Тёмный

829 # പെന്തക്കോസ്ത് തമാശകൾ || Pentecostal Comedies. Shibi Peediakal 

GLORIOUS GOSPEL Official
Подписаться 36 тыс.
Просмотров 14 тыс.
50% 1

Pentecostal Comedies. Forgotten stories from Christian History #GloriousGospel
#GloriousGospelOfficial
#ShibuPeediakkal
#ഷിബുപീടിയേക്കൽ
#ഗ്ലോറിയസ്ഗോസ്പൽ

Развлечения

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@royjoseph2505
@royjoseph2505 3 года назад
നന്നായി 👍ഞാൻ ഒരു വർഷമായി പെന്തികോസ്തു നിന്നു പോന്നു മാതൃ ചർച്ചിൽ ചേർന്നു , ഇതുപോലെ മെസേജ് ഇനിയും പ്രതീക്ഷിക്കുന്നു🙏
@beenapaul7876
@beenapaul7876 3 года назад
Very good.
@Pradipmathew
@Pradipmathew 3 года назад
Welcome back
@jamesgeorge1507
@jamesgeorge1507 3 года назад
തിരു വചനം വച്ച് ഏതാണ് ശരി എന്ന് മനസിലാക്കുക
@jamesgeorge1507
@jamesgeorge1507 3 года назад
പൊട്ടച്ചൊൽ വിട്ട് വചനത്തിലേക്ക് തിരിയുക
@jamesgeorge1507
@jamesgeorge1507 3 года назад
അസൂയ ജഡത്തിന്റെ പ്രവൃത്തി
@anilraghu8687
@anilraghu8687 3 года назад
Write a book so we don't have to watch such long videos. Your knowledge ofTheology and philosophy is great.
@jaimonchacko9754
@jaimonchacko9754 4 месяца назад
Awesome ..thanks
@jamesvarghese2783
@jamesvarghese2783 3 года назад
Great! God brought you back!
@donboscochittilappilly1613
@donboscochittilappilly1613 3 года назад
മതയുക്തിവാദികളുടെ യുക്തിയുദ്ധങ്ങൾക്ക് രണഭൂമിയൊരുക്കുന്ന യൂട്യൂബിന് പ്രണാമം 🙏.
@mammenca2755
@mammenca2755 Год назад
😊😊👍
@samjoseph1241
@samjoseph1241 3 года назад
താങ്കളെ കണ്ടാൽ സാകിർ നായ്ക്കിന്റെ അതെ ഛായ. താങ്കളുടെ വിമർശനങ്ങൾ പെന്തകോസ്ത് കാരുടെ വളർച്ചക്ക് ഉതകട്ടെ. Self criticism കൊണ്ട് പെൻതോകൾ രക്ഷപെടില്ല. Sis റീന അലെക്സിനും ഇ കാര്യത്തിൽ വളരെ നന്ദി.
@acjoseph69a
@acjoseph69a 2 года назад
Praise the Lord
@mercyreji1267
@mercyreji1267 3 года назад
May God Bless You
@varghesechalil9362
@varghesechalil9362 3 года назад
You are the best philosopher.
@nissyrajan1156
@nissyrajan1156 3 года назад
Thank you Shibu sir
@rajangeorge8548
@rajangeorge8548 3 года назад
എൻറ്റ ദൈവമേ ഈ മനുഷ്യൻ ന്യൂനപക്ഷ അംഗമായി വന്നാൽ കേരളത്തിൽ പെൻതാകോസ്റ് ബ്രെത്രൻ കരുടെ ഗതി എന്താകും.
@johnsonck1
@johnsonck1 3 года назад
🙏🙏
@samuelvarghese9991
@samuelvarghese9991 10 месяцев назад
ഗൗരവത്തോടെ എട്ടു തന്നതു കൊണ്ടല്ലേ എല്ലാവരും ഓർത്തോ യിൽ നിന്ന് ചാടിപ്പോകന്നത് നിങ്ങൾ പോയ .....
@vinodhmanuel9169
@vinodhmanuel9169 2 года назад
Dark comedy of penthos...
@bijumathew3059
@bijumathew3059 2 года назад
Encyclopaediakal Shibu...
@acjoseph69a
@acjoseph69a 2 года назад
Please send the link to me.
@sijumartin6386
@sijumartin6386 3 года назад
Good message
@babyk.j5933
@babyk.j5933 3 года назад
വിശുദ്ധിയോടെ ജിവിക്കേണ്ട എന്നുണ്ടങ്കിൽ മടങ്ങിപ്പോകാം ദൈവസഭയുടെ തനിമ നഷ്ടപ്പെടുത്തി അതകൊണ്ട് ദൈവം തൻ്റെ സഭയെ സൂക്ഷിക്കേണ്ടത് ദൈവത്തിൻ്റെ ആവശ്യമായത് കൊണ്ട് ആദ്യമസഭ അതിൻ്റെ തനിമ നഷ്ടപ്പെടാതെ ദൈവം എല്ലാ കാലത്തും ഒരുശേഷിപ്പുണ്ടാകും അതാണ് പെന്ത കോസ്ത സഭ.
@shaijumadathil
@shaijumadathil 2 года назад
🐵
@johnsonmk4470
@johnsonmk4470 3 года назад
എന്തായാലും അനേകം ആള്‍ക്കാരെ ഇവന്മാര് ഒപ്പിച്ചു.
@manilancyb2498
@manilancyb2498 3 года назад
Trivandrum districtil katchanj, kalathukal pradesathu ithu poley ulla oru Bible College ഉണ്ടു്.
@cheriancdaniel7122
@cheriancdaniel7122 3 года назад
Your programme now a days very little people. It will die very soon (glorious)
@Pradipmathew
@Pradipmathew 3 года назад
Glorious Gospel is now live in multiple platforms , each live is watched by minimum 500 people.
@reenashaji12457
@reenashaji12457 3 года назад
Ente mNusyyyaaa onnnupo alkare verupikathe eeesa iyak patttyath
@ElfAsura
@ElfAsura 3 года назад
Yes, they try to appropriate a heritage that they do not have.
@anilraghu8687
@anilraghu8687 3 года назад
Why is pentecost not church? That is because of influence of traditional church on the government. Pentecost can talk about missionaries in 1800 because Pentecost uses protestant philosophy.
@bobyvarghese795
@bobyvarghese795 2 года назад
I never heard ANPUDAYONE song so dirty. Please stop. Use one of the 8 colors.
@anilraghu8687
@anilraghu8687 3 года назад
What is wrong with conversion? Anyway nobody can be converted. When they know about something they change their mind. Nothing wrong with that. According this logic nobody should say there is no god. It is saying what you believe. There is no ultimate belief which should not be changed. Then how did orthodox church begin without evangelisation?
@thankypathrose7258
@thankypathrose7258 3 года назад
The starting song has changed the tune, not acceptable...she sings like cinema song
@AstrologerPromod
@AstrologerPromod 3 года назад
ഒരു തരത്തിൽ ചിന്തിച്ചാൽ പറഞ്ഞതെല്ലാം ശരിയാണ്. ആദ്യം ഉണ്ടായ വേദങ്ങളും (ഋഗ്വേദം, യജുർവേദം സാമവേദം, അഥർവ്വവേദം) പഴയ പുസ്തകവും പൂർണ്ണമായും സയൻസാണ്. അതാണ് ന്യായപ്രമാണം. പക്ഷെ അത് അക്കാലത്തെ പണ്ഡിതർക്കുമാത്രമേ മനസ്സിലായുള്ളു. അതിൽ ഇന്നുകണ്ടെത്തിയതും കണ്ടെത്താനിരിക്കുന്നതുമായ എല്ലാ സയൻസും ചരിത്രവുമാണുണ്ടായിരുന്നത്. അതിൽ പെടുന്നതാണ് ഈശ്വരനെന്നു നാമകരണം ചെയ്ത ആ തത്വം എങ്ങനെ തൃഗുണത്തിലൂടെ(തൃഗുണം, തൃത്വം, ലാത്തമനാത്ത ഊസ്സ) പ്രപഞ്ചമായി എന്നത്. ഇതൊന്നും മനസ്സീലിക്കുവാൻ പിൽക്കാലത്താവുകയില്ലെന്നു മനസ്സിലാക്കിയ അവർ അതിനെ കഥരൂപത്തിലെഴുതി( പുരാണ കഥകളും ബൈബിളുമെല്ലാം). അതോടെ ജനം കഥകളുടെ. പിന്നാലെ ആയി. വേദം സയൻസെല്ലാതായി. ന്യായപ്രമാണങ്ങൾ കല്ലിൻമേൾ കല്ല് ശേഷിക്കാതെ ഇല്ലാതായി. പിന്നെ ജനം കഥകളുടെ പിന്നാലെ പല വ്യാഖ്യാനങ്ങളുമായി പിരിഞ്ഞ് തമ്മിൽ തല്ലി നടക്കയാണ്. പരസ്പരം കൾട്ടെന്നും അവിശ്വാസിയെന്നും, യുക്തി വാദിയെന്നും, സിർക്കെന്നുമെല്ലാം ആരോപിച്ച്, തെറിവിളിച്ച് കാലം കഴികയാണ്. ഭയമൂള്ളവനും നാക്ക് മാത്രമുള്ളവരും AC മുറിയിലിരുന്ന് തെറിവിളിച്ച് കാലം കഴിക്കും. ഭയമില്ലാത്ത, ആയുധമുള്ള വെക്തികളും രാജ്യങ്ങളും പരസ്പരം വെട്ടും. വാളെടുത്തവൻ വാളാലെന്ന തത്വപ്രകാരം ഈ മതവാദികൾ തമ്മിൽ തല്ലി ഇല്ലാതാകും. അപ്പോൾ അവൻറെ രാജ്യം. ശാസ്ത്ര ലോകം.
