Тёмный

AALWAR | ROAST E26 | Tamil Movie Funny Review | Ajith Kumar | Asin | Vivek | Ajith | Lal | OUTSPOKEN 

OUTSPOKEN
Подписаться 103 тыс.
Просмотров 156 тыс.
50% 1

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Click this promo link binomoindia.in/Out_Spokenss to find out what is Binomo Website and get Binomo Education Use MY promo code VAU140 to double your first deposit on Binomo. Thank me later! Risk Warning! Your capital might be at risk!
@sudheesh3318
@sudheesh3318 2 года назад
Nammal thammil ennoru prithviraj flm und athonn roast cheyyanam
@sunilt.k6050
@sunilt.k6050 2 года назад
ആറാട്ട് റോസ്സ്റ്റിംഗ് വീഡിയോ കാണുന്നില്ലല്ലോ
@shemeershemeer1080
@shemeershemeer1080 Год назад
Ningalude Humour Adipoli good 👍
@harikrishnans2193
@harikrishnans2193 2 года назад
ഇങ്ങേര് മഹാബലിയെ പോലെ വല്ലപ്പോഴും വരും. എന്നിട്ട് ചിരിപ്പിച് പണ്ടാരടക്കും😂😂. ശരത്തേട്ടൻ ആറാടുകയാണ്🔥
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Thanks bro 🙏
@haashiiii
@haashiiii 2 года назад
💯..😂
@nefiabraham
@nefiabraham 2 года назад
Ad satym aanu kto.. njn idakide keri vanno valladim ennu thappuna 2/3 channels onnu aanid.. poli aanu elam.. ed vdeo anelm bhiteeel otttikum eenu 100 tarama..
@OUTSPOKENROAST
@OUTSPOKENROAST 2 года назад
@@nefiabraham 😂🤣😍🙏
@vysakhp6810
@vysakhp6810 2 года назад
മുത്തേ എന്തുണ്ട് വിശേഷം
@joythomas9707
@joythomas9707 2 года назад
Sun Tv യിൽ ഞാൻ കണ്ടപ്പേൾ പടത്തിൽ Ajith അവസാനം പറയുന്നുണ്ട് എൻ്റെ അവതാരം തുടരും എന്ന് ഞാൻ പടം കണ്ടു കഴിഞ്ഞ് Ajith ൻ്റെ ഒരു അവരാത പടവും കാണില്ലന്ന് ഞാൻ തിരുമാനിച്ചു.
@Rebelstar...
@Rebelstar... 2 года назад
Enni vere movies onum kanditila ajithinte
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Hahaha 🤣
@unni1033
@unni1033 2 года назад
Mankatha, ennei arinthal, citizen okke sahikkam
@Rebelstar...
@Rebelstar... 2 года назад
@@unni1033 mankatha award kittiya movie anne best villain , yennai ariyandal gvm movie nalla oru love action.movie citizen career best aaya movie anne ajithin orupaade nalla movies und tn super star ayathkond kore heters und ajithin athkond aarum nalla moviesine kurich parayulla
@anandukrishna5539
@anandukrishna5539 2 года назад
@@unni1033 മങ്കാത്തയൊക്കെ കിടു പടവാണ്🔥🙏
@avatt4691
@avatt4691 2 года назад
Aalwar was released in 2007 Pongal along with Pokkiri….. Though it was Pongal Thala gave this Diwali ‘Bomb’ for his fans🤪
@rameshv3431
@rameshv3431 2 года назад
"അതാകുമ്പോ Revengeന് revengeഉം ആകും പഴ fancy dress എന്ന passionനെ പിന്തുടരുകയും ചെയ്യാം." 😆 Bro, you got a new subscriber.
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Thank you 🙏 Please share with friends and family too
@rameshv3431
@rameshv3431 2 года назад
@@OUTSPOKENROAST Sure 👍😊
@manmythlegend7371
@manmythlegend7371 2 года назад
ശ്രീകൃഷ്ണനെയും ശ്രീരാമനേയും കാണുന്ന വില്ലൻ: "പടച്ച തമ്പുരാനെ..location മാറി ദശാവതാരത്തിൻറ്റെ set ലാണ് കയറിയതെന്ന് തോന്നണു..."
@aBhinAv004s
@aBhinAv004s 2 года назад
15:29 Rain Rain come again reference 😂 Jassi Annan 🔥
@sreenath8933
@sreenath8933 2 года назад
Ys😂
@Niggesh_kumar193
@Niggesh_kumar193 2 года назад
Jai God jassi
@atwunz
@atwunz 2 года назад
@@VKP-i5i njan 4 maniku thanne varam anna.
