Тёмный

A Day with Aliyans fame Saumya Bhagyan Pillai | Day with a Star | Season 05 | EP 41 

Kaumudy
Подписаться 5 млн
Просмотров 369 тыс.
50% 1

Saumya Bhagyananthan, aka Saumya Bhagyan Pillai, is a popular Malayalam actress born on 19th February. She is famous for her role, Lilly Kutty, in the comedy TV series “Aliyans” telecasted on Kaumudy TV. Rajesh Thalachira directed the series penned by Rajiv Karumadi. Soumya shared the screen space with Aneesh Ravi, Sethu Lakshmi, Riyas Narmakala, Manju Pathrose, Akshaya AS, Binoj Kulathoor, Salil S Nair, and Ramesh Kottayam. The series started airing on 24th February 2020. She was also seen in the role of Jamanthi in Aliyan Vs Aliyan, the prequel to Aliyans. It was telecasted on Amrita TV. Aneesh Ravi, Riyas Narmakala, Manju Pathrose, Sethu Lakshmi, Akshaya, Mani Shoranur, Binoj Kulathoor, Hari Nambotha, Sujith Kozhikode, Rithu Nilaa, Azees Nedumangad, Anzar Babu, Anu Joseph, and Sajeev are in the cast with Soumya. Penned by Sreekumaran Araykkal, the series is directed by Rajesh Thalachira. It was telecasted from 17th February 2017 to 25th April 2019.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#soumyabhagyananthan #daywithastar #kaumudy

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 384   
@ratheeshmazha4754
@ratheeshmazha4754 2 года назад
Hai ലില്ലി അളിയൻസിൻ്റെ സ്ഥിരം പ്രക്ഷകനാട്ടോ ജാഡയില്ലാത്ത അളിയൻസിലെ ലില്ലിക്കുട്ടിതന്നെ👌🌹🌹🌹🌹🌹🌹🌹
@rasiyaam7266
@rasiyaam7266 2 года назад
ലില്ലിക് ആ ചുരിദാർ ധരിക്കുന്ന ഭംഗി ജീൻസ് ടോപ്പ്, ധരിച്ചി ട്ട് ഇല്ല ട്ടോ, വീട് നല്ല ഭംഗി ഉണ്ട്‌ 🌹🌹🌹
@തൊമ്മി
@തൊമ്മി 2 года назад
Correct.
@geethajosey3014
@geethajosey3014 2 года назад
അത് തന്നെ .. jeans ചേരുന്നില്ല
@mkjvideos2233
@mkjvideos2233 2 года назад
ശരിയാണ്! മോഡേൺ ഡ്രസ്സ്‌ സൗമ്യയ്ക്ക് ചേരില്ല 🙏
@jominkjose845
@jominkjose845 2 года назад
One of the talented actress...🥰 സൗമ്യ ഏത് കയ്യാരക്ടർ ചെയ്താലും അതിനോട് 100% ആത്മാർഥത പുലർത്താറുണ്ട്.. ✌️✌️✌️✌️👍👍👍👏👏👏👏
@nirmalathomas2352
@nirmalathomas2352 6 месяцев назад
😊
@induprakash01
@induprakash01 2 года назад
അഭിനയം എന്തെന്ന് സൗമ്യയെയും മഞ്ജുവിനെയുമൊക്കെ കണ്ടു പഠിക്കണം ഒരു ദിവസം പോലും മിസ്സാവാതെ കാണുന്ന സീരിയൽ. വേറൊരു സീരിയലും കാണാറില്ല.
@induprakash01
@induprakash01 2 года назад
ഇങ്ങനെ എല്ലാവരും കേൾക്കെ പറയല്ലേ. മിഠായി കാണിച്ചാൽ അവൻ കൂടെ പോകും എന്ന്.. സൂക്ഷിക്കുക കാലം നല്ലതല്ല
@saranghh._
@saranghh._ Месяц назад
അളിയൻസിൽ ഏറ്റവും ഇഷ്ടപ്പെട്ട് ചേച്ചീനെ കാണാൻ വേണ്ടി മാത്രം തപ്പി പിടിച് വന്നത് ആണ്... ❤️😊
@kurianvarghese1907
@kurianvarghese1907 2 года назад
Saumya, I really appreciate the way you remembered and said about your past. Today you are a star but not forgetting our roots is something not everyone does. I always remember how you used to come to our resort that time and dedicatedly work. Whenever I used to come from Mumbai you took time to meet me. Am sure you will enjoy greater success in the days to come.
