Тёмный

A Day with Singer Madhu Balakrishnan | Day with a Star | Season 05 | EP 12 | Part 01 | Kaumudy 

Kaumudy
Подписаться 5 млн
Просмотров 334 тыс.
50% 1

Madhu Balakrishnan is an Indian playback singer who sings in Malayalam, Telugu, Tamil, Kannada.
Ever wonder what a day in the life of a celebrity is like? How do they spend their days away from the spotlight? Do they have quality family time? Do they catch up on a good book, take a nap, chill with friends, go shopping? Is it glamorous and exciting?
‘Day With A Star Season 5’ takes us behind the scenes to relive a day with a celebrity.
Get to know the A-Listers in their comfort zones. Watch them as they go about their routines. Catch a glimpse of the real persona behind the star.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#daywithastar #madhubalakrishnan #alinapadikkal

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 356   
@ABINSIBY90
@ABINSIBY90 3 года назад
സൗന്ദര്യവും കഴിവും വ്യക്തിത്വവും ലഭിച്ച കലാകാരൻ മധു ബാലകൃഷ്ണൻ..
@balachandrannair6946
@balachandrannair6946 3 года назад
ഇതാണ് മനുഷ്യൻ 🙏 ഇതുപോലെ മനുഷ്യനാകണം 👍
@andrewjoseph2812
@andrewjoseph2812 3 года назад
ആക്രാന്തമുള്ളവർക്ക് നീതിമാനാകുവാൻ സാധിക്കുകയില്ല.Madhu Balakrishnan you are grate 👍👌✌️
@bisminkareem5359
@bisminkareem5359 3 года назад
മധു ബാലകൃഷ്ണൻ സാർ👌👌👌 .... ഇൻഡസ്ട്രിയിൽ മാന്യനായ സിങ്ങർ... നല്ല പെരുമാറ്റം... ദൈവം അനുഗ്രഹിക്കട്ടെ
@radhamony6518
@radhamony6518 2 года назад
സിമ്പിൾ am സാമ്പിളും
@sumanair9778
@sumanair9778 2 года назад
Hi Madhu Balakrishnan A ngayude Pattukalellam Oru padorupade Eshttama Nalla santhom Vinayum Saleenatha Yellam Othinangiya Madhu Brother ne Jegadeeswaran Yepposhum Kathu Rekshikkette Yennu Nerunnu Thanks
@bisminkareem5359
@bisminkareem5359 3 года назад
നേരിൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്ന വ്യക്തിത്വം 🥰🥰 മധു സാർ
@binilkallidikkal3393
@binilkallidikkal3393 3 года назад
പലർക്കും ടോപ് singer വേണ്ടി വന്നു മധു ചേട്ടനെ കൂടുതൽ ariyan
@sreelekhalekha6954
@sreelekhalekha6954 2 года назад
Very true 👍
@Than_os
@Than_os 3 года назад
ഇദ്ദേഹം ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട വ്യക്തിത്വം ആണ്... Pure talent 🙏
@mahakal98987
@mahakal98987 3 года назад
Already reached pinnacle of success dude,whatelse?
@sathyabamatheeyarath881
@sathyabamatheeyarath881 3 года назад
@@mahakal98987 k
@roshanrahman1657
@roshanrahman1657 3 года назад
ഉയരങ്ങളിൽ തന്നെയാണ് ബ്രോ 🔥
@Ameen_Hazan
@Ameen_Hazan 3 года назад
തളർത്തി എന്നു പറായാം
@vinodlal865
@vinodlal865 3 года назад
L
@shafeequeedp5433
@shafeequeedp5433 3 года назад
മധു ചേട്ടൻ സൂപ്പർ. ദാസേട്ടനൊപ്പം ചേർത്ത് വെക്കാൻ പറ്റുന്ന ഒരേയൊരു മലയാളം സിംഗർ മധു ചേട്ടൻ.
