Тёмный

'9000 രൂപ ശമ്പളത്തിൽ 8000 രൂപ ലോൺ, ഭർത്താവ് ഉപേക്ഷിച്ച ശേഷം ലോൺ അടച്ചിട്ടില്ല' | Bank Loan 

asianetnews
Подписаться 10 млн
Просмотров 67 тыс.
50% 1

'9000 രൂപ ശമ്പളത്തിൽ 8000 രൂപ ലോൺ, ഭർത്താവ് ഉപേക്ഷിച്ച ശേഷം ലോൺ അടച്ചിട്ടില്ല'; വീട് ജപ്തി ചെയ്ത് പോകാനാണ് ഭർത്താവ് കാത്തിരുന്നതെന്ന് സന്ധ്യ
Paravur | Lifemission | Foreclosure | Bankrupt | Bank Loan | Sandhya
#Lulugroup #Bankloan #bankjapti #keralanews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Wa...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 237   
@HH-ds2is
@HH-ds2is 5 часов назад
യൂസഫ് അലിക്കാ പടച്ചോൻ താങ്കളെ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതം ആയി രക്ഷിച്ചത് ഇതുപോലെ ഉള്ളവരുടെ കണ്ണീരോടെ ഉള്ള പ്രാർത്ഥന യുടെ ഫലം ആണ് ബിഗ് സല്യൂട്ട് യൂസഫ് അലി ഇക്കാ 💚💚💚💚💚💚💚
@lolitsfunnycctv
@lolitsfunnycctv 5 часов назад
ഇത് പോലുള്ള പാവങ്ങളുടെ പ്രാർത്ഥന ആണ് യൂസഫലി സാറിനെ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് ദൈവം രക്ഷിച്ചത്..
@babunutek6856
@babunutek6856 5 часов назад
ദാനധർമ്മങ്ങൾ ആപത്തുകളെ തടയും മദ്രസ്സയിൽ പഠിച്ചത്
@Anooooopp
@Anooooopp 3 часа назад
@@babunutek6856നല്ലവരും ഉണ്ട് കുറച്ചു ❤
@WayanadkitchenRobin
@WayanadkitchenRobin 5 часов назад
കുറച്ചു നല്ല മനസുള്ളവരുടെ കൈയിൽ ദൈവം സമ്പത്ത് കൊടുത്തിട്ടുണ്ട്, അതിൽ ഒരാളാണ് യൂസഫലി സർ, Thankyou 🙏🙏🙏🙏
@sulaikhatdy7976
@sulaikhatdy7976 4 часа назад
യൂസഫലിക്ക് മാത്രമല്ല,, അയാളെക്കാൾ പാണക്കാരായ ഹിന്ദുക്കൾ ഇവിടെ ഉണ്ട്,, ബട്ട്‌ കണക്കില്ല,, സഹായിക്കില്ല 😡😡😡
@majeedpainattupady6674
@majeedpainattupady6674 6 часов назад
MA യൂസഫലി സാഹിബ്‌ കടങ്ങളും സാമ്പത്തികങ്ങളും ഏറ്റെടുത്ത സ്ഥിതിക്ക് ഭർത്താവ് വരും മിക്കവാറും 🤣 ഓടിക്കുക
@rafeequerafee8493
@rafeequerafee8493 5 часов назад
Correct
@reshmaprashanth3768
@reshmaprashanth3768 4 часа назад
സത്യം 👍👍.. അയാളെ അടിച്ചൊടിക്കണം
@Jaya-yt4fd
@Jaya-yt4fd 4 часа назад
😂😂😂
@babyk2598
@babyk2598 3 часа назад
Oodichathu thanne 😅😅😅😅😅
@abdullapv855
@abdullapv855 4 часа назад
വീട് ജപ്തി ചെയ്യപ്പെട്ട കുടുംബത്തെ സഹായിച്ച "ലുലു"ഗ്രൂപ്പിന് അഭിനന്ദനങ്ങൾ.
@Usluk-123
@Usluk-123 4 часа назад
ശാഖയിൽ പഠിച്ചവർ എല്ലാം എവിടെ പോയി.. മദ്രസയിൽ പഠിച്ചവർ ആണല്ലോ സഹായിക്കാൻ വന്നത്.. ഇത് തന്നെയാണ് മദ്രസയിൽ പഠിപ്പിക്കുന്നത്..
@gokulbalakrishnan5235
@gokulbalakrishnan5235 3 часа назад
Edekkude balance cheyyalee..shagayum madrassaum nirodhikanam..😅😅😂😂
@abubakker25
@abubakker25 3 часа назад
Assalamualikum ngan evedaund prabo
@jjosh123
@jjosh123 2 часа назад
ഇവിടെ കമെന്റ്സ് നോക്കിയാൽ യൂസഫലി സാർ മദ്രസയിൽ പഠിച്ചതുകൊണ്ട് അതിന്റെ ഗുണ മാണ് ഇ സഹായം എന്നാണ്.. ഞാൻ വിചാരിക്കുന്നത് അദ്ദേഹം ഒരു മനുഷ്യ സ്നേഹി ആയതുകൊണ്ട് ഇത് ചെയ്തു എന്നാണ്... ഈ മദ്രസയിൽ പോയ ആളുകളെക്കുറിച്ചു ജലീൽ ഒരു കാര്യം പറഞ്ഞായിരുന്നു.. അതും മദ്രസയിൽ പിടിച്ചതിന്റെ ഗുണമായിരിക്കും.
