Тёмный

A Day in My Life at Sea I Chief Officer Job in Ship with English subtitles 

Josemon's Clicks
Подписаться 379 тыс.
Просмотров 2,3 млн
50% 1

#josemonsclicks #adayinmylife #merchantnavyinmalayalam
A Day in My Life at Sea, Chief Officer Job in Ship in Malayalam
Chief Officer is also known as Chief mate, First officer or First Mate. Chief Officer is the head of the Deck department. In this video, I am going to explain the daily routine of a Chief Officer in container ship at sea.
If you like the video don't forget to like share and subscribe to my channel.
Other places you can find me on :
Instagram: / josemonsclicks
Facebook: / josemonsclicks
Mic i used Boya BYM1 amzn.to/36GgYNQ
Checkout my Playlists:
My Popular Videos :
• My Popular Videos
How it looks inside a Container ship :
• How it looks inside a ...
How will you get a job in Merchant Navy :
• How will you get a job...
What I see during my ship travel :
• What I see during my s...
Duties and Responsibilities at Sea :
• Duties and Responsibil...
Entertainment and Recreational Activities in Ship :
• Entertainment and Recr...
All Videos by Josemon's Clicks :
• All Videos by Josemon'...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3 тыс.   
@premkrishnav.p6059
@premkrishnav.p6059 4 года назад
കിടിലൻ ആയിട്ടുണ്ട് ചീഫ്... ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോ.. നിങ്ങളുടെ ജോലി ഭാരവും ടെൻഷനും എത്രയുണ്ടെന്ന് ഈ വിഡിയോയിൽ നിന്നും manassilay.. വീഡിയോ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം.. എന്തായാലും സുരക്ഷിതമായി വീട്ടിൽ എത്തിയല്ലോ.. BIG SALUTE CHIEF.. ENJOY UR VACATION..
@rameesramo4107
@rameesramo4107 4 года назад
I appreciate you sir
@powervlog2371
@powervlog2371 4 года назад
Super
@musthafakallakattamk6592
@musthafakallakattamk6592 4 года назад
TX
@sirajsulthan8226
@sirajsulthan8226 4 года назад
U r a super man....🔥🔥
@anniammamathew9137
@anniammamathew9137 4 года назад
@NJ Rockzz By jomin johnson m0
@vishnuviswanathan231
@vishnuviswanathan231 4 года назад
കപ്പലിലെ ജോലി കിട്ടിയില്ലാരുന്നേൽ താങ്കൾ നല്ലൊരു അധ്യാപകൻ ആകേണ്ടത്തെ ആരുന്നു.... എത്ര മനോഹരമായ വിശദികരിക്കുന്നേ....
@EASYGLAMYT1505
@EASYGLAMYT1505 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hGhwSVqJhSc.html Tribute to ഇന്ത്യൻ ഹോക്കി. Support my channel
@sarathkumarB10
@sarathkumarB10 4 года назад
ഇല്ല bro ithu teaching അല്ല
@asiyaasiya7521
@asiyaasiya7521 2 года назад
അധ്യാപകർ ഇങ്ങനെ തന്നെ ക്ലാസ് എടുക്കാർ
@asiyaasiya7521
@asiyaasiya7521 2 года назад
നല്ല വോയ്‌സ്
@sivanakalur5290
@sivanakalur5290 Год назад
എന്ത് എളിമയോടെയാണ് വിശദീകരിക്കുന്നത്..എത്രയോ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിക്കിടയിലും ഒരു ടെൻഷനുമില്ലാതെ ഇതു പോലെ വിശദീകരിക്കാൻ അസാമാന്യ തന്റേടം വേണം...നന്ദി സഹോദരാ
