Тёмный

9 Best Ways To Practice Financial Discipline | Financial Independence | Alex Jacob 

Alex Jacob
Подписаться 97 тыс.
Просмотров 22 тыс.
50% 1

സാമ്പത്തിക അച്ചടക്കം എന്നത് ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും അവ എത്ര നന്നായി നേടിയിരിക്കുന്നു എന്നതിനെതിരെ സ്വയം അളക്കുകയും ചെയ്യുന്ന പ്രവർത്തനമാണ്. ആ സാമ്പത്തിക അച്ചടക്കം സ്ഥാപിച്ചുകഴിഞ്ഞാൽ, ഒരു വ്യക്തിക്ക് സാമ്പത്തികമായി സ്വതന്ത്രനാകാനുള്ള തുടർനടപടികൾ സ്വീകരിക്കാൻ കഴിയും. ഈ വിഡിയോയോയിലൂടെ ഞാൻ ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നത് സാമ്പത്തിക അച്ചടക്കം പരിശീലിക്കാൻ ഉള്ള 9 വഴികളെ പറ്റിയാണ്. വീഡിയോ കണ്ടു ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
Follow me: / the.alexjacob
Disclaimer : I am not a financial advisor or financial planner. I do not provide any forms of advice, consultation or paid services in my individual capacity. All the videos uploaded to the channel are for educational purposes only. Investment decisions are subject to own analysis and decisions.

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@navasmangaladan5038
@navasmangaladan5038 2 года назад
ഏറ്റവും ഇഷ്ടപ്പെട്ട channel
@the.alexjacob
@the.alexjacob 2 года назад
Thank you.
@sanisaudi
@sanisaudi 11 месяцев назад
Thank you Alex ❤
@the.alexjacob
@the.alexjacob 11 месяцев назад
Glad you liked the content.
@KL-04saheer
@KL-04saheer Год назад
വളരെ ഉപകാരപ്രദമായ സ്പീച്
@the.alexjacob
@the.alexjacob Год назад
Thanks for watching
@bennyjoseph7533
@bennyjoseph7533 4 месяца назад
very informative video.thank you so much
@akn650
@akn650 2 года назад
Great presentation. Be consistent in ones fiscal endeavours to achieve the goals in a long term horizon.
@the.alexjacob
@the.alexjacob 2 года назад
Thanks
@santhoshck9980
@santhoshck9980 2 года назад
വളരെ നന്ദി.... അഭിനന്ദനങ്ങൾ
@the.alexjacob
@the.alexjacob 2 года назад
Thanks
@sinyeugene1725
@sinyeugene1725 2 года назад
Thank you Alex Jacob., A useful video!
@the.alexjacob
@the.alexjacob 2 года назад
Glad you liked it!
@shijithkp214
@shijithkp214 2 года назад
Biller nokki vannadanu orikkal pinn evde koodi ,good job sir
@the.alexjacob
@the.alexjacob 2 года назад
Thanks
@varghese.ealias9316
@varghese.ealias9316 2 года назад
Bro hair style powli .oru professional lookundu.keep it up
@the.alexjacob
@the.alexjacob 2 года назад
Thanks
@bijuphilip9433
@bijuphilip9433 2 года назад
it's nice and finance education is very important in today's life
@the.alexjacob
@the.alexjacob 2 года назад
Thanks
@jabirpadikkal8145
@jabirpadikkal8145 2 года назад
Thank you Mr Alex Jacob
@the.alexjacob
@the.alexjacob 2 года назад
Thanks
@therealdon4
@therealdon4 2 года назад
Chetante videos okke adipoli aanu...👌
@the.alexjacob
@the.alexjacob 2 года назад
Thanks for watching
@yaseenmuhammad6252
@yaseenmuhammad6252 5 месяцев назад
Grip invest platformine kurich oru video cheyyumo?
