Тёмный

A BIRTH VLOG/Labor and Delivery Story Malayalam/Dr Sruthi Jyothis/Pregnant Lady Doctor 

Dr Sruthi Jyothis
Подписаться 70 тыс.
Просмотров 456 тыс.
50% 1

links:
thottil(cradle)we bought- amzn.to/3ml8118
Gears we use
Camera- amzn.to/3pFo3VQ
amzn.to/36EfAty
mike - amzn.to/3f6e07D
amzn.to/2UAhGFd
Hard disc amzn.to/36EfAty
Adapter- amzn.to/36EfAty
Lights- amzn.to/36EfAty
amzn.to/38QHvsN
mini tripod amzn.to/38QHvsN
amzn.to/38YwGF4
Selfie stick
amzn.to/38Scchy
Editing software
i movie -apple i pad 6th generation
Hi everyone,
This Vlog is about my delivery.Labor is an important milestone in every mom's life.Here I'm sharing my experiences with all new mommies out there. Hope you all will enjoy this Vlog.
Birthvlog#Deliveryvlog#Laborand deliveryvlog#pregnancycare#deliverybagpacking#hospitalbagpackingfordelivery#hospitalbagpackingbyladydoctor#Adayinmylife#Lifestylevlogging#pregnancydiet&lifestyle#pregnancyvlogging#pregnantladydoctor#drsruthijyothis#NEETPGPREPARATIONTIMETABLE#NEETPGMOTIVATION#MBBSLIFE#NEETPGPREPARATIONJOURNEY#MEDICOLIFE
Follow me on
Instagram :Dr Sruthi Jyothis / drsruthijyothis
Fb page : Dr Sruthi Jyothis / drsruthi-jyothis-10478...
Subscribe Dr Sruthi Jyothis for more pregnancy related and other health related related VIDEOS.
Feel free to comment regarding your doubts about this video.
Others can contact me in this mail ID - bnews837@gmail.com
• A DAY IN MY LIFE/Pregn...
A DAY IN MY LIFE/Pregnant Lady Doctor/FIRST VLOG/Pregnancy LIFESTYLE & DIET
• ഒരു ഗർഭിണിയുടെ ഗദ്ഗദങ്... Funny moments in Pregnancy-PART
• #sexinpregnancy#safese... #safesex Is Sex During Pregnancy Safe?Doctor Explains/ഗർഭിണികൾ സെക്സ് ചെയ്യാമോ?

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@moviefactorymoviefactory9915
@moviefactorymoviefactory9915 3 года назад
ചുമ്മാതല്ല പറയുന്നത് "ലോകം മുഴുവൻ വെട്ടിപ്പിടിക്കുന്നതിനേക്കാൾ എത്രയോ സുന്ദരമാണ് സ്വന്തം മാതാവിനെ ഒന്ന് കെട്ടിപ്പിടിക്കുന്നതെന്ന്"... ഹൗ.. കേട്ടിട്ട് തലകറങ്ങിപ്പോയി..
@SiluTalksSalha
@SiluTalksSalha 4 года назад
Ende 4th deliveryku ende husband aduth nirbandhich njan nirthipichuu😆
@ammusworld2850
@ammusworld2850 4 года назад
ഞാൻ 30 weeks പ്രഗ്നൻറ് ആണ് വലിയ ഒരു കാത്തിരിപ്പാണ്... ഞങളുടെ 5 വർഷത്തെ കാത്തിരിപ്പിനു ശേഷം ആണ് കുഞ്ഞുവാവ വരുന്നത്.... 😍😍😍😍😍😍
@shakeershakeerasv4127
@shakeershakeerasv4127 4 года назад
Padachon anugrahikatte
@nazeerashanavas2380
@nazeerashanavas2380 3 года назад
May allahh bless u
@arjunpvijayan6638
@arjunpvijayan6638 3 года назад
👉 *ഇപ്പോൾ ഹെൽത്ത് ഇൻഷുറൻസ് RENEW ചെയ്യുമ്പോൾ നിങ്ങളുടെ പ്രേമിയത്തിന്റെ 2️⃣0️⃣% മാത്രം അടച്ചാൽ മതി* 😳 *ഫ്യൂചർ ജനറലി ഹെൽത്ത് ഇൻഷുറൻസ്* നിങ്ങൾക്കായി അവതരിപ്പിക്കുന്നു. ✨ *FG ഹെൽത്ത് സൂപ്പർ സേവർ മെഡിക്ലെയിം പ്ലാൻ* ✨ 📌 മുകളിൽ പറഞ്ഞ ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് 2 options ലഭ്യമാണ് *1X & 2X* 👉 *HSS 1X പ്ലാൻ* ഉദാ: നിങ്ങളുടെ പ്രീമിയം വർഷത്തിൽ 10000₹, ആദ്യവർഷം നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, രണ്ടാമത്തെ വർഷം റിന്യൂ ചെയുമ്പോൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ഒന്നിടവിട്ട വർഷങ്ങളിൽ ഇത് തുടരും. ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രീമിയവും അദ്ദേഹം അടക്കേണ്ടി വരും. Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ Year 2-2000₹ Year 3-10000₹ 👈🏻ക്ലെയിം ഉണ്ടെങ്കിൽ Year 4-10000₹..... 👉 *HSS 2X പ്ലാൻ* ഉദാ: നിങ്ങളുടെ പ്രീമിയം ആദ്യ രണ്ടു വർഷങ്ങളിൽ 10000₹, ആദ്യ രണ്ടു വർഷങ്ങളിൽ നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, മൂന്നാമത്തെ വർഷവും നാലാമത്തെ വർഷവും റിന്യൂ ചെയുമ്പോൾ നിങ്ങൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രേമിയവും അടക്കേണ്ടി വരും. Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ Year 2-10000₹👈🏻ക്ലെയിം ഇല്ലെങ്കിൽ Year 3-2000₹ ക്ലെയിം ഇല്ലെങ്കിൽ Year 4-2000₹..... 🤰🏻 *മറ്റേർണിറ്റിക്ക്* (ഡെലിവറി) 9️⃣ മാസം വെയ്റ്റിംഗ് പീരിയഡ് മാത്രം, 📌ലിമിറ്റോട് കൂടിയും 📌 *മുഴുവൻ ചിലവ് കിട്ടുന്ന രീതിയിലും സെലക്ട് ചെയ്യാം* 🌿 അലോപ്പതി കൂടാതെ *ആയുഷ് കവർ* ചെയുന്നു (ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോ) 💰പ്രീമിയത്തിൽ മാറ്റം വരുത്തി പ്ലാൻ സബ് ലിമിറ്റോടുകൂടിയും ഇല്ലാതെയും സെലക്ട് ചെയാൻ സാധിക്കും 💊പ്രീ ഹോസ്പിറ്റലൈസേഷൻ 6️⃣0️⃣ ദിവസവും പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ 9️⃣0️⃣ ദിവസവും 🩺ഡേ കെയർ 409 എണ്ണം കവർ ചെയുന്നു ❤️ അവയവ ദാദവിന്റെ ഹോസ്പിറ്റൽ ചിലവുകൾ കവർ ചെയുന്നു 🚑 ആംബുലൻസ് 1000₹ /ഹോസ്പിറ്റലൈസേഷൻ 👨🏻‍⚕️ നിലവിലുള്ള രോഗങ്ങൾക്ക് പരമാവധി 2 വർഷം വെയ്റ്റിംഗ് പീരിയഡ് ( Under Writer നിർദ്ദേശം ബാധകം ) 📌പൂർണ വിവരങ്ങൾ അറിയുവാൻ *Product brochure* നോക്കുക📌 ☎️ സഹായത്തിനായി വിളിക്കുക 9539530005
@harithahari6292
@harithahari6292 4 года назад
ഇങ്ങനെ ഒരു ദിവസത്തിനു വേണ്ടി കാത്തിരിക്കുകയാണ്. 🙂🙏🙏
@aswathyraj6182
@aswathyraj6182 4 года назад
Im 38 weeks pregu,,,, waiting... waiting.... waiting.... plzx do remember me in your prayers... 7 kollam kathirunnu kittiyatha.. ആകെ tension anu
@esmee1057
@esmee1057 4 года назад
All the best dear😍
@arunslaltec
