Тёмный

Aa Yathrayil 405 | ALBIN THOMAS Part 08 | SAFARI TV 

Safari
Подписаться 2,8 млн
Просмотров 94 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 467   
@SafariTVLive
@SafariTVLive 3 года назад
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@yousafnp5566
@yousafnp5566 3 года назад
Was
@sahadsahadhusain5384
@sahadsahadhusain5384 3 года назад
Thanks Albin joseph അനുഭവം പങ്ക് വച്ചതിന് നന്ദി ഒരു ഇരിപ്പിൽ തന്നെ ഇല്ല എപ്പിസോടും കണ്ടുകഴിഞ്ഞു ഇനി ബാക്കിയുള്ളത് ആൽബിൻ onthi road
@mathewka1106
@mathewka1106 Год назад
Good
@Albinontheroad
@Albinontheroad 3 года назад
സഫാരിയിലെ "ആ യാത്ര" ഇവിടെ അവസാനിക്കുകയാണ്.. 8 എപ്പിസോഡ് കൊണ്ട് പറയാൻ പറ്റാത്ത ഒരുപാട് കഥകൾ ഈ യാത്രയ്ക്കിടയിൽ ഉണ്ടായിട്ടുണ്ട്.. അതെല്ലാം "ALBIN ON THE ROAD" ചാനലിൽ കാണാം.. യാത്രയെ സ്നേഹിക്കുന്ന എല്ലാവർക്കും നമ്മുടെ ചാനലിലേക്ക് സ്വാഗതം 🙏❣️ 19K ആയിരുന്ന നമ്മുടെ ചെറിയ യൂട്യൂബ് കുടുംബം ഇന്ന് 36K ആയത് സഫാരിയിലൂടെ എന്റെ യാത്ര നിങ്ങളിലേക്ക്‌ എത്തിയത് കൊണ്ടാണ്.. എല്ലാവരോടും ഒരുപാട് സ്നേഹം 💙
@icahmedrabeeh
@icahmedrabeeh 3 года назад
love u bro...
@fawazrdn4074
@fawazrdn4074 3 года назад
❤️
@pranithapranitha8851
@pranithapranitha8851 3 года назад
Superb chetta❤️
@manub1940
@manub1940 3 года назад
❤️❤️
@sunsiaugustinecheenan1166
@sunsiaugustinecheenan1166 3 года назад
"ചരിത്രം എന്നിലൂടെ" വർഷങ്ങൾക്കുശേഷം ആൽബിൻ ബ്രോ യെ വീണ്ടും കാണണം.. ലോകം മുഴുവൻ കണ്ടു വന്ന ശേഷം🤗
@prathappanchami30
@prathappanchami30 3 года назад
എല്ലാ എപ്പിസോഡും കണ്ടു.. മികച്ച അവതരണം.. അനുഭവങ്ങൾ വിവരിക്കാൻ നല്ല കഴിവുണ്ട്... തട്ടും തടവുമില്ലാത്ത വിവരണം.. sgk യെ പോലെ 👍👍👍🎈🎈🎈
@surumishanajaf7791
@surumishanajaf7791 3 года назад
അതേ 🙂
@vipinelamana5164
@vipinelamana5164 3 года назад
Correct
@sandeept9179
@sandeept9179 3 года назад
Yes
@joshybenedict5370
@joshybenedict5370 3 года назад
ഒട്ടും ബോറടിപ്പിക്കാത്ത യാത്ര ചാനൽ ത്രില്ലിങ്ങ് എപ്പിസോഡുകൾ. ALBIN ON THE ROAD
@pradeeppr1586
@pradeeppr1586 3 года назад
