Тёмный

A Deepavali Gift.. Money Attraction Affirmation by BK Sheeba sister ## 222 

BK Sheeba
Подписаться 206 тыс.
Просмотров 44 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@venugopalanthayyilkuttappa968
@venugopalanthayyilkuttappa968 5 лет назад
എന്റെ ജീവിതം സമ്പല്സമൃദ്ധമാക്കാൻ എന്തു വഴി എന്നു ചിന്തിച്ചിരിക്കുന്നവർക്കു ലളിതമായതും പ്രായോഗികവുമായ വഴി പറഞ്ഞു തന്ന സിസ്റ്റർക്കു കോടി കോടി നന്ദി
@manjubinubinu9090
@manjubinubinu9090 2 года назад
അമ്മയുടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി യും സന്ദോഷവും ഉണ്ടാകുന്നു 🥰🥰thanks amma
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
അഷ്ട ഐശ്വര്യം 🙏🙏🙏🙏 ഒരോ ജീവിതത്തിലെയും എട്ട് സൗഭാഗ്യങ്ങളാണ് അഷ്ടൈശ്വര്യം - ആരോഗ്യം, ധനം, ഐശ്വര്യം, പേരക്കുട്ടികൾ, വിജയം, ദീർഘായുസ്, കീർത്തി, മന:സമാധനം - ആയുരാരോഗ്യ അഭിവൃദ്ധി പുത്രപൗത്ര ധന കനക വിജയ ശാന്തി കീർത്തി എന്നാണ് അഷ്ടൈശ്വര്യങ്ങളെ സംസ്കൃതം വിശദീകരിക്കുന്നത്. ഭഗവാൻ ശ്രീ പരമേശ്വരന്റെ അനുഗ്രഹം ലഭിച്ചാൽ എല്ലാത്തരത്തിലുള്ള ദാരിദ്ര്യദുഃഖവും അവസാനിച്ച് അഷ്ടൈശ്വര്യം ലഭിക്കുക തന്നെ ചെയ്യും. പ്രസിദ്ധമായ ലിംഗാഷ്ടകത്തിൽ തന്നെ ഇക്കാര്യം പറയുന്നുണ്ട്. ഒരോ അഷ്ടകത്തിന്റെയും അർത്ഥം മനസിലാക്കി എല്ലാ ദിവസവും ഇത് ജപിച്ചാൽ അതിവേഗം ഫലസിദ്ധിയുണ്ടാകും. ഭഗവാൻ ശിവശങ്കരന് ഏറ്റവും പ്രിയപ്പെട്ടതും പരമപവിത്രവും ആണ് ഈ അഷ്ടകം. ഇത് നിത്യവും സുര്യോദത്തിന് മുൻപ് ജപിച്ചാൽ സർവ്വവിധത്തിലുള്ള ഐശ്വര്യവും ഗൃഹത്തിൽ കുമിഞ്ഞു കൂടും എന്നത് അനേകമനേകം പേരുടെ അനുഭവസാക്ഷ്യമാണ്: 🔱ലിംഗാഷ്ടകം🔱 ബ്രഹ്മമുരാരിസുരാർച്ചിതലിംഗം നിർമ്മലഭാസിതശോഭിത ലിംഗം ജന്മജദു:ഖവിനാശകലിംഗം തത് പ്രണമാമി സദാശിവലിംഗം ദേവമുനിപ്രവരാർച്ചിതലിംഗം കാമദഹം കരുണാകരലിംഗം രാവണദർപ്പവിനാശകലിംഗം തത് പ്രണമാമി സദാശിവലിംഗം സർവസുഗന്ധ സുലേപിതലിംഗം ബുദ്ധിവിവർദ്ധന കാരണലിംഗം സിദ്ധസുരാസുര വന്ദിതലിംഗം തത് പ്രണമാമി സദാശിവലിംഗം കനകമഹാമണിഭൂഷിതലിംഗം ഫണിപതിവേഷ്ടിതശോഭിതലിംഗം ദക്ഷസുയജ്ഞ വിനാശനലിംഗം തത് പ്രണമാമി സദാശിവലിംഗം കുങ്കുമചന്ദന ലേപിതലിംഗം പങ്കജഹാരസുശോഭിതലിംഗം സഞ്ചിതപാപവിനാശനലിംഗം തത് പ്രണമാമി സദാശിവലിംഗം ദേവഗണാർച്ചിത പൂജിതലിംഗം ഭാവൈർ ഭക്തിഭിരേവ ച ലിംഗം ദിനകരകോടി പ്രഭാകരലിംഗം തത് പ്രണമാമി സദാശിവലിംഗം അഷ്ടദളോപരി വേഷ്ടിതലിംഗം സർവ്വസമുദ്ഭവ കാരണലിംഗം അഷ്ടദരിദ്രവിനാശിത ലിംഗം തത്പ്രണമാമി സദാശിവലിംഗം സുരഗുരുസുരവര പൂജിതലിംഗം സുരവനപുഷ്പ സുരാർച്ചിതലിംഗം പരാത്പരം പരമാത്മകലിംഗം തത് പ്രണമാമി സദാശിവലിംഗം ലിംഗാഷ്ടകമിദം പുണ്യം യ: പഠേത് ശിവസന്നിധൗ ശിവലോകമവാപ്‌നോതി ശിവേന സഹ മോദതേ ഒരോ അഷ്ടകത്തിന്റെയും സാരാംശം ബ്രഹ്മാവ്, വിഷ്ണു തുടങ്ങിയ ദേവന്മാരാൽ പൂജിക്കുന്ന, നിർമ്മലമായ ഭസ്മത്താൽ ശോഭിക്കുന്ന, ലോക ദുഃഖങ്ങൾ ഇല്ലാതാക്കുന്ന സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു. ദേവശ്രേഷ്ഠന്മാർ, മുനിവര്യന്മാർ എന്നിവരാൽ പൂജിക്കുന്ന, കാമദേവനെ ദഹിപ്പിച്ചതും കരുണാ സാഗരവും രാവണന്റെ അഹങ്കാരം നശിപ്പിച്ചതുമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു. എല്ലാ സുഗന്ധദ്രവ്യങ്ങളാലും ലേപിതമായതും ബുദ്ധിയെ വികസിപ്പിക്കുന്നതും സിദ്ധന്മാരും ദേവന്മാരും അസുരന്മാരും ഒന്നു പോലെ വന്ദിക്കുന്നതുമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു. സ്വർണ്ണം, മഹാരത്നം ഇവകളാൽ അലങ്കരിക്കപ്പെട്ടതും സർപ്പശ്രേഷ്ഠനായ വാസുകിയാൽ ചുറ്റപ്പെട്ട് ശോഭിക്കുന്നതും ദക്ഷന്റെ യാഗത്തെ നശിപ്പിച്ചതുമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു. കുങ്കുമം, ചന്ദനം എന്നിവ ലേപനം ചെയ്തതും താമരമാലകളാൽ ശോഭിക്കുന്നതും ജന്മജന്മാന്തര പാപങ്ങളെല്ലാം നശിപ്പിക്കുന്നതുമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു. ദേവഗണങ്ങളാൽ പൂജിക്കപ്പെടുന്നതും ഭക്തിപൂർവം അർച്ചന നടത്തുന്നതും കോടി ആദിത്യന്മാരുടെ ശോഭയോടു കൂടിയതുമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു. അഷ്ടദളങ്ങൾക്ക് മുകളിൽ ഇരിക്കുന്നതും എല്ലാത്തിന്റെയും ഉല്പത്തിക്ക് കാരണമായതും എട്ടു തരത്തിലുള്ള ദാരിദ്ര്യത്തെയും നശിപ്പിക്കുന്നതുമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു. ബൃഹസ്പതി, ദേവന്മാരിൽ പ്രമുഖർ ഇവരാൽ പൂജിക്കപ്പെടുന്നതും സ്വർഗ്ഗത്തിലെ പൂക്കളാൽ എപ്പോഴും അർച്ചിക്കപ്പെടുന്നതും പരത്തിനും പരമമായ പരമാത്മസ്വരൂപമായ സദാശിവലിംഗത്തെ ഞാൻ നമസ്കരിക്കുന്നു. പുണ്യകരമായ ഈ ലിംഗാഷ്ടകം ശിവസന്നിധിയിൽ ചൊല്ലുന്നവർ ശിവലോകത്തെത്തി ശിവസാന്നിദ്ധ്യത്തിൽ ആനന്ദിക്കുന്നു. 🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻
@miniaravind1000
@miniaravind1000 2 года назад
Thank you maaa....i have seen it today.....it was clear message from my kanha......thank you so much
@lovelypattayil8261
@lovelypattayil8261 5 лет назад
Every day morning I am doing simple meditation, prayer and exercise. Exactly I will include this advice also. very thanks madam.
