Тёмный

93ലെ ആൽബം - അച്ഛൻ താലികെട്ടുമ്പോൾ അമ്മേടെ മനസ്സിൽ 😂 

Abhijith Radhakrishnan
Подписаться 142 тыс.
Просмотров 68 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@Zohra846
@Zohra846 День назад
എന്തെങ്കിലും ഇച്ചിരി ചോറ് കിട്ടിയ മതിയാരുന്നു 😂😂ചിരിച്ചു മതിയായി. ഷൈലമ്മ rocks 😂😂😂😂
@sheelasamuel7993
@sheelasamuel7993 День назад
ഷൈലമ്മ പറഞ്ഞത് കറക്റ്റ്. ഇപ്പോൾ ഒന്നിനും ഒരു നാണവും ഇല്ല. പിന്നെ, ഒരു ഫോട്ടോയിൽ ഷൈലമ്മക്ക് ചെറിയ ഒരു നാണം 😍 കൊച്ചു ഗള്ളി 🤣
@Laly-rj5qd
@Laly-rj5qd День назад
അമ്മ സുന്ദരി ആണ്. ആൽബം കാണാൻ സാധിച്ചതിൽ സന്തോഷം.❤
@viji4917
@viji4917 День назад
ആൽബം കാണുമ്പോൾ മക്കളുടെ സംസാരം കേട്ട് ചിരിച്ചു മരിച്ചു 👍👍
@jkedition5706
@jkedition5706 День назад
😂പാവം
@SiniReji-u3r
@SiniReji-u3r День назад
ഷൈലാമ്മേടെ ഉണ്ണിക്കുട്ടനോടുള്ള മറുപടി കേട്ട് ചിരിച്ചു മടുത്തു 😂😂എന്താ ഉണ്ണിക്കുട്ടാ ഇങ്ങനെ 😀. പാവമല്ലേ നമ്മുടെ ഷൈലാമ്മ. ❤️❤️അച്ഛന്റെയും അമ്മയുടെയും കല്യാണ ആൽബം കണ്ടപ്പോൾ പഴയ കാലം ഓർമവന്നു.🥰
@lathikasuresh4464
@lathikasuresh4464 День назад
എന്റെ കല്യാണസാരിയും ബ്ളൗസും ഇത് തന്നെയായിരുന്നു. ഫോട്ടോകളും കുറച്ചൊക്കെ ഒരു പോലെ തോന്നുന്നു. ഒരു പാട് ഇഷ്ടമായി❤❤
@niralanair2023
@niralanair2023 День назад
ഷൈലെ, ചെക്കൻ എന്തെങ്കിലും വിഡ്ഢിത്തം പറയുന്നതിന് എന്തിനാ ഷൈല ചുടാവുന്നേ.... ഷൈല പൊളിയല്ലേ..
@sunithakumari2561
@sunithakumari2561 11 часов назад
എന്റെ വിവാഹം രണ്ടായിരത്തിൽ ആയിരുന്നു സാരി ഇതേ കളർ ആയിരുന്നു പക്ഷെ ആൽബം ചീത്തയായി പോയി ഇത് സൂക്ഷിച്ചു വച്ച അമ്മ സൂപ്പർ ❤️
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 11 часов назад
നല്ല തമാശക്കാരായ അമ്മയും മക്കളും ......എനിക്കൊത്തിരി ഇഷ്ടായി😂😂😂😂😂😂😂😂
@sandhyasarojam8119
@sandhyasarojam8119 День назад
അവസാനം പറഞ്ഞത് correct ❤
@MadeenaMunawwara-c4e
@MadeenaMunawwara-c4e День назад
ഉണ്ണിക്കുട്ടൻ തന്നെ അച്ഛൻ
@deenapk3089
@deenapk3089 День назад
എന്തേ പുടിച്ചില്ലേ ഞങ്ങടെ കാലത്തിങ്ങനെയാ, അപ്പോ അമ്മേ കാണാൻ കൊള്ളത്തില്ല പോലും, കൊടുക്ക് ലീലാമ്മോ രണ്ടെണ്ണം😂
@meethuraj7601
@meethuraj7601 День назад
Leelammayo😂😂
@jayasreesatheesh4317
@jayasreesatheesh4317 День назад
