ഞാനും തിരുവനന്തപുരം കാരിയാ എനിക്കും അർച്ചനയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് കഴിഞ നവംബർ മാസം ഞങ്ങൾ ആലപ്പുഴ വന്നു കൊച്ചിയിൽ പോയതാ പക്ഷെ കോൺടാക്ട് ചെയ്യാൻ അറിയില്ല 😢😢😢😢 മോളെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടാ
ഞാൻ ഫസ്റ്റ് ടൈം ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടമായി ചേച്ചിയുടെ നാടും വീടും എന്തൊരു ബംങ്ങിയ. ശെരിക്കും അവിടെഒക്കെ വന്ന് താമസിക്കാൻ തോന്നുന്നു
ufff എജ്ജാതി ഫീൽ 🫶🫶👍👍👍wowww life full അടിപൊളി ആയിരിക്കും അവിടെ ഒക്കെ താമസിച്ചാൽ പക്ഷെ വെള്ളം കേറുമോ എന്നുള്ള പേടി മാത്രം ഉള്ളു 😮😢😢വെള്ളം കേറുമോ മോളെ എല്ലായിടത്തും വെള്ളം കേറിട്ട ഉള്ളെ അതോണ്ടാ ചോയിച്ചേ