Тёмный

82 -ാം വയസിലും പവർഫുൾ; മാസ്റ്ററും പവർസ്റ്റാറും കണ്ടുമുട്ടിയപ്പോൾ| BabuAntony|Interview|Powerstar 

Mathrubhumi News
Подписаться 5 млн
Просмотров 420 тыс.
50% 1

82 -ാം വയസിലും പവർഫുൾ ഇതാണ് ബാബു ആൻ്റണിയുടെ കരാട്ടെ ഗുരു സെബാസ്റ്റ്യൻ മാസ്റ്റർ. മാസ്റ്ററും പവർസ്റ്റാറും കണ്ടുമുട്ടിയപ്പോൾ
#Mathrubhuminews #Babu antony# martial arts# karatte# ponkunnam# malayalam# cinema # #Chantha #chantha2 #actionhero
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 277   
@subeeshmusic
@subeeshmusic Год назад
ആരോടും ഒരു വിരോധം ഇല്ലാത്ത ആരെക്കുറിച്ചും പരാതി പറയാത്ത സ്വന്തം കഴിവിൽ മാത്രം വിശ്വസിക്കുന്ന വെറും ശുദ്ധൻ അതാണ്‌ ബാബു ആന്റണി ❤️
@chandhugokul1594
@chandhugokul1594 2 года назад
മലയാള സിനിമയുടെ യഥാർത്ഥ ആക്ഷൻ കിംഗ്... ബാബു ആന്റണി 🔥🔥
@indian1041
@indian1041 2 года назад
ബാബു ആൻറണി🔥🔥🔥 ഇദ്ദേഹം നായകന്റെ സൈഡ് ആണെങ്കിൽ പിന്നെ പടം കാണാൻ തന്നെ ഒരു പ്രത്യേക സമാധാനമായിരുന്നു...അതൊക്കെ ഒരു കാലം
@deepeshm.pillai9303
@deepeshm.pillai9303 Год назад
Yes...hero will be safe...
@filmarchive7568
@filmarchive7568 Год назад
Safe
@gopalakrishnapillai8109
@gopalakrishnapillai8109 2 года назад
ശ്രീ സെബാസ്റ്റൻ മാസ്റ്ററിൻ്റെ ഒരു student ആകുവാൻ സാധിച്ചതിൽ ഞങ്ങൾ ചെങ്ങന്നൂർ കാർക്ക് അങ്ങേയറ്റം ഭാഗ്യവും ഒപ്പം സന്തോഷവും ഉണ്ട്. മാസ്റ്റർക്ക് ദീർഘായ സ് നേരുന്നു.
@SanalKrishnaPalakkalSajan
@SanalKrishnaPalakkalSajan 2 года назад
82 വയസ്സ് ആയി എന്ന് ഒരുതരത്തിലും വിശ്വസിക്കാൻ പറ്റുന്നില്ല❤❤❤
@shahinashahi3331
@shahinashahi3331 2 года назад
sathyam
@Satheeshkumar-ir2kh
@Satheeshkumar-ir2kh Год назад
Eyi..or u 86 enkilum parayum
@Rocky46019
@Rocky46019 Год назад
Ayi nadan babu Antony sira
@Vpr2255
@Vpr2255 Год назад
@@Satheeshkumar-ir2kh fitness നോക്കു 🔥
@PradeepC-ln4bw
@PradeepC-ln4bw 11 месяцев назад
Mamooty purakilayi
@abrahammathew355
@abrahammathew355 2 года назад
Action King സൂപ്പർ സ്റ്റാർ ബാബു ആന്റണി 😍🔥💫 ചേട്ടനെ ഇഷ്ടം ഉള്ളവർ ഉണ്ടെങ്കിൽ ഇവിടെ Like ബട്ടൺ കുത്തി പൊട്ടിച്ചോ... 💞❣️
@iamanindian5790
@iamanindian5790 2 года назад
Charmilaye Kettiyaal button kuthipottikaam