ഈ അമ്മേം, മക്കളേം എനിക്കൊത്തിരി ഇഷ്ടം.. 😍
@എന്റെലോകം-വ2ഡ
@എന്റെലോകം-വ2ഡ 20 часов назад
ഈ ചെറുക്കന്റെ ഓരോ ചോദ്യങ്ങൾ..😅😅 ചിരിച്ചു ചത്തു
@archanaanillllllll
@archanaanillllllll День назад
Le Amma : chullan allaa churundath😂😂
@sunimolsunimol1406
@sunimolsunimol1406 День назад
ഷൈലമ്മ പറഞ്ഞത് സത്യം ❤️ഇച്ചിരി ചോറ് കിട്ടിയാൽ മതിയാരുന്നു ❤️❤️❤️
@sisterliji9939
@sisterliji9939 День назад
Abijith is exactly looking like your dad
@ACHUMON_VLOGS
@ACHUMON_VLOGS День назад
ചേച്ചി ആൽബം ഒക്കെ സൂപ്പർ ആയിട്ടുന്റെ പിന്നെ ചേച്ചി സുന്ദരി അല്ലേ 🥰🥰🥰🥰ഞാൻ കാരാഴ്മയിൽ ആണ് നമ്മൾ എല്ലാം ഒരു യൂണിയനിൽ ഉള്ളതാണ് പിന്നെ വീഡിയോസ് എല്ലാം കാണാറുണ്ട് അടുത്ത സമയത്താണ് ഞാൻ ചാനൽ കണ്ടു തുടങ്ങിയത് യൂണിയനിൽ vannappol🎉ആണ് എനിക്കു മനസിലായത് അങ്ങനെ ആണ് കണ്ടു തുടങ്ങിയത് ❤️❤️❤️❤️❤️👍🏻
@shravansha7335
@shravansha7335 День назад
ഉണ്ണിയേയ് ഷൈലമ്മയ് എപ്പോഴും ഇങ്ങനെ കളിയാക്കല്ലേട പാവം ആണ്.. എനിക്ക് ഒത്തിരി ഇഷ്ട്ടാണ് ഈ അമ്മെയ് ❤️🥰🥰
@rajasree4846
@rajasree4846 День назад
ഷൈല ചേച്ചിയും കുടുംബവും പൊളിയാ 🥰🥰
@lissababu6604
@lissababu6604 День назад
എനിക്ക് ഒത്തിരി ഇഷ്ടമായി,,,,, 😁😍😀
@indukrishnakumar3177
@indukrishnakumar3177 День назад
Shylamma super aanu❤❤Ente sareum blue aayrunnu❤❤❤😊
@Badoodahereee
@Badoodahereee 13 часов назад
ഷൈലച്ചേച്ചിയാണ് സൂപ്പർ.
@Roymp-s4f
@Roymp-s4f 19 часов назад
ഈ ആൽബം കാണിക്കണ്ടേ വല്ല കാര്യവും ഉണ്ടായിരുന്നോ ആക്കേ 😅😅😅😅😅
@sreerekha5058
@sreerekha5058 7 часов назад
അമ്മ സൂപ്പർ ❤❤❤
@geethurenjith5106
@geethurenjith5106 День назад
Randu perumadipoli❤️❤️❤️sundharanum sundariyum❤️❤️❤️
@JyothisUshas
@JyothisUshas День назад
ഷൈലാമ്മ ഷൈ ഉള്ള നാടന്‍സുന്ദരി തന്നേ❤❤❤❤❤❤
@Sreekala-q6b
@Sreekala-q6b 19 часов назад
ഷൈലാമ്മ സൂപ്പർ ആണ് 😘
@LissyLissy-cq7lg
@LissyLissy-cq7lg День назад
ഉണ്ണികുട്ടാ ചിരിച്ചു മടുത്തു 😂😂😂😂
@fasnaajas1416
@fasnaajas1416 13 часов назад
Shylama sundari aanu❤
@adithilakshmi1841
@adithilakshmi1841 День назад
ശ്രീക്കുട്ടൻ :ഇത് വരവാ😂😂😂😂
@VijivJohn
@VijivJohn День назад
എന്തിനാ ഇപ്പോഴും എന്ത് ചോദിച്ചാലും ഈ ദേഷ്യം...
