Тёмный

8891964091.വിലക്കുറവിൽ അജറക്ക്& ത്രീ പീസ് സെറ്റ് കളക്ഷനുകൾ,150/ഫ്രീ ഷിപ്പിംഗ്.wholesale &retaild 

Shamol Boutique & Collection's
Подписаться 12 тыс.
Просмотров 34 тыс.
50% 1

#wholesale
#retail
#cottonsets
#tops
#nighty
#onlineshopping
#pants
#niskarakuppayam
calicut road edappal
what's app number. 8891964091

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 252   
@Hansika.Hansa6850
@Hansika.Hansa6850 4 дня назад
എന്ത് മനോഹരമായ കളക്ഷൻസ്. കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല
@rameenzkitchen4558
@rameenzkitchen4558 2 месяца назад
എല്ലാം കൊള്ളാം.... ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എല്ലാ വീഡിയോയും എടുത്തു നോക്കി കുറഞ്ഞ വിലയും അടിപൊളി
@ShamolCollections-ix1wb
@ShamolCollections-ix1wb 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IwuCagwqGCA.htmlsi=9jfSIoJ1CyB_yG8j
@babyp.a5333
@babyp.a5333 2 месяца назад
അളവുകൾ കൃത്യമായി പറഞ്ഞ് ഇത്ര ഭംഗിയായി കാണിക്കുന്നതിനു thanks. ഞാൻ വാങ്ങി, നന്നായിരുന്നു 👍
@shynaram2694
@shynaram2694 2 месяца назад
സത്യം
@rashidafarsathrashidafarsa4154
@rashidafarsathrashidafarsa4154 2 месяца назад
നിങ്ങൾ online വഴി aano വാങ്ങിയത്..... Pls rply
@user-eq9jh9dr4n
@user-eq9jh9dr4n 2 месяца назад
ഓപ്പൺ illatha ടോപ്പുകൾ ഒത്തിരി ഇഷ്ട്ടം ആയി ഓപ്പൺ ഉള്ളത് മോശം എന്നല്ല അതും സൂപ്പർ ആണ് ഞാൻ ee adutha കിടക്കാണ് ee വീഡിയോ kanan തുടങ്ങിയത് ഞങ്ങളെ പോലെ ഉള്ള പാവങ്ങൾക്ക് ഇത്രയും നല്ല ടോപ്പുകൾ ഇത്രയും കുറഞ്ഞ വിലയിൽ വേറെ എവിടെയും kittilla അത് ഉറപ്പാണ് ഞാൻ ente ഫ്രണ്ട്സിനും റിലേറ്റീവിനും oke ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് അവർക്കൊക്കെ വളരെ അധികം ഇഷ്ട്ടം ആയിട്ടുണ്ട് 👌👌👌❤
@AKKUT2380
@AKKUT2380 2 месяца назад
ആദ്യമായിട്ടാണ് കാണുന്നത് നല്ല കളറുകൾ. 'ഭംഗിയും ഉണ്ട്
@_craftangel
@_craftangel 2 месяца назад
എല്ലാം സൂപ്പർ കലക്ഷൻ... സൂപ്പർ prize 🎉🎉🎉🎉🎉🎉
@saleenam5125
@saleenam5125 2 месяца назад
ഏറ്റവും കുറഞ്ഞ വിലയ്ക്ക് കൈ നിറയെ ടോപ്പുമായി വന്ന ലോ നമ്മുടെ shamol Boutique & collections .....❤❤❤👍👍👍👍👍👍👍💜💜💜
@SanilAs-bt1so
@SanilAs-bt1so 2 месяца назад
അടിപൊളി കളക്ഷൻസ് 😍😍😍 ഇത്രയും വിലക്കുറവിൽ വേറെ എവിടെയും കിട്ടില്ല
@mubeenam8354
@mubeenam8354 2 месяца назад
Nalla vilakuravil nalla tops kittunna Edam shamol collections & boutique s .❤❤❤
@SowmyaSherin
@SowmyaSherin 4 дня назад
വിലയിൽ ഒത്തിണങ്ങിയ അടിപൊളി കളക്ഷൻ 👍👍 ഒരു തവണ വാങ്ങിയാൽ വീണ്ടും ഓർഡർ ചെയ്യും ഉറപ്പ്
@rasheedmuhammed2427
@rasheedmuhammed2427 2 месяца назад
ഞാൻ അടുത്താണ് ഈ വീഡിയോ കാണാൻ തുടങ്ങിയത് ഡീറ്റെയിൽസ് ഒക്കെ സൂപ്പർ ആയി പറഞ്ഞു തരുന്നുണ്ടല്ലോ ❤
@IsmailChariyappu-gz6kw
@IsmailChariyappu-gz6kw 2 месяца назад
എല്ലാം അടിപൊളി യാണ് 👍🏻
@syamanandan4019
@syamanandan4019 2 месяца назад
കണ്ണഞ്ചിപ്പിക്കുന്ന വർണ വിസ്മയം തീർത്ത് ഇന്നും ഷാമോൾ വന്നല്ലോ 🎉🙏💞
@elcythomas5093
@elcythomas5093 2 месяца назад
Where is your shop?
