A day in my life was most requested video from my subscribers i am soo happy to do this keep supporting. I am a malayali currently living in china doing final year MBBS. #dayinmylife #dayinmylifevlog
ചൈനയിലെ നഗരകാഴ്ചകളും കണ്ണിനേയും നാവിനെയും ഒരുപോലെകൊതിപ്പിക്കുന്ന ഭക്ഷണവിഭവങ്ങളുടെ നിര 👌 അവതരണശൈലികൊണ്ടും ദർശനരീതി കൊണ്ടും തികച്ചും വ്യത്യസ്തത പുലർത്തുന്ന vlog Anyway nice വീഡിയോ പൊളിച്ചു മാഷേ keep going &smiling അവിടത്തെ shiziguan floating Bridge ഒന്ന് കാണിക്കുമോ നിങ്ങളുടെ ക്യാമറകണ്ണുകളിലൂടെ.മാഷേ??😊
@@drkidsmile2.0 ആണോ, നല്ല കാര്യം. ചൈനയിൽ ചരിത്രപ്രാധാന്യമുള്ള ഒരുപാട് place ഉണ്ട് നിങ്ങളുടെ tour ഇൽ ഇങ്ങനെ ഉള്ള place ഒക്കെ ഉൾപെടുത്തുന്നത് നല്ലത് ആയിരിക്കും മാഷേ . anyway dhanyavaad mashe.