Тёмный

8 two wheeler driving test malayalam, 8 scooty test malayalam,learn scooty driving malayalam 

vlog 4u
Подписаться 2,3 млн
Просмотров 2 млн
50% 1

how to pass 8 driving test, how to learn scooty 8,kerala driving test, 8 driving test malayalam,learn scooty driving malayalam,learn two wheeler driving malayalam, malayalam 8 driving test

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@vlog4u1987
@vlog4u1987 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1KI7pAAgDX8.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HHxFSnWTWaE.html ഇ 2 ലിങ്കിൽ സ്കൂട്ടി ഫസ്റ്റ് ഓടിക്കാൻ പഠിക്കുന്ന വീഡിയോ പിന്നെ സ്കൂട്ടി കയറ്റം കയറുമ്പോൾ ഇറങ്ങുമ്പോൾ ok ഉള്ള വീഡിയോ ഉണ്ട്...
@vighnarajanck2808
@vighnarajanck2808 2 года назад
E2w
@amrutha.1907
@amrutha.1907 2 года назад
Ladiesnu pattuna best scooters video cheyyuvo?
@vlog4u1987
@vlog4u1987 2 года назад
@@amrutha.1907 cheyyam.shure👍
@Bettinghubmalayalam
@Bettinghubmalayalam 2 года назад
@@amrutha.1907 Fascino And Activa nalath an odikumbo confidence kitum Weight aavshyathinu mathram ulu Baaki Weight ilatha scooters like Pept, dio oke anenki paali povan chance und Pine Ntorq oke polathe vandi theere nokan da coz Nalla power an pine seating position comfortable ala
@beethadipilesh2220
@beethadipilesh2220 2 года назад
🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈
@aswathymurali9302
@aswathymurali9302 2 года назад
ഇങ്ങനെ helpfull ആയിട്ടുള്ള ജോടികളെ കാണുമ്പോൾ തന്നെ ഒരു സന്തോഷം തോന്നുന്നു 👍🏽
@vlog4u1987
@vlog4u1987 2 года назад
Thanks aswathi... 🙏🙏🙏🙏🥰🥰🥰🥰🥰🥰
@mhammedkunhi7890
@mhammedkunhi7890 2 года назад
അസൂയ തോന്നുന്നുണ്ടോ,
@vlog4u1987
@vlog4u1987 2 года назад
@@mhammedkunhi7890 endina bro?
@nasargramasooryan897
@nasargramasooryan897 2 года назад
@@mhammedkunhi7890 എട്ട് എടുക്കുക
@rasharana3842
@rasharana3842 2 года назад
Same
@sivasankarap5571
@sivasankarap5571 2 года назад
പഠിക്കുമ്പോൾ ഒരു 8പോലും എടുക്കാൻ പറ്റിയിട്ടില്ല... ടെസ്റ്റിന് രാവിലെ ട്രയൽ നടത്തിയപ്പോഴും പറ്റീല... എന്ത് ദൈവാധീനം ആണെന്ന് അറിയില്ല ടെസ്റ്റ്‌ സമയത്ത് ഞാൻ 8എടുത്തു നന്നായിട്ട്..... എങ്ങെനെ ആണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല..... ഭഗവാൻ തുണ
@vlog4u1987
@vlog4u1987 2 года назад
Athanu will power... 👍👍👍🙏🙏
@vyshuzz1818
@vyshuzz1818 2 года назад
Ambo 😹 inspiration enne kondu pattum i can 🔥😻
@ansilaansi7643
@ansilaansi7643 Год назад
ഇപ്പോൾ എനിക്ക് ട്രയൽ നടന്നുകൊണ്ടിരിക്കുന്നു 8 എടുക്കുന്നുണ്ട് എന്നാലും ചിലപ്പോൾ കാലുകുത്തി പോകുന്നു എനിക്ക് നല്ല ടെൻഷൻ ഉണ്ട് തീരെ കാലു കുത്താതെ എടുക്കാൻ പറ്റുമോ എന്ന് നോക്കണം വണ്ടി എല്ലാം ഒരു ദിവസം കൊണ്ട് പഠിച്ചു എട്ടു എട്ടിന്റെ പണി തരുന്നതാണ് കാണുന്നത്😜
@kichusmee1679
@kichusmee1679 Год назад
Luck ❤
@aminashemeer744
@aminashemeer744 Год назад
Alhamdulillah
@ചെമ്പരത്തിപൂവ്-ഫ5ഹ
ഭാര്യക്ക് ധൈര്യം ഭർത്താവ് തന്നെ ദൈവം അനുഗ്രഹിക്കട്ടെ
@vlog4u1987
@vlog4u1987 2 года назад
Thanks🙏🙏🥰🥰
@mncreations5588
@mncreations5588 2 года назад
🔥
@asmavanimel82
@asmavanimel82 2 года назад
ഭാര്യയെ നന്നായി സപ്പോർട് ചെയ്യുന്ന ഭർത്താവ് 👍👍👍
@vlog4u1987
@vlog4u1987 2 года назад
Thanks asma🙏🥰🥰
@raseenafahad6727
@raseenafahad6727 2 года назад
Sheriya
@rasharana3842
@rasharana3842 2 года назад
Wow
@TravelandTaste.123
@TravelandTaste.123 2 года назад
Asma paranjath correct
@lookayt6614
@lookayt6614 Год назад
Nanayitu Cheyundalo Ellam So She deserves✅
@sunithashaji9737
@sunithashaji9737 Год назад
Marriage കഴിഞ്ഞിട്ട് 21 year ആയി... ഇതുവരെ എന്നെ Driving പറപ്പിക്കാൻ ഒരു effer t എടുക്കാത്ത hus. വൈകിട്ട് വിളിക്കാൻ വരാനും മടി... ഇപ്പോൾ ഞാൻ തന്നെ Driving ചേർന്നു... ചെറിയ പേടിയുണ്ട്.. എന്നാലു ഏറ്റവും വലിയ ഒരാഗ്രഹമാണ് ... പള്ളിയിലെങ്കിലും നടക്കാതെ പോകണമെന്ന് :
@vlog4u1987
@vlog4u1987 Год назад
Vegam padikkan kaziyatte❤️❤️
@sajnaminnu5753
@sajnaminnu5753 Год назад
Husbnd ne matulvar ayt compare cheythe irikan tru cheyy.. Ennit independent akan try chyth noku.. Matulvare depend chayaan thoumbo aaan igne thounath. All the best👍
@ManiTOmgmtoursandtravels
@ManiTOmgmtoursandtravels 6 месяцев назад
endhayi
@sunithashaji9737
@sunithashaji9737 6 месяцев назад
2 WHEELER PASS AYI...4 WHEELER POTTI..TEST GROUNDIL CHELLUMBOL TENTION...INI APRIL 6 TEST
@HennaP-yn7zy
@HennaP-yn7zy 3 месяца назад
​@@vlog4u1987🎉🎉🎉dfds❤
@geetharaju7052
@geetharaju7052 Год назад
എന്തു നല്ല ക്ലാസ്സ്‌ ഇത്രയും ക്ഷമയുള്ള ഒരു ഭർത്താവ് സൂപ്പർ വീണ്ടും വീണ്ടും കാണാൻ തോന്നും അങ്ങിനെ പെട്ടെന്ന് എട്ട് എടുക്കാനും പഠിക്കും 👌👌👌👌❤️❤️❤️❤️❤️👍
@lekshmysooraj9443
@lekshmysooraj9443 2 года назад
I belong to tvm but married in 2006&settled @Chennai. When I gon for driving test @Shangumukham in 2012 I failed.But, when I practiced for "8" on de test date @Shangumukham all de 5 chances had cleared &lastly placed my foot on de ground and didn't got licence.But, after that came to Chennai &appeared for test&got de licence in de first attempt itself with the support of my husband.When I appeared for driving test he was in Chennai and can't took leave.Only, I & my 2 year old daughtr was there.We surely need support of husband when we are appearing for any test or competitions.
