Тёмный

8 വർഷം മുന്നേ പ്രവചനം പറഞ്ഞിരുന്നു അതിപ്പോൾ നടക്കുന്നു. ?!!Prophecy was told 8 years ago?!! 

shathai EL
Подписаться 33 тыс.
Просмотров 17 тыс.
50% 1

#jesusvision
സാത്താൻ മനുഷനിൽ ഉപയോഗിക്കുന്ന വരങ്ങൾ Part 1 www.youtube.co...
www.youtube.co... Part2
www.youtube.co... Part 3
Jesus vision ministry ഒരു എക്യുമെനിക്കൽ
[Ecumenical =
Meaning എക്യുമെനിക്കൽ, എല്ലാ ക്രിസ്‌തീയ സഭകള്‍ക്കും പൊതുവായ
concerned with promoting unity among churches or religions; ecumenical thinking; ecumenical activities; the ecumenical movement / General / representing a number of different Christian churches]
പ്രാർത്ഥന ഗ്രൂപ്പാണ് പ്രത്യേകം ശ്രദ്ധിക്കുക Jesus Vision deliverence ministry ഒരു സഭയല്ല അതിൽ Catholic , Pentecost orthodox Anglican, മലങ്കര അടക്കം എല്ലാ സഭ മക്കളും ഉണ്ട് അവർ ആയിരിക്കുന്ന അവരുടെ മാതൃ സഭ ഏതാണൊ അതിൽ നിന്ന് കൊണ്ട് തന്നേ Jesus Vision ministry യിൽ പ്രവർത്തിക്കുന്നു Jesus Vision ministry ഒരു സഭയിൽ നിന്ന് ചാടി വെറെ ഒരു സഭയിൽ പോകുന്നതിനെ ഒരിക്കലും പ്രോൽസാഹനം ചെയ്യുന്നില്ല
മാറേണ്ടത് നമ്മൾ ആയിരിക്കുന്ന സഭയല്ല നമ്മുടെ മനസാക്ഷി ആണ് വചനത്തിൽ അധിഷ്ഠിതമായ ജീവിതത്തിലേക്ക് ആണ് നാം മാറേണ്ടത്
യഹോവ സാക്ഷി, Seventh day adventist മുരിയാട് എമ്പറർ ഇമ്മാനുവേൽ എന്നീ കൾട്ട് ഗ്രൂപ്പുകൾ ഒഴിച്ചുള്ള എല്ലാസഭക്കാരും Jesus vision ministry യിൽ ഉണ്ട് & യേശുവും അപസ്തോലൻമാരും പഠിപ്പിച്ച
Teaching മാത്രം കഴിഞ്ഞ 34 + വർഷം ആയി പഠിപ്പിക്കുന്ന ഒരു ഗ്രൂപ്പാണ് jesusvision ministry
www.jesusvisio...
g.page/r/CXlXU...
1) JESUS VISION DELIVERANCE MINISTRY / jesusvisiondm
2) JVDM MUSIC / @jvdmmusic4609
3) JVDM Anointing preachings / @jvdmanointingpreachin...
4) JVDM RESEARCH / @jvdmresearches5013
5) JVDM YOUTH / jvdmyouths
പുരോഹിതർ deliverence ന് ആയി Jesus vision മിനിസ്ട്രിയിൽ
• ശാപത്തിലൂടെ വരുന്ന dev...
• സമാധാനം ഇല്ലാത്ത നാളുക...
ഇ video യിൽ Shiny എന്നു പറയുന്ന ഒരു Sister ഉണ്ട് എനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തി ആണ് അവരുടെ family യിൽ 40 ഓളം മരണം ഉണ്ടായി ഇന്ന് ആ Shiny വചന പ്രഘോഷകയാണ്
Shiny Sr യേശു - Shibu ബ്രദറിന്റെ കയ്യിലൂടെ ആ കുടുംബത്തെ മരണത്തിൽ നിന്നും വിടുവിച്ച ചരിത്രം
• മരണത്തിന്റെ ദുരാത്മാവി...
യേശുവിലൂടെ മഹാ അത്ഭുതം
• ഇന്നും യേശു നാമത്തിൽ മ...
• അത്ഭുത സാക്ഷ്യം !! Mir...
♦️♦️♦️♦️♦️
പുരോഹിതർ deliverence ന് ആയി Jesus vision മിനിസ്ട്രിയിൽ
• ശാപത്തിലൂടെ വരുന്ന dev...
• സമാധാനം ഇല്ലാത്ത നാളുക...
♦️Br Destin jvdm [Ankamaly ]
8089783330
♦️BR Ehiya johnson (baiju johnson)
8547445064
♦️Br yeshua yah jvdm ( bipin)
9895805571
♦️Br vinayan jvdm
8086255273
നിങ്ങൾക്ക് എന്ത് പ്രാർത്ഥന സഹായം വേണം എങ്കിലും Contact ചെയ്യുക
സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.
മത്തായി 10:8
www.jesusvisio...
g.page/r/CXlXU...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@shathaiel
@shathaiel 8 дней назад
#jesusvision സാത്താൻ മനുഷനിൽ ഉപയോഗിക്കുന്ന വരങ്ങൾ Part 1 ru-vid.comoSrgJfyRzek?si=dfwjT-CUgZV2foWX ru-vid.comcmA0tZvG_Yw?si=Re1okUbQ6KD42vHv Part2 ru-vid.comGtkbOW6huis?si=uJgkW5iaYFrzaknR Part 3 Jesus vision ministry ഒരു എക്യുമെനിക്കൽ [Ecumenical = Meaning എക്യുമെനിക്കൽ, എല്ലാ ക്രിസ്‌തീയ സഭകള്‍ക്കും പൊതുവായ concerned with promoting unity among churches or religions; ecumenical thinking; ecumenical activities; the ecumenical movement / General / representing a number of different Christian churches] പ്രാർത്ഥന ഗ്രൂപ്പാണ് പ്രത്യേകം ശ്രദ്ധിക്കുക Jesus Vision deliverence ministry ഒരു സഭയല്ല അതിൽ Catholic , Pentecost orthodox Anglican, മലങ്കര അടക്കം എല്ലാ സഭ മക്കളും ഉണ്ട് അവർ ആയിരിക്കുന്ന അവരുടെ മാതൃ സഭ ഏതാണൊ അതിൽ നിന്ന് കൊണ്ട് തന്നേ Jesus Vision ministry യിൽ പ്രവർത്തിക്കുന്നു Jesus Vision ministry ഒരു സഭയിൽ നിന്ന് ചാടി വെറെ ഒരു സഭയിൽ പോകുന്നതിനെ ഒരിക്കലും പ്രോൽസാഹനം ചെയ്യുന്നില്ല മാറേണ്ടത് നമ്മൾ ആയിരിക്കുന്ന സഭയല്ല നമ്മുടെ മനസാക്ഷി ആണ് വചനത്തിൽ അധിഷ്ഠിതമായ ജീവിതത്തിലേക്ക് ആണ് നാം മാറേണ്ടത് യഹോവ സാക്ഷി, Seventh day adventist മുരിയാട് എമ്പറർ ഇമ്മാനുവേൽ എന്നീ കൾട്ട് ഗ്രൂപ്പുകൾ ഒഴിച്ചുള്ള എല്ലാസഭക്കാരും Jesus vision ministry യിൽ ഉണ്ട് & യേശുവും അപസ്തോലൻമാരും പഠിപ്പിച്ച Teaching മാത്രം കഴിഞ്ഞ 34 + വർഷം ആയി പഠിപ്പിക്കുന്ന ഒരു ഗ്രൂപ്പാണ് jesusvision ministry www.jesusvision.in/ g.page/r/CXlXUl-fKwcJEB0/review 1) JESUS VISION DELIVERANCE MINISTRY ru-vid.com 2) JVDM MUSIC ru-vid.com/show-UCbjwoMd4djNKztwDWzm5maA 3) JVDM Anointing preachings ru-vid.com/show-UC2StvnFZ73WNCEHc1griNgA 4) JVDM RESEARCH ru-vid.com/show-UCih3O69uWgTJBAYhZYIYmAA 5) JVDM YOUTH ru-vid.com പുരോഹിതർ deliverence ന് ആയി Jesus vision മിനിസ്ട്രിയിൽ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-saQDb1g7oTQ.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JvuJuj5rDnU.html ഇ video യിൽ Shiny എന്നു പറയുന്ന ഒരു Sister ഉണ്ട് എനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തി ആണ് അവരുടെ family യിൽ 40 ഓളം മരണം ഉണ്ടായി ഇന്ന് ആ Shiny വചന പ്രഘോഷകയാണ് Shiny Sr യേശു - Shibu ബ്രദറിന്റെ കയ്യിലൂടെ ആ കുടുംബത്തെ മരണത്തിൽ നിന്നും വിടുവിച്ച ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1dr1wwoZVBM.html യേശുവിലൂടെ മഹാ അത്ഭുതം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GyKPltqsvnQ.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0lmq_oJO2rk.html ♦️♦️♦️♦️♦️ പുരോഹിതർ deliverence ന് ആയി Jesus vision മിനിസ്ട്രിയിൽ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-saQDb1g7oTQ.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JvuJuj5rDnU.html ♦️Br Destin jvdm [Ankamaly ] 8089783330 ♦️BR Ehiya johnson (baiju johnson) 8547445064 ♦️Br yeshua yah jvdm ( bipin) 9895805571 ♦️Br vinayan jvdm 8086255273 നിങ്ങൾക്ക് എന്ത് പ്രാർത്ഥന സഹായം വേണം എങ്കിലും Contact ചെയ്യുക സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ. മത്തായി 10:8 www.jesusvision.in/ g.page/r/CXlXUl-fKwcJEB0/review