@abrahammathew355
@abrahammathew355 2 года назад
@@iamanindian5790 😜🤭😅🤣
@abrahammathew355
@abrahammathew355 2 года назад
@@iamanindian5790 aarru kettiyal ennanu ni paranje 🤔
@iamanindian5790
@iamanindian5790 2 года назад
@@abrahammathew355 babu Antony
@abrahammathew355
@abrahammathew355 2 года назад
നുമ്മടെ ബാബു ആന്റണി ചേട്ടന്റെ പഴയ മൂവികൾ എന്നെ പോലെ തപ്പി പിടിച്ചു കാണുന്നെ ഇവിടെ ആരേലും ഉണ്ടെങ്കിൽ നീലം മുക്കിക്കോ 😍💞🔥
@abrahammathew355
@abrahammathew355 2 года назад
ആക്ഷൻ കിങ് ബാബു ആന്റണി ചേട്ടന്റെ പഴയ പടങ്ങൾ യൂ ട്യൂബിൽ തപ്പി പിടിച്ചു കാണുന്നത് ഇവിടെ ഞാൻ മാത്രം ആന്നോ 😁☺️💞
@azeezvp7081
@azeezvp7081 2 года назад
മലയാള സിനിമ വേണ്ടത്ര ഉപയോഗിക്കാത്ത നല്ലൊരു നടനാണ് ബാബു ചേട്ടൻ.
@fevinpeter1523
@fevinpeter1523 2 года назад
Acting pora
@aryanearthmovers1269
@aryanearthmovers1269 2 года назад
Poda
@valiyaveetil
@valiyaveetil 2 года назад
എന്ന ഇയാള് ഉപയോഗിക്
@dilsoman
@dilsoman 2 года назад
Acting വളരെ ലിമിറ്റഡ് ആണ്. But, ഒരു action star എന്ന നിലയിൽ ഇനിയും കുറേക്കൂടി നല്ല ചിത്രങ്ങൾ ചെയ്യാമായിരുന്നു.
@beinghumnme6589
@beinghumnme6589 Год назад
​@@fevinpeter1523 Vijay, Ajith , rajnikanth okke ബയങ്കര actors aano.. bahubali നായകൻ ???
@singwithpramod2219
@singwithpramod2219 2 года назад
🙏🙏🙏🙏🙏40കഴിഞ്ഞ എന്നെ പോലുള്ളവരുടെ കൗമാരത്തെ വല്ലാതെ സന്തോഷിപ്പിച്ച ഞങ്ങളുടെ ROACKKKKKK STAAAAAAAAAAAAR. BABU ANTONY വൈശാലിയിലെ അദ്ദേഹത്തിന്റെ വേഷം മറക്കാൻ കഴിയില്ല. 🙏🙏🙏....... 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽ബാബുച്ചേട്ടന്റെ re entry പൊളിക്കും 100%. 🙏🙏🙏🙏🙏🙏🙏🙏🙏🙏ഒപ്പം അദ്ദേഹത്തിന്റെ ഗുരുവിനു ഒരു വലിയ വന്ദനം 🙏🙏🙏🙏🙏🙏🙏🙏🙏THANKYOU FRIENDS...............
@massgameryt3927
@massgameryt3927 Год назад
re entry polichu❤
@shamsudheenkalathil7002
@shamsudheenkalathil7002 2 года назад
'87 to 92 ഇദ്ദേഹം എന്റെയും സെൻസായ്. ഹുസ്. ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ കൂടെ മറ്റൊരു സെലിബ്രിറ്റിയും കൂടെ ഉണ്ടായിരുന്നു. പേര് കണ്ണൻ.
@kshivadas8319
@kshivadas8319 2 года назад
മാസ്റ്റ്ററിന് പ്രായം 82 ആണെങ്കിലും 28 ൻ്റെ ചുറു ചു റുക്ക് ഇപ്പോഴും ഉണ്ട് .
