Тёмный

A Day With An African Fisherman | Kenya Malayalam Travel Vlog | 

Beyond Boundaries
Подписаться 383 тыс.
Просмотров 401 тыс.
50% 1

Risky Fishing In a hippo infested lake Malayalam
Walk with Wild animals - • Walk with wild animals...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
" Amazing Africa By Pooja " is a " Malayalam travel vlog " share " Real African travel experiences ".
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @beyond_boundaries-np
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: " Link "
Zanzibar videos
1. Paradise found in Zanzibar Tanzania
• Paradise found in Zanz...
2.കേരളം പോലൊരു ആഫ്രിക്കൻ ദ്വീപ് Zanzibar • കേരളം പോലൊരു ആഫ്രിക്കൻ...
3. Trying African hairstyle at an Amazing African beach • Trying African hairsty...
4. Eating Zanzibar's Homely Food
• Eating Zanzibar's Home...
5.Swimming with Dolphins
• Swimming with Dolphins...
6.കടലിനുള്ളിലെ റെസ്റ്റോറന്റ്
• കടലിനുള്ളിലെ റെസ്റ്റോറ...
7.കേരളത്തിലുള്ള എല്ലാ മരങ്ങളും സാൻസിബാറിലും ഉണ്ട് • നമ്മുടെ നാട്ടിലെ നൊസ്റ...
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" share "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am traveler will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
***** FOLLOW ME ON ***** Facebook Page: facebook.com/AmazingAfricaByPooja/ Instagram: instagram.com/amazingafrica_pooja/ Email Contact: amazingafricabypooja@gmail.com
@abdulrasak6164
@abdulrasak6164 3 года назад
👍👍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
Africa oru rajyamalla...54 rajyangalund...athil chila rajyangal dharidhra rajyangal anu...Asian boogandam dharidhramano ennu chothichal enthu parayum...
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
@Muhammed Sulthan alla ....chila sthalangal keralathod samyamund...ennal Jeevitha reethikal keralathod upamikkan pattilla...
@mohamedthuzhampurath2792
@mohamedthuzhampurath2792 3 года назад
5
@onlinrearnersmalayalam9132
@onlinrearnersmalayalam9132 3 года назад
@Monai Suneesh ambada midukka
@anuammu1797
@anuammu1797 3 года назад
ഒട്ടും ജാടയില്ലാത്ത പച്ച മലയാളത്തിൽ സംസാരിക്കുന്നതു കൊണ്ട് ചേച്ചി യെ ഒരു പാട് ഇഷ്ടം 😍😍
@SureshKumar-pl5bv
@SureshKumar-pl5bv 3 года назад
Sathyam
@remolove6275
@remolove6275 3 года назад
അതാണ് 👍
@gnashaboobacker2960
@gnashaboobacker2960 3 года назад
Interesting
@abdulhadi9335
@abdulhadi9335 3 года назад
👍👍👍👍💯
@shafanjum13000
@shafanjum13000 3 года назад
English parayumbam njammaku ( mallus) Oru pucham anu..athanu sathyam😎 ..
