Тёмный

786 തവണ ബിസ്മി ചൊല്ലി ഏത് ആഗ്രഹവും നേടിയെടുക്കാം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി 

Sayyid Muhammed Arshad Al-Bukari
Подписаться 240 тыс.
Просмотров 51 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 305   
@ramsheedramsheed5476
@ramsheedramsheed5476 7 месяцев назад
അസ്സലാമു അലൈക്കും ഉസ്താദ് ഉസ്താദ് പറഞ്ഞപോലെ ചെല്ലാൻ തുടങ്ങി എന്റെ മോള് ഗർഭിണിയാണ് കുട്ടിക്ക് ചെറിയ കുഴപ്പമുണ്ട് ഉസ്താദ് ദുആ ചെയ്യണം കുട്ടിയുടെ കുഴപ്പം മാറാന്
@soudasouda5678
@soudasouda5678 7 месяцев назад
ഒരു പാട് കടം ഉണ്ട് ഉസ്താതെ ആ കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ
@semeenaem7909
@semeenaem7909 7 месяцев назад
ഉസ്താദെ 786 ബിസ്മി ചൊല്ലാൻ തീരുമാനിച്ചിട്ടുണ്ട് തങ്ങൾ ഇജാസത്ത് തരണേ
@ShynaShan
@ShynaShan 7 месяцев назад
🤲
@fathimamuhsina4718
@fathimamuhsina4718 2 месяца назад
Njangalkum tharane
@sulaikhasulaikha1184
@sulaikhasulaikha1184 Месяц назад
എനിക്കും ഇജാസ് തരണം 🤲
@laksanalaksaar3114
@laksanalaksaar3114 8 месяцев назад
ഞാനും ബിസ്മി amal ചൊല്ലുന്നു മോനെ കൊണ്ട്‌ anubavikuna എല്ലാവിധ പ്രശ്നം മാറാനും hairayajoli കിട്ടാനും ജോലിചെയ്യാന്‍ madimaran irulokathum ഉപകാരപ്പെടുന്ന vijayikuna mon ആവണം duhacheyane ഉസ്താദ്
@subaidabeevi9996
@subaidabeevi9996 8 месяцев назад
അസ്സലാമു അലൈകും ഉസ്താദേ 786 ബിസ്മി ചെല്ലാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട് എന്റെ ഉദ്ദേശങ്ങൾ പൂർത്തീകരിക്കാൻ ദുആ ചെയ്യണേ
@sameerasiraj-nz3ns
@sameerasiraj-nz3ns 8 месяцев назад
ഞാനും
@Ashmeeei
@Ashmeeei 8 месяцев назад
ഞാനും ചൊല്ലാൻ തീരുമാനിച്ചു ഉസ്താദേ ദുആ ചെയ്യണം 🤲🤲
@MohammedSalih-k8t
@MohammedSalih-k8t 7 месяцев назад
ഞാനും ചൊല്ലുന്നുട്
@vaheedayoosuf7339
@vaheedayoosuf7339 7 месяцев назад
Njanum🤲
@SumeenaShamnad
@SumeenaShamnad Месяц назад
Nanum
@MubeenK-n7g
@MubeenK-n7g 7 месяцев назад
ഉസ്താദേ ഒരു പാട് കടത്തിലും ബുദ്ധിമുട്ടിലും പ്രയാസത്തിലും ആണ് ഭർത്താവിന്റെ വിസ ശരിയാവാൻ ദുആ ചെയ്യണം ഇന്ന് മുതൽ 786 ബിസ്മി ചൊല്ലാൻ തീരുമാനിച്ചിരിക്കുന്നു ദുആ ചെയ്യണം
@saleenamajeed2294
@saleenamajeed2294 7 месяцев назад
മോളുടെ വിവാഹം എത്രയും വേഗം ഹയ്റായ മാർഗത്തിൽ നടക്കാൻ ദുആ ചെയ്യണേ ഉസ്താദിന് ആഫിയത്തോടുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
@rishafaisal9400
@rishafaisal9400 7 месяцев назад
Alhamdulillah🤲 ഞാനും12000 ബിസ്മി ചൊല്ലി എനിക്കും അതിന് ഫലം കിട്ടി ഇനിയും ചൊല്ലും ഇൻഷാ അള്ളാ ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന് നന്ദി
@AishaFathima-j3s
@AishaFathima-j3s 5 месяцев назад
12000 ബിസ്മി ഒന്നിച്ചു ചൊല്ലിയത് ആണോ... അതോ ദിവസവും 1000 ചൊല്ലി തീർത്തത് ആണോ
@AishaFathima-j3s
@AishaFathima-j3s 5 месяцев назад
പ്ലീസ് റിപ്ലൈ
@fahadfahadshap.t12
@fahadfahadshap.t12 7 месяцев назад
786 ബിസ്മി ചൊല്ലാൻ തീരുമാനിച്ചിട്ടുണ്ട് ഉദ്ദേശം പൂർത്തിയവൻ ദുഹാ ചെയ്യണേ ഉസ്താദേ...