@mercyjoseph6024
@mercyjoseph6024 8 дней назад
Jesus Vision ബ്രദർ പറയുന്നതു തന്നെയാണു ശരി.. Secularism യേശു ഏക രക്ഷകൻ* എന്ന സത്യം തള്ളിക്കളയുന്ന Secularism കത്തോലിക്കർക്കു സ്വീകാര്യമല്ല:
@tissyjames8968
@tissyjames8968 8 дней назад
Thank you Jesus Thank you Jesus Thank you Jesus
@SijoJose-zp5zu
@SijoJose-zp5zu 8 дней назад
ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഗലാത്തിയാ 1 : 8
@annammaxavier9360
@annammaxavier9360 8 дней назад
ആമേൻ..യേശുവേ, നന്ദി 🙏🙏🙏
@renjithlaldivakaran8367
@renjithlaldivakaran8367 7 дней назад
ഇന്ന് അനേക ക്രിസ്ത്യാനികൾക്ക് അറിയാത്ത പല ബൈബിൾ വചനങ്ങളും പുതുതലമുറ അറിഞ്ഞിരിക്കണം ബ്രദറിന് ദൈവം അനുഗ്രഹിക്കട്ടെ🙏
@sebastianvv5450
@sebastianvv5450 4 дня назад
Thank you brother
@sheel32
@sheel32 8 дней назад
praise the Lord അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു(ഹോസിയ 4:6) യേശുവേ സത്യസുവിശേഷം അറിയാൻ അവിടന്ന് തന്ന വലിയ ഭാഗ്യത്തെ ഓർത്തു നന്ദി പറയുന്നു .
@lenitresakasmel9547
@lenitresakasmel9547 8 дней назад
🙏🏻താങ്ക്സ് ബ്രദർ
@prince99mathews
@prince99mathews 8 дней назад
Hallelujah Praise the Lord Jesus Christ ❤🙏🙌❤
@Aleenaprajeesh
@Aleenaprajeesh 8 дней назад
യേശുവേ Nani യേശുവേ ആരാധനാ ഹാളിലൂയ haleluya
@judiantu5584
@judiantu5584 8 дней назад
എനിക്ക് നേരത്തെ മനസ്സിലായിട്ടുണ്ട്. കാരണം അയാളുടെ കഴുത്തിൽ അണിഞ്ഞിട്ടുള്ള സ്കാർഫ് muslims ഇടുന്നതാണ്.
@sam..1989
@sam..1989 3 дня назад
Amen ❤️✝️❤️
@babumavaliparambath1974
@babumavaliparambath1974 7 дней назад
ബ്രദറേ വളരെ നല്ല ടോക് ആണ് ട്ടോ. Godbless
@renjithlaldivakaran8367
@renjithlaldivakaran8367 7 дней назад
എല്ലാ വിശ്യസി കളം യൂറ്റൂബിൽ സബാസ്ത്യൻ ബ്രെദറിന്റെയും, അനിൽ കൊടിത്തോട്ടം സാറിന്റെയും, അനിൽ അയ്യപ്പൻ ബ്രെദറിന്റെയും, വീട്ടിയോകൾ കാണണ്ണം,🙏
@sujashaji762
@sujashaji762 6 дней назад
Yes
@ashapjoyashapjoy7237
@ashapjoyashapjoy7237 5 дней назад
Yesss
@babumavaliparambath1974
@babumavaliparambath1974 8 дней назад
മുസ്ലിങ്ങൾക്കു സന്തോഷമായി കാണും Philokaliyakku ഇനി കൂടുതൽ പണം കിട്ടും
@linukwt316
@linukwt316 7 дней назад
Thank you Jesus
@anuachenkunju5061
@anuachenkunju5061 8 дней назад
ആമേൻ
@treasajose7504
@treasajose7504 8 дней назад
Praise the lord
@attumalilbabu
@attumalilbabu 8 дней назад
Thank you for sharing the truth
@lopezmunambath658
@lopezmunambath658 8 дней назад
Dear brother, those who are using the name of Jesus for their own glory end like this.
@sebastiankc7536
@sebastiankc7536 8 дней назад
സുലൈമാന്റെ മാനസാന്തരത്തിനായി നമുക്ക് പ്രാർത്ഥിക്കാം
@abetojudah3793
@abetojudah3793 8 дней назад
Sure ....... Brother
@sagygeorge9486
@sagygeorge9486 7 дней назад
@@abetojudah3793 Why?
@justinjustin6019
@justinjustin6019 6 дней назад
വേറെ പണി ഇല്ലേ
@paulsonkp-qs8gn
@paulsonkp-qs8gn 8 дней назад
Prepare for Jesus Christ second coming within 2033, with full of holiness, amen. .
@SeraphinS
@SeraphinS 7 дней назад
സുലൈമാനുവേണ്ടി തീഷ്ണമായി പ്രാർത്ഥിക്കണം.
@shathaiel
@shathaiel 6 дней назад
Sure
@RemadeviPonnappan
@RemadeviPonnappan 7 дней назад
Praise. The lord❤❤❤
@eldhosepk8279
@eldhosepk8279 8 дней назад
I was telling of our orthodox church members about this matter , Jesus Vision is aprayer group. Not church. I 've no fear. I invite for meeting and deleverence prayer for our friends with courageous.
@pauljoseph2340
@pauljoseph2340 8 дней назад
ആടുകളുടെ വേഷത്തിൽ വരുന്ന ചെന്നായ്ക്കളെ സൂക്ഷിച്ചു കൊള്ളുവിൻ. ഉള്ളിൽ അവർ കടിച്ചു ചീന്തുന്ന ചെന്നായ് ആണ്. എന്ന യേശു വചനം ഇവിടെ സ്മരണീയമാണ്.
@FUN_MEDIA5
@FUN_MEDIA5 8 дней назад
Congratulation
@ShajanVg
@ShajanVg 8 дней назад
Amen ❤❤❤❤❤❤❤
@susanignatious5301
@susanignatious5301 7 дней назад
Very good reveal the truth when they are wrong.
@sabinamini4192
@sabinamini4192 8 дней назад
I also noticed
@josethoman998
@josethoman998 8 дней назад
Mario Joseph ( Sulaiman) വചന പ്രാഘോഷണ ത്തിൽ നിന്നും സ്വയം പിന്മാറി.... Yeasterday... Book ചെയ്‌ത എല്ലാ ക്ലാസ്സ്‌ cancel ചെയ്തു.....
@johnsonkakkary043
@johnsonkakkary043 8 дней назад
good
@suseelakk8667
@suseelakk8667 7 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IX_74POya7I.htmlsi=UqHm9yfzw4Mt3Gcx
@babyjoshy1475
@babyjoshy1475 7 дней назад
സുലൈമാൻ എന്ന പേര് ഇത് . വരെ മാറ്റിയിട്ടില്ലേ.
