Тёмный

8 എങ്ങനെ എടുക്കാം | ബൈക്ക് ടെസ്റ്റ്‌ | bike rto test malayalam | new RTO rules 

Mallu Hubb
Подписаться 15 тыс.
Просмотров 682 тыс.
50% 1

How to take 8 in Kerala bike test
Motor Cycle with gear
RTO rules for driving test

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 388   
@keralkadosth
@keralkadosth 8 месяцев назад
ഞാൻ കാത്തിരിക്കുകയായിരുന്നു എൻ്റെ ടെസ്റ്റ് ഒന്ന് പാസ്സായ ശേഷം വേണം ഈ വീഡിയോക്ക് ഒരു നല്ല കമൻ്റ് ഇടണം എന്നു വിചാരിച്ചത്. Alhamdulillah ഇപ്പൊ ഞാൻ പാസ്സായി. നിങ്ങളോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് കാരണം ഞാൻ യൂട്യൂബിൽ ഒരുപാട് വീഡിയോ കണ്ടൂ പക്ഷേ എന്താണെന്ന് അറിയില്ല ഈ വീഡിയോ യാണ് എനിക്ക് ഉപകാരപ്രദമായത് . Thanku
@MURALITHARANG-nl5nq
@MURALITHARANG-nl5nq 2 месяца назад
@muhammadashraf5550
@muhammadashraf5550 Год назад
നാളെ ആണ് എൻ്റെ ടെസ്റ്റ് second chances ആണ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം
@aksharababu525
@aksharababu525 Год назад
Enikkum nale 2nd chance anu😅😅
@mubeenamubi9473
@mubeenamubi9473 Год назад
@@aksharababu525 കിട്ടിയോ
@arunr-ye5if
@arunr-ye5if Год назад
Kityo
@all4nx
@all4nx Год назад
@@aksharababu525 kittio chechi
@sidharthps5256
@sidharthps5256 Год назад
@@aksharababu525 kittiyo😂
@Santhwanam2010
@Santhwanam2010 Год назад
ഫസ്റ്റ് 8 pass റോഡ് fail ആയാൽ പിന്നെ നമ്മൾ അടുത്ത test ന് പോകുമ്പോൾ 8 എടുക്കണോ അതോ റോഡ് test മാത്രം എടുത്താൽ മതിയോ plz പറഞ്ഞ് തരാമോ 🙏🏻🙏🏻
@unnimadhu1606
@unnimadhu1606 Год назад
Road test മാത്രം എടുത്താൽ മതി
@x.3752
@x.3752 Год назад
@@unnimadhu1606 car ഉം bike ഉം ലൈസൻസ് കൊടുത്തു bike മാത്രം പാസ്സ് ആയാൽ അതിന്റെ ലൈസൻസ് കിട്ടുമോ
@abhay3024
@abhay3024 Год назад
@@x.3752 Illaa
@shefeerapj7303
@shefeerapj7303 Год назад
@@x.3752 Kittumallo
@shamsudheenk8381
@shamsudheenk8381 Год назад
കുറെ വിവരങ്ങൾ മനസ്സിലാക്കാൻ സാധിച്ചു, നന്ദിയുണ്ട് നിങ്ങൾക്ക്,👌
@Santhwanam2010
@Santhwanam2010 Год назад
ഞാൻ without gier m 80 ആണ് 8 ക്ലാസ്സ്‌ പഠിക്കുന്നത് അതിൽ ആക്സിലാട്ടർ സ്പീഡ് സെറ്റ് ആണെന്ന് തോന്നുന്നു. അപ്പോൾ നമ്മൾ 8 പ്രാക്ടീസ് ചെയ്യുമ്പോൾ നമ്മൾ പിന്നെ സ്പീഡ് കൊടുക്കണോ അതോ ആ സ്പീഡിൽ തന്നെ edukkan കഴിയുമോ. ഒന്ന് replay തരുമോ plz 🙏🏻🙏🏻
@maneeshdevms9488
@maneeshdevms9488 Год назад
Ellam adjust cheythu vechitund cycle balance il ottichal mathram mathi break polum pidikndaa
@Santhwanam2010
@Santhwanam2010 Год назад
Ok thanks 😊
@MS-co4e
@MS-co4e Год назад
@@maneeshdevms9488 Road test fail aayal entha cheyyand?