@gouritomtomgouri4635
@gouritomtomgouri4635 4 года назад
Part 2 വേണമെന്നുള്ളവർ കമൻറ് ലൈക് ചെയ്യുക👍👍👍😁🎥📷📸📹
@gouriprasad
@gouriprasad 4 года назад
Yas
@minnumonu3035
@minnumonu3035 4 года назад
🖐️🖐️🖐️
@lekshmimanjesh2448
@lekshmimanjesh2448 4 года назад
Yes
@ummukuttyummathukutty9107
@ummukuttyummathukutty9107 4 года назад
Yes
@annumachuannumachu1304
@annumachuannumachu1304 4 года назад
Yes
@avialstoriesbyajithkravindran
@avialstoriesbyajithkravindran 4 года назад
ജോസ്മോനെ നിന്റെ വീഡിയോ ഇപ്പോൾ ആണ് കണ്ടത്. സന്തോഷം എന്ന് നിന്റെ പഴയ ഒരു സ്‌കൂൾ മേറ്റ്.. ☺️
@lisspeter6001
@lisspeter6001 2 месяца назад
എവിടാ നാട്
@hafeefvk8652
@hafeefvk8652 4 года назад
കലക്കി.. ആദ്യമായിട്ടാണ് കപ്പൽ ഓടിക്കുന്നതിനെ പറ്റി ഇങ്ങനെ ഒരു വീഡിയോ കാണുന്നത്
@devilkarlozz7314
@devilkarlozz7314 3 года назад
647 പേര്, dislike അടിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത് അവർ സൊമാലിയൻ കടൽ കൊള്ളക്കാർ ആണെന്ന്
@sulfanafas7914
@sulfanafas7914 3 года назад
😀
@christysojan4030
@christysojan4030 3 года назад
😄😄😄
@sureshbabuk1085
@sureshbabuk1085 3 года назад
അത് പുള്ളിക്കാരന്റെ അയല്‍വാസികള്‍ ആവാന്‍ ആണ് സാധ്യത 🤭
@muhammedsabith9301
@muhammedsabith9301 3 года назад
😂😂അതെ ആ വഴി പോകാത്തതിന്റെ രോഷം തീർത്തതാകും
@harshanikokilaranasingha8428
@harshanikokilaranasingha8428 3 года назад
Very nice ❤️❤️❤️❤️🌹
@jomeshkj2449
@jomeshkj2449 3 года назад
ബ്രോ, വീഡിയോ സൂപ്പർ..... എന്റെയൊരു സ്വപ്നമായിരുന്നു കപ്പലിലൊരു ജോലി. അതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടു പക്ഷെ കിട്ടിയില്ല. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം.... എത്രയും വേഗത്തിൽ ഒരു ക്യാപ്റ്റൻ ആകട്ടേയെന്നു ആശംസിക്കുന്നു....... Take care, be safe and enjoy the job. 🙏🙏🙏🙏
@AbhishEK_01999
@AbhishEK_01999 4 года назад
Video മുഴുവൻ കണ്ടതിനു ശേഷം comment ഇടാം എന്നാ കരുത്യേ... But.. പറയാതിരിക്കാൻ വയ്യ !! ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഉണ്ടായ aa ideak ആദ്യം ഒരു സല്യൂട്ട് !! സൂപ്പർ!! എല്ലാരും അറയാൻ ആഗ്രഹിച്ച എന്നാൽ ഒരിക്കലും നടകൂല്ല എന്ന് അറിയാവുന്ന ഒരു കാര്യം വളരെ ലളിതമായ രീതിയിൽ ഒരു സിനിമ കാണുന്നത് പോലെ നമ്മളിലേക്ക് എത്തിച്ച ചേട്ടന് ഓരായിരം ആശംസകൾ. ഒരുപാട് ഉയരത്തിൽ എത്തട്ടെ ഈ ചാനെൽ... ബാക്കി കാണട്ടെ എന്നാ... ❤️❤️❤️
@JosemonsClicks
@JosemonsClicks 4 года назад
😊
@-abu777
@-abu777 3 года назад
ഒറ്റയിരിപ്പിന് മുഴുവനും കണ്ടു 💥 Poweresh.....✨💖
@AbhilashThomas
@AbhilashThomas 4 года назад
ജോസ്‌മോൻ ക്ലിക്കിൽ എനിക്ക് ഇഷ്ടപെട്ട ഏറ്റവും നല്ല വീഡിയോ !! എനിക്ക് ഉണ്ടായിരുന്ന പല സംശയങ്ങളും ഈ ഒരൊറ്റ വീഡിയോ കൊണ്ട് മനസിലായി !!! ഒത്തിരി വീഡിയോസ് കപ്പലിൻറെ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നും എല്ലാം വ്യത്യസ്തമായാ, എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന വളരെ ലളിതമായ അവതരണം !!!
