Тёмный
No video :(

817: വൃക്ക രോഗം - ആഹാരങ്ങൾ: Food to avoid with Kidney disease 

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 207 тыс.
50% 1

വൃക്ക രോഗം - ആഹാരങ്ങൾ: Food to avoid with Kidney disease
ശരീരത്തിലെ ആന്തരികമായ സംതുലനത്തിൽ വൃക്കകൾ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ രക്തം,ആഹാരം,വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. കൂടാതെ, ശരീരത്തിലെ ജലാംശം, രക്തസമ്മർദം, ഹീമോഗ്ലോബിന്റെ അളവ് തുടങ്ങിയവയുടെ നിയന്ത്രണം എന്നിവയിലെല്ലാം വൃക്കകൾക്ക് പങ്കുണ്ട്. ജീവിതശൈലിയും ഭക്ഷണത്തിലെ പാകപ്പിഴകളും രോഗങ്ങളിലേക്കു തള്ളിവിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് വൃക്കരോഗികളുടെ ഭക്ഷണം എങ്ങനെ വേണമെന്നു നോക്കാം.
വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാനപങ്കുണ്ട്. ഉദാ: ഒരു 60 കിലോ ഭാരമുള്ള വൃക്കരോഗം ഉള്ള വ്യക്തിക്ക് 60×0.8 = 48 ഗ്രാം പ്രോട്ടീൻ ഒരു ദിവസം കഴിക്കാൻ പാടുള്ളു. അതായത് വൃക്ക തകാരുള്ളവർക്ക്‌ പ്രോട്ടീന്റെ അളവ് ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 ഗ്രാം ആണ്.
ഇന്ത്യയിൽ 10 ശതമാനം ആളുകളിൽ വൃക്കരോഗം പിടിപെടുന്നൂവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വൃക്ക രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളും കഴിക്കേണ്ട ആഹാരങ്ങളും വിവരിക്കാം.
ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #KidneyDiseaseMalayalam #KidneyDiseaseSymptoms
Dr Danish Salim
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@drdbetterlife
@drdbetterlife 3 года назад
അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7
@ri.1755
@ri.1755 3 года назад
Thank you for sharing good information and messages with us at every moment. Thank u Dr.D better life and all your team. May God bless you.👍👍
@ri.1755
@ri.1755 3 года назад
Maybe need useful informations can help. Thank you for your kind advice and help. Thank you Dr.D.😊😊
@ri.1755
@ri.1755 3 года назад
What happened to the video premiering. Dr.D. not found. It's removed. What happened for that. Sorry dr. I don't know. Sorry. About to know. That's all. Sorry dr.
@akbarm5824
@akbarm5824 3 года назад
18 vayasinu thazhe ullavark covidinu sesham prameham undakunnu ennu innale newsil paranju. ath sathyamano
@raginpr8426
@raginpr8426 2 года назад
ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞവർ എന്തോക്കെ ശ്രദ്ധിക്കണം ഒരു വീഡിയോ ചെയ്യാമോ
@ramzanusworld1175
@ramzanusworld1175 3 года назад
നല്ല അറിവ് പകർന്നു തരുന്ന നമ്മുടെ ഡാനിഷ് ഡോക്ടർ ക്കാകട്ടെ ഇന്നത്തെ നമ്മുടെ 👍👍👍
@shamilp7578
@shamilp7578 2 года назад
Very good
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
ഈ വിഷയം വളരെ വ്യക്തമായും ലളിതമായും ഡോക്ടർ അവതരിപ്പിച്ചു😊 നന്നായിരുന്നു ഡോക്ടർ 👍🏻
@madhur8423
@madhur8423 3 года назад
അൽപം കിഡ് നിshrinkage ഉണ്ട്.വളരെ കൃത്യമായ കണക്കുകൾ സഹിതം പറഞ്ഞതിന് ഒരു പാട് നന്ദി സർ
@AbdulAzeez-mr9my
@AbdulAzeez-mr9my 3 года назад
جزاكم الله خير
@balanramankutty530
@balanramankutty530 2 года назад
നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് അഭിവാദ്യങ്ങൾ
@suhasinib9673
@suhasinib9673 2 месяца назад
വളരെ നല്ല സന്ദേശം dr thankyou ❤️🙏🏽
@shilajalakhshman8184
@shilajalakhshman8184 3 года назад
Thanks dr valuable information, 👍👍🙏
@GREENHARVESTORGANICS
@GREENHARVESTORGANICS 7 месяцев назад
🌹🌹 Excellent information you have provided through this session
@babygirijac5611
@babygirijac5611 10 месяцев назад
വളരെ ഉപകാരപ്രദം
@maryettyjohnson6592
@maryettyjohnson6592 Год назад
Dr, pls mention the food stuff which we have to use to solve the problem. Thank you so much for your valuable information, Dr. Pls reply.