@paru.1111
@paru.1111 Год назад
Ningalude video enik orupadu useful ayi.... thnks alot 🙏...enik 24th arunnu test pass ayi💃😍 njan ente chechikkum share cheythu koduthu 7thn ane test
@sreekanthks8662
@sreekanthks8662 Год назад
M80 ഓടിച്ചു 8 എടുത്താൽ ഏതു ലൈസൻസ് ആണ് കിട്ടുക, ഗിയർ ഉള്ള ബൈക്ക് ലൈസൻസ് ആണോ അതോ ഗിയർ വേണ്ടാത്ത സ്കൂട്ടർ ലൈസൻസ് ആണോ അറിയാവുന്നവർ ദയവായി പറയു🙏 ബൈക്ക് ലൈസൻസ് കിട്ടാൻ ബൈക്കിൽ തന്നെ 8 എടുക്കണോ
@malluhubb
@malluhubb Год назад
Gear less anelum gear aanelum... Test gear ulla bike aayirikkum... So with gear edukkunnathanu nallath
@silentmonk876
@silentmonk876 Год назад
@@malluhubb road test ino m80 ayiriko
@thejask295
@thejask295 10 месяцев назад
​​@@malluhubbtestinu scooty kond 8 edukan patule
@shareefck1990
@shareefck1990 Год назад
Learners questions:- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-syltL1HCgnU.html
@sivachinthusz6482
@sivachinthusz6482 Год назад
ഇന്നായിരുന്നു ടെസ്റ്റ്‌ 1st തന്നെ പാസ്സയി good വീഡിയോ ബ്രോ ✨️✨️
@misrii4828
@misrii4828 Год назад
Ithil opposite aayitaanallo 8 edukkunnath.. Ernakulam ivideyokke 1st right lekk aan pokunnath
@shahbanpk3520
@shahbanpk3520 Год назад
Njan inn practice cheyyan povan. Athinumumb onnn keri nokkiyatha. Good information. Thank you bro.
@pradeepkumar.kpradeepkumar2222
🎉Ee video.. till yellow point .. ningel .. correct aayi edukkuka... 26/08/2023 I'll njan 8 eassy aayi passayi ellavarum ee video kanananam.. nall good video annu ellavaruum prayojanam cheyyum
@abhidas4286
@abhidas4286 Год назад
Test ജയിച്ചാൽ pinne road test ഉണ്ടോ അതും കൂടി കഴിഞ്ഞ ആണോ കിട്ടുക
@BLANKBLUEBLOODBOOK
@BLANKBLUEBLOODBOOK Год назад
Yes, 8 കഴിഞ്ഞാൽ road test ആണ്.
@aapkamar1225
@aapkamar1225 Год назад
M80 യിൽ മാത്രം ടെസ്റ്റ്‌ പാസ്സാകുന്ന അത്ഭുത പ്രതിഭാസം
@nabeelmohammed9627
@nabeelmohammed9627 5 месяцев назад
താങ്ക്സ് bro. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു, ഒരുപാട് vdo കൾ കണ്ടിരുന്നു. ഇതിലെ ആദ്യം കാണിച്ചു തന്ന picture ഒരുപാട് സമയമായി
@fifiluvsyou_
@fifiluvsyou_ 10 месяцев назад
Thanks bro..orupad upayogapeduthiya oru video aan ith..bro parnjond aan njn helmet kond poyath..school nu paranjilaayirunn helmet nte karym..17th nu ayirun test 1st attempt nu thanne kitti..nallath pole tension undayirunn..njn gear ullath nu ayirun apply cheythath test nu 1 week munp ayirun school le sir parnjath gear ollavrk m80 alla bike aanen..puthiya rule aanen..appm thanne enta confidence ellaam poyi..karnm enk valya height onnm ella..athum alla bike try cheythittum ella..verum 2 days nte practice kond aan license kittiyath. Athukond inni edukaan ponavr over tension adich kolam aakathirikaatha noknm..bro de ee video kandond aan poya ..orupad upoyogapeduthi ..thankyou so much❤😊
@ShainiN-lr6hf
@ShainiN-lr6hf Год назад
വളരെ ഉപയോഗപ്രദമായ വീഡിയോ... 👍
@ajishabalan7084
@ajishabalan7084 11 месяцев назад
October 19 നാണു test. എല്ലാവരും പറയുന്നു 8 ഇടാൻ ഭയങ്കര risk ആണെന്ന്. കിട്ടില്ല എന്ന്. ഇ വീഡിയോ കണ്ടപ്പോ ഒരു ആശ്വാസം 😊
@rukzanasfabulousworld2972
@rukzanasfabulousworld2972 10 месяцев назад
Enikum 🥲
@ViJithaM21
@ViJithaM21 10 месяцев назад
Kittiyo?