@sajeenanaseem8169
@sajeenanaseem8169 14 часов назад
90 ൽ കല്യാണം കഴിഞ്ഞ എൻ്റെ അതേ അവസ്ഥ😂
@rajanimohan4657
@rajanimohan4657 День назад
എന്റെ സാരിയും ഇതുപോലത്തെ ആയിരുന്നു.. ഫോട്ടോകൾക്കും നല്ല സാമ്യം.. 96 ലായിരുന്നു കല്യാണം 😂
@Sjjeien
@Sjjeien День назад
ഷൈല മോൾ അന്നും ഇന്നും ഒരുപോലെ 😁
@binduprakash6801
@binduprakash6801 18 часов назад
മെമ്മറീസ് .......... ❤❤❤❤❤
@geetanair921
@geetanair921 День назад
ഇവിടെയുണ്ട് 93 ലെ ഒരു ആൽബം❤❤❤❤
@raniranis2157
@raniranis2157 21 час назад
Sooperrbbb ,, shilllaammaaa adiipoliiii
@madhusneelus7291
@madhusneelus7291 День назад
@abhi enthada chekka ninak?? Njangalde shylammede album kandit ninak kaliyakkan thonnunnoo??? Venda k to... Idi vangumeee.... Last paranjathu polichu... Abhimanam thonnunnu😍😍😍😍😍
@SalmanBiju
@SalmanBiju 20 часов назад
ഷൈലമ്മ സൂപ്പറാ
@cherryblossom-vd2nd
@cherryblossom-vd2nd День назад
Mum looks beautiful
@anjujomon9859
@anjujomon9859 День назад
Enikku nigale orupadu eshtam annu
@sujabinu4642
@sujabinu4642 День назад
ഒത്തിരി സന്തോഷം തോന്നി ❤️❤️
@deleepkumar1791
@deleepkumar1791 День назад
ഞങ്ങളുടെ കല്യാണം 93യിൽ തന്നെ ❤❤
@RajeshR-m1g
@RajeshR-m1g День назад
ഷൈലാമ്മേ ❤❤❤👌🏻👌🏻👌🏻
@Carto1816
@Carto1816 День назад
ഷൈലമ്മയെ കളിയാക്കുന്നോടാ patti☺️അല്ല ആ ഗോൾഡ് ഒക്കെ kailundo😉😉😉😉☺️☺️☺️
@divyavijayan5384
@divyavijayan5384 День назад
അപ്പി....... അപ്പി... 😂😂😂😂😂😂😂
@lakshmikuttyknair9179
@lakshmikuttyknair9179 День назад
അമ്മയും മകനും കൊള്ളാം 😂😂
@sujithapappan7776
@sujithapappan7776 День назад
Shylamma kidu❤❤
@celinejoseph4628
@celinejoseph4628 День назад
എന്റെ ഷൈല മ്മേ ❤❤❤❤
@sivapriya3378
@sivapriya3378 День назад
Onnum ariyatha pinjumanassinte udama ayirunnu amma 😂❤
@prasannasasidharan9518
@prasannasasidharan9518 День назад
Thank you nice wedding photos my wedding also in 1993
@rubeenarafeek..2750
@rubeenarafeek..2750 День назад
ആദ്യ 🤭രാത്രിക്ക് ഫോട്ടോ എടുത്തിരിക്കുന്നു 😄😄😍🥰പാവം അമ്മ 😄
@bhubhu123
@bhubhu123 День назад
Shylammee supet
@ArathyRenjith-ft3hw
@ArathyRenjith-ft3hw День назад
Cherukkan adivedichukuttumallo😂
@devil7291
@devil7291 22 часа назад
ഇത് ഏതു അമ്പലം ആണ്? Love from Canada 🥰
@reenaswaminadhan7551
@reenaswaminadhan7551 21 час назад
Ende kalyanam 93 April 11 idu pole thanne sare em photo yum ❤🎉
@suryasree4300
@suryasree4300 23 часа назад
അഭിമാനം😂
@lekshmigopinath5353
@lekshmigopinath5353 День назад
സൂപ്പർ
@nishalalg6777
@nishalalg6777 День назад
ആന്റിയെ ഞാൻ ഒരു ദിവസം ബാങ്കിൽ വച്ചു കണ്ടു സംസാരിക്കാൻ പറ്റിയില്ല
@SheebaJoseph-ot1ji
@SheebaJoseph-ot1ji День назад
Amma. Unnikutta. Love you ❤❤❤❤ reply vene.
@shylajaradhakrishnan6868
@shylajaradhakrishnan6868 День назад
🥰❤️❤️❤️❤️❤️
@vanajamukundan7145
@vanajamukundan7145 День назад
ഇത് എന്താ അപ്പി എന്ന് വിളിക്കുന്നെ അപ്പച്ചി, അമ്മായി എന്നൊക്കെ അല്ലേ
@sree3533
@sree3533 День назад
ഏതാ ഈ അമ്പലം.ഹരിപ്പാട് പോലെ തോന്നിക്കുന്നു
@rinimathew1082
@rinimathew1082 День назад
ഉണ്ണിക്കുട്ടാ... ഷൈലമ്മേം അച്ഛനേം കൊണ്ട് ആൽബം റെക്രീറ്റ് ചെയ്തു ഒരു വീഡിയോ ചെയ്യന്നെ.... അന്നത്തെ കല്യാണ സാരീ ok അമ്മ ഉടുത്തു... ഒക്കുമോ ഉണ്ണിക്കുട്ടാ....