സഫാരി ചാനലിൽ ആ യാത്രയിൽ എന്ന പരിപാടി തുടങ്ങിയ കാലം മുതൽ ഞാനതിൻ്റെ ഒരു കാഴ്ചക്കാരനാണ്. ഇത്രയും നല്ലൊരു യാത്രാവിവരണം മുൻ പൊന്നും കണ്ടിട്ടില്ല. മുഖഭാവത്തിലോ, അവതരണ ശൈലിയിലോ ഒരു സെക്കൻ്റ് പോലും വിരസത തോന്നതെ സ്പുടതയോട് കൂടിയ അവതരണം സൂപ്പർ എന്ന് പറഞ്ഞാൽ സൂപ്പർ തന്നെ. ലിഫ് ററടിച്ച് ദേശങ്ങൾ താണ്ടിയുള്ള യാത്ര ചിന്തിക്കാൻ പോലും സാധിക്കില്ലാ അപാര ധൈര്യം. പല പല ദേശങ്ങൾ താണ്ടിയപ്പോൾ ഭാഷകൾ, സംസ്ക്കാരങ്ങൾ, മതങ്ങൾ, ഇതെല്ലാം കടന്ന് വന്ന വഴികളിൽ നിന്ന് കിട്ടിയ സ്നേഹത്തിന് മുൻപിൽ ഒന്നുമല്ലാതായി. വളരെ സ്നേഹത്തോടെ സ്വീകരിച്ച് ഊട്ടി ,ഉറക്കി സ്നേഹത്തോടെ അവരുടെയെല്ലാം ആദരവോടെയുള്ള യാത്രയയക്കൽ കണ്ടപ്പോൾ വളരെ അഭിമാനം തോന്നി.നമ്മുടെ നാട്ടിൽ വരുന്ന വിദേശികൾക്ക് അപൂർവ്വമായെ ഇങ്ങനെയൊരു സ്വീകരണം കിട്ടു. നമ്മളിൽ ചിലർ കാരണം തായ് ലൻറിൽ തല കുനിക്കേണ്ടി വന്നത് കഷ്ടമായി പോയി. നമ്മുടെ സന്തോഷ് സാർ ഇസ്രയലിൽ ഹോട്ടൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഇന്ത്യക്കാരനണന്നറിഞപ്പോൾ മാറ്റി ഇരുത്തി.ഇന്ത്യക്കാർ മോഷ്ടാക്കൾ ആണന്ന് പറഞ്ഞാണ് മാറ്റി ഇരുത്തിയത്.എന്തായാലും നല്ലൊരു യാത്രാ മൂവി കണ്ട ഒരു സുഖം. കൊറൊണ ഇല്ലായിരുന്നെങ്കിൽ അവസാന ഭാഗവും കലക്കിയേനെ. ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ. സന്തോഷ് സാറിനും ,അൽ ബിനും സ്നേഹത്തിൻ്റെ ആയിരമായിരം പൂചെണ്ടുകൾ .
@manuml3060
@manuml3060 3 года назад
Goosebumps throughout watching this, man you're one of the luckiest man in the world.
@srayan1306
@srayan1306 3 года назад
താങ്കളുടെ യാത്ര പൂർണ്ണമായത് തിരിച്ച് വീട്ടിൽ എത്തിയപ്പോൾ അല്ല ...... ആ യാത്രയിൽ സഫാരിയിലൂടെ ഞങ്ങളോട് പങ്കുവെച്ചപ്പൊൾ ആണ് The last destination ❤️ safary tv
@mohammedasifnizam632
@mohammedasifnizam632 3 года назад
This is the first travel series that I have ever completed in safari. Albin Bro you are a classic Story Teller. Hope to see you soon in another one. 💯
@Burried_Thoughts
@Burried_Thoughts 3 года назад
താങ്ക്യൂ സഫാരി ടിവി ഇതുപോലെ ഉള്ള രത്നങ്ങളെ ഞങ്ങൾക്ക് പരിച്ചയപെടുത്തിയത്തിൽ ഒരുപാട് ചവറുകൾക്കിടയിൽ നിന്നും സഫാരി കണ്ടെടുത്തു തന്ന മാണിക്യം ആണ് ആൽബിൻ... ആ യാത്രയുടെ ആദ്യ എപ്പിസോഡ് കണ്ടു നേരെ ഓടിയത് ആൽബിൻ ന്റെ ചാനൽ തപ്പി ആയിരുന്നു ഏതാണ്ട് 1ആഴ്ച്ചകൊണ്ടു എല്ലാ എപ്പിസോഡും കണ്ടു തീർത്തു... ഇത്രയും കാലം എവിടെ ആയിരുന്നു എന്ന് തോന്നി പോയ കാഴ്ച്ചയും അനുഭവങ്ങളും ആയിരുന്നു.... ''ആ യാത്രയിൽ'' യുടെ 8 എപ്പിസോഡുകളും ആല്ബിന്റെ കഥ പറയലും ഗംഭീരം... ആൽബിൻ ഓൺ ദി റോഡ് സൂപ്പറാ...
