Тёмный

A.R.M Movie Pressmeet Full video | Tovino Thomas | Basil Joseph | Surabhi Lakshmi 

ButterFly Entertainments
Подписаться 610 тыс.
Просмотров 216 тыс.
50% 1

#tovinothomas #basiljoseph #surabhi
Arm movie Pressmeet | arm malayalam movie | arm movie songs | tovino thomas arm movie trailer | tovino thomas new movie trailer | arm tovino thomas movie trailer | tovino thomas new movie | krithi shetty arm movie trailer | tovino new movie | tovino thomas movies| arm hindi movie malayalam movie latest tovino thomas arm movie songs | krithi shetty arm movie songs | arm movie trailer | arm movie interview,malayalam movies 2024,telugu movies trailer

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@sudheeshtn5461
@sudheeshtn5461 День назад
ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാണ്, 2024, ഇത് വരെ കണ്ടതിലും ഏറ്റവും ഗംഭീരമാക്കിയ സിനിമ.. 👑𝗔𝗥𝗠👑 അത് ഒരു രക്ഷയും ഇല്ല.. മണിയൻ എല്ലാ തിയേറ്ററുകളിലും Housefull ആയി തീർത്ത ഓണസമ്മാനം ❤❤❤🎉🎉😊👑✨✨💞😍🥰, രാജുവേട്ടൻ പറയുന്ന പോലെ, ഇത് എന്റെ അനിയൻ തന്നെ, അത് നമ്മുടെ=😊 ടോവിനോ തോമസ്..!!❤️❤️
@RoshnaSebastian
@RoshnaSebastian 5 дней назад
എത്ര ഭംഗിയായും ഹൃദമായും ആണ് സുരഭി എപ്പോഴും സംസാരിക്കുന്നതു!!!! ❤️❤️❤️❤️❤️😘😘😘😘😘😘
@lachulachmi1577
@lachulachmi1577 6 дней назад
Tovi 🥺♥️ we are waiting ARM ✊🏻
@Akkasuttu
@Akkasuttu 5 дней назад
ഒറ്റക്ക് വഴി വെട്ടി വന്നവൻ ടോവിനോ ♥️♥️
@vijeeshth5766
@vijeeshth5766 3 дня назад
ഞാനും ഒറ്റയ്ക്കാ😢
@Ssss-b7j
@Ssss-b7j 14 часов назад
Ath nammude Nivin chettan alle 😀
@Cr7Cr7-xf3iy
@Cr7Cr7-xf3iy День назад
ടൊവി ഏട്ടൻ നല്ല എളിമയുള്ള പച്ചയായ മനുഷ്യൻ ആണ് അദ്ദേഹം ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും എന്നും ഇണ്ടാവും ❤❤
@ashioaaash
@ashioaaash 6 дней назад
കഷ്ടപ്പെട്ട് വന്നതല്ലേ മോനെ നീ,എല്ലാം നന്നായി വരട്ടെ,വന്ന വഴി മറക്കാതിരിക്കുക,എത്ര വലിയ സ്റ്റാർ ആയാലും നിന്റെ പ്രേക്ഷകരെ പുച്ഛിക്കാതിരിക്കുക
@vineeshgeorge6550
@vineeshgeorge6550 6 дней назад
😂😂😂
@midhunraveendran367
@midhunraveendran367 5 дней назад
True words❤
@midhunraveendran367
@midhunraveendran367 5 дней назад
True words❤
@BeenaNS-j3t
@BeenaNS-j3t 5 дней назад
വളരും തോറും ദൈവത്തിൽ കൂടുതൽ ആശ്രയിക്കണം ദൈവത്തെ തള്ളി പറയരുത്
@uvwxyzabcdefg3247
@uvwxyzabcdefg3247 5 дней назад
​@@BeenaNS-j3tTovino Daiva vishwasipolum alla Pinne oru karyam ithokke Sathyam ano arkku ariyam Cinemakkuvendi oro promotion
@JithinThomas209
@JithinThomas209 6 дней назад
18:49 Tovi🥹💔 ee padam nammade industry kk puthiya benchmark aakum ninte hardwork and dedication aalukal nenjilettum🔥🔥🔥
@sunilkap149
@sunilkap149 5 дней назад