@NoOne-no9te
@NoOne-no9te 2 года назад
@@VKP-i5i 😂
@lonewolf2612
@lonewolf2612 2 года назад
🤣🤣🤣
@jenharjennu2258
@jenharjennu2258 2 года назад
ഡബിൾസ്, അഞ്ചിൽ ഒരാൾ അർജുനൻ, മോസ് n ക്യാറ്റ്, ബ്ലാക്ക് ക്യാറ്റ് എന്നി സിനിമകൾ റോസ്റ്റ് പ്രതീക്ഷിക്കുന്നു. ഡബിൾസിന്റെ സംവിധായകൻ ആണ് ഇക്കയുടെ ഒരു missed call വിളിച്ചാൽ തന്നെ മമ്മൂട്ടി സിനിമകളിൽ പുള്ളി കേറി വരും
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
ഇക്ക തന്നെ മുൻകൈ എടുത്തു ആകും സോഹാനെ അഭിനയിപ്പിച്ചത്, അപകടം അദ്ദേഹം മുൻകൂട്ടി കണ്ടു അല്ലെങ്കിൽ ഡബിൾസ്‌ പോലെ ഉള്ള ദുരന്തങ്ങൾ നമുക്ക് സഹിക്കേണ്ടി വന്നേനെ
@jacksonsgallery1136
@jacksonsgallery1136 2 года назад
Magic lamp koodi venam
@kamalasanan
@kamalasanan 2 года назад
13:18 "പൂച്ച"..കണ്ടൻപൂച്ച ,എന്തൊരു മാന്തലാണ്.പൂച്ച കടിച്ചാൽ മുരിങ്ങ കടിക്കണമെന്ന,ഞാൻ പോയി കടിച്ചിട്ടു വരാം😂👌. (ithethu cinema dialogue aanu?😁)
@amalna90
@amalna90 2 года назад
Bro must watch review aanu madhu sirintey iconic dialogue aaney
@nidhungl9334
@nidhungl9334 Год назад
Oru kidilan padam aah🤣🤣🤣🤣🤣🤣
@aneeani5880
@aneeani5880 8 месяцев назад
Raktharakshass😂
@arunkp4203
@arunkp4203 2 года назад
ആദ്യം പറഞ്ഞ മലയാളം തലയെയും ഒന്ന് roast ചെയ്തു എടുക്കണം എന്നാണ് ഒരു ആഗ്രഹം 😌😌
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Coming soon
@arunkp4203
@arunkp4203 2 года назад
@@OUTSPOKENROAST we are waiting 💕. ഇടയിൽ ഉറങ്ങി സീൻ ഒന്നും മിസ് ചെയ്തേക്കരുത്
@herculepoirot6175
@herculepoirot6175 2 года назад
എല്ലാ വിഡിയോക്കിടയിലും ആട്ടനെ ആട്ടാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും മച്ചാൻ പാഴാക്കുന്നില്ല എന്നതാണ് highlight😄
@abysebastion5259
@abysebastion5259 2 года назад
മമ്മുണ്ണി യെ കൂടി ഒന്ന് ട്രോള് ചെയ്യണേ പടം മാമാങ്കം ആൻഡ് തോപ്പിൽ ജോപ്പൻ
@oneplanet779
@oneplanet779 2 года назад
@@abysebastion5259 thaka thaka 🔥
@suryakiran7822
@suryakiran7822 2 года назад
എഡിറ്റിംഗ് പഠിച്ചത്തിന് ശേഷം നെയ്യാറ്റിൻകര ഗോവേണ്ണനെ കൊണ്ട് വരണം എന്നാണ് എന്റെ ഒരു ഇത്‌..
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Editing padichondirikkunnu
@alittajoshi9155
@alittajoshi9155 2 года назад
എടാ 5 മണിക്ക് വരാമെന്നല്ലെ പറഞ്ഞത് 🤣🤣🤣🤣 Jassie Gift🔥
@user-gp4nz8yu3m
@user-gp4nz8yu3m 2 года назад
അങ്ങനെ തലക്കും flight ticket കിട്ടി ☺️, roasting as usual കിടുക്കി 👏🏻👏🏻👏🏻
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Thank you
@Devika596
@Devika596 2 года назад
@@OUTSPOKENROAST സർക്കാർ ദാത മൂവി ജയറാം അണ്ണൻ ന്റെ മൂവി റോസ്റ്റ് ചെയ്യുമോ???
