വിഷു ആയിട്ട് വല്ലാത്ത ഒരു prank കാൾ ആയി ശെരിക്കും സർപ്രൈസ്ഡ് കൊടുക്കാൻ പോയതാ ശെരിക്കും സിർപ്രൈസ്ഡ് ആയി .ഇത്രെയും പ്രതീക്ഷിച്ചില്ല രസം അതല്ല മഞ്ജു ചേച്ചി പ്രാങ്ക് call ചെയുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ലല്ലോ 👌👌👌ചേച്ചിക്ക് പറയാൻ വാകുകൾ കിട്ടുന്നില്ലല്ലോ. എന്നാലും ചേച്ചീ കലക്കി. ഗിരീഷ് ഏട്ടൻ ഞെട്ടിച്ചു.വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. അച്ചു കലക്കി 👌👌👌Chechi Happy Vishu 😊😊😊 മഞ്ജു ചേച്ചീ fan❤❤❤❤
Ahhhayyooo😂 pranki pranki vallatheyayi alle kurachu onu vellam kudichu alle. Chiri annau villan ayathu parajunikan Nikki but fail ayii potte .saramilla video endhayallum comedy ayi anganne pavanayi chavammayi😂😂😂😂 anyway take care and God bless you my dear manju❤❤❤