@rameesookayil2098
@rameesookayil2098 3 года назад
ഈ എപിസോഡ്സ് അടുത്തൊന്നും തീരല്ലേ എന്ന വിചാരിച്ചു ഇരിക്കുകയായിരുന്നു. 8 എപ്പിസോഡുകളും അതി മനോഹരമായിരുന്നു. ❤️❤️💙💙
@ansarabdulla3213
@ansarabdulla3213 3 года назад
എനിക്ക് എറ്റവും ഇഷ്ടപ്പെട്ട യാത്ര വിവരണം ഇതാണ് . താങ്കളെ പോലെ ഞാനും വ്യത്യസ്തരായ ആൾക്കാരെയും ജീവിതങ്ങളും കാണാൻ ആഗ്രഹിക്കുന്നത് കൊണ്ടാകും. അരുൺ തഥാഗതും നന്നായി അവതരിപ്പിക്കുന്നുണ്ട്
@reshmadeepak4217
@reshmadeepak4217 2 года назад
രണ്ടു ദിവസം കൊണ്ട് എല്ലാ എപ്പിസോടും കണ്ടു തീർത്തു. ഗഭീരം
@muhammedbilal4986
@muhammedbilal4986 2 года назад
തിരുവനതപുരത്ത് നിന്ന് lucknow വിലേക്കുള്ള ട്രെയിൽ യാത്രയ്ക്കിടയിൽ വെറുതെ youtube nte home page ലൂടെ scroll ചെയ്യുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായിട്ടാണ് albin ന്റെ ആദ്യ എപ്പിസോഡിന്റെ തലക്കെട്ട് കാണുന്നത്. വെറുതെ കണ്ട് തുടങ്ങിയതാണ് 8 എപ്പിസോഡുകൾ കഴിഞ്ഞത് അറിഞ്ഞില്ല. ആരെയും പിടിച്ചിരുതുന്ന അവതരണമാണ് albin ന്റെ highlight.
@Albinontheroad
@Albinontheroad 2 года назад
Santhosham Muhammed 💙🙌 Hope u are enjoying your time in Lucknow.
@ceekayrajesh
@ceekayrajesh 3 года назад
ഇന്നലെയാണ് താങ്കളുടെ വിവരണം കാണാൻ തുടങ്ങിയത് കണ്ടപ്പോൾ തന്നെ ഒരു വല്ലാതെ ആകർഷിച്ചു ഒരു തരം Addiction ആയി 6 Episode കണ്ടു. നല്ല അവതരണം., വ്യക്തമായ കാഴ്ചപാട് പിന്നെ അത് ഭംഗിയായും, കൃത്യമായിട്ട് മനസ്സിലാക്കിയുട്ടുണ്ട് എന്ന് എന്നെ പോലുള്ള യാത്രാ പ്രേമികൾക്ക് മനസ്സിലാകും..പക്ഷെ ദൈവവും ഭാഗ്യവും ഒരു പോലെ തുണച്ചു., ഇനിയുള്ള യാത്രയിലും ഇതു പോലെ തന്നെ തുണക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...
@anwarfazalet
@anwarfazalet 3 года назад
ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കാൻ ആൽബിൻ്റെ ഈ യാത്ര അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.. ഇനിയും ലോകം മൊത്തം സഞ്ചരിച്ച് ജനങ്ങളോട് ഇടപഴകാനുള്ള സാഹചര്യങ്ങൾ ഉണ്ടാവട്ടെ...
@mmmm166
@mmmm166 3 года назад
Wonderful narration... Mayapur is the world headquarters of ISKCON... Happy to see Mayapur Dham...
@ameershajahan261
@ameershajahan261 3 года назад
ആളെ പിടിച്ചിരുത്തുന്ന അവതരണം. 😍😍😍 എല്ലാ എപ്പിസോഡും കണ്ടു😍
@sunsiaugustinecheenan1166
@sunsiaugustinecheenan1166 3 года назад
യാത്രയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചാനൽ.. "ആൽബിൻ ഓൺ ദ റോഡ്"
@mahendranvasudavan8002
@mahendranvasudavan8002 3 года назад
കൊള്ളാം നന്നായിട്ടുണ്ട് അവതരണം കണ്ടിരുന്നു പോകും തുടരുക. വളരുക വളർത്തുക ഭാവുകങ്ങൾ....
@murukankarunakaran3615
@murukankarunakaran3615 Год назад
ഏറ്റവും interest ആയിട്ടുള്ള "ആ യാത്രയിൽ "❤
@shijupalliprath
@shijupalliprath 2 года назад
അടിപൊളി മച്ചാനെ എല്ലാ വീഡിയോ യും കണ്ടു അവതരണം കേട്ടാൽ ഇരുന്നു പോകും 👍👍👍👍👍
@icahmedrabeeh
@icahmedrabeeh 3 года назад
ഇതെല്ലാം വളരെ detail ആയിട്ട് കാണണമെങ്കിൽ എല്ലാവരും albin on the road എന്ന ചാനൽ കാണൂ ❤️..