@aboobackertharayil9032
@aboobackertharayil9032 2 года назад
നല്ല അറിവ് തന്നതിന്. ഡോക്ടർ ക് നന്ദി
@geetharajeev5134
@geetharajeev5134 2 года назад
Thank you Dr. Very useful🙏
@shankaranarayanan-vc9zv
@shankaranarayanan-vc9zv 3 месяца назад
19:46
@sujathasubi4193
@sujathasubi4193 10 месяцев назад
Thank you Dr. For your information
@ushaindran5433
@ushaindran5433 Год назад
Very good information. Tank you doctors 🙏🙏🙏
@ri.1755
@ri.1755 3 года назад
Thank you Dr.D to help with this better information. Helpful for all. It's a very important and very useful information. Thank you Dr.D. love it.👍👍
@beenageorge8263
@beenageorge8263 3 года назад
Good information, thank you so much doctor, God bless you🌹
@JinsonpanikkalJinson
@JinsonpanikkalJinson Год назад
Good luck
@geethan9813
@geethan9813 4 месяца назад
നന്ദി ഡോക്ടർ
@asokansreedharan4894
@asokansreedharan4894 8 месяцев назад
Valuable information thank you.
@farsanaansar6744
@farsanaansar6744 2 года назад
Very useful information.... Ente hus kindly petient anu so helpful anu... Thankyou...
@lathamudapuram2317
@lathamudapuram2317 Год назад
വളര യൂസ്ഫുൾ നിർദ്ദേശങ്ങൾ. എഴുതി വയ്ക്കേണ്ടത്. പാടുപെട്ട് പഠിച്ച ന് ന്നായി അവതരിപ്പി: ച്ചു ഇവരൊക്കെയാണെ ദൈവ പ്രതിനിധികൾ നമുക്കായി .
@lathamudapuram2317
@lathamudapuram2317 Год назад
/- എന്നാണിവരൊക്കെ കച്ചവടക്കാരാകുക. ആ ക്കുകയല്ല, ആക്കുകയാവാം.
@lathamudapuram2317
@lathamudapuram2317 Год назад
l😅 ആ കുകയല്ല ആക്കുകയാണ് ശരി.
@marakkarsmart6261
@marakkarsmart6261 2 года назад
നല്ല അറിവ്
@sajyjose2086
@sajyjose2086 3 года назад
Good morning Dr.
@sabugeorge1355
@sabugeorge1355 9 месяцев назад
Very good information. God bless you ❤❤
@abdulazeezparayil3719
@abdulazeezparayil3719 3 года назад
Very good information, thank u dr
@rafeekmalappuram3153
@rafeekmalappuram3153 2 года назад
നന്ദി
@safiyafazal6678
@safiyafazal6678 3 года назад
Thnku dr
@shego4617
@shego4617 Год назад
Thank you doctor...may god bless you.
@nspillai6622
@nspillai6622 3 года назад
Thanks Dr. All ur videos are really helpful for common people. You presentation is in very simple manner. May God bless u and ur fly.
@inspiringminds1510
@inspiringminds1510 3 года назад
doctor can u do a video on increasing amount of melanin in our body? please...