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 года назад
18
@manumanu-iy2pl
@manumanu-iy2pl 2 года назад
ബാബു ആന്റണി കേരളത്തിൽ ജനിച്ചു, അല്ലെങ്കിൽ മലയാളി ആയതുകൊണ്ടാണ് അദ്ദേഹം കൂടുതൽ ഉയരാത്തത്... Hollywood cinema historical film 👌👌
@rajeevsreekumar6061
@rajeevsreekumar6061 2 года назад
ഒന്ന് പോയേടാ.... ചങ്ങാതി.... വെല്ലതും വിളിച്ച് പറയല്ലെ..... (ഈ Decor & Design കേരളത്തിലോ ... ദുബായിലോ)
@zainuabid1333
@zainuabid1333 2 года назад
വളരെ ശരിയാണ്.
@Vpr2255
@Vpr2255 2 года назад
അയാള് ഒരു പെണ്ണിന്റെ ജീവിതം തുലച്ചു, ചാർമിള
@thoppil4815
@thoppil4815 2 года назад
Fact👍
@sojivj1108
@sojivj1108 2 года назад
കേരളത്തിലോ, ഇന്ത്യയിലോ അല്ലാതെ വിദേശത്ത് ജനിച്ച കഴിവുള്ള എല്ലാവരും ലോകം മുഴുവൻ അറിയപ്പെടുന്നവർ ആകുന്ന ഒരു പ്രതിഭാസം ഉണ്ട് എന്ന് താങ്കൾക്കും താങ്കളെ പോലെ ചിന്തിക്കുന്ന മണ്ടന്മാർക്കും മാത്രമേ അറിയൂ
@muhammedrafi5200
@muhammedrafi5200 11 месяцев назад
നോർമൽ സംസാരം ജാടയില്ല. ആരെയും പരിഹസിക്കില്ല. തള്ളി മറിക്കില്ല. ആരെയും പുച്ഛിക്കില്ല. ഞാൻ ആണ് വലിയവൻ എന്ന തോന്നലില്ല. ഇതൊക്കെയാണ് ബാബു ചേട്ടന്റെ മികവ്.
@user-devil475
@user-devil475 2 года назад
കായംകുളം കൊച്ചുണ്ണി 🔥🔥🔥 ബാബു ചേട്ടൻ മാസ്സ്
@dcp15121980
@dcp15121980 2 года назад
OMG is he 82 unbelievable!
@abdulhakkim8569
@abdulhakkim8569 2 года назад
ബാബുഅന്റണി കേരളത്തിന്റെ ബ്രൂസ് ലീ l love him l love karatte
@praveensebastian4956
@praveensebastian4956 2 года назад
😄😄
@joshithomas3040
@joshithomas3040 Год назад
90'കളിലെ - കേരള .( ബൂസ് ലി'' '' - ബാബു ആൻ്റണി-
@PradeepKumar-uw5cb
@PradeepKumar-uw5cb 2 года назад
Sri.Sebastian Sir & Sri.Babu Anthony , feel very lucky to see you together . One thing noticed both of you are so simple & humble. Proud of you Sebastian Sir & BabuAnthony Sir . Thanks to Anchor for your decent interactions .
@strollwithfiddle9365
@strollwithfiddle9365 2 года назад
Great master and his great student 👍 proud of you
@mannu8553
@mannu8553 Год назад
എന്റെ ഗുരുവിന്റെ ഗുരുവാണ് മാഷ് , മാഷിന്റെ പൊൻകുന്നത്തെ 1 classil പങ്കെടുക്കാൻ കഴിഞ്ഞു , ദ്രോണ ഉദാ: കേട്ടപ്പോൾ മാഷിന്റെ ശിഷ്യനാകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനം കൊള്ളുന്നു
@nandakumar5904
@nandakumar5904 2 года назад
Babu Antony..... our hero...
@paulachanks9475
@paulachanks9475 2 года назад
കൈയടിക്കട ബാബു ആന്റണി 💪🏻✌🏻👏🏻
@Force5265
@Force5265 2 года назад
ഇങ്ങനെയൊരു ശിഷ്യൻ...👍👍👍 Good.