@sujadhvarghese1062
@sujadhvarghese1062 2 года назад
Nice talk ....good
@the.alexjacob
@the.alexjacob 2 года назад
Thanks
@warrenbuffettreloaded1532
@warrenbuffettreloaded1532 2 года назад
dear alex . വീട് വെക്കാൻ ഉള്ള goal നേരത്തെ സെറ്റ് ചെയ്തില്ലെങ്കിൽ കാലങ്ങൾ കഴിയുന്തോറും material cost കൂടില്ലേ. അപ്പോൾ കൂടുതൽ ഭാരവും നഷ്ടവും ആവില്ലേ ?
@the.alexjacob
@the.alexjacob 2 года назад
അത് എല്ലാ ഗോളുകൾക്കും ഒരുപോലെ അല്ലേ.. ബിൽഡിംഗ് മെറ്റിരിയൽ മാത്രമല്ലല്ലോ വില കൂടുന്നത്.. അരിയും പെട്രോളും എല്ലാം വിലകൂടുന്നില്ലേ.. ഗോൾ സെറ്റ് ചെയുന്നതല്ല അത് എപ്പോൾ നടപ്പിലാക്കുന്നു എന്നതാണ് പ്രധാനം
@warrenbuffettreloaded1532
@warrenbuffettreloaded1532 2 года назад
@@the.alexjacob താങ്കളുടെ അഭിപ്രായത്തിൽ, ഒരു ലോൺ എടുത്തു ഇപ്പോൾ വീട് പണിതു 10 വര്ഷം കൊണ്ട് emi അടച്ചു തീർക്കുന്നതാണോ same amount mutual fund-ൽ ഡെപ്പോസിറ്റ് ചെയ്തിട്ട് 10വര്ഷം കഴിയുമ്പോൾ വീട് പണിയുന്നതാണോ നല്ലത്‌ ?
@CJ-xd5oh
@CJ-xd5oh 2 года назад
@@the.alexjacob താങ്കൾ എന്ത് wrk ചെയുന്നു
@the.alexjacob
@the.alexjacob 2 года назад
@@CJ-xd5oh Working in a European Bank.
@hilanch1233
@hilanch1233 2 года назад
Personal Home cars and things like these aren't your goals they are liabilities..build your assets which produce money in, and make them work for you.
@sureshkumar-xp4oe
@sureshkumar-xp4oe 2 года назад
Good information Thanks
@the.alexjacob
@the.alexjacob 2 года назад
Thanks
@eleganztyle
@eleganztyle Год назад
ഞാൻ ഇങ്ങനെ ബജറ്റ് എല്ലാം പ്ലാൻ ചെയ്തു ജീവിച്ചപോൾ തലക്ക് നാട്ടപ്ര ആയി വന്നു accident .അത്രയും നാൾ കുഴപ്പമില്ലാതെ poyikkondirikkuvaayirunnu.
@the.alexjacob
@the.alexjacob Год назад
That an unfortunate situation. But don't loose faith in the process. Keep trying
@arshakashkar7900
@arshakashkar7900 7 месяцев назад
Good video 👍🏻
@safiyapocker6932
@safiyapocker6932 2 года назад
Thanks good information
@the.alexjacob
@the.alexjacob 2 года назад
Thanks
@Valmathu
@Valmathu Год назад
Kollam ...🎉
@the.alexjacob
@the.alexjacob Год назад
Thanks
@nishan3895
@nishan3895 Год назад
Adipoly advice ❤
@the.alexjacob
@the.alexjacob Год назад
Glad you think so!
@akshayv7126
@akshayv7126 7 месяцев назад
Gold corporate bankill പണയം വെക്കുന്നത് ആണോ nationalised ബാങ്കിൽ പണയം വെക്കുന്നത് ആണോ നല്ലത്
@AmithTR
@AmithTR 2 года назад
save -> spend-> save the remaining
@samabraham3528
@samabraham3528 2 года назад
Very good video brother ❤️
@the.alexjacob
@the.alexjacob 2 года назад
Thanks for watching
@bijuphilip9433
@bijuphilip9433 2 года назад
If you buy a flat in metros with reasonable value with home loan still u get a very huge amount after 10 years. It's worth paying emi
@mithumurali2147
@mithumurali2147 2 года назад
Forex trading കുറിച്ച് വീഡിയോ ചെയ്യുമോ....