@user-ol4pc6zn6f
@user-ol4pc6zn6f 2 месяца назад
ഇത്രെയും കുറഞ്ഞ വില😍അതും ഫ്രീ ഷിപ്പിങ് 😳wooouw അടിപൊളി 👌🏻
@lailamangattulaila6814
@lailamangattulaila6814 2 месяца назад
Njan kurach ayitte ulloo vedeo Kanan thudangiyitt meterial vangam ennund
@semineesahassan2121
@semineesahassan2121 2 месяца назад
മാഷാഅല്ലാഹ്‌ എല്ലാം സൂപ്പർ അള്ളാഹു ബർകത്തു ചെയ്യട്ടെ ❤❤❤❤❤❤
@rahulrajkr3520
@rahulrajkr3520 2 месяца назад
Ellam onninuonnu mecham ellam super collections🤩🤩
@Prabhakaran-ow7kt
@Prabhakaran-ow7kt 2 месяца назад
Ajrak top super Ellam eshtay
@shefinkt9214
@shefinkt9214 2 месяца назад
ഒത്തിരി കളക്ഷൻസ് അതും ഏറ്റവും കുറഞ്ഞ വിലയിൽ 💕💕💕💕
@sumadevi1399
@sumadevi1399 2 месяца назад
55ellam super
@prajitharajin2402
@prajitharajin2402 2 месяца назад
Ennienni thetonu samsayam Super collection
@hameedamana5947
@hameedamana5947 2 месяца назад
ഞാൻ ഇടയ്ക്ക് വാങ്ങാറുണ്ട് എല്ലാം നല്ല ഡ്രസ്സ്‌ ആണ് സെയിം സാധനം തന്നെയാണ് കിട്ടുന്നത്. എല്ലാം സൂപ്പർ ആണ്. വാങ്ങുന്നവർക്ക് ധൈര്യമായി വാങ്ങാം 👍👍
@sumayabanu8237
@sumayabanu8237 2 месяца назад
Adipoli models and adipoli price super
@muhammadsinan1929
@muhammadsinan1929 2 месяца назад
Shop എവിടെയാണ്. അവിടെ വന്ന് വാങ്ങാൻ ആണ്
@shaymafathima74
@shaymafathima74 2 месяца назад
5xl ടോപ്പുകൾ ഉണ്ടോ
@user-ec3pq1ls6y
@user-ec3pq1ls6y 21 день назад
കാണാൻ നല്ല ഭംഗി ❤
@shanzafathima2747
@shanzafathima2747 2 месяца назад
Ellam nannayittund, churidar set pwoli❤️‍🔥❤️‍🔥
@raseenasalim619
@raseenasalim619 2 месяца назад
Cash on delivery available anoo please reply
@anjana7421
@anjana7421 2 месяца назад
55 item ellam super
@Nikhila796
@Nikhila796 2 месяца назад
Super collections ,affordable rate , Medium Large kond varumo
@jancyantony8433
@jancyantony8433 2 месяца назад
Super collection adipoli collection beautiful collection God bless you ❤❤
@safiyamanamulli961
@safiyamanamulli961 2 месяца назад
ഡ്രെസ്സുകളെല്ലാം സൂപ്പർ നല്ല കളക്ഷൻ 👍👍
@faseelarafeeq7602
@faseelarafeeq7602 2 месяца назад
Ellarkkum othugunna vilayil shamol collection super
@safiyabeevisafiya8443
@safiyabeevisafiya8443 2 месяца назад
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഒരു പാട് collections ഉണ്ടല്ലോ എൻ്റെ friends Share ചെയ്തിട്ടുണ്ട്
@RuksanaAzeez
@RuksanaAzeez 2 месяца назад
Masha allah. Aadyitanu vdo kanunnath. Ellam onninonnu mecham. Super collections. Good presentation. 👍🏼
@aswathy242
@aswathy242 2 месяца назад
ആദ്യമായി വീഡിയോ കാണുന്നു.. അടിപൊളി കളക്ഷൻസ്
