ലക്ഷദ്വീപ് എങ്ങിനെ സന്ദർശിക്കാം.. എത്ര രൂപ ചിലവുണ്ട്? എന്തൊക്ക രേഖകൾ വേണം? ടിക്കറ്റ് എങ്ങിനെ ബുക്ക് ചെയ്യാം എന്നോതൊക്ക ഉൾപ്പെടുത്തി വിശദമായ ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ എല്ലാവർക്കും ഉപകാരപ്പെടുമായിരുന്നു. ഇത് കാശില്ലാത്തവൻ ഇറച്ചി വാങ്ങാൻ പോയപോലെ ആയിപ്പോയല്ലോ