@arjunmnair7926
@arjunmnair7926 3 года назад
കാലം നമ്മുക്ക് സമ്മാനിച്ച മറ്റൊരു അതുല്യ ഗായകൻ❤മധു ചേട്ടൻ🥰
@bisminkareem5359
@bisminkareem5359 3 года назад
സത്യം 🥰
@sarasammab.t.5311
@sarasammab.t.5311 2 года назад
സത്യം
@sreekumargskurup
@sreekumargskurup 3 года назад
അഭിനന്ദനം,,, കൗമദി ചാനലിന്,, മധു സാറിനെ കുതൽ അറിയാൻ കഴിഞ്ഞതിൽ,,, വളരെ സോഫ്റ്റ്,,, ആയ മനുഷ്യൻ,,, നൈസ് ഫാമിലി,,, എല്ലാ നന്മകളും വന്നു ചേരട്ടെ,, ഇനിയും ഉയരങ്ങളിൽ എത്തട്ടെ,,, വളരെ മൃദുവായ സംസാരം,,,സംഗീതം പോലെ ഫാമിലിയും മനോഹരം,,,, ജീവിതവും,,,,
@ajithknair5
@ajithknair5 3 года назад
മധുവിന്റ ഭാര്യയുടെ സംസാരം ഗാന കോകില ചിത്ര ചേച്ചിയുടെ മാതിരിയുണ്ട്
@Suhail_Ismail
@Suhail_Ismail 3 года назад
പരിചയപെട്ടതിനു ശേഷം കൂടുതൽ ഇഷ്ടവും ബഹുമാനവും തോന്നിയ എന്റെ പ്രിയ മധു ചേട്ടൻ ❤️
@DrAnoop-pi8ru
@DrAnoop-pi8ru 3 года назад
വളരെ നല്ല ഫാമിലി. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@salyrajesh5077
@salyrajesh5077 3 года назад
മധു ചേട്ടൻ എന്തു സോഫ്റ്റ് ആയാണ് സംസാരിക്കുന്നത്. Very cool. ഒരു ജാടയും ഇല്ലാത്ത ഒരു celebrity
@srajeswarypillai715
@srajeswarypillai715 3 года назад
@sreelakshmit594
@sreelakshmit594 3 года назад
Yes❤️
@omanasuresh6138
@omanasuresh6138 3 года назад
@@srajeswarypillai715 in 11qq QQ
@omanasuresh6138
@omanasuresh6138 3 года назад
Oi
@omanasuresh6138
@omanasuresh6138 3 года назад
@@srajeswarypillai715 . Vnnn
@chandraramakrishnan3983
@chandraramakrishnan3983 3 года назад
മധുവിനെ ഞങ്ങൾക്ക് എല്ലാ വർക്കും വളരെ ഇഷ്ടമാണ് - പ്രത്യേകിച്ചും പാട്ട്
@shree9647
@shree9647 3 года назад
His wife is so humble, a role model for all girls.
@muralikrishnanes3147
@muralikrishnanes3147 3 года назад
Valare nalla vyakthithwam.. Das sir kazhinjal aaa patukal paadan etavum yogyan Madhu sir thane aanu.adhehathinu matre athinu kazhiukayumollu...orupaadu orupaadu agrahikunu sir ine kanan. Waiting for that blessed moment..insipiring personality...love you and respect you. ❤️❤️❤️❤️
@ROSERTTM
@ROSERTTM 3 года назад
കടയാനോനൊന്നും നോക്കില്ല. ചോദിക്കുമ്പോ പാടികൊടുക്കും. 😍😍😍😍😍😍😍😍😍 നിങ്ങടെ കൂടെ ഉള്ളവരുടെ മഹാഭാഗ്യം. ഇത്ര നല്ല മനുഷ്യൻ.
@ambikamenon592
@ambikamenon592 3 года назад
Very calm and cool person,no ego at all.. Wish you all the best dear Madhu.. God bless you Abundantly.
@indiraep6618
@indiraep6618 3 года назад
ഇദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ച ഒരു അംഗീകാരം കിട്ടിയിട്ടില്ല. പാവം.ഞാൻ പണ്ടുമുതലേ ശ്രദ്ധിച്ച ഒരു പാട്ട്കാരനാണ്.