@cheriancdaniel7122
@cheriancdaniel7122 3 года назад
Shibu was from jesus time onwards .How old are you shibu chayan?
@varghesechalil9362
@varghesechalil9362 3 года назад
Can you explain cult?
@babyk.j5933
@babyk.j5933 3 года назад
ഷിമ്പുച്ചാൻ പെന്തക്കോസ്ത് വിട്ട ശേ ഷം ഒരു പാപിയോട് സംവിശേഷം പറഞ്ഞിട്ടില്ല എന്ന് തോന്ന്ന്നു
@tijuthomas4837
@tijuthomas4837 3 года назад
മുഹമ്മദ്‌ ഇസ്സായോട് പറഞ്ഞാരുന്നു
@immanuvel4572
@immanuvel4572 2 года назад
ദുഷ്ട്ട സർപ്പമേ ഷിബു പിടി മോന് വീഡി കട (പീടിക ) ആണോ
@Ali-sz3ql
@Ali-sz3ql 2 года назад
Fake IDs...Kure ഉണ്ട്...comments ഇടുവാൻ
@abrahamphilip6439
@abrahamphilip6439 3 года назад
God turned aside & gave them unto these beliefs. Mammon their god, in Christ's name , except that Christ being another Christ. Such should be refuted. Such never speak of the evil of Sodom cause their Masters & Financiers (thiefs themselves) have legalized it.
@cheriancdaniel7122
@cheriancdaniel7122 3 года назад
Dear we have Biblical doctrine and theology. What you have?shibu is a heretical
@mathewmathew4230
@mathewmathew4230 3 года назад
Andamaya Sebastian verodam .Jan mathram sare Ena chentha.jehadekalude punyalan.
@patricmohapatra4776
@patricmohapatra4776 3 года назад
Mr. Shibu, Can you kindly rebut Anil Koditheetam's recent utterance of Mahatheeya BabyloneOr request Br. Sajith to do the same. That idiot is really crossing all the limits. His provocative talk against Mother Mary is intolerable. He is not at all entitled to talk like that. He can choose his own path but must be abstain from hurting others sentiment unless we hurt him.
@bijumathew3059
@bijumathew3059 2 года назад
Manapoorvam ivante pani... pentacostine thakarkan....
@jacobmathew1138
@jacobmathew1138 3 года назад
Dear brother, The whole world is afraid of corona. People are worried about their future, their children's future. You tell some words to comfort others instead of criticising. These are all childish. We will proclaim the word of God
@sabnisyug
@sabnisyug 3 года назад
Please tell Pentecostal healing ministry to heal corona
@bijumathew3059
@bijumathew3059 2 года назад
Viduvayan.... Shibu chaaaaaaaaan😂😂😂
@jamesgeorge1507
@jamesgeorge1507 3 года назад
കർത്താവ് വീണ്ടും ഉയരത്തിലേക്ക് കയറിപോയതു പോലെ വീണ്ടും വരുമെന്ന് പറഞ്ഞത് വിശ്വസിക്കുന്നോ?
@tomypl5511
@tomypl5511 3 года назад
നമ്മുടെ ഉള്ളിൽ കർത്താവ് വന്നു എന്ന് ബോധം വന്ന ശേഷം അപരനെ നോക്കുമ്പോൾ കർത്താവ് വീണ്ടും വരുമെന്നു മനസിലാകും
@cheriancdaniel7122
@cheriancdaniel7122 3 года назад
Shibu you also selling jesus
@rps448
@rps448 3 года назад
വളരെ പ്രാധാന്യമുള്ള വിഷയം👍
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 года назад
മതം വിശ്വസിക്കുമ്പോഴും അത് യുക്തിദീക്ഷയോടെ വിശ്വസിക്കാനാണ് ദൈവം മനുഷ്യരോട് ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ പുരോഹിതരുടെ ചൂഷണങ്ങളിൽ നിന്ന് ദൈവഭക്തർക്ക് രക്ഷ, അല്ലെങ്കിൽ അന്ധവിശ്വാസം അടിച്ചേൽപ്പിച്ചു അവർ നമ്മെ ചൂഷണം ചെയ്തുകൊണ്ടിരിക്കും. കയ്യാഫാസുമാരെ കരുതിയിരിക്കുക. ഖാറൂന്മാരെ(മോശയുടെ സഹോദരൻ അല്ല, ആ കാലഘട്ടത്തിലെ ധനവനായ പുരോഹിതൻ )കരുതിയിരിക്കുക.
@rajeeveshiju
@rajeeveshiju 3 года назад
Paavam vattayipoyi...
@cmntkxp
@cmntkxp 3 года назад
What he says is 100% true
@emmanueltitus4920
@emmanueltitus4920 3 года назад
സംഘടനയെയും സഭയെയും കൂട്ടിക്കുഴയ്ക്കാതെ പൊന്ന് സാറെ.
@varghesechalil9362
@varghesechalil9362 3 года назад
devil 👿 generation
@johnychowara8659
@johnychowara8659 3 года назад
എന്റ ഷിബുവേ , തങ്ങൾ ആദ്യം ബൈബിൾ vayikkuu, സത്യം മാത്രം പറഞ്ഞു മനസിലാക്കി കൊടുക്കു
@pauljustin9662
@pauljustin9662 3 года назад
Poda potta shibu
@cheriancdaniel7122
@cheriancdaniel7122 3 года назад
Shibu also making money through parasyam
@Pradipmathew
@Pradipmathew 3 года назад
Can you show one advertisement played in Glorious Gospel
@aksagdavid5723
@aksagdavid5723 3 года назад
Correct
@JM_MUSIC2
@JM_MUSIC2 3 года назад
Glorious gospel ഞാൻ കണ്ട ഒരു ക്വാളിറ്റി monitsisation chsithattilla. ബാക്കിയുള്ള എല്ലാ ക്രിസ്ത്യൻ yutube ചാനൽ monetisation ചെയ്തിട്ടുണ്ട്. ഞാൻ ഒരു protestant ബിലീവർ ആണ്. പറഞ്ഞിട്ട് കാര്യമില്ല. ഫലത്തിൽ നിന്നും vrekshathe അറിയാം. നിത്യത പഠിപ്പിക്കുന്ന ക്രിസ്ത്യൻ ചാനൽ എന്തിനാണ് monetisation ചെയ്യുന്നത്. പണ്ട് പിശാച് ഏദനിൽ ഹവയോട് കാണിച്ച പരസ്യമല്ലേ മനുഷ്യന്റെ അധപധനത്തിന്റെ കാരണം. പരസ്യമുള്ള ക്രിസ്ത്യൻ preaching channel ellam its not from heaven. Only From devil.
