Тёмный

A tribute to Nokia 

CallMeShazzam Vines
Подписаться 2,1 млн
Просмотров 657 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@chain_s9228
@chain_s9228 3 года назад
നമ്മളെയൊക്കെ സ്വപ്നം കാണാൻ പഠിപ്പിച്ചവൻ 🔥🔥🖤NOKIA
@jjk_x_yt
@jjk_x_yt 3 года назад
yes
@shemeemelucky8327
@shemeemelucky8327 3 года назад
ഇ പ്പളുംnokia ഉപയോഗിക്കുന്ന ഞാൻ
@binimols8962
@binimols8962 3 года назад
Athe
@hyenagaming8634
@hyenagaming8634 2 года назад
Athe nammeleyokke sopnam kaanan padipicha nokia aanu first i see porn movie in c2🤭🤭
@polarbear6437
@polarbear6437 2 года назад
@@hyenagaming8634 🤣
@haseebmogral8267
@haseebmogral8267 3 года назад
കണ്ടപ്പോ എൻ്റെ തന്നെ കണ്ണ് നിറഞ്ഞു പോയി nice idea,great implementation and one and only NOKIA❣️
@DipinSreepadmamTravel-Stories
@DipinSreepadmamTravel-Stories 3 года назад
Enteyum kannu niranjupoyii
@praseedapremkumar604
@praseedapremkumar604 3 года назад
Sathyam
@ashikanwar9896
@ashikanwar9896 3 года назад
ENTEYUM 😭😭😭
@v_cutzz768
@v_cutzz768 3 года назад
Ivde ethokke brand vann poyalum... Oralum Nokia jeevithathil marakkan chance illaa.... video il paranjapole thanne(Aalkark vendathentho ath nammal ondakki kodukkunnu)True❤🔥ethra varsham phones nte king aayi jeevicha company aa... Ipo vallathe entho veshmam ond🥺
@tjarjun-dl9id
@tjarjun-dl9id 3 года назад
Enteyum niranju
@62mohamedyaseen73
@62mohamedyaseen73 3 года назад
"How does it feel to be a legend" Uff രോമാഞ്ചം
@gopeshkurikkal846
@gopeshkurikkal846 2 года назад
Nokia Puthiya model irakkum, China athinte duplicate irakkum, anganey polinju
@thushalthulasi
@thushalthulasi Месяц назад
😢
@arunupendranath4691
@arunupendranath4691 3 года назад
The word "How does it feel like a legend "🔥
@ujjuuzair1886
@ujjuuzair1886 2 года назад
Romaanjam😍💯
@rahuljalajakumaripillai1623
@rahuljalajakumaripillai1623 3 года назад
Nokia is not a brand. It's an emotion.❤️💙💚🧡
@mohamedroshan1173
@mohamedroshan1173 3 года назад
You will be a famous youtuber in future.
@CallMeShazzamVINES
@CallMeShazzamVINES 3 года назад
Hope so bro
@89mroshan
@89mroshan 3 года назад
Sureaanu
@007Eldho
@007Eldho 3 года назад
@@CallMeShazzamVINES bro yude performance pwoli anu apple a14 ano use cheythekunath😁
@GamingFINE
@GamingFINE 3 года назад
@@007Eldho pever 😂
@007Eldho
@007Eldho 3 года назад
@@GamingFINE 😁
@MuhammedBilalYT
@MuhammedBilalYT 3 года назад
Njan use cheyyunna phone Nokia 5...cheruppathil cheriya nokia phonil kalicha atrem kick onnum vere onnum thannittilla... Romanjam❤️❤️💥💥💥💥💥
@kingdudes9915
@kingdudes9915 3 года назад
🔥
@manojyoyo5090
@manojyoyo5090 3 года назад
കണ്ണ് നിറഞ്ഞു പോയി അണ്ണാ.. കിടിലം acting🥰
@athul34262
@athul34262 3 года назад
Ninte dp etha?