@mishanpk7472
@mishanpk7472 Год назад
വളരെ നന്നായി പറഞ്ഞു തന്നു
@AbhishekAchuz
@AbhishekAchuz 10 месяцев назад
ഇപ്പോൾ With gear license ബൈക്കിൽ ആണോ അതോ m80 ആണോ 8 എടുക്കേണ്ടത് Please replay?
@lakshmi7412
@lakshmi7412 4 месяца назад
M80
@rumanclt9391
@rumanclt9391 Год назад
Back brake um use cheyyan patola? Test edkumbo I mean 8 starting point muthal ending point vare gear maatram use cheyyan patollu...
@jkj1459
@jkj1459 Год назад
THANK YOU THIS IS THE BEST VIDEO I SAW SO FAR . THEOROTICAL SIDE BEST .
@nowraszamanjubi4687
@nowraszamanjubi4687 9 месяцев назад
വരുന്ന sunday ആണ് ടെസ്റ്റ്‌. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ നല്ലൊരു കോൺഫിഡൻസ് und🥰🥰
@sabeedanida
@sabeedanida Год назад
3 വീലർ ഡ്രൈവിംഗ് ലൈസൻസ് ഉള്ള വ്യക്തിക്ക് 2വീലർ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമുണ്ടോ?
@ajaygaming8100
@ajaygaming8100 Год назад
Yes
@hashihisha5803
@hashihisha5803 Год назад
baik anengil second ഗീയര്‍ വേണം ഉപയോഗിക്കാന്‍ ഈസിയാകും
@ramshishamshad4994
@ramshishamshad4994 Год назад
8എടുക്കുമ്പോ വളവിൽ എത്തുമ്പോ വലത് കാലിന്റെ അടുത്തുള്ള ബ്രേക്ക് ചെറുങ്ങനെ കൊടുക്കണോ ???അല്ലേൽ ബ്രെക്ക് ഒന്നും പിടിക്കാതെ ആണോ 8എടുക്കുന്നെ?? Plz riply
@malluhubb
@malluhubb Год назад
Break Apply ചെയ്യാതെ എടുത്ത് പ്രാക്ടീസ് ചെയ്യുക
@ramshishamshad4994
@ramshishamshad4994 Год назад
@@malluhubb appo 8എടുക്കുമ്പോ ബ്രേക്ക്‌ ക്ലച് onnum പിടിക്കാതെ ആണോ 8എടുക്കുന്നെ? എനിക്ക് 8എടുക്കുമ്പോ വളക്കാനെ പറ്റുന്നില്ല
@ramshishamshad4994
@ramshishamshad4994 Год назад
@@malluhubb plz riply
@arung337
@arung337 Год назад