@arunslaltec 4 года назад
Dairayamayi irikku
@jenikunhu8188
@jenikunhu8188 4 года назад
Tension onnum adikadattooo
@nimishanimi9113
@nimishanimi9113 4 года назад
Will pray for you dear
@achuachu3518
@achuachu3518 4 года назад
God bless you chechi
@vanisukumaran1242
@vanisukumaran1242 4 года назад
തളരില്ല ഞാൻ തളരില്ല.. നോർമൽ ഡെലിവറിക്ക് വെയ്റ്റിംഗ് 💪🙏 thank you ചേച്ചി പകുതി ടെൻഷൻ പോയി കിട്ടി. ഇനി ഹോസ്പിറ്റലിൽ പോവുന്നതിനു മുൻപ് ഒന്നൂടി കാണണം ഒരു ബലത്തിനു.. 💖
@anjuaugustine1983
@anjuaugustine1983 4 года назад
എനിക്ക് 7 മാസം സ്റ്റാർട്ട്‌ ചെയ്തു എനിക്ക് ട്വിൻസ് ആണ് വേഗം 2മാസം കഴിഞ്ഞു കിട്ടിയാൽ മതി എന്ന് വിചാരിച്ചു കാത്തിരിക്കുകയ എന്റെ വാവകളെ 😁😁😁
@_sachusworld_6141
@_sachusworld_6141 4 года назад
😍😍😍😍
@lerasdiaries9692
@lerasdiaries9692 4 года назад
😍
@itsmepavi289
@itsmepavi289 4 года назад
Enikum twins anu 8 month ayi
@lakshmipadmakumar
@lakshmipadmakumar 4 года назад
Lucky 😻
@chinjuvipin3327
@chinjuvipin3327 4 года назад
അത് അല്ലേലും അങ്ങിനെ ആണ്. അവരുടെ കുഞ്ഞിനെ കിട്ടിയാൽ പിന്നെ നമ്മളെ mainte ഉണ്ടാവില്ല. അതു ഞാനും അനുഭവിച്ചതാണ് 😒. എന്നെയും lebor roomi നിന്നും ഇറക്കുമ്പോൾ ഒരു പക്ഷികുഞ്ഞു പോലും അവിടില്ലാരുന്നു. എന്റെ അമ്മ പോലും. ഞാൻ തനിയെ ആണ് wardil പോയത🙄
@thanu7755
@thanu7755 14 дней назад
Njn vannapo nte ummayum ithayum uppem aayirunnu indayirunndh ... roomil ethypo oru kalyanathinulla aalkaru indayrunnu roomil husbnd family nku apo vanna dheshym nku kedukanulla space polum indayilla bedl ... husbnd purath nthoo vanganum poyirikunnu... ippzhum adh aalojikumbo oru iritation aanu adhinte koode husbnd mom oru dlg igneyanu ellaarum prasavikunnadhenn
@deepthir1643
@deepthir1643 4 года назад
വീഡിയോ കാണുമ്പോൾ ഒരുപാട് ഇമോഷണൽ ആവുന്നു ശ്രുതി... അറിയാതെ കണ്ണൊക്കെ നിറഞ്ഞു... എന്റെ ഡെലിവറി ടൈം ഉം ഓർത്തുപോയി.... എത്ര വേദന അനുഭവിച്ചാലും അവസാനം കുഞ്ഞിനെ കാണുമ്പോൾ ഉള്ള ആ നിമിഷത്തിലെ സന്തോഷം അതുപോലെ ഒരു അനുഭവം വേറെ ഒന്നില്ല.... thank u soooo much.... ❤️❤️❤️❤️ ഇപ്പോൾ രണ്ടാമത്തെ കുഞ്ഞു വരാൻ കാത്തിരിക്കുന്നു... 3 month കഴിഞ്ഞു...
@DrSruthiJyothis
@DrSruthiJyothis 4 года назад
This video is special to me as well 😊💕I wish you all the best. May you have a healthy pregnancy
@deepthir1643
@deepthir1643 4 года назад
@@DrSruthiJyothis 😍😍😍
@deepthir1643
@deepthir1643 4 года назад
@@DrSruthiJyothis video kandu njan kidann monguvaayirunnu 😬😬😬
@jenikunhu8188
@jenikunhu8188 4 года назад
Njanum waiting annu 2 babykk December varum waitingaaa
@lincyfernandez2944
@lincyfernandez2944 4 года назад
Me tooo
@shaaaabbb
@shaaaabbb 4 года назад
ഞാനും പ്രെഗ്നന്റ് ആണ് oct 29 date.. ... 🥰🥰🥰🥰waiting പ്രാർത്ഥിക്കണം
@ramseenarafeeqkk
@ramseenarafeeqkk 4 года назад
Padachon eluppamaakkatte🥰
@DrSruthiJyothis
@DrSruthiJyothis 4 года назад
Sure 😊💕
@sakkeersimihussain3813
@sakkeersimihussain3813 4 года назад
Endem date annenne.theerchayaayum prarthikkaam.enikk vendiyum praarthikkanam🤲
@ramseenarafeeqkk
@ramseenarafeeqkk 4 года назад
@@sakkeersimihussain3813 sure dear😍
@manjushamanju4426
@manjushamanju4426 4 года назад
എനിക്ക് oct28..ചെറിയൊരു ടെൻഷൻ
@shijichinju9669
@shijichinju9669 3 года назад
മലയാളത്തിൽ ഇങ്ങനെ ഒരു video ഇത് ആദ്യം ആയി ആണ്.👌👌👌👌👌🙏🙏🙏
@jishushanu58
@jishushanu58 4 года назад
Chechiiii garbakalafh sex il erpedumbol condom use akeelegil problem undo.?aa time lil boys n varunadh nammale ullil akunadhil endhelum prblm undo???chechiiii pls rply
@Being_Munavi
@Being_Munavi 4 года назад
Ooo it's too sweet dea MashaAllh Nanum redy aayi irikka aan mently👍☺️oct 10 aan date wytng wytng dr vlog oru +ve energy tanne aan Can I ask a qstn ?stitch ellarkum idumo Paine indavmo?pv cheymbo Paine indavmo rply plz 😛
@DrSruthiJyothis
@DrSruthiJyothis 4 года назад
Labor aaya oru lady yil pv cheyumbol vedana undakum. Sahikkan kazhikkunnathe ullu 😊💕stitch um pain undakum. But local anesthesia tharumbol pain adhikam ariyilla 😊✌️
@muhammedrafi5865
@muhammedrafi5865 4 года назад
Pv cheyyumbo relax aaayi erunnal vedana indakilla stich idumbo ariyillatto tharippikum
@SruthisCookery
@SruthisCookery 4 года назад
Ethu hospital aanu dr ithu? Place evideya?
@nannakitchen5097
@nannakitchen5097 4 года назад
എനിക്ക് മുപ്പത് വയസ്സുണ്ട് 4 കുട്ടികളുണ്ട് .ദൈവം അനുഗ്രഹിച്ച് എല്ലാം നോർമൽ പ്രസവം ആയിരുന്നു പക്ഷേ ഓരോ പ്രസവത്തിനും ഡിഫറെൻറ് ആയിട്ടുള്ള എക്സ്പീരിയൻസ് ആയിരുന്നു😍
@llr2821
@llr2821 4 года назад
😍
@fasnajunaid9990
@fasnajunaid9990 3 года назад
Enikum
@minhafathima3232
@minhafathima3232 4 года назад
Hi Dr.ഞാൻ 33 weeks Pregnant aanu an te scanningil ,single loo p of cord around fe tal neck, എന്ന് കൊടുത്തിട്ടുണ്ട് .ഇതിൽ പ്രശ്നം ഉണ്ടോ ? Pls rpl
@QueenVibes
@QueenVibes 4 года назад
25 വയസ്സിനുള്ളിൽ 3 പ്രസവം കഴിഞ്ഞ എന്നോടോ ബാലാ.... 3rd പ്രസവം കാർ ൽ ആയിരുന്നു.. Waiting ആയിരുന്നു ട്ടോ ഈ vlog നു.... super comedy ആണ് dr... സംസാരം എനിക്ക് ഒത്തിരി ഇഷ്ടാ.... ഇത് കണ്ടപ്പോ എന്റെ അനുഭവം എനിക്കും പറയാൻ തോന്നുന്നു... ഞാനും അപ്‌ലോഡ് ചെയ്യും....