@johnychowara8659
@johnychowara8659 3 года назад
മാതൃ ഭവനം 😂😂 എന്ന് ബൈബിളിൽ ഉണ്ടൊ പിതാവിന്റെ വാസസ്ഥലം എന്ന് പറയുന്നുണ്ട്, ഇതൊക്കെ സഭയിൽ ഉള്ള ആളുകൾക്ക് പറഞ്ഞു കൊടുത്തു കൂടെ, പെന്തകോസ്ത് വിട്ടു എന്ന് പറയുന്നവർ, പെന്തകോസ്ത് അതു ഒരു മഹാ സമുദ്രമാ,
@shaijumadathil
@shaijumadathil 2 года назад
🐵🐵
@vaishnavpn2257
@vaishnavpn2257 3 года назад
മുഹമ്മദ്‌ ഈസയെ പോലെയുള്ളവരുടെ വീഡിയോ ഷെയർ ചെയ്തപ്പോൾ തന്നെ നീ ട്രോജെൻ കുതിര ആണെന്ന് ക്രിസ്ത്യാനികൾ എല്ലാരും തിരിച്ചറിഞ്ഞു 😄😄😄
@johnedaparambil1466
@johnedaparambil1466 3 года назад
പെന്തക്കോസ്തു കോമഡി അല്ല. ഷിബുന്റെ കോമെടി anu
@muhammedazgar274
@muhammedazgar274 3 года назад
🍇🍓🍒🍊🍈🍐🍎🍏🍇🍎 സഹോദരി സഹോദരന്മാരെ, ഈ പ്രപഞ്ചത്തിലെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാനായ ഒരു ശക്തിയുണ്ട്, അതാണ് ദൈവം. ദൈവം ആദാമിനെ സൃഷ്ടിക്കുകയും ആദമിൽ നിന്ന് ഹവ്വായ സൃഷ്ടിക്കുകയും അവരെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. പൈശാചിക പ്രേരണയാൽ അവർ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു ഭൂമിയിലെത്തി. തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ വഴി കാണിക്കാൻ വേണ്ടി ദൈവം പ്രവാചകന്മാരെ അയക്കുമെന്നും ദൈവം ആദംനബി യിലൂടെയും പ്രവാചകന്മാരിലൂടെയും മനുഷ്യകുലത്തെ അറിയിച്ചു. സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. അരുവികളും നദികളും കൊട്ടാരങ്ങളും തോട്ടങ്ങളും കായ്കനികളും സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കും പലതരം പഴവർഗ്ഗങ്ങളും, പക്ഷി മാംസങ്ങളും ( കോഴി വർഗ്ഗത്തിൽപ്പെട്ട പക്ഷി മാംസം ), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും. സ്വർഗ്ഗത്തിൽ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, പലതരം പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും, മനോഹരമായ കാലാവസ്ഥയും, പടുകൂറ്റൻ മരങ്ങളുടെ തണലുകളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ ( ജോസഫ് പ്രവാചകന്റെ) സൗന്ദര്യം ആയിരിക്കും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾക്ക് നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും വളരെ വെളുത്ത വരുമായിരിക്കും. സ്വർഗ്ഗത്തിൽ വളരെ വെളുത്തവരും സൗന്ദര്യം ഉള്ളവരും സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ സ്ത്രീകൾ കൂട്ടുകാരികൾ ആയി ഉണ്ടാവും. സ്വർഗ്ഗവാസികൾ ആയ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളത് ആയിരിക്കും. സ്വർഗ്ഗത്തിൽ മൂത്രംഓ കഷ്ട്ടമോ, മറ്റു വൃത്തികേടുകളോ,ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല. സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ചതായിരിക്കും സ്വർഗ്ഗത്തിലെ വീടുകളും കൊട്ടാരങ്ങളും. വസ്ത്രം പട്ടു കൊണ്ടു നിർമ്മിച്ചവയായിരിക്കും (സിൽക്ക് ). കട്ടിയുള്ളതും കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ). പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. സ്വർഗ ഭൂമിയിലെ ചരലുകൾ മുത്തുകളും , മണ്ണ് കുങ്കുമവും ആയിരിക്കും. സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്. സൽകർമ്മങ്ങൾ എന്തെന്ന് ക്രൈസ്തവരെ പഠിപ്പിക്കേണ്ട കാര്യമില്ല. കാരണം മനുഷ്യ നന്മക്ക് വേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്യുന്ന ഒരു വിഭാഗമാണ് ക്രിസ്ത്യൻ സഭയും,ക്രെസ്ത്യൻ സമൂഹവും . പക്ഷേ ഏകനായ ദൈവത്തെ മാത്രം ആരാധിക്കുന്നതിൽ ക്രൈസ്തവർക്ക് തെറ്റ് പറ്റിയിരിക്കുന്നു. പ്രവാചകന്മാരായ നോഹയും അബ്രഹാമും മോശയും ഐസക്കും ദാവീദും സോളമനും ജീസസസും ജീസസ്ന്റെ അമ്മയായ മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്. പ്രപഞ്ചനാഥനെ നാം യഹോവ എന്നും അള്ളാഹു എന്നും, ജഗദീശ്വരൻ എന്നും ഹിരണ്യഗർഭ എന്നും വിളിച്ചാലും ദൈവം ഒരാൾ തന്നെയാണ്. എല്ലാം ദൈവത്തിന്റെ പല പേരുകളാണ്. ദൈവത്തിന് പുറത്ത് മറ്റു മനുഷ്യരെയോ കല്ലുകളെയും മൃഗങ്ങളെയോ ചന്ദ്രനെയോ ആരാധിച്ചാൽ നിത്യനരകത്തിൽ ആയിരിക്കും. കല്ലും മനുഷ്യരും ഇന്ധനമായി കത്തിയാളുന്ന നരകത്തെ നാം ഭയപ്പെടണം. പ്രപഞ്ചനാഥനെ കൂടാതെ മറ്റാരെയെങ്കിലും പ്രാർത്ഥിക്കുകയോ മറ്റാരെങ്കിലും ദൈവമാണെന്ന വിശ്വസിക്കുകയോ ചെയ്താൽ നിത്യനരകം ആയിരിക്കും. നരകത്തിൽ രക്തവും ചലവും മലവും മൂത്രവും കലർന്ന പാനീയങ്ങൾ നരകവാസികളെ കുടിപ്പിക്കപ്പെടും. നരകവാസികൾ തിളയ്ക്കുന്ന വെള്ളത്തിന് അടുത്തേക്ക് ദാഹിച്ചു കൊണ്ട് ഓടിയെത്തും. അത്രക്ക് കഠിനമായ ശിക്ഷകൾ ലഭിക്കാനുള്ള കാരണം ഭൂമിയിൽ നിഷ്കളങ്കരായ പ്രവാചകന്മാരുടെ വാക്കുകൾ ചെവി കൊള്ളാതെ ബഹുദൈവാരാധന സ്വീകരിക്കുകയും മനുഷ്യരെ ദ്രോഹിക്കുകയും ചൂഷണം ചെയ്തതും കൊണ്ടുമാണ്. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസ യോഹന്നാൻ you tube. ദൈവം നിങ്ങളെയും, നിങ്ങളുടെ സ്നേഹ ജനങ്ങളെയും അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചുതരികയും മാറാകട്ടെ. എനിക്കുവേണ്ടിയും പ്രാർത്ഥിക്കുവിൻ. Thank you very much.
@JM_MUSIC2
@JM_MUSIC2 3 года назад
പ്രിയ സുഹൃത്തേ താങ്കൾക്ക് ഒരു ആക്സിഡന്റ് 2021ൽ സംഭവിച്ചെന്നിരിക്കട്ടെ.നിങ്ങളുടെ ഭാര്യ അതിനു eye witness ആയതുകൊണ്ട് അതു ഡയറിയിൽ എഴുതി വച്ചുവെന്നും ഇരിക്കട്ടെ. 2500 ൽ ഒരാൾ വന്നു അതിനെ കുറിച്ച് വത്യസ്ത report എഴുതിയിട്ട് ഇതാണ് ശരി എന്ന് പറഞ്ഞാൽ അതു ശരിയാകുമോ? നിങ്ങൾ പറയാനാഗ്രഹിക്കുന്ന ദൈവശാസ്ത്രവും അതു തന്നെ യല്ലേ. കുഞ്ഞിലെ മുതൽ അമ്മ ചൂണ്ടികാണിച്ചു തന്ന ആളിനെ അപ്പാ എന്നു വിളിച്ചുകൊണ്ടിരിക്കുമ്പോൾ. ഒരുപരിചയവും ഇല്ലാത്ത ആള് വന്നു ഇതല്ല നിന്റെ അപ്പനെന്നു വേറെ ഒരാളാണ് എന്നു പറഞ്ഞാൽ അതു വിശ്വസിക്കണമോ? സുഹൃത്തേ ദൈവം എല്ലായിടത്തും എല്ലാവരിലുമാണ്. എന്നാൽ അത് ഓരോരുത്തർക്കും അനുഭവമാ ക്കുന്നത് അവൻ വച്ചുപുലർത്തിയിരിക്കുന്ന വിശ്വാസത്തിന്റെയും, കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ്. കത്തികൊണ്ടിരിക്കുന്ന ഒരു ദീപത്തിന്റെ നിറം എപ്പോഴും മഞ്ഞയാണെന്നിരിക്കട്ടെ എന്നാൽ വ്യത്യസ്തമായ കണ്ണടകൾ വച്ചു മനുഷ്യൻ അതിനെ നോക്കുമ്പോൾ അതു അവരുടെ കണ്ണുകളിൽ പ്രതിഭലിക്കുന്നത് വ്യത്യസ്ത നിറങ്ങളിലാണെങ്കിലും തീ നാളത്തിന്റെ നിറം എപ്പോഴും മഞ്ഞതന്നെ സുഹൃത്തേ. വത്യസ്ത നിറമുള്ള ഈ കണ്ണടകൾ മറ്റൊന്നുമല്ല ഇന്നു ഭൂമിയിൽ നിലവിലുള്ള മതങ്ങൾ തന്നെയാണ്. അതു വിളിച്ചു പറയുന്നത് ഒന്നു മാത്രം നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക.