@prakashvanchiyoor4196
@prakashvanchiyoor4196 3 года назад
ഇങ്ങനെയുള്ള വീഡിയോസ് കാണുമ്പോൾ നമുക്ക് മറ്റുള്ളവരുടെ ജീവിതവും ജീവിത രീതികളുമൊക്ക മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അതിനുവേണ്ടി റിസ്ക്കെടുക്കുന്ന താങ്കൾക്ക് ഒരുപാട് നന്ദി 🌹
@raviponnarassery7160
@raviponnarassery7160 3 года назад
Super 💓💓💓
@abdulhadi9335
@abdulhadi9335 3 года назад
👍👍👍
@SunilKumar-un2nh
@SunilKumar-un2nh Год назад
ഇപ്പൊൾ ഇപ്പോൾ കാണുന്നില്ല വിഡിയൊ
@RafeekpuliRafeeq
@RafeekpuliRafeeq 3 года назад
ഞാൻ ആദ്യമായിട്ടാണ് ഈ ചാനലിൽ വീഡിയോസ് കാണുന്നത് ജാഡ ഇല്ലാത്ത അവതരണം എനിക്കിഷ്ടപ്പെട്ടു..👍
@shineeshperumthattil
@shineeshperumthattil 3 года назад
👌👌👌വീണ്ടും വ്യത്യസ്തമായ കെനിയൻ ജീവിതങ്ങൾ കാണിച്ചു തന്നതിന് നന്ദി👍👍👍
@kanzkanz7212
@kanzkanz7212 3 года назад
മനോഹര കാഴ്ചകൾക്കും അത് പോലെ പുത്തൻ അറിവുകളും വ്യത്യസ്ത സംസ്കാരങ്ങളും അറിയാനും പഠിക്കാനും കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം അറിയിക്കുന്നു.... 👍💐
@rohithkasrod6601
@rohithkasrod6601 3 года назад
ആഫ്രിക്കയിലെ കാലി വളർത്തൽ (പശുവളർത്താൽ ) ഒരു വീഡിയോ ചെയ്യാമോ plsss😇😇
@sureshkumarms27
@sureshkumarms27 3 года назад
വളരെ വ്യത്യസ്ഥവും നല്ല നിലവാരവുമുള്ള വീഡിയോകൾ ആണ്
@homiewood5670
@homiewood5670 3 года назад
Camera work അടിപൊളി . ചേച്ചിടെ അവതരണം superആണ്.👌
@prajiprajil4386
@prajiprajil4386 3 года назад
അടിപൊളി വീഡിയോസ് ആണ് ഓരോ എപ്പിസോഡിൽ നിന്നും നമുക്ക് കാണാൻ കഴിയുന്നത്,ലോകജനതയുടെ ജീവിതാനുഭവങ്ങൾ ചെറിയ വീഡിയോയിലൂടെ കാണിച്ചുതരുന്ന ചേച്ചിക്ക് നന്ദി
@bindizcreations
@bindizcreations 3 года назад
Amazing Africa - യുടെ ഒരു കട്ട ഫാൻ ആണ് . നല്ല അവതരണം നല്ല വീഡിയോഗ്രഫി .ഒന്നും പറയാനില്ല !!! ആഫ്രിക്കൻ ആർട് -നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.അങ്ങനെ ഒരു വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ വളരെ നന്നായിരിക്കും .....
@shidhilaparvom7735
@shidhilaparvom7735 3 года назад
എന്തായാലും വീഡിയോ പൊളിച്ചൂട്ടോ,, ഞാന്‍ ആദ്യമായാണ് പെങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് അറിവുകള്‍,, അതുപോലെ ഓരൊരോ ജീവിതശൈലികള്‍,,, എല്ലാം ഉള്‍പ്പെടുത്തിയതിന് അഭിനന്ദനങ്ങള്‍ ,,, ഈ വീഡിയോ കണ്ടപ്പോള്‍ ശരിക്കും നമ്മുടെ കേരളം ഒരര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗമല്ലേ എന്നുചിന്തിച്ചുപോയി,,,, ഏതായാലും നല്ല അറിവുകളും അതിലുപരി കാഴ്ച്ചയുടെ ഒരു വിസ്മയം തീര്‍ക്കാന്‍ ക്യാമറക്കണ്ണിന് പിന്നില്‍ സഹായിച്ച,, ആള്‍ക്ക് ഒരു ബിഗ്ഗ് ഹായ് ,,,!
@aziazi5447
@aziazi5447 3 года назад
സൂപ്പർ വീഡിയോ🥰🥰👍👍 ഇഷ്ടമായി
@rejileshkp
@rejileshkp 3 года назад
യുട്യൂബിൽ ഓരോ വീഡിയോസ് ഇങ്ങനെ കണ്ടു പോകുമ്പോൾ നിങ്ങളുടെ വീഡിയോ കണ്ടു. അതിന് ശേഷം ഞാൻ ഇപ്പോ യൂട്യൂബ് തുറക്കുന്നത് തന്നെ നിങ്ങളുടെ വീഡിയോ കാണാനാ... വീഡിയോയിലെ അവതരണം , ഏതൊരു മലയാളിക്കും ഇഷ്ട്ടമാകുന്ന തരത്തിൽ... അടിപൊളി 🎉
@roythomas1913
@roythomas1913 3 года назад
ഹലോ പൂജ and പ്രശാന്ത്, ശരിക്കും discovery chanel കണ്ട പോലെ. രണ്ടു പേർക്കും. ബിഗ് salute. ഹിപ്പോകൾ ഉള്ള സ്ഥലത്തു പോകാൻ കാണിച്ച മനസ്. പിന്നെ ഒരു request. അവരുടെ ഗ്രാമ ജീവിതത്തെ കുറിച്ച് ഒരു ഫുൾ എപ്പിസോഡ് ചെയ്യണം. നിള കുട്ടനു Hai. ദൈവം അനുഗ്രഹിക്കട്ടെ.