@JosemonsClicks
@JosemonsClicks 4 года назад
😊
@simpleart1234
@simpleart1234 4 года назад
ഒരു കപ്പലിൽ ഇരുന്നു യാത്ര ചെയ്യുന്നതു പോലുള്ള ഒരു അനുഭവം താങ്ക്യൂ സാർ
@jineshvattoly9469
@jineshvattoly9469 3 года назад
ചേട്ടന്റെ അവതരണ ശൈലിയാണ് ഒരു രക്ഷേം ഇല്ലാത്തത് 😃സാർ എന്നും വിളിക്കാൻ തോന്നാത്തതും ഒരു കൂടെപ്പിറപ്പിന്റെ പോലൊരു feel തരുന്നത് കൊണ്ടാണ് 😍😘 Where ever you go...always God bless you ചേട്ടാ 🙏happy journey 🌹
@manojvadakkan7946
@manojvadakkan7946 4 года назад
സർ എന്റെ ഒരു സ്വപ്നമായിരുന്നു കടലും കപ്പലും ഒന്നും വിചാരിച്ചപൊല ഒന്നും നടന്നില്ല സാറിന്റെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി Thanku
@TastyCookMalayalam
@TastyCookMalayalam 4 года назад
കപ്പലിൽ ഇത്രയധികം ജോലിയോ ഇത്രയൊന്നും പ്രതീക്ഷിച്ചില്ലായിരുന്നു ഒരു Big Salute
@dhanushraj1148
@dhanushraj1148 3 года назад
Ith onnum onnum Alla 😪
@princekomath
@princekomath 4 года назад
എന്നെ പോലെ ഒത്തിരി ആൾക്കാരുടെ സുഹൃത്തുക്കൾ കപ്പലിലുണ്ട്.... എന്നാൽ നമുക്കാർക്കും നിങ്ങളുടെ ജോലിയെപ്പറ്റി വലിയൊരു കാഴ്ച്ചപ്പാട്‌ ഉണ്ടായിരുന്നില്ല. കപ്പലിൽ താങ്കൾ ചെയ്യുന്ന ജോലി ഇത്ര രസകരമായി..... ഒരു കാഴ്ച്ചക്കാരൻ്റെ വീക്ഷണകോണിലൂടെ ചിത്രീകരിച്ചതിന് വളരെ നന്ദി ......👍👍👍
@JosemonsClicks
@JosemonsClicks 4 года назад
❣️
@ismay33l
@ismay33l 4 года назад
Quality content 🔥 keep this up!