@muhammedazgar274
@muhammedazgar274 3 года назад
@@JM_MUSIC2 💟💟🍎🍎🇪🇺🇪🇺💟💟🍇 Dears, നിങ്ങൾക്കു മാർഗദർശിയായി തോറയും, ജീസസിന്റെ പ്രവാചക ജീവിതവും ആണ് അവശേഷിക്കുന്നത്. പ്രപഞ്ചനാഥൻ ഏകനാണെന്നും, അവനെ മാത്രമേ ആരാധിക്കാവൂ എന്നും തോറയിൽ വ്യക്തമായും പറയുന്നു. അത് നിങ്ങൾ സ്വീകരിച്ചിട്ടില്ലായെങ്കിൽ നിത്യനരകം ആയിരിക്കും. ഏകദൈവവിശ്വാസവും, ധർമ്മവും, നീതിയും, മനുഷ്യസ്നേഹവും പഠിപ്പിക്കാൻ ദൈവം നിയോഗിക്കുന്ന ആളുകളാണ് പ്രവാചകന്മാർ. ഒരു മനുഷ്യനെ ദൈവത്തിന്റെ അവതാരം ആണെന്നോ, ദൈവത്തിന്റെ മകൻ ആണെന്നോ പറഞ്ഞു ദൈവമാക്കുന്നത് വേദഗ്രന്ഥങ്ങൾക്ക് വിരുദ്ധമാണ്. ഹീബ്രു ബൈബിളിൽ നിന്നും (തോറയിൽ നിന്നും) ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്ത ഭാഗം വായിച്ചുനോക്കുക. I am YHWH your God, you shall have no other God before me, you shall not make yourself an idol, You shall not bow down to them or worship them, ദൈവം ഏകനാണെന്ന് കൃത്യമായി ഇസ്രായേൽ സമൂഹത്തോട് പറയുന്ന തോറോയുടെ ഈ വാക്കുകൾ ഉണ്ടായിട്ടുപോലും യേശുവിനോട് ആരാധന നടത്തി ബഹുദൈവവിശ്വാസം പ്രചരിപ്പിക്കുന്ന നിങ്ങൾ ഏത് ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയൊക്കെ പറയുന്നത്. ഭൂമിയിലേക്ക് മനുഷ്യരൂപത്തിൽ യേശു വായും, ശ്രീകൃഷ്ണനായും അവതരിച്ചു എന്നുപറയുന്ന യഹോവ ആകാശത്തിനു ഉപരിയിൽ ഉണ്ടാവുമ്പോൾ നമ്മൾ യഹോവയോട് മാത്രം പ്രാർത്ഥിച്ചാൽ പോരെ. പ്രപഞ്ചനാഥനായ ദൈവത്തിന് ഭൂമിയിലേക്ക് വരണമെങ്കിൽ മനുഷ്യ കുട്ടിയായി ഒരു അമ്മയുടെ വയറ്റിൽ വളർന്നു ജനിക്കേണ്ടിയിരിന്നോ?. ദൈവത്തിനു ഭൂമിയിലേക്ക് നേരിട്ട് ഇറങ്ങി വന്നാൽ പോരായിരുന്നോ ?. ജീസസിന്റെ രണ്ടാംവരവിൽ വീണ്ടും മേരി ഗർഭം ധരിക്കേണ്ടതല്ലേ. യേശു ദൈവമാണെന്ന് യേശു പറഞ്ഞിട്ടില്ല. യേശുവിനോട് പ്രാർത്ഥിക്കാനും യേശു പറഞ്ഞിട്ടില്ല. യേശു യഹോവയുടെ അവതാരമാണെന്ന് യഹോവയും പറഞ്ഞിട്ടില്ല. യേശു പല സമയങ്ങളിലും പ്രപഞ്ച നാഥനോട് പ്രാർത്ഥിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം. യഹോവയായ പ്രപഞ്ചനാഥൻ എപ്പോഴും ശക്തൻതമ്പുരാനും,എന്നൊന്നും ജീവിക്കുന്നവനും തന്നെയല്ലേ. യഹോവയ്ക്ക് മകൻ ജനിച്ചാൽ മകനോട് പ്രാർത്ഥിക്കണമെന്ന് തോറയിൽ ഇല്ലല്ലോ. യഹോവയ്ക്ക് മകൻ ജനിച്ചാൽ എല്ലാവരും മകനോട് പ്രാർത്ഥിക്കണമെന്ന് മോശയും അബ്രഹാമും ഐസക്കും ദാവീദും സലോമാനും പറഞ്ഞിരുന്നോ ? . യഹോവയ്ക്ക് പകരം മറ്റാരെയെങ്കിലും ദൈവമായി കാണുന്നതാണ് ബഹുദൈവ വിശ്വാസം എന്ന് തോറയിൽ സൂചിപ്പിക്കുന്നുണ്ടു. നിങ്ങളുടെ ദൈവം ഏക കർത്താവാണെന്ന് യേശു പ്രഖ്യാപിച്ചു. അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗം ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്. നാം നമ്മുടെ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, സ്നേഹ ജനങ്ങളെയും കൂടെ കൂട്ടി സ്വർഗ്ഗ മാർഗത്തിൽ പ്രവേശിക്കേണ്ടതാവുന്നു. സ്വർഗ്ഗ മാർഗ്ഗം എന്നാൽ ഏകദൈവവിശ്വാസം സ്വീകരിക്കലും, അഗതികളെയും, അശരണരെയും, സാധു ജനങ്ങളെയും സംരക്ഷിക്കലും അവരുടെ ഭക്ഷണമാർഗ്ഗത്തെ പ്രോത്സാഹിപ്പിക്കലും ആണ്. സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര പരിശുദ്ധമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. പ്രാർത്ഥനയും ആരാധനയും ഏകനായ പ്രപഞ്ച നാഥനോട് മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന് നമ്മുടെ ആത്മാവ് നമ്മോട് പറയുമ്പോൾ, ആത്മാവിനെ വഞ്ചിച്ചു ബഹുദൈവ വിശ്വാസം സ്വീകരിച്ചു, പരലോകത്ത് ദൈവത്തിന്റെ മുന്നിലെത്തുമ്പോൾ, നരകവും സ്വർഗ്ഗവും കാണിക്കപ്പെട്ടുമ്പോൾ, തീരാദുഃഖത്തിൽ വിലപിച്ചു കരയും. കത്തിയാളി ഗർജ്ജിച്ചു കൊണ്ടിരിക്കുന്ന ഭയാനകരമായ നരകം കാണുമ്പോൾ ഒന്നു മണ്ണായി കിട്ടിയിരുന്നെങ്കിൽ എന്നു ആത്മാവിനെ വഞ്ചിച്ചു ബഹുദൈവാരാധന നടത്തിയ സത്യനിഷേധി ആഗ്രഹിക്കും. അതിലുപരി മനോഹരവും, പരിശുദ്ധവും, അനശ്വരവുമായ രാജകീയ സ്വർഗ്ഗം നഷ്ടപ്പെടുകയും ചെയ്യും. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ, എം എം അക്ബർ, രാഹുൽ ഈശ്വർ, ഹുസൈൻ സലഫി എന്നിവരെ യൂട്യൂബിൽ. താങ്ക്യൂ. 🍎💟🇪🇺🍒🍇🥀
@muhammedazgar274
@muhammedazgar274 3 года назад
