ചേച്ചി രാവിലെയു൦ വൈകുന്നേരം വിളക്കു വെക്കുന്നതു൦ detail ആയി വീഡിയോ ഇടുമോ കിച്ചനിൽ വിളക്കു വെക്കുന്നതു൦, ഓരോ ദിവസത്തെ വിളക്കു വെക്കുന്നതിന്റെ പ്രത്യേകതയു൦ എനിക്ക് അറിയില്ല അതുകൊണ്ടാണ്
ഇയാളുടെ video ഈയിടെയാണ് കണ്ടുതുടങ്ങിയത്. വിളക്ക് വച്ച ഒരു ദിവസം തുടങ്ങുന്തും. ഒരു പോസിറ്റീവ് vibe ആണ് വീഡിയോസ് എല്ലാം. Good shareing.❤ Day in my life vlog ഇനിയും ചെയ്യണം😊
Chechi അടുക്കളയിൽ ഭിത്തിയിൽ മഞ്ഞൾ തേയ്ച്ചിരിക്കുന്നത് എന്തിനാണ് എവിടെയാണ് അടുക്കളയിൽ ഇത് തേയ്ക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ ഒരു പാട് പേരുടെ വീഡിയോയിൽ കണ്ടു
അത് ഞാൻ അന്നപൂർണ്ണിയെ സങ്കൽപ്പിച്ച് തേച്ചിരിക്കുന്നതാണ്, രാവിലെ നേരത്തെ എഴുന്നേറ്റ് വന്ന് അത് കാണുമ്പോൾ മനസ്സിനൊരു സുഖം,സന്തോഷം 😊 സ്റ്റവ്വിന് നേരെയാണ് സാധാരണ ചെയ്യാറുള്ളത്, വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. നല്ല ഭംഗിയാണ് കിച്ചൺ തന്നെ മാറിപ്പോകും, പെൺകുട്ടികൾ മുഖത്ത് പൊട്ടുതൊട്ടാൽ കാണാൻ നല്ല ഭംഗിയല്ലേ..ം അതുപോലെ ☺️☺️
അപ്പോൾ non. Veg പാചകം ചെയ്യുമ്പോൾ എന്ത് ചെയ്യും.. പറയാമോ.. രാവിലെ 7മണിക്ക് job ന് ഇറങ്ങേണ്ടത് കൊണ്ട് വെളുപ്പിന് എണീക്കുമ്പോ തന്നെ പാചകത്തിൽ non veg മിക്കവാറും ഉണ്ടാകാറുണ്ട്.. ഇങ്ങനെ കിച്ചണിൽ ചെയ്തിട്ട് non veg വെയ്ക്കാമോ
വെക്കാൻ പാടില്ലാ എന്നാണ് ഞാനും കേട്ടിരിക്കുന്നത്... മരിച്ചവരുടെ ഫോട്ടോ സാധാരണ തെക്ക് നോക്കിയല്ലേ വയ്ക്കുക.., പക്ഷേ ദൈവത്തിൻറെ ഫോട്ടോ തെക്ക് നോക്കി വയ്ക്കാൻ പാടില്ല!!!
1 Cup idli rice 2 Cup millets 1 teaspoon Fenugreek 1 Cup urad dal 3 pieces castor seed അല്ലെങ്കിൽ അവൽ (red/white) അഞ്ചുമണിക്കൂർ വെള്ളത്തിൽ കുതിർക്കുക, എന്നിട്ട് ആദ്യം അരിയരച്ചു വയ്ക്കുക എന്നിട്ട് ഉഴുന്ന് അരയ്ക്കുക.. രണ്ടുമാവും ഒന്നാക്കി നന്നായി മിക്സ് ചെയ്യുക അല്പം ഉപ്പ് ചേർക്കണം.. രാത്രി അരച്ച് വയ്ക്കുകയാണെങ്കിൽ രാവിലെ മാവ് റെഡി 😊
കിച്ചനിൽ നമ്മൾ അന്നപൂർണ്ണിയുടെ വിഗ്രഹം ഒന്നും വച്ചിട്ടില്ല എങ്കിൽ നോൺവെജ് കുക്ക് ചെയ്യാം ഞാൻ നോൺവെജ് കുക്ക് ചെയ്യാറുള്ളത് കൊണ്ട് മറ്റു വിഗ്രഹങ്ങൾ ഒന്നും വയ്ക്കാതെ ഗജലക്ഷ്മി വിളക്ക് അല്ലെങ്കിൽ അഷ്ടലക്ഷ്മി വിളക്ക് ഒന്നും വയ്ക്കാതെ സാധാരണ ഒരു വിളക്കാണ് വയ്ക്കുന്നത് അത് ചെയ്യാം.. ഒരു ഭംഗിക്കും ഐശ്വര്യത്തിനും വേണ്ടി മഞ്ഞൾ കുങ്കുമം അന്നപൂർണ്ണിയെ സങ്കൽപ്പിച്ചു വയ്ക്കുന്നു എന്ന് മാത്രം രാവിലെ നേരത്തെ എഴുന്നേൽക്കുമ്പോൾ ദിവസവും അടുക്കളയിൽ വിളക്ക് വയ്ക്കാറുണ്ട് എന്നിട്ട് ഒരു മണിക്കൂറിനു ശേഷം അത് ശാന്തി ചെയ്യും നോൺ വെജ് സാധാരണ ഉച്ചത്തിലേക്കാണ് എടുക്കാറുള്ളത് അതിനുള്ളിൽ ദീപമെല്ലാം ശാന്തി ചെയ്തു എടുത്തു വച്ചിരിക്കും!!! ദിവസവും വിളക്ക് വയ്ക്കാം അത് നോൺവെജ് കുക്ക് ചെയ്യുന്ന ദിവസങ്ങളിലും രാവിലെ വിളക്ക് വച്ച് ദീപം ഒരു മണിക്കൂർ കഴിഞ്ഞ ശാന്തി ചെയ്തു കുക്ക് ചെയ്തോളൂ ഒരു കുഴപ്പവുമില്ല!!! ഇനി വിളക്ക് വയ്ക്കാൻ താല്പര്യമില്ലെങ്കിൽ അടുക്കള രാത്രി തന്നെ മുഴുവനും വൃത്തിയാക്കി രാവിലെ എഴുന്നേറ്റ് ഒരു സാമ്പ്രാണി പുകച്ചിട്ടാൽ തന്നെ നല്ല ദൈവിക ശക്തി വീട്ടിൽ ഉള്ള പോലെ തോന്നും,sambrani dhoop online lu വാങ്ങിക്കാൻ കിട്ടും കേട്ടോ!!
@@Misty559 ബ്രഹ്മ മുഹൂർത്തത്തിൽ വിളക്ക് വയ്ക്കുമ്പോൾ അതൊന്നും നോക്കേണ്ട കാര്യമില്ല.. ആ സമയത്തിന് അങ്ങനെയൊരു പ്രത്യേകതയുണ്ട്.. ഒരുതവണ ചെയ്തു നോക്കൂ, എന്നിട്ട് അനുഭവം തീർച്ചയായും പങ്കുവയ്ക്കൂ 🙏🏻