സൗഭാഗ്യ pet lover aayitt siberian husky ye വാങ്ങിയത് തീരെ ശെരി ആയില്ല... തണുപ്പ് കാലാവസ്ഥയില്‍ വളരെ അധികം outdoor activities ചെയ്യേണ്ട ഒരു breed ആയ husky ye കേരളത്തിലെ ചൂടുള്ള humid കാലാവസ്ഥായിൽ അതിനെ valarthunnunath ദ്രോഹം ആണ് സൗഭാഗ്യ... അതിന് skin issues തൊട്ട് പല ആരോഗ്യ പ്രശ്നങ്ങളും വരും.. 24*7 ac യില്‍ thamasichaal പോലും നമ്മുടെ climate aayitt adopt aakan പറ്റാത്ത ഒരു breed നെ കൊണ്ട് varunath cruelty ആണ്... വളരെ അധികം noisy ആയിട്ടുള്ള breed aan husky... എല്ലാം കൊണ്ടും ee decision is wrong... ഒരു animal lover aaya soubhagya യില്‍ നിന്നും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് ഇത്
Attukal udutha saree thanneyaanu super. Soubhagya sad ayirunengilum vidwo bhayangara pleasant yirunnu. Manasinte vishamam vegam maratte. Love you soubhagya 🥰
Nice vedio. Soubhaagya you did well.Anu vine ethra nannayitta nokkunnath. Manasa oru hug tharunnu.❤. Tharayude mahabhagyamanu molum kochu babiyum,Arjunum. Keep itup love you so much.❤❤❤❤
Arjun ചേട്ടൻ മോളെ dance ന്റെ നമസ്കാരം പറഞ്ഞു കൊടുക്കുന്നത് വളരെ ഇഷ്ടപ്പെട്ടു.. സൗഭാഗ്യക് അതിന് പറ്റിയില്ലെങ്കിലും, ഇനിയൊരാൾക്ക് പറ്റുന്നുണ്ടല്ലോ.. ചേട്ടന്റെ face ൽ പറഞ്ഞു കൊടുക്കുമ്പോൾ ഉള്ള ഒരു expression ഇഷ്ടപ്പെട്ടു..❤ love your dance fam❤
Hi saubhagya, enikku dance padikkan agraham undu . My age is 35+ annu. But really am saying enikku padikkanam ennu undu. Ithokke kanumbo, enikku cheyyan oru agraham. Saubhagya student akan agraham undu. Enikku dance ariyilla but am interested 😊. Then your saree was good. Enikku ellam ishttayi, molude dress was good 😊❤