Тёмный

813: മലബന്ധം മാറ്റാനുള്ള ഫലപ്രദമായ കുറച്ചു വഴികൾ | Effective home Tips for Constipation 

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 91 тыс.
50% 1

813: മലബന്ധം മാറ്റാനുള്ള ഫലപ്രദമായ കുറച്ചു വഴികൾ | Effective home Tips for Constipation
മലബന്ധം മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ്. കേൾക്കുമ്പോൾ നിസ്സാരമായി തോന്നാമെങ്കിലും അനുഭവിക്കുന്നവരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നതാണ് ഈ പ്രശ്നം. മലബന്ധം മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ചില ജീവിതശൈലി ശീലങ്ങളും ശരിയായ ഭക്ഷണക്രമത്തിന്റെ അഭാവവുമാണ് ഇതിന് പ്രധാന കാരണം.
മലബന്ധം ചികിത്സിക്കാൻ മരുന്നുകൾ ലഭ്യമാണെങ്കിലും, നിങ്ങളുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റങ്ങൾ വരുത്തുന്നത് പലപ്പോഴും അതിനെ ലഘൂകരിക്കും. മലബന്ധം ഭേദമാക്കാനും നിങ്ങൾക്ക് അതിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കുന്ന കുറച്ചു മാർഗ്ഗങ്ങൾ വിവരിക്കാം.
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
Dr Danish Salim
Constipation is generally described as having fewer than three bowel movements a week. Though occasional constipation is very common, some people experience chronic constipation that can interfere with their ability to go about their daily tasks. Chronic constipation may also cause people to strain excessively in order to have a bowel movement.
#DrDBetterLife #ConstipationMalayalam #ConstipationHomeRemedies
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@drdbetterlife
@drdbetterlife 3 года назад
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@muneerakp2153
@muneerakp2153 3 года назад
Kuttikalkoo
@ambikaunninayar9178
@ambikaunninayar9178 3 года назад
Ioo
@vijayant5783
@vijayant5783 3 года назад
@@muneerakp2153 1.
@vineethk7609
@vineethk7609 3 года назад
9
@ramzanusworld1175
@ramzanusworld1175 3 года назад
നമ്മുടെ ഓരോ സംശയങ്ങൾക്കും വളരെ വെക്തമായി ഉത്തരം തരുന്ന നമ്മുടെ ഡാനിഷ് ഡോക്ടർ ക്ക്‌ വേണ്ടീട്ട് ആവട്ടെ ഇന്നത്തെ നമ്മുടെ👍👍👍
@adiz3500
@adiz3500 3 года назад
Sir ന്റെ വീഡിയോ കണ്ടാൽ പിന്നെ ഡൌട്ട് ചോദിക്കേണ്ടി വരില്ല.. അത്രക്കും clear ആണ്‌ ഓരോ വീഡിയോയും..
@seshinkhanseshu5883
@seshinkhanseshu5883 3 года назад
എത്ര മനോഹരം ആയിട്ട് ആണ് ഓരോ സംശയവും പറഞ്ഞു മനസിലാക്കി തരുന്നത് എല്ലാവിധ ആശംസകളും നേരുന്നു
@bhagavathymohan3188
@bhagavathymohan3188 3 года назад
Dr. പറഞ്ഞതുപോലെ Stress മലബന്ധത്തിന് പ്രധാന കാരണം ആണ്.
@Babu.955
@Babu.955 3 года назад
Sir പറഞതും അതിൽ കൂടുതലും ചെയ്തു നോക്കി 10 വർഷത്തെ പ്രമേഹവും ഹൃദ്രോഗത്തിന്റെ ഗുളികളും കാരണം ഒന്നും ഏൽക്കുന്നില്ല അവസാനം ഞാൻ കണ്ടുപിടിച്ചു പത്ത് നെല്ലിക്കാ നീരും മഞ്ഞൾ പൊടിയുo രാവിലെ കഴിക്കും ഇപ്പോൾ വയറ്റിൽ കെട്ടിനിൽക്കുന്ന എല്ലാ മാല്യന്യങ്ങളും 2 പ്രാവശ്യമായി പുറത്ത് വരും ഹാ ഹ ഞാൻ ഹാപ്പിയാണ്
@manunair10
@manunair10 3 года назад
നെല്ലിക്ക ദിവസവും കഴിക്കാതിരിക്കുക. കിഡ്നി രോഗം വരാൻ സാധ്യത ഉണ്ട്.