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 3 года назад
ഭക്തി ഗാനം പാടുന്നെങ്കിൽ അത് മധു തന്നെ പാടണം എനിക്ക് ഭയങ്കര ഇഷ്ടം ആണ് മധുവിന്റെ പാട്ടുകൾ ഞങ്ങളുടെ തുറവൂർ അമ്പലത്തിലെ വടക്കനപ്പന്റെ പാട്ട് നന്നായിട്ടുണ്ട് അതിൽ ഒന്നാണ് ഗുരുവായൂരും തുറവൂരും ഗുരുപവനെശരൻ ഒരുപോലെ മത്സ്യം നിയെ കൂർമ്മം നിയെ ശ്രീനരസിംഹവും നിയെ എന്താ ആ പാട്ടിന്റെ ഒരു ഫില് മധുവിനും കുടുംബത്തിനും വടക്കനപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്റെ നാരായണ കാത്തുകൊള്ളേണമേ ഭഗവാനേ
@MrPriyesh660
@MrPriyesh660 3 года назад
Madhu Chettan' s wife resembles chitra chechi even in behaviour so humble blessed legendary singer who has not received full appreciation ❤🙏
@rajendranv3223
@rajendranv3223 3 года назад
q
@deebee80
@deebee80 3 года назад
yes she is cool
@bindhuabraham1549
@bindhuabraham1549 3 года назад
ഒരുപാട് ഇഷ്ടവും ബഹുമാനവും ഉള്ള ഗായകൻ പ്രിയപെട്ട മധു ചേട്ടൻ ...cute family ❤️❤️❤️❤️ Madhu ചേട്ടനെയും ഫാമിലിയും കൂടുതൽ അറിയാൻ കഴിഞ്ഞു..🙏🙏🙏🙏 എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤️❤️❤️
@sadhanaiyer8602
@sadhanaiyer8602 3 года назад
I met him in one of the musical event in Mumbai. A very humble and good person. Very down to earth person.
@rajanpillai9755
@rajanpillai9755 3 года назад
ഒരുപാട് ഇഷ്ട്ടം അങ്ങയുടെ പാട്ടുകൾ നന്മകൾ മാത്രം ഭവിക്കട്ടെ അങ്ങേക്കും കുടുംബത്തിനും
@hemanthk.l7813
@hemanthk.l7813 3 года назад
He's one of the most talented singers we have currently. ☺️
@cochinguys6241
@cochinguys6241 3 года назад
ദൈവം അനുഗ്രഹിച്ച ഗായകൻ മധു ചേട്ടൻ ഇഷ്ടo ❤️❤️❤️❤️❤️
@vinodp.v9086
@vinodp.v9086 2 года назад
Nalla manasukamane idehathinte ganam
@kp-xs3gr
@kp-xs3gr 3 года назад
Top singer il kandu aanu Sir ne kooduthal ariyaan kazhinjhathu. Ithra velya oru celebrity ayittum ithra musical knowledge undayittum he is so humble. His judgement inntop singer is also very fair. Ella kuttikaleyum orupole support cheyyarundu n kuttikal nallathayi paadumbol manassu thuranu avare abhinandhikaarumundu. Such a nice human being.
@sreelakshmit594
@sreelakshmit594 3 года назад
Madhu balakrishnan sir ❤️ പപ്പടവും ഏത്തപ്പഴവും my fav. നല്ല വ്യക്തിത്വം ❤️ Friends illa enn paranjappo veshmam thoni 💔
@sreeragssu
@sreeragssu 3 года назад
കഴിവിന് അനുസരിച്ചുള്ള പരിഗണന കിട്ടിയിരുന്നെങ്കില്‍ ഇന്ത്യയിലെ തന്നെ മുന്‍നിര ഗായകരുടെ കൂട്ടത്തില്‍ മധു ബാലകൃഷ്ണന്‍ എന്ന പേരും ഉണ്ടായേനെ
@spiritualtechnology001
@spiritualtechnology001 2 года назад
വെറുതെ തള്ളാതെ മധുബാലകൃഷ്ണൻ പോലും അങ്ങനെ വിചാരിച്ചിട്ടില്ല. ഉള്ളത് കൊണ്ട് സമാധാനമായി ജീവിക്കാൻ പഠിച്ച ഒരു നല്ല മനുഷ്യനാണ് അദ്ദേഹം..😎😎
@dasvenugopal7812
@dasvenugopal7812 3 года назад
An excellent personality with out much of politics and show off. His wife also. Fantastic voice and singing. Wish him all the best. Rgds.