@DrSruthiJyothis
@DrSruthiJyothis 4 года назад
Wow.. 😅thanku so much dear
@reshmabibeesh8550
@reshmabibeesh8550 4 года назад
Hii mam, njn 8 weeks pregnant aanu scanning il uteres nu katti kurav und chilapol stich idendi varum ennu paraju... kunju safe aayirikkille???
@aguuzzzworld7891
@aguuzzzworld7891 3 года назад
Enik 38weeks aayi, 🥰njan waiting aanu pain varaan 😊aa vedhana ariyan oru aagraham tension und but babyk vendi alle... ee comment kanunnavar ellaavarum prarthikane enikum vavakum vendi pls...... 😘🤗enik chechide amma vavene vangaan vannappo pettennu enik kannu niranju endhaa patiye ariyilla but soo.... happy🥰🤩😘
@weekendjeddahvlog7757
@weekendjeddahvlog7757 4 года назад
അടിപൊളി. പടച്ചോനേ എൻ്റെ ഭാര്യ അടുത്ത മാസം ഈ അനുഭവങ്ങൾ അനുഭവിക്കേണ്ടി വരുമലോ എന്ന് ആലോചിച്ച് എനിക്ക് എൻ്റെ ഉള്ളിൽ ഭയങ്കര കാളൽ അനുഭവിചോണ്ട് ഇരിക്കാ ഞാൻ. എനിക്ക് വയ്യ കഥകൾ കേൾക്കാൻ. എല്ലാം നല്ലതിന്. Tnx പെങ്ങളെ .
@DrSruthiJyothis
@DrSruthiJyothis 4 года назад
All the best 😊✌️
@athira4913
@athira4913 4 года назад
Hey chechii sugaanennu karuthunnu.... Ente delevery Aug14th ayurunnu, sathyathil EDD August 29th ayirunnu but.. Bp undayirunnu last 2 week nu munpe so pinne Aug 10th nu checkup nu poyia apo viginal examin cheythapo paranju Bp koodi ullathalle so nerathe aakkamennu 12th nu admit ayi 14th nu induce cheyyamnu paranju Thale divasam ithpole cheriya pain okke thonniyirunnu... piteenu morning 9 o clock induse cheythu pain koodi koodi varunnund nannayit dilute akunnunnumund but nirbagyavashaal ente baby irangi varunnillayirunnu maximum doctor nokki njnum maximum push cheyyunnund but no rakha😔😔😪 njan 9 o clock muthal 5 o clock vare pain sahichu energy full poyi. Enik ithpole food poyit vellam polum thannitillayirunnu because induse cheyyunnathinu munp thanne Enema veychayirunnu.... 😐 last bp okke high ayi pain koodi doctor max try cheythu. but no raksha ente avasta yum ellam kand dr last Emergency C. Section cheythu😶😶😪 Njan maximum normal akaan vendi prarthichirunnu but nadannillaaa its k.... ennalum njan Happy anu Ente baby e kitty.. thank god.. 🙏❤️ Ithayirunnu ente experience
@angeljohn2139
@angeljohn2139 4 года назад
Vavade peru enthuva chechy... girlano boyano
@gopikan5783
@gopikan5783 4 года назад
Salute to you !!!! Love to both mom and baby... Pandorikal ithepole Aug 14thin jenichatha njnum..1 month nerthe aayrnnu njn 😌😌😌
@athira4913
@athira4913 4 года назад
@@angeljohn2139 Boy anu His name is Dayaan
@raihanashaheer5561
@raihanashaheer5561 4 года назад
Kurachokke ningale pole tane njanum. Nov 14 n 5 clock delivery .bp koodiyad kond nerthe admit ayi. Normal ayirunnu ented husband nurse ayond ente koode tane indayinu. alhamdulilaah
@DrSruthiJyothis
@DrSruthiJyothis 4 года назад
You had gone through all that pain and last you had to do emergency cs.Thanks for sharing your experience to all other mommies here ☺️you are a great mama
@suharaajinas4833
@suharaajinas4833 4 года назад
ഡെലിവറി കഴിഞ്ഞു വയർ കുറയാനുള്ള ടിപ്സ് പറയോ.. എനിക്ക് c s aayirunnu.. 3 moth ആയി
@Simplysillythingsbyreshma
@Simplysillythingsbyreshma 4 года назад
Iam married but not yet pregnant.. i wish to get pregnant and to give birth to a baby very soon😁😁❤️❤️
@DrSruthiJyothis
@DrSruthiJyothis 4 года назад
That means my video was inspiring 😂lol
@aswathisanthosh2845
@aswathisanthosh2845 4 года назад
Me too
@Simplysillythingsbyreshma
@Simplysillythingsbyreshma 4 года назад
@@aswathisanthosh2845 😍
@DhivyasCookhouse2019
@DhivyasCookhouse2019 4 года назад
Will pray dear
@Simplysillythingsbyreshma
@Simplysillythingsbyreshma 4 года назад
@@DhivyasCookhouse2019 thank uuuu❣️😘
@thafseenathanveer5685
@thafseenathanveer5685 3 года назад
Dr oru doubt chothichotte pregnancy k plan cheyyumbo folic acid നിർബന്ധം aayittum kazhikkendathundo plss reply
@angelaash4788
@angelaash4788 4 года назад
അമ്മ ബേബിയെ വാങ്ങി ക്കുന്ന സീൻ ഞാൻ 4പ്രാവശ്യം കണ്ടു
@DrSruthiJyothis
@DrSruthiJyothis 4 года назад
Haha.. That's the emotional part 😊💕
@gopikaumesh3524
@gopikaumesh3524 4 года назад
Ente delivery date september 20 anu... 17 nu admittavanam.... Ellarum prarthikkanattoooo....
@sunithas4549
@sunithas4549 4 года назад
Sure.happy ayi eriku.oru problmsum undakathe nannayi delivery nadakate.deyivam anugrahikum
@gopikaumesh3524
@gopikaumesh3524 4 года назад
@@sunithas4549 😍😊
@ThanvisMade
@ThanvisMade 4 года назад
ഞാൻ 7 mnth pregnant ആണ് 😍 ഇതൊക്കെ കാണുമ്പോൾ ചിരിയും കരച്ചിലും വരുന്നുണ്ടേ😁😰
@DrSruthiJyothis
@DrSruthiJyothis 4 года назад
Haha 😍all the best dear
@anjalitb5515
@anjalitb5515 4 года назад
Njanum
@athiraathi599
@athiraathi599 4 года назад
Sathyamm,,, njn 8 month pregnant aanu,, enikki pettannu karachill vannu,,,
@chikkuchikku5604
@chikkuchikku5604 4 года назад
Njanum😍. Enna date
@hafsalmannooparambil8987
@hafsalmannooparambil8987 4 года назад
Njanum 7 month thanne 😍
@aminarashid9267
@aminarashid9267 4 года назад
Vlog kandappo ente delivery orma vannu 2 yrs back e paranjapole March 1 2018 athiravile 4 manik Labour roomil gown okke ittu kettunnu 5 30 aayappo induce chythu 6 30 kaynjapo thott pain thudangy normal delivery aayrikm ennu മനസില്‍ ഉറപ്പിച്ചു dayryamay കിടക്കുന്നു dr വന്നു നോക്കുന്നു ആയില്ല എന്ന് പറയുന്നു പോകുന്നു അങ്ങനെ 12 വരെ നോക്കി അവസാനം വെള്ളം പൊട്ടിച്ചു വിട്ടു delivery wt ചെയുന്നു pv നോക്കിയപ്പോ തല കിട്ടുന്നുണ്ട് bt ബേബി വരുന്നില്ല 1 aayappo emergency Cs paranju hubby varunnu dayryay irikk ennu paranju theatre set chythu akathu ketty 1 06 baby വന്നു എല്ലാം k ഇടുപ്പ് എല്ല് vikasichilla babyk varan പറ്റുന്നില്ല പിന്നെ ഒരു ലൂപ്പ് undayrunnu എല്ലാം aayappo Cs bt delivered safely very support dr and all staffs inside innum marakn പറ്റാത്ത orma ആ ദിവസം marakn പറ്റില്ല orikalm😍❤️
@ajilife6408
@ajilife6408 4 года назад
രസകരമായ അവതരണം.ദൈവം അനുഗ്രഹിക്കട്ടെ.