@preethajanardhanan7643
@preethajanardhanan7643 5 лет назад
ദീപാവലി ആശംസകൾ....സിസ്റ്ററുടെ വാക്കുകളിലെ പ്രകാശം എല്ലാവരേയും നന്മയിലേക്ക് നയിക്കട്ടെ....🙏🙏🙏
@butterflybtf5788
@butterflybtf5788 5 лет назад
മനസു നിറഞ്ഞു സ്വീകരിക്കുന്നു ഇ അഫെർമേഷൻ ഗിഫ്റ്റ് thank you thank you thank you
@surendranbalance5059
@surendranbalance5059 5 лет назад
Vksed
@santhakumari746
@santhakumari746 5 лет назад
കുട്ടികളെ എങ്ങനെ വളർത്തണം
@anikthsivan
@anikthsivan 5 лет назад
ഏറ്റവും വലിയ ധനം മെഡിറ്റേഷൻ എനർജിയാണ്...അതുണ്ടങ്കിൽ എല്ലാമുണ്ട്... ഇല്ലങ്കിൽ ജീവിതം അര്ഥശൂന്യമാണ്‌
@surabhisai3610
@surabhisai3610 5 лет назад
Thank you so much sister...Love you....God bless you ♥️♥️♥️♥️♥️
@muthalibkt2842
@muthalibkt2842 5 лет назад
ബ്രഹ്മ മുഹൂർത്തം തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം വ്യക്തമായി അറിയാൻ ആഗ്രഹിക്കുന്നു,,, Thank you sister... God bless you
@BKSheeba
@BKSheeba 5 лет назад
Early morning 3 to 5am
@sivadasankzry1811
@sivadasankzry1811 5 лет назад
ഓം ശാന്തി. നന്ദി
@coloursdesign4146
@coloursdesign4146 5 лет назад
Thank you so much sister.god bless u.
@SanthoshKumar-np3yg
@SanthoshKumar-np3yg 4 года назад
എല്ലാവർക്കും നന്മവരണമെന്ന ആത്മാര്ഥമായി ആഗ്രഹിച്ച്, പ്രാർത്ഥിച്ചുകൊണ്ടുള്ള ഈ അവതരണമുണ്ടല്ലോ, ഈ സന്ദേശം ശ്രദ്ധയോടുകൂടി കേൾക്കുന്നവരേ നേരേ ഫലപ്രാപ്തിയിലേക്കു നയിക്കും!!! അതിനുള്ള ശക്തി ആ വാക്കുകൾക്കുണ്ട തീർച്ച!!! നന്ദി🙏🙏🙏 ഓം ശാന്തിഃ
@BKSheeba
@BKSheeba 4 года назад
Thank you
@SanthoshKumar-np3yg
@SanthoshKumar-np3yg 4 года назад
@@BKSheeba 🙏🙏🙏
@padmajamurali8576
@padmajamurali8576 5 лет назад
thank you for your love.Happy deepavali
@ganeshsivaraman5025
@ganeshsivaraman5025 5 лет назад
*Happy Diwali!!* thanks sister for invaluable message,God bless!
@damodarannair2482
@damodarannair2482 5 лет назад
Sheebaji. I have visited Bhramakumari Ashram in Mount Abu about 20 years back and it was a fentastic experience.