@soumyabhagyanpilla4545
@soumyabhagyanpilla4545 2 года назад
Hi. Thank you so much for your lovely comment. Never forget the beautiful days spent in Citrus.🥰🥰
@junuthanks3081
@junuthanks3081 3 месяца назад
ഒരു അഹങ്കാരവും ഇല്ലാത്ത ഒരു നടി, എനിക്ക് ഭയങ്കര ഇഷ്ടം ആണ് സൗമ്യയെ
@creativeentertainmentfacto2505
@creativeentertainmentfacto2505 2 года назад
I am Aliyans big fan😍😍😍... Where is her Husband????.....Did not say anything about that..🤔🤔🤔
@gdcd6094
@gdcd6094 2 года назад
സൗമിയാ ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രർഥിക്കുന്നു ദൈവവാ അനുഗ്രഹം ഉള്ള കുടുംബം എനിക്ക് ഒത്തിരി ഇഷ്ടം മാണ് സൗമിയ ❤
@mohammadeyas8187
@mohammadeyas8187 2 года назад
ആകാശത്തേക്കോ
@NEHASURESH
@NEHASURESH 2 года назад
Very nice presentation..very casual... Very natural way..never felt Soumya is acting..even in serials.. God's blessings 🙌
@sooryashaji-er5tn
@sooryashaji-er5tn 4 месяца назад
Eee. Pullikkari Christian ahno?
@vinodvinuvinu3095
@vinodvinuvinu3095 2 года назад
ലില്ലി മോഡേൺ ആവരുത്...... അളിയൻസിലെ ആ ലില്ലി മതി
@mprama575
@mprama575 Год назад
Lilly pennu!! Very good actress.... I am daily watching aliyans....
@thulaseedharanthulasi9423
@thulaseedharanthulasi9423 2 года назад
സൗമ്യ ശരിക്കും അനുഗ്രഹീതകലാകാരിയാണ്.. അഹങ്കാരമില്ലാത്ത നല്ല അഭിനേത്രി.. 🥰🥰
@uvaiserahman331
@uvaiserahman331 2 года назад
Very talented but she is getting second grade comedy roles
@sajitdaniel
@sajitdaniel 8 месяцев назад
Alina has an uncanny Rimi Tomy vibe about her!! SBP is so very grounded....... Nice to see this episode!!
@resnabiju6087
@resnabiju6087 10 дней назад
Saumya is my cosine
@alanjeevan1192
@alanjeevan1192 Год назад
Sundariyaanu nalla character swantamai aduvanichu kudumbam nokunnu Proud of you soumya
@Kennyg62464
@Kennyg62464 2 года назад
Wonderful and enjoyed the interview. beautiful smile and super acting. 💐
@kunjuqatar5123
@kunjuqatar5123 2 года назад
സൗമ്യ ഒരു പാട് ഇഷ്ടം അളിയൻസ് സ്ഥിരം കാണുന്നു എല്ലാവരും സൂപ്പർ മഞ്ജു റിയാസ് അനീഷ് മുത്ത് അമ്മാവൻ അമ്മ എല്ലാവരെയും ഇഷ്ടമാണ് പ്രത്യേകിച്ചു സൗമ്യ മഞ്ജു മഞ്ജു എന്റെ നാട്ടുകാരികൂടിയാണ്
@ashokkodiveedan4837
@ashokkodiveedan4837 2 года назад
Soumya onnum miss cheyyathe ellam cover cheythu (thumpoly church, theerthasseril temple, thumpoly school, St Mary's school, shenoy stors gokul bakery, fish market, boating,, resort etc... Pinne ente ormayil soumyayude first dance saaleena soundaryam santhushtamakkiya thachante gramam pernthachante graamam enna gaanamanennu thonnunnu
@bindutv1673
@bindutv1673 2 года назад
മോന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. ആര് വന്ന് വിളിച്ചാലും മോൻ വിശ്വസിച്ച് കൂടെ പോരും എന്ന് തോന്നി. അങ്ങനെ പോകരുത് എന്ന് പറഞ്ഞ് കൊടുക്കണം
@xaviersunil9424
@xaviersunil9424 2 года назад
Once again, you look elegant in saree or churidars... But not in jeans...