@vlog4u1987
@vlog4u1987 2 года назад
Good information.. Thanks🥰🙏🙏
@lekshmysooraj9443
@lekshmysooraj9443 2 года назад
@@vlog4u1987 I'm ur new subscriber.Even I've driving licence I watch all ur videos and correct myself when I am driving.As all de ladies had fear while driving with a weight/ rear companion.So, I'm watching ur videos steadily.
@lookayt6614
@lookayt6614 Год назад
Yeah You Got It
@_krishna_priya__
@_krishna_priya__ 2 года назад
അടിപൊളി...ഒന്നും പറയാനില്ല.... ചേച്ചി 8 എടുത്തത് കണ്ടപ്പോ തന്നെ ഭയങ്കര സന്തോഷം..✌️✌️✌️. ഇപ്പൊ എനിക്കും ഒരു ധൈര്യം ഒക്കെ വരുന്നുണ്ട്.....😌😌😌
@vlog4u1987
@vlog4u1987 2 года назад
Thanks sis...thanks for supporting.. 😍😍🙏🙏
@AyishoosWorld
@AyishoosWorld 2 года назад
Yes
@vipinr7931
@vipinr7931 2 года назад
Sthreekal purushanmare kalum nannayi vandi odikkunathaayi kanditund...Avar eth fieldilum topilek ethum...Out of kerala poyaal heavy vehicle ethra ladies odikkunund...Ente oru friend info parkil work cheyyunna avan paranju kettitund...Valare budhimutti avan avante wagon r park cheyyumbol penkuttikal innova ,qualis poleyulla vehicle nishprayaasam park cheyyum...Athukond girls,go ahead with confidence... Don't surrender to anyone...nithyabhyasi anaye edukkum...Do practice...It's very simple...
@vlog4u1987
@vlog4u1987 2 года назад
Athe... 👍👍👍👍🥰
@sns1672
@sns1672 2 года назад
ഇതു പോലെ സപ്പോർട്ട് ചെയുന്ന ഒരു husband ഉണ്ടെങ്കിൽ വണ്ടി ഓടിക്കാനുള്ളു പേടിയും മാറിയേനെ.. ഇതു ഒരു റൌണ്ട് കഴിയുമ്പോൾ തന്നെ ഓടിക്കാനുള്ള കൊതി തീരും. ചേച്ചി 8എടുത്തപ്പോൾ എനിക്ക് വലിയ സന്തോഷം ആയി. എനിക്ക് പറ്റാത്ത്
@vlog4u1987
@vlog4u1987 2 года назад
Thanks... 🙏🙏🙏🥰🥰🥰🥰🥰🥰
@anamikavinuraj6823
@anamikavinuraj6823 2 года назад
സൂപ്പർ ജോഡി, വീഡിയോ വളരെ പ്രയോജനപ്പെടുന്നു
@vlog4u1987
@vlog4u1987 2 года назад
Thanks sis🙏🙏.. 🥰🥰🥰🥰
@usmanikka9412
@usmanikka9412 2 года назад
Best ടെസ്റ്റിന് പോകുന്നവർ കാണട്ടെ ഉപകാരപ്പെടും
@jebinshiyaponnuzz3055
@jebinshiyaponnuzz3055 2 года назад
Aa chechi ethra happy anenn face kandal aeiyunnund... Athin karanam aa chettan anennum... Mashaallah 😍... Good family😘
@vlog4u1987
@vlog4u1987 2 года назад
🙏🙏🥰🥰🥰😍
@binipeter5102
@binipeter5102 2 года назад
8 ന്റെ പണി കിട്ടും എന്ന് പറയുന്നത് ഇതാണല്ലേ?? !!!😁 8 വരച്ചത് അടിപൊളിയായിട്ടുണ്ട് ! 👍 ക്ഷമയുള്ള ഭർത്താവ് !