@nafeesunaff
@nafeesunaff 8 месяцев назад
ഉസ്താദ് പറഞ്ഞ പോലെ 12000 ബിസ്മി ഞാൻ പള്ളിയിൽ പൈസയും ഇട്ടു വെള്ളിയാഴ്ച്ച രാവ് ഓതാൻ തുടങ്ങി ന്റെ ഓരോ ആഗ്രഹം സാധിച്ചു എടുക്കാൻ കഴിഞ്ഞു... എല്ലാ വെള്ളിയാഴ്ച്ച രാവും ഓതുന്നുണ്ട്.... ഇന്ഷാ അല്ലാഹ് ഇനി ഇതും കൂടെ ചൊല്ലി തുടങ്ങണം. ഒരുപാട് ബിസ്മി ഇതിന് ഇടയിൽ എനിക്ക് ഓതാൻ സാധിച്ചു... അൽഹംദുലില്ലാഹ് 🤲🏼 ഉസ്താദിന് വേണ്ടിയും ദുആ ചെയ്യുന്നു
@ramshifarook9031
@ramshifarook9031 8 месяцев назад
Engl എത്ര ക്യാഷ് ഇട്ടു പള്ളിയിൽ
@JameelaShahul-p4t
@JameelaShahul-p4t 8 месяцев назад
Cholli thudangi
@JameelaShahul-p4t
@JameelaShahul-p4t 8 месяцев назад
Cholli thudangy
@nafeesunaff
@nafeesunaff 8 месяцев назад
@@ramshifarook9031 11 rs
@fousiyapaloor6693
@fousiyapaloor6693 8 месяцев назад
11
@rynim9854
@rynim9854 8 месяцев назад
ഇന്ഷാ അല്ലാഹ് ചൊല്ലാൻ അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ 🤲
@thasnimp3320
@thasnimp3320 7 месяцев назад
ഉസ്താതെ വിവിധത്തവശ്യങ്ങൾക്കായി 12000 ബിസ്മി 7 പ്രാവശ്യം ചൊല്ലി തീർത്തു. Ishaallah dua ചെയ്യണേ - - ... ഇനി 786 ബിസ്മി ചൊല്ലാൻ തുടങ്ങും. Ishaallah dua ചെയ്യണേ..
@SulaikhaMk-ev9pv
@SulaikhaMk-ev9pv 7 месяцев назад
ഉസ്താദ് എളനൂറ്റി എൺപത്താറ് ബിസ്മി ചൊല്ലാം നാം നിയത്ത് വച്ചിരിക്കുകയാണ് എന്റെ നിയത്ത് സഫലമാക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@ramsheedramsheed5476
@ramsheedramsheed5476 7 месяцев назад
അസ്സലാമു അലൈക്കും ഉസ്താദ് കടൽ പോയിട്ട് ആങ്ങളക്ക് മീനൊന്നും കിട്ടുന്നില്ല ഉസ്താദേ വഞ്ചി മീന് കിട്ടാന് ദുആ ചെയ്യണം ഉസ്താദ്
@nizmalnishuviog1084
@nizmalnishuviog1084 8 месяцев назад
Duayil yennum kudubatheyum ullpeduthane 🤲 veetil sandhoshavum samadanavum nalkane 🤲makkale salihaya makkalaki tharane 🤲 padanathil usharavanum nalla markode vichayipikanum duayil ullpeduthane 🤲10 class aanu mon exam yazhuthan ipol padichadhu orma koduthu nalla vijayam tharane 🤲 allah🤲
@shifanashifa1913
@shifanashifa1913 8 месяцев назад
ഇൻശാഅല്ലാഹ്‌ ചൊല്ലാം, ദുആയിൽ എന്നും ഉൾപെടുത്തനെ
@Muhammedhayan309
@Muhammedhayan309 8 месяцев назад
ഞാനും ചൊല്ലാൻ തീരുമാനിച്ചു ദുആ ചെയ്യണേ ഉസ്താദേ. ഇന്ഷാ അല്ലാഹ്.... എല്ലാവരുടെയും എല്ലാ ഹലാലായ മുറാധും അല്ലാഹു ഹാസിലാക്കി തരട്ടെ ആമീൻ
@allinall4625