@arjunongallur1184
@arjunongallur1184 2 года назад
എന്റെ ഒരു അഭിപ്രായത്തിൽ ശരത്തേട്ടൻ മലയാളം മൂവി roast ചെയ്യുന്നതാ രസം...തമിഴിൽ ഇതൊക്കെ സർവസാധാരണമല്ലേ
@imvishal002
@imvishal002 2 года назад
റോസ്സ്റ്റിംഗ് കിടുക്കി ബ്രോ 🔥ആൽവാർ പൊളി കാരക്റ്റർ 😂😂അസിൻ ഫീൽഡ് ഔട്ട്‌ ആകാൻ കാരണമെ ഇതുപോലുള്ള പടങ്ങൾ ആണു 😂എന്തായാലും ഓരോ അവതാരങ്ങളും ക്ലൈമാക്സ്ലും തികച്ചും അൻപ്രെഡിക്റ്റബിൾ ആയിരുന്നു 😂എല്ലാവർക്കും ഓരോരോ കൊട്ട് കൊടുത്തത് പൊളി ആയിരുന്നു 😂അപ്പോൾ ഇനി നെക്സ്റ്റ് വീഡിയോയ്ക്കായ് വെയ്റ്റിങ് 🔥✌️
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Thanks bro
@rahulsasidharan7456
@rahulsasidharan7456 2 года назад
I remember seeing this movie back in 2007 when I was in Chennai, could not handle it then, can't handle it now too, thanks to you this was a nostalgic experience :D.
@Sun.Shine-
@Sun.Shine- 2 года назад
10:49 തമിഴ് ആണേൽ: "അയ്യങ്കാര് വീട്ടു അഴകേ.." മലയാളം ആണേൽ: the hit classic, "ചിലങ്കകൾ തോൽക്കും..." 😂😂😂 ഈ കാലത്തൊള്ള തമിഴ് പടങ്ങളിലെ നായിക കഥാപാത്രങ്ങൾ കാണുന്നതേ cringe ആണ്... ഒരുമാതിരി male fantasy ആണ് ഇവരുടെ main... 😑
@krishnank7300
@krishnank7300 2 года назад
ഈ സിനിമ കണ്ടു തീർത്ത് എന്നിട്ട് അതിന്റെ റോസ്റ്റ് ചെയ്യാൻ കാണിച്ച ആ തീരുമാനം ഉണ്ടല്ലോ അത് വേറെ ലെവൽ ആണ് 👍👍👍
@deepakvijayan97
@deepakvijayan97 2 года назад
Aano Rusiga?
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Kandittum kandittum theerunnilla padam
@anandukrishna5539
@anandukrishna5539 2 года назад
@@deepakvijayan97 അതേ നരേ🔥
@vocallocus7660
@vocallocus7660 2 года назад
@@OUTSPOKENROAST neyyattinkara gopane onnu varuthu kori tharuvo plssss😁
@abrahamqureshi5559
@abrahamqureshi5559 2 года назад
@@anandukrishna5539 Verum nara alleda nara thala 🤣
@thecluelessguy1769
@thecluelessguy1769 2 года назад
"ath kettu bhramavu njetti.. shivan kopam kond jwalichu... Naradhanu naanam vannu... Durvasavu doirekk nokki.." 🤣🤣🤣 Dude you are effing hilarious
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Thank you 🙏
@livinvincent6661
@livinvincent6661 2 года назад
@@OUTSPOKENROAST true karanam aa bagam kidu aane
@Sun.Shine-
@Sun.Shine- 2 года назад
@@OUTSPOKENROAST ശരത്തേട്ടൻ is like: "സാർ ആധുനികമേ publish ചെയ്യുന്നു പറഞ്ഞത് കൊണ്ട് കുറച്ചു കഞ്ചാവടിച്ചോണ്ട് എഴുതിയതാ.. "
@vivek2475
@vivek2475 2 года назад
ഇത് കേട്ട് ബ്രഹ്‌മാവ് ഞെട്ടി..ശിവൻ കോപം കൊണ്ട് ജ്വലിച്ചു..നാരദന് നാണം വന്നു..ദുർവാസാവ് ദൂരേക്ക് നോക്കി...