@95anna
@95anna 2 года назад
One of the best episodes of day with a star, nammade veetile orale pole thonum samsaram
@meenakumari-yu6xx
@meenakumari-yu6xx 2 года назад
The best Day with a Star episode 👌👌❤️
@jinijose3607
@jinijose3607 2 года назад
Nalla episode she is very simple ❤️❤️❤️❤️❤️❤️
@my_world_my_garden6452
@my_world_my_garden6452 2 года назад
നമ്മുടെ ലില്ലുക്കുട്ടി വേറെ എവിടെയോ പോയി ഇരിക്കുന്ന പോലെ.... Aliyans ഒരു serial ആയിട്ട് തൊന്നറെയില്ല
@usmankadalayi5611
@usmankadalayi5611 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കലാകാരൻ..... ഏത് വേഷവും അനായാസം...... 👌
@yffvvb7167
@yffvvb7167 2 года назад
Saumyku. Churidar. Sari. Aanu. Kooduthal. Bangi
@mathewgeorge3039
@mathewgeorge3039 2 года назад
Good acting very natural in Aliyans like this serial
@jalajas1376
@jalajas1376 2 года назад
ലില്ലി..കുട്ടി...ഒത്തിരി ഇഷ്ടം....സൂപ്പർ...ആയിട്ടുണ്ട്...❤️❤️❤️❤️❤️😍😍
@rosammathomas5219
@rosammathomas5219 2 года назад
*
@rosammathomas5219
@rosammathomas5219 2 года назад
Super wife & sr in law,congrats
@samvahani1964
@samvahani1964 2 года назад
അളിയൻസ് സൗമ്യ നല്ല അഭിനേത്രി.
@nkav868
@nkav868 2 года назад
Best acting in aliyans kaumudy tv. Lilly mol character is the most liked in family. God bless her, her new house & her family members.
@JollyRaphel-bi2uv
@JollyRaphel-bi2uv 3 месяца назад
Why she is sitting back side in your car...she is your boss... I don't like her attitude....she is acting over smart...
@sivadasanp3312
@sivadasanp3312 2 года назад
വളരെ നന്നായിരിക്കുന്നു ആശംസകൾ ദേശീയ പുരസ്കാരം നേടാന അവസരം ഉണ്ടാകട്ടെ
@anua1887
@anua1887 2 года назад
ഞാൻ അളിയൻസ് കാണാറുണ്ട്. എനിക്കു സൗമ്യയെ ഭയങ്കര ഇഷ്ടമാണ്.
@sosag2122
@sosag2122 2 года назад
Iq appreciate this artiste because she came up the hard way and she is also a dignified personality
@abrahamgeorge3415
@abrahamgeorge3415 2 года назад
Saumya is very talented. Very simple too. She has to role in Malayalam cinema.