@@JM_MUSIC2 🇪🇺🇪🇺💟💟🎄🎄🌷🌷🍊 Dears, ദൈവം ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ ശാസ്ത്രീയ യന്ത്രങ്ങളായ റഡാറിനോ, തെർമൽ ഇമേജറിനോ, ശൂന്യാകാശ വാഹനങ്ങളിലെ കേമറകൾക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. ദൈവം ഏകനാണെന്നോ, ദൈവം ഒന്നിൽ കൂടുതൽ ഉണ്ടെന്നോ തീരുമാനിക്കാൻ നാം ദൈവത്തെ നേരിൽ കണ്ടിട്ടില്ല. ദൈവം എത്രയുണ്ടെന്ന് ദൈവം നമ്മോട് ശബ്ദ രൂപത്തിൽ വന്നു പറഞ്ഞിട്ടുമില്ല. പക്ഷേ നമുക്ക് ദൈവത്തെപ്പറ്റി മനസ്സിലാക്കാനുള്ള ഒരേയൊരു മാർഗ്ഗം ദൈവിക ഗ്രന്ഥങ്ങൾ മാത്രമാണ്. ആദിമ ഗ്രന്ഥമായ തോറയും, ഹിന്ദുമത വേദ ഗ്രന്ഥങ്ങളും, ഇസ്ലാമിക ഗ്രന്ഥമായ ഖുർആനും "ഏകനായ ദൈവത്തെ മാത്രമാണ്" പരിചയപ്പെടുത്തുന്നത്. ലോകത്ത് മതഗ്രന്ഥങ്ങൾ എന്നറിയപ്പെടുന്ന ഈ മൂന്ന് ഗ്രന്ഥങ്ങൾ മാത്രമാണ് ദൈവത്തെപ്പറ്റി സംസാരിക്കുന്ന ആധികാരിക സ്രോതസ്സ്. ആയതിനാൽ മതഗ്രന്ഥങ്ങൾ പറയുന്ന ദൈവശാസ്ത്രം ആണ് ദൈവത്തിന്റെ കാര്യങ്ങൾ എന്തെന്ന് പഠിക്കാൻ മനുഷ്യൻ ഉപയോഗിക്കേണ്ടത്. ദൈവീക ഗ്രന്ഥങ്ങൾ എന്ന് വിശ്വസിക്കുന്ന ഹിന്ദുമത വേദപുസ്തകങ്ങളും, തോറയും, ഖുർആനും പറയുന്നത് ഏകനായ ഒരു പ്രപഞ്ചനാഥനെ കുറിച്ചും, അവനെ മാത്രമേ ആരാധിക്കാവൂ എന്നുമാണ്. ആ ഗ്രന്ഥങ്ങൾ തന്നെ പറയുന്നു ഏകനായ പ്രപഞ്ചനാഥനെ പുറത്ത് മറ്റാരെയും പ്രാർത്ഥിക്കാൻ പാടില്ല എന്ന്. മതങ്ങളെ പറ്റി പറയേണ്ടത് മതഗ്രന്ഥങ്ങൾ ആയതുകൊണ്ട് മതഗ്രന്ഥങ്ങളിൽ പറയുന്ന ഏകദൈവവിശ്വാസം സ്വീകരിക്കുക എന്നതാണ് മനുഷ്യൻ അനുവർത്തിക്കേണ്ടത്. അല്ലാതെ ചിലർ ബഹുദൈവ വിശ്വാസത്തിൽ പെട്ടുപോയി എന്നതുകൊണ്ട് ലോകത്തുള്ള എല്ലാവരും ബഹുദൈവ വിശ്വാസത്തെ അംഗീകരിക്കണം എന്ന് പറയുന്നതും, ബഹുദൈവ വിശ്വാസം ശരിയാണ് എന്ന് പറയുന്നതും ശരിയല്ല . ബഹുദൈവ വിശ്വാസം സ്ഥാപിക്കാനുള്ള മതഗ്രന്ഥങ്ങൾ ഏതാണ്. തോറയിൽ നിന്നും, ഹിന്ദുമതവേദ പുസ്തകങ്ങളിൽ നിന്നും, ഖുർആനിൽ നിന്നും ദൈവം ഒന്നിൽ കൂടുതൽ ഉണ്ട് എന്ന് തെളിയിക്കാൻ കഴിയുകയില്ല. ദൈവം ഒന്നിൽ കൂടുതൽ ഉണ്ട് എന്ന് വിശ്വസിക്കുന്നതിന് ആരും തടസ്സം നിൽക്കുന്നില്ല. പക്ഷേ മതഗ്രന്ഥങ്ങൾ എന്നു പറഞ്ഞു വരുന്ന ഗ്രന്ഥങ്ങൾ ഉപയോഗിച്ച് ദൈവം ഒന്നിൽ കൂടുതൽ ഉണ്ട് എന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ അതിനെ ഏകദൈവ വിശ്വാസികളും, മതവിശ്വാസികളും, സത്യ മതവിശ്വാസികളും ആ തെറ്റിനെ തിരുത്തേണ്ടതുണ്ട്. ദൈവം ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ ഈ പ്രപഞ്ചത്തിന്റെ നിയന്ത്രണം താളം തെറ്റാൻ സാധ്യതയുണ്ട്. ദൈവത്തിന്റെ കാര്യം ആവുമ്പോൾ ദൈവീക ഗ്രന്ഥങ്ങൾ തന്നെ വിഷയം പറഞ്ഞു സംശയങ്ങൾ തീർക്കട്ടെ. ദൈവത്തിന് പുറത്ത് മറ്റാരെയെങ്കിലും ആരാധിച്ചാൽ ഘോര അന്ധകാരത്തിൽ പ്രവേശിക്കും എന്നാണ് ഹിന്ദു മത ഗ്രന്ഥങ്ങൾ പറയുന്നത്. ഹിന്ദുമത ഗ്രന്ഥങ്ങളിൽ പറയുന്നത് " നെത്തസ്യ പ്രതിമ അസ്ഥി" = ദൈവത്തിന് പ്രതിമകൾ ഉണ്ടാക്കാൻ പാടില്ല എന്നാണ്. തോറ പറയുന്നു ഞാനാണ് നിങ്ങളുടെ ദൈവമായ യാഹ്‌വെ, എനിക്കു മുമ്പ് നിങ്ങൾക്ക് ഒരു ദൈവവുമില്ല, എന്റെ പ്രതിമകൾ ഉണ്ടാക്കുവാനോ, അവകളെ വണങ്ങുവാനോ , ആരാധിക്കാനോ പാടുള്ളതല്ല എന്ന്. നമ്മൾ ദൈവത്തിന്റെ പ്രതിമ ഉണ്ടാക്കുന്നതും, ദൈവാവതാരമാണ് എന്ന് പറഞ്ഞ് മനുഷ്യരെ ദൈവം ആക്കുന്നതും, തങ്ങന്മാരും സൂഫിവര്യൻമാരും ദൈവത്തിന്റെ അടുത്ത ആളുകൾ ആണെന്ന് പറഞ്ഞ് അവരോട് പ്രാർത്ഥിക്കുന്നതും ബഹുദൈവ വിശ്വാസം ആണ്. ഖുർആൻ പറയുന്നു "ദൈവം ഏകനാണ്, അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്, അവനെ പുറമേ മറ്റാരെയെങ്കിലും ആരാധിച്ചാൽ നിത്യനരകത്തിൽ ആയിരിക്കും" എന്നുമാണ്. ആയതിനാൽ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ടും, സഹജീവികളെ സ്നേഹിച്ചു കൊണ്ടും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം എന്നാണ്. ദൈവവും, സ്വർഗ്ഗവും ഇല്ല എന്നു വിശ്വസിക്കുന്നവർക്കും ഭൂമിയിലെങ്കിലും പുരോഗതി ഉണ്ടാവാൻ ഈ മാർഗ്ഗം സ്വീകരിക്കുന്നതാണ് നല്ലത്. അഥവാ ദൈവവും, സ്വർഗ്ഗവും പരലോകവും ഉണ്ടെങ്കിൽ പരലോകത്ത് രക്ഷപ്പെടാനും ഈ മാർഗമാണ് നല്ലത്. അതുകൊണ്ടാണ് വിവേകമുള്ളവരെ സ്വർഗം നേടുകയുള്ളൂ എന്ന് മതഗ്രന്ഥങ്ങൾ പറയുന്നത്. ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം സ്വീകരിക്കുവിൻ. മുഹമ്മദ് ഈസാ, ഹുസൈൻ സലഫി എന്നിവരെ യൂട്യൂബിൽ കേൾക്കുക. താങ്ക്യൂ വെരിമച്ച് 🍎💟🇪🇺🇪🇺🍇🥀
@azckamarkamar8398
@azckamarkamar8398 3 года назад