@allinall4625 7 месяцев назад
എന്റെ മകൾ എഴുതാനിരിക്കുന്ന നീറ്റ് പരീക്ഷയിൽ ഉന്നതമാർക്കും, ഞാൻ അകപ്പെട്ടിരിക്കുന്ന കേസിൽനിന്നും രക്ഷപ്പെടാനും ദുആ ചെയ്യാൻ അഭ്യർത്ഥിക്കുന്നു
@ayshaniha1072
@ayshaniha1072 7 месяцев назад
എന്റെ മോൾക്ക് 4ആം തിയ്യതി sslc പരീക്ഷ തുടങ്ങുകയാണ് പരീക്ഷ എളുപ്പമാവാനും എല്ലാ വിഷയത്തിലും A+കിട്ടുവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@Samar-p1y3e
@Samar-p1y3e Месяц назад
12000 bismi thudangi... Husbundinu rand maasamayi company salary kodukunnilla... Bismi thudangi 8000 aayappozhekkum result kitti.. Alhamdulilah... Alhamdulilah
@fathimazahra-jk5zm
@fathimazahra-jk5zm 7 месяцев назад
Barthavinte joly തടസ്സങ്ങൾ നീങ്ങി കിട്ടാനും നല്ല ഖൈറായ joly ശരിയായി കിട്ടാനും ദുആ ചെയ്യണം
@nishasuneer707
@nishasuneer707 8 месяцев назад
അസ്സലാമു അലൈക്കും ഉസ്താദേ, ഞാൻ 12000 ബിസ്മി ഓതി തുടങ്ങി എനിക്ക് sslc പരീക്ഷയിൽ full A+ കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@juminousu
@juminousu 8 месяцев назад
Insha allah ചൊല്ലാൻ ഉദ്ദേക്ഷിക്കുന്നു മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യനെ 🤲🤲🤲
@mohammedismail3280
@mohammedismail3280 8 месяцев назад
12000ബിസ്മി ചൊല്ലി ande കടം വിടാൻ... മോന്ക് ഉരു ജോലിയുള്ള വിസ കിട്ടാൻ ദുആ ചെയ്യുക
@Azeezworld-q7w
@Azeezworld-q7w 7 месяцев назад
ഉസ്താതെ ഞാൻ 12000 ബിസ്മി ചൊല്ലുന്നുണ്ട്. Dubai യിൽ പോവാൻ വേണ്ടി. 3000 ആയപ്പോൾ എന്റെ ഭർത്താവ് ടിക്കറ്റ് എടുത്തു എന്ന് പറഞ്ഞു. എനിക്ക് വളെരെ സന്തോഷം ആയി. എനിക്കും മക്കൾക്കും ഇക്കന്റെ അടുത്ത് എത്തി സന്തോഷം ഉണ്ടാവാൻ ദുആ ചെയ്യണം. Insha allah🤲🤲🤲🤲🤲🤲🤲
@RasheedaRasheeda-u3j
@RasheedaRasheeda-u3j 8 месяцев назад
786 ബിസ്മി ചൊല്ലാൻ തീരുമാനിച്ചു മുറാദുകൾ ഹാ സിലാകാൻ ദുആ ചെയ്യണ്ണസ്താദെ
@sajihussain973
@sajihussain973 8 месяцев назад
അൽഹംദുലില്ലാഹ് 786 ബിസ്മി ചൊല്ലി ഫലം കിട്ടിയത് ആണ്.
@RahmathharisHarisrahmath
@RahmathharisHarisrahmath 2 месяца назад
Yethra divasam cholli
@BushraBushra-by4zc
@BushraBushra-by4zc 4 месяца назад
ഞാൻ 12000 ചൊല്ലി തീർന്നു പക്ഷെ മുറാദ് ഹാസിലായിട്ടില്ല എനിയും ചൊല്ലുന്നുണ്ട് ഒരു മോനാണ് ഉള്ളത് 17വയസ്സായി രണ്ടാമത് ഒരു കുട്ടി എങ്കിലും ഉണ്ടാവാൻ ദുആ ചെയ്യണേ മുറാദ് ഹാസിലാവാൻ
@meherbanrahim2687
@meherbanrahim2687 7 месяцев назад