@@ramshishamshad4994 ഗീയർ ഉള്ള വണ്ടിയിൽ ആണ് നിങ്ങൾ എടുക്കുന്നത് എങ്കിൽ നിങ്ങളുടെ സ്റ്റാർട്ടിങ് പോയിന്റിൽ നിന്ന് ക്ലെച്ചു വിട്ടു പതിയെ ഉള്ളിലേക്ക് കയറിയാൽ പിന്നെ ബ്രെക്കൊ ക്ലെച്ചോ അപ്ലെ ചെയ്യാൻ ശ്രമിക്കരുത്, കാരണം ബ്രേക്ക് ചെയ്താൽ ബാലൻസ് നഷ്ട്ടപെട്ടു കാലു കുത്താൻ ചാൻസ് ഉണ്ട്, എട്ടു എടുക്കാൻ നമുക്ക് തരുന്ന M80 പോലുള്ള സ്കൂട്ടാറുകളും ഒരു നിശ്ചിത രീതിയിൽ ആക്സിലറേറ്റർ സെറ്റ് ചെയ്തു വെച്ചിരിക്കും അതുകൊണ്ട് തന്നെ താങ്കൾക്ക് എട്ടു എടുക്കാൻ പാകത്തിൽ തന്നെ ആയിരിക്കും സ്പീഡ് കിട്ടുക, സൊ ഒന്നോ രണ്ടോ തവണ കാലു കുത്തുകയോ വളക്കാൻ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താൽ പേടിക്കേണ്ട ആവിശ്യം ഇല്ല, വീണ്ടും ട്രൈ ചെയ്താൽ ഉറപ്പായും കിട്ടും, പിന്നെ വലത്തേക്ക് വല്ലാക്കാൻ തുടങ്ങുമ്പോൾ വലത്തേ കാൽ വളക്കുന്നതിനോടൊപ്പം അൽപ്പം വൈഡ് ആക്കി കൊടുക്കുന്നത് ബാലൻസ് കിട്ടുന്നതിന് വളരെ ഉപകാര പെടും, അതുപോലെ ഇടത്തേക്ക് തിരിക്കുമ്പോൾ ഇടത്തെ കാൽ ഇടത്തേക്ക് അൽപ്പം വൈഡ് ആക്കുക,
@ramshishamshad4994
@ramshishamshad4994 Год назад
@@arung337 8edukkunnund ketto ippo😍🥰
@sufainasufaina5802
@sufainasufaina5802 Месяц назад
മാഷാ അല്ലാഹ് താങ്ക്യു ബ്രോ 😍 നല്ല ക്ലാസ്സ്‌ 👍
@ashiqbah9661
@ashiqbah9661 Год назад
Thank you innayirunnu test passayi😊video Valare upakaram Aaayi 🤝
@suuuui1408
@suuuui1408 Год назад
Broo practice cheythirunnoo??elupoam aayirunno?
@nakulappus3910
@nakulappus3910 Год назад
@@suuuui1408 sugam aanu broo
@bushrapp6356
@bushrapp6356 Год назад
ഞാൻ 2ടെസ്റ്റ്‌ കയിഞ്ഞു ഫൈൽ ആയി എനി ഒരു ചാൻസ് കൂടിയേ ഉള്ളു നല്ല ടെൻഷൻ ഉണ്ട് തളി പ്പറമ്പിൽ ആണ്
@athirasudhi8291
@athirasudhi8291 Год назад
3 chance aano ullath😮
@bushrapp6356
@bushrapp6356 Год назад
Mm
@IndianWalker2
@IndianWalker2 Год назад
Kittiyo
@dhanyan5113
@dhanyan5113 Год назад
​@@athirasudhi8291 ഏയ് എന്റെ 8അതേ ആണ് അതും potti😪
@dazzx2268
@dazzx2268 Год назад
​@@dhanyan5113ഇനി എന്താ ചെയ്യുക 🙂
@user-fl2cu3zc6c
@user-fl2cu3zc6c 6 месяцев назад
ഇന്ന് കാറും ബൈകും test പാസായ ഞാൻ😊😊😊
@SafeerSefi
@SafeerSefi Год назад
UAE Automatic Light Vehicle ippol Kerala automatic Light Vehicle aayi convert cheyyan mattumo Tests onnum illathe direct?
