This video cover why birds loose their feathers. 1.Genetic 2. Mounting 3. Feathers plugging 4. Nutrients deficiency 5. Mites 6. Fungal infections 7. Bacterial infections 8. Feathers decease 9. French mold From These 9 reasons your birds loose their feathers. How well he explained these 9 points with suitable examples. You are awesome work. Really this of videos will be big gift for new comers. Hope you will come up with good remedies for all these decease. Waiting for that video Once again to bird lovers please do share this informative video to your friends with birds. Thank you
Bird's ന്റെ തൂവൽ പോകുന്നതിനെപ്പറ്റി ഇത്രയേറെ കാരണങ്ങൾ ഉണ്ട് എന്ന് അറിയില്ലായിരുന്നു. ഇതിൽ രണ്ടോ മൂന്നോ കാര്യങ്ങൾ മാത്രം കേട്ടിട്ട് ഉണ്ടായിരുന്നുള്ളൂ . ഇതിൽ പറഞ്ഞിരിക്കുന്നത് മുന്നോട്ടു നാളെകളിൽ വളരെ ഉപകാരം ആയി വരും. Thanks 😀
വളർത്തു പക്ഷികൾക്കിടയിലും ഇണക്കി വളർത്തുന്ന പക്ഷികൾക്ക് ഇടയിലും വളരെ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് തൂവൽ പൊഴിക്കുന്നത്. ആദ്യമേ നല്ല കരുതൽ എടുത്തില്ലെങ്കിൽ പക്ഷികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ജംഗ്ഷൻ ക്ലബ്ബ് മുമ്പോട്ട് വച്ച 9 കാരണങ്ങൾ വളരെ കൃത്യതയുള്ളതും വിജ്ഞാനപ്രദവും ആയിരുന്നു. ലക്ഷ്ണങ്ങൾ നേരത്തെ കണ്ടെത്തി അതിനായി ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.. അറിവ് പങ്കു വച്ചതിനു നന്ദി 🙏🙏
എനിക്ക് african lovebirds വളർത്തണം എന്ന് ആഗ്രഹം ഉണ്ടങ്കിലും ഇതുവരെ അത് സാധിച്ചിട്ടില്ല.... എന്നെകിലും വാങ്ങിക്കുമ്പോൾ പരിചരിക്കാൻ ഈ video കണ്ടു.... തുടക്കാർക്ക് ഒരുപക്ഷെ ഈ problems വരുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ലായിരിക്കും... അവർക്ക് വളരെ ഉപയോഗപ്രതമാവും ഈ video ❤💯
എനിക്കും ആഫ്രിക്കൻ lovebirds ഉണ്ട് എന്റെ ഒരു കിളിയുടെ തൂവൽ bro പറഞ്ഞതുപോലെ തന്നെ പൊഴിഞ്ഞിട്ടുണ്ട് പക്ഷെ ഇതുവരെ അത് refill ആയില്ല. good imformative video bro 🙌❤️
വീഡിയോ എല്ലാം നന്നായിട്ടുണ്ട്. ആഫ്രിക്കൻ ലവ് birds-ഇന്റെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ മനസിലാക്കാൻ കഴിഞ്ഞു. ഇനിയും നല്ല നല്ല വീഡിയോ പ്രദിക്ഷിക്കുന്നു 🙏
An insight into the peculiar behaviour of feather-plucking found in birds, it's causes and also delving into other factors causing feather loss and related ailments in birds. The Bird Doctor strikes again. Superb. 👌🏻👌🏻👌🏻