ദൈവം ഉണ്ടോ എന്നുള്ള സംശയത്തിന് നാം ശാസ്ത്രത്തെ യോ മറ്റുള്ള യന്ത്രങ്ങളെ യോ ആശ്രയിച്ചാൽ നമുക്ക് ഒരു പിടികിട്ടുകയില്ല. പക്ഷേ ഭൂമിയുടേയും, ഭൂമിയിലെ ജീവികളുടെയും നിർമ്മാണ കാര്യങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഒരു മഹാനായ എൻജിനീയറായ സൃഷ്ടാവ് ഇതിന്റെ പിന്നിൽ ഉണ്ടോ എന്ന് മനസ്സിലാക്കാം. നമ്മളുടെ ചിന്തയിൽ വരുന്ന ഒരു കാര്യം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാൻ നാം ശാസ്ത്രത്തെയും, ചരിത്രത്തെയും, അപഗ്രഥനങ്ങലെയും ആശ്രയിക്കുന്നു. ദൈവത്തെ കണ്ടെത്താൻ നമ്മളുടെ ബൈനോക്കുലറുകകോ, റഡാറുകൾകോ, ഇൻഫ്രാറെഡ് ക്യാമറകൾക്കോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. നമ്മളുടെ യന്ത്രങ്ങൾക്ക് ഇപ്പോൾ നാം ജീവിക്കുന്ന സൗരയൂഥത്തിന് പുറത്തേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. ആയതിനാൽ ദൈവമുണ്ടോ എന്നുള്ളതിന് പിന്നെ നമുക്ക് പരിശോധിക്കാനുള്ള ചരിത്രമാണ്. ചരിത്രത്തിൽഈ പ്രപഞ്ചത്തെ പടച്ച ദൈവം എവിടെയും വന്നത് ആയിട്ട് അറിയില്ല. ആരും കണ്ടതായും അറിയില്ല. പിന്നെയുള്ളത് മതങ്ങളും, മതഗ്രന്ഥങ്ങളും, മത പ്രവാചകന്മാരും ആണ്. എല്ലാ മതങ്ങൾക്കും ദൈവവും, പ്രവാചകന്മാരും, മതഗ്രന്ഥങ്ങളും, മരണത്തിനുശേഷം പരലോകജീവിതം ഉണ്ട് എന്ന വിശ്വാസവുമുണ്ട്. പ്രപഞ്ച നാഥനായ ദൈവം എന്ന ആൽബം വളരെ വലിയവനും മഹാനും ആയിരിക്കണം. ദൈവം ഏകനാണെന്ന് നമ്മളുടെ ആത്മാവോ, മനസ്സോ നമ്മോട് പറയുന്നുണ്ട്. ഹിന്ദു മത ഗ്രന്ഥങ്ങളിൽ പറയുന്ന മഹാവിഷ്ണു, ബ്രഹ്മാവ്, ഹിരണ്യഗർഭ എന്നീ പേരുകളിൽ നിന്ന് പ്രപഞ്ചനാഥനായ ദൈവത്തെ നമുക്ക് അനുമാനിച്ചു മനസ്സിലാക്കാം. യഥാർത്ഥത്തിൽ ഹിരണ്യഗർഭ എന്നുള്ളതിന്റെ അർത്ഥം ഈ പ്രപഞ്ചത്തെ മുഴുവൻ ചുറ്റപ്പെട്ടവനും, ഗർഭസ്ഥ ശിശുവിന് പോഷണം നൽകുന്നതുപോലെ ഈ പ്രപഞ്ചത്തിനു മുഴുവൻ പോഷണം നൽകുന്നവനും ആണ്. എല്ലാ മതങ്ങളും ഒരു ദൈവത്തിൽ നിന്ന് വന്നതാണ്. പക്ഷേ മനുഷ്യരെ വഴിപിഴപ്പിക്കാൻ നടക്കുന്ന പിശാച് മത സങ്കല്പങ്ങൾ മാറ്റി മറിച്ചത് കൊണ്ടാണ് ഇന്ത്യയിലെ മതസങ്കല്പങ്ങൾ തകിടംമറിഞ്ഞു പോയത്. ഹിരണ്യഗർഭ എന്നുള്ളത് പശുവുമായി ബന്ധപ്പെട്ട കാര്യമായിട്ടാണ് ഹിന്ദുമതം ഇന്ന് മനസ്സിലാക്കുന്നത്. അതേപോലെ തന്നെയാണ് ക്രിസ്തീയരുടെയും അവസ്ഥ. പിശാചുക്കൾ അവരുടെ ഗ്രന്ഥങ്ങൾ കുളമാക്കി. അവർ മൂന്നും കൂടിയ ഒരു ദൈവത്തിലേക്ക് ആകുന്നു നടന്നു പോകുന്നത്. യഹൂദർ ഏകനായ ദൈവം മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്നു. പക്ഷേ യഹൂദർ ദൈവത്തിന്റെ മക്കളാണ് എന്നുള്ള വാദം ഉന്നയിച്ചു. മറ്റുള്ള മനുഷ്യരെ അടിമകളാക്കാൻ കണ്ടെത്തിയ ഒരു കുറുക്ക് വിദ്യയായിരുന്നു യഹൂദരുടെ ഈ വാദം. പക്ഷേ ഇസ്ലാം ലോക മനുഷ്യരെയെല്ലാം ഒന്നായി കാണുകയും, നമ്മളുടെ കർമ്മങ്ങളാണ് ദൈവത്തിങ്കൽ പരിഗണിക്കുന്നത് എന്നും വിശ്വസിക്കുന്നു. അതിനാൽ ഏറ്റവും അവസാനം വന്ന പ്രവാചകൻ മുഹമ്മദ് നബിയാണെന്ന് നമുക്ക് അനുമാനിക്കാം. 🍎💟🇪🇺🍒🍋🍈🌷🌻
@JM_MUSIC2
@JM_MUSIC2 3 года назад
@@muhammedazgar274 സുഹൃത്തേ പൊട്ടകിണറ്റിലെ തവളയെ സംബന്ധിച്ച് അതാണ് അവന്റെ ലോകം. അതിനപ്പുറത്തുള്ളതിനെ കുറിച്ച് അവനറിയില്ല. ഇതു പോലെയാണ് നിങ്ങളുടെ കാര്യവും. താങ്കൾ സ്വർഗത്തെ കുറിച്ച് കുറെ വർണ്ണിച്ചു കേട്ടു. അവിടെ എല്ലാവർക്കും വെളുപ്പുനിറമായിരിക്കും. അതെന്താ കറുപ്പ് ദൈവത്തിന്റെ sreshtti അല്ലേ. നോക്കൂ നിങ്ങൾ പറയുന്ന വിശ്വാസത്തിൽ നിങ്ങൾക്കു തന്നെ ജീവിക്കാൻ കഴിയുന്നില്ല. തമ്മിൽ kalhavum യുദ്ധവും തന്നെ. എത്ര നിരപരാധികളെ കൊന്നൊടുക്കുന്നു. ആദ്യം നിങ്ങളുടെ വിശ്വാസസമൂഹത്തെ രക്ഷിക്കൂ. എന്നിട്ട് മറ്റുള്ളവരെ കുറിച്ച് ചിന്തിക്കൂ. നിങ്ങളുടെ ചോദ്യം ബുദ്ധിയിൽ നിന്നുള്ളതാണ്. ദൈവത്തെ കണ്ടെത്താൻ അതു പോരാ.
@alpaomegagospelministersjo4878
@alpaomegagospelministersjo4878 3 года назад
Poda fool
@jamesgeorge1507
@jamesgeorge1507 3 года назад
ദൈവം അനുവദിച്ചാൽ നേരിട്ട് മണർകാട്ട് വരുമ്പോൾ നേരിട്ട് സംവദിക്കാൻ സാധ്യമാകട്ടെ
@pradeepmerilo
@pradeepmerilo 3 года назад
പഴേ പോലെ ആളില്ലല്ലോ
@binnypjohn
@binnypjohn 3 года назад
Pastor പ്രദീപ്‌, പെന്തകോസ്ത് സഭയിലെ വിഷയങ്ങൾ നിങ്ങളുടെ നേതൃത്വത്തെ അറിയിക്കുക.. ഇവിടെ കമന്റ്‌ ഇട്ടു പരാതി പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യാനാ..
@binumathewbenjamin1960
@binumathewbenjamin1960 3 года назад
👌👌😁😁😁 Binny Kalaki..