@sobhadaniel2802
@sobhadaniel2802 4 года назад
നമ്മുടെ ദൈവത്തിന്റെ കരുണയും കരുതലും എത്രമാത്രമാണ്. എന്നും എപ്പോഴും ദൈവം കാക്കട്ടെ..... എതു സ്ഥലത്താണ് ബ്രദർ ഇപ്പോൾ ജോലി ചെയ്യുന്നത് നമ്മുടെ മലയാളികൾ ഒക്കെ ഉണ്ടോ
@JosemonsClicks
@JosemonsClicks 4 года назад
Njan eppol വീട്ടിലെത്തി
@aleenamariajose4566
@aleenamariajose4566 3 года назад
@@JosemonsClicks Navyil girlsnnu Cheramo plz reply
@Fuck_Faith
@Fuck_Faith 3 года назад
@@aleenamariajose4566 indian navy il pattum... merchant navy de karyam ariyilla
@aleenamariajose4566
@aleenamariajose4566 3 года назад
@@Fuck_Faith Indian Navyil anno
@Fuck_Faith
@Fuck_Faith 3 года назад
@@aleenamariajose4566 ahh
@Itsme-vl4wy
@Itsme-vl4wy 4 года назад
എനിക്ക് കടലും കപ്പലും കുഞ്ഞു നാൾ മുതലേ വളരെ ഇഷ്ടമാണ്. കപ്പലിൽ പോണത് സ്വപ്നത്തിൽ കാണാറുണ്ട്. കപ്പലിലെ lyf വീഡിയോ ചെയ്തത് സൂപ്പർ.God bless u ചേട്ടാ...
@supriyaps8462
@supriyaps8462 3 года назад
Awesome sir very nice enik sea valare pediya Appol nigalku oru hands off you 🙏
@sr3yu
@sr3yu 3 года назад
Enittano seayil erangi niklna photo eduthe
@supriyaps8462
@supriyaps8462 3 года назад
Ath oru feelings angu ninnathatha
@mylifeismystyle937
@mylifeismystyle937 4 года назад
ഞാൻ ഒരു chief cook ആണ് ഞാൻ വന്നു നല്ല ഫുഡ് ഉണ്ടാക്കി താരം..
@saleemnv4481
@saleemnv4481 2 года назад
കുട്ടികൾക്ക് പ്രചോദനം കിട്ടുന്ന നല്ല vdo ..🌷🙏👍
@sohan1249ghb
@sohan1249ghb 4 года назад
കടൽ എനിക്ക് ഏറെ ഇഷ്ടമായിരുന്നു... അതു കൊണ്ട് കപ്പലിലെ ജോലിയും ഇഷ്ടം തന്നെയായിരുന്നു.... പക്ഷേ വന്ന് പെട്ടതോ നല്ല അസ്സൽ മരുഭൂമിയിലും... 😓😓😓
@voiceoffalcon-1456.
@voiceoffalcon-1456. 4 года назад
😂😂
@shaikha__301
@shaikha__301 4 года назад
Paavam
@designhub9638
@designhub9638 3 года назад
സാരമില്ല മരുഭൂമിയിലും കപ്പൽ ഉണ്ടല്ലോ... ഒട്ടകം.....😀😀😀😀
@kimjongun485
@kimjongun485 3 года назад
Brother you have got artistic skills especially in film making and camera works.
@amalswalih9829
@amalswalih9829 2 года назад
Hi Kim Jong un Today ethre perre kill chaytho
@lathas3114
@lathas3114 2 года назад
ഇടുങ്ങിയ മുറിയിൽ അല്ലെ ഉറക്കം... ദൈവം എന്നും കൂടെ ഉണ്ടാവും
@kannanmohan3984
@kannanmohan3984 4 года назад
സർ നല്ല അവതരണം. ജോലിയിൽ എന്നും മികവ് പുലർത്താൻ കഴിയട്ടെ
@ArunRaj-zr1yu
@ArunRaj-zr1yu 4 года назад
എന്തു നല്ല വിവരണം... അടിപൊളി വീഡിയോ.. ഇതിന്റെ രണ്ടാം ഭാഗം വേണം... നല്ല കഷ്ടപ്പാട് ഉണ്ട് അല്ലെ.. എന്നാലും തിരിച്ചു നമ്മുടെ നാട്ടിൽ എത്തിയല്ലോ...... സന്തോഷം ജോസമോൻ 😍😍✌️✌️
@vijikottackal1775
@vijikottackal1775 4 года назад
I loved this video... To travel in a ship is my alrime dream
@achumon1627
@achumon1627 3 года назад