@FavasT-y7v
@FavasT-y7v Год назад
Good one Albin...inspiring
@abdulvahab9799
@abdulvahab9799 3 года назад
പ്രിയ ആൽബിൻ എവിടെപ്പോയാലും ഫുഡിന്റെ കാര്യം മിസ്സായിട്ടില്ല എന്നതിൽ വളരെയധികം സംതൃപ്തി തോന്നുന്നു 👍
@SunilsHut
@SunilsHut 3 года назад
നല്ല അവതരണം...🌹🌹🌹 അനുഭവങ്ങളിലൂടെ ആവാഹിച്ച വാക്കുകൾ!!!...നന്ദി.
@fasilram6461
@fasilram6461 3 года назад
Fulll kandu poliii😘😍
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 года назад
ഒരു കീടാണു വന്ന് ലോകത്തെ വിറപ്പിച്ച ദിനങ്ങൾ. മനുഷ്യൻ ഏറ്റവും സ്വർത്ഥനായ ദിവസങ്ങൾ.. Life is a beautiful journey, one never knows what is going to happen tomorrow.
@ajikumar8653
@ajikumar8653 3 года назад
മായാപുർ iskon (ഹരേകൃഷ്ണ) പ്രസ്ഥാനത്തിന്റെ കേന്ദ്രം ആണ്. അതിൽ റഷ്യ ക്കാർ ധാരാളം ഉണ്ട്. അത് ക്ലിയർ ആയി പറഞ്ഞില്ല.
@taurus161991
@taurus161991 2 года назад
ennalee...poi oru oomb vech kodukkan paranju😁
@BibleMalayalamAudio
@BibleMalayalamAudio 2 года назад
Valare nalla anubhavam
@27Amar
@27Amar 3 года назад
ഇറാനിയൻ പോയറ്റിൻറ്റെയല്ല. ഗീതയിലെ വാചകമാണ്. ഈ നിമിഷം ഹാപ്പിയായി ഇരിക്കുക എന്നത്. ഭാരതീയർ നമ്മുടെ സംസ്കാരം പഠികാറില്ല മറ്റുള്ളവരുടെ തപ്പിനടകും.. ഇത്രയും വൈവിധ്യത വേറെ ഒരു രാജ്യത്തിനുമില്ല..
@tomhardy9031
@tomhardy9031 3 года назад
ഇവിടെ വല്യ കോണം ഒണ്ടാരുന്ന കൊണ്ടാണല്ലോ മനുഷ്യനെ തരംതിരിച്ചു 12 അടി , 20 , 30 അടി എന്നീ അകലങ്ങളിലേ നിൽക്കാൻ പാടുള്ളൂ ..... സ്ത്രീകളെ ആദ്യം മൂത്ത നമ്പൂതിരി പ്രാപിക്കണം ..... പുലയർ മുതൽ താണ ജാതികൾ തലമുറകളോളം തെരുവ് പട്ടിയേക്കാൾ ഗതികെട്ട ജീവിക്കേണ്ടി വന്നത്... വാക്കിലുണ്ട് പ്രവർത്തിയിലില്ല , ഫലത്തിൽ വെറും വട്ടപ്പൂജ്യം.
@27Amar
@27Amar 3 года назад
@@tomhardy9031 അത് ശരിയാണ്. ഇവിടെ ഒരു സമയത്ത് ദുരാചരങ്ങൾ ഉണ്ടായിരുന്നു. ആ സമയത്ത് മറ്റു പരിഷ്കൃത സെമറ്റിക് മതങ്ങൾ ഉള്ള രാജ്യങ്ങളിൽ മനുഷ്യനെ പട്ടിയുടെ പോലും വിലനൽകാതെ ചെങ്ങലയിൽ പൂട്ടി അടിമ കച്ചവടത്തിനും ക്രൂരവും നിത്യവുമായ പ്രവർത്തികൾ ചെയ്യിക്കുകയും ചെയ്തിരുന്നു. അത് വെച്ച് നോക്കിയാൽ ഭാരതത്തിൽ തൊട്ടുകൂട തീണ്ടികൂട എന്ന ദുരാചാരം മാത്രമാണ് ഉണ്ടായിരുന്നത്. അത് ഹൈന്ദവ ആചാര്യൻമാർ തന്നെ നിർത്തലാക്കുകയും ചെയ്തു.. നിന്നെ പൊലുള്ള സ്വന്തം സംസ്കാരം എന്താണെന്ന് പോലും പഠികാതെ പുച്ചികുന്നതിന് മുമ്പ് ഓർക്കുക ഒരുകാലത്ത് നിൻറ്റെയും അപ്പനപ്പൂപ്പൻമാർ ഈ സംസ്കാരം ആചരിച്ചിരുന്നവരായിരുന്നു.