@vlog4u1987
@vlog4u1987 2 года назад
Thanks🙏🙏🙏🥰🥰🥰
@FathimaFathima-nx4kj
@FathimaFathima-nx4kj 2 года назад
@@vlog4u1987 ഇത് എവാടത്തെ ഗൗഡ 8 അടിപൊളി
@vlog4u1987
@vlog4u1987 2 года назад
@@FathimaFathima-nx4kj ithu kannur steparoad
@vlog4u1987
@vlog4u1987 2 года назад
@@farhanfaru911 kannadiparamba
@kamalav.s6566
@kamalav.s6566 2 года назад
Hus നന്നായി ട്രൈ ചെയുന്നുണ്ട് വൈഫ്‌ നെ പഠിപ്പിക്കാൻ, , അങ്ങനെ തന്നെ വേണം , ok
@ruby_crafts1363
@ruby_crafts1363 2 года назад
Ithupole support cheyyunna oru partner indenkil lyf successful aan…👍 Ma fav couples..❤️
@vlog4u1987
@vlog4u1987 2 года назад
Thanks jishnu🙏🙏🙏🙏... 🥰🥰🥰🥰🥰🥰🥰🥰
@sajitha.psajitha1841
@sajitha.psajitha1841 2 года назад
രണ്ടു പേരും അടിപൊളി 👍😍
@vlog4u1987
@vlog4u1987 2 года назад
Thanks... 🥰🥰🥰 🙏🙏thanks for u r support
@helennicxon7797
@helennicxon7797 2 года назад
Angane 8 aamath 8 pass aayi. Very good . aadhyamaayaanu 8 edukkunnath kaanunnath. Thanks bro. . ✌👌
@vlog4u1987
@vlog4u1987 2 года назад
Thanks bro👍🙏🙏
@soorajkpkp3064
@soorajkpkp3064 2 года назад
Good brother& sister.... ഒരു പാട് പേർക്ക് ധൈര്യം കൊടുക്കുന്ന , ഉപകാരപ്രദമായ വീഡിയോ 👍👍👍
@vlog4u1987
@vlog4u1987 2 года назад
Thanks bro... Orupadu thanks for u r support🥰🥰🥰
@joseabraham8796
@joseabraham8796 2 года назад
Ninake vera Pani ille
@vlog4u1987
@vlog4u1987 2 года назад
@@joseabraham8796 sry ബ്രോ computet tech anu, അത്യവശ്യം വർക്ക് ഉണ്ട്, ഇത് പൈസ കിട്ടാൻ വേണ്ടി ഇടുന്നതല്ല, ആർക്കെങ്കിലും ഉപകാരം ആയിക്കോട്ടെ കരുതി ഇട്ടതാ, പിന്നെ ഒരു fun. അത്രയേ ഉള്ളു..
@vipinfourv
@vipinfourv 2 года назад
ശരിക്കും വെട്ടുവാൻ വെച്ചിട്ടാണ് എടുക്കേണ്ടത് അല്ലെങ്കിൽ കമ്പി കുത്തി ആണ് എടുക്കേണ്ടത്
@hafsathkt7538
@hafsathkt7538 2 года назад
നല്ല ഭർത്താവ് ഭാര്യയെ ഫുൾ സപ്പോർട്ട് ചെയ്യുന്നു
@vlog4u1987
@vlog4u1987 2 года назад
താങ്ക്സ് 🥰🥰🙏🙏
@carlosejohn2343
@carlosejohn2343 2 года назад
ഞാനും, ഭാര്യ എന്ത് ചെയുന്നോ അതേപോലെ തിരിച്ചും
@noushadpathoor6180
@noushadpathoor6180 Год назад
ചേട്ടനും, ചേച്ചിയും സൂപ്പർ, ചേട്ടൻ ഒരു ടീച്ചർ ക്വാളിറ്റിയുണ്ട്. ചേച്ചിക് ഒരു സ്റ്റുഡന്റ് മനസ്സും. വിഡിയോ super
@sreekuttus2638
@sreekuttus2638 2 года назад
ഞാനും ടെസ്റ്റിന് ചെന്നപ്പോൾ ഇങ്ങനെ ആയിരുന്നു.. 9പ്രാവിശ്യം ട്രയൽ ചെയ്തു... പിന്നെ വണ്ടി കുറച്ചുംകൂടി ബാക്കിൽ നിന്നും എടുത്തു. അപ്പോൾ 8എടുക്കാൻ പറ്റി.. അത് ഒരു ടിപ്പ് ആണ്... വണ്ടി സ്റ്റാർട്ടിൽ നിന്നും അതായത് ഇത്തിരി പുറകോട്ടു നീന്ന് ഓടിച്ചു വന്നാൽ മതി... അപ്പോൾ ok ആകും
@vlog4u1987
@vlog4u1987 2 года назад
Athe.. Athu shariya kurachu bakil ninnu oodichal balance kittum.. Thanks for support
@sreekumarsreekumar901
@sreekumarsreekumar901 Год назад
Super bro
@nivedyalathish3797
@nivedyalathish3797 2 года назад
8 edukkumbol first right side vazhi left lek keri angane alle varandath 🤔allenkil fail aakille 🤔🤔 athayath ningal edukunathinte opposite
@kappithans9402
@kappithans9402 2 года назад
Congrats 753k viewers 😍👍👍👍
@vlog4u1987
@vlog4u1987 2 года назад
Thanks sunichettaa
@jamsheelaansari445
@jamsheelaansari445 2 года назад
parishramathinte poonthompilanu vijayathinte poomottukal...super vedeo...you two also super...