@techzooka3338
@techzooka3338 3 года назад
സത്യം ഒരു കിടിലൻ ഫോൺ മതി നോക്കിയക്ക് എൻട്രസ്റ്ററി മാറ്റി എഴുതാൻ എന്തായാലും nokia അന്ന് എത്തിയ ആ സ്ഥാനത്തു ഇന്ന് അതിന്റെ പകുതി പോലും ഒരു ബ്രാണ്ടും എത്തിയില്ല
@rajanraj2532
@rajanraj2532 3 года назад
yes
@techzooka3338
@techzooka3338 3 года назад
@@squidscrew1339 അന്നും ഇന്നും ബ്രാൻഡ് വാല്യൂ ഒരുപോലെയാ എല്ലാവരും കരുതിയത് നോക്കിയ ഇൻഡസ്ട്രി വിട്ടുപോയി എന്നാണ് എന്നാൽ nokia തിരിച്ചു വന്ന കാര്യം പലർക്കും അറിയില്ല around(27-100)people അറിയില്ല അതറിയണമെങ്കിൽ നോക്കിയയുടെ ഏതെങ്കിലും ഒരു പ്രൊഡക്ട് ഹിറ്റായാൽ മാത്രം മതി അപ്പോ അറിയാം എന്തുസംഭവിക്കുമെന്ന്..❤
@squidscrew1339
@squidscrew1339 3 года назад
@@techzooka3338 Bt pandathe nokiante manufacturer alla ipol irangunna nokia phones undakunnat.pandathe manufacturer Nokia phones undakan thudangiyal super aayirikum.
@techzooka3338
@techzooka3338 3 года назад
Nokia de പ്രധാനപ്പെട്ട പോയിന്റ് എന്നുപറഞ്ഞാൽ ബിൽഡ് ക്വാളിറ്റി, പ്രീമിയം ലുക്ക്, വിശ്വാസ്യത, ബെസ്റ്റ് സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ് അത് ഇപ്പോഴും ഉണ്ട്, ബട്ട് ചൈനീസ് ബ്രാൻഡുകളുടെ വില കുറവാണ് കാരണം
@jjk_x_yt
@jjk_x_yt 3 года назад
@@techzooka3338 ya like 1100 hit
@abhijithmahesh763
@abhijithmahesh763 3 года назад
Old nostalgic feel coming Miss those legends Nokia 3310😎 The world's common man's indestructible phone 🔥
@shyamedamana
@shyamedamana 2 года назад
“Now tell us , how does it feel to be a legend?” Just goosebumps ❤️😭
@2KTechs
@2KTechs 3 года назад
Bro 🔥🔥🔥🔥🔥🔥🔥🔥🔥🔥 ...not a word to say.... You deserve a lot❣❣❣
@ashiqqanwar
@ashiqqanwar 3 года назад
Why am i getting goosebumps when iphone praising nokia 🥺💓
@shelby150
@shelby150 3 года назад
Heart touching..... Always nokia, is the KING.........
@thameemashraf1388
@thameemashraf1388 3 года назад
Nokia കരഞ്ഞപ്പോൾ, എന്റെ കണ്ണും നിറഞ്ഞു😢
@jjk_x_yt
@jjk_x_yt 3 года назад
1st gen : nokia , sony, htc, motorola 2nd : samsung, apple, google, indian brands 3rd : chinese phones
@Jhon_Wick007
@Jhon_Wick007 3 года назад
👍🏻
@corporatelifestylebyriaz
@corporatelifestylebyriaz 3 года назад
You forgot Siemens and Ericsson. Siemens was the #1 brand in Europe till 2004
@bezaxispepe29
@bezaxispepe29 3 года назад
Pin
@Mr.200X
@Mr.200X 3 года назад
Crrt
@idealmedia6331
@idealmedia6331 3 года назад
Waiting romangem Aggane onn sunbavikkatte
@attifadam
@attifadam 3 года назад
This guy really deserves to be an actor.
@ignation1
@ignation1 2 года назад
Nokia ഉപയൊഗിക്കാത്ത ആരും തന്നെ ഉണ്ടാവില്ല എന്നതാണ് സത്യം..❤️
@abdulbijur
@abdulbijur 2 года назад
Nokia is by far one of my favourite companies. And this tribute makes you my favourite youtuber! Shaz tujhe Salaam :)
@brittocherian1368
@brittocherian1368 3 года назад
Mass feeling when watching this video in NOKIA phone .