@hareeshkumar3660
@hareeshkumar3660 3 года назад
@@tomhardy9031 എന്തായാലും നമ്മള് ഇന്ത്യാക്കാര് ഏതെങ്കിലും രാജ്യങ്ങളെ പോയി ആക്രമിക്കാനോ, ഒന്നാം ലോക,രണ്ടാം ലോക മഹായുദ്ധങ്ങളോ ഒന്നും ഉണ്ടാക്കിയിട്ടില്ല..നമുക്കറിയാം ദൗര്ഭാഗ്യവശാല് നമ്മുടെ ചില വിഭാഗങ്ങള്ക്ക് വിവേചനമുണ്ടായിട്ടുണ്ട്..അന്ന് വിവേചനം നേരിട്ടവരും വിവേചനം കാട്ടിയവരുമൊക്കെ ഇന്ന് ഐക്യപ്പെടലിന്റെ പാതയിലേക്ക് വരുന്നുണ്ട്...താങ്കളും ഞാനും ഒര്പക്ഷേ ഇവടെ മതപരമായോ, ജാതീയമായോ ഒക്കെ ഒര് പ്രത്യേക സ്വത്വമാണ് വച്ച് പുലര്ത്തുന്നതെങ്കിലും, താങ്കള് വിദേശത്ത് പോയാല് മനസിലാകും അവര് നമ്മളെ എല്ലാരേയും ഒന്നായിട്ടാണ് കാണുന്നത്, അത് ഇന്ത്യകാരായിട്ടാണ്, ഹിന്ദുസ്ഥാനികളായിട്ടാണ്..ഇത്പോലെയുള്ള പരിപാടികള് കാണുന്നത് നമ്മുടെ മനസ് കുറച്ച് വിശാലമാക്കുന്നതിനും കൂടിയാണ്, അത് നമുക്കെല്ലാവര്ക്കും സാധ്യമാകട്ടെ, എല്ലാവിധ ആശംസകളും നേരുന്നു....🙏❤
@sandeepkaruvathil7507
@sandeepkaruvathil7507 3 года назад
തികച്ചും അസൂയ തോണിക്കുന്ന ഒരു യാത്ര.. എനിക്കും ഇതുപോലെ ഒന്ന് പോകണം എന്ന് മനസ് കൊണ്ട് പറയിപ്പിക്കുന്ന ഒരു യാത്രാ വിവരണം.. ഇനിയും ഇതുപോലെ കുറേ സഞ്ചരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു... 👏
@aruaruna9017
@aruaruna9017 2 года назад
super avatharanam
@rajeeshrajeesh5239
@rajeeshrajeesh5239 2 года назад
Excellent albin 🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏
@mahmoodhibathulla7328
@mahmoodhibathulla7328 3 года назад
ആൽബിൻ ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോഡ് കണ്ടു.. You did it man... Hearty congratulations...
@liquidchefrcr4025
@liquidchefrcr4025 3 года назад
Loved watching his trip experience..
@anumathur6682
@anumathur6682 3 года назад
കാത്തിരുന്ന് എല്ലാ എപ്പിസോഡും കണ്ടു... ഗ്രേറ്റ്‌ 🌹
@7280050811
@7280050811 3 года назад
എല്ലാ എപിസോഡുകളും കണ്ടു. നന്നായിട്ടുണ്ട് അൽബിൻ . All the best wishes
@Albinontheroad
@Albinontheroad 3 года назад
Thanks ❣️🙏
@skct1967
@skct1967 3 года назад
ആദ്യം കണ്ട എപ്പിസോഡ് ഇതായിരുന്നു... ശേഷം എല്ലാ എപ്പിസോഡും കണ്ടു.. പല പല മനുഷ്യർ.. കാലാവസ്ഥ.. ഭൂപ്രകൃതി... അറിവ്... 💓💓💓എപ്പിസോഡ് കഴിഞ്ഞപ്പോൾ ഒരുനല്ല സ്വപ്നം കണ്ട ഫീൽ... thku bro.. 💓
@akshaym6455
@akshaym6455 Год назад
Love ❤️
@Prem.donjuan
@Prem.donjuan 3 года назад
അപാരം ആൽബിൻ bhai ❤❤❤❤
@vinodabraham8369
@vinodabraham8369 3 года назад
Excellent presentation Albin, viewed every one of the episodes - UAE
@Albinontheroad
@Albinontheroad 3 года назад
Thanks a lot ❣️🙏
@sibyks8178
@sibyks8178 3 года назад
ഒരു സംഭവബഹുലമായ സിനിമാ ക്ലൈമാക്സ് കണ്ടപോലെയുണ്ട് അവസാന എപിസോഡ്. ഇനിയും നല്ല നല്ല യാത്രകൾ നടത്താൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.🙏🏻
@sabithanazer1935
@sabithanazer1935 3 года назад
Watched all the episodes.excellent narration.enjoyed it.worth watching.