@Reji34
@Reji34 4 года назад
Congratulations 😍, am also 28 week pregnant eagerly waiting for my baby,eniku oru boubt ondu epidural injection eduthairno, anugilu adu epazha tharunadu delivery pain starting stagelu ano or during delivery time...??
@ashsuh237
@ashsuh237 4 года назад
എന്റെ 1st delivery ടൈമിൽ morning 7 to 3:15 P. M വരെ pain നന്നായിട്ട് അനുഭവിച്ചിട്ട് last CS ചെയ്തു. രണ്ട് വേദനയും ഒരുപോലെ അനുഭവിച്ചു 😍 ഇപ്പോൾ അത് ഓർക്കുമ്പോ സുഖമുള്ള ഓർമയാണ്.
@user-du8qy8kw1x
@user-du8qy8kw1x 3 дня назад
ഡോക്ടർ എനിക്ക് ഭയങ്കര ഇഷ്ടായി ഡോക്ടറെ എനിക്കിപ്പോൾ എട്ടാം മാസത്തേക്ക് കടന്നു ഞാൻ ഗവൺമെന്റ് ഹോസ്പിറ്റലിൽ ആണ് കണ്ടെണത് അതുകൊണ്ട് ഹസ്ബൻഡിനൊന്നും കേറ്റാൻ ആയിട്ട് ബുദ്ധിമുട്ടല്ലേ 😢 എനിക്ക് വളരെ പേടിയാണ് 😔 ഡോക്ടർക്ക് സ്റ്റാർട്ടിങ്ങിൽ അധികം വേദന ഒന്നും ഉണ്ടായില്ലേ എന്തൊരു ഫ്രീയായിട്ടാണ് വീഡിയോസ് ഒക്കെ എടുത്തേ എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല ഡോക്ടറെ സമ്മതിച്ചു ഡോക്ടർ എന്ന് പറയാൻ തന്നെ എനിക്ക് തോന്നണില്ല എന്തൊരു ഫ്രീയായിട്ടാണ് ഹാപ്പി ആയിട്ടാണ് സംസാരിക്കുന്നത് എനിക്ക് വളരെ ഇഷ്ടായി ഡോക്ടറെ🥰 ഡോക്ടർ ഫോൺ നമ്പർ കിട്ടുമോ? ❤️ ഡോക്ടർ
@useyourbrain5846
@useyourbrain5846 4 года назад
Happy Congrats dear 🥰 Enikk parayanullath.. enikk prasavikkan bayangara pedi aaau.. oru varshathinullil marriage um kanum.. prasavam enoke kettale cheruthile muthal oru nightmare aanu enik. Apo vijarichu valuthakumbo marumenn.. evdunn!! Oru mattavum undayilla.. marriage adukkum thorum tension koodi koodi varikayanu.... urangan koode pattunnnilla... enikk vedana sahikkan valya padaanu... palledukkan polum pedi aanu....😑 idokke kelkunnavarkk chiri varum engilum enikkk idokke nte tholvikal pole... aake depressed aanu njan.... oru solution paranju tharamo? 😭🙏
@meenajagannath4357
@meenajagannath4357 4 года назад
Ah pedi oke matan ulla time anu 9 months.. namada kunju nae kanan vendi 9 months namal wait cheythh irikuvalae Apo e pain sahichit anelum kunjinae kandaa mathi enn mathramae manasil kanuluu.. so don't worry dear Namak athinn ula strength ah time il undakum❤️
@useyourbrain5846
@useyourbrain5846 4 года назад
@@meenajagannath4357 thankyou so much dear 🥰❤️ ellam nannayi varatte 🥰
@himasherin1049
@himasherin1049 3 года назад
Ee year augustil delevery ulla ith kaanunna njn,,😉
@vlogtuber9060
@vlogtuber9060 3 года назад
Mee too
@rincyvinilmiya8572
@rincyvinilmiya8572 4 года назад
U looks like a actress Miya george
@reetagopu6259
@reetagopu6259 4 года назад
Hi njan kure kaathirikuvaernu video kanan aet,so helpfull ur videos,one question ee covid timil pregnant akunathine kurich abhiprayam enda
@priyankarahul8134
@priyankarahul8134 4 года назад
Dr. U r very innocent girl... i like ur way of talking... very open minded... ente delivery timil onnum ithrem nalla doctorde vlogs onnum njan kandillalloo😪.. u r very motivative... luv u dr
@pradeepramanattukkara
@pradeepramanattukkara 4 года назад
ഒരുപാട് സന്തോഷം തന്ന വീഡിയോ .. ഞാൻ ഇപ്പോഴും അതെല്ലാം ഓർക്കും എൻ്റെ ഭാര്യയുടെ pragnent ആയ ആ നല്ല മൂഹൂർത്തങ്ങൾ ,എൻ്റെ ജിജി മോളോട് ഒരുപാട് ഇഷ്ടവും ആദരവും തോന്നിയ ആ നിമിഷങ്ങൾ .. അന്ന് എടുത്ത് വച്ച ഫോട്ടോ കാണുമ്പോൾ ഒരു വല്ലാത്ത ഫീലാ ... thanks ഇത്രേം നല്ല ഒരു വീഡിയോ തന്നതിന്
@ammusachu7937
@ammusachu7937 4 года назад
May god bless you Dr chechy... Chechyde vlog kanumbo deliveryde pedi thonunilla. Pregnant akan waiting anu, pls pray for me
@sreejasreekumar5835
@sreejasreekumar5835 3 года назад
Njnum wighting annu pregnanat akan
@zainzaina4332
@zainzaina4332 3 года назад
Dear എന്റെ ഒരു ആഗ്രഹം ആണ് delivery സമയത്ത് കരയരുത് എന്നുള്ളത്. അതിനു നമുക്ക് കഴിയുമോ? ഡോക്ടർ കരഞ്ഞിരുന്നോ? അതോ നമ്മൾ automatic ആയി കരഞ്ഞു പോകുമോ? എനിക്കിപ്പോൾ 8month ആയി.. പ്ലസ് reply
@DrSruthiJyothis
@DrSruthiJyothis 3 года назад
Vedana kond karachil varum. Not for everyone
@RamsiAmeen
@RamsiAmeen 4 года назад
ആഹാ കുഞ്ഞു വന്നോ, അൽഹംദുലില്ലാഹ്, 🤰ഒരുപാട് വർഷം ആയി ഇങ്ങനെ ഒരു divasathinayi കാത്തിരിക്കുന്നു എല്ലാരും പ്രാർത്ഥിക്കണേ, ഇത് കണ്ടപ്പോൾ ശരിക്കും വല്ലാത്ത ഫീൽ, മുഖംകണ്ടിട്ട് നല്ല പൈൻ ണ്ട് lle
@raheesarafi4287
@raheesarafi4287 4 года назад
Hi ചേച്ചി. എന്റെ ഡെലിവറി കഴിഞ്ഞു 69 ഡേയ്‌സ് ആയി. രണ്ടാമത്തെ. രണ്ടും സിസേറിയൻ ആയിരുന്നു. ചേച്ചി പറഞ്ഞ പോലെ സിസ്റ്റേഴ്സ് ആണെങ്കിലും ഡോക്ടർസും ഒക്കെ നല്ല സപ്പോർട്ട് ആയിരുന്നു. ഒരു ടെൻഷനും ഉണ്ടാക്കാതെ അവര് നോക്കി.
@LivjivJiz
@LivjivJiz 3 года назад
Njn ichiri emotional aypoy...santhosham kond...am also waiting for this moment...am 2 month pregnant now🥰
@DrSruthiJyothis
@DrSruthiJyothis 3 года назад
Congratulations 😊❤️
@vinodinigopinathsasimohan4891
@vinodinigopinathsasimohan4891 3 года назад
Dr my daughter is expecting her first delivery in Feb 21 I hv been asking her to watch ur video for inspiration. Although I have 2 children with a gap of 9 yrs my second delivery was not smooth as the first one. Pain was normal but I was getting breathless when pushing.I hope my daughter doesn't have that problem. Could u suggest some advice to have energy to push ? Both deliveries were normal.