@mercytom6955
@mercytom6955 7 дней назад
Because He is not allowed to speak the truth by his church leaders.. what a destruction😢
@sherlysunny6583
@sherlysunny6583 4 дня назад
Brother um endhineyo bhayakkunnunellow, I would like to take water baptism
@JFE7378
@JFE7378 3 дня назад
എങ്ങനെയാണ് മരിയോ ജോസഫിന് തൻ്റെ പുതിയ സിദ്ധാന്തം ലഭിച്ചത്?👇👇 Pope Francis addressed an inter-religious in Singapore just before departing for his return flight to Rome, Pope Francis turned to one of the central themes of his pontificate inter-religious dialogue. "Every religion is a way to arrive at God. There are different languages to arrive at God, but God is God for all. And how is God God for all? We are all sons and daughters of God. But my god is more important than your god, is that true? There is only one God and each of us has a language to arrive at God. Sikh, Muslim, Hindu, Christian, they are different paths."
@Aleenaprajeesh
@Aleenaprajeesh 8 дней назад
ഞാനും ഒരു കത്തോലികൻ ആണ് but യേശുവിൽ ആണ് vishosam എനെ കർത്താവ് പഠിപ്പിച്ചു എന്താണ് ഗോഡ് ഞാൻ ഇപോൾ കത്തോലിക്കാ സഭയുടെ പല വിശോസ്ങളും ചോദിയം ചെയ്യാറുണ്ട് സഭ യേശുവിനെ അല്ല പ്രാർത്ഥിക്കുന്നത് സഭയിൽ ഇപോൾ ജെങ്ങൾക്ക് ആരോട് പ്രാർത്ഥിക്കും എന്ന് പോലും അറിയില്ല
@sabib1022
@sabib1022 6 дней назад
തെമ്മാടിക്കുഴിയിൽ അടക്കേണ്ട ആളാണ്‌ താനെന്നു ഇത്ര അഭിമാനത്തോടെ പറയുന്നു 😂 നിനക്ക് അറിയില്ല എങ്കിൽ നിന്റെ വിവരക്കേട്!! അതിന്?? 🙄
@shathaiel
@shathaiel 6 дней назад
Aleena സഭയുടെ ക്യാറ്റിക്കിസം തിയോളജി ബുക്കിൽ ഒക്കെ കൃത്യമായി ആരോട് ആണ് പ്രാർത്ഥിക്കേണ്ടത് എന്ന് എഴുതി വച്ചിട്ടുണ്ട് അതിലുപരി bible ൽ പറഞ്ഞിട്ടുണ്ട് വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12 യേശു പറഞ്ഞു എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട്‌ എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്‌തുതരും. യോഹന്നാന്‍ 14 : 14
@bincy6781
@bincy6781 8 дней назад
സത്യവചനം ലോകമെങ്ങും പ്രഘോഷിക്കപ്പെടണം.എന്നാല്‍ വചനത്തെ വളച്ചൊടിക്കുന്നവരെ അപ്പൊസ്തോലന്മാർ ചെയ്തതുപോലെ താക്കീത് ചെയ്യണം.കർത്താവിന്റെ ഹിതപ്രകാരമാണോ ഒരുവൻ വചനം പറയുന്നത്..അവനിലെ ഫലത്തെ തിരിച്ചറിയാന്‍ ജനത്തിനു കഴിയെണം.അതിനു പരിശുദ്ധാത്മാവിലും വചനത്താലും ജീവിക്കുവാന്‍ സാധിക്കണം.അവസാനകാലമാണിത്..
@saibukv2967
@saibukv2967 8 дней назад
ശരിക്കും. സത്യം ഇതാണ് ഇത് പ്രഘോഷിക്കുക
@renjithlaldivakaran8367
@renjithlaldivakaran8367 7 дней назад
1 ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിൻ; അതിനോടു കൂട്ടരുതു; അതിൽനിന്നു കുറെക്കയും അരുതു. ആവർത്തനം 13:1 2 നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു: ആവർത്തനം 13:2 3 നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താൽ ആവർത്തനം 13:3 4 ആ പ്രവാചകന്‍റെയോ സ്വപ്നക്കാരന്‍റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു. ആവർത്തനം 13:4 5 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്‍റെ കല്പന പ്രമാണിച്ചു അവന്‍റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം. ആവർത്തനം 13:5 6 ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാൻ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്‍റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം. ആവർത്തനം 13:6 7 നിങ്ങളുടെ ചുറ്റും ദേശത്തിന്‍റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവെച്ചു ആവർത്തനം 13:7 8 നീയോ നിന്‍റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്‍റെ അമ്മയുടെ മകനായ നിന്‍റെ സഹോദരനോ നിന്‍റെ മകനോ മകളോ നിന്‍റെ മാർവ്വിടത്തിലുള്ള ഭാര്യയോ നിന്‍റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ ആവർത്തനം 13:8 9 അവനോടു യോജിക്കയോ അവന്‍റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. ആവർത്തനം 13:9 10 അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്‍റെ കയ്യും പിന്നെ സർവ്വജനത്തിന്‍റെ കയ്യും അവന്‍റെ മേൽ ചെല്ലേണം. ആവർത്തനം 13:10 11 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്‍റെ ദൈവമായ യഹോവയോടു നിന്നെ അകറ്റിക്കളവാൻ അവൻ അന്വേഷിച്ചതുകൊണ്ടു, അവനെ കല്ലെറിഞ്ഞു കൊല്ലേണം. ആവർത്തനം 13:11 12 ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം. ആവർത്തനം 13:12
@Jijo_K_Mathew
@Jijo_K_Mathew 8 дней назад
ഞാൻ ഒരു കത്തോലിക്കനാണ്.... അടുത്ത കാലം വരെ ഞാൻ സുലൈമാനെ സപ്പോർട്ട് ചെയ്തിരുന്നു.... പക്ഷേ പുള്ളിയെ വളർത്തി കൊണ്ടുവന്നത് ഒത്തിരി അഭിഷേകം ഉള്ള പനക്കൽ അച്ചനും നായിക്കാം പറമ്പിൽ അച്ചനും മാത്യു ഇലവുങ്കൽ അച്ചനും ഒക്കെയാണല്ലോ..... അവർക്ക് തെറ്റ് പറ്റുമോ.... പക്ഷേ കുറച്ച് വർഷങ്ങൾ ആയി പുള്ളി ഡിവൈൻ റിട്രീറ്റ് സെൻ്ററിൽ നിന്നും അകലം പാലിച്ച് ആണ് പ്രവർത്തനം
@shathaiel
@shathaiel 8 дней назад
ഇദ്ദേഹത്തിൻ്റെ കാര്യത്തിൽ ഇദ്ദേഹത്തിൻ്റെ ഗുരുക്കർമാർക് തെറ്റി പറ്റി Jijo
@Jijo_K_Mathew
@Jijo_K_Mathew 8 дней назад
@@shathaiel Ok Brother
@aj-speaks
@aj-speaks 8 дней назад
ഒരു ടോപ് അല്ലാത്ത എന്നാലും ശലോമിൽ ഒക്കെ വചനം പറയുന്ന ഒരു priest ഏതാണ്ട് 2 വർഷങ്ങൾക്ക് മുമ്പ് എന്തോ വീഡിയോ വന്നതിൽ മറുപടിയായി എഴുതിയത് ഇപ്പോഴും എൻ്റെ ഓർമയിൽ ഉണ്ട്. കോബ്രയുടെ കുഞ്ഞും കൊബ്ര തന്നെ ആയിരിക്കും എന്ന മറുപടി. വർഷങ്ങളായി സഭയുമായി ബന്ധ്പെട്ട എന്തൊക്കെയോ കേസുകൾ നിലവിൽ ഉണ്ട്. ഇനി ഇപ്പോള് settle അയോ എന്നറിയില്ല.. e അടുത്തണല്ലോ പൊതു ചർച്ചക്ക് വന്നത് പക്ഷെ അങ്ങനെ അല്ലാ കര്യങ്ങൾ. ഡിവൈൻ മിക്കവാറും ഇയാളുടെ ട്രപ്പിൽ ആകും. So they support him like we see in other places.
@JFE7378
@JFE7378 8 дней назад
യേശുവിനോടൊപ്പം പോലും ഒരു വഞ്ചകനുണ്ടായിരുന്നു . അപ്പോൾ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും ?? ഏറ്റവും അഭിഷിക്ത ഗ്രൂപ്പുകളിൽ പോലും വഞ്ചകർ ഉണ്ടാകാം . നേതാക്കളും അനുയായികളും പ്രാർത്ഥനയും ജാഗ്രതയും ഉള്ളവരായിരിക്കണം. മരിയോ ഒരിക്കൽ ഒരു യഥാർത്ഥ വിശ്വാസിയായിരുന്നിരിക്കാം, എന്നാൽ ഇപ്പോൾ അങ്ങനെയല്ല.
