നൗഫലെ അലമോളെയും നജിലയുടെയും കൂടെ സുഖായിട്ട് കഴിയാൻ പടച്ചോൻ തുണക്കട്ടെ ആമീൻ കാണുമ്പോ തന്നെ എന്തൊരു സന്തോഷമാണ്.. ഇനി ജീവിതത്തിൽ എന്നും സന്തോഷത്തിന്റെ നിമിഷങ്ങൾ ഉണ്ടാകട്ടെ
Ni തമിൾ പെഷിനെ കാണാൻ നല്ലേ രസം ഉണ്ട് 😀shirt 👍🏻എല്ലാവരുടെയും ഡ്രസ്സ് അടിപൊളി 😍babyne &ole കൂട്ടികൊണ്ട് berl ഒരു specel day അതിന്റെ happy ഒന്ന് വേറെ ആണ് 😍babyne kanan 😍🥰