@arunvijayan8427
@arunvijayan8427 2 года назад
Ka Rate - means 'empty hand'. It's a way of learning to defend ourselves as well as to be patient.
@gafoor.m.b9699
@gafoor.m.b9699 2 года назад
സാക്ഷാൽ ബാബു ആന്റണിയുടെ ഗുരു ഇദ്ദേഹം ☺💋😍💋👌👍👋💪
@niceworld691
@niceworld691 2 года назад
ബാബുചേട്ടന്റെ സ്റ്റണ്ട്... കിടുക്കാച്ചി ഗുമ്മ്... പഞ്ചിന്റെ മൊഞ്ച് കിടിലം.... 👍
@sarishable
@sarishable 2 года назад
Sir, your role in Movie Vaishali.. still that remains in my heart superb act.
@subeeshmusic
@subeeshmusic Год назад
അല്ലെങ്കിലും സിനിമയിലെ വില്ലൻമാർ ജീവിതത്തിൽ പാവങ്ങളും പരമ സാധുക്കളും ആണ് 🥰
@theblissblessing7063
@theblissblessing7063 2 года назад
സൂപ്പർ,,,82 ഒന്നും ഇല്ല 50നു താഴെയാണ് 🙏🙏🙏🙏🙏😍😍😍😍
@godsgracegraphics9663
@godsgracegraphics9663 2 года назад
ബാബു ആന്റണിക്കു തന്നെ 56 വയസ്സായി, അപ്പോഴാ അദ്ദേഹത്തിന്റെ ഗുരുവിന് നിങ്ങള്‍ 50-ന് താഴെ വയസ്സ് പറയുന്നത് 😅😂
@joshuajohn1779
@joshuajohn1779 Год назад
​@@godsgracegraphics9663 ne 82 boomeyel tanne kanellah 😂
@fightmediaclub5532
@fightmediaclub5532 2 года назад
Action👊King👑 Babu Antony
@subeeshmusic
@subeeshmusic Год назад
സ്പടികം ജോർജ് ചേട്ടൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് താൻ പെട്ടന്ന് സങ്കടം വരുന്ന ആളാണ്‌ എന്ന് ആ മനുഷ്യൻ എത്ര സിനിമകളിൽ ഭീകര വില്ലൻ വേഷങ്ങൾ ചെയ്തു വിശ്വസിക്കാൻ പറ്റുന്നില്ല 😳
@shijinz
@shijinz 2 года назад
Great master with great attitude
@AB-fh8hv
@AB-fh8hv 2 года назад
82 years😳
@binzbabu6227
@binzbabu6227 2 года назад
Babu Antony Ever Time Hero
@pettythiefstube4609
@pettythiefstube4609 2 года назад
Kerala’s Ip Man!
@joselyjose2110
@joselyjose2110 2 года назад
Babu attan🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤
@seep3963
@seep3963 2 года назад
മാതൃഭൂമിടെ സ്ഥിരം നമ്പർ ആണല്ലോ ഇത്. "അഹ് സജീഷല്ലേ അതെ"😆
@thoppil4815
@thoppil4815 2 года назад
ഇതുവരെ മനസ്സിൽ നര വീണിട്ടില്ല. അതിൽതന്നെ ആണ് കാര്യം 👍
@faisal-pc3dd
@faisal-pc3dd 2 года назад
Babu Antony 😍
@idhireespaluvai5908
@idhireespaluvai5908 2 года назад
ബാബു ചിട്ട 💪🏻💪🏻💪🏻👌🤝
@ninoashok493
@ninoashok493 Год назад
Real power star ❤❤❤🔥🔥🔥 Babu Antony
@abduljalilrasheed5935
@abduljalilrasheed5935 2 года назад
Sebastian maash Body language അടിപൊളി🙏🙏🙏
@naveencanihaveyouraddressp3844
Again it shows being humble un your life is the secret of success
@salam-uq9mm
@salam-uq9mm 2 года назад
മമ്മൂട്ടിയുടെ bro ആണ് sir❤
@uservyds
@uservyds Год назад
സെബാസ്റ്റ്യൻ അച്ചായൻ സൂപ്പർ ആണ് ❤️💕
@learnertrader3801
@learnertrader3801 2 года назад
Idhehathe polulla guruvine kittiya babu antony bhaagyavaan👍👍👍
@robinsonfranco203
@robinsonfranco203 2 года назад
പ്രായം നെറ്റത്തെഴുതി വെക്കേണ്ടി വരും, എന്നാലും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്
@shinukumar3560
@shinukumar3560 2 года назад
Action king❤️❤️❤️
@soyalex868
@soyalex868 Год назад
I was his student in 90s, rotary Club kanjirapally
@somankb7196
@somankb7196 2 года назад
എന്ത് ദ്രോഹം ആണ് മമ്മൂക്ക നിങ്ങളോട് ചെയ്തത് എന്ന് പറഞ്ഞു മനസ്സിൽ ആക്കിയാൽ നല്ലത് 👍