@Jijo_K_Mathew
@Jijo_K_Mathew 8 дней назад
@@aj-speaks ഡിവൈനിലെ ഒരു ബ്രദർ പറഞ്ഞത് പുള്ളി ഇപ്പോള് സ്വതന്ത്രമായി പ്രവർത്തിക്കുന്നു എന്നതാണ്.... കൂടുതല് പറഞാൽ കുറ്റം ആയിപ്പോകുമല്ലോ എന്ന് പറഞ്ഞ് അവസാനിപ്പിച്ചു....
@sujasugu3812
@sujasugu3812 8 дней назад
🙏🙏👏
@ThomasA-go8ms
@ThomasA-go8ms 7 дней назад
Every warning in Holy Bible, no need extra warning 😊
@jinualex5453
@jinualex5453 8 дней назад
അന്ത്യകാലം ആയി Brother .🙏😢
@user-bm8op3of2u
@user-bm8op3of2u 7 дней назад
Maarria (changed) Joseph.
@susheela332
@susheela332 8 дней назад
മതേതരത്വം എല്ലാ മതത്തെയും ഒരു സാഹോദര്യ സ്നേഹം കാണിച്ചതാണ് വയനാട്ടിൽ പറ്റിയത് മതേതരത്വം കാട്ടിയിട്ട്
@shathaiel
@shathaiel 8 дней назад
എനിക്ക് മനസിലായില്ല എന്താ ഉദ്ദേശിച്ചത് ?
@varghese3
@varghese3 8 дней назад
Ecuminism is not mingling with all religious concepts. Respect others belief, but follow their faith. As per Bible, we can worship ONLY ONE ALMIGHTY GOD, TRIUNE GOD.
@susheela332
@susheela332 8 дней назад
@@varghese3 പ്രൈസ് ദി ലോർഡ് പ്രിയ ബ്രദർ എനിക്ക് ഇംഗ്ലീഷ് എബിസിഡി അറിയത്തില്ല
@susheela332
@susheela332 8 дней назад
ഇനി മറുപടി അയക്കുമ്പോൾ മലയാളത്തിൽ തന്നെ തരണം കേട്ടോ​@@shathaiel
@Samuelkutty-xq2ym
@Samuelkutty-xq2ym 8 дней назад
Avente. Oru panchara. Suvishesham. Ummakoduthe.
@godsontj8296
@godsontj8296 5 дней назад
പുള്ളിക്ക് പ്രശ്നം വന്നിരിക്കുന്നത് മിക്കവാറും അച്ഛന്മാരുടെ കൈകളിൽ നിന്ന് മിക്കവാറും സ്ഥാനമാനങ്ങളു നഷ്ടപ്പെട്ടത് കൊണ്ട് ആവാം സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല മിക്കവാറും അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടാകാം അല്ലെങ്കിൽ അച്ഛൻ മരുന്ന് പീഡനങ്ങളും മുറിവുകൾ കിട്ടിയിട്ടുണ്ടാകും ഇങ്ങനെയൊക്കെ സംഭവിച്ചു കഴിഞ്ഞാൽ സ്വാഭാവികമായും പഴയതാണ് നല്ലതെന്ന് തോന്നൽ വരും
@shathaiel
@shathaiel 5 дней назад
@godsontj8296 ഇദ്ദേഹത്തിൻ്റെ Testimony തന്നേ wrong ആണ് ബ്രദർ ആ Testimony വരെ ഖുറാനെ ഉയർത്തൽ ആണ് ഇയ്യാളുടെ പരിപാടി ഖുറാനിലെ ദേവനാണ് യേശുവിനെ പറ്റി വെളുപ്പെടുത്തി തന്നത് എന്ന തരത്തിൽ ഒക്കെയാ Testimony
@georgekuttyvaikom
@georgekuttyvaikom 8 дней назад
We did not see any preachers at the COVID time except Mario
@shathaiel
@shathaiel 8 дней назад
പാലിൽ കാഞ്ഞിരക്കായ വിഷം ഒരു തുള്ളി വീണാലും പാൽ വിഷം ആകും
@shathaiel
@shathaiel 8 дней назад
അത് Georgkutty Br നിങ്ങൾ കണ്ണ് തുറന്ന് നോക്കാണ്ടാ Covid സമയത്ത് പല ബ്രദർമാരും Pastor മാരും അവരവർക്ക് ആവുന്ന തരത്തിൽ ഒക്കെ covid സമയത്ത് ജനത്തിനായി പലതരത്തിൽ അവരുടെ പരിമിതിയിൽ നിന്ന് പ്രവർത്തിച്ചിരുന്നു
@beenasebastian274
@beenasebastian274 8 дней назад
അത് സത്യം 😂
@Israelblood306
@Israelblood306 6 дней назад
@ Georgekutty താങ്കൾക്ക് mario നെ മാത്രമേ അറിയൂ.. So മറ്റാരെയും കണ്ടിട്ടില്ല, നല്ല preaching കേട്ടിട്ടില്ല....
@curiouswriter
@curiouswriter 7 дней назад
Mario brother കാരണം എല്ലാ ക്രിസ്ത്യാനികളും യോജിച്ചല്ലോ!😅
@tcmathew2289
@tcmathew2289 4 дня назад
Br കത്തോലിക്കർക്ക് സുവിശേഷം കേൾക്കുംപോൾ കലീ കേറും കാരണം അവരൂടേ സാത്താൻ ഇളകും.യേശൂ ആരാണ് എന്ന് അറിയത്തില്ലാ.മറിയം യേശുവീൻടേ മകൾ ആണ്.അമ്മയല്ലാ.ഈ പാപിയായ മറീയത്തേ ദൈവം ദൈവമാക്കി ആരാധിക്കുകയാണ്.ദൈവം ഒരിക്കലും മറിയത്തേ ദൈവം അംഗീകരിക്കുന്നീല്ലാ.സുലൈമാൻ പറയുന്നത് ശരിയാണ്‌.സഭ എല്ലാം അംഗീകാരിക്കുന്നൂൻട്.
@shathaiel
@shathaiel 4 дня назад
ലൂക്കോസ് 1:41 മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: 1:42 സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭഫലവും അനുഗ്രഹിക്കപ്പെട്ടതു: 1:43👉 എന്റെ കർത്താവിന്റെ മാതാവു👍 എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെനിന്നു ഉണ്ടായി. 1:44 നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി. ഇവിടെ പരിശുദ്ധത്മാവിൽ നിറഞ്ഞ് എലിസബത്ത് 👉 എന്റെ കർത്താവിന്റെ ( Lord )മാതാവു👍 എന്ന് വിളിച്ചത് ആരെയാണ് ? എന്നാണ് ബ്രദർ കരുതുന്നത് ? ഇതൊന്ന് ബ്രദർ വ്യാഖ്യാനിച്ചേ
@shathaiel
@shathaiel 4 дня назад
യിരേമ്യാവു 1:4 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 1:5 നിന്നെ (യിരെമ്യാ ) ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു👉; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, 👈ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു Mathew ബ്രദറെ കേവലം ഒരു പ്രവാചകനെ ജനിക്കുന്നതിന് മൂന്ന് തന്നേ വിശുദ്ധികരിക്കുന്ന യഹോവ ഇ യഹോവക്ക് തൻ്റെ നിത്യ പുത്രനും [ സങ്കീർത്തനം 2:7 ] നിത്യ വചനും ആയവൻ ഇ ഭൂമിയിൽ മാംസം ധരിക്കാൻ തിരഞ്ഞെടുക്കുന്ന മറിയം എന്ന കന്യകയുടെ ശരീരം വിശുദ്ധികരിക്കാതെ കേവലം പാപം ഉള്ളതാക്കി യഹോവ വെക്കും എന്ന് താങ്കൾ കരുതുന്നുണ്ടോ?❓ ഉണ്ടെങ്കിൽ എന്തു കൊണ്ട് ? . യെശയ്യാ 7:14 അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. മീഖാ 5:2 നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.