@jobinmathew6364
@jobinmathew6364 4 года назад
How could u be soo energitic even at this point of time?😂😂
@archanaanu6240
@archanaanu6240 4 года назад
Sruthi....enik pcod und.3 months Yamini ls tablets kazhichu mensus regular aakiyarnnu...ovulation periodil correct aayi contact cheythu.12th aayirunnu periods..periods ayilla.next day check cheytjapo negative.ini enik positive aavan chance undo.plz reply
@DrSruthiJyothis
@DrSruthiJyothis 4 года назад
Period miss ayi one week vare wait chythu test chythu nokkanam onnoode
@archanaanu6240
@archanaanu6240 4 года назад
@@DrSruthiJyothis thank u...if u can pcod series cheyyamo..plz... ovulation kazhinjulla waiting periodil workout cheyyamo..14 days workout miss cheyyumpozhekum over wieght aavanu..pcod ullathu kond
@candycrush6798
@candycrush6798 4 года назад
When I watched ur vlog something came to my mind... Think of a woman who met with an Accident when she was carrying 6and half months and for rest 90 days with complete rest on bed without moving...she wants to sit,she want to walk , at least she want to move from that Air bed...but totally broken and baby was safe...list of injuries is bit long..no one expected her back and she was confident...she will come up this also.. After 92days she gave birth to a baby boy..😍😘😘 Great Moment... precious gift... Really blessed by God...And it shows the whole pain of a Mom for her baby without having a painkiller for 90 days, during all her surgeries only luk paracetamol IV in small doses....She is Great👏👏
@anjuelizben4545
@anjuelizben4545 4 года назад
who is that
@DrSruthiJyothis
@DrSruthiJyothis 4 года назад
She is great indeed. I wish all success to that mom and baby in the coming years 😊💕thanks for sharing this
@rajisobhana402
@rajisobhana402 4 года назад
Hi ശ്രുതി എനിക്ക് ട്വിൻസ് babies ആയിരുന്നു നോർമൽ അല്ലായിരുന്നു 7months ആയപ്പോ ഓപ്പറേഷൻ ചെയ്തു ഇപ്പോ അവർക്ക് 9ys ആകുന്നു മോനും മോളും നോർമൽ ആകണം എന്ന് ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു പിന്നെ pain നന്നായി ഉണ്ടായിരുന്നു but ഫ്ലൂയിഡ് loss ഉണ്ടായി. ശ്രുതി പറയുന്ന കേട്ടപ്പോ പഴയ ഓർമ്മകളിലേക്കു പോയി take care അമ്മക്കും കുഞ്ഞുവാവകും എല്ലാ അനുഗ്രഹവും ഈശ്വരൻ നൽകട്ടെ
@Krishnavenitp
@Krishnavenitp 4 года назад
Sarikum oru postive story.. First kandapo pedpikumenn karuthu. But this was really postive!
@DrSruthiJyothis
@DrSruthiJyothis 4 года назад
Thanku dear
@neenaselvaraj9949
@neenaselvaraj9949 3 года назад
Mam last sept 07 th ente kallyanm kaznju. Sept 02 th ente periods date ayrnnu 4 days vare anu ente period time periods date ayttum menus avathathukond poy chk chythapol pregnant anennu arinju ipol vendenn plan Cheythittudayrnnu...Ake confusing anu enthu cheyyum enn enne enik ariyilla please help me
@pscexamrankfile1931
@pscexamrankfile1931 4 года назад
Enikkum oru vava varan undakan vendi ellatum pray cheyane
@UmmisThoughtsbyHasi
@UmmisThoughtsbyHasi 4 года назад
2 kids ഉണ്ടെനിക്ക്. Labour pain അത്ര horrible ആണെന്ന് തോന്നുന്നില്ല. Define ചെയ്യാൻ പറ്റാത്ത ഒരു pain ആണെങ്കിലും ഇടക്കിടക്കുള്ള break നല്ല ആശ്വാസമാണ്. I was very exited to see baby in both time.. ഏതൊരു silly ആയിട്ടുള്ള lady യും പ്രസവിക്കുന്നുണ്ടല്ലോ... അപ്പൊ നമുക്കും പറ്റും... so dnt be tensed and dnt worry about labour.. You made a positive and relaxed thought about labour in most women who watched it... good👏👏👍☺️
@chinchuspillai1821
@chinchuspillai1821 4 года назад
Hello Sruthy....I was just wondering from where you get this much of energy...even at the time of so called panicking situation you managed to take the cam,was cheerful....I really appreciate your sense ....
@arjunpvijayan6638
@arjunpvijayan6638 3 года назад
👉 *ഇപ്പോൾ ഹെൽത്ത് ഇൻഷുറൻസ് RENEW ചെയ്യുമ്പോൾ നിങ്ങളുടെ പ്രേമിയത്തിന്റെ 2️⃣0️⃣% മാത്രം അടച്ചാൽ മതി* 😳 *ഫ്യൂചർ ജനറലി ഹെൽത്ത് ഇൻഷുറൻസ്* നിങ്ങൾക്കായി അവതരിപ്പിക്കുന്നു. ✨ *FG ഹെൽത്ത് സൂപ്പർ സേവർ മെഡിക്ലെയിം പ്ലാൻ* ✨ 📌 മുകളിൽ പറഞ്ഞ ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് 2 options ലഭ്യമാണ് *1X & 2X* 👉 *HSS 1X പ്ലാൻ* ഉദാ: നിങ്ങളുടെ പ്രീമിയം വർഷത്തിൽ 10000₹, ആദ്യവർഷം നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, രണ്ടാമത്തെ വർഷം റിന്യൂ ചെയുമ്പോൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ഒന്നിടവിട്ട വർഷങ്ങളിൽ ഇത് തുടരും. ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രീമിയവും അദ്ദേഹം അടക്കേണ്ടി വരും. Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ Year 2-2000₹ Year 3-10000₹ 👈🏻ക്ലെയിം ഉണ്ടെങ്കിൽ Year 4-10000₹..... 👉 *HSS 2X പ്ലാൻ* ഉദാ: നിങ്ങളുടെ പ്രീമിയം ആദ്യ രണ്ടു വർഷങ്ങളിൽ 10000₹, ആദ്യ രണ്ടു വർഷങ്ങളിൽ നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, മൂന്നാമത്തെ വർഷവും നാലാമത്തെ വർഷവും റിന്യൂ ചെയുമ്പോൾ നിങ്ങൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രേമിയവും അടക്കേണ്ടി വരും. Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ Year 2-10000₹👈🏻ക്ലെയിം ഇല്ലെങ്കിൽ Year 3-2000₹ ക്ലെയിം ഇല്ലെങ്കിൽ Year 4-2000₹..... 🤰🏻 *മറ്റേർണിറ്റിക്ക്* (ഡെലിവറി) 9️⃣ മാസം വെയ്റ്റിംഗ് പീരിയഡ് മാത്രം, 📌ലിമിറ്റോട് കൂടിയും 📌 *മുഴുവൻ ചിലവ് കിട്ടുന്ന രീതിയിലും സെലക്ട് ചെയ്യാം* 🌿 അലോപ്പതി കൂടാതെ *ആയുഷ് കവർ* ചെയുന്നു (ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോ) 💰പ്രീമിയത്തിൽ മാറ്റം വരുത്തി പ്ലാൻ സബ് ലിമിറ്റോടുകൂടിയും ഇല്ലാതെയും സെലക്ട് ചെയാൻ സാധിക്കും 💊പ്രീ ഹോസ്പിറ്റലൈസേഷൻ 6️⃣0️⃣ ദിവസവും പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ 9️⃣0️⃣ ദിവസവും 🩺ഡേ കെയർ 409 എണ്ണം കവർ ചെയുന്നു ❤️ അവയവ ദാദവിന്റെ ഹോസ്പിറ്റൽ ചിലവുകൾ കവർ ചെയുന്നു 🚑 ആംബുലൻസ് 1000₹ /ഹോസ്പിറ്റലൈസേഷൻ 👨🏻‍⚕️ നിലവിലുള്ള രോഗങ്ങൾക്ക് പരമാവധി 2 വർഷം വെയ്റ്റിംഗ് പീരിയഡ് ( Under Writer നിർദ്ദേശം ബാധകം ) 📌പൂർണ വിവരങ്ങൾ അറിയുവാൻ *Product brochure* നോക്കുക📌 ☎️ സഹായത്തിനായി വിളിക്കുക 9539530005