Tovi 🔥ആസിഫ് 🔥 ഫഹദ് 🔥 കഥാപാത്രതിന്ന് വേണ്ടി ഇവരെടുക്കുന്ന efort അഭിനന്ദനാർഹമാണ്... ✌️ നല്ല സിനിമകൾ തിരെഞ്ഞെടുകുന്നതിലും ആ ഒരു പക്വത കാണാൻ ഉണ്ട്.. ✌️ ബോക്സ് ഓഫീസ് കണക്കുകളെകാൾ മികച്ച സിനിമകളും, കഥാപാത്രവും എന്നും നിങ്ങൾളിൽ നിന്ന് മലയാള സിനിമകും... കാണുന്ന പ്രേക്ഷകർകും നൽകാൻ കഴിയട്ടെ 🔥✌️🤩😁🔥🔥
@BILAL-gd1fz
@BILAL-gd1fz 4 дня назад
Asifooo😅😅😅😅😅😅
@sunilkap149
@sunilkap149 2 дня назад
@@BILAL-gd1fz level cros ✌️🔥 amigo ✌️ ഇപ്പൊ കിഷ്കിന്താ... ഇതെല്ലാം നല്ല മൂവികളാണ്.... പക്ഷെ എന്ത് കൊണ്ടോ മൂപര്ക്ക് ഫാൻബേസ് കുറവാണ് ✌️പക്ഷെ നല്ല ആക്ടർ ആണ്... 👌💥💥
@ahammedsinan3951
@ahammedsinan3951 2 дня назад
@@BILAL-gd1fzover ndakalle mone amigo,Thalaivar,kishikinda Ithoke ninte achan aano cheythe
@BILAL-gd1fz
@BILAL-gd1fz 2 дня назад
@@ahammedsinan3951 alle da myre ante bappa ada kunne cheythe. Pootile talk venda kunne
@sunilkap149
@sunilkap149 День назад
@@BILAL-gd1fz തലവൻ, കൂമൻ, ഇതെലാം qulity മൂവികളാണ്...✌️തീയേറ്ററിൽ വർണ കടലാസ് എറിയുന്നതും, കലക്ഷനും മാത്രമല്ലല്ലോ സിനിമയുടെ sucss , അങ്ങനെ ആണെകിൽ വിജയിയാണ് ഏറ്റവും നല്ല നടനും 🤣🙏 നല്ല സിനിമയിൽ കൂടുതൽ അഭിനയിച്ച ആളും.. 🤣🙏😂🙏🤣🤣🤣
@Peekz7
@Peekz7 5 дней назад
"തനിയെ വന്നതല്ലേ നീ ഇത്ര ദൂരം ദൂരം" "ആരാരും കഴിയുമോ നിനക്കു നീതാൻ പകരം" ❤❤
@sasidharanm3588
@sasidharanm3588 6 дней назад
സുരബി കോഴിക്കോടിൻ്റെ മഹാനടി ഹാസ്യ കഥാപാത്രങ്ങളെ തന്മയത ത്തോടെ അഭിനയിച്ചു വലിപ്പിക്കാൻ കൈവുള്ള കലാകാരി നമ്മുടെ കുതിരവട്ടം പപ്പു ചേട്ടനെ പോലെ ഏതോ ഒരു അവാർഡ് കൊട്ത്ത് ഒതുക്കികളഞ്ഞു നല്ലൊരു ട്ടീമിനെ കട്ടിയ സന്തോഷം ആ മുഖത്ത് കാണുന്നുണ്ട് ഹാസ്യ കഥാപാത്രങ്ങളെ ഉൾകൊളിക്കുന്ന കഥകളുണ്ടായാലെ സിനിമാലോകം മുനോട്ട് പോകു എഴുതാനുള്ള കൈവുകൂടി കിട്ടിയാൽ ഭാഗ്യം✍️👍
@Rokky1981
@Rokky1981 4 дня назад
ജനങ്ങൾ തരുന്ന സപ്പോർട്ട് കോടികൾ ആക്കി അക്കൗണ്ട്ൽ ഇട്ട് നടക്കാതെ അതിൽ പത്തു ശതമാനം എങ്കിലും ജനങ്ങൾക്ക് തിരിച്ചു നല്കാനും സിനിമക്കാരും ശ്രദ്ധിക്കണം ... വിജയത്തിൽ മത്തു പിടിച്ചു എല്ലാം ആയി ചിന്ത വരാതെ ഇരിക്കട്ടെ.Outstanding reviews from everywhere ... Congrats & best wishes to whole team of ARM ... Tovi .. Man what a performance ... Awsome 🎆
@Minnu1960-m1l
@Minnu1960-m1l 2 дня назад
Correct
@prithvi969
@prithvi969 День назад
Surabhi is awesome in ARM
@lithathilakan6657
@lithathilakan6657 5 дней назад
When body is exhausted, brain can't regulate emotions. Hopefully you can rest well with a good success, Tovi
@Simbaleo832
@Simbaleo832 5 дней назад
Very true
@ALBAvlogz313
@ALBAvlogz313 День назад
The three character transformations of TOVI is just superb❤ #maniyan took the whole attention ❤
@nycilah7050
@nycilah7050 5 дней назад
ARM നല്ല സിനിമ ആയിരിക്കും ❤️❤️❤️. 🙏 Tovi 🥰
@ഒരുപാവംമലയാളി-ച8വ