@rajangeorge8548
@rajangeorge8548 3 года назад
ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും
@cmntkxp
@cmntkxp 3 года назад
എവിടെ ക്ലബിലോ
@againstwar9919
@againstwar9919 3 года назад
തന്റെ പെട്ടിക്കട പൂർവ്വാധികം ശക്തിയോടെ തുടരുന്നു എന്നാണോ ഉദ്ദേശിച്ചത് ?
@cmntkxp
@cmntkxp 3 года назад
നബി തിരുമേനിയും ജൂതന്മാർ തമ്മിലുള്ള തർക്കവും ബന്ധവും പോലെ ഉണ്ടു
@muhammedazgar274
@muhammedazgar274 3 года назад
😄😄😄😄😄😄😄.
@muhammedazgar274
@muhammedazgar274 3 года назад
🍇🍓🍒🍊🍈🍐🍎🍏🍇🍎 സഹോദരി സഹോദരന്മാരെ, ഈ പ്രപഞ്ചത്തിലെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാനായ ഒരു ശക്തിയുണ്ട്, അതാണ് ദൈവം. ദൈവം ആദാമിനെ സൃഷ്ടിക്കുകയും ആദമിൽ നിന്ന് ഹവ്വായ സൃഷ്ടിക്കുകയും അവരെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. പൈശാചിക പ്രേരണയാൽ അവർ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു ഭൂമിയിലെത്തി. തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ വഴി കാണിക്കാൻ വേണ്ടി ദൈവം പ്രവാചകന്മാരെ അയക്കുമെന്നും ദൈവം ആദംനബി യിലൂടെയും പ്രവാചകന്മാരിലൂടെയും മനുഷ്യകുലത്തെ അറിയിച്ചു. സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. അരുവികളും നദികളും കൊട്ടാരങ്ങളും തോട്ടങ്ങളും കായ്കനികളും സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കും പലതരം പഴവർഗ്ഗങ്ങളും, പക്ഷി മാംസങ്ങളും ( കോഴി വർഗ്ഗത്തിൽപ്പെട്ട പക്ഷി മാംസം ), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും. സ്വർഗ്ഗത്തിൽ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, പലതരം പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും, മനോഹരമായ കാലാവസ്ഥയും, പടുകൂറ്റൻ മരങ്ങളുടെ തണലുകളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ ( ജോസഫ് പ്രവാചകന്റെ) സൗന്ദര്യം ആയിരിക്കും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾക്ക് നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും വളരെ വെളുത്ത വരുമായിരിക്കും. സ്വർഗ്ഗത്തിൽ വളരെ വെളുത്തവരും സൗന്ദര്യം ഉള്ളവരും സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ സ്ത്രീകൾ കൂട്ടുകാരികൾ ആയി ഉണ്ടാവും. സ്വർഗ്ഗവാസികൾ ആയ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളത് ആയിരിക്കും. സ്വർഗ്ഗത്തിൽ മൂത്രംഓ കഷ്ട്ടമോ, മറ്റു വൃത്തികേടുകളോ,ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല. സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ചതായിരിക്കും സ്വർഗ്ഗത്തിലെ വീടുകളും കൊട്ടാരങ്ങളും. വസ്ത്രം പട്ടു കൊണ്ടു നിർമ്മിച്ചവയായിരിക്കും (സിൽക്ക് ). കട്ടിയുള്ളതും കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ). പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. സ്വർഗ ഭൂമിയിലെ ചരലുകൾ മുത്തുകളും , മണ്ണ് കുങ്കുമവും ആയിരിക്കും. സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്. സൽകർമ്മങ്ങൾ എന്തെന്ന് ക്രൈസ്തവരെ പഠിപ്പിക്കേണ്ട കാര്യമില്ല. കാരണം മനുഷ്യ നന്മക്ക് വേണ്ടി ഒരുപാട് സേവനങ്ങൾ ചെയ്യുന്ന ഒരു വിഭാഗമാണ് ക്രിസ്ത്യൻ സഭയും,ക്രെസ്ത്യൻ സമൂഹവും . പക്ഷേ ഏകനായ ദൈവത്തെ മാത്രം ആരാധിക്കുന്നതിൽ ക്രൈസ്തവർക്ക് തെറ്റ് പറ്റിയിരിക്കുന്നു. പ്രവാചകന്മാരായ നോഹയും അബ്രഹാമും മോശയും ഐസക്കും ദാവീദും സോളമനും ജീസസസും ജീസസ്ന്റെ അമ്മയായ മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമാണ്. പ്രപഞ്ചനാഥനെ നാം യഹോവ എന്നും അള്ളാഹു എന്നും, ജഗദീശ്വരൻ എന്നും ഹിരണ്യഗർഭ എന്നും വിളിച്ചാലും ദൈവം ഒരാൾ തന്നെയാണ്. എല്ലാം ദൈവത്തിന്റെ പല പേരുകളാണ്. ദൈവത്തിന് പുറത്ത് മറ്റു മനുഷ്യരെയോ കല്ലുകളെയും മൃഗങ്ങളെയോ ചന്ദ്രനെയോ ആരാധിച്ചാൽ നിത്യനരകത്തിൽ ആയിരിക്കും. കല്ലും മനുഷ്യരും ഇന്ധനമായി കത്തിയാളുന്ന നരകത്തെ നാം ഭയപ്പെടണം. പ്രപഞ്ചനാഥനെ കൂടാതെ മറ്റാരെയെങ്കിലും പ്രാർത്ഥിക്കുകയോ മറ്റാരെങ്കിലും ദൈവമാണെന്ന വിശ്വസിക്കുകയോ ചെയ്താൽ നിത്യനരകം ആയിരിക്കും. നരകത്തിൽ രക്തവും ചലവും മലവും മൂത്രവും കലർന്ന പാനീയങ്ങൾ നരകവാസികളെ കുടിപ്പിക്കപ്പെടും. നരകവാസികൾ തിളയ്ക്കുന്ന വെള്ളത്തിന് അടുത്തേക്ക് ദാഹിച്ചു കൊണ്ട് ഓടിയെത്തും. അത്രക്ക് കഠിനമായ ശിക്ഷകൾ ലഭിക്കാനുള്ള കാരണം ഭൂമിയിൽ നിഷ്കളങ്കരായ പ്രവാചകന്മാരുടെ വാക്കുകൾ ചെവി കൊള്ളാതെ ബഹുദൈവാരാധന സ്വീകരിക്കുകയും മനുഷ്യരെ ദ്രോഹിക്കുകയും ചൂഷണം ചെയ്തതും കൊണ്ടുമാണ്. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഇസ യോഹന്നാൻ you tube. ദൈവം നിങ്ങളെയും, നിങ്ങളുടെ സ്നേഹ ജനങ്ങളെയും അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചുതരികയും മാറാകട്ടെ. എനിക്കുവേണ്ടിയും പ്രാർത്ഥിക്കുവിൻ. Thank you very much.