@abdulbhasithchembayil8751
@abdulbhasithchembayil8751 2 года назад
Pullik asooya aan
@titusbela9205
@titusbela9205 Год назад
Well done Appoochachen 👏
@sreeragssu
@sreeragssu 2 года назад
82 വയസ് യേശുദാസ് ന്റെ പ്രായം കണ്ടാൽ അതിന്റെ പകുതി ye തോന്നു look ഇൽ മാത്രം അല്ല work ilum
@chackochikc7951
@chackochikc7951 11 месяцев назад
ബാബു മോനേ ......
@user-zp4ty8jz6u
@user-zp4ty8jz6u 2 года назад
jayan...babu antony....malayalam.action heros forever
@mohammedsafeervkppadanna2371
@mohammedsafeervkppadanna2371 2 года назад
30 വയസുള്ള ഞാൻ step കയറുമ്പോ തന്നെ കിതക്കും
@rakesh.s.rmithu8756
@rakesh.s.rmithu8756 Год назад
🔥🔥🔥👏👏👏
@ratheeshkumarratheeshkumar962
മാഷേ..... ❤
@bonymathew1717
@bonymathew1717 2 года назад
Kanjirapally kaarudae swanthum 👍🏻👏🏻
@RayanPetsFarm1
@RayanPetsFarm1 2 года назад
Nala avdrnam❤️
@abinbaby470
@abinbaby470 2 года назад
Complementary proteins ; lf two sources of incomplete proteins are combined in the same meal, the resulting protein may be of better quality. These are called as Complementary proteins (e.g) Pongal prepared using moong dhal and rice is of better quality than rice or dhal cooked separately. Rice is deficient in aminoacid Iysine, but rich in methionine. Pulses are rich in lysine, but deficient in methionine. So, rice and pulse combination will complement each other. Rice Kheer is another example, where animal and vegetable proteins -milk and rice are cooked together. 10.4 Food sources of proteins Animal sources are complete proteins which includes meat, egg, fish and poultry and they are good protein foods in both quantity and quality. Milk is a valuable source of protein (casein) because although it does not contain a large quantity of protein, the quality is excellent. Good sources of plant proteins are legumes, pulses, nuts and oil seeds, but their quality is poorer than that of animal foods. However, complementing two plant sources or combining an animal and a vegetable source in one meal increases the nutritional value of the meal tremendously. All vegetables and fruits are poor sources of proteins. ACTIVITY-I Match the right answer 1) Polypeptides Essential amino acid 2) Legumes 3) Proline Complete protein Conjugated protein 4) Arginine Non-essential amino acid 5) Tryptophan 6) Meat Derived protein Simple protein 7) Nucleoproteins Semi-essential amino acid 8) Albumin Incomplete protein ACTIVITY - 2 D Display food sources of complete and incomplete proteins Prepare and display any dish which is an example of complementary proteins
@mnpu4499
@mnpu4499 2 года назад
മാസ്റ്ററിന്റെ രണ്ടു കാലിലും നീരുണ്ട് ..82 വയസ് ആയില്ലേ എന്തെങ്കിലും പ്രശനം കാണും
@bhagyarajr25
@bhagyarajr25 2 года назад
Njnum kandu... 😔
@ashiff7508
@ashiff7508 2 года назад
സൂപ്പർ 😍😍❤❤💞💞
@reejarajan7304
@reejarajan7304 Год назад
Nice person babu antony.