@bijithashok
@bijithashok 5 лет назад
Thank you sister... nice message & wish you happy Diwali sister
@rudraraji4274
@rudraraji4274 5 лет назад
Ohm Shanthi"""""Nalla Prajothanam,,,,,Kittunna,,,,vakkuKal..... ellavarodum njan,,,Paranju,,,,Sister-nte,,,,,VakkuKal,,Sravikkan
@aldrinandriya8188
@aldrinandriya8188 5 лет назад
Ok srevikkam
@TheKhadersha
@TheKhadersha 5 лет назад
Om shanthi Great Diwali Gift
@sathidevimukkam1334
@sathidevimukkam1334 3 года назад
Omshànthi sister very valuable message thank you sister om santhi 🌷
@Jibin_bhaskar
@Jibin_bhaskar 3 года назад
Enike thagallode samsaram kelkumbo vallathoru ashwasam thonnunude.....
@dhanyasudhakaran7549
@dhanyasudhakaran7549 5 лет назад
Thank you sister....pakshe njan epolum negative aayi chinthikunnu...oru karyavum nadathathu kondavum...oru jolim seriyavunnilla....athaa
@vimalaarun241
@vimalaarun241 5 лет назад
സിസ്റ്റർ, എന്റെ വീട്ടിൽ ഒരു വിഗ്രഹവും ഇല്ല, ഐശ്വര്യത്തിനു വേണ്ടി ഞങ്ങളും സർവ്വശക്‌തനോട് പ്രാർത്ഥിക്കാറുണ്ട്
@kaleelrahman6678
@kaleelrahman6678 5 лет назад
Nalla massage Super
@rethishkumar1703
@rethishkumar1703 5 лет назад
Thank u sister....njan anweshichukondirunnathe eniku kitti
@yesodhayesodha1976
@yesodhayesodha1976 5 лет назад
Happy Deepali Sister, tks so much.
@lalithavijay387
@lalithavijay387 2 года назад
ഓം ശാന്തി സിസ്റ്റര്‍..... ഇത്‌ നമുക്ക് മറ്റൊരാള്‍ക്ക് വേണ്ടി ചെയ്യാൻ പറ്റുമോ...? മക്കള്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ husbend ന് വേണ്ടിയോ...? 🙏🏼🙏🏼
@minimoltk8491
@minimoltk8491 5 лет назад
Om shanthi Wish you Happy Diwali Good message Thank you sister
@aldrinandriya8188
@aldrinandriya8188 5 лет назад
Ok Mini
@ayanaayana9247
@ayanaayana9247 3 года назад
Thankyou sister
@udithproo
@udithproo 4 года назад
Thank u sister. Can I do this thought for another person?
@BKSheeba
@BKSheeba 4 года назад
You can try
@anoopcherunelli3115
@anoopcherunelli3115 5 лет назад
Thank you mam eswaran anugrahikkatte
@knjupillairadhakrishnan7717
@knjupillairadhakrishnan7717 5 лет назад
ഓരൂ നല്ല ദീപാവലീ ആശംസകള്.
@Sandhya7441
@Sandhya7441 5 лет назад
Thank you Sheebaji..Happy Diwali..
@maneeshamrithu5885
@maneeshamrithu5885 5 лет назад
Om shanthi happy Diwali amma
@mothercaremedicals9882
@mothercaremedicals9882 5 лет назад
HAPPY DIWALI BAHANJI OM SANTHI
@ramyam1147
@ramyam1147 5 лет назад
Thank you madam. Great message. Happy Diwali to you
@aldrinandriya8188
@aldrinandriya8188 5 лет назад
Oho
@preethisby4256
@preethisby4256 2 года назад
Om shanti Amme 🙏🙏🙏🙏
@biotechppm6823
@biotechppm6823 5 лет назад
Happy to see
@sugunanunni5853
@sugunanunni5853 5 лет назад
ഓം നമശിവായ
@udayangopalan3786
@udayangopalan3786 Год назад
ഓം ശാന്തി
@HariKrishnan-jb1lq
@HariKrishnan-jb1lq 5 лет назад
WOW AMAZING 🙏
@BKSheeba
@BKSheeba 5 лет назад
Thank you
@syaminisasindran8384
@syaminisasindran8384 4 года назад
Vry tnx അമ്മ...