@sobhachithran9228
@sobhachithran9228 День назад
സത്യം മൈൻഡ് full bank
@sospymathew
@sospymathew День назад
😂😂😂😂😂😂 sooper
@kevinbgeorge119
@kevinbgeorge119 День назад
❤❤❤❤❤❤❤
@Vidhyava-pv9gt
@Vidhyava-pv9gt День назад
Amma❤❤❤❤❤
@adithilakshmi1841
@adithilakshmi1841 День назад
അവരൊക്കെ അന്നത്തെ ഫാഷൻകർ ആണെന്ന് തോനുന്നു
@deepabinoy9855
@deepabinoy9855 День назад
Super👍🏻💞
@donvargheseantony6429
@donvargheseantony6429 День назад
Polichu❤❤❤
@swetharajeev7963
@swetharajeev7963 День назад
Super 😍❤
@chrizkochus123
@chrizkochus123 День назад
Chirich chath🤣🤣
@varshar.n1409
@varshar.n1409 День назад
👌👌😄😄vayyandayi video പെട്ടന്ന് തീർന്നു കുറച്ചു കൂടി വേണമായിരുന്നു
@Food-y5u
@Food-y5u День назад
😍😍😍
@kunjumol919
@kunjumol919 День назад
പത്തിയൂർ അമ്പലം ആണ്
@bindhulekha9644
@bindhulekha9644 День назад
Ivar pathiyoor ullathano
@kunjumol919
@kunjumol919 День назад
@@bindhulekha9644 അതെ
@SuvithaP-w5n
@SuvithaP-w5n День назад
❤❤❤
@danytitus6798
@danytitus6798 День назад
Super😂
@ancyrex7515
@ancyrex7515 День назад
Unikkuttans. comments 😂😂
@santhyprem4689
@santhyprem4689 День назад
Shylaja enne orma ondo ee album thil njan ondu
@geethavijayan3646
@geethavijayan3646 День назад
അന്ന് ഡുപ്ലിക്കേറ്റ് ഒന്നും ഇല്ല മോനേ
@deepap6726
@deepap6726 17 часов назад
😂😂
@ShantyXavier-lw3lm
@ShantyXavier-lw3lm День назад
Shylamme e randu product kal evide ayirunnu
@pretheeshmp5982
@pretheeshmp5982 День назад
👌👌👍👍
@MuthMuth-u2h
@MuthMuth-u2h День назад
അക്കെ ഞാൻ 😂😂
@shylajaradhakrishnan6868
@shylajaradhakrishnan6868 День назад
🥰😂
@ajithaajith8670
@ajithaajith8670 День назад
Shilamma super ❤❤❤❤❤😂😂😂😂😂
@gangashijumon20
@gangashijumon20 День назад
അമ്മ സുന്ദരി ആയിട്ടുണ്ട് ഫോട്ടോയിൽ ♥️♥️♥️🥰🥰🥰🥰
@leenaskariya128
@leenaskariya128 День назад
Super ❤️❤️🥰🥰🥰
@jancymathews978
@jancymathews978 День назад
❤😂
@jyothyudayan8772
@jyothyudayan8772 День назад
Bakki evid?
@minibabu6570
@minibabu6570 22 часа назад
😂😂😂😂😂😂😂
@jinisudhakar250
@jinisudhakar250 День назад
Love you all ❤❤❤❤❤
@Bindu008-iq2xh
@Bindu008-iq2xh День назад
😂😂❤
@suryaraj1601
@suryaraj1601 День назад
Pathiyoor ambalam ano chechi❤
@shylajaradhakrishnan6868
@shylajaradhakrishnan6868 День назад
അതെ 🙏🏻🥰
@ampilisurendran216
@ampilisurendran216 День назад
T k m കോളേജിൽ പഠിച്ച ഷൈലജ ആണോ ലതിക യുടെകൂട്ടുകാരി
@omanagireesh5775
@omanagireesh5775 День назад
Ippam enth naanam😁
@sushmaanandan1122
@sushmaanandan1122 День назад
❤❤❤❤❤super
@lekshmigopinath5353
@lekshmigopinath5353 День назад
ഒന്നും പറയാനില്ല
@anigopan296
@anigopan296 День назад
Pathiyoor ambalathil vechano marriage
@shylajaradhakrishnan6868
@shylajaradhakrishnan6868 День назад
അതെ 🥰
@anjukalidas4632
@anjukalidas4632 День назад
👌🏻👌🏻
Далее
Home Vlog | Ups and Downs | Sowbhagya Venkitesh
18:12
진 (Jin) 'I'll Be There' Official MV
03:15
Просмотров 9 млн
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 12 млн
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
Uppum Mulakum 3 | Flowers | EP # 109
21:40
Просмотров 321 тыс.
진 (Jin) 'I'll Be There' Official MV
03:15
Просмотров 9 млн