@arjundnair455
@arjundnair455 3 года назад
എന്റെയൊക്കെ കുട്ടിക്കാലത്ത് നോക്കിയ 1100, 3310 ഒക്കെ കൈയിലുള്ളവൻ രാജാവായിരുന്നു. ഇന്ന് ഐഫോൺ 12 ഒക്കെ കൈയിലുള്ളവന്റെ വെയ്റ്റ് ആയിരുന്നു അന്നൊക്കെ നോക്കിയ ഫോണുകൾ ഉള്ളവർക്ക്. മലയാളിയെ മൊബൈൽ ഫോണെന്ന് അക്ഷരം തെറ്റാതെ പറയാൻ പഠിപ്പിച്ച ബ്രാൻഡ് ആണ് നോക്കിയ...
@nihalroshan5030
@nihalroshan5030 3 года назад
ആ symbian os ഓപ്പൺ സോഴ്സ് ആകിയിരുന്നെങ്കിൽ ഇന്നീ ആൻഡ്രോയ്ഡ് നിക്കുന്ന പൊസിഷനിൽ നിന്നെന്നെ...😭😭
@hilalidris
@hilalidris 3 года назад
അത് കറക്റ്റ് അന്ന് സിംബിയനിൽ തൂങ്ങി കിടന്നത് അമ്മാവന് പണിയായത്
@Mr.200X
@Mr.200X 3 года назад
സത്യം
@jason_from_vice_city
@jason_from_vice_city 3 года назад
Symbian os and windows os was bad decision
@nihalroshan5030
@nihalroshan5030 3 года назад
@@jason_from_vice_city Holding on symbian was a bad decision.. Should have release the symbian to open or else drop it and move on to android might have reduce the damage to some extend.
@maheshmurali2697
@maheshmurali2697 3 года назад
Meego os which nokia planned was way ahead of android os. Even now it looks dope they went with windows phone instead.
@ad_225
@ad_225 3 года назад
Nost adichu 😭🥲🥲🔥 YOU ARE SO UNDERRATED SHAZZAM 🔥
@nerdy_wizard77
@nerdy_wizard77 8 месяцев назад
I didn't know skits about talking phone brands could get this intense🔥🔥
@ishoe7684
@ishoe7684 3 года назад
Bro....You are a legendary actor.... Dialogue delivery🔥🔥🔥🔥🔥
@v_cutzz768
@v_cutzz768 3 года назад
Ufff.. Enik othiri ishtavayi.... This video... Related to my fav brand❤❤🥰🥰🔥🔥🔥🔥
@homework1511
@homework1511 3 года назад
❤️Nokia❤️ N73😍 സത്യം പറഞ്ഞാൽ അന്ന് നോക്കിയ Nസീരിയസ് ഉപയോഗിച്ച ഫീൽ ഒന്നും ഇപ്പോഴും ഒരു ഫോണിലും കിട്ടാറില്ല
@faizalbigb
@faizalbigb 2 года назад
N70 N73 അതൊരു ഒന്നന്നര മുതലായിയിരുന്നു
@cranganoresramaswamy393
@cranganoresramaswamy393 Год назад
Sahz ikka, you made me cry at the end. A salute to Nokia🫡
@ramees4785
@ramees4785 3 года назад
Ith nokia phone il kanunnavar etra perund❤️❤️❤️
@GojoSatoru3910
@GojoSatoru3910 3 года назад
*NOKIA 6*
@marjannasar2765
@marjannasar2765 3 года назад
6.1 plus
@s.mohammedjishan6710
@s.mohammedjishan6710 3 года назад
Nokia 9
@eNTHApARAyA
@eNTHApARAyA 3 года назад
Nokia 8.1
@dheerajpnambiar5030
@dheerajpnambiar5030 3 года назад
Nokia E72
@LOG-LAMBOFGOD
@LOG-LAMBOFGOD 3 года назад
So true....most people in this world had nokia as their 1st phone....seeing 6600 Ngage gives goosebumps even today
@kmm1394
@kmm1394 3 года назад
Nokia ഇപ്പഴും ഒന്ന് മനസ്സ് വെച്ചാ തകർക്കും!🔥
@adharshbnair6277
@adharshbnair6277 2 года назад
Nokia will be back at 2023
@sreedevipushpakrishnan1188
@sreedevipushpakrishnan1188 2 года назад
വീട്ടിലെ ആദ്യത്തെ മൊബൈൽ ഫോൺ ആയിരുന്നു Nokia. Nokia 3120 .... ശരിക്കും കണ്ണ് നിറഞ്ഞു പോയി❤️
@jasirjasu8801
@jasirjasu8801 2 года назад
Waiting for NOKIA to rebuild their legacy 🔥🔥✌️✌️