ചേട്ടാ...ഞാൻ ഇ എഴുതുന്നത് (typing) വീഡിയോ പൗസ് ചെയ്തിട്ടാണ്, വേറൊന്നും കൊണ്ടല്ല! ചേട്ടൻ്റെ സംസാരം നേരെ കേൾക്കാൻ വേണ്ടിയാ...such a beautiful way of presentation!!! ചേട്ടൻ്റെ പനാമ കനാൽ വീഡിയോ ആണ് ആദ്യമായി കാണുന്നത്, കുറച്ച് കേട്ടപ്പോഴേ like and subscribe ചെയ്തു!!! ഇത് സെക്കൻ്റ് വീഡിയോ ആണ്...hope you having a good time! take care! stay blessed! love you a lot...❤️❤️❤️🤟🤟🤟😎😎😎
@shabeehch6627
@shabeehch6627 3 года назад
പെരുന്തച്ചൻ മോഡൽ ആയിരുന്നു സൂപ്പർ..., 😍😍😄
@febisakkeer
@febisakkeer 2 года назад
ഞാൻ ഫസ്റ്റ് ടൈം ആണ് ഈ വീഡിയോ കാണുന്നെ എനിക് ഭയങ്കരം ഇഷ്ടായി. ഫുൾ കണ്ടു. നാലോണം ഇഷ്ടായി 🌹🌹
@franci9605
@franci9605 4 года назад
Well done sir.. U just rocked it... In simple words aahh?? Gud one..
@SevenSpoons-Cooking
@SevenSpoons-Cooking 4 года назад
Hats off chief..👍 2020 best channel... Even if it's a tricycle of a kid,a Aircraft or a ship,only the operator/driver can know it's difficulty.. I have friends who work as Marine engineer,earns a lot...nd they describe about food,duty time etc.. After watching your videos,can feel real pain nd difficulty of a Sailor on board. Good presentation,Narration,Easy to understand. Long way to go...👍All the best....
@JosemonsClicks
@JosemonsClicks 4 года назад
😊
@jalajabiju327
@jalajabiju327 4 года назад
മനോഹരമായ വീഡിയോ ' ആദ്യമായി ആണ് ' കപ്പൽ ഓടിക്കുന്ന ജോലി കാണുന്നത്. വളരെ നന്ദി ചീഫ്‌. ഈ ജോലിക്ക് എന്താണ് പഠിക്കേണ്ടത് സാർ?
@paru_paruz96
@paru_paruz96 4 года назад
Entu padichal e job kittum
@JosemonsClicks
@JosemonsClicks 4 года назад
Pls watch my episode 6
@jalajabiju327
@jalajabiju327 4 года назад
@@JosemonsClicks Thank you
@akshaya277
@akshaya277 3 года назад
നല്ല അവതരണം ❤❤
@muhammadomom6525
@muhammadomom6525 2 года назад
ഇത് വരെ മനസ്സിലാക്കിയ രൂപത്തിലൊന്നും അല്ല കപ്പൽ ഓടിക്കുന്നത് അല്ലേ, ഒരു പാട് പുതിയ അറിവുകൾ കിട്ടിയ ഒരു നല്ല വീഡിയോ 👍🏻
@TravelBro
@TravelBro 3 года назад
toolbox meeting .. അത് എപ്പോഴാണ് ? VI > Hold + Hatch > Inspection ഒരു വീഡിയോ ചെയ്യാമോ
@Sweetrascalk
@Sweetrascalk 4 года назад
Fantastic video gentleman, i was an ex-marine engineer from shipping corporation of india, your video thus brought back those memorable sailing days. Actually seaman used to get less acknowledgement among shore people, but you showed how tough their life actually is. daily routines, risk involved more over irregular timings incase of emergencies or narrow manoeuvring. I really suggest you to bring more videos on MMD, certifications mainly competency EXAMs & its preparation etc. Good work gentleman. Keep going. Wishes!