@mathewpm7195
@mathewpm7195 8 дней назад
Bro. മുഹമ്മദിന്റെ 19ഭാര്യമാരും വലം കൈ ഉടമപ്പെടുത്താത്ത അനേകർ വെപ്പട്ടികളുമുള്ള കൂട്ടർ. നനായൽ എത്ര നന്നാവും
@muhammadsalihpsalihp3796
@muhammadsalihpsalihp3796 7 дней назад
ലൂത് സ്വന്തം മക്കളെ പണി ചെയ്തു ഉണ്ടായ തലമുറ യല്ലേ നിങ്ങൾ
@shathaiel
@shathaiel 7 дней назад
@muhammadsalihpsalihp3796 മുഹമ്മദ് & മുസ്ലിംസ് ആയിരിക്കും ലോത്തിൻ്റെ തലമുറ കാരണം ഇ സ്വഭാവം മുഹമ്മദിൽ ഉണ്ട് ബൈബിളിലെ ലോത് എന്ന മനുഷ്യൻ ചെയ്ത ഒരു പ്രവർത്തി തന്റെ പെൺമക്കളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അങ്ങനെ മക്കളെ ജനിപ്പിച്ചതുമായ ഒരു നിർഭാഗ്യ സംഭവം ബൈബിൾ വിവരിക്കുന്നുണ്ട്. പിന്നീട് ഇവരിൽ നിന്ന് ജനിച്ച തലമുറ..... ശാപം കിട്ടിയ തലമുറ എന്ന് bible പറയുന്നു ലോത്ത് നേ മാതൃക പ്രവാചകൻ എന്നോ, മാത്യക പുരുഷൻ എന്നോ bible ഒരിക്കലും പരിചയപെടുത്തിയിട്ടില്ല 5 #വയസും & 10 #മാസവും #പ്രായമുള്ള #കുഞ്ഞി #കൊച്ചിനെ #ഭാര്യയാക്കിയ #variety #Arabian #ഗോത്ര #മുത്ത്, മുഹമ്മദ്‌ൽ ഒക്കെ #മുസ്ലിംകൾക്ക്‌ #ഉത്തമ #മാതൃകയുണ്ട് (സൂറാ.33:21) #എന്ന് #ഖുറാനില്‍ #മലക്ക്‌ #പറഞ്ഞതുപോലെ,,# ലോത്ത്നേ,#മാതൃക #പുരുഷൻ,#ആയി,bible,വിശ്വാസികൾക്ക് യഹോവയാം ദൈവം #ഒരിക്കലും #നൽകിയിട്ടില്ല, ലൂത്തിന്റ പുത്രിമാർ അദ്ദേഹത്തെ വീഞ്ഞ് കുടിപ്പിച്ചു അദ്ദേഹത്തോടൊപ്പം ശയിച്ചു അവരിരുവരും ഗർഭം ധരിച്ചു (ഉല്പ 19:30-38)? Brotherആദ്യം ബൈബിൾ മുഴുവൻ വായിക്കണം ലോത്തിൽ നിന്ന് തന്റെ തന്നെ പുത്രിമാരിൽ നിന്ന് ജനിച്ച രണ്ട് മക്കളേ കുറിച്ച് പഠിക്കാം അങ്ങനെലോത്തിന്‍െറ രണ്ടു പുത്രിമാരും തങ്ങളുടെ പിതാവില്‍ നിന്നു ഗര്‍ഭിണികളായി. മൂത്ത വള്‍ക്ക്‌ ഒരു മകന്‍ ജനിച്ചു. മൊവാബ്‌ എന്ന്‌ അവനുപേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ളമൊവാബ്യരുടെയെല്ലാം പിതാവാണ്‌ അവന്‍ . ഇളയവള്‍ക്കും ഒരു മകന്‍ ജനിച്ചു. ബന്‍അമ്മി എന്ന്‌ അവനു പേരിട്ടു. ഇന്നുവരെയുണ്ടായിട്ടുള്ള അമ്മോന്യരുടെയെല്ലാം പിതാവാണ്‌ അവന്‍ . ഉല്‍പത്തി 19 : 36-38 അതിനാല്‍ഇസ്രായേലിന്‍െറദൈവമായ,സൈന്യങ്ങളുടെകര്‍ത്താവ്‌അരുളിച്ചെയ്യുന്നു: ഞാനാണേ, മൊവാബ്‌സോദോമിനെപ്പോലെയും അമ്മോന്യര്‍ ഗൊമോറായെപ്പോലെയും, മുള്‍പ്പടര്‍പ്പുംഉപ്പുകുഴികളുംനിറഞ്ഞനിത്യശൂന്യതയുടെദേശമായിത്തീരും. എന്‍െറജനത്തില്‍അവശേഷിക്കുന്നവര്‍ അവരെ കൊള്ളയടിക്കും. എന്‍െറ രാജ്യത്തില്‍അവശേഷിക്കുന്നവര്‍അവകൈവശപ്പെടുത്തും.ഇതായിരിക്കും അവരുടെഅഹങ്കാരത്തിനുള്ളപ്രതിഫലം.അവര്‍സൈന്യങ്ങളുടെകര്‍ത്താവിന്‍െറജനത്തിനെതിരായിവീമ്പടിക്കുകയുംഅവരെ നിന്‌ദിക്കുകയും ചെയ്‌തു. സെഫാനിയാ 2 : 9-10 അർന്നോൻ , സെരേദ് നദികൾക്കിടയിൽ ഈ മോവാബ് കാണപ്പെടുന്നു . ചാവുകടലിന്റെ കിഴക്ക് തീരപ്രദേശത്തോടാണ് മോവാബു ദേശം സ്ഥിതി ചെയ്യുന്നത് .Moab had four sons Ed, Mayon, Tarsus and Kanvil ഇന്ന് അത് ജോർഡാൻ, രാജ്യമാണ് ദൈവകോപം ഏറ്റുവാങ്ങിയ ജനതയാണ് മോവാബ്യർ അമോന്യർ 👉അമ്മോന്യരോ,മൊവാബ്യരോ യഹോവയുടെ സഭയില്‍ പ്രവേശിക്കരുത്‌. അവരുടെ,പത്താമത്തെ തലമുറപോലും, യഹോവയുടെ സഭയില്‍പ്രവേശിക്കരുത്‌.👈 നിയമാവര്‍ത്തനം 23 : 3 ലോത് എന്ന മനുഷ്യൻ ചെയ്ത ഒരു പ്രവർത്തി തന്റെ പെൺമക്കളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അങ്ങനെ മക്കളെ ജനിപ്പിച്ചതുമായ ഒരു നിർഭാഗ്യ സംഭവം ബൈബിൾ വിവരിക്കുന്നുണ്ട്. ഈ ലോത്തിനെ മുഹമ്മദ് പ്രവാചകൻ ആക്കുകയും അതിലൂടെ അത് ഒരു നബി ചര്യയായി കൊണ്ടുവരികയും മുഹമ്മദ് എല്ലാദിവസവും തന്റെ മകൾ ഫാത്തിമയെ ശാരീരികമായി ലൈംഗികമായി ദുരുപയോഗം ചെയ്തതായി ഷിയാക്കളുടെ ഹദീസുകൾ പറയുന്നു. ആദ്യമായി നമുക്ക് മുഹമ്മദ്‌ എന്ന മാനവരിൽ മഹോന്നതൻ എന്താണ് ചെയ്തത് എന്നു നോക്കാം ഈ പോസ്റ്റ് വായിക്കുമ്പോൾ ഒരു പക്ഷേ നിങ്ങൾ ഞെട്ടിയേക്കാം... പക്ഷേ ഇസ്ലാമിനെ അടുത്തറിഞ്ഞവർ ഞെട്ടില്ല... കാരണം ഇതിലും മോശപ്പെട്ട കാര്യങ്ങൾ വായിച്ചതു കൊണ്ടാണ് അവർ വിമർശിക്കുന്നത്... ക്രൂരമായിത്തന്നെ...... മുഹമ്മദ് തന്റെ മകളായ ഫാത്തിമയെ ലൈംഗീകമായി ദുരുപയോഗം ചെയ്തിട്ടുണ്ട്.... ബിഹാർ അൽ - അൻവർ വോളിയം 43 പേജ് 78 ഇങ്ങനെ പറയുന്നു.." ജാഫർ ഇബ്നു മുഹമ്മദ് നിവേദനം... മുഹമ്മദ് (സ) തന്റെ മകളായ ഫാത്തിമയുടെ മാറിടങ്ങൾക്കിടയിൽ എന്നും ഉറങ്ങുന്നതിന് മുന്പായി മുഖം അമർത്തിയിരുന്നു "
@shathaiel
@shathaiel 7 дней назад
