ഇതൊക്കെ Track ചെയ്തു തരുവാനുള്ള Technition മാരുടെ കുറവാണിവിടെ. ഉണ്ടെങ്കിൽ തന്നെ വളരെയധികം കൂലിയും . ഇടക്കിടക്ക് Signal തകറാറിലാകുമ്പോഴും ചാനലിന്റെ ഫ്രീക്കൻസിയും മറ്റും മാറ്റുമ്പോൾ ഇവരെ കൊണ്ട് ശരിയാക്കുന്നതിന്റെ സാമ്പത്തിക നഷ്ടം വേറെയും.
വെറും തട്ടിപ്പ് - 9 മലയാളം ചാനൽ കിട്ടുമെങ്കിൽ എന്തുകൊണ്ട് അതിൻ്റെ പേരുകൾ പറയുന്നില്ല.D Dമലയാളം, വിക്ടേഴ്സ് മാത്രമേ കിട്ടുകയുള്ളൂ - മററു പല ഭാഷകളിലെ ചാനലുകളും കിട്ടും -