@IngredientsbyKavithaSunildutt
Thank you so much for the well explained video.. 👍
@sanaash123
@sanaash123 10 месяцев назад
Without gear ആണ് അപ്ലിക്കേഷൻ നിൽ കൊടുത്തത്. ഇനി അവിടുന്നത് edit ചെയ്യാൻ പറ്റുമോ
@pradeepkumar.kpradeepkumar2222
Two chance failed i am not practice.. enthanu sir cheyyedathu
@nasarnasar762
@nasarnasar762 Год назад
നന്നായിട്ട് മനസ്സിലാകുന്നുണ്ട് താങ്ക്യൂ
@AbdulAzeez-vi8kg
@AbdulAzeez-vi8kg Год назад
സഹോദര ഓരോ സംശയം ചോദിക്കുന്നു ഞാൻ സ്കൂട്ടറിന്റെ ലൈസൻസ് എടുക്കാൻ പോകുന്ന ഒരാളാണ്. മോട്ടർസൈക്കിൾ എനിക്ക് പരിചയമില്ല അപ്പോൾ 8 ഇടുന്ന സമയത്ത് എംഐടി ആണോ അതോ മോട്ടർസൈക്കിൾ ആണോ അതോ സ്കൂട്ടർ ആണോ എനിക്ക് ടെസ്റ്റ് ഇടാൻ കിട്ടുക അതൊന്ന് മറുപടി പറഞ്ഞാൽ നന്നായിരുന്നു വലിയ ഉപകാരം
@IndianWalker2
@IndianWalker2 Год назад
Loona
@innuimbu9113
@innuimbu9113 Год назад
License edukkan 18 ege പൂർത്തി ആവണോ
@hamzav1986
@hamzav1986 Год назад
വേണം
@nehasuresh8465
@nehasuresh8465 Год назад
Thankyou Good explanation🥰❤️
@highilightvedio.kkv.7297
@highilightvedio.kkv.7297 9 месяцев назад
സ്കൂട്ടി എട്ട് എടുക്കേണ്ട മാപ്പ് ഒരു കടലാസിലോ ഒരു ബോർഡിലോ മെഷർമെൻറ് സഹിതം വരച്ചു കാണിച്ചാൽ എല്ലാവർക്കും വലിയ ഉപകാരമാകും. അവരവരുടെ പറമ്പുകളിൽ പ്രാക്ടീസ് ചെയ്യാൻ വലിയ ഉപകാരം ആയിരിക്കും. ദയവായി ഹെൽപ് ചെയ്തു സഹായിക്കാൻ അപേക്ഷിക്കുന്നു.
@sinushenu
@sinushenu 2 месяца назад
Idhil koduthittundallo
@sain8181
@sain8181 8 месяцев назад
Superr video...oru test fail ayi...pedichitt..🥹adutha test 12nanu.... thank u for your usefull presentation 🙏
@abhirk7477
@abhirk7477 16 дней назад
Thank you ❤
@YT-kc9ji
@YT-kc9ji Год назад
ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ
@am_mech_clover
@am_mech_clover Год назад
എന്തിനാണ് sir ഈ നിയമങ്ങൾ ഒക്കെ കൊണ്ട് വരുന്നത് ഈ നിയമവും കൂടി പാലിക്കാനും ഇവിടത്തെ ഓഫീസ്ആർ മാരും തയ്യാർ ആവണം. ബഹുമാനം പെട്ട കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിഥിൻ ഗഡ്കരി യും കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സർ അറിയാൻ വേണ്ടിട്ട് ഞൻ ഞൻ പറയുവാ കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ്‌ സമയത്തു നടക്കുന്ന കള്ളകളികൾ കേന്ദ്ര മന്ത്രിയും കേരള മന്ത്രിയും അറിയാൻ വേണ്ടിട്ട് ഞൻ പറയുക ഇന്ന് പയ്യൻ മാർക്ക് hevy test ഉണ്ടായിരുന്നു കുറച്ചു പയ്യൻ മാർ എടുത്തു കുറച്ചു പേര് കമ്പി യിൽ തട്ടി ഫൈൽ ആയി അടുത്ത 2 കുട്ടി വന്നു എടുക്കാൻ ടൈം യിൽ ബസ് T ട്രാക്കിൽ മുന്നോട്ടു പോയപ്പോ തന്നെ നേര് മുന്നിൽ അതെ കമ്പി വീണു ബസ് അതിന്റ അടുത്ത് പോലും എത്തിയില്ല എന്നിട്ട് ആ പയ്യനെ ഫൈൽ ആക്കി rto ഫിസിൽ അടിച്ചു എന്നിട്ട് അവിടത്തെ പയ്യൻ മാർ കിടന്ന് ബഹളം വെച്ച് ആണ് കമ്പി കാറ്റിൽ വീണന് പറഞ്ഞു ആണ് വീണ്ടും ആ പയ്യൻ എടുത്തത്. ആ പയ്യന് കിട്ടി പറ്റെ പയ്യൻ എടുത്തപ്പോൾ ഇടത്തോട്ട് പോകാൻ ടൈം യിൽ കമ്പി പോലും ബസ് തട്ടിയില്ല എന്നിട്ട് ആ പാവപെട്ട പയ്യനെ ഫൈൽ ആക്കി കളഞ്ഞു ഇതാണോ സാർ മാരുടെ രീതി നിങ്ങൾ ഒരു കാര്യം മനസിലാക്കണം പാവപെട്ട പയ്യൻ മാർ അവരുടെ എന്തെകിലും പണയം ഒക്കെ വെച്ചിട്ട് അന്ന് അവർ പഠിക്കാൻ വരുന്നത് എന്നിട്ട്. എന്തിനാ സർ മാരെ ആ പാവപേട്ട ചെറുക്കൻ മാരോട് ഇങ്ങനെ കാണിക്കുന്നത് അവരുടെ ജീവിതം പ്രശ്നം അല്ലെ സാർ ഇതൊക്കെ rto വന്നു കസേര യിൽ ഇരിക്കും ഒരു മൂലയിൽ. ഇവിടെ ഒക്കെ T test ഗ്രൗണ്ടിൽ ക്യാമറ ഒക്കെ വെക്കണം. സെൻസർ ഒക്കെ ജീവിതം പ്രശ്നം ആയത് കൊണ്ട് കൊണ്ട ആണ് എന്റെ പേര് മനു എം സ് ഞൻ ഏറ്റവും ഇഷ്ടം പെടുന്ന ഒരു ഫീൽഡ് ആണ് ഗതാഗതo സത്യം ഞൻ ITI MMV (മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ ) ആ പഠിച്ചത് ഈ ഫീൽഡ് ഇഷ്ടം ആയത് കൊണ്ട്