@Sulaiman-jp1lr
@Sulaiman-jp1lr 5 часов назад
M.A യൂസുഫലി ചെറുപ്രായത്തിൽ മദ്റസയിൽ പോയി സഹജീവികളോടുള്ള പെരുമാറ്റവും കരുതലും പഠിച്ചത് കൊണ്ട് സന്ധ്യയുടെ വലിയ ബാധ്യത നീക്കാൻ സാധിച്ചു. ഇങ്ങനെയുള്ള പ്രവർത്തികൾ കാണുമ്പോൾ അരിയാഹാരം കഴിക്കുന്നവർക്ക് വലിയ സഹതാപമായി തോന്നും അവർ സഹായിക്കുകയും ചെയ്യും പക്ഷേ എല്ലാം വേറൊരു തലത്തിൽ കാണുന്നവർക്ക് ഇതുപോലുള്ള കാര്യണ്യ പ്രവർത്തികൾ ചെയ്യാൻ മനസുമില്ല എന്നാൽ ചെയ്യുന്നവരെ ഏതെല്ലാം നിലയിൽ ഉപദ്രവിക്കാമോ അതിന്റെ അങ്ങേ അറ്റം ഉപദ്രവിക്കുന്നതിൽ ഒരു കുറ്റബോധവുമില്ല.
@psyco6591
@psyco6591 5 часов назад
മദ്രസയിൽ പോയില്ലെങ്കിലും അദ്ദേഹം ചെയ്യും അതിന് വേണ്ടത് നല്ല മനസാണ് അങ്ങെനെ എങ്കിൽ ഈ പൊട്ടിത്തെറിക്കുന്നത് എവിടെ പോയിട്ടാണ് നല്ലത് കാണുബോ അപ്പൊ വരും കുറെ 🔥ട്ടങ്ങൾ
@HariMani01
@HariMani01 5 часов назад
അന്ന് നല്ല കാര്യം ആണ് സാർ പറഞ്ഞു പഠിപ്പിച്ചത് അതു കൊണ്ട് അദ്ദേഹം വലിയ നിലയിൽ എത്തി ബ്രോ.
@james55380
@james55380 4 часа назад
​​@@HariMani01 ഏയ് അതൊന്നും അല്ല. അത് അയാളുടെ മനുഷ്യത്വം മാത്രം. മനുഷ്യത്വവും ദയവും ഉണ്ടാകുന്നത് ജന്മനാ ആണ്. എന്നാൽ ഖുർആൻ പറയുന്നതോ... സത്യനിഷേധികളോട് പരുഷമായി പെരുമാറാൻ ആണ്. ആരാണ് സത്യനിഷേധികൾ.??
@HariMani01
@HariMani01 4 часа назад
@@james55380 ഖുറാന്റെ മറുവശം ഉണ്ട്‌ ബ്രോ.
@naseema4099
@naseema4099 4 часа назад
Athu sherthanneya chanagam kazhikunnavar aarum nalla thandhaku pirannavaralla.Sahayikan manushyanavanam.pashunde makal arum upagaram cheyyilla
@abikrishna5099
@abikrishna5099 5 часов назад
എല്ലാം ശരിയാകും. നമ്മുടെ ദൈവം കൂടെയുണ്ട് അത് യൂസഫലി sir ആണ് ❤️❤️❤️
@mubashirsaadhi4669
@mubashirsaadhi4669 4 часа назад
യൂസഫലിക്ക് മതം ഇല്ലെന്ന് ആരും പറയേണ്ട... യൂസഫ്ലി നല്ലൊരു ഇസ്ലാമിക് ആണ്.. മതം തലക്ക് കയറിയ.. ആൾ തന്നെയാണ്... മതവും അത് പഠിച്ച മദ്രസയും തന്നേ ആണ് അദ്ദേഹത്തെ ഇങ്ങനെ ആക്കിയത്... അദ്ദേഹം.. ഒരുപാട് ഇസ്ലാമിക സ്ഥാപനങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്നു
@AkbarAkbar-t9z
@AkbarAkbar-t9z 4 часа назад
Ee pavanghale sahayichavare padachavan kaividilla👍
@sulaikhatdy7976
@sulaikhatdy7976 4 часа назад
സത്യം 💯💯💯💯ആ മതം ഇല്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹം ഇത് ചെയ്യില്ല
@FAISALPV-g2v
@FAISALPV-g2v 3 часа назад
കുണ്ണേ ഇവിടെ മദ്രസ്സ കൊണ്ടിടല്ല
@geethamani6654
@geethamani6654 6 часов назад
സർ നന്ദി ഉണ്ട് ദൈവം ആരോഗ്യം ആയുസ്സ് നൽകും😂😂😂😂
@allinonetheme7502
@allinonetheme7502 4 часа назад
ശശി കല. ജാമിട അത് പോലെ തെ. ടീച്ചർ എന്ന് വിളിക്കാൻ പറ്റാത്ത ആൾ ക്കാർ ഉള്ളാവേരെ ഒഴിവാക്കിയാൽ നമ്മുടെ കേരളം. സുന്ദരം മനാഫ്. യു സ് ഫ് അലി ❤❤
@geethamani6654
@geethamani6654 6 часов назад
ദയവുചെയ്ത് ആരും മൈക്രേ ലോൺ എടുക്കരുത് നമ്മൾ പലിശ കൊടുത്ത് മൂടിയും😂😂😂
@സുൻദുസ്
@സുൻദുസ് 4 часа назад
ചെറുപ്രായത്തിൽ മദ്രസ പഠനത്തിൽ നിന്ന് കിട്ടിയ ബാലപാഠം അത് മരിക്കുവോളം യൂസഫലിയിൽ നിന്നും ഉണ്ടാകും