@muhammedazgar274
@muhammedazgar274 3 года назад
🥀🥀🥀🍎🍇🍊🥀🥀🥀 സഹോദരി സഹോദരന്മാരെ, നാമെല്ലാവരും അനശ്വരവും രാജകീയവുമായ സ്വർഗത്തിലേക്കു തിരിച്ചു പോകേണ്ടവണം . അബ്രഹാമിനു ശേഷം മനുഷ്യരാശിക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടികളായി ധാരാളം പ്രവാചകന്മാരെ ഇസ്രായേൽ സമൂഹത്തിലേക്കയച്ചു. ഇസ്രായേൽ സമൂഹം അയക്കപ്പെട്ട പ്രവാചകന്മാരിൽ പലരെയും ദ്രോഹിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. അതേപോലെ ഇസ്രായേൽ സമൂഹത്തിലേക്ക് അവസാനമായി അയക്കപ്പെട്ട പ്രവാചകൻ ആയ യേശുവിനെയും അവർ ദ്രോഹിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. സത്യവും നീതിയും പറയുന്നവരെ തകർക്കാനുള്ള എല്ലാ കുതന്ത്രങ്ങളും യഹൂദർ നടപ്പിലാക്കിയിട്ടുണ്ട്. മനുഷ്യസ്നേഹമുള്ള നിഷ്കളങ്കരായ ആളുകൾക്കു മാത്രമേ അവരിലേക്ക് അയക്കപ്പെട്ട പ്രവാചകനെ പിൻപറ്റാനുള്ള മനസ്സ് വരുകയുള്ളൂ. യഹൂദരുടെ അഹംഭാവവും, പൊങ്ങച്ചവും, വർഗ്ഗ ആദിപത്യ ബോധവും, പ്രവാചകന്മാരെ പിൻപറ്റുന്നതിൽനിന്ന് യഹൂദരെ തടഞ്ഞു. യഹൂദർ അല്ലാത്തവർ എല്ലാം മനുഷ്യരൂപത്തിലുള്ള മൃഗങ്ങൾ ആണെന്നും, അവരെ മൃഗങ്ങളെ പോലെ മാത്രമേ പരിഗണിക്കാവൂ എന്നുമാണ് യഹൂദരുടെ വിശ്വാസം. മനുഷ്യ സാഹോദര്യത്തെ യും സ്നേഹത്തെയും തകർത്തെറിയുന്ന വിശ്വാസമാണിത്. ക്രൂരതയും അനീതിയും അധർമ്മവും ജീവിതമാർഗമായി കണ്ടു മുന്നോട്ടു പോവുകയായിരുന്ന ഇസ്രായേൽ സമൂഹത്തെ മനുഷ്യ സ്നേഹത്തിലേക്കും ദൈവ വിശ്വാസത്തിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള അവസാന പ്രവാചകനായിരുന്നു യേശു. ജീസസിന്റെ അമ്മ ഇസ്രായേലി പ്രവാചക പരമ്പരയിൽ പെട്ടവർ ആയിരുന്നിട്ടു പോലും യഹൂദർ ജീസസിനെ പ്രവാചകനായി അംഗീകരിച്ചില്ല. ഒരാൾ പ്രവാചകൻ ആണോ അല്ലേ എന്നുള്ളത് മനസ്സിലാക്കാൻ അയാളിലെ സ്വഭാവങ്ങളും, അയാൾ കൊണ്ടുവരുന്ന ആശയങ്ങളും, അയാളുടെ കൈകളിൽ ഉള്ള ഗ്രന്ഥങ്ങളും ആണ് മാനദണ്ഡങ്ങളായി പരിഗണിക്കേണ്ടത്. പക്ഷേ എല്ലാം മനസ്സിലായിട്ടും യഹൂദർ യേശുവിനെ അക്രമിക്കാൻ കല്ലുമായി നടക്കുകയായിരുന്നു. യേശു എവിടെ സംസാരിക്കുകയാണെങ്കിലും അതിലെന്തോ തെറ്റുകൾ ഉണ്ടോ എന്ന് പരിശോധിച്ച് ആയുധധാരിയായ യഹൂദൻ കൂടെയുണ്ടാവുമാ യിരുന്നു. സാഹചര്യം ഒത്തു വന്നാൽ എന്തു ക്രൂരതയും കാട്ടിക്കൂട്ടുന്ന വരാണ് യഹൂദർ. ഇസ്രായേൽ സമൂഹം യേശുവിനെ പ്രവാചകനായി അംഗീകരിക്കുകയും യേശുവിനെ അനുസരിക്കുകയും ചെയ്യുകയായിരുന്നുവെ ങ്കിൽ ഇന്ന് ലോകം സ്വർഗ്ഗം ആകുമായിരുന്നു. പക്ഷേ യേശുവിന്റെ മതത്തെ തകർക്കാൻ വേണ്ടി യേശുവിനെ ദ്രോഹിച്ചു, യേശുവിന്റെ അനുയായികളെ ദ്രോഹിക്കുകയും കൊന്നൊടുക്കുകയും ചെയ്തു. കൊന്നൊടുക്കലു കളിലൂടെ യേശുവിന്റെ മതത്തെ നശിപ്പിക്കാൻ വന്ന സംഘത്തിലെ അംഗമായ സാവൂൾ ( പൗലോസ്) യേശുവിന്റെ ഗ്രന്ഥത്തിനു പകരം മറ്റൊരു പുതിയ ഗ്രന്ഥം എഴുതി വെക്കുകയും ചെയ്തു. യേശു എന്ന പ്രവാചകന്റെ ചരിത്രം ദുർവ്യാഖ്യാനിച്ചു പുതിയ നിയമം ബൈബിളിലൂടെ ദൈവത്തിന്റെ മകനാണെന്ന് യേശു എന്നു സമർത്ഥിച്ചു കൊണ്ട് യേശുവിന്റെ പ്രവാചക ദൗത്യത്തെയും, സ്നേഹത്തിൽ അധിഷ്ഠിതമായ ഏക ദൈവവിശ്വാസത്തെയും തകർത്തെറിയുക യായിരുന്നു ഇസ്രായേലി നിഗൂഢ സംഘം. ഇതിനെല്ലാമുള്ള ശിക്ഷയായി ജറുസലേമിന്റെ നാശത്തിലൂടെ 2000 കൊല്ലം പീഡനങ്ങൾ ഏറ്റുവാങ്ങി യഹൂദർ ഭൂമിയിൽ അലഞ്ഞുനടന്നു. യേശുവിനു ശേഷം സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടിയായും, യഹൂദരുടെ കൈകളിൽ നിന്ന് അകലെയുമായ് അറേബ്യയിൽ മുഹമ്മദ് എന്ന പ്രവാചകൻ അയക്കപ്പെട്ടു. അറേബ്യയിലും യഹൂദർ കുതന്ത്രങ്ങൾക്ക് വേണ്ടി വന്നിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു കൊണ്ട് ഏകദൈവവിശ്വാസവും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഇസ്‌ലാം ഇന്നും നിലനിൽക്കുന്നു. നിഗൂഢമായി ഇസ്‌ലാമിക തീവ്രവാദികളെ വിട്ടു ഇസ്ലാമിനെ കരിവാരിത്തേക്കാൻ ശ്രമിച്ചിട്ട് പോലും ഇസ്ലാം ഇന്നും സ്വർഗമാർഗത്തിൽ വെളിച്ചമേകുന്ന ഒരു വിളക്കുമാടം ആയി നിലകൊള്ളുന്നു. ക്രിസ്ത്യാനികളിലെയും മുസ്ലീങ്ങളിലെയും ചിലയാളുകൾ യഹൂദരുടെ കുതന്ത്ര മാർഗ്ഗങ്ങൾ പിൻപറ്റുമെന്ന് മുഹമ്മദ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ആയതിനാൽ കുതന്ത്ര ശാലികളുടെ ദുർബോധനത്തിൽ അകപ്പെട്ടു നരക മാർഗ്ഗം സ്വീകരിക്കരുത്. ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു കൊണ്ട് സ്വർഗ മാർഗ്ഗം പിൻപറ്റുവിൻ. സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും, ദൈവതൃപ്തിയും ലഭിക്കുന്നതാണ്. സ്വർഗ്ഗം മനോഹരവും അനശ്വരവും രാജകീയ വുമാണ്. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസാ, Rahul Easwar, മുജാഹിദ്, എന്നിവരെ യൂട്യൂബിൽ കേൾക്കുക. താങ്ക്യൂ.
@AstrologerPromod
@AstrologerPromod 3 года назад
പറയുന്നത് ശരിതന്നെയാണ്. ആദ്യം ഉണ്ടായ വേദങ്ങൾ ( ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം, old testimonials) പൂർണ്ണമായും സയൻസ് പുസ്തകമായിരുന്നു. അതിലെ ഈശ്വരൻ, തൃഗുണം, തൃത്വം, ലാത്തമനാത്ത ഊസ്സ എന്നിവസയൻസ് പദങ്ങളായിരുന്നു. ഇത് പിൽക്കാലത്ത് വരുന്നവർക്ക് മനസ്സിലാകില്ല എന്നു മനസ്സിലാക്കിയ അവർ അത് പുരാണങ്ങൾ, ബൈബിൾ എന്നിങ്ങനെ കഥരൂപത്തിലാക്കി. അതോടെ ന്യായപ്രമാണം അഥവാ ശാസ്ത്ര തത്വങ്ങൾ ഇല്ലാതായി. എല്ലാവരും കഥയുടെ പിന്നാലെ ആയി. പലതരത്തിൽ വ്യാഖ്യാനിച്ച് തമ്മിൽ തല്ലി നടക്കയാണ്.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 года назад
അന്തിമ വേദഗ്രന്ഥം ഖുർആൻ 1440 വര്ഷങ്ങളായി സംരക്ഷിക്കപ്പെടുന്നു, മനുഷ്യ ഹൃദയങ്ങളിൽ മനപ്പാഠം എന്ന രൂപത്തിൽ. ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ട്ടാന്തമുണ്ട്
Далее
Harvest USA INTERVIEW with Pr Shibu Peediakal
30:04
Просмотров 15 тыс.
Актуалочка Подъехала😂
0:25
Просмотров 848 тыс.