അപ്പന്റെ മൂട് താങ്ങി വരുന്ന മക്കളും.... സ്വന്തം മക്കളെ കേറ്റിവിടാൻ മറ്റുള്ളവരെ ഒതുക്കാൻ നോക്കുന്ന അപ്പന്മാരും ഉള്ള മലയാള സിനിമയിൽ ഒറ്റക്ക് മെറിറ്റിൽ കേറിവന്നവന്ന നിന്നെ പോലുള്ളവരെ ഞങ്ങൾ സാധാരണക്കാർ സപ്പോർട് ചെയ്യൂ.... ഇതുപോലെ നല്ല സ്വഭാവത്തിനുടമയായി തുടരുന്നിടത്തോളം കാലം....
@marygreety8696
@marygreety8696 16 часов назад
Yes
@maashaacreation6915
@maashaacreation6915 9 часов назад
വളരെ മോശമായ msg
@ഒരുപാവംമലയാളി-ച8വ
@@maashaacreation6915 ഇക്കാ, DQ ഫാൻ ആണോ, ഞാൻ മൂപ്പരെ മാത്രം ഉദ്ദേശിച്ചല്ല പറഞ്ഞത്..?? 🤭🤭
@sjc898
@sjc898 5 дней назад
പടം വേറെ ലെവൽ ആണ് 🔥🔥🔥🔥
@nikhilanilkumar1077
@nikhilanilkumar1077 6 дней назад
Ticket booked ❤️😍
@sreejithsubrahmaniam4294
@sreejithsubrahmaniam4294 5 дней назад
Cash wasted
@linuyohannan5782
@linuyohannan5782 5 дней назад
Kzpm illa​@@sreejithsubrahmaniam4294
@candyman3326
@candyman3326 5 дней назад
@@sreejithsubrahmaniam4294full of negative you're entire life was wasted😂
@Peekz7
@Peekz7 5 дней назад
​@@sreejithsubrahmaniam4294nee ellathinum negative kandpidich ninte life thanne waste akk🙌🔥🥶
@judi21195
@judi21195 5 дней назад
​@@sreejithsubrahmaniam4294cinema poliyenanu theateril ninu irangiyavar paranje. Enitum ni negative parayunudel ni verum waste.
@smithat6760
@smithat6760 2 дня назад
Tovino,surabhi polichu❤❤❤❤
@YeatTT7
@YeatTT7 6 дней назад
Ticked booked on 13th and huge expectations ind
@cherthalakkaran3564
@cherthalakkaran3564 6 дней назад
All the bst tovi❤️❤️❤️❤️❤️❤️
@eldhopaul556
@eldhopaul556 6 дней назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤All the best dear Tovi and Team❤❤
@rajir4163
@rajir4163 День назад
സുരഭി കൊണ്ടുപോയി ഈ സിനിമ ❤❤❤
@Abeldulaney
@Abeldulaney 6 дней назад
man dont cry tovi njngalkkriyam ethra kshtapettanu industryil thantethaya oru sthanam nediyathenn we are always with u dont mind what others say u already made it u r one of the stars and big part mal cinema now arm nalloru vijayam kaivarikatte padathinu athrem supportillel athrem nallathu oru expectationumillathe irngatte appozhe athrekkum nalla vijayam kittu nalla positive reports thanna kittum fdfs so all the best allelum oru padam kond arem vilayiruthan kazhiyilla eathu padathinum hypillathathanu ennum nallath u have years to go and u r already very talented ....🔥🔥❤❤💕💕
@vinu138
@vinu138 6 дней назад
koppaanu.. Vijay yude paandi padam 4.30sm show ku pokunna oru malaranmaarum ee cinemakku book cheythittilla.. full green anu bookmyshow.. shame on mallu new gen
@Abeldulaney
@Abeldulaney 6 дней назад
@@vinu138 athu sarilla filminu postive kittiya athu thaane marikolum vijay pinne eathu oola padam chaithalum athu kanan Ellannvum vannolum soo athu prnjitt oru kryavumilla . ini nokkm fdfs nalla review kittiyal set.