@Sreelekha-raghul
@Sreelekha-raghul 5 часов назад
യൂസഫലി സർ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും 👌👌👌
@shersonsimethy3472
@shersonsimethy3472 5 часов назад
യൂസഫലി സാറിന് ഒരുപാട്ട് താങ്ക്സ്🙏 ദൈവം അദ്ദേഹത്തെ ഒരുപാട് അനുഗ്രഹിക്കട്ടെ🙏
@muneerkalithodi2346
@muneerkalithodi2346 4 часа назад
🤲🤲🤲🤲🤲
@leena-akshai317
@leena-akshai317 3 часа назад
ഇത് കേട്ടുകഴിഞ്ഞാൽ തോന്നും ഒരു സന്ധ്യ മാത്രമേ ഒള്ളു ഈ കേരളത്തിൽ എന്ന്....എത്രയോ ആൾക്കാർ കഷ്ടത്തിൽ കഴിയുന്നു...
@muhammedthachuparamb
@muhammedthachuparamb 4 часа назад
ശാഖയിൽ പോയി വാളും കത്തിയും പരിശീലിച്ച മഹാൻ മാർ എവിടെ പോയി... പഠിക്കണം.. മനസ്സുള്ളവർ.. മദ്രസയിൽ പോയ യൂസഫലി യാണോ ശെരി അതല്ല ശകയാണോ... ശെരി....
@sulaikhatdy7976
@sulaikhatdy7976 4 часа назад
👍🏽👍🏽👍🏽
@adamadam-bx7jj
@adamadam-bx7jj 3 часа назад
@@muhammedthachuparamb കഷ്ടം മത സഹിഷ്ണുത കാണിക്കേടോ കുറച്ചെങ്കിലും.. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ ആരും മതവും ജാതിയും നോക്കിയല്ല പ്രവർത്തിക്കുന്നേ.. ആദ്യം നീയാക്കെ തലയിൽ നിന്നും മതം എടുത്തു കളഞ്ഞു മനുഷ്യനാകു
@muhammedthachuparamb
@muhammedthachuparamb 4 часа назад
ബിഗ്ഗ് സല്യൂട്ട്.. യൂസഫലി താങ്കൾക്ക് ദൈവം ദീഘായുസ് നൽകട്ടെ....
@sherin.s.
@sherin.s. 4 часа назад
ആരെ സഹായിച്ചാലും സംഘ പരിവാർ പിന്നാലെ വരും, സഹായിച്ചവരെ കേസിൽ പെടുത്താൻ.
@Muhammedsalihcv
@Muhammedsalihcv 4 часа назад
Yes
@FAISALPV-g2v
@FAISALPV-g2v 3 часа назад
ഞങ്ങൾ സംഖികൾക് ഇതേ അറിയൂ
@TomAndjerryfamily-m1o
@TomAndjerryfamily-m1o 4 часа назад
ഈ ന്യൂസ്‌ കാണുന്ന എല്ലാം വരും ഇത് ഒന്ന് കേൾക്കണം 4 കുട്ടികൾ ഉള്ള വാടക വീട്ടിൽ ഉള്ള 7 അംഗങ്ങൾ ഉള്ള വീട് 1 കുട്ടിക്ക് ചെവി കേൾക്കില്ല ഇവരെ ഒന്ന് സഹായിക്കാൻ പറ്റുമോ
@rajeendranathv3360
@rajeendranathv3360 4 часа назад
സന്ധ്യക്ക് നല്ല ഒരു ജോലി കൂടി ലുലു മാളിൽ യുസഫലി സാർ കൊടുക്കും ഉറപ്പ് എന്നാലെ ഈ കുടംബം രക്ഷപ്പെടൂ
@omanakuttanpillaij6666
@omanakuttanpillaij6666 5 часов назад
യൂസഫലി സാറിന് ഒരു ബിഗ് സല്യൂട്ട്
@mukamikumari8163
@mukamikumari8163 4 часа назад
യൂസഫലി സാർ , സാറിനെ🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ സാർ ❤❤❤❤❤❤❤❤❤❤❤❤❤ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@taffywaffer
@taffywaffer 6 часов назад
മദ്രസ്സയിൽ പഠിച്ച ഗുണം യൂസഫലി ക്ക
@Dineeshdas87
@Dineeshdas87 5 часов назад
athentha madrasayil padikatavaroke ithonnum cheyyillayirikkum podaapa
@kidilans1
@kidilans1 5 часов назад
Sudu logic 😂
@MohammedSuhail-ku3mv
@MohammedSuhail-ku3mv 5 часов назад
എന്തിനാണ് ഭായ് ഇതിന്റെ ഇടയിലും മതം. ഇപ്പോൾ എന്ത് പറഞ്ഞാലും അതിനിടയിൽ ഒക്കെ മതം തിരുകി കയറ്റൽ ഒരു പതിവാണ് 😢😢😢😢
@ajeeshs1883
@ajeeshs1883 5 часов назад
മദ്രസയിൽ പഠിക്കാത്തവന്മ്മാർ എല്ലാം ദുഷ്ട്ടൻമ്മാർ ആണോടാ ?