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
ലില്ലി പൊളി💥💕🙏
@anmikaaami4805
@anmikaaami4805 2 года назад
ഒരാൾ നന്നാവുന്നത് കാണുമ്പോൾ ഒട്ടും ഇഷ്ടപ്പെടാത്തത് ഭൂരിപക്ഷവും മലയാളികൾ ആണെന്നത് കമന്റ് വായിച്ചാൽ അറിയാം
@soumyabhagyanpilla4545
@soumyabhagyanpilla4545 2 года назад
Thank you all💞💞💞💞
@lizypaul7423
@lizypaul7423 2 года назад
എന്റെ ഇഷ്ട നായിക ❤❤❤❤❤❤
@bijumon2515
@bijumon2515 2 года назад
എനിക്ക് വളരെ ഇഷ്ടപ്പെട്ട നടിയാണ് സൗമ്യ
@girijapm8993
@girijapm8993 2 года назад
സൗമ്യ,ഭാഗ്യനാധൻ,,കറക്റ്റ് ആക്ടർ,,,,ഏത് വേഷവും അതിൻ്റെ, ആശയ പരമായി ചെയ്യുന്ന .അഭിനേത്രി,,,, congratulations,,,, 💓 💓💓
@anjubobin3228
@anjubobin3228 2 года назад
Kathirunna oru video, Thank you ❤️
@jjgreenworld5929
@jjgreenworld5929 Год назад
ലില്ലിക്കുട്ടി അഭിനയം അടിപൊളിയായിട്ടുണ്ട് ഒരുപാട് ഇഷ്ടം സൗമിയ I love u ❤
@sacredbell2007
@sacredbell2007 4 месяца назад
യാഥാർത്ഥ കലാകാരന്മാരെ കേരളം എന്നും ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ പുതിയ തലമുറയിലെ ഏറ്റവും പ്രോമിസിംഗ് ആയിട്ടുള്ള കലാകാരി ആണ് സൗമ്യ. സിനിമയിലും സ്റ്റേജ് ഷോകളിലും ഇനി ഉയരങ്ങളിൽ എത്തണം. ഒട്ടേറെ കുട്ടികളുടെ ഗുരു ആകണം. ദൈവം അനുഗ്രഹിക്കട്ടെ.
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 года назад
Lily mole is simply super. She's a very natural and versatile actor. I never forget to see aliyans serial
@vijayakumarchandrasekharap4645
@vijayakumarchandrasekharap4645 2 года назад
sooooper episode ,very nice presantation
@johnnieachaya1980
@johnnieachaya1980 2 года назад
Soumya did Her bachelors in political science and MA bharathanatyam . Is she Christian or Hindu ? I think her dad a pillai ( Hindu ) mom a Christian
@dhanyamohan9717
@dhanyamohan9717 2 года назад
Ys
@manucherian442
@manucherian442 2 года назад
A talented artist whose potential is not utilised by the film industry. May be becauae she is a TV artise and acts in comedy skits. Let Film Directors utilese her in films and showcase her natural talent.
@shihabsachu
@shihabsachu 2 года назад
സൂപ്പർ 👍🏻👍🏻 aliyans is my fvrt പ്രോഗ്രാം ❤️❤️ അവതാരക അവർക്ക് പറഞ്ഞു തീർക്കാൻ സമയം കൊടുത്തിട്ട് ഇടക്ക് കേറൂ 🙏🏻🙏🏻🙏🏻
@lubinashihab5947
@lubinashihab5947 2 года назад
Mon so cute 😍lilly super in aliyans 😍
@parvathyv.s6629
@parvathyv.s6629 2 года назад
Samuya chechine kanda nadi aadithiye pole elle.
@Gkm-
@Gkm- 2 года назад
അളിയൻസ് ലില്ലി
@ajayayyanakatte435
@ajayayyanakatte435 2 года назад
Soumya acting very natural. am bug fan of you
@shobhasoman7118
@shobhasoman7118 2 года назад
Sowmya yude husbantine kanichilla anik othiri eshttamulla nadiyanu aliyans alla appisodum kanumnund othiri eshtt am
@Kennyg62464
@Kennyg62464 2 года назад
what’s the name of the resort? I can’t find it. when I m visiting Kerala, I want come stay there for couple day’s.
@bindhuraju7603
@bindhuraju7603 Год назад
Husband നെ കുറിച്ച് ഒന്നും പറഞ്ഞില്ലാലോ
@cheers_sharingandreceiving
@cheers_sharingandreceiving 2 года назад
She have a resemblance of Rajisha vijayan❤..
@LA-oo6gj
@LA-oo6gj 2 года назад
Enik aditi ravi aayit resemblance thonunund,same voice
@MA-mk7kb
@MA-mk7kb Месяц назад
Jeans top theere suit alla soumyaaa😂
@vanajarajan6527
@vanajarajan6527 2 года назад
സൗമ്യയുടെ hasband നെ കുറിച്ച് പറഞ്ഞില്ലല്ലോ
@rajuaneesh
@rajuaneesh 2 года назад
athe...Mon undenkil Husband kaanumallo? 2010il kalayanam kazhinjooonu paranjallo? ennittu hus evde?