@jkg8878
@jkg8878 3 года назад
Legend's will be always Legends.❤️
@veenaajayan2160
@veenaajayan2160 3 года назад
I'm not a type of person who comments for every videos. But this one 🙏🏼👍👍 the best and my personal favourite of all your vines. Each words in this were a tribute to the Legend wrapped in love and respect. However the world change, the brand Nokia will remain... As a memory.. as a strength..as a reference..As a folktale that has no end. Thank you sir 🙏🏼
@tharangc
@tharangc 10 дней назад
"നമ്മൾ നിങ്ങൾക്കു തരുന്ന സ്ഥാനം ഉണ്ടല്ലോ..... അത് ഭയങ്കര വലുതാണ്!!!!!!!" ഉഫ്ഫ് അത് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ.. അത് വേറെ ലെവൽ ആണ്. ❤
@aswanthmannazhi8392
@aswanthmannazhi8392 3 года назад
It's something called the magic ✨✨✨ Long way to go Shazam broo a big fan of yours❤️❤️
@jonathvmanoj5943
@jonathvmanoj5943 3 года назад
NOKIA Mobile ഫോണുകളുടെ ചരിത്രത്തിൽ ആദ്യമായി Innovationte മുദ്ര പതിപ്പിച്ച ഈ മഹാ company, ജന മനസ്സുകളിൽ ഇന്നും എന്നും മായാതെ നിൽക്കും. HATS OFF TO THE GREAT LEGEND NOKIA. SHAZZAM chetta very nicely done..👏👏👏
@GojoSatoru3910
@GojoSatoru3910 3 года назад
*ഈ ഒരു വീഡിയോ NOKIA ഫോണിൽ കാണുന്ന എത്രപേരുണ്ട്...* *My Phone : NOKIA 6* 😊😊
@ashwathychandran5101
@ashwathychandran5101 2 года назад
Nokia 5700 xpress music for 5 years..2007 to 2012.. that just 2mp camera result is not beatable to any 108mp camera .. i have photo proofs of moving bikes with spokes visible.. legend.. dual loud speakers.. xcellent and heart touching
@fadhil215
@fadhil215 3 года назад
That was real gud bro... How does it feel to be a legend... Bravo....bravo...
@nafeeliqbalkk2346
@nafeeliqbalkk2346 3 года назад
Nokia N95 N73 E72 oh അതൊക്കെ ഒരു 😍കാലം പിന്നെ lumia series hardware😍
@adilmasters
@adilmasters 3 года назад
Why did this made me choke!?🥺
@decoded9442
@decoded9442 2 года назад
ente ponn Anna.... njan ith kaanan vittupoyatha... but kaananam enn orupaadu agrahichathum.... thank you for your creativity... old Nokia Fan
@Irshadapv
@Irshadapv 3 года назад
Oru mobile related video kand ingane emotional aaavunnath aadhyaayittavum... onnum parayaanilla🤩
@swalihpulikkal6914
@swalihpulikkal6914 3 года назад
എന്തൊക്കെ പറഞ്ഞാലും ആദ്യമായി വാങ്ങിയ ഫോൺ നോക്കിയ തന്നെയാണ്. സ്വന്തമായി അദ്ധ്വാനിച്ച് അത് വാങ്ങുമ്പോ എന്തൊരു അഭിമായിരുന്നു മനസ്സിൽ ഒരുപാട് സന്തോഷവും.ഏതൊക്കെ മാറ്റി മാറ്റി ഉപയോഗിച്ചാലും ആദ്യം വാങ്ങിയ നോക്കിയ മറക്കില്ല.
@elizabethadvikaeugine5500
@elizabethadvikaeugine5500 3 года назад
Never knew a video relating to a phone brand would make me cry
@wizard74610
@wizard74610 3 года назад
Noklachia is always Nokia 🖤🖤 athokke oru kaalam😞
@commonmantalks3236
@commonmantalks3236 3 года назад
Why nokia have separate fan base till now.this is the answer.a legend will always be legend.