@ponammapn6843
@ponammapn6843 Год назад
Thank you sir for your valuable information God bless you ♥️
@nishajoshy2787
@nishajoshy2787 7 месяцев назад
Very good information 👍
@sabithaam8503
@sabithaam8503 3 года назад
ഒത്തിരി താങ്ക്സ് sir
@respondent5226
@respondent5226 10 месяцев назад
Super. Doctor ❤❤❤
@abidyalkk240
@abidyalkk240 11 месяцев назад
Useful information tks
@user-rd1gh2il9m
@user-rd1gh2il9m 5 месяцев назад
Thank. You Dr sir
@shymolm9338
@shymolm9338 2 года назад
Thank u sir 🙏
@Bindhuqueen
@Bindhuqueen 3 года назад
Thank u Dr ❤❤
@user-mq4hu9hm2m
@user-mq4hu9hm2m 3 месяца назад
Tankyoudocutor❤
@sureshkaliparampil5699
@sureshkaliparampil5699 10 месяцев назад
Veryverygodd,dr
@ershadkm2911
@ershadkm2911 Год назад
❤❤❤❤❤❤. good message. Thankyou. Dr....❤❤❤❤
@asethumadhavannair9299
@asethumadhavannair9299 Год назад
Thank you Dr for giving valuable information on CKD and its treatment.
@unnikrishnankv7796
@unnikrishnankv7796 2 года назад
Namaskaram Dr sir 🙏
@vkkarthikeyan337
@vkkarthikeyan337 Год назад
Very good information
@umanellaiappan9481
@umanellaiappan9481 7 месяцев назад
Thank u Doctor
@ygmoni8140
@ygmoni8140 11 месяцев назад
Thanks,dr,
@rahmathmuqtharali9515
@rahmathmuqtharali9515 11 месяцев назад
Thanks doctor 👍
@afsathaspooozzz7156
@afsathaspooozzz7156 6 месяцев назад
താങ്ക്സ് Dr❤❤
@syamalas1395
@syamalas1395 2 года назад
Thank you sir 🙏 കപ്പലണ്ടി കഴിയ്ക്കാമോ, ഈ രോഗം അറിയാൻ, creatin test അല്ലാതെ വേറെ പ്രധാന test വല്ലതും ഉണ്ടോ സർ
@jojivarghese3494
@jojivarghese3494 Год назад
Thanks for the video
@khalikhvkd7912
@khalikhvkd7912 9 месяцев назад
Dear Dr. what is seafood wich one
@Bhavyanitha
@Bhavyanitha 2 года назад
Sir, creatine kurayaan kazikeenda foods ethokke ennu parayaamo
@raginikulathingal153
@raginikulathingal153 9 месяцев назад
Thakyou sir
@user-dr2ry4mm6k
@user-dr2ry4mm6k 2 года назад
നല്ല അറിവ് God bless you
@user-gs5uj6vq1g
@user-gs5uj6vq1g Год назад
Njan kidney rogiyanu thudakamanu sir vedio kadu orupadu sandoshamundu edanu kazhikandathu ennu ariyillayirunnu
@shamishami5389
@shamishami5389 3 года назад
Kitni liver problem varathirikkan enthokke cheyyam
@padminisreekumaran9933
@padminisreekumaran9933 2 года назад
Dr grateful for giving this awareness of CKD. Request you to kindly give us more inputs on CKD
@ahamadali7033
@ahamadali7033 2 года назад
thakyou.dr
@ismailpk2418
@ismailpk2418 3 года назад
Good information Dr ❤️🔥🙏👍👌
@JJ-esus
@JJ-esus 3 года назад
What all foods to stop if having kidney stone 6.9mm * 4.6 mm?
@user-om9qd5od6n
@user-om9qd5od6n Год назад
Thangyou
@nadheeraasharaf2715
@nadheeraasharaf2715 2 года назад
നമസ്കാരം ഡോക്ടർ. ഈ.അറിവുകൾ പറഞ്ഞു മനസ്സിലാക്കി തന്ന.ഡോക്ടർ ക്..വളരെ നന്ദി ഡോക്ടർ സതേഷം. സതേഷം സതേഷം 😚😚😚
@sindhumadhu5084
@sindhumadhu5084 2 года назад
താങ്ക്‌യൂ ഡോക്ടർ
@girijamani2080
@girijamani2080 2 года назад
Tanks
@girijamani2080
@girijamani2080 2 года назад
👌👌👌🙏
@susyjohnson9998
@susyjohnson9998 2 года назад
Entha paayika innathe message valare ishtapettu 100%njan anganeyulla allane enne ithra clear ayi identify cheythallo
@abooyp3744
@abooyp3744 2 года назад
good | nformation Docteർ
@murali9751
@murali9751 3 года назад
Dr Third booster dose eduthu kazhinjal ethra divasum kazhinjal yathra cheyyam( nattil pokan)
@kasimsaqafi7940
@kasimsaqafi7940 Год назад
ماشاء الله👍👍👍
@alameen8212
@alameen8212 3 года назад
Dr Live Oxegen patient aanu age 70 vaccine yedukkamo please 🙏
@khbavapurathur9896
@khbavapurathur9896 8 месяцев назад
സാർ ഞാൻ ഒരു കിഡ്നി രോഗിയാണ്.. ഞാൻ കാണിക്കുന്ന Dr എന്നോട് ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ട ഒന്നും പറഞ്ഞു തന്നില്ല....