@007arunc
@007arunc 5 часов назад
രത്തൻ ടാറ്റ ഒക്കെ ഏതു മദ്റസയിൽ ആണ് പഠിച്ചത്, 66% ആണ് ചാരിറ്റിക്ക് വേണ്ടി കൊടുക്കുന്നത്. മനുഷ്യത്വം ഉണ്ടാകാൻ മദ്റസയിൽ പോകേണ്ട കാര്യം ഇല്ല. ബിൻ ലാദൻ ഒക്കെ മദ്റസയിൽ പോയില്ലായിരിക്കും അല്ലേ?
@Seenz_seenu
@Seenz_seenu 3 часа назад
ന്യൂസ്‌ അവതാരകന്റെ ചോദ്യങ്ങൾ എല്ലാം തന്നെ സന്ധ്യയ്ക്ക് caring കിട്ടുന്ന രീതിയിൽ യോജിപ്പിക്കുന്നത് 🙏🏻🙏🏻
@rajasekaharancn3654
@rajasekaharancn3654 5 часов назад
ആയുസ്സും ആരോഗ്യവും വേണ്ടുവോളം ഉണ്ടാവന്നേ എന്ന് മനസ്സുകൊണ്ട് അങ്ങേർക്കുവേണ്ടി പ്രാത്ഥിക്കുന്നു.
@sbrotherskoorara5080
@sbrotherskoorara5080 4 часа назад
ഭൂമിയിലെ ദൈവം വീണ്ടും പ്രത്യക്ഷപ്പെട്ടു. ആ മനുഷ്യനുവേണ്ടി നമുക്ക് എല്ലാവർക്കും ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കാം..❤ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുക
@MahmudMahmudkunnumel
@MahmudMahmudkunnumel 3 часа назад
വർഗീയത നമ്മൾക്ക് ഒന്നും നേടി തരില്ല മനുഷ്യ സ്നേഹമാണ് എപ്പോഴും വേണ്ടത് ❤
@rajeeshivadas6200
@rajeeshivadas6200 4 часа назад
ലോണടച്ചു കഴിയുമ്പോള്‍ അയ്യാൾ ഇറക്കി വിട്ടാലെന്തു ചെയ്യും
@sunshine..581
@sunshine..581 3 часа назад
My doubt also 🧐 വീട് അയാളുടെ ആയത് കൊണ്ടാണോ അയാൾ ലോൺ എടുത്തത് 😮
@shajidp5209
@shajidp5209 4 часа назад
മണപ്പുറം 26% പലിശ വാങ്ങുന്നു മറ്റുള്ളവർ 12 % വാങ്ങുബോൾ
@sulaikhatdy7976
@sulaikhatdy7976 4 часа назад
വാങ്ങും,,, പണത്തിനു മേൽ കമിഴ്ന്നു വീഴും,, പൂളകൾ അല്ലെ
@alivm4831
@alivm4831 5 часов назад
മറ്റൊരു. ആളുടെ. പേരിൽ. ഉള്ള. വീട്. എങ്ങിനെ. കിട്ടും. ഭർത്താവ്. ഇവരെ.. പേരിൽ. കൊടുത്താൽ. മാത്രമേ. പറ്റു. അത്. ഈ. കേസിൽ. ഇട പെട്ടു. അവരെ. പേരിൽ. കൊടുക്കണം. എന്നിട്ട്. ലോൺ. വിടാൻ. പറ്റു... എവിടെ. മകളെ. ഇത്. പോലരു. സമൂഹസ്‌നേഹി. അൽഹംദുലില്ലാഹ്. ആദ്ദേഹത്ത. ദൈവം. അനുഗ്രഹിക്കട്ടെ... അത്. പോലെ. ഇതിന്റെ. പിന്നിൽ. പ്രവർത്തിച്ച. എല്ലാവരെയും..
@kamarbanu5139
@kamarbanu5139 5 часов назад
ഭർത്താവിന് ആ മക്കളെ സംരക്ഷിക്കേണ്ട കടമായില്ലേ വീട് മക്കൾക്ക് കൊടുക്കട്ടെ
@mariyammaliyakkal9719
@mariyammaliyakkal9719 4 часа назад
അയാളെ പിടികൂടി ശിക്ഷ നൽകണം വെറുതേ വിടരുത്. അവനു സുഖിക്കാൻ മറ്റുള്ളവർ സഹിക്കണം
@NoorudheenKv-dh8zm
@NoorudheenKv-dh8zm 4 часа назад
ഇത് തന്നെയാണ് മദ്റസയിൽ പോയതിന്റെ ഗുണം .യു സ് ഫലി. പഠിച്ച ഇസ്ലാമിക ബാലപാഠം. ഭൂമിയിലുള്ള വരോട് കാരുണ്യം കാണിക്കു . അവർക്ക് അല്ലാഹു കാരുണ്യം ചെയ്യും. എന്ന ഇസ്ലാമിക സന്ദേശം..-. അതാണ് ഈ കാരുണ്യം.
