ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നത്. ഇതുപോലുള്ള കർഷകരെ കണ്ടുപിടിച്ചു എന്നെപ്പോലുള്ള കൃഷിപ്രേമികളിലേക്ക് എത്തിക്കുന്ന ഈ ചാനലിന് ഒരായിരം നന്ദി ❤️❤️❤️❤️subscribum ചെയ്തു 👍👍👍
Wah!💙💚 Its so great! No words❣️ സർവകലാ വല്ലഭ യുടെ eden തോട്ടം മനോഹരമായിരിക്കുന്നു!! കുടുംബത്തിന്റെ ആരോഗ്യം മറ്റെന്തിനേക്കാളും പ്രധാനം എന്ന് മനസ്സിലാക്കി, കൃഷിയെക്കൂടി തന്റെ passion ആക്കി മാറ്റിയ രൂപക്ക്, ഹൃദയങ്കമായ അഭിനന്ദനങ്ങൾ 🌹 ഇത്ര വൃത്തിയും വെടിപ്പുമായി ധാരാളം വെറൈറ്റി veggies, ഉൽപാദിപ്പിച്ചെടുക്കാൻ ഏറ്റവും വേണ്ട,'ക്ഷമ' അതിനാണ് രൂപ ഏറെ അഭിനന്ദനം അർഹിക്കുന്നത്!! Best Wishes Roopa! God Bless!! 🥰🥰
Hi Roopa Jose. Time 15.50-ൽ കാണിക്കുന്നത് മുത്തിൾ അല്ല. അതൊരു Garden plant ആണ്. Penni wort എന്നാണ് പേരു്. അത് ഭക്ഷ്യയോഗ്യമല്ല. കിഡ്നി അടിച്ചു പോകും എന്നു കേട്ടിട്ടുണ്ട്. ഒരിക്കൽ പിടിച്ചു കിട്ടിയാൽ ആ പ്രദേശം മുഴുവൻ അത് കീഴടക്കും. ബാക്കി Utube ൽ Search ചെയ്യു . Your Garden is Great. Congrats for your hard work. God bless you.🎉🎉🎉🎉🎉
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക...വീഡിയോ കണ്ടതിന് നന്ദി.തുടർന്നും സപ്പോർട്ട് ചെയ്യുക രൂപാ ജോസിന്റെ പച്ചക്കറി തോട്ടത്തെക്കുറിച്ച് കൂടുതലറിയാൻ സന്ദർശിക്കുക. livestoriesonline.com/terrace-farm-roopa-jose/