@shemeenanisamshemeenanisam7375
@shemeenanisamshemeenanisam7375 3 года назад
കാത്തിരുന്ന വീഡിയോ. താങ്ക്സ് dr
@MohdJabi-s2q
@MohdJabi-s2q 10 месяцев назад
Thank you so much Sir ❤😍👍
@gopalaramangr9204
@gopalaramangr9204 3 года назад
ഉപകാരപ്രദമായ വീഡിയോ 🙏
@shrf-edtz1728
@shrf-edtz1728 3 года назад
Superb channel & humble person.. ❤u doctor
@lalithakumarir2183
@lalithakumarir2183 3 года назад
Thank you sir for your valuable information 🙏
@sakhirv6253
@sakhirv6253 3 года назад
Thanks dr
@unnikrishnanvk2833
@unnikrishnanvk2833 3 года назад
വളരെ നന്ദി സാർ
@arunpv4710
@arunpv4710 3 года назад
Ithine kurichu kooduthal ariyan vendi anu
@rayando6618
@rayando6618 3 года назад
Thanks
@user-jn1ul4fi9q
@user-jn1ul4fi9q 3 года назад
DR.congratulations UAE golden visa ലഭിച്ചു എന്ന് വാർത്തയിൽ കണ്ടു.
@brittoalosious544
@brittoalosious544 3 года назад
Thank you Doctor...God May bless you
@shilajalakhshman8184
@shilajalakhshman8184 3 года назад
Thank you dr🙏useful vedio എന്റെ molk ഈ problem ഉണ്ട്
@ChemmushebiChemmushebi
@ChemmushebiChemmushebi 3 года назад
Kuttikalk adaayad 1vayass mudal 5vayassuvareyulla kuttikalk constipation maaraan endokke cheyyanmnn oru vedio cheyyu
@lathikaramachandran4615
@lathikaramachandran4615 3 года назад
Watching Dr in mathruboomi. News channel very happy to see u Dr...
@sunila9629
@sunila9629 3 года назад
Very usefull video thank you 🙏💕 sir
@ri.1755
@ri.1755 3 года назад
Useful informations. Thanks Dr.D.😊😊
@jijocherian3018
@jijocherian3018 3 года назад
Sir, ഡയാലിസിസ് രോഗികൾക്കുള്ള ആഹാരരീതി ഒന്നു പറഞ്ഞു തരാമോ. കഴിക്കാൻ പാടുള്ളതും, പാടില്ലാത്തതും Please reply.🙏🏻
@drdbetterlife
@drdbetterlife 3 года назад
Yes
@sinuthomas7231
@sinuthomas7231 3 года назад
Traganfruit kazhikkunnathu valare nallathannu
@sindhuv9274
@sindhuv9274 10 месяцев назад
Thank u docter❤️❤️
@reneevarghese9648
@reneevarghese9648 3 года назад
Thanku dr.for the video, regarding constipation.😃😁
@jyothymg6761
@jyothymg6761 3 года назад
Thanku dr
@subhisuji8374
@subhisuji8374 3 года назад
Bile stone causes and remedies explain cheyyumo doctor. gas problems continues ayi varunnathu ethinu karanamano.athupole digestion proper akaththu ethinu karanamano
@muhammedebrahim5158
@muhammedebrahim5158 3 года назад
സൂപ്പർ sir 🙏🙏🙏
@naseelabeevi8916
@naseelabeevi8916 3 года назад
Tnx.sir,
@Shameela56
@Shameela56 Месяц назад
Chia seeds enganeya kudikkendath constipation thadayan
@bijukurian2517
@bijukurian2517 3 года назад
ThanksDr
@revathydas7403
@revathydas7403 3 года назад
👍👍👍👍
@shakeelakoyakkutty4592
@shakeelakoyakkutty4592 3 года назад
Piles ullavar chicken kazhikamo
@natekallu
@natekallu 3 года назад
Thettaan Apple malabandham undakunnu...anubhavam
@-kimnasni-9287
@-kimnasni-9287 3 года назад
Thanks doctor
@ri.1755
@ri.1755 3 года назад
Thank u Dr.D
@fathimathzuhara119
@fathimathzuhara119 3 года назад
Thank you dr its very useful video 🥰
@jameelam2583
@jameelam2583 3 года назад
Sir, കോവിഡ് വന്നിട്ട് ഒരു മാസം വരെ ആയിഏത് ആഹാരം കഴി ച്ചാലും വയറിനും, നെഞ്ചിൽ ഒരു അസ്വെസ്ത എന്താണ് കാരണം?