@ishotxlegend3313
@ishotxlegend3313 2 дня назад
​@@Abeldulaneybroykk movie enthaanu ennariyillaannaa thonnane vijay ishtamullavarum cinemaye ishtapedunnavarumaanu fdfs povuka allathe oola padangalk aalkaar pokilla goat ellarkkum ishtappett oro kundachi makkal negative review undaakki kodukkunnondaanu kuzhappam
@ishotxlegend3313
@ishotxlegend3313 2 дня назад
​@@vinu138bro ippo surya rajni erangiyaalum ithaanu nadakkuka allaathe vj kaliyaakkiyitto jealous adichitto entho kaaryam ee vijayne ee aalkaar enthinaanu ee verukkunnath allelum pulli ini 69 koodi illallo appo kuzhappamilla bro tovinode yo malayalam movie vannaalo kerikkolum surya rajni onnum prasnamallallo shame on you movie lovers 😬
@vinu138
@vinu138 День назад
@@Abeldulaney u dont know how the market and business works dear... whether film bad/good success/not success ,, its the worldwide initial collection tht matters for a film fraternity to do business and compete with other language films... now ARM can be a success , but such a big film from Kerala cannot fill the seats in Kerala itself on first day means it shows how weak is our industry.. so such projects will not be made and taken by other language distributors also in future... for example if Minnal Murali2 comes with bigger size than ARM , the Hombale films will hesitate to take the release in Kannada becos of the pathetic initial collection of ARM... Avide aanu Vijay yud epole ulla paandi padangale nammal malayalikal adakkam morning 4.30ku vare poyi promote cheyyunnathu.
@ALWISPACE
@ALWISPACE 6 дней назад
Tovino ❤❤😢😢
@sannikrishna3856
@sannikrishna3856 15 часов назад
കണ്ട്.. Tovi.. ഒരു രക്ഷയും. ഇല്ല.. ഓണം gift.ഈ പേര് സിനിമ യുമായി connected ആവുന്നില്ല ല്ലോ
@user-yx1qq6zn1h
@user-yx1qq6zn1h 17 часов назад
Tovino poliyalle❤❤❤❤❤
@Aktalkrocks
@Aktalkrocks 5 дней назад
Arm waiting 🥳🥳🥳 iam booked🥳❤️
@BTSarmygirl48
@BTSarmygirl48 День назад
Cinima kanduuu makkale pwoli enn paranjaal pwoli cinima eee effort okke cinimayile kananum indaa ooo ithrayum nalla cinima njan ee kollathil kandattilla🔥🔥🔥🔥🔥💥💥
@albin003ad8
@albin003ad8 6 дней назад
1 day booking👍🏻🥳🔥
@phonecare7047
@phonecare7047 День назад
filim kandu nalla filim anu tovino perfomence kollam maniyan super🤩🤩🤩🤩🤩🤩
@Hari30303
@Hari30303 День назад
Adipoli padam 🔥🔥
@Guatavos8795
@Guatavos8795 6 дней назад
Booked❤
@sreejithsubrahmaniam4294
@sreejithsubrahmaniam4294 5 дней назад
Cash waste aayi
@Aktalkrocks
@Aktalkrocks 5 дней назад
​@@sreejithsubrahmaniam4294😂😂😂 eda ni same comment idanudalo 😂😂😂 promotion agent ano bro🤣
@jomon-m4y
@jomon-m4y 3 дня назад
maniyan🔥🔥🔥🔥🔥🔥
@SHARONSHARU133
@SHARONSHARU133 50 минут назад
Super perpormance tovino surabii👍🙏
@crpd1731
@crpd1731 День назад
ടോവിനോ യുടെ നമ്പർ കരഞ്ഞു കാണിക്കുന്നു😂😂😂😂😂😂😂😂😂😂 Basil 😂😂👏👏👏