@jjosh123
@jjosh123 2 часа назад
ഇവിടെ കമെന്റ്സ് നോക്കിയാൽ യൂസഫലി സാർ മദ്രസയിൽ പഠിച്ചതുകൊണ്ട് അതിന്റെ ഗുണ മാണ് ഇ സഹായം എന്നാണ്.. ഞാൻ വിചാരിക്കുന്നത് അദ്ദേഹം ഒരു മനുഷ്യ സ്നേഹി ആയതുകൊണ്ട് ഇത് ചെയ്തു എന്നാണ്... ഈ മദ്രസയിൽ പോയ ആളുകളെക്കുറിച്ചു ജലീൽ ഒരു കാര്യം പറഞ്ഞായിരുന്നു.. അതും മദ്രസയിൽ പിടിച്ചതിന്റെ ഗുണമായിരിക്കും.
@ashrafpm292
@ashrafpm292 4 часа назад
വീടിൻ്റെ ആധാരം സന്ധ്യയുടെ പേരിൽ ആണോ . അല്ലെങ്കിൽ സന്ധ്യയുടെ പേരിലേക്ക് മാറ്റണം
@leenap2281
@leenap2281 4 часа назад
ദൈവം നേരിട്ട് വന്ന് ആരെയും സഹായിക്കില്ല ദൈവം ചില മനുഷ്യരെ കൊണ്ട് ചെയ്യിപ്പിക്കുന്നു 🙏
@farookabdulla6350
@farookabdulla6350 3 часа назад
Apol ningal yand kond sagahichilla
@sabith.cv.00001
@sabith.cv.00001 3 часа назад
അന്റെ യൂസുഫ്ക്കാ ഇ ങ്ങളെക്കുറിച്ചെന്താപ്പോ പറയണ്ടേ പാവങ്ങളുടെ ഏത് ദർമ്മസങ്കടത്തിലും ഒരു കൈതാങ്ങായി ഇങ്ങള്ണ്ടാവൂ... ❤️😍
@dileepbalakrishnan3362
@dileepbalakrishnan3362 6 часов назад
Love Yousef ali
@BijuAbraham-kx2qy
@BijuAbraham-kx2qy 6 часов назад
🎉🎉🎉🎉❤🎉🎉🎉🎉
@Sam12351
@Sam12351 5 часов назад
വർഗീയത പറയുന്നവർ കണ്ണ് തുറന്ന് കാണെടാ..
@mariyammaliyakkal9719
@mariyammaliyakkal9719 4 часа назад
യൂസഫലി മദ്രസ product ആണ്. മനാഫ് also ആ മദ്രസ product... സന്ധ്യയുടെ ബന്ധുക്കൾ എവിടെ?
@sulaikhatdy7976
@sulaikhatdy7976 4 часа назад
​@mariyammalസന്ഖികൾ എവിടെ iyakkal9719
@popkk8117
@popkk8117 4 часа назад
0:16 യുസഫ് അലി എന്നമദ്രസാ പൊട്ടന് അഭിനന്ദനങ്ങൾ😂
@sulaikhatdy7976
@sulaikhatdy7976 4 часа назад
അതേ,, മദ്രസ ഇല്ലെങ്കിൽ maybe അദ്ദേഹം ഇത് ചെയ്യില്ല
@RamachandranPp-i8n
@RamachandranPp-i8n 5 часов назад
Very good yousafalisir god bless you.
@shajititus2698
@shajititus2698 5 часов назад
Yousf sir God bless ❤❤❤❤❤❤
@sarukarthika7768
@sarukarthika7768 4 часа назад
ആരുടെ കയ്യിലാ എടുത്ത് വെച്ച പൈസ വെള്ളം കുടിക്കില്ല എന്നു പറയാൻ.. ഏറ്റെടുക്കാമെന്ന് പറഞ്ഞത് തന്നെ വലിയ കാര്യമെന്ന് കരുതണ്ടെ?
@sulaikhatdy7976
@sulaikhatdy7976 4 часа назад
അതാ പറഞ്ഞത്, ഒരു ഊളയും ഇല്ലാ,, എന്നാലോ അഹങ്കാരത്തിനു ഒരു കുറവും ഇല്ല ഇവിടെ ചിലർക്ക്
@JosephGeorge-i4s
@JosephGeorge-i4s 4 часа назад
Thank you Yousafali Sir. God Bless You & Your Family. ഈ സഹോദരിക്കു ചെയ്‌ത സഹായത്തിനു ഞങൾ ഓരോരുത്തരും താങ്കളോട് കടപ്പെട്ടിരിക്കുന്നു. പണത്തിനും അധികാരത്തിനും മുകളിലാണ് മനുഷ്യത്വം.