@Shraddha860
@Shraddha860 8 месяцев назад
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
@user-eg2iv6db3v
@user-eg2iv6db3v 7 месяцев назад
Dayalisis ചെയ്യുന്നുണ്ടോ
@jameelaazad
@jameelaazad 4 месяца назад
@jacobkuruvila4914
@jacobkuruvila4914 2 года назад
Hallo Dr.my creatinine level is 1.14 mg/dl .u .micro alb. 3. pl guide me how much and which food i have to take.gm wise mesurment is not practucal.
@user-js2xx1gt1f
@user-js2xx1gt1f 3 года назад
👍👍
@rejanivarghese9853
@rejanivarghese9853 2 года назад
Sir....ante... Kaalinte....pothack... Swelling... Unde....blood... Uriya.. Creatine... Normal... Ane... Urine. Albumine.. Present.possiteeve... Urine.puss.. Neumares.... Urine.. Bacteeriya... Present.possiteeve..urine.uriya. Unde..... Urine.,.creatine.... Unde.... Allathe.... Symtems.. Onnumilla... Ithe.... Kidneyide... Problem...ano ..sir...
@rajeenarasvin9306
@rajeenarasvin9306 Год назад
enthaayi
@user-eg2iv6db3v
@user-eg2iv6db3v 7 месяцев назад
Grapes kazhikkaamo
@NAWSHADKADAK-ASSERI
@NAWSHADKADAK-ASSERI Год назад
Hi Doctor Is omega 3 advisable to consume uric acid/ kidney patients? Please respond to it. Nawshad😊
@Shraddha860
@Shraddha860 8 месяцев назад
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
@sumans6744
@sumans6744 2 месяца назад
ക്രിയറ്റിൻ 2.2 ആണ് ഉറങ്ങൻ കിടന്നൽ കുറെ പ്രാവശ്യം മൂത്രം ഒഴിക്കാൻ എഴുന്നേൽക്കും മുത്രം അറിയാതെ പോകും 🙏🏻
@indian2bharath634
@indian2bharath634 2 года назад
oru coconut with water ethra pottassium undu doctor ..santhoshamayi karikku kudichirunna njan 😮
@jintochalissery9664
@jintochalissery9664 Год назад
Ready to cook chapathi kazhikamo
@viswanathanp8282
@viswanathanp8282 4 месяца назад
സാർ, ഒലീവ് ഓയിൽ കിഡ്നി രോഗികൾക്ക് ഗുണമാണോ, ദോഷമാണോ ചെയ്യുന്നത്.. ഇതിൽ പലരും പല ഉപദേശങ്ങളും പറഞ്ഞു കേൾക്കുന്നു. യാഥാർത്ഥ്യം എന്താണ്.എനിക്ക.1.6 ആണ് ക്രിയാറ്റിനിൻ.
@pancharatnakeerthana
@pancharatnakeerthana 11 месяцев назад
Njan diabetic patient Anu 55 kg undayirunnu ippol 50 kg ullu sugarum bp yum und colostrum und marunnum kazhikunnu 15 varshamayi kazhikunnu..... valiya control' onnum illa ......glinus mf um zoocapridum kazhikunnu....njan oru pachakakarananu...
@aminamuhammad4950
@aminamuhammad4950 3 месяца назад
Ente 2 yrs aya molku single kidney ullu.right kidney shrinkage ayi poyi.left reflux undu treatment cheythondirikkunnu..food engane koduknm dr prnju sadha pole ellam kodukkam enna.left kidney 100% wrk cheyyunnundu.enthanu cheyyendathu...😢pls rply dr
@jayviswas9443
@jayviswas9443 Год назад
Sir uric acid video cheyyumo?
