സർ എന്റെ വീടിനടുത്ത് ആണ്, എന്നും വൈകിട്ട് അദ്ദേഹം നടക്കാൻ പോകുന്ന കാണാറുണ്ട്, അദ്ദേഹത്തിന്റെ വീട്ടിലും പോയിട്ടുണ്ട്, പഴയ തറവാട് വീട് ആണ്, ആരോടും അദ്ദേഹം അത്ര അടുപ്പം കാണിക്കാറോ സംസാരിക്കാറോ ഒന്നും ഇല്ല,വളരെ വർഷങ്ങൾക്ക് മുൻപ് അത്ര പരിചിതമല്ലാത്ത വിമാന തുല്യമായ ഒരു വാഹനം കാണാനിടയായി volkswagen PASSAT, പിന്നീട് അദ്ദേഹം പല ജർമൻ നിർമിത കാറുകളും ഉപയോഗിച്ചിരുന്നു, അപ്രതീക്ഷിതമായി അദ്ദേഹത്തെ കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം, ആഗ്രഹങ്ങൾ നേടിയെടുക്കാൻ ഉള്ളതാണ് പ്രായം അതിനൊരു മാനദണ്ഡം അല്ലെന്ന് അദ്ദേഹം തെളിയിക്കുന്നു, പല അനാവശ്യ ചോദ്യങ്ങളും ചോദിച്ചു,കുറച്ചൂടെ പക്വത ഉള്ള anchor വേണമായിരുന്നുവെന്ന് തോന്നി.
This is the best example for how to spoil a great opportunity.. Ithrem loka parichayam ulla arivulla vivaramulla oru vandi pranthane kittiyitt ithrayum mosham aayi oru interview eduthenu pucham mathram.. Kurach koode prepared aarnengi oru Nalla interview kittiyene..🙂
The questions created by behind woods are below average. Feels like a sarcastic and disrespectful questions and comments from anchor throughout the interview and questions are really out of topic. Like "athe entha investment vende" the voice modulation was actually annoying. Hope these mistakes will be corrected in next interviews.
ഒരു കുഞ്ഞു പെൺകുട്ടി ആങ്കർ ആകാൻ ശ്രമിക്കുന്നു, അവളെ സപ്പോർട്ട് ചെയ്യുന്നതിന് പകരം എന്തുമാത്രം നെഗറ്റീവ് കമന്റ് ആണ് ഇട്ടിരിക്കുന്നത്?ആരും ആംകെറിങ് സ്കൂളിൽ പഠിച്ചിട്ടല്ല ഇതൊക്കെ തുടുങ്ങുന്നത്. ഇതൊക്കെ പറയാൻ എന്തെളുപ്പം,
Le anchor : Kurach koodi young aaya aale aan prateekshichath enn. Ithenthaan ninte penn kaanalo? Is this how u treat a senior citizen with some extra advantage?