@OUTSPOKENROAST
@OUTSPOKENROAST 2 года назад
🤣😂
@user-bm7cx3bl3x
@user-bm7cx3bl3x 2 года назад
തലയുടെ വിളയാട്ടം .. അടുത്തത് ആരാണന്ന് പ്രത്യേകിച്ച് എടുത്ത് പറയണ്ടല്ലോ?? കാത്തിരിക്കുന്നു. 😀😀 Iam Waiting.....
@OUTSPOKENROAST
@OUTSPOKENROAST 2 года назад
😀😀
@sssujin5503
@sssujin5503 2 года назад
Sura
@NoOne-no9te
@NoOne-no9te 2 года назад
@@OUTSPOKENROAST അജിത്തിന്റെ വിവേകം കൂടി roast ചെയ്യാമോ??? വല്ലാത്ത അവിവേകം ആയിപ്പോയാരുന്നു. 😂😂😂
@silentman7315
@silentman7315 2 года назад
CID ലെ Abhijith ഇൻ്റെ role super. 😂😂
@ennyaannathomas42
@ennyaannathomas42 2 года назад
Finally someone noticed😁😍
@attn2020
@attn2020 2 года назад
correct
@arunkp4203
@arunkp4203 2 года назад
അതാണ്. എവിടെയോ കണ്ടല്ലോ എന്ന് ആലോചിച്ചു തല പുകച്ചു. Thanks bro
@alvinaniljohn749
@alvinaniljohn749 2 года назад
Cid viewers ivide vere undarunu alle👍
@sisiraks9413
@sisiraks9413 2 года назад
Yes but aa passport size photo scene 😂😂😂
@Viv_Cinephile
@Viv_Cinephile 2 года назад
ആറാട്ട് റോസ്റ്റിനായി waiting 🔥
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
വിഷു സ്പെഷ്യൽ ആയി ആറാട്ട് റോസ്റ്റ് ചെയ്യാമോ? 😁
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Vishu alpam neetti veykkan pattuvo 😐
@diegohodi7910
@diegohodi7910 2 года назад
@@OUTSPOKENROAST അത് വേണോ.. 😂😂😂
@solderingmastertech3802
@solderingmastertech3802 2 года назад
@@OUTSPOKENROAST 😂😂😂avstha
@abysebastion5259
@abysebastion5259 2 года назад
മാമാങ്കം റോസ്റ്റാൻ പറ്റുമോ മമ്മൂക്കയുടെ ഡാൻസ് 😅😂😅😂😅😂😅😂😅😂😅😂
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
മാമാങ്കം അത്ര മോശം പടം അല്ല. Direction ആയിരുന്നു പ്രശ്നം
@farook28
@farook28 2 года назад
ആരും ചിരിക്കല്ലേ ഇത് വിജയിക്കിട്ട് ഒരു കൊട്ട് കൊടുക്കാനുള്ള ഒരു മുൻ‌കൂർ ജാമ്യം മാത്രം
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Hahaha ambeda budhimaane 😂🤣😬
@rahuls5470
@rahuls5470 2 года назад
@@OUTSPOKENROAST Beast roast ondo🙄
@aBhinAv004s
@aBhinAv004s 2 года назад
13:18 Raktharakshass reference 😂😂
@vimalvgopalgopal9282
@vimalvgopalgopal9282 2 года назад
അഡേനക് അപ്പ ദുർവസാവ് ദൂരേക്ക്‌ നോക്കി നാരാദനു നാണം വന്നു. ശരത് അണ്ണാ നിങ്ങൾ ആണ് ഏറ്റവും വലിയ ആൾവാർ Sarath Sir Good.
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Thanks Vimal bro
@bilal3578
@bilal3578 2 года назад
ഭയങ്കര ബോർ അടിക്കുമ്പോൾ യൂട്യൂബ് എടുക്കും outspoken എന്നാടിക്കും വീഡിയോ വന്നില്ലേ പഴേ വീഡിയോ കാണും.... വല്ലാത്ത കഥയും ഇതും മാത്രെമേ സെർച്ച്‌ ചെയ്തു കാണാറുള്ളു ❤❤❤
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Orupaad santhosham. Thanks for the compliment bro
@noeltojo5125
@noeltojo5125 2 года назад
22:33 comeback 💥🤣🤣🤣
@njcreationz7011
@njcreationz7011 2 года назад
വിജയ് സൂര്യ ഇവരുടെ മോശം പടം റോസ്റ്റിൻ ചെയ്യണം 👍👍👍
@sajinjs
@sajinjs 2 года назад
ശരത്തേട്ടാ നിങ്ങളിങ്ങനെ പ്രതീക്ഷിക്കാതെ വന്ന് മനുഷ്യന്റെ ചിരി മൊത്തം ഊറ്റിയെടുക്കാതെ! 😂😂 തലയുടെ ഒക്കെ ഒരു time.. അവസാനം ഏട്ടന്റെ കയ്യിൽ തന്നെ വന്നു ചാടി! 😁👌 Heavy Roasting 🔥🔥🔥
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Thanks bro 😍🥰😊
@opinion...7713
@opinion...7713 2 года назад
@@OUTSPOKENROAST arjun reddy onnu roast cheyyu bro...