@techrecords0404
@techrecords0404 3 года назад
ഞാൻ ആദ്യമായ് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് മനോഹരമായ കാഴ്ചകൾ സമ്മാനിച്ച് മുന്നോട്ടു പോവുക നമ്മൾ കട്ട ക്‌ കൂടെ ഉണ്ട്
@tinuvarghese2258
@tinuvarghese2258 3 года назад
പറയാനില്ല വേറെ ലെവൽ ഒരുപാട് നാൾ കൂടിയ വെച്ച് ഒരു വീഡിയോ കാണുന്നത്
@mornigstar9831
@mornigstar9831 3 года назад
ക്യാമറ മാൻ സൂപ്പർ ♥️♥️
@ajmalnavas8954
@ajmalnavas8954 3 года назад
no no no
@ranjithranju9565
@ranjithranju9565 3 года назад
Wooww nic sis First time aanu sisinte vlog kaanune Sooper aayidundu tto.
@MIDesignkeralahousedesign
@MIDesignkeralahousedesign 3 года назад
നല്ല വീഡിയോ , അവതരണം 👍👍👍
@kasimaliali4117
@kasimaliali4117 3 года назад
ദൈവം എല്ലാവിധ അനുഗ്രഹങ്ങളും എത്ര മനോഹരമായ വീഡിയോ നിങ്ങളുടെ ഓരോ നല്ല ഭംഗിയുള്ള വീഡിയോകൾ എല്ലാവിധ അനുഗ്രഹങ്ങളു ചെയ്തു തരുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ
@sruthisanthosh3629
@sruthisanthosh3629 3 года назад
Adipoli avatharanam👌 nalla channel 👌 ee aduthideyaanu njan kaananidayayath, oronnum ullath vyakthamaayi avatharippikkunnu keep it up pooja chechi🤝🤝
@rijuraju1156
@rijuraju1156 3 года назад
കെനിയയിൽ ജോലി ചെയ്തിട്ടുണ്ട് 2008 ൽ ... കുറെ കറങ്ങിയിട്ടുമുണ്ട് .. ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമകൾ വരുന്നു... നല്ല അവതരണം 👍👍👍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😊😊😊
@hudhahussain3245
@hudhahussain3245 3 года назад
ആഫ്രിക്കയെ പറ്റി ആദ്യം കരുതിയത് വേറെ ആണ്. എന്നാൽ ചേച്ചി ഓരോന്നും കാണിച്ചു തരുമ്പോൾ ആണ് പലതും മനസിലാകുന്നത്.. വീഡിയോ ചെയ്യാനുള്ള ആത്മാർത്ഥത ഓരോ വിഡിയോയിലും കാണാൻ ഉണ്ട് ❣️💯💯💯
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@NoMaDfishinG829
@NoMaDfishinG829 3 года назад
ചേച്ചീടെ അവതരണം സൂപ്പര്‍ ............ഇനിയും നല്ല നല്ല വിഡിയോസ് പ്രതീക്ഷിക്കുന്നു....