@sadaqathperambra4234
@sadaqathperambra4234 2 года назад
നാലാം വയസ്സിൽ ' സൗമ്യ ഭാഗ്യൻ പിള്ള & പാർട്ടി ' ഹമ്മോ.
@smnair3168
@smnair3168 Год назад
Jeans ചേരില്ല ലില്ലി കുട്ടി
@nishidaremy3285
@nishidaremy3285 2 года назад
Adhithi Ravi yude cut
@prajeeshkr1613
@prajeeshkr1613 2 года назад
My Favourite TV actress...
@nandakumargopinathakurup3521
@nandakumargopinathakurup3521 2 года назад
കാണാൻ ആഗ്രഹിച്ചു. കണ്ടു 👍🏾👍🏾👍🏾🌹🌹🌹സൂപ്പർ 🙏🏽
@lalyappoose5969
@lalyappoose5969 Месяц назад
Cinimayil kanan agrahikunu
@mathewkl9011
@mathewkl9011 2 года назад
Saumya is a wonderful actress so natural and graceful. 👌👌
@xaviersunil9424
@xaviersunil9424 2 года назад
Soumya Bhagyanathan... I believe you have acted in a movie... Which was that movie?...
@anils5754
@anils5754 2 года назад
My favourite actress
@lisapjoseph
@lisapjoseph 2 года назад
Nice presentation Alina!
@abdulmajeedyonuskunju9785
@abdulmajeedyonuskunju9785 Месяц назад
ചുരിദാറിൽ ലില്ലി അതിസുന്ദരിയാ , ജീൻസ് വളരെ മോശം . സാരിയും നല്ലതാ .
@rejijm7170
@rejijm7170 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ നടി
@kovilipradeep
@kovilipradeep 2 года назад
സൗമ്യ = സിംപിൾ 🙏🙏🙏🙏🙏
@nimnasiby8321
@nimnasiby8321 Год назад
Alapuzha kari ano ,
@vijeeshvenugopalvava6300
@vijeeshvenugopalvava6300 2 года назад
സൗമ്യചേച്ചി ബ്യൂട്ടിഫുൾഹൗസ് സൂപ്പർ
@kunhikeluvinod8921
@kunhikeluvinod8921 4 месяца назад
സൗമ്യയുടെ ഭർത്താവിന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ,, എനിക്ക് അറിയില്ല അത് കൊണ്ട് ചോദിച്ചതാണ്,
@nazeerkavumkara8232
@nazeerkavumkara8232 2 года назад
സൗമ്യ കൃസ്ത്യാനി ആയിരുന്നോ?
@naatturaajav
@naatturaajav 2 года назад
ഇവൾ ക്രിസ്ത്യൻ ആയിരുന്നോ?
@siddiqsiddi5965
@siddiqsiddi5965 2 года назад
Adipoli oru episod airnnu 👌👌👌👍👍👍
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 года назад
Lilly 👌👌😃😃💙💚💚👍🏼👍🏼👍🏼
@cochinmimicsmedia3863
@cochinmimicsmedia3863 2 года назад
Super Episode.
@joseignatius5430
@joseignatius5430 2 года назад
ഞങ്ങളുടെ നാടിന്റെ അഭിമാനം സൗമ്യ.
@jk8776
@jk8776 7 месяцев назад
her husband?