@vijukrishna6475
@vijukrishna6475 3 года назад
Wife ..singer chithra chechiyude pole chiriyum samsaravum facecutum ..nice family..god bless them
@rajeevnair4040
@rajeevnair4040 3 года назад
Eleena ithrem enjoy cheyth interview cheyyunnath adyamayanu kanunnath, Madhu chettane athrem bahumanavum ishtavum anenn manasilayee 🙏♥️ Madhu chettan Always so Humble ❣️ Divya chechi resembles Chithramma 🥰🥰
@anilmathew7431
@anilmathew7431 2 года назад
അമ്മേ അമ്മേ നീഎൻ നോവായി അടിപടാര് ഒരു ഗാനം മാത്രം മതി ഇ ഗായകൻറ കഴിവ് അറിയാന്‍
@radhikasunil9280
@radhikasunil9280 3 года назад
മാധവ് : മഹാദേവ് : നല്ല പേരുകൾ
@gajanhaas
@gajanhaas 3 года назад
What a lovely family! His wife is so humble, down to earth and soft spoken. Lovely couple!
@rstheeshkumar7486
@rstheeshkumar7486 3 года назад
ദിവ്യ ചിത്ര ചേച്ചിയുടെ സംസാര ശൈലി
@iamdom6194
@iamdom6194 3 года назад
യെസ്.
@iamdom6194
@iamdom6194 3 года назад
Body language also
@syamrajsyam8705
@syamrajsyam8705 3 года назад
ഇനിയും ഒരുപാട് അവസരങ്ങൾ തേടി എത്തട്ടെ. God bless u.... മധു ചേട്ടൻ❤️❤️❤️❤️❤️
@sjrsjr1920
@sjrsjr1920 3 года назад
ജാടയില്ലാത്ത മനുഷ്യൻ,,,❤
@jamisjami2433
@jamisjami2433 3 года назад
Gandarvanaan sir sangeethathilum Azhagilum kuleenathwathilum . Orupaad ishttaan deyvam anugrahikkatte 😍😍😍
@mgaravindakshannair5862
@mgaravindakshannair5862 3 года назад
Madhu, a great melody King he resembles golden era Hindi Bengalisinger music director Hemanda.
@aban1515
@aban1515 3 года назад
Wonderful personality. Congrats Madhu Sir. God bless you 🙏 Bindhu shajy
@bijubiju4297
@bijubiju4297 3 года назад
ഞാൻ കുറച്ച് വൈകിയാണ് ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത്... ശാസ്ത്രീയ ഞ്ജാനം നന്നായുള്ള തിനാൽ ക്ളാസിക്കൽ കൺസർട്ടുകൾ ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ടു്.,,
@Sunshine-ly6sc
@Sunshine-ly6sc 3 года назад
The amazing singer n great human . ❤ love u madhu chetta .God bless 🙌
@treesajoseph8240
@treesajoseph8240 3 года назад
He is very simple and humble
@User-e-q2e
@User-e-q2e 3 года назад
Sri Madhu balakrishnan very happy to know that your father is from ottapalam which is my birth place
@shaaaaafi7805
@shaaaaafi7805 3 года назад
നല്ലൊരു കയ്യടി ചേച്ചിക്ക്. &simple family ❤️👏
@elizabethmulackal4623
@elizabethmulackal4623 3 года назад
I like your judging in the top singer. Very true and genuine. Keep it up. God bless you. Beautiful family. Keep up the true judgement of the kids in top singer.
@imsudhee
@imsudhee 3 года назад
നിങ്ങളും ഉണ്ണി മുകുന്ദനും ഒരേ wavelength ആണ്. നോ ജാട സിമ്പിൾ ആൻഡ് humble
@sajinasudheesh1745
@sajinasudheesh1745 3 года назад
My favorite madhuchetan nd unni mukundan ❤️❤️
@imsudhee
@imsudhee 3 года назад
@@sajinasudheesh1745 mine also
@sebastianmathew156
@sebastianmathew156 3 года назад
Madhu chetten very simple and good person
@pookotemuralidharan8145
@pookotemuralidharan8145 3 года назад
Madhu, you are so simple & cool. No ego...you are an artist and you are a great talent. God bless!
@girijamuraleedhargirijamur2153
@girijamuraleedhargirijamur2153 3 года назад
Divya chechi & madhu chettan...super
@madhavikuttyv9905
@madhavikuttyv9905 3 года назад
Great video 👍 Gifted personality 👍 What a divine voice that transports us to a divine world ! 🙏❤️🙏!
@ajinandanan573
@ajinandanan573 3 года назад
Madhu Balakrishnan Sir ❤️❤️❤️
@padminikutty8976
@padminikutty8976 3 года назад
Very happy family,fifferent from the way I thought.I have understood his greatness from the way he deals with children.