@sijomon009
@sijomon009 3 года назад
ആൽബിന്റെ അവതരണം വളരെ നല്ലതാണ്... 🥰🥰
@rosejoseph4053
@rosejoseph4053 3 года назад
Sowrav Bhai... Nalla oru manushyan
@sreemehari8751
@sreemehari8751 3 года назад
Njan full episode kandu pinne albin chettante RU-vid channel follow cheyyunnatha njan......
@ThePonyboy5
@ThePonyboy5 2 года назад
Beautiful
@johnantony7237
@johnantony7237 2 года назад
ബ്രോ.. നിങ്ങളുടെ വീഡിയോസ് മുഴുവനും കണ്ടു വളരേ അത്ഭുതം തോന്നി... ഒരു അപകടവും വരാതെ കോവിടിന്റെ ഇടയിലൂടെ സഞ്ചരിച്ചു ഒരു അപകടവും ഇല്ലാതെ വീട്ടിൽ വന്നല്ലോ... ഗുഡ്..
@Albinontheroad
@Albinontheroad 2 года назад
Thanks John 💙🙌 Santhosham
@aleyssakooplicat1766
@aleyssakooplicat1766 2 года назад
Very nice
@jijo002
@jijo002 2 года назад
For one stretch I watched the all episodes. a great journey, Salute Man....!
@Albinontheroad
@Albinontheroad 2 года назад
Santhosham Jijo. Glad u liked the videos 💙🙌
@AdwaithDin777
@AdwaithDin777 3 года назад
Entire episode single day kondu kandutheertha njan 🥰. Adipoli. Mayapurile Russian settlement new ariv aayirunnu 🖤✨. You're amazing brother ✌
@mobymobzz8380
@mobymobzz8380 3 года назад
ഒരുപാട് സന്തോഷത്തോടെ ആണ് ഈ കമന്റ്‌ ഇടുന്നത്.. ഇനിയും യാത്ര ചെയ്യണം.. എല്ലാ അനുഭവങ്ങളും ഉണ്ടാകണം... ദൈവം കൂടെ ഉണ്ടാവട്ടെ.. ആശംസകൾ... കാത്തിരിക്കുന്നു അടുത്ത വിവരണത്തിനായി..... ഒരുപാട് സ്നേഹത്തോടെ....
@shaijusudhakaran3692
@shaijusudhakaran3692 3 года назад
Watched all episodes...great hitchhiking
@geemonvarghese7570
@geemonvarghese7570 3 года назад
I’m so proud of you my brother! I’m watching all your episodes. I’m currently watching Ashfabat, Turkmenistan. Love your videos. You’re such an inspiration for everyone who loves to travel.
@xyz1690
@xyz1690 3 года назад
Your travel experience wonderful for us by your great description.. thank you for sharing... waiting for next trip.. good luck 👍🏻🍀
@shamilshareef1670
@shamilshareef1670 3 года назад
ALBIN 🔥🔥🔥🔥🔥🔥
@muralidharankv169
@muralidharankv169 3 года назад
ഭയങ്കരാ! സമ്മതിച്ചിരിക്കുന്നു. ഞാനും ചെറുപ്പത്തിൽ ഇങ്ങനെ കറങ്ങി നടന്നിരുന്നു.
@georgerenoy5984
@georgerenoy5984 3 года назад
Such an inspiring person
@ashifhassan999
@ashifhassan999 3 года назад
ya mone.polli
@shakeelmur
@shakeelmur 3 года назад
ആൽബിൻ, മായാപ്പൂർ പുതിയ ഒരു അറിവാണ്. താങ്ക്യൂ.
@blessindia1
@blessindia1 3 года назад
So sad, you faced this treatment from apartment residents that too in our own country.