@nandanmaheshi784
@nandanmaheshi784 2 года назад
@@opinion...7713 Aa nalla movie enthinu roast cheyyanam
@opinion...7713
@opinion...7713 2 года назад
@@nandanmaheshi784 kalippan spoted ...aahaa nalla my@#$_ filim ne nalla padam nno 😬😬. naayakan aarum kaanikkyatha kooprayam .naayikayodu kaanikkyunnatum, toxic, adikkyunnu..,. ishtam pole sex cheyitu atu naayikayodu ulla premam aanennu kaanikkyunnu.. naayika vere oruthante kunjinem kondu vere oruthane kettunnu ,hus ne kondu shareerathil thodeechillaa..ennu parayunnu, naayakane adikkyunnu.. pinne naayakante kalludi..pukavali, masterbute, sex ,naayika mbbs ozhivaakki kulashtree aavunnu..etc...youth okke kandu padikkyenda filim..tanna..🤣🤣🤣 ee filim kandu smoking illathavar vare style nu atokke cheyyaan tudangi.. itupole ulla chavar padam aano..nalla padam.. nalla movies onnum kandittillaannu manasilaayi...🤣🤣🤣 endhokke kaattikoottalukala aa filim il..👎👎👎👎👎👎 Kalippan kaandhari...content movie..👎👎👎
@Anna_Iza
@Anna_Iza 2 года назад
വില്ലൻമാരുടെ Photoshoot😂😂😂 ആ ഫോട്ടോസ് ശെരിക്കും അങ്ങനെ thanne😂
@jerinnj1999
@jerinnj1999 2 года назад
വില്ലൻ ചായവ് ഉള്ള മുഖ്യകഥാപാത്രങ്ങളെ കൂടുതലും തമിഴിൽ ചെയ്തിരിക്കുന്നത് അജിത്ത് സാർ ആണ്. Billa,mankatha, അത്തരം സിനിമകൾ വിജയവും ആയിരുന്നു
@essubashes
@essubashes 2 года назад
വാലി നല്ല പടം
@josephmathew6613
@josephmathew6613 2 года назад
അമർകളം, വാലി, അട്ടകാസം, വരലാറ്, ബില്ല, മങ്കാത്ത, തല 61 എല്ലാം നെഗറ്റീവ് റോൾ ഉള്ള പടങ്ങൾ ആണ്, ഇതിൽ ഇറങ്ങാൻ പോകുന്നത് ഒഴിച്ച് ബാക്കി എല്ലാം ഹിറ്റ്‌ ആയിരുന്നു
@xavierbritto3061
@xavierbritto3061 2 года назад
Rajni sir, Kamal sir ivarum orupad anti hero roles cheythittund 16 vayadhinile, Billa ( 1980 ), Enthiran, Sighapp rojakkal, Aalavandhan, dasavathaaram etc🔥🔥🔥💪💪💪😍😍😍
@soumyaprasadsoumya8980
@soumyaprasadsoumya8980 2 года назад
@@xavierbritto3061 bro ivark 2 perkum shesham etavum kooduthal negative veshangal cheyyhathe ajith ane
@xavierbritto3061
@xavierbritto3061 2 года назад
@@soumyaprasadsoumya8980 Athe Vaali, manghatha okke nice aanu🔥 😍
@comedyinvestigationdepartm9901
@comedyinvestigationdepartm9901 2 года назад
Roasting recommendation ഡ്രാമ (Malayalam) വൈറ്റ് (Malayalam) നീരാളി (Malayalam) ശിവകാശി (Tamil) Sandwich (Malayalam) ആടുപുലിയാട്ടം (Malayalam) ഉത്സാഹ കമ്മിറ്റി (Malayalam) ആമ്പള (Tamil) സുറ (Tamil) ....തൽക്കാലം ഇത്രേം മതി😁 ഇതിൽ ഉത്സാഹ കമ്മിറ്റി നല്ലൊരു പടം ആണ് ശിവകാശിയും മോശം അല്ല കണ്ടവർക്ക് അറിയാം😁😁😁
@sajidne7114
@sajidne7114 2 года назад
ഉത്സാഹ. കമ്മറ്റി. നല്ല. പടമോ. 😂😂.