ഞാനും ചൊല്ലും ഇൻ ഷാ അല്ലാഹ്. ഇജാസ ത്തു തരണേ
@aniyansworld9472
@aniyansworld9472 7 месяцев назад
ഭർത്താവിന്റെ വിദേശ യാത്ര തടസം മാറാൻ ദുആ ചെയ്യണം 🤲🏻🤲🏻വളരെ പ്രയാസത്തിലാണ്
@SafiyaSeppyy
@SafiyaSeppyy 6 дней назад
In sha allah njanum 786 bismi chollan theerumanichu. Usthad ijasath tharanam
@aslamnizar
@aslamnizar 8 месяцев назад
Maasha Allah 🤲🏾Alhamdulillah 🤲🏾usthadinte duayil eppozhum ulpeduthane
@jameelasalim8457
@jameelasalim8457 8 месяцев назад
ഉസ്താദ്‌ എനിക്ക് argentayi നാട്ടിൽ വരണം ലീവ് കിട്ടാൻ ദുആ ചെയ്യണം
@airin-b9l
@airin-b9l 8 месяцев назад
ഉസ്താദേ. ഞാൻ. ജോലിക്. നിൽക്കുന്ന. കടയിൽ. എന്നെ. സ്ഥിരം. നിർത്താൻ. ദുആ. ചെയ്യണേ. പ്രേത്യേകം
@JameelaJame-om2xv
@JameelaJame-om2xv Месяц назад
ഇന്നുമുതൽ ഞാൻ ബിസ്മി ചൊല്ലാം പോകുകയാണ് എന്റെ വലിയൊരു സ്വപ്നം പടച്ചവൻ സ്വീകരിക്കട്ടെ ആമീൻ😢
@RasheedaRasheeda-u3j
@RasheedaRasheeda-u3j 8 месяцев назад
എന്റെ മോൾക്ക് + 1 പരീക്ഷയാണ് പഠിക്കാൻ മനസ്സ് തോന്നുന്നില്ല പഠിച്ചത് ഓർമ്മയിൽ നിക്കുന്നില്ല മനസ്സ് തോന്നാനും ഓർമ്മയിൽ നിൽക്കാനും ദുആ ചെയ്യണെ ഉസ്താദെ
@Zonusworld05
@Zonusworld05 8 месяцев назад
ഞാനും 12000 ബിസ്മി ചൊല്ലുന്നുണ്ട് എൻ്റെ മകൾ sslc പരീക്ഷക്ക് full A plus കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@sahidaanver1061
@sahidaanver1061 8 месяцев назад
ഉസ്താദേ എന്റെ മകൾ +2 , മകൻ sslc പരീക്ഷ കളിൽ. നല്ല റിസൾട് ഉണ്ടാവാൻ ദുഅ ചെയ്യണം ഹലാലായ ആവശ്യം നിറവേറൻ 12000 ബിസ്മി ചൊല്ലുന്നുണ്ട് ഉസ്താദിന്റെ ഇജാസത് ഉണ്ടാകണം
@fathahudeenk9427
@fathahudeenk9427 8 месяцев назад
അസ്സലാമുഅലൈക്കും 12000 ചൊല്ലിക്കഴിഞ്ഞു ഇൻശാഅല്ലാഹ്‌ 786 ബിസ്മി ചൊല്ലാൻ നിയ്യത്ത് ചെയ്യുന്നു inshaallh ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@ShameemaShemi-e8r
@ShameemaShemi-e8r 8 месяцев назад
Ustade njan chollan niyyattakitund ustad prattegam duha cheyyanam ustade aameen
@sayedpp4208
@sayedpp4208 8 месяцев назад
ഉസ്താദേ ഞാൻ 12000 ബിസ്മി ചൊല്ലി കഴിഞ്ഞു ആവശ്യം നിറവേറാൻ കാത്തു നിൽക്കുന്നു വിവാഹം ശെരിയാവാൻ ഉസ്താദും ദുആ ചെയ്യണേ 786 ബിസ്മിയും ഞാൻ ചൊല്ലും insha allah
@rizwanor9893
@rizwanor9893 8 месяцев назад
ഞാൻ ചൊല്ലി തീർത്തു എന്റെ സഹോദരന്റെ വിവാഹം നടക്കാൻ അല്ലാഹുവിൽ നിന്നുള്ള ഉത്തരം കിട്ടുമെന്ന പ്രതീക്ഷ യിൽ.....