@vijayalakshmit9306
@vijayalakshmit9306 3 года назад
മോനേ അത് ഹരേ കൃഷ്ണ ഹരേ രാമ പ്രസ്ഥാനത്തിലെ ആൾക്കാർ ആണ്. ഇൻഡൃയിലെ നിങ്ങൾക്ക് അത് അറിയാൻ കഴിയാതെ പോയത് മോൻ കേരളീയൻ ആയതിനാൽ ആണ്.
@jobinkj2379
@jobinkj2379 3 года назад
സംസാരിക്കുമ്പോൾ എവിടെയോ യുവനടൻ ആസിഫ് അലിയുടെ ഒരു ടച് ഉണ്ട്.
@BikeLifeSachinks
@BikeLifeSachinks 3 года назад
Ys
@rasheequeroshan2531
@rasheequeroshan2531 3 года назад
sherikkum👍
@fazalurahman2020
@fazalurahman2020 3 года назад
Yes ,I feel it like that
@muhammadmuhsin3991
@muhammadmuhsin3991 3 года назад
Correct
@stranger69pereira
@stranger69pereira 3 года назад
Shane Nigam
@traveltaxi9466
@traveltaxi9466 3 года назад
Be happy for this moment. This moment is your life ❤️
@anutrivandrum1079
@anutrivandrum1079 3 года назад
ഒരുപാട് അസൂയ തോന്നുന്നു, ആൽബിൻ ❤ വ്ലോഗ്സ് എല്ലാം കാണാറുണ്ട്. യാത്രകൾ തുടരട്ടെ.. Albin on the road.🙏
@sardarjanzeena2402
@sardarjanzeena2402 3 года назад
അടിപൊളി മച്ചാനെ സന്തോഷ് ജോർജ് കുളങ്ങര സാധിക്കാത്തത് താങ്കൾ ചെയ്തു അടിപൊളി സമ്മതിച്ചിരിക്കുന്നു ബെസ്റ്റ് ഓഫ് ലക്ക്
@suhailrahman5372
@suhailrahman5372 3 года назад
What a story......man . Albin on the road 💙💙✨✨✨
@tijomonthomas3231
@tijomonthomas3231 3 года назад
വളരെ ഹൃദ്യവും, സുന്ദരവും, വിജ്ഞാനപ്രദവുമായ വിവരണം അഭിനന്ദനങ്ങൾ...
@Rahul-s5s7l
@Rahul-s5s7l 3 года назад
വന്ന ഉടനെ എല്ലാ വീഡിയോസും കണ്ടു. Superb and astonishing
@theresajaison81
@theresajaison81 2 года назад
ദുബായിൽ നിന്നും ഇന്ത്യ വരെയുള്ള യാത്രയുടെ എല്ലാ episod ഉം കണ്ടു, അഭിനന്ദനങ്ങൾ.... താങ്കൾ ഭാഗ്യവാൻ കാരണം കൊറോണയുടെ പിടിയിൽ അമർന്ന ഈ ലോകത്തു ഇത്തരം ഒരു യാത്ര ഇനി എന്നു സാധ്യമാകും എന്നറിയില്ല
@Albinontheroad
@Albinontheroad 2 года назад
🙌❤️
@johnzacharias8630
@johnzacharias8630 3 года назад
Heartening
@sijinabraham2692
@sijinabraham2692 3 года назад
I was waiting for each episode ,your presentation is awesome 🙏❤️❤️ Thanks Safari Chanel
@krishnanpayyavoor7038
@krishnanpayyavoor7038 3 года назад
എല്ലാ എപ്പിസോഡും കണ്ടു ..അവതരണം ഗംഭീരം ഇനിയും യാത്രകൾ തുടരണം..നല്ല അനുഭവങ്ങൾ നമ്മോടുപറയാൻ ഇനിയും കഴിയട്ടെ..ആശംസകൾ..
@dinosaur_kl
@dinosaur_kl 3 года назад
സംഭവ ബഹുലമായ യാത്രയും വളരെ ഹൃദ്യമായ അവതരണവും. ആശംസകൾ ...
@rejeeshvp
@rejeeshvp 3 года назад
സൂപ്പർ സൂപ്പർ... കണ്ടു കൊണ്ടിരിക്കുന്നു 😍
@ayyubimaithra9819
@ayyubimaithra9819 3 года назад
I admire his narration ♥️
@sachinvenugopal6926
@sachinvenugopal6926 3 года назад
This man deserves more .. all the best bro ❤️🔥
@basithrahmaan
@basithrahmaan 3 года назад
The final part ❤️ Albin bro; you're a gem 💎❤️
@vinodkumar-xr6jm
@vinodkumar-xr6jm 3 года назад
വളരെ സന്തോഷം...ഓർത്ത് വെക്കാൻ പറ്റിയ യാത്ര. Thanks alot Albin..
