ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ഏറ്റവും നല്ല ആഹാര മാർഗ്ഗം. Best Diet to prevent Heart Attacks
ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനുമൊക്കെ പ്രധാന പങ്കുവഹിക്കുന്ന ഒരു കാര്യമാണ് ഡയറ്റ്. എന്നാൽ ഏത് ഡയറ്റാണ് നിങ്ങൾ പിന്തുടരുന്നത് എന്നതും പ്രധാനമാണ്. എതൊരാൾക്കും പിന്തുടരാൻ പറ്റുന്ന, പഴങ്ങളുടെയും പച്ചക്കറികളുടെയുമൊക്കെ പോഷകങ്ങളടങ്ങിയ ഒരു ഡയറ്റ് പ്ലാനാണ് മെഡിറ്ററേനിയൻ ഡയറ്റ്.
🔴 മെഡിറ്ററേനിയൻ ഡയറ്റിന്റെ അഞ്ച് ഗുണങ്ങൾ 🔴കഴിക്കാനുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ 🔴 ഭക്ഷണം എത്രമാത്രം കഴിക്കണം തുടങ്ങിയ കാര്യങ്ങൾ വിവരിക്കുന്നു..
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
Dr Danish Salim
29 июн 2021