@sujathasuresh1228
@sujathasuresh1228 3 года назад
Good information👌🙏🙏
@seshinkhanseshu5883
@seshinkhanseshu5883 3 года назад
സാർ സ്ക്രോട്ടത്തിൽ വേരികൊസ് ഉണ്ടകിൽ ബീജത്തിന്റ കൗണ്ട് കുറയുമോ ഡോക്ടർ അതിന് ഉള്ള ഒരു പരിഹാരം പറഞ്ഞു തരുമോ സാർ
@shineysunil537
@shineysunil537 3 года назад
DOCTOR REMADY please write hear problem have
@rajeevanc3692
@rajeevanc3692 3 года назад
very nice
@littleflower6041
@littleflower6041 3 года назад
Dr.thyroidinu kure ayi kazhichu kondirikkunna thyroxin matti kazhikkano
@maryes2252
@maryes2252 3 года назад
Dr, Kidney stone പൂർണ്ണമായും മാറുവാനും ഇനി വരാതിരിക്കുവാനും എന്തു ചെയ്യണം.
@Salamsalam-dd1ql
@Salamsalam-dd1ql 3 года назад
Kidney neekam cheydal madi
@farsanafarsana4960
@farsanafarsana4960 Год назад
😢😢😢😢❤
@prameelavarmam6227
@prameelavarmam6227 3 года назад
Mouth thrush and ulsers
@mohamed...7154
@mohamed...7154 3 года назад
👌
@sivankuttyv5889
@sivankuttyv5889 3 года назад
Super
@seethalpattali6834
@seethalpattali6834 3 года назад
Good information.Thanks
@vinodpn6316
@vinodpn6316 3 года назад
അടിപൊളി 🙏👍
@vinodvinuvinu3095
@vinodvinuvinu3095 3 года назад
Endu thegaya than parayunath edagilum onnu parayado... Ith comonsence ullavanu soyam chithikavunellu. Oru tipumai vannirijunnu
@shamiktr5789
@shamiktr5789 3 года назад
Sir .good message
@Mohsin-mt8pm
@Mohsin-mt8pm 3 года назад
Cremilax daily kazhikkan patto
@arunsnair5805
@arunsnair5805 3 года назад
Sir.....Galvus met weight kootumo?
@shamilvlog2611
@shamilvlog2611 3 года назад
Enik malabandum problem und end kazichalum valia mattam illa .. Wheat bakshanam indaki kazchal nannai malabandun nadakum
@Vighnesh_S_P
@Vighnesh_S_P 3 года назад
Dr anal sphincter muscleinte balam poyal athinulla pariharam enthan? Strenghth avan treatment undo?
@arunpv4710
@arunpv4710 3 года назад
Doctor Mask kooduthal time vacahl means nammala shwasikkundau oxygen purathu vidumnadu corbon dioxide . CO2 thanne shwasikkukayanu masku vakkumbol oru video il kandu .ithu shwasikkundau kondu enthelum dosham cheyyumo health nu oru video cheyyumo ithine kurichu.
@mohammedmusthafamampatta7538
@mohammedmusthafamampatta7538 9 месяцев назад
പൂർണമായി പ്രശ്ന പരിഹാരം എന്ത്
@preejac1782
@preejac1782 3 года назад
Thanku sir
@majeedmaji5647
@majeedmaji5647 3 года назад
മലദ്വാരത്തിൽ കഴുകുബോൾചെറിയവേദന ഇത് എന്ത് അസുഗമാണ് ഇതിന്ന് എന്താണ് മരുന്നുള്ളത് .ഡോ.
@cvkabshir
@cvkabshir 3 года назад
❤️❤️❤️👍👍👍
@sathyankk4367
@sathyankk4367 3 года назад
Innu. ..covidille
@bettyshiju3910
@bettyshiju3910 3 года назад
Thank you, Sir.👍
@naseebahashim2970
@naseebahashim2970 3 года назад
Am second
@vijayalekshmi7468
@vijayalekshmi7468 3 года назад
PRS consultation op undo doctor pls reply doctor
@chandramathyj8021
@chandramathyj8021 3 года назад
🌹🌹🌹🙏🙏🙏
@sobhanag253
@sobhanag253 3 года назад
തവിടുകളയാത്തതിലല്ലേ നാരുകൂടുതൽ ?