@the.alexjacob
@the.alexjacob 2 года назад
Sorry I don't do forex trading ( Not even doing day trading in Indian markets).
@vishnuv6225
@vishnuv6225 2 года назад
Good information
@the.alexjacob
@the.alexjacob 2 года назад
Thanks
@kapildev6090
@kapildev6090 Месяц назад
Thanks
@ameermankuttukara3304
@ameermankuttukara3304 Месяц назад
Mobile payment kurakukka , slow spending , ide kurache time kittum alochikkan
@petergeorge8280
@petergeorge8280 2 месяца назад
ഇപ്പോൾ ഞാൻ ആദ്യം save ചെയ്യുന്ന ആളാണ്. പിന്നീടാണ് expenses.
@amal.e.aamalu4947
@amal.e.aamalu4947 Год назад
സൂപ്പർബ് 🥰👌👌👌👌👌👌
@the.alexjacob
@the.alexjacob Год назад
Thanks for watching.
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 2 года назад
First.
@the.alexjacob
@the.alexjacob 2 года назад
Thanks Abdul 😘
@Bichunair
@Bichunair 2 года назад
From my point of view (4:41) Own house is a liability and if you get rental income from it,then its an asset
@the.alexjacob
@the.alexjacob 2 года назад
I completely agree with you! If it's not generating an income, it's not practically an asset for me in reality. But then we both need to convince the 'WHOLE' world about the same. Otherwise, we can follow the text book definitions like a tradition.
@navasmangaladan5038
@navasmangaladan5038 2 года назад
Dear Alex please help me. Age.43, 3 children,വീടില്ല, ഗൾഫിൽ ആണ് 80k salary, Tata ethical fund 40k per month 1.7 year ആയി ചെയ്യുന്നു. ഇവിടെ friends ഇല്ല family illa, നാട്ടുകാർ,വീട്ടുകാർ എല്ലാം മിസ്സ് ആകുന്നു എത്രയും പെട്ടെന്ന് നാട്ടിൽ settle ചെയ്യാൻ ഹെൽപ് ചെയ്യുമോ
@juvinjuvin70
@juvinjuvin70 Год назад
എത്ര വയസിൽ നാട്ടിൽ settle ആകണം എന്ന് ഇപ്പോ തീരുമാനിച്ചു wrk ചെയ്...... I think it will be helpfull...
@anishkumarvikramannair71
@anishkumarvikramannair71 2 года назад
Iam first saving after spending
@the.alexjacob
@the.alexjacob 2 года назад
Good
@--zero7525
@--zero7525 2 года назад
Sir please speak slowly and some use equalizer
@the.alexjacob
@the.alexjacob 2 года назад
Sure will try.
@jyothraj
@jyothraj 2 года назад
50% spending 20% investment and balance is saved
@the.alexjacob
@the.alexjacob 2 года назад
Very good
@jyothraj
@jyothraj 2 года назад
@@the.alexjacob I expect spending share goes down over the years as I always keep cost almost same or marginally high every year and excess from annual salary hike goes to investments. Keeping reseve in savings therefore not required too much contribution into it. There is sufficient liquidity to cover 6 months expense. So focus is on capital appreciation.
@sujithanair7112
@sujithanair7112 2 года назад
Nice
@the.alexjacob
@the.alexjacob 2 года назад
Thanks
@ashikashok4227
@ashikashok4227 2 года назад
Nice👍🏻👍🏻👍🏻👍🏻👍🏻
@the.alexjacob
@the.alexjacob 2 года назад
Thanks
@sagi2244
@sagi2244 2 года назад
Super
@the.alexjacob
@the.alexjacob 2 года назад
Thanks
@malayaleetraveltrader1550
@malayaleetraveltrader1550 2 года назад
താങ്കളെ കോൺടാക്ട് ചെയ്യാൻ എന്താ ചെയെണ്ടേ
@the.alexjacob
@the.alexjacob 2 года назад
Please contact office +91 95620 50863 ( Only Monday to Friday).