ചേട്ടാ എന്റെ ഫിഞ്ചസ്ൽ ഞാൻ ഇങ്ങനെ കണ്ടിട്ടുണ്ട് അതിന്റെ തലയുടെ ഭാഗത്തെ രോമം മിക്കവാറും പോകാറുണ്ട് എനിക്ക് അറിയത്തില്ലായിരുന്നു എന്താണ് എന്ന് ഒരു ടൈമിൽ പോകും ഒരു ടൈമിൽ വരും അങ്ങനെ ആയിരുന്നു എന്റെ തൂവൽ പോകുന്നത് എനിക്ക് ഇപ്പം മനസ്സിലായി അത് സാധാരണ ആയിട്ട് പോകുന്നതാണെന്ന് നല്ല ചൂടുള്ള സമയം അതിന്റെ ശരീരത്തെ രോമം പോകും തണുപ്പുള്ള സമയം തൂവലുകൾ നന്നായിരിക്കും എന്നാൽ പെട്ടെന്ന് അടുത്തു വരികയും ചെയ്യും നന്ദിയുണ്ട് ചേട്ടാ കാരണം അത് കണ്ട് ഞാൻ പിടിച്ചിട്ടുണ്ട് എന്തേലും കുഴപ്പം ആണോ എന്ന് ചിന്തിച്ചിട്ടുണ്ട് പക്ഷേ അതൊരു കുഴപ്പമല്ല എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ആകെയുള്ള കിളികള് അത് നഷ്ടപ്പെടാൻ വയ്യായിരുന്നു. ശരിക്കും പേടിച്ചു പക്ഷേ ഈ വീഡിയോ എന്റെ പേടി മാറ്റി thanku
Moulding kettitund... Pakshe bakki ullatokke adyamai kelkunnu... Birdsine nallavannam heltiyode nokkanam ennu manailai. Correct food and suppliments for outer and inner .correct aai kodukanam itokle manasilai... Care them like a baby in you home. This is my conclusion on this vdo 🔥🔥
ന്റെ കിളിടെ തൂവൽ പോകുന്നുണ്ടായിരുന്നു... അതിനു മരുന്നും മേടിച്ചു കൊടുത്തു.. പക്ഷെ നേരിട്ട് ഒരിക്കൽ കണ്ടു... അതിന്റെ ഇണക്കിളി തന്നെ തൂവൽ പറിച് എടുക്കുന്നത്.. പിന്നീട് നല്ലൊരു ഡോക്ടറെ കണ്ടു കിളിയെ മാറ്റിയിട്ടു മരുന്നൊക്കെ കൊടുത്തപ്പോ സെറ്റ് ആയി... പക്ഷെ ഈ പ്രാണി കാരണം തൂവൽ പോകുന്നത് അറിയില്ലായിരുന്നു കെട്ടോ.. പിന്നെ ഈ ഫങ്കൽ/പാരസൈറ്റ്സ് infection ഒക്കെ ഉണ്ടാകുന്നതിനെ പറ്റി അറിവൊന്നും ഇല്ലായിരുന്നു.. ഇപ്പൊ ക്ലിയർ ആയി! ഇതിൽ കൂടുതൽ ക്ലിയർ ആക്കി ആർക്കും പറഞ്ഞു തരാൻ പറ്റില്ല.. താങ്ക്യൂ!
This video information giving why the parrot Plucking their feather I seen id it birds are pluking their feather but now I got the reasons mainly their plucking becuse of we don't give attention to bird and don't spend time with them good video bro keep going
ഹായ്, എനിക്കൊരു 50 ദിവസം പ്രായമായ സൺ കൊന്യൂർ കുഞ്ഞുണ്ട്. അതിന് തലയിൽ മാത്രം തൂവൽ വരുന്നില്ല, പക്ഷെ കണ്ണിനിരുവശവും, പിന്നീട് നെറ്റിയിലും അല്പം തൂവൽ വന്നിട്ടുണ്ട്, കറക്ട് തലയുടെ ടോപ്പിൽ മാത്രമാണില്ലാത്തത്. അതിൻ്റെ കാരണവും, തൂവൽ കിളിക്കുവാൻ എന്ത് ചെയ്യണമെന്നും ഒന്ന് പറയുമോ?
Bro nde e video kandapol anu manasil ayath njan love bird vangiyapol ithe pole thuval ingane poyirunnu athu line problem anu karanam avan 2 bird mathram vangi athil ninn kure chick undayi avaril ninn oke irangiya chick ayondu ayirikum alle angane avunnath
Bro eyy feather losing NDE karayam nja ipo annu ariyun ende lovebirds nnu vannindayinnu apo enik entha ennu mansillaaa 🥺🥺bro now I will take care now I understand thkazz broo ,🤗🤗👍👍👍