@shaheenamasood9212
@shaheenamasood9212 4 года назад
കുഞ്ഞു പുറത്തു വരുന്ന ആ സമയവും കുഞ്ഞിനെ നമ്മുക്ക് കാണിച്ചു തരുന്ന ആ സമയവും ഭയങ്കര സന്തോഷമുള്ളതായിരുന്നു അത് പറഞ്ഞരീക്കാൻ പറ്റില്ല love you baby 😘😘😘😘😘
@DrSruthiJyothis
@DrSruthiJyothis 4 года назад
Exactly
@Greeshma_Vinay
@Greeshma_Vinay 4 года назад
It made me emotional.... u r a truly an inspiration 🥰💕chechi and vava 💕
@DrSruthiJyothis
@DrSruthiJyothis 4 года назад
Thanku dear for your encouraging words 😊💕
@roseflower8730
@roseflower8730 4 года назад
ചേച്ചിക്ക് പെൺകുട്ടി ayirikkumlle വീഡിയോ കാണാൻ thudangeettollu enth baby ആണെന്ന് ee കമന്റ്‌ ഇടുമ്പോൾ njan അറിഞ്ഞിട്ടില്ല videol ചേച്ചിടെ ഒരു dialouge കേട്ടപ്പോൾ പെൺകുട്ടി ആണെന്ന് തോന്നി 2.40am നു ചേച്ചി ഇരിക്കുന്നത് കണ്ടപ്പോൾ സങ്കടം vannu
@nishidajebin7316
@nishidajebin7316 4 года назад
Nikk 8 mnth start aayiii.... twin pregnencyaaa.... I'am waiting✌️
@harithaammu6143
@harithaammu6143 4 года назад
Eath hospital aanu
@nishidajebin7316
@nishidajebin7316 4 года назад
@@harithaammu6143 travancore medicity.... kollam
@nishidajebin7316
@nishidajebin7316 4 года назад
@Red Rose thaaankuuu🥰🥰🥰
@nishidajebin7316
@nishidajebin7316 4 года назад
@Red Rose 😍😍😍✌️
@clickz7007
@clickz7007 4 года назад
God bless
@shahnashahul8159
@shahnashahul8159 4 года назад
Full pain sahichittum normal delivery ku kayyathe vanna arenkilum undo, veadana nte kaduppathal thalarnna Veena njan pinne njan ethunnath operation theoteril anu, njano kuttiyo arenkilum oral marichu povum nu paranna doctermar Orupad karanna ente family orakan vayya eniku ,innu enter aa molku 4 vayas ayitto alhamdulillh
@ramyaa9612
@ramyaa9612 4 года назад
Hi ma'am..this is ramya..33 weeks pregnant...very very happy to see ur wonderful delivery story..waiting for mine 💕
@reeyapopz7017
@reeyapopz7017 4 года назад
Njn already thadichi aanu. Nannaytt thadi vekkunna bodyshape aanu workout food control okke cheythanu njn weight koodatha nookkunnath. Pregnancy tymil weight gain aavathirikkan ithupoole food control cheythal mathio? Healthy diet follow cheythal mathio? Enikk weight iniyum koodanda. Already njn thick aanu. Iniyum koodanda. Hei8 155.5 cm.before food- Weight 60-62idakk. Koodum kurayum anganayokka nilkkum
@DrSruthiJyothis
@DrSruthiJyothis 4 года назад
Dear, don't do it. Pregnancy Tim il weight gain Venam 12kg. Or 8kg enkilum. Don't deprive your baby of nutrients by dieting during pregnancy. 😊💕weight okke pinne nmku kurakkam
@reeyapopz7017
@reeyapopz7017 4 года назад
@@DrSruthiJyothis chechi njn oru doubt choothikkatte... njn weight kurachitt pregnant aavunnathalle apol nallath. Now njn 61 kg. 55 aayitt pregnant aayal kuyappamillalllo. Appol after delivery njn 65 vara alle maximum koodullu. Apool enikk ath kurakkanum easy aavuallo
@DrSruthiJyothis
@DrSruthiJyothis 4 года назад
Athum nalla option aanu. But 55 ayal weight gain 12kg or above venam
@reeyapopz7017
@reeyapopz7017 4 года назад
@@DrSruthiJyothis tnx chechi😁
@Nitharaazz
@Nitharaazz 4 года назад
ഈ വീഡിയോ കണ്ടപ്പോൾ സങ്കടം, സന്തോഷം, ചിരി, ആകാംഷ എല്ലാം ഒരുപോലെ വന്നു.... so nice to hear u.. gud presentation..😘
@akhilasonyakhilasony2120
@akhilasonyakhilasony2120 4 года назад
Njghaludya kaliyanam kazhenje 3 year aye makal ela husenu count 35 enike prolactin 43 und njghal 7 month treatment cheythu pinnea corona ayathukond poyella preghent Akuvan kurya year pedikumo please replaya
@jamshijamshi5965
@jamshijamshi5965 4 года назад
ഡെലിവറി യുടെ തൊട്ട് മുൻപ് ഇത്ര ഹാപ്പി യായി ഇരിക്കാൻ കഴിയുന്നോ ഞാൻ ആണെകിൽ ടെൻഷൻ അടിച്ചു എന്തോ പോലെ ആയേനെ
@achuaji7045
@achuaji7045 4 года назад
എന്റെ രണ്ട് ഡെലിവെറിയും സിസേറിയൻ ആയിരുന്നു.. രണ്ടിനും husband കൂടെ ഉണ്ടായിരുന്നില്ല.... എനിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു..ആദ്യത്തെ സിസേറിയൻ ചെയ്യണം എന്നു പറഞ്ഞതും കരയാൻ തുടങ്ങി... രണ്ടാമത്തെ പിന്നെ ഓപ്പറേഷൻ തിയേറ്റർന്റെ മുമ്പിൽ പബ്ലിക് ആയിട്ടായിരുന്നു കരച്ചിൽ 😪😪😪
@amalaakhil676
@amalaakhil676 4 года назад
Wohooo congratulations doctor.. Mine was a normal delivery n my husband was next to me holding my hand. Yennike normal aavan main reason yende husband aane. Mone first kandadhum husband aane. Such s precious moment... Novemberil Mone 2 years avum...