@vipinkvr659
@vipinkvr659 3 года назад
പൂജ ഏച്ചി കിടുവല്ലേ 🤗🤗🤗❤️
@anilgeographer7658
@anilgeographer7658 3 года назад
ഞാൻ ഒരു ടീച്ചർ ആണ് . എന്റെ ഒരു student പറഞ്ഞിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്. ഇത്രയും ലളിതമായ ശൈലിയിലൂടെ ആഫ്രിക്കൻ ജീവിതം നമ്മളിൽ എത്തിയ പ്രിയ കൂട്ടുകാരിക്ക് ഒരായിരം നന്ദി. ഇപ്പോൾ ഇതിൽ വരുന്ന എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഒരു പാട് ഉയരങ്ങളിൽ എത്തും എന്നതിൽ യാതൊരു സംശയവും ഇല്ല❤️
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks ടീച്ചർ 😊
@mohammadshifin.pmohmmadshi3247
@mohammadshifin.pmohmmadshi3247 3 года назад
Deserves more subscribers for this work
@pooja189
@pooja189 3 года назад
💯
@sajeevkarnavar7662
@sajeevkarnavar7662 3 года назад
Sancharam kazhinjal pinne kaanunna oru adipwoli program...camera works amazing...voice 👌
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thankyou ♥️
@vincentjuvenile9164
@vincentjuvenile9164 3 года назад
പൂജയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.. ആദ്യമായാണ് കമന്റ്‌ ഇടുന്നത്.. ഹിപ്പൊപൊട്ടാമസ് ഉള്ള താടാകത്തിൽ പൂജ ഫിഷർമെൻ മാരുടെ കൂടെ പൂജ പോയത് ആ ഒരു courage .. നമിക്കുന്നു.. നല്ല ക്ലാരിറ്റിയിൽ ഉള്ള അവതരണം.. ഇതുപോലുള്ള രസകരമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. From.... Kochi.. Ekm.. 👌👌👌👍☝️
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@sarath9246
@sarath9246 3 года назад
👌👌👌 പുത്തൻ അറിവുകൾ
@indianrambo9671
@indianrambo9671 3 года назад
ഒരു രക്ഷയുമില്ല.... ചേച്ചീടെ വീഡിയോസ് എല്ലാം സൂപ്പർ...👌👌👌👌👍👍👍
@anilka7738
@anilka7738 3 года назад
ഞാൻ മൂന്നു ദിവസമേ ആയിട്ടുള്ളൂ മാഡത്തിൻ്റ ചാനൽ കാണാൻ തുടങ്ങിയിട്ട് ' വ്യത്യസ്തമായ അവതരണം. സംഭാഷണശൈലി എല്ലാം കൊണ്ടും മനോഹരം
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
thanks 😍
@LittleChefZehra
@LittleChefZehra 3 года назад
Poojayude oro videokalum onninonnumikachathaanu enik orupaad ishtamaanu ellaa videosum suuuper, Poojayude videokaliloodeyaanu africayekurich koodudhal ariyaan pattiyadh thank u pooja 😍😍😍😘love u nilakkuttaa, camera man kannanchettaa😄
@johnyma5572
@johnyma5572 3 года назад
ഹായ് പൂജ !!! സമിസ്ത്ര വികാരങ്ങൾ കാണാൻ കഴിഞ്ഞ ഒരു വീഡിയോ .👍🙄🤔😀😭😷🌄
@faisalbabubabu6128
@faisalbabubabu6128 3 года назад
ആദ്യ മായി ആണ് വീഡിയോ കാണുന്നത്... ഇഷ്ട്ടം... ജാട ഇല്ലാത്ത സംസാരം.. അടിപൊളി...
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@abhaycs4118
@abhaycs4118 3 года назад
Njn first tym ane chechiude video kannunnath...kandapo thanne ishtayi...opam sub cheythu... chechi ude samsaram nalla resam und kelkan
@arjunlakshman266
@arjunlakshman266 3 года назад
ആഹാ വീണ്ടും വെറൈറ്റി വീഡിയോ ആയി ഇതാ പൂജചേച്ചിയും പ്രശാന്ത് ഏട്ടനും പൊളി പൊളി 👌🏼👌🏼👌🏼😍🥰❤️🤩🤩🤩 ഞെട്ടിച്ചു കളഞ്ഞു ഞങ്ങളെ 🤩🤩✨✨👏🏻👏🏻👏🏻👌🏼
@roypdaniel1
@roypdaniel1 3 года назад
നയന മനോഹരം 👍👍👍👍
@athirathilak4526
@athirathilak4526 3 года назад
Chechiyude ella videosum kanarund. Adipoli chechiii... njan chechiyude valiyoru fan aanu.