@shamilp7578
@shamilp7578 2 года назад
Very good Thang you Doctor
@krishnapriyamohan5842
@krishnapriyamohan5842 8 месяцев назад
🎉informative talk Dr❤❤❤
@shylajank5135
@shylajank5135 8 месяцев назад
സർ ... അബുദാബി ഏതു് ഹോസ്പിറ്റൽ ആണ് ഉള്ളത്..ഒന്ന് കാണാൻ പറ്റുമോ...❤❤❤
@shihabmolathshihabmolath1643
@shihabmolathshihabmolath1643 2 года назад
👍🏻👏
@sujathasuresh1228
@sujathasuresh1228 3 года назад
Good information👌🙏🙏
@noushadjase
@noushadjase 6 месяцев назад
ഈത്തപ്പഴം kazhikyamo
@sobhaashok4574
@sobhaashok4574 3 года назад
❤️
@user-ok5hy3pw3o
@user-ok5hy3pw3o 3 месяца назад
Nuts ozhivallanam
@krakhi8078
@krakhi8078 Год назад
Badam kazhikkamo. Creatine 1.6 anu
@kunjumolp9424
@kunjumolp9424 2 года назад
Ethrayum kariyangal parangu thanna doctor kku 100 ayus tharattea
@manikandank5800
@manikandank5800 6 месяцев назад
Sir my creatinine 1.07 any problem sir please reply sir
@mathaithannimoottilvarkey965
@mathaithannimoottilvarkey965 2 года назад
Sir, ente creatine 1.3 mg aanu, enikku kachi moru kazhikkamo, tea ku daily kashtichu 1 thudam milk edukkum, athu ok aano aano pl
@shalsmoments2790
@shalsmoments2790 2 года назад
Hi, Doc could u pls advise us about the polycystic kidneys 🙏🏻
@Shraddha860
@Shraddha860 8 месяцев назад
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊
@thaslima5210
@thaslima5210 9 месяцев назад
👍👍👍👍👍👍
@unknownboy6995
@unknownboy6995 2 года назад
Nuts items kaxhikkamp
@raeaskcreyyu8747
@raeaskcreyyu8747 Год назад
Hlo
@sasidharan.m8870
@sasidharan.m8870 3 года назад
Cucumber,papaya തുടങ്ങിയവ uric acid ന് നിർദ്ദേശിച്ചതല്ലേ. Uric acid കുറക്കാൻ കഴിക്കുന്ന Cucumber ,papaya എന്നിവ വി പരീത ഫലം ഉണ്ടാക്കുമോ
@minusdays7289
@minusdays7289 Год назад
Hello Dr.. എന്റെ ഉമ്മക്ക് കിഡ്നി നീര് aanu മേൽ ആകെ സഹിക്കാൻ കഴിയാത്ത വേദനയാണ് 😭 ഒരുപാട് ചികിൽസിച്ചു വേദന മാറിക്കൊണ്ടിരിക്കാന് ചിലപ്പോ കൈ അല്ലെങ്കിൽ കാൽ angane പോണു ഇതിനു എന്തെങ്കിലും ചികിത്സ ഉണ്ടോ sir🙏 ഉറങ്ങാൻ ഒന്നും പറ്റുന്നില്ല ആഹാരം കഴിക്കാനും പറ്റുന്നില്ല
@myopinionmalayalam4695
@myopinionmalayalam4695 Год назад
നല്ല ഹോസ്പിറ്റലിൽ കാണിച്ചു ചികിത്സ നടത്തുക, ദൈവാനുഗ്രഹം കൊണ്ട് രോഗം മാറും
@MH.EDITS77
@MH.EDITS77 3 года назад
Dr I have ചൊറിച്ചല്ല anyway
@momnkids2590
@momnkids2590 Год назад
😊
@shalinishalini1550
@shalinishalini1550 2 года назад
ഒരുപാട് നന്ദി ഡോക്ടർ🙏 എനിക്ക് പ്രോട്ടീൻ ഡിസ്ചാർജ്ജ് ഉണ്ട് . ഇത് കുറയാനും ഈ ഭക്ഷണ രീതി മതിയാകുമോ?.
@RoshTok
@RoshTok 8 месяцев назад
Mariyo
Далее
Timings hated him #standoff #timing #meme
00:14
Просмотров 489 тыс.
Secrete to Control Creatinine - Dr Manoj Johnson
5:17
Просмотров 190 тыс.