@sharafufami4282
@sharafufami4282 7 месяцев назад
ഞാനും 12ആയിരം ബിസ്മി ചൊല്ലുന്നുണ്ട്. ദുഹാ ചെയ്യണം ഉസ്താതെ
@ifu8089
@ifu8089 8 месяцев назад
12000 ബിസ്മി ചൊല്ലന്നുണ്ട്. കടങ്ങൾ വീടാൻ ഉസ്താദ് ദുആ ചെയ്യണേ
@sumayyasumayya-it6ue
@sumayyasumayya-it6ue 8 месяцев назад
Usthade nan cholli 3500 bismi ayappozekkum ikkakk joli കിട്ടി. 🤲🤲അൽഹംദുലില്ലാഹ് 4masamayi ഖത്തറിൽ joliyillathe കഴിയുന്നു ippo alhamdulilla joli rediyayi barkathu undavanum salery കിട്ടാനും dua cheyyanam
@AishaFathima-j3s
@AishaFathima-j3s 5 месяцев назад
12000 ഒരുമിച്ചു ചൊല്ലാണോ.. അതോ കൊറച്ചു കൊറച് ചൊല്ലിയതാണോ
@rahmaem1403
@rahmaem1403 7 месяцев назад
പ്ലസ് വൺ പരീക്ഷ എഴുതുകയാണ് ഉസ്താദ് ഡബിൾ പാസ്സ് ആയി വിജയിക്കാൻ വേണ്ടി ദുആ ചെയ്യുക
@Hiba_hishan
@Hiba_hishan 8 месяцев назад
ഉസ്ദാദ് ഞാൻ 12000ചൊcല്ലി ഇനി 786ചൊല്ലാം എന്റെ ഭർത്താവിന്റെ ജോലി ശെരിയാകാൻ നിയ്യത്ത് വെച്ചിട്ടാ ചൊല്ലുന്നത് ഉസ്താദ് ദുആ ചെയ്യണേ
@ZaynZayn-mn4hj
@ZaynZayn-mn4hj 5 месяцев назад
ഉസ്താദേ ഞാൻ ചൊല്ലി എന്റെ മോൻ ദുബായിൽ ഹോസ്പിറ്റലിൽ ആണ് 2ആഴ്ചഅവനു 2മാസം ആയിട്ടുള്ളു പോയിട്ട് ഒരു മാനസിക പ്രശ്നം അവിടെ നിന്ന് ഇങ്ങോട്ട് കയറ്റി വിടാൻ എയർപോർട്ടിൽ അവർ കൊണ്ട് വന്നു അവിടെ നിന്ന് അവർ മടക്കി അയച്ചു സുഖമാവാതെ വിടാൻ പാടില്ല ഞാൻ ഒരു ക്യാൻസർ രോഗി യാണ് എനിക് അവൻ മാത്രമേ യുള്ളൂ അവന്റ ഉപ്പ ഞങ്ങളെ ഒഴിവാക്കി ആരുംസഹായിക്കാൻ ഇല്ല എനിക് മരുന്ന് വാങ്ങാൻ അവനു കിട്ടിയിട്ട് വേണം വേഗം അസുഖം മാറാൻ ദുആ ചെയ്യണം ഇത് കാണുന്ന എല്ലാവരും 😭😭🤲🤲
@shabeeshabee5687
@shabeeshabee5687 5 месяцев назад
ആമീൻ
@ZaynZayn-mn4hj
@ZaynZayn-mn4hj 5 месяцев назад
@@shabeeshabee5687 മോൻ ഇത് വരെ ഇങ്ങോട്ട് വരാൻ ആയിട്ടില്ല അവൻ പെട്ടെന്ന് ഡിസ്ചാർജ് ആയി നാട്ടിൽ വരാൻ ദുആ ചെയ്യണം തിരിച്ചും ദുആ യിൽ ഉണ്ടാവും 😭😭🤲🤲🤲
@SameeraAg-lb1pi
@SameeraAg-lb1pi 4 месяца назад
ആമീ൯
@zakkuzakkugmailcom605
@zakkuzakkugmailcom605 2 месяца назад
ശിഫ കിട്ടും.റബ്ബ്‌ കൂടെ ഉണ്ട്‌
@mehrinasif9735
@mehrinasif9735 Месяц назад
Ameen
@RasheedaRasheeda-u3j
@RasheedaRasheeda-u3j 8 месяцев назад
ദുബായിൽ എന്റെ മോന് ജോലി ശെരിയാകാൻ വേണ്ടി 12000 ബിസ്മി ചൊല്ലി ജോലി കിട്ടാൻ ദുആ ചെയ്യണെ ഉസ്താദെ
@sumairamuneer8118
@sumairamuneer8118 8 месяцев назад
മോൻ sslc പരീക്ഷ 4തീയതിയാണ് നല്ല രീതിയിൽ പരീക്ഷ എഴുതുവാനും നല്ല മാർകോഡ് കൂടി പാസാകനും ദുഹാ ചെയ്യണം ഉസ്താദ്
@mumthazjabbar8966
@mumthazjabbar8966 8 месяцев назад
Usthade 12000 Bismi 3 pravashyam cholliyittund Allahuvinte Anugrahathinayi Waiting duayil ulpeduthane
@SulaikhaMk-ev9pv
@SulaikhaMk-ev9pv 8 месяцев назад
ഉസ്താദ് പറഞ്ഞതുപോലെ വെള്ളിയാഴ്ച രാത്രി 12000 ബിസ്മി ചൊല്ലാം നീ കരുതി എന്റെ മോള് എഴുതുകയാണ് അത് എളുപ്പമാക്കി കിട്ടാനും പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഓടുകൂടി വിജയിക്കുവാനും നിയ്യത്ത് വെച്ച് കൊണ്ട് ചൊല്ലാൻ തുടങ്ങിയിരിക്കുന്നു അത് നല്ലതുപോലെ പൂർത്തീകരിക്കാനും ഉസ്താദിന്റെ ഇഹ്‌ലാസ് ഓടുകൂടി ഉള്ള എന്റെ നിയത്തിനോടൊപ്പം ഉണ്ടാവണം🤲🏻🤲🏻🤲🏻
@rukkiyaup9266
@rukkiyaup9266 8 месяцев назад
Bismi chellanum utharam kittanum dua cheyyanam
@rukkiyaup9266
@rukkiyaup9266 8 месяцев назад
Durithangal maran dua cheyyanam
@fousias6587
@fousias6587 23 дня назад
786ഞാനും ഓധൻ തീരുമാനിച്ചു ഇജാസത്ത് തരണേ 🤲
@ShahanasShahanas-d4t
@ShahanasShahanas-d4t 2 месяца назад
ഞാനും 786 ബിസ്മി ചെല്ലി. ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം.