@amalrajpc2876
@amalrajpc2876 2 года назад
നമസ്ക്കാരം മാസ്റ്റർ
@TheYutubeusername
@TheYutubeusername 2 года назад
ഗുരുവിന്റെ മുമ്പിൽ കാലിന്മേൽ കാൽ വെച്ചുള്ള ഇരുത്തം എനിക്കിഷ്ടപ്പെട്ടില്ല നിങ്ങൾക്കോ
@ddsouza3382
@ddsouza3382 2 года назад
Its a comfortable sitting position....only
@Basheer454
@Basheer454 2 года назад
ന്നാലും ആ ഇരുതത്തിന് ഒരു എളിമയുണ്ട്
@yoonuap7725
@yoonuap7725 2 года назад
ആരോട് പറയാൻ , ഇരിക്കാൻ പാടില്ല. ഗുരു ഇരിക്കൂ എന്ന് പറയും അപ്പോൾ ഇരിക്കുക
@exuberance3943
@exuberance3943 2 года назад
Nee okke eth nootandil ano jeevikunne
@aslahkp4730
@aslahkp4730 2 года назад
True
@kurupath7775
@kurupath7775 2 года назад
Very natural
@bavapandikkad6653
@bavapandikkad6653 2 года назад
❤❤👏👏
@ashishsunny7963
@ashishsunny7963 2 года назад
81🙄🙄🙄...kanda parayulla...😨😨😨
@Subhahk
@Subhahk 4 месяца назад
Antony sir hai
@rajesh12569
@rajesh12569 Год назад
ഉരുക്കുമുഷ്ടികളിൽ അഭിനയിച്ചത് ഈ മാസ്റ്റർ അല്ലേ 🤔🙏
@joysonjose5315
@joysonjose5315 2 года назад
ഗുരുവിൻ്റെ മുന്നിലുള്ള ബാബുവിൻ്റെ ഇരിപ്പ് അത്ര നന്നല്ല
@midunsree3111
@midunsree3111 2 года назад
Correct
@rajeshvk2299
@rajeshvk2299 2 года назад
Ade
@lukkupatla1506
@lukkupatla1506 2 года назад
Egg zatly😂
@anandusidharthan7003
@anandusidharthan7003 2 года назад
Athoke ororutharude ishtam
@athulkrishnan1356
@athulkrishnan1356 Год назад
Power ⭐
@yesimurdad1718
@yesimurdad1718 2 года назад
പവർ സ്റ്റാർ കട്ട വെയ്റ്റിങ്
@jyothiprakashpeelipram3103
@jyothiprakashpeelipram3103 2 года назад
കെ.കെ പ്രേ൦കുമാറു൦ നല്ലൊരു മാ൪ഷൽ ആ൪ട്ടിസ്റ്റ് ആയിരുന്നു കേട്ടോ.പക്ഷെ അദ്ദേഹത്തിന് സിനിമേലൊന്നു൦ വല്യ താൽപര്യ൦ ഇല്ലാത്തതീനാൽ ഞമ്മളെ മാഷാണെന്ന് പറയാ൯ ചൂണ്ടികാണിക്കാ൯ പറ്റില്ല.