@keralaindia5552
@keralaindia5552 Год назад
poyee gathakatha manthri ennittu amend cheyyan nokku. ethu 8 edukkan ariyan melathavarkkulla vedeo ado. praise the lord
@spider_gaming1343
@spider_gaming1343 Год назад
Thanks good information god bless you
@siluwayanadofficial6929
@siluwayanadofficial6929 Год назад
Paranj manassilakumbol igane venam paranj tharan poli bro 🥰 nammale manassil thonnunna ella kaariyavum paranj thann tx 🥰🥰
@Aaapppiiieee
@Aaapppiiieee 8 месяцев назад
Ithin total cost ethra aakum !?
@highilightvedio.kkv.7297
@highilightvedio.kkv.7297 9 месяцев назад
എട്ട് റൗണ്ട് വരച്ച് കാണിച്ച് തരാമോ? എങ്കിലെ കൂടുതൽ വ്യക്തത വരുകയുളളു.
@usharavi381
@usharavi381 Год назад
ഞാൻ പ്രാക്ടീസ് ചെയ്യുമ്പോൾ കൈക്ക് ബലം കൊടുക്കുന്നു എന്ത് ചെയ്യും
@malluhubb
@malluhubb Год назад
Practice more
@therhythmoffootball6623
@therhythmoffootball6623 Год назад
Brooo 8 edukkumbol first gearil thanne aano odikkunne..?
@IndianWalker2
@IndianWalker2 Год назад
1st gear
@mhdajmal6033
@mhdajmal6033 Год назад
Practice cheyyan vilicheerammm avdthe bike eeel illlaayyt 200 ill 8 edthe njaan 😼😌
@Diya-we3lt
@Diya-we3lt 9 месяцев назад
Feroke ramanatukara test ingane aano
@nazarthahira4266
@nazarthahira4266 11 месяцев назад
Thankyou oru confidence kittiyathpole ind ❤❤❤❤
@remyasasi6626
@remyasasi6626 Год назад
Thx.. sir... vry effective video
@lekshmibijil4136
@lekshmibijil4136 11 месяцев назад
നന്നായി മനസിലായി ഞാനും with gear bike ആണ് എടുത്തേക്കുന്നെ
@HanoonasherinHanoona
@HanoonasherinHanoona 6 месяцев назад
Thanks bro... Enik next month test aanu 😢pediyund... 8practice thudangiyitay olluu
@shafeekjr2164
@shafeekjr2164 Год назад
Thank you
@soudashamas1821
@soudashamas1821 9 месяцев назад
Thirichu irangunnad A pointil koode allallo. Pinne engane A pointilek nokum
@angelmariyajose2490
@angelmariyajose2490 2 месяца назад
Hello ippozhum with gear M80 ahno edkande
@bushrapp6356
@bushrapp6356 Год назад
നല്ല ഒരു ക്ലാസ്സ്‌ ആണ് 👍🏻
@user-zg2yn4sk9q
@user-zg2yn4sk9q 2 месяца назад
Adu pole off chyd yedukkaan avdette sir sammadikkunilla😢😢...desyapedum
@funandlearnwithkintergarte3844
Njn ipo swnthayi padichond irikuanu. Apol athil thanne 8 edukkan pattuo
@muhammadnoufalnoufal1195
@muhammadnoufalnoufal1195 Месяц назад
Good information 🌹thangs
@kjdezusa3941
@kjdezusa3941 Год назад
ഡിസബിലിറ്റി 50%ഉള്ള ആൾക്കാർക്ക് എടുക്കാൻ പറ്റുവോ😔
@jinujoseph4396
@jinujoseph4396 Год назад
Combi 10 aano
@Shahulhameed-uq4jo
@Shahulhameed-uq4jo 9 месяцев назад
നല്ല ക്ലാസ്.. ഉപകാരപ്രദം.