@JosemonsClicks
@JosemonsClicks 4 года назад
😊
@Wire.scientist
@Wire.scientist 3 года назад
Kadalile Santhosh Kulangara...nalla vivaranam👌🙏👍
@letsgetcooking3764
@letsgetcooking3764 3 года назад
Really proud of u son. God bless u. Fully watched
@sreesukancb7237
@sreesukancb7237 4 года назад
Excellent sir, God bless you and your family
@leenathomas3476
@leenathomas3476 3 года назад
Beautiful narration Joemon. Never imagined sealife was so hectic. Anyway food Adipolli
@fj7474
@fj7474 3 года назад
😂😂😂
@suraj_bin_sudheer3062
@suraj_bin_sudheer3062 3 года назад
🙌
@abhiramnandhu1551
@abhiramnandhu1551 3 года назад
Adipoli Bro 🙏🏻🎉
@jithshaji2342
@jithshaji2342 3 года назад
1 million ayapol vindum vannu kand 👌👌
@ajeshkumar3699
@ajeshkumar3699 3 года назад
Awsome sir.... stay safe...
@jayaprakashk5607
@jayaprakashk5607 3 года назад
Valare simple aye ellaam paranjutannu sir valare simple man aanu
@mallumotovlog232
@mallumotovlog232 4 года назад
would love to see like a timelapse like 48 hours
@safashifa2086
@safashifa2086 3 года назад
Adya ayitta kanunnath poli ❤️
@dannykishan803
@dannykishan803 4 года назад
Dear, such a brilliant effort you did, well explained simply shooted inbetween your work without missing any small small things. Keep going, have always a safe sail. Thank you
@JosemonsClicks
@JosemonsClicks 4 года назад
❤️
@Vah29
@Vah29 4 года назад
Interesting aadyamayita ingane oru vedio. Happy journey.safe journey.👍🌹🌹🌹
@muhammadshafi4981
@muhammadshafi4981 3 года назад
Oruppad kaathirunna video sooper aayittund👍👍👍
@Dileepdilu2255
@Dileepdilu2255 4 года назад
POlichu ബ്രോ കിടു👌🎉❣ നിങ്ങൾ സൂപ്പറാണ് man💖💖💜❤💓
@shk4779
@shk4779 4 года назад
ഏത് കടലിൽ കൂടിയാ പോകുന്നതെന്നും എങ്ങോട്ടാന്നും പറയണം
@asirvlogs5818
@asirvlogs5818 3 года назад
Polichu
@happysoul-d9b
@happysoul-d9b 4 года назад
I appreciate u sir,good job,.,.
@alfalah1480
@alfalah1480 3 года назад
അടിപൊളി വീഡിയോ👌
@mohanannair518
@mohanannair518 3 года назад
മനോഹരമായ സന്ദേശം അഭിനന്ദനങ്ങൾ ആശംസകൾ
@amigrow3019
@amigrow3019 3 года назад
സൂപ്പർ ബ്രോ.. കപ്പലിനെ കുറിച്ചും കപ്പലിലെ ജോലികളെ കുറിച്ചും എങ്ങനെയാണ് ഒരു കപ്പൽ പ്രേവർത്തിക്കുന്നത് എന്നതിനെ കുറിച്ചും യാതൊരു അറിവും ഇല്ലാത്ത ഒരുപാട് അളക്കൾക്ക് ഇത് വലിയൊരു അറിവാണ്. എനിക്കും ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 😄😄.... പിന്നെ മറ്റൊരു കാര്യം ഒരുപാട് പ്രാവശ്യം ക്യാപ്ടനെ കുറിച്ച് പറഞ്ഞു പക്ഷെ ആളെ കാണിച്ചില്ലലോ.... എങ്ങിനാ ആള് സിനിമയിലൊക്കെ കാണുന്ന പോലൊരു ആളാണോ...😄😄😄
@JosemonsClicks
@JosemonsClicks 3 года назад
Captain aayi interview video undu
@Rohini-hw6lc
@Rohini-hw6lc 2 года назад
ചേട്ടാ ഒരു ഹായ് തരോ ❤❤
@JosemonsClicks
@JosemonsClicks 2 года назад
Hai
@MrsJoJoUk
@MrsJoJoUk 2 года назад
Hi bro, njan eppozha e video kannunnath... Nalla oru video...I feel Something different.. Keep going..✌✌ May God Bless you...