@vlog4u1987
@vlog4u1987 2 года назад
Thanks🥰🥰🙏🙏🙏
@seetha5695
@seetha5695 2 года назад
Made for each other god bless you
@vlog4u1987
@vlog4u1987 2 года назад
Thanks seetha🥰🥰🥰🙏🙏🙏🙏
@sajitha.c.suseelan8796
@sajitha.c.suseelan8796 14 дней назад
Thanks 👍👍 very helpful for learning.....simple n jovial presentation 🎉
@simisunil9547
@simisunil9547 2 года назад
Video is so useful My test in 27th Pray for me
@vlog4u1987
@vlog4u1987 2 года назад
All the best👍👍
@anithaani4039
@anithaani4039 2 года назад
ഒത്തിരി സന്തോഷം ഉണ്ട് എട്ടു എടുക്കാൻ ഭയങ്കര പേടി ആയിരുന്നു 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤
@vlog4u1987
@vlog4u1987 2 года назад
Pedikkanda.. Dhiryam ayi oodikkuu
@SUDHANYAJIJO
@SUDHANYAJIJO 2 года назад
ചേട്ടൻ നല്ല സപ്പോർട്ട് ആണ്... 👍👍.. Go ahead മോളെ.. Last നമ്മുടെ കുട്ടി pass ആയി... Such an inspiration dear... 👌👍👍
@vlog4u1987
@vlog4u1987 2 года назад
Thanks sudhanya🥰🥰🥰🥰🥰
@pepeesvlogs
@pepeesvlogs 2 года назад
ഇത് കണ്ടപ്പോൾ ഇനിക്ക് ഞാൻ ഡ്രൈവിങ് പഠിക്കാൻ പോയത് ഓർമ വന്നു...ഡ്രൈവിങ് പഠിക്കുബോൾ 8ഒരു പ്രാവശ്യം പോലും എടുത്തില്ല ..അത് കഴിഞ്ഞ് ടെസ്റ്റ് പോയപ്പോൾ ട്രയൽ ഓടിച്ചപ്പോൾ ഒരു നല്ല വീഴ്ച വീണു ..പക്ഷെ പിന്നെ ശെരിയായി ടെസ്റ്റ് പാസവുകയും ചെയ്തു
@vlog4u1987
@vlog4u1987 2 года назад
Anoo.. Adipoli..atha parayunne veenale padikku ennuu👍👍😀😀
@sumayyaassainar1540
@sumayyaassainar1540 2 года назад
Nanum veenu trailn pitenn First pass aayi
@vlog4u1987
@vlog4u1987 2 года назад
@@sumayyaassainar1540 anoo.. Pass ayallo. Athanu👍👍
@sajitha.psajitha1841
@sajitha.psajitha1841 2 года назад
ഒരുപാട് കാലമായി ഡ്രൈവിങ് പഠിക്കാൻ ആഗ്രഹം ഉണ്ട്. എട്ട് എടുക്കണം എന്ന് എല്ലാവരും പറയാറുണ്ട്. ഇങ്ങനെയാണ് എട്ട് എടുക്കേണ്ടത് അല്ലേ.
@vlog4u1987
@vlog4u1987 2 года назад
Onnum nokkanda dhiryam ayi padikku... 👍👍👍
@bijimurukan67
@bijimurukan67 2 года назад
In p
@abdulbasheer4930
@abdulbasheer4930 2 года назад
എൻറെ പൊന്നു ചേച്ചി അധികം കഷ്ടപ്പാട് ഇല്ലാതെ 8 ഇടാൻ ഉള്ള എളുപ്പ വഴിയുണ്ട് വണ്ടിയുടെ ഹാൻഡിൽ ചേച്ചി ഇടതു സൈഡിൽ നിൽക്കുക എന്നിട്ട് നേരെ പിടിച്ച് നടന്ന് ഉരുട്ടി പോകുവാ യാതൊരു പ്രശ്നവും ഉണ്ടാവില്ല 8 ക്ലിയർ വളരെ ക്ലിയർ ആയി തന്നെ മുഴുവൻ ആക്കാൻ കഴിയും 8 മുഴുവൻ ആക്കിയതിനു ശേഷം വണ്ടിയിൽ കയറി വീട്ടിലേക്ക് പോവുക
@vlog4u1987
@vlog4u1987 2 года назад
😀😀😀
@achusree4411
@achusree4411 2 года назад
Oru motivation kittiya feel. ...😄👍💪
@vlog4u1987
@vlog4u1987 2 года назад
Thanks🙏🙏
@sumithahabeeb5853
@sumithahabeeb5853 2 года назад
Innale ente driving test aayirunnu... Passayi... Ningade video helpfullayiii thanks....
@vlog4u1987
@vlog4u1987 2 года назад
Anoo congrats... Chilavundu😀😀
@heavenlyeditx1850
@heavenlyeditx1850 2 года назад
നല്ല സപ്പോർട്ട് ഉള്ള ഹസ്ബൻഡ് ചേച്ചിയുടെ ഭാഗ്യം എന്റെ ഹസ്ബൻഡ് ഡ്രൈവിംഗ് പഠിക്കാൻ സമ്മതിക്കില്ല
@vlog4u1987
@vlog4u1987 2 года назад
Melle melle. Sammadikkum.. Ale paranju manasilakki vegam thanne padikku👍👍🥰
@kaliyoonjaal0074
@kaliyoonjaal0074 2 года назад
എന്നെയും
@k-r-m-malappuram5793
@k-r-m-malappuram5793 2 года назад
😀😀😀
@carlosejohn2343
@carlosejohn2343 2 года назад
റോഡിൽ കൂടി ധാരാളം പാവപെട്ടവർ നടന്നു പോകുന്നുണ്ട് അതുകൊണ്ടായിരിക്കും ഭർത്താവല്ലേ ചെന്തിക്കാതിരിക്കുമോ
@vipinr7931
@vipinr7931 2 года назад
Husbandinte sammadham avashyamilla...Padikkan ishtam undenkil poyi padikkuka...Don't surrender to anyone...It's ur life...
@kavithaprabhakaran3102
@kavithaprabhakaran3102 Год назад
i am 15 yrs old i know very well how to drive scooty very easy to drive....
@Sumesh209
@Sumesh209 Год назад
മുടുകി
@manikandanpk1309
@manikandanpk1309 2 года назад
എന്താ നീ ഈ കാണിക്കുന്നേ. 😂 ചേട്ടൻ&ചേച്ചി സുപ്പറെ.. 😍
@vlog4u1987
@vlog4u1987 2 года назад
Thanks manibro... 🥰🥰🥰🥰
@vipinfourv
@vipinfourv 2 года назад
ചേച്ചി എല്ലാവരും ഇതുപോലെ തന്നെയാണ് ആദ്യമായി എഴുതുമ്പോൾ ഞാനും ഇങ്ങനെ തന്നെയായിരുന്നു കുറെ പ്രചരിച്ചതാണ് ഞങ്ങളുടെ ശരിയായത് ചേച്ചിയെ കൊണ്ട് കുറെ പ്രാക്ടീസ് ചെയ്തു എന്നെക്കൊണ്ട് ആവില്ല എന്ന് എന്നോട് പറഞ്ഞതാണ് ഞാൻ അവിടുന്ന് എല്ലാം ഡ്രൈവിംഗ് സ്കൂൾ കാലുകുത്താൻ ഉണ്ട് എപ്പ ഡ്രൈവിംഗ് പഠിക്കാൻ പോയാലും പക്ഷേ ടെസ്റ്റിനു പോയപ്പോൾ പോസ്റ്റിൽ തന്നെ എനിക്ക് കിട്ടി
@vlog4u1987
@vlog4u1987 2 года назад
Anoo.. Super..firstil thanne kittille appo alu puli anu.. 👍👍
@ushavlogs6281
@ushavlogs6281 2 года назад
Let her try. Please encourage. Some will take time. You will get my dear sis.. 👍👍👍👍👍 cycle ബാലൻസ് ഉണ്ടെങ്കിൽ easysanu . Dont worryyyyy. Giver her chances. She will do.👍👍👍👍👍👍 മൂന്നാലു time eduthal ok aakum. Pinne practice nicely 👍👍
@vlog4u1987
@vlog4u1987 2 года назад
Thanks sis.. Aval eduthu 8 last.. Kure panippetta avale padippichathu.. Athinte video nammude chanelil undu.. Thanks u r supporr🙏🙏🥰🥰
@shaifurdeenshaifu4997
@shaifurdeenshaifu4997 2 года назад
Super 8
@abhirami.s9348
@abhirami.s9348 Год назад
Cycle balance illathvark padikkan orupad time edukkuo?