@drdbetterlife
@drdbetterlife 3 года назад
Thirinju poi
@ismailch8277
@ismailch8277 3 года назад
👍👍
@ummerk.p8682
@ummerk.p8682 3 года назад
👍
@adhuremyaadhuremt863
@adhuremyaadhuremt863 3 года назад
Bitrrot vevikathe kuttikalk juice adichu kodukunathil problem undo
@hamzapullithodika6955
@hamzapullithodika6955 3 года назад
മു ൻ ദ് രി ജ്യൂ സ് കുറച്ചു ക ഴി ക്കു ക
@ravindrang7553
@ravindrang7553 3 года назад
കാലത്തു എഴുന്നേറ്റ ഉടൻ മൂത്രം ഒഴിക്കാതെ ഇളം ചുടുവെള്ളം രണ്ടാ മൂന്നാ ഗ്ലാസ് കുടിക്കുക എന്നിട്ടു വേണം toilet ൽ പോവാൻ
@priyasijo8013
@priyasijo8013 3 года назад
🙏🏼🙏🏼
@nazlasworld-nazlasafoora4679
@nazlasworld-nazlasafoora4679 3 года назад
Chila samayangalil heart beet koodunnadh poley thonnunnu endha karanam ( age18
@adhuremyaadhuremt863
@adhuremyaadhuremt863 3 года назад
Same enikum a broblem und
@nazlasworld-nazlasafoora4679
@nazlasworld-nazlasafoora4679 3 года назад
Enik ippol kurach dhivasam ayi inganey... Idhinu mumb onnum illayirunnu
@mohammedmusthafamampatta7538
@mohammedmusthafamampatta7538 9 месяцев назад
ബെസ്റ്റ് remedy
@rxtoxo7865
@rxtoxo7865 3 года назад
Sir enikku covid vannittu two month aayi ithu vareyum bodyilulla hot pokunilla please replay
@adiz3500
@adiz3500 3 года назад
എനിക്കും അങ്ങനെ കുറച്ച് naal ഉണ്ടായിരുന്നു.. Mellane sheriyavum.. Pedikkenda..
@shajirmnrshajirmnr7322
@shajirmnrshajirmnr7322 3 года назад
Dr നമ്പർ കിട്ടുമോ
@silvesterv.j2456
@silvesterv.j2456 3 года назад
ജീരകം, ചെറു ജീരകം അന്നോ ?
@sreekumarkaleekkal353
@sreekumarkaleekkal353 3 года назад
അതിനു 100 മില്ലി വെളിച്ച്ണ്ണ മേടിച്ചു മദ്രസ ഒസ്താക്കൻമാരുടെ അടുത്ത് ചെന്നാൽ അവർ മാറ്റി തരും.
@joj8949
@joj8949 3 года назад
Ningalokke pokarundo
@c.rgopalan2889
@c.rgopalan2889 3 года назад
ഞങ്ങളുടെ നാട്ടിലെ ആൾക്കാർ മലബന്ധം മാറ്റാൻ പോവുന്നത് ശാഖയിലെ സംഘി തീവ്രവാദികളുടെ അടുത്താണ്.
@naadan751
@naadan751 3 года назад
Athu ningal mathram poyal mathi
@shupandiathru9362
@shupandiathru9362 3 года назад
Thank you doctor for your information.
@vijayanair1195
@vijayanair1195 3 года назад
Thankyou Dr
@IbrahimIbrahim-kr6yp
@IbrahimIbrahim-kr6yp 3 года назад
Thank you sar
@vichithrack2222
@vichithrack2222 3 года назад
Thanku Dr
@Bindhuqueen
@Bindhuqueen 3 года назад
Thank u dr
@nazlasworld-nazlasafoora4679
@nazlasworld-nazlasafoora4679 3 года назад
👍👍👍👍
@adhuremyaadhuremt863
@adhuremyaadhuremt863 3 года назад
Thank u docter
@IbrahimIbrahim-kr6yp
@IbrahimIbrahim-kr6yp 3 года назад
Thank you sar
@bineethahariharan7960
@bineethahariharan7960 3 года назад
🙏👍
@fathimafidha.m1760
@fathimafidha.m1760 3 года назад
👍👍👍
@aparnap6429
@aparnap6429 Год назад
👍👍👍
@revathya7745
@revathya7745 3 года назад
Thank you doctor
@SMILE-gw5we
@SMILE-gw5we 3 года назад
👍👍👍
Далее