@nygilxavier4773
@nygilxavier4773 Год назад
മലയാളത്തിലെ IP Manഉം ബ്രൂസ് ലീയും 😅🎉❤
@CoolGuy-ub9mq
@CoolGuy-ub9mq Год назад
ബാബുച്ചേട്ടാ., മാഷിന്റെ മുന്നിൽ കാലിൽ കാലു കേറ്റി ഇരിക്കരുത്... 🙏🙏
@ajaykeekamkote1018
@ajaykeekamkote1018 11 месяцев назад
😂😂
@chackochikc7951
@chackochikc7951 11 месяцев назад
കരാട്ടേ എന്ന വാക്കിന്റെ അർത്ഥം, ശൂന്യമായ കരം എന്നാണ്
@kcravish8995
@kcravish8995 2 года назад
Super 👍
@deepakrdesai4505
@deepakrdesai4505 2 года назад
🔥🔥
@devji9536
@devji9536 2 года назад
Hatss off 👍
@srajeevpai
@srajeevpai 2 года назад
👍👌👏👏👏❤️❤️❤️
@martinp.mathew7651
@martinp.mathew7651 Год назад
ആശാൻ മുടി കറുപ്പിച്ചിട്ടുണ്ട് എന്നെങ്ങാനും പറഞ്ഞാൽ ഉണ്ടല്ലോ 😄
@mahroofmadathil5879
@mahroofmadathil5879 2 года назад
👍👍👍
@jebinjames9593
@jebinjames9593 2 года назад
55 - 60 age തോന്നിക്കുള്ളു.😳
@sakkirhussain128
@sakkirhussain128 2 года назад
Age in reverse babu antony
@mohdshafi2949
@mohdshafi2949 2 года назад
സംഭവം ബാബു ആന്റണി ഒക്കെ തന്നെ. ഗുരുവിന്റെ മുന്നിൽ കാലിൽ കാൽ കയറ്റി വെക്കരുത് 🙏
@user-lp1bs9cz5t
@user-lp1bs9cz5t 2 года назад
മമ്മൂട്ടിയുടെ റെക്കോർഡ് പോയല്ലോ 😎😎
@bipink3843
@bipink3843 2 года назад
Hair day ethaa..
@GangsterMalayali007
@GangsterMalayali007 Год назад
എന്റെ പൊന്നെ 82 😮
@manojdubai2474
@manojdubai2474 2 года назад
82 വയ്യസ്സ് 🤔 ഓൾ ദി ബെസ്റ്റ്
@vishnutkclt
@vishnutkclt Год назад
❤️❤️❤️❤️
@jyothiprakashpeelipram3103
@jyothiprakashpeelipram3103 2 года назад
സൽപേരുളള ആളുകൾ തന്നെ
@shazzz202
@shazzz202 Год назад
Ivarade lifine anugarich oru movie thudaghiya oru rakshindavillq vijay devaragodayude boxing movie pole. Pavarstar ponkunnam enn peritt mass avum intarnational chapionship pole
@ebbyjoseph3202
@ebbyjoseph3202 2 года назад
5:50 AASHANe madhu sir inte oru chuva
@vaisakhrk8760
@vaisakhrk8760 2 года назад
82 വയസ്സ് 😱
@ajurajr.s4725
@ajurajr.s4725 2 года назад
👏👏👏
@remgarajanpunnamoodu261
@remgarajanpunnamoodu261 Год назад
Oss
@godzon1034
@godzon1034 2 года назад
82 -) വയസ്സിൽ ഇത്ര കറുപ്പിക്കണ്ടായിരുന്നു 😀😀
@sujeeshsuji4202
@sujeeshsuji4202 Год назад
വിഗ് ആണ്
@shahidp8245
@shahidp8245 2 года назад
🤩
@abhijithhassan4370
@abhijithhassan4370 2 года назад
Aya samayath pulliduth valla kallanmarum chenn kerirunel alpam karyam maanssilaki koduthene 😇😂proud of u champion 🤠
Далее
IT'S MY LIFE + WATER  #drumcover
00:14
Просмотров 24 млн
Самое неинтересное видео
00:32
Просмотров 1,4 млн
Star Comedy Magic | Flowers | EP# 13 Part A
17:59
Просмотров 988 тыс.
IT'S MY LIFE + WATER  #drumcover
00:14
Просмотров 24 млн