@user-mmdark
@user-mmdark 4 месяца назад
ഞാൻ ആദ്യായിട്ട് 2 ഓടിക്കാൻ പഠിക്കുമ്പോൾ 15 ക്ലാസ് ആണ് അവര് തരുന്നത്, 3 ക്ലാസ്സിൽ ഞാൻ ഓടിക്കാൻ പഠിച്ചു അതും ഒന്നിടവിട്ട ദിവസങ്ങളിൽ ( ഞാൻ ആ ഡ്രൈവിംഗ് സ്കൂളിലെ ഓഫീസ് സ്റ്റാഫ്‌ ആയിരുന്നു) , മൂന്നാമത്തെ ദിവസം ക്ലാസ് കഴിഞ്ഞു ഗ്രൗണ്ടിൽ വന്നപ്പോ ആശാൻ ചേട്ടൻ മറ്റൊരാൾക്ക് 8 എടുക്കുന്നു, ഞാൻ ചുമ്മ നോക്കി നിക്കുന്ന കണ്ടിട്ട് പുള്ളി ചോദിച്ചു ഒന്നു നോക്കുന്നോന്ന്.. ഇപ്പോ ഇല്ല നല്ലോണം പഠിച്ചിട്ട് മതീന്ന് ഞാനും പറഞ്ഞു..എന്നാലും ചുമ്മാ ഒന്ന് നോക്കെന്ന് പറഞ്ഞിട്ട് പുള്ളി മാറി നിന്ന്.. ഞാൻ 8 എടുത്ത് എങ്ങും കാലും കുത്താതെ 4,5 വട്ടം . പുള്ളി കണ്ണ് ഉരുട്ടി എന്നെ നോക്കുന്നത് ഞാൻ കണ്ടു.. ഞാനും ശരിക്കും ഞെട്ടി. വൈകിട്ട് സ്കൂളിൽ ചെന്നപ്പോ ആശാൻ സാറിനോട് പറയുന്നു ഇവളെ പഠിപ്പിക്കുവൊന്നും വേണ്ട 8 വരെ എടുത്തെന്ന്...അതി പിന്നെ എന്നെ പഠിപ്പിക്കാൻ കൊണ്ട് പോയിട്ടില്ല 😢..
@ramlashafi3139
@ramlashafi3139 2 года назад
*സൂപ്പർ കപ്പിൾ എന്നും ഇങ്ങനെ ആയിരിക്കട്ടെ 👍🏻👏🏻👏🏻👏🏻👏🏻👏🏻മാഷാ അല്ലാഹ്*
@vlog4u1987
@vlog4u1987 2 года назад
Thanks🙏🙏🥰🥰🥰
@vipinfourv
@vipinfourv 2 года назад
ചേച്ചി ഏറ്റെടുക്കുമ്പോൾ ഒരു കാര്യം പറയാം ആദ്യം കാലുകുത്തി തന്നെ പഠിക്കണം പിന്നീട് കാലുകുത്താൻ പാടില്ല അങ്ങനെ പഠിക്കണം
@subrahmanyanalr103subrahma9
@subrahmanyanalr103subrahma9 2 года назад
ആദ്യം എട്ടിലേക് കയറുമ്പോൾ ഇടതുവശം ചേർന്ന് വരയിൽ തൊടാതെ കയറുക വണ്ടി തിരിഞ്ഞു വരാനുള്ള സൗകര്യം കണ്ടു ഓടിച്ചുപോകുക ഇത് അറിഞ്ഞാൽ ഈസി
@vlog4u1987
@vlog4u1987 2 года назад
👍👍👍👍
@revathyn8451
@revathyn8451 2 года назад
ടെസ്റ്റ് അടുക്കാറയി ഇതുവരെ പഠിച്ചില്ല.. ഈ വീഡിയോ കണ്ടപ്പോൾ ഇപ്പൊൾ തന്നെ പഠിക്കാൻ തോന്നുന്നു
@vlog4u1987
@vlog4u1987 2 года назад
പാസ് ആകും.. നോ ടെൻഷൻ 🥰🥰👍👍
@subhashjacob9533
@subhashjacob9533 2 года назад
8 edukkumbol first right side venam kayaran Ithu wrong aanu
@AKRamachandran1971
@AKRamachandran1971 Год назад
സൂപ്പർ video ആണ്. ഉപകാര പ്രദമായ video ആണ്. 👌👍
@Ss-xv7qg
@Ss-xv7qg 2 года назад
Made for each other. God bless you.