@trxsoulgaming8777
@trxsoulgaming8777 2 года назад
Ella videosum kanditt... ee videokk maathram goosebumps aippoi uff🔥🔥
@im_shihab9609
@im_shihab9609 3 года назад
Wish you a good luck bro 👍awesome concepts and presentations really appreciate u r hardwork
@rennyraphel616
@rennyraphel616 2 года назад
ഈ Nokia സ്വപ്നം കണ്ടു നടക്കുന്ന ഒരു കാലം ഉണ്ടായിരുന്നു alcatel bpl company aayi indiayil mobile lounge cheythathinu ശേഷം ആ വലിയ mobile നിന്നും Nokia എന്ന കൈവെള്ളയില്‍ ലോകത്തെ ഒതുക്കി നിര്‍ത്താന്‍ സ്വപ്നം കണ്ട കാലം പിന്നെ കുറെ കാലം അവരുടെ സമയം ആയിരുന്നു, ആദ്യമേ തന്നെ android വച്ച് lounge ചെയ്തിരുന്നു എങ്കിൽ ഇന്ന്‌ Nokia top തന്നെ aayirunene, Philips Murphy story ഓര്‍മ വരുന്നു updation മുഖ്യം bigile
@nibinmthomas2707
@nibinmthomas2707 3 года назад
Like that intro music 🔥🔥🔥🔥🎵🎵🎵🎵 kidu 🔥 it's hard time for nokia .it's hard for them to spend more money on R&D to make new Innovations. If they take that risk to make a flagship killer they can gain the market 🔥🔥🔥👍
@jithlogs
@jithlogs 3 года назад
Nice..... Nokia is our childhood, our college life, our first smartphone, first gps, first whatsapp... Innovation thy name is Nokia
@Deepak-hi3mi
@Deepak-hi3mi 3 года назад
Goosebumps man, Nokia ❤️
@kkumarpg8492
@kkumarpg8492 2 года назад
നിങ്ങൾ ഒരു പുലി ആണ് 👌🏻👌🏻 കണ്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞു
@afsalsalim4911
@afsalsalim4911 3 года назад
Sed ayi poi bro. NOKIA FAN❤️
@unnimattathil8070
@unnimattathil8070 3 года назад
Veendum.. goosebumps..nte ponoo...🥰😇
@INDIANXIPSXTHEORY
@INDIANXIPSXTHEORY 3 года назад
You are unique brother! What a creativity
@cuebal
@cuebal 2 года назад
Nokia was a great phone maker. They tried a lot of ideas and never made a phone which was unaffordable for most of the world.
@nizamhuzain
@nizamhuzain 3 года назад
Goosebumps 😿❣️
@mathewabraham8050
@mathewabraham8050 3 года назад
You are a great actor and very good voice modulation too. Great luck for the future bro
@gauthamsudheer8493
@gauthamsudheer8493 3 года назад
Poli...kidu.....❤❤❤❤❤❤❤❤❤❤❤❤kidilllan thoughts brooo🤩🤩😍
@vishnumg632
@vishnumg632 3 года назад
Kannu niranjupoi.. Hardcode Nokia lover ❤️😢
@mohammadshebeer7856
@mohammadshebeer7856 3 года назад
Skit adipoli... Acting wowwwww😍😍😍.
@dayalblathur3475
@dayalblathur3475 2 года назад
ന്റെ ആദ്യത്തെ ഫോൺ നോക്കിയ C1-01🥰 ഇത് വാങ്ങാൻ വെണ്ടി കുടുക്കയിൽ കിട്ടുന്ന 10 ഉം 50 ഉം ഒക്കെ ഇട്ട് സ്വരുകൂട്ടി വച്ച കാലം. ഉഫ് നോക്ലച്ചിയ 😘
@gamingwithkilaadi3884
@gamingwithkilaadi3884 3 года назад
WHT aaa feel bro After watching that lovely end 😍
@tbbibin
@tbbibin 2 года назад
Nokia yodu ulla snehavum nostalgia yum pinne ee creativity koode ayappol sherikkum sangadam vannu... Nokia yod ulla ishtam avam athinu pradhana karanam.. orikkalum ithonnum prathekshichitta ente cherupathil
@kmm1394
@kmm1394 3 года назад
Watching each videos continuesly.........🖤
@anoopanu6351
@anoopanu6351 2 года назад
Parayathe erikan vaiya bro.... Nengal powli ane... Seriously 😘😘😘😘😘😘
@DB-cm8vf
@DB-cm8vf 3 года назад
Once a king, is always a king
@aiswaryarohini8802
@aiswaryarohini8802 2 года назад
Thankyou chetta....ende nokia phone aahn...saadarana eppozhum chettan nokia ye kaliyakaaraan pathiv...but this was a contradiction...video was really good...