@mallucreation4802
@mallucreation4802 3 года назад
Oru fishing hunting നടത്തിക്കൂടെ ആലുവക്കാർക്ക് അഭിമാനിക്കാം
@MadhuMadhu-iz3yu
@MadhuMadhu-iz3yu 3 года назад
Very good very nice
@harikamangalasseri5965
@harikamangalasseri5965 3 года назад
കാറ്റിൽ തൊപ്പി പറന്നു പോയാലെന്താ...... വേറെയും stock കയ്യിൽ ഉണ്ടല്ലോ..... super vedio chechi😄✌️✌️✌️
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
അതെയതെ😄😄🙏❤❤
@cliqsnap6857
@cliqsnap6857 3 года назад
Variety content കൾ കൊണ്ട് വ്യതസ്തമായ @amazing africa by Pooja ❤️❤️❤️ Again awesome 👍
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
😍😍😍
@cliqsnap6857
@cliqsnap6857 3 года назад
@@Beyond_Boundaries-np thanx buddy ❤️ for your reply ❤️❤️❤️💜
@funandfactsmalayalam
@funandfactsmalayalam 3 года назад
(っ◔◡◔)っ ♥ Chechi'de videos kandutudangiyappol Africa'ye kurichulla conceptee maarippoyi... Love Africa ❤️ ♥
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@haneypv5798
@haneypv5798 3 года назад
Super birds❤️❤️❤️
@winjohn8981
@winjohn8981 3 года назад
Hi Pooja, Nice video...👍 ഫിഷിങ്, ഗ്രാമക്കാഴ്ചകൾ.... സൂപ്പർ...
@sender303
@sender303 3 года назад
Nte ponnoo oru rakshayum illa Super Chechi pls next video Q&A
@salyrosejoseph388
@salyrosejoseph388 3 года назад
ഹെഡ് ലൈൻ സിമ്പിൾ വേർഡ്സിൽ...രസകരമായ വേർഡ്സിൽ കൊടുക്കുകയാണെങ്കിൽ വ്യൂവർഷിപ്പ് കൂടും. അതു പോലെ തന്നെ അവതരണവും നാഷണൽ ജിയോഗ്രഫിക് സ്റ്റൈലിനേക്കാളും നമ്മുടെ വീട്ടിലുള്ളവർക്ക് അയച്ചു കൊടുക്കാൻ വേണ്ടി ചെയ്യുന്ന പോലെ കോൺവർസേഷനൽ ശൈലിയിൽ അവതരിപ്പിക്കുന്നതാണ് ട്ടോ ന്യൂ ട്രെൻഡ്...ഉദാഹരണത്തിന് "ആഫ്രിക്കയിലെ മീൻപിടുത്തം കണ്ടാലോ കൂട്ടുകാരേ" എന്ന് ഹെഡ്ലൈൻ ഇട്ടാൽ പോലും പെട്ടെന്ന് കാണാൻ തോന്നും.
@subinnarayanan5266
@subinnarayanan5266 3 года назад
Chechi super
@ajoyvijay11
@ajoyvijay11 3 года назад
Chechi! Amazing picturization 😍
@brushanddrive
@brushanddrive 3 года назад
നല്ല അവതരണം, ക്യാമറ 👍 എഡിറ്റിങ് 👍 പൊളിച്ചുട്ടാ 😊
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤താങ്ക്സ്
@Moti__wealth_
@Moti__wealth_ 3 года назад
ക്യാമറ... അവതരണം... എല്ലാം ഒന്നിനൊന്നു മെച്ചം 😍😍😍😍😍😍
@ashibapazhur6721
@ashibapazhur6721 3 года назад
Amazing work you are doing... Literally thanking u for sharing such videos with us
@TijiLawrance
@TijiLawrance 3 года назад
Photography Super. camera ഏതാണ് മാം .
@rejanidyuks756
@rejanidyuks756 3 года назад
വെറൈറ്റി വീഡിയോകൾ., ഒട്ടും ജാടയില്ലാത്ത സംസാരം., പിന്നെ ഏതൊരു മലയാളിക്കും മനസിലാവുന്ന ലളിതമായ സംഭാഷണം 👌🌹🌹🌹
@sajithasreepadmam4524
@sajithasreepadmam4524 3 года назад
അത്ഭുതം തോന്നുന്നു. പുതിയ അറിവുകൾ .നന്ദി
@zaidnaser3813
@zaidnaser3813 3 года назад
ചേച്ചി അടിപൊളി... എത്ര കണ്ടാലും തീരാത്ത ആഫ്രിക്ക.. അടുത്ത എപ്പിസോഡ് കട്ട വെയ്റ്റിംഗ്.. mobangi tribalsine കുറിച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്???