@jolyprakash9297
@jolyprakash9297 2 месяца назад
bottom ഉണ്ടോ
@fathimahiba5561
@fathimahiba5561 2 месяца назад
nighty vedio varunnad nokugayayirunnu
@mayaroy8658
@mayaroy8658 2 месяца назад
Super collection adipoly ayyittundu affordable price super super super super ❤❤❤❤
@bindukl5503
@bindukl5503 2 месяца назад
കുറഞ്ഞ വിലക്ക് നല്ല ടോപ്പുകൾ
@anjana7421
@anjana7421 2 месяца назад
Super colection 👍👍👍👍😀
@karthikeyan7915
@karthikeyan7915 2 месяца назад
Super collection s❤❤❤❤
@babuleyan-b1r
@babuleyan-b1r 2 месяца назад
Super collection
@ebinjoby6517
@ebinjoby6517 2 месяца назад
ഇന്ന് കുറെ കളക്ഷൻസ് ഉണ്ടല്ലോ എല്ലാം സൂപ്പർ ആയിട്ടുണ്ട് 👌👌👌
@muhairijalijali1152
@muhairijalijali1152 2 месяца назад
Mashaallah adipoli collection allahu barkath cheyyatte
@jannathjannath123
@jannathjannath123 2 месяца назад
Alhamdulillah 🎉🎉 super യൗസ്ഫുൾ vidiyo thanks
@beenae1278
@beenae1278 2 месяца назад
സൈഡ് ഓപ്പൺ ഇല്ലാത്തതാണ് ഇഷ്ടായത്. ഇറക്കം45 ഉള്ളത് കൊണ്ടുവരുമോ?
@thasnithasni5659
@thasnithasni5659 2 месяца назад
Adipoly collections ...ellathum ishtayi ..mashaallah
@soniyajaison8636
@soniyajaison8636 2 месяца назад
Super collection price kuravum und ellarkkum estyapadunn model ❤
@sekeenamoidu6334
@sekeenamoidu6334 2 месяца назад
എല്ലാം super കളക്ഷൻസ് ആണ് 😍 ഞാൻ എടുക്കാറുണ്ട് ധൈര്യമായി എടുക്കാം ❤
@smithaponni1238
@smithaponni1238 2 месяца назад
Beautiful. Collections nalla vilakuravu😍😍
@daffodils8282
@daffodils8282 2 месяца назад
സൂപ്പർ 🎉🎉🎉
@Thahira-hn2bz
@Thahira-hn2bz 2 месяца назад
Super 🎉🎉🎉 vallare cheriya vilikan itrayum nalla dressess ❤🎉🎉🎉
@user-qy5dd4bn6i
@user-qy5dd4bn6i 2 месяца назад
Koler ullad undo
@sandhyasanthosh7019
@sandhyasanthosh7019 2 месяца назад
Superb collection. Especially ajrak print tops 🥰🥰❤️❤️
@remabhai4601
@remabhai4601 2 месяца назад
Ellam super top kal aanu
@sidharthm.r6664
@sidharthm.r6664 2 месяца назад
Hai epraviyam enike kitty giveaway
@sheelaunnikrishan9625
@sheelaunnikrishan9625 2 месяца назад
Midiyam ille
@user-is8wz7rf4q
@user-is8wz7rf4q 2 месяца назад
Shop evdeyaa
@djshalu6916
@djshalu6916 2 месяца назад
Xl undo
@minik2160
@minik2160 2 месяца назад
I appreciate your effort in showing almost the exact colour in videos which makes online shopping easy.what i bought was same as in pic.usally online shopping will disappoint us. But u seems different . Maintain this and try to bring more variety..