@themaverick4992
@themaverick4992 3 года назад
Madhu cheta, i became a big fan of ur's, God bless us all cheta, Jai Mahadev🙏🏻
@muhammedsanookh7844
@muhammedsanookh7844 3 года назад
മധു ചേട്ടൻ ❤❤❤❤🌹❤🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤
@kunjumol.K
@kunjumol.K 3 года назад
madhuchetta chechi such a beautiful family...njan aadhyamayitta chettanatey interview kaanunnae👏👏
@sreejithmanghat6202
@sreejithmanghat6202 3 года назад
One of my favourite singer madhu chettan.voice and feel🔥orupadu avasarangal iniyum undavatte ennu prarthikunnu
@sukumundinnan463
@sukumundinnan463 3 года назад
What a cool person great Madhu cheattan love u❤️❤️
@sanujs254
@sanujs254 3 года назад
Madhu chetan and udayan combo devotional songs karayipikm lyrics... Sherikm touching awum
@adhikayankarnan7688
@adhikayankarnan7688 3 года назад
Enikk madhu ചേട്ടൻ്റെ devotional songs ഒരുപാട് ഇഷ്ടം ആണ്👍
@jockerworld4636
@jockerworld4636 2 года назад
ഹോ❤️❤️ ഇതു പോലൊരു മനുഷ്യൻ .... 😘😘 : ഏതു ഒറക്കത്തിലു വിളിച്ചു പാടിച്ചാലും പക്കാ ഒറിജിനൽ ..... മധുവേട്ടാ ....... നിങ്ങടെ സമയം ആകുന്നേ ഉള്ളു ..... 🔥🔥🔥.... കാത്തിരിക്കൂ ..... അടിച്ചമർത്തിയ കെകളും ചവിട്ടി താഴ്ത്തിയ കാലുകളും ഒക്കെ ബലക്ഷയം വരാനിനി അധിക കാലമില്ല ..... ❤️❤️
@shinojmknr8041
@shinojmknr8041 3 года назад
Thank u Kaumudi TV - He is a very nice person ⚘⚘
@preveksfc.2985
@preveksfc.2985 3 года назад
Enthoru voice aane madhuchettante. Pwoli💯🥰...
@ksdileep8042
@ksdileep8042 3 года назад
തിരുവനന്തപുരം, തൃപ്പുണിത്തുറ എനിക്കും ഒരുപാടിഷ്ടമുള്ള സ്ഥലങ്ങളാണ്...
@merlinjohn9790
@merlinjohn9790 2 года назад
Same studio il madhu sir ta song recording chaithu orumichu..aduthu erunnu kandu rasichu...pettenu paadi🙏🙏🙏🙏🙏... Feeling happy about
@josephpunnoose
@josephpunnoose 3 года назад
He is very genuine and very mesmerizing voice.
@sujithshilpakakkoth8495
@sujithshilpakakkoth8495 3 года назад
Madusir family supper
@chainsmokerzzz1318
@chainsmokerzzz1318 3 года назад
Great person orupadu estamulla personality god bless you🙏
@JyothiDaniel21
@JyothiDaniel21 3 года назад
Good Personality. God Bless You
@irfana_irfuzz__7462
@irfana_irfuzz__7462 3 года назад
Aww Nice.. Dear Madhu Ancle and Family🥰❤
@AbdulMajeed-zq1pj
@AbdulMajeed-zq1pj 2 года назад
Simple & humble family. May God bless.
@jalajanair462
@jalajanair462 3 года назад
You are a wonderful singer and person God bless you🙏
@dhanushksuresh9252
@dhanushksuresh9252 3 года назад
Madhu chettan padicha MA collegil padicha le njan....😻😻😻
@sreelekhasmarar7652
@sreelekhasmarar7652 3 года назад
ഞങ്ങടെ സ്കൂളിൽ യൂത് ഫെസ്റ്റിവൽ ഇനഗുരേഷൻ ചെയ്യാൻ ചേട്ടൻ വന്നിരുന്നു. ദിവ്യചേച്ചിയും മാധവും ഒപ്പം ഉണ്ടായിരുന്നു. മാധവ് പൊടിക്കുഞ്ഞായിരുന്നു അന്ന്. കല്യാണരാമനിലെ കഥയിലെ രാജകുമാരനും പാട്ട് പാടി തന്നിരുന്നു
@prabhanair2708
@prabhanair2708 2 года назад
Everything that an artist should be .......talented, humble, straightforward and genuine. Very unlike some artists whose lives centre on socializing with an aim to move on in their field. A talented singer, a loving husband and family-oriented personality. I have great admiration for Sri Madhu Balakrishnan. May Sarveshwar shower all blessings on him and his family.