@sreethusuresh3583
@sreethusuresh3583 4 года назад
Thank you🙏🙏🙏
@sivakumarsubramoniam5731
@sivakumarsubramoniam5731 5 лет назад
HAPPY Diwali sister
@nkramdas121
@nkramdas121 5 лет назад
Thank you Sister
@ampilymol4035
@ampilymol4035 5 лет назад
Very good message sister
@sobhaapanicker2190
@sobhaapanicker2190 4 года назад
excellent video sister🙏😑
@siyasworldsiya1522
@siyasworldsiya1522 5 лет назад
Happy Diwali.amma
@santhoshnair6424
@santhoshnair6424 5 лет назад
Thanks
@muthalibkt2842
@muthalibkt2842 5 лет назад
Thanks once again
@geethachandrashekharmenon3350
@geethachandrashekharmenon3350 5 лет назад
Om Shanthi 🙏🙏🙏
@anus__diary
@anus__diary 2 года назад
Love you amma😍
@athulyaathu5873
@athulyaathu5873 4 года назад
Thank u sister...... 😍😍
@balanbk4412
@balanbk4412 5 лет назад
Serverum.dhnavanmarakety.tankyou.sister
@babuvthayyil6769
@babuvthayyil6769 5 лет назад
very Good message
@ushaprathap9909
@ushaprathap9909 5 лет назад
Happy deepavali sister thank you so much
@aldrinandriya8188
@aldrinandriya8188 5 лет назад
Ok accepted
@smitharajesh831
@smitharajesh831 5 лет назад
Happy Diwali Amma
@gandhibalbal1868
@gandhibalbal1868 5 лет назад
Thank you
@BKSheeba
@BKSheeba 5 лет назад
Thank you
@suparnasurendran6810
@suparnasurendran6810 5 лет назад
Happy Diwali Sister❤️
@bksheelasister7055
@bksheelasister7055 5 лет назад
Wow amazing
@manjuprince271
@manjuprince271 5 лет назад
thank you sister
@prasanthkumar5239
@prasanthkumar5239 5 лет назад
Thank you somuch amme
@nrshiju685
@nrshiju685 5 лет назад
ദീപാവലി ആശംസകൾ സിസ്റ്റർ
@vinodmathew4931
@vinodmathew4931 4 года назад
Thanks
@ambika.k.k8076
@ambika.k.k8076 5 лет назад
Deepavali aasamsakal
@gopikan124
@gopikan124 5 лет назад
thank you sister...love you....
@sindhuprasad8256
@sindhuprasad8256 5 лет назад
താങ്ക്യൂ
@jineshmelathnair5230
@jineshmelathnair5230 5 лет назад
നന്ദി സിസ്റ്റർ
@BKSheeba
@BKSheeba 5 лет назад
Thank you
@krishnabhadrathaliyaparamb8196
Om shanthi sister.Happy Diwali
@samiasu5446
@samiasu5446 5 лет назад
Thank u sister happy diwali
@devavruth_k
@devavruth_k 5 лет назад
Om shanthi
@chandraboseallalathodi1881
@chandraboseallalathodi1881 5 лет назад
ഓം - ശാന്തി - മാതാജി - ' രാമായണ രഹസ്യം എന്ന CD യിലൂടെ രാവണന്റെ പത്തു തലയൂടെ കഥ വ്യക്തമാക്കിയത് ഒന്നുകൂടെ ഓർമ്മയിൽ വന്നു. _
@BKSheeba
@BKSheeba 5 лет назад
Thank you very much
@aiswaryaramesh8321
@aiswaryaramesh8321 5 лет назад
Happy Diwali ammaaaa 🙏🙏🙏
@prasannang3706
@prasannang3706 5 лет назад
Thanks sistet
@kaumathukaumathi766
@kaumathukaumathi766 5 лет назад
Goodmorning Om Santi Happy Diwali
@maniyanmaniyan8450
@maniyanmaniyan8450 5 лет назад
അമ്മയെ നേരിൽ കാണാൻ എന്ത് ചെയ്യണം
@ananthakrishnan2424
@ananthakrishnan2424 5 лет назад
ammeoru padusamadhanlitti thanks
@reshmireshmi5184
@reshmireshmi5184 5 лет назад
mathajii innu njan 3 manik eneetilla.urangi poyi.ennalum njan bagavane murukke pidichirikkyaanu.Om santhi
@BKSheeba
@BKSheeba 5 лет назад
Good..... Om Shanthi
@jayeshmp9315
@jayeshmp9315 5 лет назад
Thanks sister
@priyavak4778
@priyavak4778 5 лет назад
Happy diwali sister. Thank u for good message
@sajeshkumar7880
@sajeshkumar7880 5 лет назад
Thanks
@sreejarajesh6761
@sreejarajesh6761 5 лет назад
happy diwalliiii
@bksajinpt2779
@bksajinpt2779 5 лет назад
Happy diwali, om shanti ...