@ലുട്ടാപ്പി-ഡ8ണ
old is gold 🔥
@osborngaming5229
@osborngaming5229 3 года назад
Brode acting dialogues okke vere level aanu Athinumappuram Bode Creativity Uff Vere level Creativity
@muhammedrafi8614
@muhammedrafi8614 3 года назад
Legends never die
@akhilmoncy
@akhilmoncy 3 года назад
Met u in my recommended...You are too good creator and actor...പറഞ്ഞപോലെ ഒരു Video മതി നിങ്ങളുടെയും Life മാറാൻ...Waiting for you to be a hit!!!
@telvinmanayil9928
@telvinmanayil9928 3 года назад
i am born 1987 still live now i using nokia mobil all time
@antonyjoz
@antonyjoz 2 года назад
Because u r also so old. 😂
@epichistory8175
@epichistory8175 2 года назад
Nokia 2690 ❤️❤️❤️❤️❤️1st my first phone ❤️ 🔥🔥🔥🔥🔥🔥🔥🔥 അപ്പൊ എനിക്ക് നോക്കിയ എന്ന ഫോൺ കൈ കൊണ്ട് തൊടാനുള്ള അഭാകാശം ഇല്ല. But 2690 കിട്ടിയപ്പോ ലോകം പിടിച്ചടക്കിയത് പോലെയാ തോന്നിയത് 🔥🔥🔥
@chandrakanthma9859
@chandrakanthma9859 3 года назад
Actor tovino ude sound polle feel cheyunnu.
@JohnWick-hm4kl
@JohnWick-hm4kl 3 года назад
Sheriya... 😆
@13sangeet
@13sangeet 2 года назад
Classic....no words to describe the video. Hatss offf buddy....
@SuperMario-yr7jv
@SuperMario-yr7jv 3 года назад
എന്റെ പൊന്ന് ബ്രോ ഇജ്ജാതി 👌👌🎊💝
@PraveenKumar-ed5br
@PraveenKumar-ed5br 3 года назад
ഏതൊക്കെ ഫോൺ വന്നാലും ഒരു കാലത്ത് NOKIA ഉണ്ടാക്കിയ തരംഗം ഐഫോണിന് പോലും സാധിക്കില്ല. തകർന്നുപോയെങ്കിലും NOKIA ഇഷ്ടം ഇന്നും🥰🥰🥰🥰
@abhishekaromalphotography7996
@abhishekaromalphotography7996 3 года назад
Adipowli mass, creative ayrunnu , keep going we all with man
@ThePetVlogsByRahul
@ThePetVlogsByRahul 3 года назад
ആദ്യത്തെ എന്റെ ഫോൺ നോക്കിയ ആണ്.. വീട്ടിൽ നാല് ഫോണും നോക്കിയ ആരുന്നു പിന്നീട്, നോക്കിയ 3310,7300, lumia 510, lumia 820♥️♥️, still 510secondary calling ഫോൺ ആയി യൂസ് ചെയ്യുന്നു ഇപ്പോളും
@justinmathew1532
@justinmathew1532 3 года назад
Dude man, you are good 😂😂😂
@CallMeShazzamVINES
@CallMeShazzamVINES 3 года назад
❤️
@shaheeap
@shaheeap Год назад
സത്യം.... Nokia is a legend , ആൾക്കാർക്ക് വേണ്ടത് അവർ ഉണ്ടക്കികൊടുത്തു iphone പോലെ brand value മുതലെടുത്ത് paisa ഉണ്ടാക്കാൻ നോക്കിയില്ല... ഇനി ഒരിക്കൽ പഴയ prathapathhikekk വരണമെന്ന് ആഗ്രഹിക്കുന്നു..