തരീഖ് ബഗ്ദാദ് ഒഫ് അൽ-ബാഗ്ദാദി , ഹദീസ് നമ്പർ 1739 ഇങ്ങനെ പറയുന്നു " ഉർവാ അബ്ന് അൽ-സുബൈർ നിവേദനം... ആയിഷ ചോദിക്കുന്നു.. പ്രവാചകരേ ,.. എന്താണിത്... ഫാത്തിമ താങ്കളുടെ അടുക്കൽ വരുമ്പോൾ താങ്കൾ എന്തിനാണ് നാക്ക് മുഴുവനായി അവളുടെ വായിക്കകത്തേക്ക് ഇടുന്നത്.. അവളുടെ തേൻ നുകരുവാനെന്നവണ്ണം ?.... അപ്പോൾ പ്രവാചകൻ ആയിഷയോട പറഞ്ഞു.. ഞാൻ പണ്ട് ആകാശ യാത്ര നടത്തിയപ്പോൾ ജിബ്രീൽ എനിക്ക് ഒരു ആപ്പിൾ കഴിക്കാൻ തന്നു.. അത് ഞാൻ തിന്നപ്പോൾ അത് എന്റെ ഭാഗമായി.. തിരിച്ച് വന്ന ഞാൻ ഖദീജയുമായി ബന്ധപ്പെട്ടപ്പോൾ ഉണ്ടായ കുട്ടിയാണ് ഫാത്തിമ... ആപ്പിളിന്റെ തുള്ളിയിൽ നിന്നുണ്ടായത് കൊണ്ട് അവളും സ്വർഗ്ഗകന്യകയാണ്.. അതുകൊണ്ടാണ് സ്വർഗ്ഗത്തേപ്പറ്റിയുള്ള നീണ്ടയാത്ര ഓർക്കുമ്പോൾ ഞാൻ അവളെ ചുംബിക്കുന്നത്" തന്റെ കൊച്ചു മകനായ ഹസ്സന്റെ വായിലും മുഹമ്മദ് നാക്ക് കയറ്റുകയും അവന്റെ നാക്ക് ഉറിഞ്ചുകയും ലിംഗം വായിലിട്ടതായും പ്രതിപാദിക്കുന്ന ഹദീസുകൾ ഉണ്ട്,.... സ്വഹീഹ് ആയവ... 6 വയസ്സുകാരി ആയിഷയെ വിവാഹം ചെയ്ത് ഭോഗിച്ച , ഇഴഞ്ഞു നടക്കുന്ന പ്രായത്തിലുള്ള ഉമ്മൂ ഹബീബ എന്ന കുഞ്ഞിനെ നോക്കി " സുന്ദരിയാണ്.. പ്രായമാകുമ്പോൾ ഞാൻ ഇവളെ വിവാഹം കഴിക്കും" എന്ന് പറഞ്ഞ ഒരു വ്യക്തി ഇതൊക്കെ ചെയ്യുമ്പോൾ മേൽ പറഞ്ഞ കാര്യങ്ങൾ സംശയലേശമന്യേ സ്വയം തെളിയിക്കപ്പെടുകയാണ്.... അബ്ബാസിന്റെ പിഞ്ചു കുഞ്ഞായിരുന്ന മകൾ ഉമ്മു ഹബീബ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കളിക്കുന്നതു കണ്ട് “അവൾ കന്യകയാകുന്ന കാലം വരെ ഞാൻ ജീവിച്ചിരുന്നാൽ ഞാൻ അവളെ വിവാഹം കഴിക്കും“ എന്നു പറഞ്ഞ് ‘ദൈവരാജ്യത്തിന്റെ അവകാശികൾ‘ എന്ന് ക്രിസ്തു വിളിച്ചനുഗ്രഹിച്ച പിഞ്ചു പൈതങ്ങളെ വരെ കാമ മോഹത്താൽ കാണുന്ന മുഹമ്മദിനെയാണോ ലോകം ഉത്തമ മാത്രുകയാക്കേണ്ടത്???(Ibn Ishaq: Suhayli, 2.79: In the riwaya of Yunus Ibn Ishaq recorded that the apostle saw her (Ummu’l-Fadl) when she was baby crawling before him and said, ‘If she grows up and I am still alive I will marry her.’ (ref.10, p. 311) മുഹമ്മദിൻ്റെ ഫാത്തിമ എന്ന ഭാര്യ അൽ ദഹാക്കിന്റെ മകളായിരുന്നു. 630 മാർച്ചിൽ മുഹമ്മദ്‌ അവളെ വിവാഹം കഴിച്ചു. ആറുമാസത്തിനുശേഷം വിവാഹമോചനം നേടി. കാരണം അവൾ പർദ ( veil ) നല്ല രീതിയിൽ ധരിക്കാൻ വിസമ്മതിച്ചൂ പള്ളിയിലെ പുരുഷന്മാരെ നോക്കാനായി അവൾ തിരശ്ശീല ഉയർത്തി. നിങ്ങൾക്ക് ഈ കഥ ഇബ്നു സാഡ്, വാല്യം 8, 100-101 പേജുകളിൽ വായിക്കാം; തബാരിയിലും, വാല്യം 9 പേജ് 39, വാല്യം 39 പേജ് 186-188 ഇ പറയണ മൊതല് മുഹമ്മദ് ഏത് തരം ടീമാർന്നൂ എന്ന് നോക്കാം ഖുർആൻ - 33:50👇 നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു 👇 അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും 👇 നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, 👇 നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, 👇 നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, 👇 നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) 👇👇!!!??👇👇!!??👇!!!??👇!!!?? സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു)* 👇!!!!!!!!!!!!???????!!!!!!!!???????👇 ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു . 👇 അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. 👇👇👇👇???????👇👇👇??? !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!👇👇 നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌ . അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. 33:50👇👇 നീ വിവാഹമൂല്യം* കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു 👇 അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും 👇 നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, 👇 നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, 👇 നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, 👇 നിന്‍റെ മാതൃസഹോദരിമാരുടെ
@shathaiel
@shathaiel 7 дней назад
പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) 👇👇!!!??👇👇!!??👇!!!??👇!!!?? സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു)* 👇!!!!!!!!!!!!???????!!!!!!!!???????👇 ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു . 👇 അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. 👇👇👇👇???????👇👇👇??? !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!👇👇 നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌ . അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു 🍼👇🏽 വിശ്വ വിഖ്യാതമായ ആ,മുലകുടി ഹദീസ് ഇതാ *വിവാഹം കഴിഞ്ഞ ഒരു സ്ത്രീ അന്യ പുരുഷനെ മുല കാണിക്കുന്നതിനും കൊടുക്കുന്നതിനും യാതൊരു കൊഴപ്പവും ഇല്ല എന്ന പ്രകൃതി വിരുദ്ധ സന്ദേശം നൽകുന്ന ഒരു പ്രവാചകനെ കാണു* 👇🏽 ഇസ്ലാമിക നിയമം അനുസരിച്ചു മുസ്ലിം സ്ത്രീകൾക്ക് തലമുടി അന്യ പുരുഷനെ കാണിക്കാൻ പാടില്ല . 👉പക്ഷെ😁😁 മുല കാണിക്കാം മുലകുടിയ്ക്കാൻ കൊടുക്കാം . ഇദാ ഇസ്ലാമിക പ്രമാണത്തിൽ നിന്നും നോക്കൂ. .... ഇവിടെ സഹ്ല എന്ന സ്ത്രീ മുഹമ്മദ്‌നോട് പരാതി ബോധിപ്പിക്കയാണ് -അവളുടെ വീട്ടിൽ പണിക്കു നിൽക്കുന്ന സലിം എന്ന പുരുഷൻ അവളോട്‌ ഇടപെഴുകുമ്പോൾ തന്റെ കെട്യോന് അത് അസ്വസ്ഥത ഉണ്ടാകുന്നു എന്നു. അതിനു മുഹമ്മദ്‌ പരിഹാരം നൽകിയത് സലിം എന്ന മുതിർന്ന പുരുഷന് മുല കുടിയ്ക്കാൻ കൊടുക്കൂ എന്നാണ്. ആ സ്ത്രീയ്ക് കുറച്ചു ഉളുപ്പ് ഉള്ളത് കൊണ്ട് മുഹമ്മദ്‌നോട് ചോദിക്കുന്നുണ്ട് -അയാൾ വലിയ പുരുഷൻ അല്ലെ ഞാൻ എങ്ങനെ മുലകൊടുക്കും.." എന്നു. അതിനു മുഹമ്മദ്‌ ഉത്തരം പറയുന്നത് -അത് എനിക്ക് അറിയാം എന്നാണ്. അങ്ങനെ മുഹമ്മദ്‌ന്റെ വാക്ക് മുഖേന ആ സ്ത്രീ ആ മുതിർന്ന പുരുഷന് മുല കുടിയ്ക്കാൻ കൊടുക്കുന്നതും കാണാം. ഇങ്ങനെ അന്യ പുരുഷന് മുലകുടിയ്ക്കാൻ കൊടുക്കുന്നതിലൂടെ ഏതൊരു അന്യ പുരുഷനും ഒരു സ്ത്രീയുടെ അടുത്ത് ഇടപെഴുകാൻ സാധിക്കും. ഈ കാര്യം ആ സ്ത്രീ മാത്രം അല്ല ചെയ്തിരുന്നത് മുഹമ്മദ്‌ ന്റെ ഭാര്യ ആയിഷ പോലും തനിക്കു ഇഷ്ടപെട്ട പുരുഷൻമ്മാരെ അരികിൽ ഇരുത്താൻ മുല കുടിയ്ക്കാൻ കൊടുത്തിരുന്നു. 