@mmfgamer4852
@mmfgamer4852 5 лет назад
Happy Deewali... അമ്മാ...
@jeetj5373
@jeetj5373 5 лет назад
Happy Deepawali🌹🌹🌹🎈🎈🎈
@sujeeshvellan3077
@sujeeshvellan3077 5 лет назад
Happy Dipawali
@vijayalaxmipv5532
@vijayalaxmipv5532 5 лет назад
thank u
@9387318076
@9387318076 5 лет назад
Ohm shanthi
@sajuvinodsaju5320
@sajuvinodsaju5320 5 лет назад
Happy diwali Mam. Thanks
@prajeeshkvpraji4760
@prajeeshkvpraji4760 5 лет назад
Thankyou sister HAPPY DIWALI ഓം ശാന്തി
@ajithakumari.b9826
@ajithakumari.b9826 4 года назад
ഓം..ശാന്തി🙏
@vilasinipeethambaran6718
@vilasinipeethambaran6718 5 лет назад
🙏🙏🙏
@sivadasanrkarap6374
@sivadasanrkarap6374 5 лет назад
soooper sister
@remapozhath4045
@remapozhath4045 5 лет назад
Happy Diwali
@chandiniabilashchandiniabi8135
happy dipavali sister
@jayaletha9618
@jayaletha9618 5 лет назад
Super voice
@nithinkarote
@nithinkarote 5 лет назад
Happy deepavali mam,🙏
@priyagopakumarkp3383
@priyagopakumarkp3383 5 лет назад
Happy deewali sister. I have one doubt early morning meditation.we can do before taking bath.usally i am getting up by 4.30am.can you reply please.
@priyagopakumarkp3383
@priyagopakumarkp3383 5 лет назад
@@chitharanjenkg7706 thank u
@shobacchittayil2466
@shobacchittayil2466 5 лет назад
om shanti thank you baba thanks sister😜 😜 😜 😜
@sunilk2247
@sunilk2247 5 лет назад
om shanti happy diwali bk sunil
@BKSheeba
@BKSheeba 5 лет назад
Thank you
@achuthanm4483
@achuthanm4483 5 лет назад
Wonderfull......
@sravi2022
@sravi2022 5 лет назад
Thanks sister god blees you
@muneertk7332
@muneertk7332 5 лет назад
Happy deewali mam...
@sreejaramesh8510
@sreejaramesh8510 5 лет назад
Ma,mattullavarkku vendi,kuttihalkku vendi vishvalize cheidhaal adhu theerchayaittum saathikkmo.
@BKSheeba
@BKSheeba 5 лет назад
Yes may take time
@lathasankar7985
@lathasankar7985 5 лет назад
Super words
@achuscrazylife9223
@achuscrazylife9223 5 лет назад
Happy Diwali amma...
@preethysreekumar7092
@preethysreekumar7092 5 лет назад
Amma. Ente manasine kooduthal daivathodu aduppikkan Enthu cheyyanam . oru jolikku vendi psc padikkunnu but negative thoughts aanu eppozhum
@BKSheeba
@BKSheeba 5 лет назад
Learn more about meditation
@lathac382
@lathac382 5 лет назад
Is old tharavadu good or bad
Далее
This Must Be Known To Attract Money | BK Sheeba
12:45
Просмотров 2,3 тыс.
Cleaning🤣 #shorts #トイキッズ
00:18
Просмотров 10 млн
Дежавю, прескевю и жамевю!
00:59
9 BARRIERS FOR SUCCESSby BK Sheeba sister ##232
16:16
The Power Of Experience | BK Sheeba
5:33
Просмотров 1,2 тыс.