@Manmademachinez
@Manmademachinez 3 года назад
The last Nokia phone i had was Nokia N73✨ Remembering how cool that sliding camera shutter was😎✨ Nokia♥️
@jubin2611
@jubin2611 2 года назад
True mine too N73 is a legendary phone Android il pandathe pole phone kal irakiyirunnel
@anandhuvijayan5967
@anandhuvijayan5967 3 года назад
സത്യം bro.. ആ പഴയ Nokia brand നെ അത്ര പെട്ടന്നെന്നൊന്നും മറക്കാൻ കഴിയില്ല... Java set ൽ fb ൽ കേറുന്ന ഒരു feel അത് വേറെ തന്നെയാണ്.... എന്തായാലും 5g യുടെ കാലത്ത് തിരിച്ചുവരും എന്ന് പ്രതീക്ഷിക്കാം...
@vishnujb4485
@vishnujb4485 3 года назад
Romanjamm powliiii aliyaaa❤️🔥
@ajayjoseph7
@ajayjoseph7 3 года назад
NOKIA 3110C 😇 ആദ്യം ഉപയോഗിച്ച PHONE🤗 ഒരിക്കലും മറക്കില്ല 🔥
@Jy_Msd07
@Jy_Msd07 3 года назад
I'm using nokia 2.2 smartphone 🥰💋
@basilbabu8941
@basilbabu8941 3 года назад
Edak edak ethu eduth kannum.... Bro i promise you... One of the best content you ever made....🥰
@shanilmohammed292
@shanilmohammed292 3 года назад
Nokia❤️❤️❤️❤️
@CallMeShazzamVINES
@CallMeShazzamVINES 3 года назад
❤️❤️❤️
@akhi...1748
@akhi...1748 2 года назад
Nostalgic moment bro💞
@abrahammathew7779
@abrahammathew7779 2 года назад
അത് ഒരു കാലം, 1100, 1600 ഇത് ഉപയോഗിക്കാത്ത 90 kids ഉണ്ടോണ് സംശയം.....
@amaldevj
@amaldevj 3 года назад
Classic legend 🔥🔥🔥
@vizpo
@vizpo 10 месяцев назад
Real inspiration ❤
@hehesuiiiii
@hehesuiiiii 3 года назад
300 family 🔥🔥🔥❤️❤️❤️
@CallMeShazzamVINES
@CallMeShazzamVINES 3 года назад
Yaaaayyyy
@Naifabdulrahmann
@Naifabdulrahmann 3 года назад
Now 12k💥
@hehesuiiiii
@hehesuiiiii 3 года назад
@@Naifabdulrahmann yeahhhh bro😍😍😍💥💥💥👍👍
@the_wild_one197
@the_wild_one197 3 года назад
Now 25 k ⚡
@JohnWick-hm4kl
@JohnWick-hm4kl 3 года назад
@@Naifabdulrahmann now 28k 😁
@syamprakash7478
@syamprakash7478 2 года назад
Bro ee vedio itaa anumuthal kanan thodanghitha ethra kandalum mathiyavunila...pine nostalgia 2006 um ithe 2 um bhaynghara special ahnee ....ithokee kanumbol thonarindee Nokia,blackberry polulla brand oke thiruchu vernmne....njn 4 thil padikumbozhane njn adhyayite oru phone kanunathe serikum athbuthamayitunu athinte toon ...inum orupad miss chyuna oru toonum athu thane ahnee the brand Nokias toon 😊petonoru thirichuvaravr Nokia undakumene vishwsikunuu ..oru viplavm thaneyavum athee...and shazzam u are great 😌
@ansalsalim1275
@ansalsalim1275 3 года назад
Pever varatte❤️
Далее
Nostalgia 2006
5:02
Просмотров 1,7 млн
The Thinnest Smartphone in the World.
16:34
Просмотров 20 млн
Upcoming Apple Products | Just for fun
4:48
Просмотров 783 тыс.
Nostalgia Part 3 | Samsung V iPhone
4:02
Просмотров 895 тыс.
OnePlus Frying
2:25
Просмотров 576 тыс.