@NavasRamshi-v4x
@NavasRamshi-v4x 4 часа назад
കിട്ടാനുള്ള പൈസ അല്ലല്ലോ.. എന്തിനാ ഇങ്ങനെ വാശി വീട്ടിൽ കയറാതെ ഫുഡ്‌ കഴിക്കില്ല എന്നൊക്കെ
@sulaikhatdy7976
@sulaikhatdy7976 4 часа назад
അതും അഹങ്കാരം,, അതു കെട്ട്യോന്റെ അടുത്ത് കാണിച്ചിരുന്ബെങ്കിൽ ഇന്ന് കൂടെ കണ്ടേനെ
@imagination9301
@imagination9301 2 часа назад
​@@sulaikhatdy7976എന്തുവാടെ
@abdurahoof5826
@abdurahoof5826 5 часов назад
ജാൻഇവർത്ത കണ്ടബോൾ മനസ്കുണ്ട് വിചാരിച്ചപ്പോയി യുസ്ഫലിസാർ കാണട്ടെയന്ന് ,ചേച്ചിസ്ട്രോഗായിരിക്കുദൈവം വലിയവനാണ്
@JOBSVLOG-py2hh
@JOBSVLOG-py2hh 3 часа назад
ഇതാണ് ശാഖയിൽ പഠിച്ചവരും മദ്രസയിൽ പഠിച്ചവരും തമ്മിലുള്ള വ്യത്യാസം... ഏതു മതമോ ജാതിയോ ആയലും ഒരു മനുഷ്യന് ബുദ്ധിമുട്ട് വന്നാൽ അവനെ സഹയിക്കൽ ആണ് ഏറ്റവും വലിയ മത വിശ്വാസം ഇതാണ് മദ്റസയിൽ നിന്നും പഠിക്കുന്നത്. ഈ സഹോദരി പറഞ്ഞത് കേട്ടല്ലോ ബന്ധം പോലും തീർക്കാതെ ആണ് മറ്റൊരു പെണ്ണിനെ കെട്ടിയതെന്നു അപ്പോൾ ആദ്യം എവിടെ ആണ് ഈ മുതലാക്ക് പോലുള്ള സംഗതികൾ കൂടുത്ൽ നടക്കുന്നതെന്ന് ഒരു സർവേ നടത്തിയാൽ മനസ്സിലാകും.....
@varunsuresh7263
@varunsuresh7263 5 часов назад
പടച്ചോനെ കണ്ടടാ 🥰
@mariyammaliyakkal9719
@mariyammaliyakkal9719 4 часа назад
അയാൾ പടച്ചോനല്ല. പടച്ചോനെ അനുസരിച്ചവൻ =മുസ്‌ലിം
@varunsuresh7263
@varunsuresh7263 4 часа назад
@@mariyammaliyakkal9719 അതിന്റെ ഇടയിൽ അവന്റെ ഒരു മതം.. ഒന്ന് പോടെ.. കോപ്പ് 😑😬😬
@varunsuresh7263
@varunsuresh7263 4 часа назад
😬😬
@anaskunnummal4406
@anaskunnummal4406 4 часа назад
നല്ല കണ്ണ് നിറയുന്ന ന്യൂസിന് നന്ദി
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 2 часа назад
കേരളത്തിൽ കോടികൾ വാങ്ങുന്ന നടന്മാരാറും സമ്പാദിക്കുന്ന വ്യവസായികളും,രാഷ്ട്രീയക്കാരും ഉണ്ട്,പക്ഷേ ഈ ചെറിയ തുക കൊടുക്കാൻ യൂസഫലി സാർ തന്നെ വേണ്ടി വന്നു.
@RameshKumar-yf9zt
@RameshKumar-yf9zt 5 часов назад
ഇവിടെ ലേബർ ഓഫീസർമാർ ഉറക്കം ആണോ. ഈ ശമ്പളം ലേബർ@പ്രകാരം വളരെ കുറവാണ്, ലേബർ ഓഫീസർമാർക്ക് കുമ്പളം കിട്ടുന്നുണ്ട്, ഇതാണ് പാവം സ്റ്റാഫുകളെ പറ്റിച്ച് മുതലാളിമാർ വൻകിട മുതലാളിമാർ ആയിക്കൊണ്ടിരിക്കുന്നു
@ramachandrannairk936
@ramachandrannairk936 4 часа назад
ഈ അവസരത്തിൽ പറയാൻ പാടുണ്ടോ... എന്നാലും..... 9000 രൂപ മാത്രം വരുമാനം ഉള്ള ആൾക്ക് 8000രൂപ തിരിച്ചടവ് ഉള്ള വായ്പ കൊടുത്ത സ്ഥാപനവും, ആ വായ്പ സ്വീകരിച്ച ആളും ഒരു പോലെ തെറ്റുകാർ തന്നെ.... ധനകാര്യ സ്ഥാപനങ്ങൾ വായ്പ അനുവദിക്കുതിക്കുമ്പോൾ തിരിച്ചടവ് ശേഷിക്ക് പ്രഥമ പരിഗണന നൽകുക... സഹകരണബാങ്കുകൾ ഇന്ന് നേരിടുന്ന വലിയ ഭീഷണിക്ക് കാരണവും ഇതിന്റെ ലംഘനമാണ്...