@subadrasankaran4148
@subadrasankaran4148 2 года назад
Really a good family lucky they are gòd bless them
@sindhusunil577
@sindhusunil577 3 года назад
Wonderful personality❤
@wintergreen5449
@wintergreen5449 2 года назад
Attractive Personality. ...Handsome Man..Super manly voice. .Talented singing. God bless you Madhu Sir
@geethuratheeshrgba4872
@geethuratheeshrgba4872 3 года назад
Ante ishtapetta gayakan love madhu chetta
@Dani-lc4sn
@Dani-lc4sn 3 года назад
Maduchettande songs okke verea oru feel aa ❤
@Krishnakumar-dk6be
@Krishnakumar-dk6be 3 года назад
Really respect you as a person. I admire you as a singer also
@ikkumonvlogs7902
@ikkumonvlogs7902 3 года назад
Nice family and beautiful couple bond.
@gracygeevarghese9963
@gracygeevarghese9963 3 года назад
He is underrated in Malayalam
@Radhakrishnan-yd9ld
@Radhakrishnan-yd9ld 3 года назад
മധു ചേട്ടൻ സൂപ്പർ ആണ്
@leelapc1545
@leelapc1545 2 года назад
ഒരു ജാഡയില്ലത്ത മനുഷ്യനായി തോന്നി 👍👍👍 നല്ലതു തന്നെ🌹🌹🌹
@prajeesht.pveliyancode9895
@prajeesht.pveliyancode9895 3 года назад
നല്ല മനുഷ്യൻ കൂൾ വ്യക്തിതം.....
@sonyvarghese7812
@sonyvarghese7812 3 года назад
Madhu balakrishnan songs ❤️
@sumeshpurushothaman2825
@sumeshpurushothaman2825 3 года назад
മധുച്ചേട്ടൻ ♥️♥️♥️♥️ഇഷ്ടം ♥️♥️♥️♥️കൂടി ♥️♥️♥️♥️
@user-ow4jp1bv2n
@user-ow4jp1bv2n 3 года назад
മധു ചേട്ടനെ ഒരുപാട് ഇഷ്ട
@sukumundinnan463
@sukumundinnan463 3 года назад
Love this family❤️❤️
@thankamanivenugopal4799
@thankamanivenugopal4799 3 года назад
എത്തപഴം പപ്പടം നല്ല combination ആണ്. ഞാനും ഒരു ഒറ്റപ്പാലം കാരി ആണ്
@mehaboobnasila629
@mehaboobnasila629 2 года назад
Enthoru bhahuman Ann ningalk keep it up dear Madhu chettan
@jessyjose2833
@jessyjose2833 3 года назад
Highlight is open talk with innocent behavior
@renjujohny2876
@renjujohny2876 3 года назад
Chechi enthu soft ayitta samsarikunnathu💚💚👌👌👌👌
@maheshpm4526
@maheshpm4526 2 года назад
Such a talented person 👏👌🏻
@sureshkumar-ms1dy
@sureshkumar-ms1dy 3 года назад
നന്ദി മധു സാറിനെ കാണാന്‍ കഴിഞ്ഞതില്‍
@dileepparameswaran4455
@dileepparameswaran4455 3 года назад
Madhuchetta 🥰👌❤🙌🏻👏🏻👏🏻👏🏻 Nice Family
@ajithneeliyathkannur...9349
@ajithneeliyathkannur...9349 3 года назад
Madhu sir 🎶🎵🎉👌🙏🙏🙏🙏
@jineeshjini1841
@jineeshjini1841 2 года назад
Real Singer ✌️🙏
@namastebharat4746
@namastebharat4746 3 года назад
Good interview. Very simple person and a loving family
@Priyanka-tc8ko
@Priyanka-tc8ko 3 года назад
Very lovely husband and wife with humbleness and politeness in their gesture and speech.Madhu sir somewhere resembles to Thala Ajith.
Далее
Раскрыла секрет дочки!
00:37
Просмотров 468 тыс.