@DrSruthiJyothis
@DrSruthiJyothis 4 года назад
Nice to know your story 😊💕
@sufiyanvellila5284
@sufiyanvellila5284 4 года назад
ur vedio👍.njanum 9 th month pregnantaan .waiting for my baby.ellam normal aavan pray cheyyane
@Deepak-eo9pv
@Deepak-eo9pv 4 года назад
Congrats to the new mom and dad🥳🥳may god shower all his blessing on you and your family.....HAPPY MOTHERHOOD😊😊
@DrSruthiJyothis
@DrSruthiJyothis 4 года назад
Thanku so much 😍
@sarayuskitchen7006
@sarayuskitchen7006 4 года назад
Pls support
@fathimafaizal2117
@fathimafaizal2117 4 года назад
Mam, nta delivery sep 1 ayirunnu... Normal delivery ayirunnu... Stich pain ippozhum und... Nthelum prblm ullath kondano
@minnusoorya1587
@minnusoorya1587 4 года назад
U r just amazing💞luv to see ur smiling face, style of talking💖 ur words are so encouraging.Lots of luv to u and baby♥️♥️♥️ stay blessed♥️
@DrSruthiJyothis
@DrSruthiJyothis 4 года назад
That's so nice of you 😊💕
@sunaidaaneef1547
@sunaidaaneef1547 4 года назад
എന്റെ ഡെലിവറി സ്റ്റോറി ആണ് ഓർമ വന്നത്. Good presentation
@thefoodiemamma
@thefoodiemamma 4 года назад
It is so emotional video because every woman would have gone through this phase ❤️
@DrSruthiJyothis
@DrSruthiJyothis 4 года назад
Yes 😊
@rethyanil2117
@rethyanil2117 4 года назад
Mam pregnancy timil mobile phone net use cheyyamo. P nne pregnancy and delivery time engane manadhyryam kuttam. Pls reply mam
@aleenamariya7675
@aleenamariya7675 4 года назад
U r amazing Dr... ur baby is really blessed beacouse she z grom a wounderful mom.. im also a mom of a baby boy with 2 yrs.. happy to see u... take rest... focused on ur helath also dr
@arjunpvijayan6638
@arjunpvijayan6638 3 года назад
👉 *ഇപ്പോൾ ഹെൽത്ത് ഇൻഷുറൻസ് RENEW ചെയ്യുമ്പോൾ നിങ്ങളുടെ പ്രേമിയത്തിന്റെ 2️⃣0️⃣% മാത്രം അടച്ചാൽ മതി* 😳 *ഫ്യൂചർ ജനറലി ഹെൽത്ത് ഇൻഷുറൻസ്* നിങ്ങൾക്കായി അവതരിപ്പിക്കുന്നു. ✨ *FG ഹെൽത്ത് സൂപ്പർ സേവർ മെഡിക്ലെയിം പ്ലാൻ* ✨ 📌 മുകളിൽ പറഞ്ഞ ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് 2 options ലഭ്യമാണ് *1X & 2X* 👉 *HSS 1X പ്ലാൻ* ഉദാ: നിങ്ങളുടെ പ്രീമിയം വർഷത്തിൽ 10000₹, ആദ്യവർഷം നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, രണ്ടാമത്തെ വർഷം റിന്യൂ ചെയുമ്പോൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ഒന്നിടവിട്ട വർഷങ്ങളിൽ ഇത് തുടരും. ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രീമിയവും അദ്ദേഹം അടക്കേണ്ടി വരും. Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ Year 2-2000₹ Year 3-10000₹ 👈🏻ക്ലെയിം ഉണ്ടെങ്കിൽ Year 4-10000₹..... 👉 *HSS 2X പ്ലാൻ* ഉദാ: നിങ്ങളുടെ പ്രീമിയം ആദ്യ രണ്ടു വർഷങ്ങളിൽ 10000₹, ആദ്യ രണ്ടു വർഷങ്ങളിൽ നിങ്ങൾ ക്ലെയിം ഒന്നും ചെയ്തില്ലെങ്കിൽ, മൂന്നാമത്തെ വർഷവും നാലാമത്തെ വർഷവും റിന്യൂ ചെയുമ്പോൾ നിങ്ങൾ 2000₹ മാത്രം പ്രീമിയം അടച്ചാൽ മതിയാകും ( *പ്രീമിയത്തിൽ 80% ഡിസ്‌കൗണ്ട് ലഭിക്കുന്നു* 💰). ക്ലെയിം ഉണ്ടെങ്കിൽ അതിനടുത്ത വർഷം മുഴുവൻ പ്രേമിയവും അടക്കേണ്ടി വരും. Year 1-10000₹ 👈🏻ക്ലെയിം ഇല്ലെങ്കിൽ Year 2-10000₹👈🏻ക്ലെയിം ഇല്ലെങ്കിൽ Year 3-2000₹ ക്ലെയിം ഇല്ലെങ്കിൽ Year 4-2000₹..... 🤰🏻 *മറ്റേർണിറ്റിക്ക്* (ഡെലിവറി) 9️⃣ മാസം വെയ്റ്റിംഗ് പീരിയഡ് മാത്രം, 📌ലിമിറ്റോട് കൂടിയും 📌 *മുഴുവൻ ചിലവ് കിട്ടുന്ന രീതിയിലും സെലക്ട് ചെയ്യാം* 🌿 അലോപ്പതി കൂടാതെ *ആയുഷ് കവർ* ചെയുന്നു (ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോ) 💰പ്രീമിയത്തിൽ മാറ്റം വരുത്തി പ്ലാൻ സബ് ലിമിറ്റോടുകൂടിയും ഇല്ലാതെയും സെലക്ട് ചെയാൻ സാധിക്കും 💊പ്രീ ഹോസ്പിറ്റലൈസേഷൻ 6️⃣0️⃣ ദിവസവും പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ 9️⃣0️⃣ ദിവസവും 🩺ഡേ കെയർ 409 എണ്ണം കവർ ചെയുന്നു ❤️ അവയവ ദാദവിന്റെ ഹോസ്പിറ്റൽ ചിലവുകൾ കവർ ചെയുന്നു 🚑 ആംബുലൻസ് 1000₹ /ഹോസ്പിറ്റലൈസേഷൻ 👨🏻‍⚕️ നിലവിലുള്ള രോഗങ്ങൾക്ക് പരമാവധി 2 വർഷം വെയ്റ്റിംഗ് പീരിയഡ് ( Under Writer നിർദ്ദേശം ബാധകം ) 📌പൂർണ വിവരങ്ങൾ അറിയുവാൻ *Product brochure* നോക്കുക📌 ☎️ സഹായത്തിനായി വിളിക്കുക 9539530005
@althafsulthan1283
@althafsulthan1283 3 года назад
Chechi dr letoval tablet thannu athinta upayogam paranju tharamo mrg kazhinjitt 2 years ayi
@sajna8138
@sajna8138 4 года назад
പറയാതെ വയ്യാ ട്ടോ ഇത്രേം honestആയിട്ടുള്ള vedio... spr👏👏👏👏👏🤩🤩🤩
@chinnumukesh5061
@chinnumukesh5061 4 года назад
എന്റെ ഡെലിവറി സീസറിൻ ആയിരുന്നു. മോൾ തിരിഞ്ഞു വരുന്നില്ലായിരുന്നു. Pinne ഹാർട്ട്‌ beattum കുറഞ്ഞു വരുവായിരുന്നു. അപ്പൊ ellavarum പറഞ്ഞിരുന്നു അമ്മയും കുഞ്ഞും ആയിട്ടുള്ള അടുപ്പം കുറയും എന്നൊക്കെ. എന്നാൽ ente കാര്യത്തിൽ അങ്ങനെ അല്ല. അച്ഛനെ കണ്ടാലുള്ള കുറച്ചു സമയം മാത്രേ വേണ്ടു പിന്നെ എന്നെ തന്നെ വേണം. ഇപ്പൊ മോൾക്ക് 3.30 age ആയി.
@DrSruthiJyothis
@DrSruthiJyothis 4 года назад
Cs chytha kondu oru bondum kurayilla 😊💕
@chinnumukesh5061
@chinnumukesh5061 4 года назад
@@DrSruthiJyothis അതെ ശരിയാണ്.
@artbylaya7798
@artbylaya7798 4 года назад
Mashallah ❤️checheeda vedioykk vendi waiting aarinu😍🥰🥰ammayum kunjum sugayitt irikkatte...
@artbylaya7798
@artbylaya7798 4 года назад
Enikk reply thannilla🙁
@sajna8138
@sajna8138 4 года назад
ഇത്രേം ചിരിപ്പിച്ച സന്തോഷിപ്പിച്ച ഒരു ഡെലിവറി story കേൾക്കുന്നത് ആദ്യാമായാണ്... love u so much dr.. l have 2babies... l knowbur al feelings... anyway waiting for nxt vedio with ur cutie... 😍
@lincym1895
@lincym1895 4 года назад
Now 9th month.. Waiting for my baby..👶 Thank you for sharing your experience.. 💕😍
@LidiyaAbith
@LidiyaAbith 2 года назад
Hiii chechy......njn doctornta channel 2,3 days aayatuluu kaanan thudangit....most of the videos njn kandu therthatund 😂😂😂 Dec 1 enik PV cheyan povenu my first PV.....baby already head down aayirunu from 34th week..... Wednesday 37 weeks complete aagum.....nta doctor paranjath 2weeks nu ullil delivery aagumenanu.....i think dec 2 njn deliver cheyum ❤️❤️❤️ Ellarum athanu expect cheyunathum ❤️❤️❤️ Nta comment kanumenu vishwasikunu ❤️❤️❤️ Delivery vlog full kandu really feel so much energetic now ❤️❤️❤️
@VineeshKM-of7fq
@VineeshKM-of7fq 4 года назад
ഇത് കാണുമ്പോൾ 3 സിസറിയൻ കഴിഞ്ഞ്. പ്രസവിക്കാത്തതിൻ്റെ ദുഖം ചേച്ചിയിലൂടെ മനസ്സിലായത് പ്രസവം ഇത്ര ആനന്ദകരമായിരുന്നു എന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി ഇനി ഒരു ചാൻസ് കിട്ടുമായിരുന്നെങ്കിൽ നോക്കാമായിരുന്നു എന്തായാലും ചേച്ചിയ്ക്കും വാവയ്ക്കും എല്ലാ നൻമയുo നേരുന്നു
@rincyvinilmiya8572
@rincyvinilmiya8572 4 года назад
Ee c section normalnekaallum painfully sambavam aanatto
@DrSruthiJyothis
@DrSruthiJyothis 4 года назад
Normal delivery akathathinu dukhame padilla. 😊
@rincyvinilmiya8572
@rincyvinilmiya8572 4 года назад
@@DrSruthiJyothis mikkavarum normal aavanalle chechi prarttiku ennittum enik c section aayirunnu dukkam onnum undayirunilla but c section kazhiju pain nallonnam undayi ennittum ellavarum vedana arinju presavichillanne parayu
@DrSruthiJyothis
@DrSruthiJyothis 4 года назад
C section nu pain illa nnu parayunnathu nmde nattile thettaya paravanatha aanu.