@midlajkvr8950
@midlajkvr8950 8 месяцев назад
തങ്ങൾ ഉസ്താദേ 12000 ബിസ്മി ചൊല്ലാൻ കരുതി ദുആ ചെയ്യണേ
@soudasouda5678
@soudasouda5678 7 месяцев назад
ബിസ്മി ചൊല്ലാൻ ഇജാസത് നൽകണേ ഉസ്താതെ
@HafnidhaAkmal
@HafnidhaAkmal 8 месяцев назад
ഞാനും 12000ബിസ്മി ചെല്ലുന്നുണ്ട് എൻ്റെ മകൾക്ക് SSLC പരീക്ഷയിൽ FUIIA+കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@HadhiVoger
@HadhiVoger 8 месяцев назад
തങ്ങളുസ്ത്താദിൻ്റെ വീടിയേ ഗൾ ഞാൻ കാണാറുണ്ട് 'മജ് ലിസിൽ പങ്കെടുക്കാൻ എനിക്ക് കഴിയുന്നില്ല 12000 ബിസ്മിയുടെ അമൽ ഞാൻ ചെയ്തു നല്ല ഫലമുണ്ട്' വീടില്ല ദുആ ചെയ്യണം
@thahirasalam3612
@thahirasalam3612 7 месяцев назад
ഉസ്താദ് എന്റെ മോൻ sslc excam ആണ് അവന് ഫുൾ മാർക്ക്‌ കിട്ടാൻ വേണ്ടി ദുഹാ ചെയ്യണം
@sajickpara2731
@sajickpara2731 7 месяцев назад
എന്റെ രണ്ട് മക്കളും sslc ഫുൾ A+ കിട്ടാൻ ബിസ്മി ചെല്ലുന്നുട് ഉസ്ദാദ് ദുആയിൽ ഉൾപ്പെടുത്തണം
@infinitysoul1448
@infinitysoul1448 8 месяцев назад
786ബിസ്‌മി ചൊല്ലാൻ ആഗ്രഹിക്കുന്നു ഇൻശാഅല്ലാഹ്‌ 12000ബിസ്‌മി വീണ്ടും വീണ്ടും ചൊല്ലുന്നുണ്ട് കടം വീടാ ൻ വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@sinumon9662
@sinumon9662 8 месяцев назад
ഉസ്താദ് അസ്സലാമുഅലൈക്കും അത് ഒരുപാട് കടങ്ങൾ ആണ് ഉള്ളത് മോളുടെ കുട്ടിയുടെ സ്വർണ്ണം എടുത്തിട്ട് എടുത്തുകൊടുക്കാൻ പറ്റിയിട്ടില്ല അതുകൊണ്ടാണ് അഞ്ചുമാസമായി വീട്ടിലാണ് അത് എടുത്തു കൊടുക്കാൻ എനിക്ക് പറ്റിയിട്ടില്ല വാടകക്കാണ് താമസിക്കുന്നത് വാപ്പ ഉപേക്ഷിച്ചു പോയതാണ് എനിക്ക് അഞ്ച് മക്കളാണ് ഉള്ളത് അതിൽ ഒരു മോളാണ് അവളാണ് വീട്ടിൽ വന്നിരിക്കുന്നു ഉസ്താദ് ദുആ ചെയ്യണം ഉസ്താദിനെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരാമോ
@shihalsaudi9395
@shihalsaudi9395 7 месяцев назад
Alhamdulillah aameen യാറബ്ബൽ ആലമീൻ 🤲
@jameelaashraf5150
@jameelaashraf5150 8 месяцев назад
12000 ബിസ്മി ചെല്ലി ദുഹrചയ്യണെ എൻ്റെ മുറാത് ഹസി ലയി4444 നാരിയത്ത് സ്വലത്ത് ചൊല്ലി എൻ്റെ മകൾക്ക് കുട്ടികൾ ഇല്ല തങ്ങൾ ഉസ്താദ് പ്രത്യകം ദുഹ ചെല്ല ണെ
@saajanshyam
@saajanshyam 7 месяцев назад
07:30
@RasheedaRasheeda-u3j
@RasheedaRasheeda-u3j 8 месяцев назад
ഞാൻ 12000 ബിസ്മി െചാല്ലാൻ തുടങ്ങി എന്റെ മേൾക്ക് + 1 പരീക്ഷയിൽ ഫുൾ മാർക്ക് ലഭിക്കാൻ ദുആ ചെയ്യണ ഉസ്താദെ
@sajusworld6535
@sajusworld6535 4 месяца назад
Enikum 12000 ബിസ്മി ചൊല്ലി ആഗ്രഹം സാധിച്ചു alhamdulillah Allahu barkath നൽകട്ടെ
@raheenashafeer6648
@raheenashafeer6648 2 месяца назад
Bismi friday maatrame chollaavu ennundo.Friday start cheythal pinne eppoyum chollikoode.