@haneefkmytheen6385
@haneefkmytheen6385 6 дней назад
ഈ സിനിമയിൽ നല്ല പ്രതീക്ഷയുണ്ട്, Waiting ❤
@gokulgk5311
@gokulgk5311 5 дней назад
പ്രളയം വന്നപ്പോൾ നമ്മടെ ഒപ്പം കട്ടക്ക് കൂടെ ഇണ്ടായിരുന്ന ആളാ ഞാൻ ഇദ്ദേഹത്തിന്റെ ഫാനല്ല എന്നാലും എനിക്ക് വളരെ ഇഷ്ടം ആണ് പക്ഷേ പ്രളയം വന്നതിന് ശേഷം ഇദ്ദേഹത്തെ ഒരു മര്യദ ഇല്ലാതെ പ്രളയ star എന്ന് പറഞ്ഞ് troly ഇപ്പോഴും ട്രോളിക്കൊണ്ടിരിക്കുന്നു
@ASK-ce6ps
@ASK-ce6ps 4 дня назад
സത്യം ഈ വാണം മലയാളികൾ പെട്ടെന്ന് കാലുവാരും ഒരിക്കലും വിശ്വസിക്കരുത് ഈ മലരുകൾ മലയാളികളെ
@Raphael-vj6kt
@Raphael-vj6kt День назад
Frustrated DQ fens an💩
@playtime285
@playtime285 4 дня назад
Hardworking
@jayajees7770
@jayajees7770 7 часов назад
Wish you all the best ❤
@abhilashkerala2.0
@abhilashkerala2.0 6 дней назад
Basil inda time aannu eppo.VS,GAN,nunakuzhi continues hit..vazhaa super hit..next arm.. waiting
@SujaSubash-g7f
@SujaSubash-g7f 17 часов назад
Tovino❤❤❤❤❤❤
@pathuzzzvibe6741
@pathuzzzvibe6741 2 дня назад
Poli sinima ❤
@Alludy5em
@Alludy5em 14 часов назад
Tovino uyir❤😘
@kabeere.p1657
@kabeere.p1657 6 дней назад
..................... ARM 💥 ...................... TOVINO THOMAS 💖 KRITHY SHETTY 💞 🎬JITHIN LAL 💝
@sureshkumarck4631
@sureshkumarck4631 17 часов назад
Super filim Maniyan...❤ Super
@nitheesh-nh
@nitheesh-nh 6 дней назад
Janapriya nadan basil thanne❤
@KunjolKunjuu
@KunjolKunjuu 22 часа назад
Tovino 👍🥰
@nisaribrahim199
@nisaribrahim199 5 часов назад
ARM supper ❤❤❤
@travelfoodiesdillandemi2948
@travelfoodiesdillandemi2948 2 дня назад
Innu kandu..sooperb acting .. ellavarum adipwoli…cheriya character cheitha girl polum sooperb ..visual effect. rare level, malayalathil ithra pwoli effect kanditilla… Story line palthum keatathum kandathum aenkilum ithinte visualizations veare level
@beenakg1925
@beenakg1925 День назад
സൂപ്പർ❤
@albertbiju955
@albertbiju955 3 дня назад
ARM kand kazije kanunavarundoo it's win
@SharonMolu
@SharonMolu 7 часов назад
Tovino 😘
@JayaktishnanJk
@JayaktishnanJk 6 дней назад
കുഞ്ഞിരാമായണം നിന്നെ വിനീത് വിശ്വസിച്ച കാരണം സംഭവിച്ചതാ 😘
@arjunjose2613
@arjunjose2613 6 дней назад
Ayinu😂
@Hoonigan18
@Hoonigan18 6 дней назад
Enthuvada udheshikunne
@elin8025
@elin8025 5 дней назад
What do you mean? Yes people help out each other
@jacobthampivaidyan8151
@jacobthampivaidyan8151 5 дней назад
Pinne arelum vishwassikkathe cinema ondakuvo 🤣🤣 ayal allel mattoral varum
@SIJUJOY-gq1yb
@SIJUJOY-gq1yb 5 дней назад
Ne endu tengayanu ee parayune?
@Deepak-su4gj
@Deepak-su4gj 5 дней назад
Ee padam enganum positive ayaal 🔥🔥🔥🔥🔥
@anurajcsheerichu1482
@anurajcsheerichu1482 3 дня назад
Tovino sir 🤍❤❤
@Alludy5em
@Alludy5em 14 часов назад
ARM❤
@user-yx1qq6zn1h
@user-yx1qq6zn1h 17 часов назад
Tovino sangadapedunnad Kaanan vayya. Only❤❤❤❤maathram.