@DRAUGHTSMAN_HERE
@DRAUGHTSMAN_HERE Год назад
Chetta testinu pokumbo ntoke papers kondu ponam
@lucazodiac5595
@lucazodiac5595 Год назад
Angana papper onnum kondu povanda oru helmet kondu poya mathi bakki pappers ok nammale driving padippikkunna sthalath ninnu avare kondu vannolum
@sreelamanoj2299
@sreelamanoj2299 Год назад
Testil jayichu,thank God
@sajnanazer955
@sajnanazer955 Год назад
Nanayit explain chaythind.adipolii
@abdulmajeedkakengalmohamed615
നല്ല ക്ലാസ്, thank you
@sajnaabdulgafoor9021
@sajnaabdulgafoor9021 9 месяцев назад
Thank you good explanation
@kaithakkadpullo1197
@kaithakkadpullo1197 8 месяцев назад
Very helpfull vdeo Thank you👍
@aseenaanas9197
@aseenaanas9197 Год назад
നാളെ ആണ് ടെസ്റ്റ്‌ 3മത്തെ ആണ് 🤲🤲
@chandanaprasad2282
@chandanaprasad2282 Год назад
Kityo
@aseenaanas9197
@aseenaanas9197 Год назад
@@chandanaprasad2282 കിട്ടി
@aseenaanas9197
@aseenaanas9197 Год назад
ഈൗ വിഡിയോ കണ്ടു എനിക്ക് ഒരുപാട് നന്ദി നല്ലത് പോലെ എടുക്കാൻ പറ്റി 👍
@husnabanu6053
@husnabanu6053 Год назад
@@aseenaanas9197 👍👍
@beenasubhash7991
@beenasubhash7991 10 месяцев назад
Very very good class thanks bro
@ammu8511
@ammu8511 Год назад
Thankyou❤️
@blackpinkvibes2669
@blackpinkvibes2669 7 месяцев назад
നിങ്ങളെ വീഡിയോ തന്നെ തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ 😊
@manjunathshilpa9776
@manjunathshilpa9776 Год назад
Useful video👍
@abdullahamdan4343
@abdullahamdan4343 Год назад
Good explanation. Thankyouuuu
@VanajaAk77-dp4pw
@VanajaAk77-dp4pw 10 месяцев назад
നല്ല ക്ലാസ്സ്‌ 👍👍
@thoiiii_kuttan
@thoiiii_kuttan 5 месяцев назад
Thanks bro👍🏻
@frsafarsin7980
@frsafarsin7980 12 дней назад
Njan nalonam padichittund yenittum 2 vattam potty pedichitt
@zareenasari4489
@zareenasari4489 Год назад
ഞാൻ വന്ന വഴിയിലൂടെ ഇറങ്ങി ടെൻഷൻ അടിച്ചിട്ട്. അതുകൊണ്ട് fail ആയി 😒
@malluhubb
@malluhubb Год назад
Next Time👍🏻
@rajank5355
@rajank5355 Год назад
നല്ല അറിവ് 👍👍👍
@fathima5185
@fathima5185 Год назад
എനിക്ക് കിട്ടി ലൈസൻസ്
@gokulk95
@gokulk95 7 месяцев назад
Njn brake pidikarind pathiye tap tap is that a problem
@lubnashareefshareef199
@lubnashareefshareef199 3 месяца назад
Supper avatharanam
@tripsolonatripsolonayt
@tripsolonatripsolonayt Год назад
thanku bro
@x__xxx3574
@x__xxx3574 Год назад
Nammalde personal bike use cheyyaan pattuo?