😁😁എന്റെ ചോദ്യം ഇതാണ് ഇപ്പോൾ മുസ്ലിം സ്ത്രീകൾ അന്യ പുരുഷൻമാർക്കു മുല കുടിയ്ക്കാൻ കൊടുക്കുമോ? അവര് അങ്ങനെ കൊടുത്താൽ മുസ്ലിങ്ങൾ ആയ പുരുഷൻമ്മാർ സമ്മതിക്കുമോ? ഇല്ലെങ്കിൽ എന്ത് കൊണ്ട്? അല്ല സമ്മതിക്കാതിരിക്കാൻ പറ്റില്ല മുഹമ്മദ്‌ന്റെ ആജ്ഞ യാണ്. 😁😁😁 തെളിവുകൾ 👉 ❤❤❤❤❤ (1) ആയിശ നിവേദനം: സുഹൈലിന്‍റെ മകള്‍ സഹ്ള ഒരിക്കല്‍ നബിയുടെ അരികില്‍ വന്നു പറഞ്ഞു: 'അല്ലാഹുവിന്‍റെ റസൂലെ, സാലിം എന്‍റെ അടുത്തു പ്രവേശിക്കുന്നതില്‍ അബുഹുദൈഫ:യുടെ (സഹ്ളയുടെ ഭര്‍ത്താവാണ് അബുഹുദൈഫ:) മുഖത്ത് വെറുപ്പുള്ളതായി തോന്നുന്നു.' അപ്പോള്‍ നബി പറഞ്ഞു: 'അയാള്‍ക്ക് നീ മുല കൊടുക്കുക.' അവള്‍ ചോദിച്ചു: അയാള്‍ വലിയ മനുഷ്യനാണല്ലോ, എങ്ങനെ ഞാന്‍ മുല കൊടുക്കും?' അപ്പോള്‍ നബി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അയാള്‍ വലിയ മനുഷ്യനാണെന്ന് എനിക്കറിയാം.' (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 26) sunnah.com/nasai/26/125 2)👉നബി (സ) സുഹയിലിന്റെ പുത്രി സഹ് ലയോട് സാലിമിനെ മുലയൂട്ടാൻ കല്പിക്കുകയും അവർ അപ്രകാരം പ്രവര്ത്തിക്കുകയും ചെയ്തു. അങ്ങനെ അവർ അധ്യേഹത്തെ (സാലിമിനെ) പുത്രൻ ആയി ഗണിച്ചു വന്നു. ഉർവ തുടരുന്നു:(പിന്നീട്) ആയിഷ (റ ) യും തന്റെ അരികിൽ പ്രവേശിപ്പിക്കാനിഷ്ടപെടുന്ന പുരുഷന്മാരോട് ഈ രീതി അനുവർത്തിച്ചു തുടങ്ങി. അവർ തന്റെ സഹോദരി ഉമ്മുകുലുസുവിനോടും അവരുടെ സഹോദരീ പുത്രികലോടും തങ്ങൾക്കു ഇഷ്ടപെട്ടവരെ അരികിൽ പ്രവേശിപ്പിക്കുവാൻ ഇതേ മാര്ഗം സ്വീകരിക്കുവാൻ നിർദേശിക്കുകയും ചെയ്തു(സഹീഹ് മുസ്ലിം )👆🏽👆🏽👆🏽
@muhammadsalihpsalihp3796
@muhammadsalihpsalihp3796 7 дней назад
@@shathaiel നിങ്ങളെ ദൈവത്തിൻ്റെ കാര്യം തന്നെ നോക്ക് എത്ര മണവാട്ടി മാർ ഉണ്ട്
@kuttyammajoseph8945
@kuttyammajoseph8945 6 дней назад
Thanparaunnàthu 1oosathamanan sarry anennu thanikkurappundo njangalkkilla
@shathaiel
@shathaiel 6 дней назад
ഉറപ്പുള്ള കാര്യം ആയോണ്ട് തന്നേ അല്ലേ പറയുന്നത് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZaAOMI2oHaI.htmlsi=QkcuLERg7Z2oH9sz dangerous പഠിപ്പിക്കൽ ഇതിൽ ഉണ്ട് indirect ആയി 5 ക്ലാസ് തുടങ്ങി ഉള്ള കുട്ടികളോട് പ്രേമിക്കാൻ പറയുന്നത് ഇത് ഒക്കെ 100% വചന വിരുദ്ധ കാര്യങ്ങൾ ആണ് ഞങ്ങൾക്ക് kuttyamma ക്ക് അങ്ങനെ തന്നേ ആണോ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1YcwebmGRNs.htmlsi=mXeP1_PFd0_wS8tX Part 1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0uHRPu2_AVE.htmlsi=qI0QWXO0C4r-rUBK part2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bLxkpjE2cZA.htmlsi=mOi-91EhJKlRq9P0 part 3 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cNI9CfHi0ck.htmlsi=nIiDC-KVweCEFgwm part 4 Part 6 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YVGtSr_2UTw.htmlsi=RR1WjXa9Tf8NTtO6
@jestinthattil159
@jestinthattil159 8 дней назад
Sulaiman jihad
@susanmeenu4772
@susanmeenu4772 8 дней назад
ബ്രദർ ട്രിവാൻഡ്രം വരുന്നത് ഇനിയും എന്നാണ് ഒന്നു പറയുമോ പ്ലീസ്
@shathaiel
@shathaiel 8 дней назад
Contact Jesus Vision office number 80893 83240
@shathaiel
@shathaiel 8 дней назад
ഇ Month 14,15,16 3 day ധ്യാനം ഉണ്ട് muvattupuzha
@susanmeenu4772
@susanmeenu4772 8 дней назад
@@shathaiel ട്രിവാൻഡ്രം ഇല്ലേ എനിക്ക് അത്രയും ദൂരം വരാൻ പറ്റില്ല
@shathaiel
@shathaiel 8 дней назад
മുകളിലെ Number ൽ വിളിക്കൂ Trivandrum Prayer time & centre അവർ പറഞ്ഞ് തരും
@thomaspaul2287
@thomaspaul2287 8 дней назад
These are endtimes...please don't get deceived ny man or denomination. Do keep faith in Yeshua the sole Saviour of sinful man and obey all the eternal commandments of God given to Israel through Moses Ex. 20: 1-17. Please do get knowledge and test the knowledge with the Word of God. Today, the Word of God is changed...be very careful even in selecting your bible.
@rajahindustani-je2ib
@rajahindustani-je2ib 5 дней назад
ഈ കോമാളിത്തം കാരണം പലരും കോമാളികൾ ആകുന്നല്ലോ എന്നോർക്കുമ്പോ.......അജ്ഞത കൊണ്ട് ഈ ജനം നശിക്കുന്നു.. അതിന്റെ കാഠിന്യം വർധിപ്പിക്കുവാൻ ഇതുപോലെത്തെ വ്യാജ അനധ പ്രഭാഷണങ്ങളും, പ്രബോധനങ്ങളും.