@sanathsurya
@sanathsurya 3 года назад
ആസിഫ് അലിയുടെ വോയ്‌സ്. കേട്ടിരിക്കാൻ നല്ല രസമുണ്ട്.
@abrahammathew5872
@abrahammathew5872 3 года назад
Loved it...
@Albinontheroad
@Albinontheroad 3 года назад
Thanks ❣️🙏
@jaheermp
@jaheermp 3 года назад
Thank You @Albin On The Road for this an amazing travelogue...
@thajirkandy6699
@thajirkandy6699 3 года назад
All the best
@anitharadhakrishnanprejith1996
@anitharadhakrishnanprejith1996 3 года назад
Namychu mone namychu. God bless you.👌👌👌👌
@Albinontheroad
@Albinontheroad 3 года назад
Thanks 😉❣️🙏 God bless you too
@beingyorker80
@beingyorker80 3 года назад
തീർച്ചയായും ഇനിയുമൊരു യാത്രനുഭവവുമായി സഫാരിയിൽ വരണം 🌹
@sajikumar6123
@sajikumar6123 3 года назад
Happy ending ❤️❤️❤️❤️
@nikhilraj1649
@nikhilraj1649 3 года назад
Really liked his narration. ❤️
@moosakutty869
@moosakutty869 3 года назад
എന്തോ ഇഷ്ട്ടമാണ് യാത്ര വിവരണങ്ങളെ😍.
@razit9295
@razit9295 3 года назад
Watched every episode. Absolutely loved it❤️
@jphilip5881
@jphilip5881 3 года назад
Feel like another Santhosh
@joicegeorge1490
@joicegeorge1490 3 года назад
Thank you safari oru yadhartha yathrikane patichayapeduthithannathinu
@justinkalayiljosephthomas
@justinkalayiljosephthomas 3 года назад
All the best Albin
@rajuchirayil2073
@rajuchirayil2073 3 года назад
ഒരിക്കൽ ഞാൻ Tamkeshwar il പോയി പെട്ടുപോയി...... ഹോട്ടലിൽ റൂം തരുന്നില്ല.... കാരണം... ഒറ്റക്ക് താമസിക്കാൻ റൂം തരില്ല..... കുറേ KM ഓടി രാത്രി 12 മണിക്ക് ഏതോ സ്ഥലത്ത് രണ്ട് തമിഴ് നാട്ടുകാരുടെ സഹായത്തോടെ കിട്ടി...... ബംഗാളിൽ എല്ലാം ഒരു വിചിത്രം ആണ്......
@georgevarghese7967
@georgevarghese7967 3 года назад
Very good, dear Albin. Very good narration, natural . Super.
@sageerali4425
@sageerali4425 3 года назад
Njn kandathil vech real travel vlog bro,yudethanu....real traveling experience...poli presentation...keep support him all...
@mahafoosk1662
@mahafoosk1662 3 года назад
such an beautiful travel quotes
@nafimuhammed7719
@nafimuhammed7719 3 года назад
Lucky man
@sureshappukuttan9423
@sureshappukuttan9423 3 года назад
super hit wish you all the besr
@fawazrdn4074
@fawazrdn4074 3 года назад
1st ❤️ Secondകളുടെ വ്യാസത്തിൽ രണ്ട് chanalum video vannu ആദ്യം ഏത് കാണണമെന്ന് സംശയത്തിലാണ്,😊
@hidahida8719
@hidahida8719 3 года назад
Ennitt nth knd iyy😜
@shajinkt5788
@shajinkt5788 3 года назад
ആൽബിൻ മച്ചാന് വീണ്ടും പുതിയ യാത്രകൾ ചെയ്യാൻ അവസരമുണ്ടാകട്ടെ 😍😍💐💐💐
@indianrailsafari308
@indianrailsafari308 3 года назад
Our next sanchari...
@annieealias9082
@annieealias9082 3 года назад
ആൽബിന്റെ യാത്രാ വിവരണം വളരെ നന്നായിരുന്നു. അഭിനന്ദനങ്ങൾ.
Далее
진 (Jin) 'I'll Be There' Official MV
03:15
Просмотров 7 млн
Каха понты
00:40
Просмотров 478 тыс.
Aa Yathrayil 404 | ALBIN THOMAS Part 07  | SAFARI TV
26:27
Aa Yathrayil 388 | Jomet Mani Part 01 | SAFARI TV
24:32