@vlog4u1987
@vlog4u1987 2 года назад
🥰🙏🙏
@nabhanparvees1183
@nabhanparvees1183 2 года назад
Valare helpfull aan...iniyum ithupolleyulla vdos pradeekshikunnu
@vlog4u1987
@vlog4u1987 2 года назад
Thanks... Shure👍👍🙏🙏
@paulantony215
@paulantony215 2 года назад
8 എട്ടാം ശ്രമത്തിൽ ശരിയാക്കിയ ചാച്ചി 😁😁😁😁😀
@vlog4u1987
@vlog4u1987 2 года назад
സത്യം 🥰🥰😀😀🙏
@faizanfaizy2493
@faizanfaizy2493 Год назад
First ayittanu nighale video kanunnad oru pad sandhosham thonnitto ithrayum kshamayod koodi chirich samsarikkunna ettan.... Chechiyude bhagyam
@rahilashiya2424
@rahilashiya2424 2 года назад
രണ്ടാഴ്ച കഴിഞ്ഞാൽ എന്റെ ടെസ്റ്റ്‌ ആണ്.. ഇതൊക്ക കണ്ടിട്ട് തന്നെ പേടി തോനുന്നു 😇😇
@vlog4u1987
@vlog4u1987 2 года назад
പേടിക്കാതെ ധൈര്യം ആയി ഓടിക്കു.. പാസ് ആകും 👍👍🥰🥰
@NellyadiKitchen
@NellyadiKitchen Год назад
😜
@femifemi6028
@femifemi6028 2 года назад
Chetta chechy super channel aanutto ,njaanum 8 idaan padikkaan irikkuvaanu , 2perum nannaayitund,🥰🥰🥰🥰🥰
@vlog4u1987
@vlog4u1987 2 года назад
Thanks femi❤🥰
@femifemi6028
@femifemi6028 2 года назад
Most Welcome, God bless 🥰🥰🥰
@rajendranr951
@rajendranr951 2 года назад
very helpfull video ithuole M80 yil 8 edukkunna video cheyyamo
@vlog4u1987
@vlog4u1987 2 года назад
M80 kittan illa, atha problem.. Kittiyal. Cheyyattoo
@കണ്ണൂർക്കാരൻ-ഠ7ഖ
🥰🥰ninga pwliyan...pine vandi edukkumbo tention padilla manasil pine ethra thavana eduthalum sheriyavilla edukkumbo aah oru confidence undayal mathi...kure thavana eduthal sheriyavum...
@vlog4u1987
@vlog4u1987 2 года назад
🥰🙏🙏🙏
@abzzzabzzz476
@abzzzabzzz476 2 года назад
തുറന്ന സംസാരം 😍😍👍🏻
@vlog4u1987
@vlog4u1987 2 года назад
🙏🙏🥰🥰
@varsharajesh4984
@varsharajesh4984 2 года назад
Inganeyavsanam husband njan padikkan sramichappol oro fail inum oro vazhakkairunnu ente hus. Ningale kandappo valare santhosham thonni 👍👍🌷💐
@vlog4u1987
@vlog4u1987 2 года назад
Thanka🙏🙏🙏🥰🥰🥰🥰
@sreelalsarathi4737
@sreelalsarathi4737 2 года назад
എട്ടാമത്തെ റൗണ്ടിൽ 8 റെഡി ആയി😅👍
@vlog4u1987
@vlog4u1987 2 года назад
Sathyam.. Corect anu paranjathu😀😀
@nahrinvlogs7804
@nahrinvlogs7804 8 месяцев назад
Chechi ഞാൻ learnining കഴിഞ്ഞു നിക്കാ 8ഇടുന്ന കടമ്പ ആലോചിക്കുമ്പോൾ പേടിയാവുന്നു ട്രയൽ നോക്കിയില്ല പറ്റും മായിരിക്കും ലെ ഞാൻ നിങ്ങളെ വിഡിയോ കണ്ടാണ് പഠിച്ചത് ശെരിയാവാൻ പ്രാർത്ഥിക്കണം
@mohananneravathu3862
@mohananneravathu3862 2 года назад
നല്ലദബതിമാർ. നമസ്തേ. ശ്രേയസ്സീഭവ.
@vlog4u1987
@vlog4u1987 2 года назад
Thanks🙏🙏🙏🥰🥰🥰
@sheebaanilkumar7811
@sheebaanilkumar7811 2 года назад
Njanum driving padikkunnu ee vedio useful aanu
@vlog4u1987
@vlog4u1987 2 года назад
Thanks 🙏🙏🙏
@DiyCraftzFarha
@DiyCraftzFarha 2 года назад
Trail ishttamayi, njn two days ayathe ulloo vandi padikan thudangeett, njn 8 edukumpol enthavumo avo😀
@vlog4u1987
@vlog4u1987 2 года назад
Oru tentionum venda vegam set akum👍👍🥰🥰
@taanisha7714
@taanisha7714 Год назад
Keralathi 8 ethra elupam, ivide 8 , line 3 stone il edikanam , from Andaman Nicobar Island 👍🥰
@MRCOOLFF158
@MRCOOLFF158 2 года назад
നന്നായി ഭാര്യ യെ നോക്കുന്ന ചേട്ടൻ
@vlog4u1987
@vlog4u1987 2 года назад
🥰🥰🥰🥰🙏🙏 thanks
@latheefkonath7153
@latheefkonath7153 2 года назад
Randu perudayum shnam kannubol manasinoru sandhossam
@vlog4u1987
@vlog4u1987 2 года назад
Thanks🥰🥰🙏🙏🙏
@remyaremus3907
@remyaremus3907 2 года назад
Randu perum adipoli ,,🥰 Ma fav couple's
@vlog4u1987
@vlog4u1987 2 года назад
Thanks remya🙏🙏🙏🥰🥰🥰🥰
@mayabibimayabibi9178
@mayabibimayabibi9178 2 года назад
ചേച്ചി ചേട്ടാ ഇന്ന് ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത്.. ഒണക്കളി വീഡിയോ കണ്ടു ഒരുപാട് ഇഷ്ട്ടായി.. നിങ്ങടെ വീട് എവിടെയാണ്... ഒരുപാട് ഇഷ്ട്ടം നിങ്ങളെ.. അച്ഛനെ ചോദിച്ചു എന്ന് പറയു.. Pls rply
@vlog4u1987