@malluhubb
@malluhubb Год назад
Nop
@lailalaila2558
@lailalaila2558 9 месяцев назад
വളരെ നല്ല ക്ലാസ് സൂപ്പർ
@omanar8823
@omanar8823 2 месяца назад
ബൈക്ക് സ്റ്റാർട്ട്‌ ചെയ്യയ്യുവാൻ പഠിപ്പിക്കണോ
@RAHUL-uy1ig
@RAHUL-uy1ig Год назад
Which camera are you using?
@malluhubb
@malluhubb Год назад
11 pro
@rashidharafi514
@rashidharafi514 Год назад
Tnx dear....
@rajeshkumarsekharapillai7520
Helmet isi മുദ്ര വേണം
@thakkuminnuworld6421
@thakkuminnuworld6421 Год назад
Ladies nu... with gear or without gear anoo nallathu..8 edukkunnanathu bikeill anoo
@_niyas_np
@_niyas_np Год назад
അത് നിങ്ങളുടെ ഇഷ്ട്ടം അല്ലെ With gear - bike, M80 Without gear - scootty, XL
@user-qb5ne1zz5o
@user-qb5ne1zz5o Год назад
@@_niyas_np driving schoolil pokathe license edukamo?
@_niyas_np
@_niyas_np Год назад
@@user-qb5ne1zz5o ഇല്ല
@user-qb5ne1zz5o
@user-qb5ne1zz5o Год назад
@@_niyas_np why?
@_niyas_np
@_niyas_np Год назад
@@user-qb5ne1zz5o എല്ലാതും ഓൺലൈനിൽ ചെയ്യാണെങ്കിൽ നി എങ്ങനെ test എടുക്കും അതിന് എന്തായാലും ഒരു driving school വേണ്ടേ...
@pradeepkumar.kpradeepkumar2222
Ithu nallavideo aanu ..YELLOW POINT . CORRECT 💯 NOKKUKA ..ELLAVARUM PASS AKATTE
@kovalamudayankovalamudayan4099
Very good class
@nechoosnechu9198
@nechoosnechu9198 Год назад
Scooty odikkarundu but innumudhal 8 idaanulla practice nu poyi but enikk m8 adhilu cheyyumbo handle pidich valakkumbo overayitu odiyunnu adh clearavan endhaa cheyyaa😌enikk pettennu 8 idaan padikkanam😒😁
@dazzx2268
@dazzx2268 Год назад
എപ്പളും ഇട്ടു പഠിച്ചാ മതി. ഓടിക്കാൻ അവര് പഠിപ്പിക്കുമോ?
@ponnujosephjoseph5412
@ponnujosephjoseph5412 Год назад
54-വയസിൽ 4വീലർ ഡ്രൈവിംഗ് ലൈസൻസ് കിട്ടുമോ.
@nikinnnnnnn
@nikinnnnnnn Год назад
yes
@IndianWalker2
@IndianWalker2 Год назад
കാഴ്ച്ചക്ക് കുഴപ്പമില്ലെങ്കിൽ 90 ലും കിട്ടും
@AkkiAlluAadhuThreeKings
@AkkiAlluAadhuThreeKings 7 месяцев назад
താങ്ക്സ്
@aneeshashameer248
@aneeshashameer248 Год назад
2vattavum പൊട്ടി ഇനി എന്ത് ചെയ്യും
@urstrulyganesh2242
@urstrulyganesh2242 Год назад
😌areyum nokkathey first day thanne 2 um eduthu m80 complaint ayiruniyum😎 he he
@ejcreations6583
@ejcreations6583 Год назад
Enikk kambi eparum tettum bro balance onum kurappam illa😑
Далее
8 TEST TRAINING FOR 2 WHEELER ||ROAD TEST/HAND SIGNALS
6:19