@rincyvinilmiya8572
@rincyvinilmiya8572 4 года назад
@@DrSruthiJyothis അതേ ഡോക്ടർ അനസ്‌തേഷ്യ effect മാറുമ്പോൾ വരുന്ന pain ഉണ്ടല്ലോ അതൊരു മരണവേദന ആണ് ഒന്നു anagaano tiriyano പറ്റാതെ കിടന്നിട്ടുണ്ട്
@SafvanathckCkvlogs
@SafvanathckCkvlogs 3 года назад
From wer u deliverd,kalpetta??
@sreelathavazhakodan8519
@sreelathavazhakodan8519 4 года назад
Congratulations Dr. Sruthi. I just cried seeing the video, myself mother of 2. I went 25yrs back. Both delivery normal, experienced a lot of pain.
@DrSruthiJyothis
@DrSruthiJyothis 4 года назад
😊
@takeyoursolution4125
@takeyoursolution4125 4 года назад
Tomorrow ente 38 week completed aavum...... first pregnancy aanu.... nallonam tension und... paranj ariyikkaaan pattilla.... athupole thanne excited um aaanu vava ye kaanaan... ellaaarum praarthikkanamtto...
@krishnaal8768
@krishnaal8768 4 года назад
May god bless u nd ur family..😍
@DrSruthiJyothis
@DrSruthiJyothis 4 года назад
Thanku so much dear
@techno259
@techno259 3 года назад
ചേച്ചി louber roomil ക് pv ചെയിൻ പോകുപോൾ പാന്റീസ് idamo ചേച്ചി ചേച്ചി ഇട് രുന്നു പിന്നെ അവിടെ ന്ന് ആയി കാണൂ അവിടെ ന്ന് atho എങ്ങനെ യാ para pls repaly me
@nikitauday
@nikitauday 4 года назад
Congratulations madam. Really happy to watch this. Best wishes to the baby ! :)
@sidheeksidhee6425
@sidheeksidhee6425 3 года назад
Njn hsptlil poyi 3 mathe day morng 5 manik labroomil kayatti marunn vech uchak 2.40 aayi dlivry kazhinjappo. Nte rabbee. 🙄🙄🙄Swargavum narakavum ellam kandu aa oru timil. Ippo second prgnt aanu. Ellathinum prepared aayi irikkanu🤰7 month ayi. 😍😍
@meem..1077
@meem..1077 4 года назад
ചേച്ചീ.... തുറന്ന അവതരണത്തിന് അഭിനന്ദനങ്ങൾ! ഒരുപാട് വേദന സഹിച്ചിട്ടു തന്നെയാണ് ഒരു പ്രസവം നടക്കുന്നത്! Women deserves more and more respect and care........!
@DrSruthiJyothis
@DrSruthiJyothis 4 года назад
Absolutely 😊💕✌️
@ramsheenam6022
@ramsheenam6022 4 года назад
Chechii njn waiting aayirunnu njn ipol 8month pregnant aan ente edd Oct 24aan ente weight ipo more than 90aayitund apo normal deliveryk chance undo first delivery aan chechide videos kaanumbo oru santhosham aasvasam oke aan chechi kananel enik reply tharane God bless you 😍 😍 😘
@Aisha-BizAffiliate.
@Aisha-BizAffiliate. 4 года назад
I also experienced it one week ago. She camed on sep 8.long 11 hrs of pain. Unsahikkable. After that nrml dlvry happend. 😍😍the precious moment in ma life
@DrSruthiJyothis
@DrSruthiJyothis 4 года назад
Congratulations ✌️💕😊
@rufsananishad710
@rufsananishad710 4 года назад
Ente delivery kazhinju chechi September 3 paranje date August 24 nu delivery kazhinju girl aanu. Normal girl baby ku nirthi nirthiyulla Vedhana ayirikum Enne 7 maniku labour roomil kondoyit 2.17 nu pettathu
@apn1589
@apn1589 4 года назад
Chechyde amma vavene vangunna scean made me cry.... ente chechynte vavene njna adyamayi eduthe....... still that momnt🌈🌈🌈🌈🌈🌈🌈🌈🌈no wordssss
@jinuhanna
@jinuhanna 4 года назад
Congratulations 😍.. ഒരു വർഷം മുൻപ് ഞാനും ഇതുപോലെ തന്നെ ആയിരുന്നു.😀 . September 19 nu മോന് ഒരു വയസ്സ് ആവാൻ പോവുന്നു.
@reshmadilip11
@reshmadilip11 4 года назад
It's a great effort to capture videos during last time of delivery. Much appreciated. May get many negative comments and views from our society. Can't believe how much effort you took to shoot it . May God bless you.
@muralikrishnan6575
@muralikrishnan6575 4 года назад
Congratulations ❤️❤️❤️,Nammal hospitalilek admit cheyyan pokumbol ulla bag packine patti parayamo Sruthi jyothis, it will be really helpful.
@reshmaaravind1379
@reshmaaravind1379 4 года назад
Congrats doc...its my 7th month of pregnancy...I am a nurse too....but still I am very tensed...your words are so much releving....God bless u doc...
@DrSruthiJyothis
@DrSruthiJyothis 4 года назад
All my prayers to you and your baby 💕😊
@swarakarthik3666
@swarakarthik3666 4 года назад
Entte baby ippo 3months aayi njgale bahrainila... sruthi husbandine miss cheyithappole njn entte ammayem achanem ellam aanu miss cheyithathu. Husband mathrame ullayitunnu. Athum corona karanam husbandinem akathu kayatti illa veetil vittu. Njn hsptlil ottakayirunnu. Sruthiyude amma food eduthu tharana kandappo sangadam vannu.
@ayshasidheer1107
@ayshasidheer1107 4 года назад
Take rest.. Adhyamay kunjine kaanunna nimisham ath oru super feela💕
@manikuttimanikutti8519
@manikuttimanikutti8519 4 года назад
Hi Chechi Njan August 12th admit ayi 13th 12.37delivery ayi Eanik pain start ayadh 13th Mng 2am muthal ayirunu Mng 5am vare pain sahiche mindathe Kidannu adh kazhinj Njan Nthoke cheythenn Eanik thanne Aryilla😀 pain unshakable ayirunu adhil pv cheyunnadh ottum sahikan pattilla Angane 12.37nte Vava delivery ayi Eanik baby boy😘 aanu Vava varunna vare pain oke ullu Avne kand kazhinjapo pain oke poyi Stich cheyumbozheko vavane clean cheyunadh oke Noki kidakarnu Njan Apo oru Vedhanaum illa sathyam Paranja Eanik oru baby vannun ulladh Viswasikan pattanillarnu adh oru pretheka feel thanne aanu😍😍😍😍 Ini delivery Avan povunna ellarkum healthy Aya babyne kitate pregnancy agrehikunavrk ellarkum Daivam arogym deergausum ulla kunjine kodukate ❤️
Далее