@santhoshpjohn
@santhoshpjohn 7 месяцев назад
എന്റെ Salary 10lakh ആണെങ്കിൽ 80% save ചെയ്യാൻ പറ്റില്ലെ...
@--zero7525
@--zero7525 2 года назад
Sir very good talk and my lucky advise
@the.alexjacob
@the.alexjacob 2 года назад
Thanks
@warrenbuffettreloaded1532
@warrenbuffettreloaded1532 2 года назад
താങ്കളുടെ അഭിപ്രായത്തിൽ, ഒരു ലോൺ എടുത്തു ഇപ്പോൾ വീട് പണിതു 10 വര്ഷം കൊണ്ട് emi അടച്ചു തീർക്കുന്നതാണോ same amount mutual fund-ൽ ഡെപ്പോസിറ്റ് ചെയ്തിട്ട് 10വര്ഷം കഴിയുമ്പോൾ വീട് പണിയുന്നതാണോ നല്ലത്‌ ?
@the.alexjacob
@the.alexjacob 2 года назад
അഭിപ്രായം എന്ന് പറയുമ്പോൾ അത് വ്യക്തിപരം ആണല്ലോ. അതിനാൽ അതിന് YES or NO എന്ന് പറയുന്നതിനേക്കാൾ താഴെ പറയുന്ന കാര്യങ്ങൾ പരിഗണിച്ചാൽ നന്നായിരിക്കും. 1. സ്വന്തമായി താമസിക്കാൻ നിർമിക്കുന്ന വീട് ഒരു ആസ്തി അല്ല ബാധ്യത ആണ് ( ടെക്സ്റ്റ് ബുക്ക് ഡെഫിനിഷനിൽ വീട് പലർക്കും ആസ്തി ആണ് , തലകാലം തർക്കിച്ചു കളയാൻ സമയം ഇല്ല അതിനാൽ വേണ്ടവർക്ക് മാത്രം അത് സ്വീകരിക്കാം). കാരണം ആ വീട് ആദായം ഒന്നും ഉണ്ടാകുന്നില്ല മാത്രവുമല്ല മൈന്റെനൻസ് എന്ന പേരിൽ കൈയിലെ പൈസ ഇറങ്ങും. അതുകൊണ്ടു തിരക്കിട്ടു ഒരു ലയബിലിറ്റി വാങ്ങാണോ എന്ന് ചിന്തിക്കും. 2. വീട് ഒരു immovable അസറ്റ് ആണ് ( കെട്ടി വലിച്ചു നടക്കാൻ പറ്റില്ല ) അതിനാൽ 1000 വട്ടം ആലോചിച്ചു വേണം ആ തീരുമാനം എടുക്കാൻ. കാർ ആണെങ്കിൽ കൂടെ കൊണ്ടുപോകാം വീട് പറ്റില്ലല്ലോ (പിന്നെ വാടകക്ക് കൊടുക്കാൻ പറ്റിയ സ്ഥലം ആണേൽ നല്ലതായിരിക്കും , അപ്പോഴും കാര്യസ്ഥൻ വേണ്ടി വന്നേക്കാം). അല്ലെങ്കി തിരക്കിട്ടു നാട്ടിൽ വീട് പണിതു പിന്നെ വേറെ ഏതേലും സ്ഥലത്തു താമസിക്കേണ്ടി വന്നാൽ ആ ഗോളുകൊണ്ടു എന്ത് ഉപയോഗം ? 