@@ratheeshbhaskarkayamkulam2721Bro...google policy karanamanu avar a features kalayunath..allenkil ban kittum..youtube premium features anu infinix freeyay koduthirunath
Infinix note 30 5g ആണ് ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നത്... ഫോൺ വേറെ കുഴപ്പമൊന്നുമില്ല. പക്ഷെ എന്റെ ഫോൺ തറയിൽവീണു ടച്ച് ഗ്ലാസ് പൊട്ടി അത് പോലും നമ്മുടെ നാട്ടിൽ കിട്ടില്ല... മൊബൈൽ പാർട്ട് കിട്ടാൻ വലിയ പാടാണ് 🤦🏻♂️