@surabhaskaran3910
@surabhaskaran3910 2 года назад
Where is yours husband? You have not mentioned about husband
@shantikashi2523
@shantikashi2523 2 года назад
Lilly suuuuuper
@Ani-tz9nc
@Ani-tz9nc 4 месяца назад
അവതാരിക ഓവർ ആണ് , ഞങ്ങളുടെ aliyans ലില്ലിയെ കളിയാക്കുന്ന പോലെ
@pillaisivan1175
@pillaisivan1175 2 года назад
Good access for a movie n classic but in comedy , pandalam ullas has a magic thrill.may God bless you 🙏 God gift
@nileenaponnappan
@nileenaponnappan 2 года назад
Lilly chechi ❤️💪
@kenichiwatanabe5094
@kenichiwatanabe5094 2 года назад
ലില്ലി കാണാൻ എന്ത് ഐശ്വര്യം
@shobhanabalan9487
@shobhanabalan9487 2 года назад
Sooper. Restaurant address please.Husbant evide
@SecludeHotelsHomestyle
@SecludeHotelsHomestyle 2 года назад
Hey, that’s Seclude Kerala Marari Sands🥰
@Youtubeuserb22
@Youtubeuserb22 2 года назад
ലില്ലിക്കു ജീൻസ് ഒട്ടും ചേരുന്നില്ല കെട്ടോ
@തൊമ്മി
@തൊമ്മി 2 года назад
Correct . ഒട്ടും cherunnila
@mkjvideos2233
@mkjvideos2233 2 года назад
Sure 🙏
@old_is_gold_136
@old_is_gold_136 2 года назад
സൗമ്യയെ ലില്ലി ആയി കാണാനാണ് ഇഷ്ടം
@SecludeHotelsHomestyle
@SecludeHotelsHomestyle 2 года назад
Hey, thank you so much for featuring Seclude Kerala, Marari Sands. It was great to have you 🤍✨ Hope you had a nice time 🥰
@soumyabhagyanpilla4545
@soumyabhagyanpilla4545 2 года назад
Many thanks for hosting us and for the lovely lunch. We enjoyed a lot. All the best🥰
@SecludeHotelsHomestyle
@SecludeHotelsHomestyle 2 года назад
@@soumyabhagyanpilla4545 Glad to hear that! ❤
@roshu5622
@roshu5622 2 года назад
വീട്ടിൽ അച്ഛൻ 'അമ്മ മോൻ എന്ന് പറഞ്ഞല്ലോ അപ്പോ hus വിദേശത്താണോ സൗമ്യ ചേച്ചീ.. ഒരു അഹങ്കാരവുമില്ലാത്ത ഞങ്ങളുടെ ലില്ലികുട്ടി. 😍
@susheelasusheela520
@susheelasusheela520 2 года назад
Cinema nadi alle barthavine kalanjukanum
@roshu5622
@roshu5622 2 года назад
@@susheelasusheela520 😁😁 അത്രേം വേണോ നമ്മുടെ പാവംലില്ലികുട്ടി അല്ലെ . അളിയൻസ്‌ 😍
@dhanyamohan9717
@dhanyamohan9717 2 года назад
@@susheelasusheela520 kalayan antha bharthave pattiyo poochayo ano orumuche jeevikkan kazhiyatha are divorce akunnatha nallathe randuperum shichu jeevikkanda kariyam onnumilla
@smithanair2297
@smithanair2297 2 года назад
Much awaited 👍👍❤️plz bring Manju chechi & Aliyans team too
@sajithasreekumar9261
@sajithasreekumar9261 2 года назад
അവതാരക ശരിയല്ല
@xaviersunil9424
@xaviersunil9424 2 года назад
I respect their 'space of living'... But, the image of Lilly is what we have...
@madanpadwalkar5724
@madanpadwalkar5724 2 года назад
Beautiful Soumya
@simplestyleszumeees
@simplestyleszumeees 2 года назад
ഈ പുന്നമട കായലിൽ അല്ലെ വെണ്ണിലാ ചന്ദനക്കിണ്ണം വീണത്? 🤔
@പട്ടാളംപുരുഷു-ര6ര
അളിയൻസ് സ്ഥിരം കാണാറുണ്ട് ചേച്ചിടെ ആക്ടിങ് പൊളി ആണ് 🤩. ക്‌ളീറ്റോ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 🔥 നിലക്കൽ
@shijubalakrishnan4221
@shijubalakrishnan4221 2 года назад
poli
@nishanthjayan9756
@nishanthjayan9756 2 года назад
ത്രിവിക്രമൻ ഇത് എന്ത് പത്തനംതിട്ട യൂണിറ്റൊ. ഇതിന്റെ ആവശ്യം എന്താണ്.
@പട്ടാളംപുരുഷു-ര6ര
@@nishanthjayan9756 🤣
Далее
Шоколадная девочка
00:23
Просмотров 730 тыс.
Обменялись песнями с POLI
00:18
Просмотров 214 тыс.
C Programming Malayalam Tutorial
2:50:41
Просмотров 414 тыс.