3. കൈയിലെ പൈസ ഉപയോഗിച്ച് വാങ്ങുന്നതിനേക്കാൾ എന്തുകൊണ്ടും നിക്ഷേപം ഉപയോഗിച്ചു വാങ്ങിയാൽ നല്ലതായിരിക്കും (അപ്പോഴും ലോൺ എടുക്കണ്ട എന്ന് പറയില്ല , കാരണം അതൊരു ഗുഡ് ലോൺ ആണ്. നികുതി ഇളവും ഉണ്ട്). അതിനാൽ അതിന്റെ തിരിച്ചടവ് നിക്ഷേപത്തിൽ നിന്ന് പിടിച്ചു പോകുന്ന പോലെ ആക്കിയെടുക്കാൻ പറ്റും ( SWP in Mutual Funds ). 4. വേറെ ലക്ഷ്യങ്ങൾ ഉടനെ ഇല്ലാത്ത ആളുകൾക്ക് വീടുപണി ആയി മുന്നോട്ടു പോകാം ( ആലോചിക്കാത്തതുകൊണ്ടായിരിക്കാം വേറെ ലക്ഷ്യങ്ങൾ ഇല്ലാഞ്ഞത് ആലോചിച്ചാൽ ഒരു ലിസ്റ്റ് തന്നെ ഉണ്ടാക്കാം) എന്നാൽ മറ്റു ലക്ഷ്യങ്ങൾ ഉള്ളവർ അത് ചെറുതും അടുത്ത ഏതാനും വർഷങ്ങളിൽ നേടിയെടുക്കാൻ പറ്റുന്നതുമാണെൽ അത് നേടിയെടുത്ത ശേഷം വീട് പണിയിലേക്കു ഇറങ്ങുന്നതാകും നല്ലതു. 5. വീട് ഇപ്പോൾ പണിതിലെങ്കി ഭാവിയിൽ എല്ലാത്തിനും വില കൂടില്ലേ എന്നുള്ളത് അപ്രസക്തമായ ഒന്നാണ്. എല്ലാ കാലത്തും വിലക്കയറ്റം ഉണ്ട്. ഇങ്ങനെ ആലോചിക്കുന്ന നിങ്ങൾ എന്തുകൊണ്ട് ഒരു 20 കൊല്ലം മുൻപ് അത് ചെയ്തില്ല ? നിങ്ങൾ വീട് പണിയെ പറ്റി ആലോചിക്കാൻ തുടങ്ങിയത് സ്വന്തമായി എന്നെ കൊണ്ട് എന്തെങ്കിലും പറ്റും എന്ന് തോന്നിയപ്പോൾ മാത്രം ആണ്. അപ്പോൾ തന്നെ ചാടി ഇറങ്ങി ചെയ്യാതെ മറ്റു ലക്ഷ്യങ്ങൾ കൂടി കണക്കിലെടുത്തു ചെയ്യുന്നതല്ലേ നല്ലതു ? അല്ലെങ്കി കിണറ്റിൽ ചാടിയ അവസ്ഥ ആയിരിക്കും പലർക്കും, തിരിച്ചു കയറിട്ടു വേണം അടുത്ത കാര്യം നോക്കാൻ.
@warrenbuffettreloaded1532
@warrenbuffettreloaded1532 2 года назад
@@the.alexjacob വളരെ വ്യക്തമായ മറുപടി. Thank u for valuable reply dear alex :)
@ashikraj.daagneyashik9610
@ashikraj.daagneyashik9610 2 года назад
@@the.alexjacob 👍👍👍👍👍👍
@binduc9834
@binduc9834 2 года назад
ചെറിയ ഒരു സാമ്പത്തിക സുരക്ഷിതത്വവും പകുതിയെങ്കിലും മൂലധനവും തരപ്പെടുത്താമെങ്കിൽ വീട് or flatആദ്യം തന്നെ വാങ്ങുന്നതാണ് നല്ലത്.