@SharonMolu
@SharonMolu 7 часов назад
E ndammooo ❤️❤️❤️❤️❤️😍
@ambilivijith945
@ambilivijith945 День назад
All the best Tovi
@aswindass6383
@aswindass6383 День назад
Njan oru keezhjathikkaran aanu , keezhjathikkaran aaya maniyan enna mass character vijayam lotz of love❤❤❤
@sindhurs9818
@sindhurs9818 11 часов назад
ടോവിനോ പൊളി 👍
@Madara_Uchiha______
@Madara_Uchiha______ 5 дней назад
Njn aaka theatre il poyi kaanunna Malayalam cinema, tovi ninta cinema maathra maanu
@techsics98
@techsics98 6 дней назад
Arm 🔥
@bittugeorge1158
@bittugeorge1158 2 дня назад
Tovino , watched the movie , awesome movie
@abhilashka6579
@abhilashka6579 День назад
നല്ല സിനിമ🎉🎉🎉🎉🎉 കണ്ടു
@MrThree-d1q
@MrThree-d1q 6 дней назад
ARM❤🔥🔥🔥🔥🔥
@dilkrishna2461
@dilkrishna2461 3 дня назад
Tovi❤
@bharathyanoob7390
@bharathyanoob7390 4 часа назад
ഉണ്ണി മുകുന്ദനെപ്പോലെ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണ് tovi രണ്ടുപേർക്കും നല്ലതുവരട്ടെ 🌹🌹🙏🏼🙏🏼
@jayanjayan4398
@jayanjayan4398 18 часов назад
♥️♥️♥️♥️♥️♥️♥️♥️
@dileepparameswaran4455
@dileepparameswaran4455 4 дня назад
👏👏👏
@jinilpaul8675
@jinilpaul8675 5 дней назад
Great man God bless you all
@rajir4163
@rajir4163 День назад
മണിയൻ & മാണിക്യം കൊള്ളാം..
@jobyjohn5652
@jobyjohn5652 6 дней назад
Booked
@lm-bt6oh
@lm-bt6oh 5 дней назад
19:07
@sjc898
@sjc898 5 дней назад
ബേസിൽ ഒരു മാസ്സ് തന്നെ 🤣🤣🤣👌👌
@fabfilms94
@fabfilms94 6 дней назад
Olinjum thelinjum oru beekara movie anennu ellarum parayunnu. Let’s see what happens.
@professor.georgekutty4thst75
@professor.georgekutty4thst75 6 дней назад
J10 ne orma vannu, enthoke kannam Adutha nanmamaram tovino
@Danaa-y5g
@Danaa-y5g 2 дня назад
Basil 2 watch kettyo 🤔
@santoshpillai8689
@santoshpillai8689 15 часов назад
Surabhi somthing...🤔
@cinep88
@cinep88 6 дней назад
Promotion poraa
@alwinjoseph8613
@alwinjoseph8613 6 дней назад
Ee varsham ithrem promotion kittiya vere movie onn paranje
@jaikmathew6513
@jaikmathew6513 6 дней назад
Ee varsham ethrem promotion nadathiya oru Malayalam film vere ella
@cinep88
@cinep88 6 дней назад
@@alwinjoseph8613 oru hypilla bro
@abhijithbinoy3646
@abhijithbinoy3646 3 дня назад
He😂😂 aadujeevithqm kazhijal ettavum kuduthal promotion ee moviek arnnu
@anithasasikuamar8333
@anithasasikuamar8333 5 часов назад
മോഷണം തിയേറ്ററിൽ പോയി കണ്ടു. നിങ്ങളൊക്കെ നല്ലവരായി തന്നെ ജീവിക്കു.....
@arsignsksa3632
@arsignsksa3632 2 дня назад
HARD WORK VERUTHE AYILLA ..PADAM KANDU...