@shinijavk9201
@shinijavk9201 3 года назад
ആഫ്രിക്കയിലെ ഏതെങ്കിലും ഒരു നാഷണൽ പാർക്കിന്റെ വീഡിയോ ചെയ്യാമോ...
@keralapscgeography7015
@keralapscgeography7015 3 года назад
വ്യത്യസ്ത മായ വീഡിയോ ..സൂപ്പർ
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
താങ്ക്സ് 😄
@viveknair8312
@viveknair8312 3 года назад
അമേസിംഗ് ആഫ്രിക്ക എന്ന ചാനൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@shabeerpathikkal
@shabeerpathikkal 3 года назад
You are my best favorite you tube vlogger... keep it up sister
@jinidevan9165
@jinidevan9165 3 года назад
ചിലതാബലൽ ഒന് എനീക്‌ vageitharumo?
@jayarajs3401
@jayarajs3401 3 года назад
ജീവിതം തുടിച്ചു നിൽക്കുന്ന കാഴ്ചകൾ 👍
@harip7893
@harip7893 3 года назад
ചേച്ചിക് രണ്ടു മൂന്ന് സൗണ്ട് മോഡ് ണ്ടല്ലോ!!🥰🥰✌
@RahulR-nw4xh
@RahulR-nw4xh 3 года назад
Nyc visuals and super presentation
@khaleeljabran1113
@khaleeljabran1113 3 года назад
POOJA AMAZING AND CAMERA MAN TOO
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@thoughtsandmemories5873
@thoughtsandmemories5873 3 года назад
Hi chechi sugalle , kurach ayi video kandittu 😍😍
@rahulleela
@rahulleela 3 года назад
Ningale video kandu addict aayi ippo keniyan frndinodu chodichu swaheli padikkan thudangi
@ashish9387
@ashish9387 3 года назад
പേടിയായി ആ വള്ളത്തിൽ പോകുന്നത് കണ്ടപ്പോൾ.. ഹിപ്പോയെ കുറിച്ച് കേട്ടിട്ട്
@chitharanjenkg7706
@chitharanjenkg7706 3 года назад
അപകടമുഖങ്ങളെപ്പൂത്താലമേന്തി പരമാദരങ്ങളോടാനയിച്ചേറെപ്രിയചിത്രലേഖനമാക്കും പൂജാകർമമാദരണീയം.😍😍🙏🙏🙏.
@girijaprakash7777
@girijaprakash7777 3 года назад
Sooper videos.l liked this channel very much
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
Thank you so much 🙂
@alharputhiyapurayil5007
@alharputhiyapurayil5007 3 года назад
Camera work kidu😘😘😘😍😍😍
@shakkirashan2102
@shakkirashan2102 3 года назад
എനിക്ക് ചേച്ചിയുടെ videos ഭയങ്കര ഇഷ്ടമാ. പ്രേത്യേകിച്ചു ആഫ്രിക്കൻ videos.