@InduPadmakumar-n3y
@InduPadmakumar-n3y 4 часа назад
അവനറിയാം അ വീട് അവന് കിട്ടുമെന്ന്.എങ്ങനെ ആയാലും ലാഭം
@anvarhussain8652
@anvarhussain8652 3 часа назад
ഒരു പുതിയ വീട് എടുത്തു കൊടുത്തൂടെ ആ വീട് ആ കുരിപ്പിന്റ് alle .. ആ വീട് പൊയ്ക്കോട്ടേ.. ഇല്ലെങ്കിൽ ഒരു പാട് പ്രശ്നം ആവൂലെ
@babuy3965
@babuy3965 4 часа назад
A very big salute to Yousuf Ali sir Asianet news
@pazalks8195
@pazalks8195 4 часа назад
Waw Masha allah ❤ 😍 Id kond matram njane adigam Lulu groupl ninn purchase cheyyunnad. ❤ This great and real hero. Big salute 🫡 Team Lulu group and Mr Yusuf ali.
@AdilYaseen-ty9jp
@AdilYaseen-ty9jp 5 часов назад
Yousafali sirn dhreerghayussum barkathum kodukkatte
@prabhakarant.k5835
@prabhakarant.k5835 3 часа назад
യൂസഫ് അലി സർ....ഗോഡ് bless you..
@PAVITHRAKS-c5j
@PAVITHRAKS-c5j 5 часов назад
Ithupole orupaadperund😢
@Cr7fans1237-b
@Cr7fans1237-b 2 часа назад
ശാഖ അച്ചടക്കം ആണ് മെയിൻ 👍🏻
@bindujose1592
@bindujose1592 3 часа назад
ബിഗ് സല്യൂട്ട് യൂസഫ് അലി സാർ.
@MusicWorld-ht4le
@MusicWorld-ht4le 5 часов назад
ആവശ്യം ഇല്ലാത്ത വാശി ഉപേക്ഷിക്കു ആഹാരം കഴിക്ക്
@Jaya-yt4fd
@Jaya-yt4fd 4 часа назад
Ath seriya kittiyath pore😂
@sulaikhatdy7976
@sulaikhatdy7976 4 часа назад
​@@Jaya-yt4fdവേണേൽ കഴിച്ചാൽ മതി,, ഒരു നിർബന്ധോം ഇല്ലാ
@savithakk6668
@savithakk6668 4 часа назад
Thank you Yusuf Ali Sir.
@Alapanam528
@Alapanam528 4 часа назад
എല്ലാം നല്ലതിന് വേണ്ടി
@diputc5669
@diputc5669 3 часа назад
ഹിന്ദുവിൻ്റെ വലിയ ഉദ്ധാരണ ക്കാരെ കണ്ടിട്ടില്ല ഒരിക്കലും സഹായിക്കാൻ ഹൃദയത്തിൽ നിന്നുള്ള നമസ്കാരം സർ ❤
@Nazer-q6g
@Nazer-q6g 5 часов назад
MA yousuf ali sr👌🙏🙏💚🤝👍👍
@abdulgafoorpm8695
@abdulgafoorpm8695 5 часов назад
ഭർത്താവിന് എതിരെ എന്ത് കൊണ്ട് ഗവണ്മെന്റ് നടപടി എടുക്കാത്തത് 🙏
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 4 часа назад
എന്തിനാ case
@Muhammedsalihcv
@Muhammedsalihcv 4 часа назад
Yes എടുക്കണം ചിലവിനു കൊടുക്കാതെ ഉപേക്ഷിച്ചു പോയത്
@no_wf_al
@no_wf_al 3 часа назад
മദ്രസ്സയിൽ പഠിച്ചതിന്റെ ക്വാളിറ്റി യുസുഫ് അലി കാണിച്ചു അത്രേ ഒള്ളു
@JM-hn8mf
@JM-hn8mf 5 часов назад
Yousafali sirnte dhaivam anugrahikkatte
@kvrajan765
@kvrajan765 4 часа назад
Sister.. There are good people around..
@rajinarajina9974
@rajinarajina9974 3 часа назад
എല്ലാ o നല്ല തിന് േവണ്ടി പട േച്ചാരനകങ്ങട്ടാ🤲🤲🤲🤲🤲
@Msrw_
@Msrw_ 3 часа назад
Kuberaa bank thulayatte samathanam pularatte
@laijugeorgh6348
@laijugeorgh6348 4 часа назад
Thanks, yusafali ka....
@pazalks8195
@pazalks8195 4 часа назад
Adav adukkunnadin mumb Alla documents avarude per lek registration cheidite matram clear cheidal nannayirunnu plzzz 🙏🏻🙏🏻 Enganeyulla kastappad innum veranulla vazi aaki kodukkalle.. 🙏🏻
@NajmaAbdulla
@NajmaAbdulla 5 часов назад
അൽഹംദുലില്ലാഹ് സന്തോഷം 🥰
@Kadeeja82
@Kadeeja82 4 часа назад
എന്റേം അവസ്ഥ ഇദ് തന്നെ ആണ് മക്കളെ കല്ലിയാണം കയിച്ച കടവും വീട് വിറ്റിട്ട് ഭർത്താവ് മുങ്ങി
@JpBanglore-yz9xq
@JpBanglore-yz9xq 4 часа назад
Vallere nallathu MA USAF ALI SIR
@mohammedm468
@mohammedm468 4 часа назад
സംഖികൾക്കും ക്രിസംഖികൾക്കും ഒരു............ ആവട്ടെ
@mariyammaliyakkal9719
@mariyammaliyakkal9719 4 часа назад
യൂസഫലി മദ്രസ product ആണ്. മനാഫ് also a മദ്രസ product... സന്ധ്യയുടെ ബന്ധുക്കൾ എവിടെ?