@the.alexjacob
@the.alexjacob 2 года назад
Thank you for your feedback
@yah--
@yah-- Год назад
എന്താ ഉദ്ദേശിച്ചത്?? മനസിലായില്ല
@akhilkishore8240
@akhilkishore8240 Год назад
No. Sir, its wrong. 1- Do a custom SIP(10-20K) (niftybee+ gold mt + one other elss). Whenever a dip happens increase the SIP amount (OTI) 2 : now you still have some amount remaining in your capital, use that and lease/rent a house ( ideally rent amount must respect your salary&HRA, its an easy tax deduction. Also your NIFTYBEE & second ELSS give you tax deduction upto 1.5L under 80C ) 3: this tax deduction definitely help you to continue the process for couples of years ) ++ growth you gaining is tax exempted till 1lakh per year ) 4 : once you reach your threshold! Move the current sip to different MT (as OTI ) and setup a SWP of whatever the amount/pension(XYZ) you require per month ) 5 : you can pledge this MT intelligently and get an housing loan easilyyyyy with lower interest rate. 6 : use this amount:XYZ to pay off your housing loan ( XYZ upto 1L is tax exempted + remaining amount to loan repayment is also tax deductible) Ideally if you think about it with an open mind, you can see that you didn't paid a penny towards that house. Since its not a PPF , lock in period is 3year only. So you can go ask for a loan any time and bank gets you the loan in the same week😎 ++ high credit score and a good cash reserve
@akhilkishore8240
@akhilkishore8240 Год назад
See this plan is for a salaried person only. Better if you have 40% of house price as capital. Better if you have 50% salary as HRA. thanks
@rafeekrahman129
@rafeekrahman129 Год назад
100% salary saving 😊 partime incom spending for daily needs and monthly bills😂
@the.alexjacob
@the.alexjacob Год назад
Very good. 👍
@saneeshmohammed2371
@saneeshmohammed2371 Год назад
What u do part time... Which job
@rafeekrahman129
@rafeekrahman129 Год назад
@@saneeshmohammed2371 job marchndiser partime electrical work
@akshayachu2182
@akshayachu2182 2 года назад
No savings
@the.alexjacob
@the.alexjacob 2 года назад
You can start saving then!
@malayaliIIS
@malayaliIIS 2 года назад
sir. i am getting into a job this month.. govt sector. can you plz suggest a mutual fund for long term SIP for about more than 25 years.. i am 26 right now
@malluvibetea
@malluvibetea 2 года назад
Do you have insurance?
@malayaliIIS
@malayaliIIS 2 года назад
@@malluvibetea join cheythal Medisep undavun..self and all dependents health insurance done... pinne oru Life insurance ond.. that is enough right
@malluvibetea
@malluvibetea 2 года назад
@@malayaliIIS 👍good bro
@the.alexjacob
@the.alexjacob 2 года назад
Hi, mutual funds are investment solutions. Unlike, FD or RD we can't suggest investment products without knowing investor profile in detail. There is no same fit for all ( How about I am suggesting 'S' sized T-shirt all people in the world ? It's just like that). Your risk is not my risk, your salary may not be my salary, your goals are not my goals. So, how can we both investing in the same fund assuming its a good fund for both of us ? So please educate yourself more about this, or take a detail advisory with people who are experts in this field. Google or RU-vid will not help you for that.
