അവിടെ പൊറോട്ട ഒക്കെ റെഡിമെയ്ഡ് ആയിട്ട് കിട്ടുമോ? എങ്കിൽ എന്താണ് വില കപ്പ കിട്ടുമോ എന്താണ് വില ബീഫ് ഒരു കിലോ എന്താണ് വില ഇതൊക്കെ ഓരോ വീഡിയോ ആയിട്ട് പ്രതീക്ഷിക്കുന്നു നല്ല ശബ്ദമാണ് നല്ല നല്ല ഫെയ്സ് ആണ്
Hai chechi. Njan hospital receptionist ayi work cheyuvanu. Enik future Germany work cheyanamenund. Receptionist job avide risk ano especially language handle difficult alle. Pinne enthelum course cheyendi varumo
Hi sis ende wife nurse aanu njangal germany veno atho uk, or other country venonu alojikuva enthanu sis aviprayam OET ezhuthitu kittila so ippo german padikuva A2 vare complete aay. Njangal pogan plan cheyune ollu ippathane nalloru theerumanam eduthal nallathallenu thonunu so please ningalude aviprayam koodi parayavo
Assistant nurse ayyi work cheyan qualification onnum nokiirunilla njn work cheytha sthalath... But ella sthalathum eth possible ano ennu ariyilla.. Ath depend cheyum🙂
വലിയ കൂടുതലുള്ളതാണ് സ്ത്രീകൾക്ക് അഴകായി എനിക്ക് തോന്നുന്നത് അതുകൊണ്ട് പുരികത്തെ അത് കളഞ്ഞിട്ട് അവിടെ എഴുതി വെക്കുന്ന അവസ്ഥ സ്ത്രീകൾക്ക് സൗന്ദര്യം കുറക്കുകയാണ് ചെയ്യുന്നത്
Bitte sprechen Sie mit ihrer Tochter auf Deutsch und es hilft ihr, so schnell wie möglich zu lernen. wenn du auf malayalam sprichst, gibt sie dir auf deutsch geantwortet und ermutige sie bitte dazu, dass du auf deutsch sprechen musst. Bitte nimm mich nicht falsch, es ist nur mein bescheidener Vorschlag an dich.
Chechi oru degree and B2 level German language proficiency undenkil bsc nursing in direct ayi apply cheyyan pattumo public universitiyil with stiphend?
Hi Sherin, spätdienst നു പോകുമ്പോ കുഞ്ഞിനെ ആരു നോക്കും? Husband ന്റെ ഡ്യൂട്ടി time ok ആണോ? ഞാൻ വന്നതേ ഉള്ളൂ.husband LKW fahrer ആണ് 5.30 ആകുമ്പോ പോകും കഴിയുന്ന time ഒന്നും തീരുമാനിക്കാൻ പറ്റില്ല. ചിലപ്പോൾ 4 ചിലപ്പോൾ 5,6 അങ്ങനെയൊക്കെ ആണ്.അങ്ങനെ ഉള്ളപ്പോൾ nurses നു പ്രത്യേക ഡ്യൂട്ടി shift ഉണ്ടോ? ഞാനും b2കഴിഞ്ഞു last ഫെബ്രുവരി. But പിന്നെ പഠിച്ചില്ല മറന്നു കുറേ. Italian PR ൽ ആണ് വന്നത്.ഇവിടെ visa ആകുന്നേയുള്ളു. ഇവിടെ മോൾക്ക് സ്കൂളിൽ 8-15.30. മോനു kindergarten പറഞ്ഞേക്കുന്നതു 7-16 ആണ്. But എങ്ങനെ ഡ്യൂട്ടിയിൽ പോകും എന്ന് പിടുത്തവും ഇല്ല.
Hi sherin.i regularly watch your videos. I just want to know that with B2 certificate(not registered nurse) can we take our family to Germany? Pls do reply. How is the Baden Württemberg state( I am planning to come there) Your reply is appreciated. Thank you