@shajikuriakose1539
@shajikuriakose1539 4 года назад
ഇത് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു നന്ദി
@nidhinraj3043
@nidhinraj3043 3 года назад
AWESOME DR😍❤
@mikky750
@mikky750 3 года назад
Nice video chief, well covered 👌
@yahkoobtp4293
@yahkoobtp4293 3 года назад
Brother enikk valare ishtayi adipoli video
@user-qv1gt7zh1w
@user-qv1gt7zh1w 3 года назад
Poli nale sound support undakkum eppozhum
@indy9724
@indy9724 4 года назад
Lucky sailing with full indian crew but in my case im the only one from india
@seamansdiary700
@seamansdiary700 3 года назад
And people sailing with full indian crew things the opposite🤣 But sailing with malayalis 😍 is the only good thing I can think about indian crew. Happy sailing bro....
@gokulkrishnan6557
@gokulkrishnan6557 3 года назад
Oh super video But kanditt kure risk und enn thonunnu Nthayalum polichu🔥
@rekhajv6008
@rekhajv6008 3 года назад
സുഖമായിരിക്കട്ടെ .
@noushadnoura1182
@noushadnoura1182 3 года назад
20:40 irfan pathan or dhulqar salman cut oficer
@muhammadAnas-eq9yb
@muhammadAnas-eq9yb 3 года назад
Sir അടിപൊളി ആയിക്കോട്ടെ. എന്റെ ആഗ്രഹം ഷിപ്പിൽ ജോലി ചെയ്യാൻ ആണ്
@dhanyar5889
@dhanyar5889 3 года назад
Ningal poly mass anu bhai.... 🙋‍♂️
@triber4703
@triber4703 3 года назад
Really wonderful.... liked a lot...sir inta ship eetha ath paranjillallo
@anilkurian3638
@anilkurian3638 2 года назад
Your explanation about the ship work is grand
@nandhumohan5054
@nandhumohan5054 3 года назад
SAILOR'S..... LIKE C/O ❤️ നിങ്ങ പോളിക്ക് മുത്തേ ❤️
@shareenaharris3122
@shareenaharris3122 2 года назад
Thankyou for the infermation. .......ottum areyatha kaaryangel. ..👏👏👏👏👏👏👏👏
@priyaadurai6227
@priyaadurai6227 3 года назад
One day super korachu doubtokka clear aayi
@sirajfidha7903
@sirajfidha7903 3 года назад
നന്നായിട്ട് അവതരിപ്പിച്ചു സൂപ്പർ
@nasrinashuhail6823
@nasrinashuhail6823 3 года назад
നല്ല അവതരണം 👌👌👌👌
@tijojames6389
@tijojames6389 4 года назад
ഇത്രേം lengthy ആയ വീഡിയോ എപ്പഴും ഇടുവോ.....????മറ്റെ വീഡിയോസ് ആസ്വദിച്ച് വരുമ്പോൾ തീർന്നു പോകും ☹️ ഇതിൽ കൂടിയാലും കുഴപ്പം ഇല്ല 😜
@happyfamily3151
@happyfamily3151 3 года назад
Hatsoff sir.. such a nice video and keep going
@geethurakesh8340
@geethurakesh8340 3 года назад
Ship launching vedio koode idamo sir ..ee channel Nalla information tharunnundu.. really interesting..