@saifusubair8341
@saifusubair8341 2 месяца назад
Njan ee video ennum kannarund. Super collection aann. Rate kuravann👍
@thoufeerathoufeera2250
@thoufeerathoufeera2250 2 месяца назад
ഞാൻ 2ഷാൾ നൈറ്റി വേടിച്ചിരുന്നു നല്ലതാണ്
@artgallery1714
@artgallery1714 2 месяца назад
Enik ishtayi ❤Superb ❤
@user-ex3wz4kw7d
@user-ex3wz4kw7d 2 месяца назад
Ee shop evden
@Amreen-si7zx
@Amreen-si7zx 2 месяца назад
Njhan innan ningalude vediyo kanunne masha allah nalla product Aan enik 5xl venam
@user-mt2qx7hw5k
@user-mt2qx7hw5k 2 месяца назад
എന്നത്തേയും പോലെ ഇന്നും സൂപ്പർ👌👌👌 എന്നെപ്പോലുള്ള പാവങ്ങൾക്ക് താങ്ങാവുന്നവില ലാർജ് കൊണ്ട് വരുമോ ❤❤❤
@simikv6243
@simikv6243 2 месяца назад
Ajrakil nighty frock cheyyamo. Ellam adipoliuyato
@Ash_adow2341
@Ash_adow2341 2 месяца назад
Ella eshtamayi. Super
@ansiyaseyyadali905
@ansiyaseyyadali905 2 месяца назад
3 piece set nalla ishttayi❤️❤️❤️❤️❤️
@aminavm6950
@aminavm6950 2 месяца назад
സാധാരണക്കാർക്ക് അനുയൊജ്യമായ ഡ്രസ്സു० വിലയു०. പടച്ചവൻറെ അനുഗ്രഹമുണ്ടാകട്ടെ
@user-pi2vl2wc3o
@user-pi2vl2wc3o 2 месяца назад
Super super super എല്ലാം ഒന്നിനൊന്നു മെച്ചം
@safvankujon-re7uo
@safvankujon-re7uo 2 месяца назад
സൂപ്പർ 👍👍🥰🎉
@kamarukamar2944
@kamarukamar2944 2 месяца назад
Nalla bangiyulla kalarukal ividengum illathanallakalas
@AthiraArun-is3pc
@AthiraArun-is3pc 2 месяца назад
അടിപൊളി കളക്ഷൻസ്
@BeenaSaju-in3dj
@BeenaSaju-in3dj 2 месяца назад
Adipoly collection Athum affordable price 👍👍👍👍 മീഡിയം, ലാർജ് സൈസ് കൊണ്ടു വരാമോ❤
@fathimaazeez6401
@fathimaazeez6401 2 месяца назад
Mashaalah 👍👍👍👍👍
@rexxongaming2281
@rexxongaming2281 2 месяца назад
എല്ലാം ഒന്നിനൊന്നു മെച്ചം 👍🏻👍🏻
@sajithayahya4884
@sajithayahya4884 2 месяца назад
Superb👍🏻 njan vangiyittund
@user-wu8se6gc8n
@user-wu8se6gc8n 2 месяца назад
Ellaam nallathaan ماشاء الله❤❤❤
@amanek3178
@amanek3178 2 месяца назад
Adipoli👍😍
@DivyaPv-dy3uj
@DivyaPv-dy3uj 2 месяца назад
Adipoli . Metirial kanikamo floral print cotton
@MohammedAli-zr1ij
@MohammedAli-zr1ij 2 месяца назад
പതിനെട്ട്... ടോപ്... അടിപൊളി ടോപ്പ് ആണ് എല്ലാം.. വിലയും കുറവാണ് 👍🏼
@Anureji72Anureji72
@Anureji72Anureji72 Месяц назад
സൂപ്പർ ടോപ്
@angelrose4568
@angelrose4568 2 месяца назад
Vallare nala collections Niceee🥰🥰❤️
@lathajayaprakash269
@lathajayaprakash269 2 месяца назад
Adipoly collection മീഡിയം ലാർജ്സൈസ് കൊണ്ടുവരാമോ👍🏻👍🏻
@rahma2278
@rahma2278 2 месяца назад
വ അലൈക്കും അസ്സലാം.. സൂപ്പർ കളക്ഷൻസ് ബർകത് ഉണ്ടാകട്ടെ 🤲🏻🤲🏻
@saleematk5417
@saleematk5417 2 месяца назад
സൂപ്പർ കളക്ഷൻ❤❤ മാഷാ അള്ളാ'''''''
@malluvloggerchikkus9274
@malluvloggerchikkus9274 2 месяца назад
Ellam super collections❤❤
@munimuni__
@munimuni__ 2 месяца назад
നല്ല ക്വാളിറ്റി ഉണ്ട്❤
@soniasarah5321
@soniasarah5321 2 месяца назад
Medium and large kondu varu....please
@sindhukunjumon6999
@sindhukunjumon6999 2 месяца назад
സൂപ്പർ ❤❤❤ three പീസ് സെറ്റ് അടിപൊളി
@HadiamanHadi
@HadiamanHadi 2 месяца назад
Ajrak super❤
@rafeekthennala8908
@rafeekthennala8908 9 дней назад
അടിപൊളി
@user-wn1vf8xx3b
@user-wn1vf8xx3b 2 месяца назад
എല്ലാം നന്നായിട്ടുണ്ട് മാഷാ അള്ളാ
@user-ht5qy7tj3y
@user-ht5qy7tj3y 2 месяца назад
Eppol chodichaalum delivri ella annanu parayunnath
@lalithambikaachuarun90
@lalithambikaachuarun90 2 месяца назад
കൊള്ളാം.. സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@brigitantony3254
@brigitantony3254 2 месяца назад
എല്ലാം നന്നായിട്ടുണ്ട് ❤️💕💕❤️
Далее
Как вам наши образы?🥰🥰🤍🤍
00:10
stokk illa
12:04
Просмотров 232 тыс.