@KadeejaKadeeja-c7o
@KadeejaKadeeja-c7o 8 месяцев назад
ഉസ്താദ് ഇൻ ഷാ അള്ളാ 786 ബിസ്മി ചെയ്യാൻ ഞാൻ നിയ്യത്ത് വെക്കുന്നു. ദുഹാ യിൽ ഉൾപെട്ത്തേ ണ മേ
@shammas4714
@shammas4714 8 месяцев назад
Insha allah ഞാൻ 786ബിസ്മി ചൊല്ലാൻ ഉദ്ദേശിക്കുന്നുണ്ട് ദുആകളിൽ ഉൾപെടുത്തണേ
@usmanvtr857
@usmanvtr857 2 месяца назад
Njanum 12000bismicholli.monu visa shariyayi. Alhamdulillah. Alhamdulillah. Alhamdulillah
@jammeelajavad7167
@jammeelajavad7167 8 месяцев назад
Alhamdulillah usthade paranja7amalukal jancheidu aamalukalellam allahusweekarichu entekariyangalellam hairakan yeppozhum duail ulppeduthanam usthade Mashallah ameen
@Ranahiz8190
@Ranahiz8190 7 месяцев назад
Magalk sslc pareekshayan nale full a plus kittan duaacheyane thangale🤲🏻🤲🏻🤲🏻
@RashadKalodi
@RashadKalodi 2 месяца назад
ഉസ്താദേദുആയിൽ പെടുത്തണേ ഫാത്തിമസുഹറ
@diyanaswintunerituneri
@diyanaswintunerituneri 8 месяцев назад
Barthavinte joli udesham vechitane usthade chollunath.dua cheyane
@muhammedalitek1429
@muhammedalitek1429 7 месяцев назад
ഉസ്താതെ എന്റെ അങ്ങളെക്ക് കല്യാണം റെഡിയാവാൻ ദുആ ചെയ്യണേ 🤲
@afseenaafsi718
@afseenaafsi718 5 месяцев назад
786 bismi velliyacha rathri chollaan thudangi udhesham poorthiyaavan dua cheyyane usthade
@nusaimashafeek642
@nusaimashafeek642 8 месяцев назад
Usthadee nan 12000cholli teertu. Veendum chollitudangi rabb tarum ennulla vishvasamund. Thavakkaltu Alallah. Idum nan cheyum insha Allah
@ayyoliayyoli6039
@ayyoliayyoli6039 8 месяцев назад
ഞാനും 3 പ്രവിശ്വo ചെല്ലി കുറെ റഹത്തഉൻണ്ട്
@RashadKalodi
@RashadKalodi 2 месяца назад
12000ബിസ്മി ചൊല്ലി ഇൻശാഅല്ലാഹ്‌ 786ബിസ്മി ചൊല്ലണം
@bismillah9328
@bismillah9328 8 месяцев назад
Ente mol SSLC aan pareekshak Ella vishayathilum. Aplus kittan njnum 12000 bismi chollan nerchavech. Chollunnund. Athinthe barkath kond Ella vishayathilum Aplus kittatte Dua vasiyathode
@ramlahameed9174
@ramlahameed9174 3 месяца назад
inshaAllah thirchayeyum chollum inshaAllah 🤲
@JamsheerMk-oz8sd
@JamsheerMk-oz8sd 7 месяцев назад
ഉസ്താദ് എൻ്റ മോൾക്ക് കുട്ടികൾ ആയിട്ടില്ല 6വർഷം ആയി duha ചെയ്യണം
@muhammadnishad3329
@muhammadnishad3329 8 месяцев назад
അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ 786ബിസ്മിചൊലാൻതീറുമാനിചു,സമം ദഠതരണഠദുഅചയയണഠ
@thashreefathachu
@thashreefathachu 7 месяцев назад
786 ബിസ്മിന്റെ barakath kond njn aagrahichath nadathi tharane padachone🤲🏻🤲🏻nths sangadangal maatti tharane🤲🏻😔
@sulfathk1153