@marriedbawarchi4485
@marriedbawarchi4485 4 года назад
.... a unique different video... apart from regular everyday happenings
@lahirlayi79
@lahirlayi79 3 года назад
വലിയ പുള്ളി ആണല്ലേ❤️👍👍
@gopikasworld3940
@gopikasworld3940 3 года назад
👍
@niharaa5065
@niharaa5065 3 года назад
Waiting 🌈
@pradeepkumarvp63
@pradeepkumarvp63 4 года назад
ആഹാ....കപ്പലിൽ ഒന്നു കേറിയ സുഗം. Thanq.... boss
@mohammedshafi5758
@mohammedshafi5758 4 года назад
ബാർബർ വാക്കൻസി ഉണ്ടോ ബായ് ? ഉണ്ടെങ്കിൽ ഞാൻ റെഡി 😄
@jamesv.c8257
@jamesv.c8257 3 года назад
Congratulations for 1 Million + viewers 👏👏👏😀😀😀
@aruns6808
@aruns6808 4 года назад
Seems like this Job is very easy compared to my "clerical" job in state revenue department ..... :) :) .. I am watching this in office ... potte smayam ella .. chaya kudikkan samyam ayiii... !!!
@om5201
@om5201 4 года назад
Oh you guys have 30 mins tea break. Good
@fathimariza9849
@fathimariza9849 3 года назад
Boss super say it tune nallonam manasilakunna vishadeekaranam
@teju1245
@teju1245 2 года назад
സർ naval architecture പറ്റി ഒരു വീഡിയോ ചെയ്യാമോ🙏
@kingsmencuts7257
@kingsmencuts7257 4 года назад
ഈ ജോലിക്ക് വേണ്ട qualification entoka
@sanukumar-qz9ei
@sanukumar-qz9ei 4 года назад
Deck officer aavan nautical science.... engineer aavan marine engineering... crew aanenkil gprating.. or stcw basic course
@kingsmencuts7257
@kingsmencuts7257 4 года назад
@@sanukumar-qz9ei thnks❤️
@sujathamohan4169
@sujathamohan4169 2 года назад
Plane എൽ കയറിയിട്ടുണ്ട് കപ്പലിൽ യാത്രചെയ്യാൻ കഴിഞ്ഞിട്ടില്ല, ഇപ്പോ സന്തോഷായി
@jasminemichael3213
@jasminemichael3213 3 года назад
Very nice explanation. Super. Informative 👌
@ManuB3581
@ManuB3581 4 года назад
Good job man , simple and clearly explained the basics of a C/O watch . Good angles and shots. 4-8 watch is the worst watch in my opinion , its not 10 hour work day it is more like a 12 hour work day at the least . 4-8 , half hour break fast then till 12 then again from 4 pm to 8- 8:30 . Well all the best !! work safe .
@JosemonsClicks
@JosemonsClicks 4 года назад
Officialy 10hrs,,,, unofficially more than 12hrs 😊
@ManuB3581
@ManuB3581 4 года назад
Haha been there , engine side . Always more than 12 . When the juniors screw up or some others ops - well but work rest hours is 14 hours of rest !
@jaseer3401
@jaseer3401 3 года назад
ഒരു ഭാഗം കണ്ടതെ ഉള്ളു അപ്പോൾ തന്നെ അങ്ങ് subscrib ച്ചൈതു😍😍😍
@sujasathish1127
@sujasathish1127 3 года назад
Josemon Nice job . God bless you
@saranyapala3287
@saranyapala3287 3 года назад
Amazing video God bless you
@jopullan1
@jopullan1 3 года назад
Nice Video and explanation greeeeeeeetings from Germany
@yadhukp8838
@yadhukp8838 3 года назад
ആദ്യമായി വീഡിയോ കാണുന്ന ഞാൻ😵🙁
Далее
How to navigate the ship
13:01
Просмотров 1,1 млн
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,4 млн
С какого года вы со мной?
00:13
Просмотров 199 тыс.
A day in Life of Chief cook at Sea I Ep#137
8:03
Просмотров 167 тыс.
Refueling of Ship I Bunkering operation I Ep# 60
12:48
Просмотров 925 тыс.
Day in the Life of a Mega-ship Marine Engineer
18:20
Просмотров 1,8 млн
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,4 млн