@sulaikhatdy7976
@sulaikhatdy7976 3 часа назад
നാണമില്ലാത്തവന്റെ.... ൽ ആൾ മുളച്ചാൽ അതും അവൻ തണൽ ആക്കും, അതാണ് സന്ഖികൾ
@Msrw_
@Msrw_ 3 часа назад
Palisha. Kodukkaruthu. Muthal maatram
@prathyushmatrix7755
@prathyushmatrix7755 5 часов назад
Great Sir ❤
@syamalakj9775
@syamalakj9775 3 часа назад
God bless you usaf ali sir.
@Mujeebcraneservice
@Mujeebcraneservice 6 часов назад
എന്താ സഹായിച്ചത് യൂസഫലിയാണ് എന്ന് പറയാൻ എത്ര മടി
@aryanaryan6283
@aryanaryan6283 6 часов назад
ലുലു എന്നു പറഞ്ഞാൽ തന്നെ യൂസഫലി.... അദ്ദേഹത്തിന്റെ മുഖം തന്നെ മനസിൽ തെളിയും
@majeedpainattupady6674
@majeedpainattupady6674 6 часов назад
😂🤣🤪
@NasarN-tb4sy
@NasarN-tb4sy 5 часов назад
ഉത്തേരെ ഇന്ത്യ യിൽ എത്ര പേര് കഷ്ടപ്പെടുന്നു അംബാനി അധാനി ക്കൾക് സഹായിക്കാൻ ഒരു മനസ്സ് ഇല്ലല്ലോ
@babunutek6856
@babunutek6856 5 часов назад
ദാനധർമ്മങ്ങൾ ആപത്തുകളെ തടയും മദ്രസ്സയിൽ പഠിച്ചത്
@SubairBavunni
@SubairBavunni 5 часов назад
Yusaf Bai ❤❤❤❤❤❤❤❤❤❤
@abdullatheefp2174
@abdullatheefp2174 4 часа назад
Theerchayayum Sandyayude koode Natukar Undakum. ♥️♥️🌹🌹
@sajukrishnan6197
@sajukrishnan6197 4 часа назад
👍🏾♥️♥️♥️♥️♥️ബിഗ് സല്യൂട്ട് 🙏🏾
@sreekumargopinathannair2973
@sreekumargopinathannair2973 4 часа назад
ഈ ഓഞ്ഞ സ്വകാര്യ സ്ഥാപനത്തിൽ നിന്നല്ലേ ഒരുത്തി 20 കോടി തപ്പികൊണ്ട് പോയത്,
@jessijaydenjude7427
@jessijaydenjude7427 3 часа назад
😢 pavam 😢
@anoopvarma2477
@anoopvarma2477 4 часа назад
യൂസഫ് bhai❤️
@sreevlogs-gv4rc
@sreevlogs-gv4rc 4 часа назад
Padachonu nanniii
@SanoopKumar-zv1rc
@SanoopKumar-zv1rc 5 часов назад
9000 salary kodukunna Mahan
@bindhudas8999
@bindhudas8999 5 часов назад
🙏
@francisviji6903
@francisviji6903 5 часов назад
Yousaf sir. God. Blessyou🙏🙏🙏❤❤❤❤
@shinygeorge7755
@shinygeorge7755 4 часа назад
Sir❤❤❤❤❤
@BilalBilu123
@BilalBilu123 3 часа назад
Gooood
@MageshKk-ky7xq
@MageshKk-ky7xq 5 часов назад
Asianet news chanel❤❤❤❤❤❤❤❤❤❤❤❤❤polikidu Annum appolum Nammudekoode❤❤❤❤
@Appili
@Appili 5 часов назад
😢😢😢😢😢
@ansilks007
@ansilks007 4 часа назад
അവരെ എങ്കിലും വെറുതെ വിട്ടേക്ക് എച്ചിആനെറ്റേ 🙏
@asrvlogbyramla69
@asrvlogbyramla69 4 часа назад
❤❤❤❤
@noushadmuhammedhaneefa4706
@noushadmuhammedhaneefa4706 3 часа назад
Yes
@pradeepprasanth4837
@pradeepprasanth4837 4 часа назад
Njngal prarthikum sr nu vendii
@abubakker25
@abubakker25 3 часа назад
Nalla oru joli yousaf ali kodukum
@soorajsoorajs3385
@soorajsoorajs3385 4 часа назад
Usaf Ali is like ratan tata sir no doubt......
@amalk.j512
@amalk.j512 5 часов назад
പിണറായി യുടെ ഫണ്ടിൽ നിന്നും കൊടുക്കെട്ട പാവം 😭
@Muhammedsalihcv
@Muhammedsalihcv 4 часа назад
ആ കപ്പിത്താൻ എല്ലാം മുക്കും
@MdAbdulla-m4b
@MdAbdulla-m4b 3 часа назад
മദ്രസയിൽ പഠിച്ചതിന്റ ഗുണം
Далее
Will A Basketball Boat Hold My Weight?
00:30
Просмотров 32 млн