@nina197630
@nina197630 5 дней назад
Ayooo tovii enthynaa monaae karayunnathuu😢😢😢😢😕😕pottaee... Pottaaee.. Saravyllaa❤❤❤
@anishninan1093
@anishninan1093 6 дней назад
Who is Sujithettan
@sreehari3710
@sreehari3710 5 дней назад
Writer
@davismedayil
@davismedayil 6 дней назад
🔥
@vishnups4383
@vishnups4383 6 дней назад
Ithano pottikarachil nanamille konacha thumbnail itt veruppikan ithil ninnu kittunna varumanam kanakilavilla
@pranavpramod2161
@pranavpramod2161 2 часа назад
Vedhanikkunna Paavam kodeeshwaran😂😅
@judi21195
@judi21195 5 дней назад
Ayyo paavam😢
@Simbaleo832
@Simbaleo832 5 дней назад
Shudhan
@ASK-ce6ps
@ASK-ce6ps 4 дня назад
He's
@SharmaKL6
@SharmaKL6 5 дней назад
തല്ക്കാലം ഒരു സിനിമയും കാണാൻ ഉദ്ദേശിക്കുന്നില്ല....
@ASK-ce6ps
@ASK-ce6ps 4 дня назад
Sry ഞാൻ കണ്ടു നല്ല പടം 😂
@WonkSide
@WonkSide 3 дня назад
Nannayii ..ath kondu padam vijayichu😂
@bluelashboutiquebyansha
@bluelashboutiquebyansha 5 дней назад
Angine onam tovi kondoyi mone
@babuthomasET
@babuthomasET День назад
സിനിമ കാണുന്നത് നിർത്തി ആസ്വാദനത്തിന് വേറെ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. വൃത്തികെട്ട പീഡന കഥകൾ കേൾക്കണ്ടല്ലോ
@OceanConnected
@OceanConnected 3 часа назад
മട്ടാഞ്ചേരി ടീമിൻ്റെ ഉടായിപ്പ് പടം പോലെയും , ന്യൂ ജെൻ പടംപോലെയും ഉള്ള പSo അല്ല. വല്യ സ്കേലുള്ള പടം തന്നെയാണ്
@professor.georgekutty4thst75
@professor.georgekutty4thst75 6 дней назад
Ellarum ini press meet ill vanu karayum Karnnam cinema kaarude paladhum naatukar arjile Iniyum ariyan irrikunu
@peterjoseyyesudasan7422
@peterjoseyyesudasan7422 3 дня назад
സിനിമ കാർ മാത്രം ആണോ പെണ്ണ് പിടിക്കുന്നത് നാട്ടിൽ
@professor.georgekutty4thst75
@professor.georgekutty4thst75 3 дня назад
@@peterjoseyyesudasan7422 pidikuna cinema kaar onnum azhi ennunilalo Ippo thane purth vanna report le ethra page ahh ollipich veche , report 5 kollam poozhthiyum vechu mattu meghalayil ullavare thodan govt ingane bhayapedumo
@professor.georgekutty4thst75
@professor.georgekutty4thst75 3 дня назад
@@peterjoseyyesudasan7422 hemma committee report u ethra kollam poozhthi vechu , Vanna report le pakudhi page ollipichum vechu govt u vere meghalayil ullavare thodan ingane bhayapedumo
@professor.georgekutty4thst75
@professor.georgekutty4thst75 3 дня назад
@@peterjoseyyesudasan7422 hemma committee report u ethra kollam poozhthi vechu , Vanna report le pakudhi page ollipichum vechu govt u vere meghalayil ullavare thodan ingane bhayapedumo
@SRaj628
@SRaj628 День назад
എന്തു പറ്റി ഡാ..
@georgythekkeveedan4897
@georgythekkeveedan4897 5 дней назад
ajay bhai ki dhusara chori 😍
@strangerbuddy
@strangerbuddy 5 дней назад
He is so burnt out
@Mammoottybasheer
@Mammoottybasheer 5 дней назад
ബേസിലിൻ്റെ യും ടോവിനോ യുടെയും നടുവിൽ ഇരിക്കുന്ന ആൾ ആരാണ്
@bindhujoy6940
@bindhujoy6940 6 дней назад
Basilinu kurach jelous thonnunnu.
@ajaxajax2379
@ajaxajax2379 6 дней назад
Aah.. sheri chedathi, payyanmaaru jeevichu potte
@Jerinbrinda123
@Jerinbrinda123 5 дней назад
അയ്യേ. ..അയ്യേ 😂
@ASK-ce6ps
@ASK-ce6ps 4 дня назад
Jealousy കാണിക്കാൻ അവൻ ഇക്കയോ ചേട്ടനോ അല്ല 😂😂
Далее
College Onam vlog🪷🌼 | Hansika Krishna
54:06
Просмотров 113 тыс.