@pyarijan9563
@pyarijan9563 3 года назад
We can use pealer to clean fish
@rojivargese8819
@rojivargese8819 3 года назад
ഹലോ മേഡം താങ്കളുടെ വളരെ നിഷ്കളങ്കമായ ഭാഷകൊണ്ടുള്ള വിവരണം എനിക്ക് വളരെ ഇഷ്ടമായി യാതൊരു ജാടയും ഇല്ലാത്ത അവതരണം ഗംബീരമായിട്ടുണ്ട്. താങ്കൾ തൃശൂർകാരിയാണെന്നു തോന്നുന്നു... Any way all the best
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
ആലുവയിൽനിന്ന് തൃശൂരിലേക്ക് പോന്നു 😄
@shaheershahi8348
@shaheershahi8348 3 года назад
Chechi യുടെ വീഡിയോ ആദ്യ മായി കാണുന്ന നാൻ അടി powli 💗
@axiomservice
@axiomservice 3 года назад
Pooja Special appreciation ..fishing boatil Poyathinu. Lake nywasha excellent. Thanku dear. Zeenu chungom east alpy dist Kerala state
@nazlinaaz8059
@nazlinaaz8059 3 года назад
New subscriber,I love somuch all your videos, and I like the way of your video shooting and explaining about the videos subject keep going 😍
@dharsiniworld7986
@dharsiniworld7986 3 года назад
Chechiiii... Spr. Parayan vakkukalillaaa..., 👌👏👏👏👏
@moideenkutty3060
@moideenkutty3060 3 года назад
Innum valare nannaittund Pooja istamai ketto
@nivijins8858
@nivijins8858 3 года назад
Chechi parayathirikkan vayya supper anu god bless u
@bindhyaprajit3636
@bindhyaprajit3636 3 года назад
Adipoli ....ente monu video orupadishttamanu
@muneertp8750
@muneertp8750 3 года назад
ക്യാമറ ആംഗിൾ പൊളി. അവതരണം നന്നായിട്ടുണ്ട്
@sunainajasmink8630
@sunainajasmink8630 3 года назад
Chechi video super aayind.nilakkuttan evide inn.aa kathi nattil medikkan kittum,👌👌
@instructorezhukonesundayba5217
@instructorezhukonesundayba5217 3 года назад
നാട്യങ്ങളില്ലാതെ ഉള്ള അവതരണം ചേച്ചി യെ പരിചയമുള്ളതായ് അനുഭവപ്പെടുന്നു .
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
❤❤❤
@gopalakrishnanak5316
@gopalakrishnanak5316 3 года назад
മികച്ച അവതരണം. ജാട കളില്ലാത്ത ഹൃദ്യമായ പെരുമാറ്റം
@hunaiseshalu3371
@hunaiseshalu3371 3 года назад
ഇങ്ങനെ പ്രഗൃതിയുമായി ഇണങ്ങി ജീവിക്കുന്ന ആളുകൾ... ഹോ.. മൃഗങ്ങളും പക്ഷികളും.. ഞമ്മളെ നാട്ടിൽ ആണെങ്കിൽ ആ മൃഗങ്ങളുടെ ഒരു അവസ്ഥ
@MsSudhi007
@MsSudhi007 3 года назад
Adipoli vedio chechi...😍
@AJITHKUMAR-jl3po
@AJITHKUMAR-jl3po 3 года назад
വീഡിയോ ഇഷ്ടപ്പെട്ടു..👍
@mahendrannada6363
@mahendrannada6363 3 года назад
Very nice sister good வாழ்த்துக்கள்
@vidyabiju5995
@vidyabiju5995 3 года назад
Chechi naattil evdeyanu 😘 videos ellam adipwoli aanu good presentation ❤️
@subashkailash2373
@subashkailash2373 3 года назад
Hiiiii chechiiiii and family sprbb sprbb sprbbb poluchuuu
@jojokollannur2765
@jojokollannur2765 3 года назад
Hi Pooja you are very smart keep it up OK
@sheebupk945
@sheebupk945 3 года назад
Nice video as usual, housing details mattoru episode akki cheyyan Ulla scope undallo pooja, pine entha pettannu nirthiyath?
@variyath8195
@variyath8195 3 года назад
great effort chechi🤝👍 powli presentation New subscriber✌
@plantstories1990
@plantstories1990 3 года назад
Hi chechi . Adipoli
@rahulk962
@rahulk962 3 года назад
New subscriber ane
@sunnyantony8482
@sunnyantony8482 3 года назад
A real vedeo nice talk totally soooper
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
🤗🤗
@arunp.m2758
@arunp.m2758 3 года назад
വീഡിയോ ഇഷ്ടപ്പെട്ടു എന്നതിനപ്പുറം ഇത്രയും മനോഹരമായി ഷൂട്ട് ചെയ്ത നമ്മുടെ സ്വന്തം കേമറാമേനോൻ കണ്ണേട്ടന് പ്രത്രേക അഭിനന്ദനങ്ങൾ..🥰🥰
@Beyond_Boundaries-np
@Beyond_Boundaries-np 3 года назад
താങ്ക്സ്
@badushaemerald7235
@badushaemerald7235 3 года назад
പിള്ളേരെ ചിരി കണ്ട് ഇക്ചിരി വന്നു.....😍😍
Далее
Barno
00:22
Просмотров 658 тыс.