@malayaliIIS
@malayaliIIS 2 года назад
@@the.alexjacob hmm.. i'll look into that. thank you♥️
@Johnjjj592
@Johnjjj592 2 года назад
Nizz
@the.alexjacob
@the.alexjacob 2 года назад
Thanks
@sujithkv1663
@sujithkv1663 2 года назад
👍
@the.alexjacob
@the.alexjacob 2 года назад
Thanks
@ASRUNTHI
@ASRUNTHI 2 года назад
❤❤❤❤
@the.alexjacob
@the.alexjacob 2 года назад
Thanks
@Lifetipsmalayalam373
@Lifetipsmalayalam373 2 года назад
👍👍👍👍😍
@the.alexjacob
@the.alexjacob 2 года назад
Thanks
@RajaKumar-oc4yj
@RajaKumar-oc4yj 2 года назад
ഒരു മാസം ഒരു ലക്ഷം രൂപ വരുമാനം ഉള്ളവർക്ക് വീഡിയോ ഉപകരിക്കും
@the.alexjacob
@the.alexjacob 2 года назад
മാസം അതിലും കൂടുതൽ വരുമാനം ഉണ്ടായിട്ടും ഇതൊന്നും ചെയ്യാത്തവരും ഉണ്ട് മാസം 10000 ശമ്പളത്തിൽ നിന്ന് ഇതെല്ലം സാധ്യമാക്കാൻ ശ്രമിക്കുന്നവരും ഉണ്ട്. ഇതൊക്കെ ഒരു ആറ്റിട്യൂട് ആണ്. 100 മാനേജ് ചെയ്യാൻ അറിയാത്തവന് 100000 രൂപ കൈയിൽ കിട്ടിയാൽ വല്യ വെത്യാസം ഉണ്ടാവാറില്ല. എല്ലാവര്ക്കും ഇതുപോലെ ഒരുപാട് ന്യായങ്ങൾ ഉണ്ടായിരിക്കും അത് മാറ്റാൻ ഇറങ്ങിപുറപ്പെടുമ്പോൾ ആണ് നമ്മൾ മാറുന്നത് കൂടെ ജീവിതവും. അല്ലാതെ ജീവിതം നന്നായിട്ടല്ല നമ്മൾ മാറാൻ പോകുന്നത്
@RajaKumar-oc4yj
@RajaKumar-oc4yj 2 года назад
@@the.alexjacob ശ്രമിക്കാം
@the.alexjacob
@the.alexjacob 2 года назад
@@RajaKumar-oc4yj Good :)
@RajaKumar-oc4yj
@RajaKumar-oc4yj 2 года назад
@@the.alexjacob 👍🏿👍🏿👍🏿
@sajeervdm
@sajeervdm 3 месяца назад
Sir pls mo no കിട്ടുമോ
@MohammedMohammed-rv5xw
@MohammedMohammed-rv5xw 2 года назад
Veedu vangatheyanoda Car vanghunne 😏
@the.alexjacob
@the.alexjacob 2 года назад
അതെന്താ വീടുവാങ്ങിയാലേ കാർ വാങ്ങാവൂ എന്നുണ്ടോ ? എത്രയോ പേർ കാർ മാത്രം വാങ്ങി വീട് വാങ്ങാതെ ജീവിക്കുന്നു. വലിയ സിറ്റികളിൽ ഒക്കെ പോയാൽ ഫ്ലാറ്റ് & അപ്പാർട്മെന്റിലൊക്കെ ആയി ലക്ഷകണക്കിന് ആളുകളെ കാണാം അവരൊന്നും ആ ഫ്ലാറ്റ് സ്വന്തമായി വാങ്ങിട്ടു കാർ വാങ്ങിക്കാം എന്ന് ഓർത്തു ജീവിക്കുന്നവർ അല്ലാലോ. പിന്നെ സ്വന്തമായി വാങ്ങിയ വീടിന്റെ കാർ പോർച്ചിലെ വണ്ടി ഇടൂ എന്നൊക്കെ ചിന്തിച്ചാൽ വേറെ വഴിയൊന്നും ഇല്ല.
@sreeviolin1
@sreeviolin1 2 года назад
Wrong interpretation
@the.alexjacob
@the.alexjacob 2 года назад
Share us your Right interpretation!
@divyacm1099
@divyacm1099 Год назад
I'm mom m km mom and dad
@indiancitizen3412
@indiancitizen3412 2 года назад
❤️❤️❤️❤️
@the.alexjacob
@the.alexjacob 2 года назад
💓💓💓
Далее
НЮША РОЖАЕТ?
00:17
Просмотров 1,1 млн
The Cost Of Delayed Investments | Alex Jacob
14:27
Просмотров 28 тыс.