@vlog4u1987 2 года назад
Thanks🙏🙏 parayattoo🥰🥰
@santhoshpriya4625
@santhoshpriya4625 2 года назад
super
@vlog4u1987
@vlog4u1987 2 года назад
🥰🙏🙏
@sreekanth3710
@sreekanth3710 2 года назад
യഥാർത്ഥമായ ടെസ്റ്റ് എടുക്കാൻ പോയാൽ ഈ വണ്ടിയും കൊണ്ട് ടെസ്റ്റ് എടുക്കാൻ പറ്റത്തില്ല, അതുപോലെതന്നെ ഇത്രയും സ്പേസ് ഇല്ല , അവിടെ ഉള്ളവർ TVC സ്കൂട്ടറിൽ ആണ് എടുക്കുന്നത്
@vlog4u1987
@vlog4u1987 2 года назад
Nammude vandiyilum edukkam.. Space avar paranja alavu kanakkaa
@shajuvarghese5459
@shajuvarghese5459 2 года назад
TVS without gearum ,M80 withgearum anu. Avrvrde vandil venel test edukam aghane edukanavar und analum pothuve kuravanu
@nishanashameer377
@nishanashameer377 2 года назад
രണ്ടാളെയും നല്ല ഇഷ്ട്ടായി 😍
@vlog4u1987
@vlog4u1987 2 года назад
Thanks nishana🙏🙏🙏🥰🥰🥰🥰🥰
@sasisasir5816
@sasisasir5816 2 года назад
ചേച്ചി അടിപൊളി ശരിയായി 100 ആണെങ്കിൽ 100
@unnivaava2055
@unnivaava2055 2 года назад
ആ ചേച്ചിക്ക് എട്ടിന്റെ പണി കൊടുത്തപ്പോൾ സമാധാനമായല്ലോ അല്ലേ 😂😂😂😂🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍👍👍👍👍👍👍🤣
@carlosejohn2343
@carlosejohn2343 2 года назад
😂😂😂😂😂😂😂❤
@vlog4u1987
@vlog4u1987 2 года назад
😀😀😀😀😀😀🙏🙏🥰🥰🥰
@farhanfarsad8010
@farhanfarsad8010 2 года назад
Idinte correct measurment onn paranh taruo checheee,,, pls,,
@vinuaswin6488
@vinuaswin6488 2 года назад
എനിക്കും എടുക്കാനുണ്ട് 🙄പേടിച്ചിരിക്കാ bt try ചെയ്യാം കിട്ടും ഇത് കണ്ടേപ്പോ ഒരു dhyram കിട്ടി 😄
@vlog4u1987
@vlog4u1987 2 года назад
Onnum nokkanda.. Dhiryam ayi eduthoo pass akum👍👍👍🥰🥰
@thamaravision2792
@thamaravision2792 2 года назад
Pedikkanda... വരയുടെ പുറത്തുന്നു ഇച്ചിരി പുറകിലോട്ട് വണ്ടി നിർതിയിട്ട് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുക്കുക. പിന്നേ നടുക്കൂടെ വണ്ടി വളയ്ക്കാൻ ശ്രെമിക്കരുത്. വരയുടെ അറ്റം ചേർന്ന് വളവു തിരിക്കുക. പിന്നെ പേടി പാടില്ല. ❤️
@vlog4u1987
@vlog4u1987 2 года назад
@@thamaravision2792 👍👍👍👍
@thamaravision2792
@thamaravision2792 2 года назад
@@vlog4u1987 🌹🙂🙂🙂
@noorshilagafur7660
@noorshilagafur7660 2 года назад
Njn padikanm vichrikunude സൈക്കിൾ ബാലൻസ് illa nadaku. Igny annu llu 8idunnthe paranju kettite ipoya manasile aythe😍😍thanks do
@vlog4u1987
@vlog4u1987 2 года назад
Dhiryam. Ayittu padikku.. Cycle balance venda.. 👍👍
@reenudaspr6441
@reenudaspr6441 2 года назад
Superb bro❤️❤️❤️❤️
@tijuthomas2296
@tijuthomas2296 Год назад
8 ന്റെ അളവ് കൊറച്ചൂടെ ക്ലിയർ ആയിട്ട് പറഞ്ഞിരുന്നേൽ പ്രയോജനം ആയേനേം.
@sunithajiji4070
@sunithajiji4070 2 года назад
8ന്റെ പണി കൊള്ളാട്ടോ ❤
@vlog4u1987
@vlog4u1987 2 года назад
🥰🥰🙏🙏 thanks
@vaishalik7905
@vaishalik7905 Год назад
Chettan ee video il kanicha 8 nte measurement paranju tharumo....
@gamingwithmonu2861
@gamingwithmonu2861 2 года назад
രണ്ടുപേരും അടിപൊളി😆😆
@vlog4u1987
@vlog4u1987 2 года назад
Thanks bro🙏🙏🥰
@reshmajayaram4118
@reshmajayaram4118 2 года назад
Chatta driving padeju thudakeiya anek um valara help ayei chatte super
@vlog4u1987
@vlog4u1987 2 года назад
Thanks reshma.. Orupadu santhosham🥰🥰🙏
@cancelm2389
@cancelm2389 2 года назад
സൂപ്പർ❤👍👍👍നല്ല ഭർത്താവ് ഇങ്ങനെ വേണം
@vlog4u1987
@vlog4u1987 2 года назад
🥰🙏🙏
@zainuxl7418
@zainuxl7418 2 года назад
ആദ്യം തന്നെ ആരോഗ്യസൗഖ്യത്തോടെയുള്ള ദീര്ഗായുസ്സ് ഉണ്ടാവട്ടെ (ദാമ്പത്യജീവിതം )എന്ന് പ്രാർത്ഥിക്കുന്നു രണ്ടുപേരും പൊളിച്ചടുക്കുന്നുണ്ട് എനിക്ക് 8 ടെസ്റ്റ്‌ 15 ന് ആണ് സ്കൂട്ടി 8 എടുക്കാൻ സ്പീഡ് എത്ര എടുത്തലാണ് കിട്ടുക ഇതുവരെ സ്കൂട്ടി കൊണ്ട് അളവുപ്രകാരം 8 എടുത്തിട്ടില്ല
@vlog4u1987
@vlog4u1987 2 года назад
Thanks🙏🙏🙏🙏.. Speed valare kuravu ennal vandi munnotuu kalu kuthathe pokanm.. Pinne driving scool. Vandi athikam speedil pokillaa
@nishasajeer5710
@nishasajeer5710 2 года назад
M80. യിൽ എടുത്താൽ പെട്ടെന്ന് ശെരിയാകും ഈ വണ്ടി ആക്‌സിലേറ്റർ സ്പീഡ് കുറച്ചാൽ കാലു കുത്തും