@shathaiel
@shathaiel 5 дней назад
എന്താ ഇ അനധ പ്രഭാഷണം ? ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZaAOMI2oHaI.htmlsi=QkcuLERg7Z2oH9sz dangerous പഠിപ്പിക്കൽ ഇതിൽ ഉണ്ട് തുടങ്ങി ഉള്ള കുട്ടികളോട് പ്രേമിക്കാൻ പറയുന്നത് ഇങ്ങനെ ഒക്കെ പഠിപ്പിക്കുന്നത് ശരി ആണോ? rajah ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1YcwebmGRNs.htmlsi=mXeP1_PFd0_wS8tX Part 1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0uHRPu2_AVE.htmlsi=qI0QWXO0C4r-rUBK part2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bLxkpjE2cZA.htmlsi=mOi-91EhJKlRq9P0 part 3 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cNI9CfHi0ck.htmlsi=nIiDC-KVweCEFgwm part 4 Part 6 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YVGtSr_2UTw.htmlsi=RR1WjXa9Tf8NTtO6
@PminiVijayan1985
@PminiVijayan1985 8 дней назад
Brother ayaslu IS bheekaranaavum. Ayasl sthalam kaaliyaakkan samayam aayee. Main lakshyam love jihaad thanneyaanu. Athupole thanne ippol vere oru news undu Muslim boys koottathode christianakunnu athum durudhyesamaanu.
@priyap8571
@priyap8571 8 дней назад
നി ങൾ വിധി ക്കു ന്ന വിധി യാലേ നിങ്ങളും വിധി ക്ക പ്പെടും. എന്നു ബൈബിളിൽ പറഞ്ഞി ട്ടുണ്ട്.
@shathaiel
@shathaiel 8 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZaAOMI2oHaI.htmlsi=QkcuLERg7Z2oH9sz dangerous പഠിപ്പിക്കൽ ഇതിൽ ഉണ്ട് 5 ക്ലാസ് തുടങ്ങി ഉള്ള കുട്ടികളോട് പ്രേമിക്കാൻ പറയുന്നത് ഇ പുള്ളി പറഞ്ഞത് ശരി ആണോ? Priya ?
@sophyb629
@sophyb629 8 дней назад
Porali book courier cheythu tharumo
@shathaiel
@shathaiel 8 дней назад
sophy Sisterറേ ഇതിൽ വിളിക്കണേ വിളിച്ചിട്ട് Phone Call കിട്ടിയിലെങ്കിൽ കമൻ്റിൽ പറഞ്ഞാൽ മതി Jesus Vision office number 80893 83240
@eagle167
@eagle167 8 дней назад
Trojan love jihad sulaiman
@jessyjose7240
@jessyjose7240 7 дней назад
പ്രായം ചെന്നു അല്ലെ 🙏
@sajimonstephen7219
@sajimonstephen7219 8 дней назад
ആരും ഒത്തിരി ഞെളിയന്‍ഡ, കൂടെ ശരിക്കും ഉള്ളത് ആരായിരിക്കും എന്ന കാര്യത്തിൽ.
@sebastiankc7536
@sebastiankc7536 8 дней назад
സിറോ സഭയിൽ കർത്താവ് തിരഞ്ഞെടുത്ത ആരുണ്ട് കർത്താവിന്റെ വഴിയിൽ നടക്കുന്ന ഒരു മെത്രാനെ എങ്കിലും കാണിച്ചു തരാമോ
@hjh538
@hjh538 7 дней назад
പെന്തോ അതു നീ പറയരുത് 🤣🤣🤣🤣
@riyamr777
@riyamr777 7 дней назад
അത് പറയേണ്ടത് നമ്മൾ അല്ല. യേശുവിനു മാത്രമേ അത് പറയാൻ കഴിയൂ .Only Jesus knows the heart !
@shathaiel
@shathaiel 8 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1YcwebmGRNs.htmlsi=mXeP1_PFd0_wS8tX Part 1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0uHRPu2_AVE.htmlsi=qI0QWXO0C4r-rUBK part2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bLxkpjE2cZA.htmlsi=mOi-91EhJKlRq9P0 part 3 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cNI9CfHi0ck.htmlsi=nIiDC-KVweCEFgwm part 4 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZaAOMI2oHaI.htmlsi=QkcuLERg7Z2oH9sz dangerous പഠിപ്പിക്കൽ ഇതിൽ ഉണ്ട് indirect ആയി 5 ക്ലാസ് തുടങ്ങി ഉള്ള കുട്ടികളോട് പ്രേമിക്കാൻ പറയുന്നത് Part 6 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YVGtSr_2UTw.htmlsi=RR1WjXa9Tf8NTtO6
@peterthomaspeterthomas
@peterthomaspeterthomas 7 дней назад
ഈ വീഡിയോയിൽ പറയുന്ന വൻ വ്യാജ പ്രവാചകൻ ഷിബു എലിയാസ് ആണ്
@shathaiel
@shathaiel 7 дней назад
😁😁😁 ആതാരാ ഷിബു ഏലിയാസ്😁😁
@tmjelohim
@tmjelohim 8 дней назад
😂😂😂😂😂
@annamayohannan355
@annamayohannan355 8 дней назад
Ado nee kallan aanu, no doubt at all. Worst talking and body language
@Israelblood306
@Israelblood306 6 дней назад
@annamma Annnammo വല്ലതും മോഷണം പോയിട്ടുണ്ടോ
@Israelblood306
@Israelblood306 6 дней назад
ഒരു worst talking എവിടെയാണെന്നു കാണിച്ചു തരാമോ
@vargheseabraham4216
@vargheseabraham4216 8 дней назад
തേക്കടെ അച്ഛനുമായുള്ള ഇന്റർവ്യൂവിൽ മാരിയോ കാര്യങ്ങൾ വിശദീകരിച്ചിരുന്നല്ലോ. ഇനിയും അദ്ദേഹം തഥൈവ ആണെങ്കിൽ മാത്രം എതിർത്താൽ മതിയല്ലോ.
@rinojacob5379
@rinojacob5379 8 дней назад
അച്ചനുമായി നടത്തിയ video യിൽ പറഞ്ഞത് പല Video delete ചെയ്തു എന്നത് എന്നാൽ അത് ഇപ്പോഴും അദ്ധേഹത്തിൻ്റെ ചാനലിൽ ഉണ്ട്
@moncyskaria
@moncyskaria 7 дней назад
കഴിഞ്ഞ ദിവസത്തെ ജോൺസണച്ചനുമായുള്ള ഇൻ്റർവ്യൂവിൽ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു മാരിയോ ബ്രദർ. മാങ്ങയുള്ള മാവിൽ തീർച്ചയായും കല്ലേറുണ്ടാവും.
@shathaiel
@shathaiel 7 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1YcwebmGRNs.htmlsi=mXeP1_PFd0_wS8tX Part 1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0uHRPu2_AVE.htmlsi=qI0QWXO0C4r-rUBK part2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bLxkpjE2cZA.htmlsi=mOi-91EhJKlRq9P0 part 3 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cNI9CfHi0ck.htmlsi=nIiDC-KVweCEFgwm part 4 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZaAOMI2oHaI.htmlsi=QkcuLERg7Z2oH9sz dangerous പഠിപ്പിക്കൽ ഇതിൽ ഉണ്ട് indirect ആയി 5 ക്ലാസ് തുടങ്ങി ഉള്ള കുട്ടികളോട് പ്രേമിക്കാൻ Mario പറയുന്നത് ഇതൊക്കെ Paint അടിച്ച് വെളുപ്പിക്കാൻ വല്യ പാടാണ് moncy Part 6 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YVGtSr_2UTw.htmlsi=RR1WjXa9Tf8NTtO6
@shathaiel
@shathaiel 7 дней назад
മാവിൽ മാങ്ങയല്ല 6 ആം നൂറ്റാണ്ട് പൊത്തകം ആണ്
@sebastianvv5450
@sebastianvv5450 4 дня назад
Thank you brother
@boneychenbabu8473
@boneychenbabu8473 8 дней назад
Amen 🙏
@sabinamini4192
@sabinamini4192 8 дней назад
I also noticed
@sabinamini4192
@sabinamini4192 8 дней назад
I also noticed
Далее