@sulfathk1153 7 месяцев назад
Usthaday entay mol 10th class anu.molk vendi 12000 bismi cholli thudangi.mol padikkunnund.full A+ kittan vendi dua cheyyanam.mon betec anu deshyam Mari nannayi padikkan vendi 12000 njan cholli.mon nannayi kittan dua cheyyanam
@Rukiya1172
@Rukiya1172 8 месяцев назад
ഞാനും 12000 ബിസ്‌മി ചൊല്ലന്നുണ്ട് ഉസ്താദ് ദൂഹ ചെയ്യണേ
@Sajitha2064
@Sajitha2064 8 месяцев назад
ഉസ്താദേ മോൻ sslc exam ആണ് full A+കിട്ടാൻ വേണ്ടിയും ഓർമ ശക്തിയുണ്ടാവാൻ വേണ്ടിയും ente രോഗം maran വേണ്ടിയും ദുആ ചെയ്യണേ 🤲🤲
@ImmuImmachu
@ImmuImmachu 8 месяцев назад
എന്റെ മനസിലെ ആഗ്രഹം നിറവേറൻ ദുഹാ ചെയ്യണം...786 ബിസ്മി ചെല്ലാൻ.....ആഗ്രഹിക്കുന്ന ക്കുന്നു
@naizamibrahim6936
@naizamibrahim6936 6 месяцев назад
786 ബിസ്മി ചൊല്ലി തുടങ്ങാം... ഇജാസത് നൽകണം...ഉസ്താദ് പറയുന്ന മിക്ക diquir ചൊല്ലുകയും ചെയ്യുന്നുണ്ട്......ഇജാസത് എല്ലാത്തിനും നൽകണം
@abdulrahimrahim2839
@abdulrahimrahim2839 6 месяцев назад
0:54 0:56
@sanumichuvibess6471
@sanumichuvibess6471 4 месяца назад
ഉസ്താദ് എക്സാം psc പാസ്സാവാൻ ദുആ ചെയ്യണേ
@HajaraE-d4z
@HajaraE-d4z 8 месяцев назад
Usthade മോൾപ്ലസ്‌വൺ ആൻ ഫുൾ എപ്ലസ് കിട്ടാൻ dhua cheyyane alhamdulillah കഴിഞ്ഞ പ്രാവശ്യം ഫുൾ എപ്ലസ് ഉണ്ടായിരുന്നു
@sajithaac176
@sajithaac176 Месяц назад
Insha allah
@rahnamujeeb8
@rahnamujeeb8 8 месяцев назад
ഞാനും 12000 ബിസ്മി ഞാനും ചൊല്ലി പൂർത്തിയായി
@muhasinabinthsyedali7369
@muhasinabinthsyedali7369 3 месяца назад
Njnum 786 thavana chollaan niyyaathaakki..usthad ijaasath nalkane
@basariyabasari2432
@basariyabasari2432 7 месяцев назад
usthade valare vishamathilan dua majilisil ulpeduthane
@aneesaani2815
@aneesaani2815 8 месяцев назад
Usthadhe 12000bismi chollunnund agraham saphalamayikittan dua 🤲🏻🤲🏻🤲🏻cheyyane orupad vishamathilan
@naseemakodancherybavu228
@naseemakodancherybavu228 8 месяцев назад
ഞാൻ ബിസ്മി ചൊല്ലുന്നുണ്ട് എന്റെ ആവശ്യം നിറവേറ്റി തരാൻ ദുആ ചെയ്യണം
@gafoor8386
@gafoor8386 8 месяцев назад
എന്റെ മകൾ ക്കSslc. പരീക്ഷ യിൽ full Aplus kittan ദുആ ചെയ്യണേ
@shefna0770
@shefna0770 8 месяцев назад
Neet exam pass avan. Nalloru medical collage il keran dua chynee😊❤
@RahmathharisHarisrahmath
@RahmathharisHarisrahmath Месяц назад
Usthade njan othi alhamdulillaha othi 9 divasam ayappoyekkum ente udhesham niraveri
@fidhafaiha4630
@fidhafaiha4630 8 месяцев назад
Ende makall +1 exam ane full A+ kittuvan dua cheyyanam usthade....12000bismi chollunnunde dua yill ullpeduthanam
Далее