@vlog4u1987
@vlog4u1987 2 года назад
Just try cheythatha🥰🥰
@childrensworld4613
@childrensworld4613 Год назад
Yes
@mathslittleworld5899
@mathslittleworld5899 7 месяцев назад
Sir, Nammude scooter il 8 idaan rto sammadikkumoooo Avarude vandi thanne upayoogikkanooo.athin geeer okke ille ...ath budhimutt aakoole..... please reply 😊
@mathslittleworld5899
@mathslittleworld5899 6 месяцев назад
No reply yet
@geethamp2088
@geethamp2088 2 года назад
അഭിനന്ദനങ്ങൾ
@vlog4u1987
@vlog4u1987 2 года назад
Thanks🙏🙏
@renukajphn7511
@renukajphn7511 2 года назад
സഹോദരാ m80 യിൽ 8 എടുക്കാൻ പഠിപ്പിച്ചു കൊടുക്ക് സ്കൂട്ട റിൽ ഞങ്ങൾ സ്ത്രീക്ക് ബുദ്ധിമുട്ട് ആണ്
@vlog4u1987
@vlog4u1987 2 года назад
Aval. Athil padichu.. M80 onnum kittan illa.. Pinne eni oodikkandathum scooty alle
@pranavpradeep6739
@pranavpradeep6739 2 года назад
Road testinte oru video cheyamo
@vlog4u1987
@vlog4u1987 2 года назад
Cheyyattoo
@hafipv
@hafipv 2 года назад
ആരും കാണാതെ തന്നെ പഠിച്ചല്ലോ ഒരു കുട്ടി പോലും കണ്ടില്ല. കൊള്ളാം ടാ നല്ല ബുദ്ധി
@vlog4u1987
@vlog4u1987 2 года назад
😀😀😀😀🥰🥰🙏🙏
@abhinanads.d2743
@abhinanads.d2743 2 года назад
Accelerator lock akkiyal set avum allathe speed kudiyum kuragum kalikkum
@vlog4u1987
@vlog4u1987 2 года назад
Lock vechu padichatha
@abithamajeed5929
@abithamajeed5929 4 месяца назад
Super chachi .njan ummukulsu 5th classil padikunu,super video
@amirjancv8608
@amirjancv8608 2 года назад
8 മാറ്റി 11 ആക്കി എന്ന് പറഞ്ഞത് പൊളിച്ചു ബ്രോ 👍👍👍
@vlog4u1987
@vlog4u1987 2 года назад
😀😀🥰🥰🥰🙏🙏
@shijicherian5183
@shijicherian5183 Год назад
അത് ശരിയാ ഞങ്ങള് പഠിക്കുന്നിടത്തും കുറെ ക്രിക്കറ്റ് കളിക്കാരും കളിക്കാരെല്ലാരും കൂടെ വരും കളിക്കുന്നവരുടെ ദൂരം മാറിപ്പോയി കളിക്കുകയില്ല
@mrrockstar492
@mrrockstar492 2 года назад
Ath mathram alla m80 anu 8 edukuka ath wait less anu ( ithinekal)
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 2 года назад
നിങ്ങൾ പൊളിയാണ്
@vlog4u1987
@vlog4u1987 2 года назад
Thanks 🥰🥰🙏🙏
@xhtjg
@xhtjg 2 года назад
ശ്രെമിച്ചാൽ വിജയ്ക്കാത്തത് ഒന്നുമില്ല പോ ളിയാണ് ഫാസ്റ്റ് സ്പീഡ് കുറച്ച് pokuka
@vlog4u1987
@vlog4u1987 2 года назад
Thanks🙏🙏🙏🙏.. 🥰🥰
@raneemworldbyrubi4668
@raneemworldbyrubi4668 2 года назад
Innanutto nigede video kannunnadh sub cheydhutto nigede vidio oripad use full anu nan innel an trivin schoolil chernnash nigede vidio inimudhal mudagadhe vwaching
@vlog4u1987
@vlog4u1987 2 года назад
Thanks raneema🥰🥰
@aswathymurali9302
@aswathymurali9302 2 года назад
Sir.. Ithupole സ്കൂട്ടറിൽ 8 എടുക്കാൻ പറ്റുമോ test നു.? ഞങ്ങടെ ഡ്രൈവിംഗ് സ്കൂളിൽ ഗിയര്ലസ് ആണെങ്കിലും m80 ആണ് കൊടുക്കുക
@vlog4u1987
@vlog4u1987 2 года назад
Nammude vandi kondu 8edukkan pattum.. Kooduthalum avar avarude vandi anu tharika
@shefyjemsha9567
@shefyjemsha9567 2 года назад
With gear ayirikko tharukka m80
@aswathymurali9302
@aswathymurali9302 2 года назад
ഫസ്റ്റ് ഗിയർ ഇട്ട് തരും..
@ourplanet7417
@ourplanet7417 2 года назад
M80 ഓടിക്കുമ്പോൾ 1rst gear വെച്ച് ക്ലച്ച് മെല്ലെ വിട്ടാൽ വണ്ടി നീങ്ങുക യില്ലേ? അതോ accelerator കൂടി kodukkano?
@aswathymurali9302
@aswathymurali9302 2 года назад
@@ourplanet7417accelerater venda
@shanaskitchen6863
@shanaskitchen6863 2 года назад
ഇവിടുണ്ട് ഒരെണ്ണം. ഇന്നലേകൂടി ഗ്രൗണ്ടിന് അടിയുണ്ടാക്കി വന്നതെ ഉള്ളൂ. പഠിക്കുന്ന ആളെക്കൾ കൂടുതൽ ക്ഷമ പഠിപ്പിക്കുന്ന ആൾക്കാണ് വേണ്ടത്. ,😔
@vlog4u1987
@vlog4u1987 2 года назад
😀😀😀😀 shari akum👍👍
@ayshuuu933
@ayshuuu933 2 года назад
Angane 8 ആമത്തെ ട്രൈയിൽ 8 പാസ്സ് ആയി 😁💓
@vlog4u1987
@vlog4u1987 2 года назад
Athe😀
Далее
Батя всех бургеров на 7000 ккал!
00:55
Какой звук фальшивый?
00:32
Просмотров 432 тыс.
VALAKKAPPU FUNCTION 😍
23:37
Просмотров 209 тыс.
Батя всех бургеров на 7000 ккал!
00:55