@vijaydas3753
@vijaydas3753 2 года назад
ആടുപുലിയാട്ടവും നല്ല പടമാണ്. ആ genreന്‍റെ പോപ്പുലാരിറ്റി പോയി സംഗതി കോമഡി ആയി തോന്നിക്കാണും എന്നേ ഉള്ളൂ
@5me6797
@5me6797 2 года назад
ആറാട്ട്, Annaathhe ഇതിലേതെങ്കിലും പൊരിക്കു ബ്രോ 😁😁
@mr.m7728
@mr.m7728 2 года назад
2007 pongal vijayyude pokkiri aayittu clash റിലീസ് ആയി വന്ന padam aayirunnu ഇത് pokkiri blockbuster hit ആയി aalwar utter flop um 💯 pakshe ഈ സിനിമയിൽ നല്ല oru plot ഉണ്ടായിരുന്നു മോശം screenplay യും കുറെ logic less scenes കൊണ്ടും padam വൻ ദുരന്തം ആക്കി കളഞ്ഞു💯 🤐
@bessimmohamedraza4388
@bessimmohamedraza4388 2 года назад
The commissioner passport photo, gunda photoshoot and Narasimha parts were the best !! Couldn’t control my laughter 😂😂😂!! Keep up the good job bruh !! Your the best !
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Thanks bro
@Devika596
@Devika596 2 года назад
@@OUTSPOKENROAST സർക്കാർ ദാധ റോസ്റ്റ് വേണം......
@govindcgopi7609
@govindcgopi7609 2 года назад
ദേഹത്ത് മുഴുവൻ തീ പിടിച്ചിട്ടും ഒരു പൊളളൽ പോലും ഇല്ലാതെ ക്ലൈമാക്സിൽ Fair&Handsome മോഡലിനെ പോലെ വന്ന് നിൽക്കണമെങ്കിൽ ആൾവാറിന്റെ റേഞ്ച് ഊഹിക്കാവുന്നതേ ഉള്ളു... Indian Deadpool Alwar🔥
@OUTSPOKENROAST
@OUTSPOKENROAST 2 года назад
First degree burn undayitum aalk oru kuzhapoa
@dilsoman
@dilsoman 2 года назад
Petrol burn ആണ്.. ആ കയർ ഉരുകി വീഴാനുള്ള സമയത്തിൻ്റെ പകുതി മതി സ്കിൻ ഒക്കെ ഒരു പരുവം ആവാൻ
@veenaveena5841
@veenaveena5841 2 года назад
അജിത്തിന്റെ സിനിമാജീവിതത്തിലെ ഏറ്റവും ദുരന്തം സിനിമ ഇതായിരിക്കും 🤭 ഇത് തലയെ വാലിൽപോലും കെട്ടാൻ കൊള്ളാതാക്കി 😂
@lal_ashiq215
@lal_ashiq215 2 года назад
Vivekam enn paranjoru item ind... ntammooo..😵‍💫😵‍💫
@veenaveena5841
@veenaveena5841 2 года назад
@@lal_ashiq215 loka kathi alle 😁
@lal_ashiq215
@lal_ashiq215 2 года назад
@@veenaveena5841 theateril poi kandu... pinne ingerde oru padam polm kndittilla..
@anolddevil7013
@anolddevil7013 2 года назад
@@lal_ashiq215 ഓർമിപ്പിക്കല്ലേ പൊന്നേ
@lal_ashiq215
@lal_ashiq215 2 года назад
@@anolddevil7013 🤣🤣🤣
@dinistodavis7576
@dinistodavis7576 2 года назад
അറബിക്കടലിലെ സിംഹം, ആറാട്ട് തുടങ്ങിയ നല്ല നല്ല ബോംബുകൾ നമ്മുക്ക് ഉള്ളപ്പോ എന്തിനാ ഈ തമിഴ് സിനിമ തേടി പോകുന്നത് എന്തിനാ
@mukeshettanuyir9593
@mukeshettanuyir9593 2 года назад
Ivadathekal cringe nessum bombalum avada laatu kanakin und apo athu edukunathil thet ila
@captainsmagic2857
@captainsmagic2857 2 года назад
പോലിസ് CID സിരിയലിലെ മെയിൻ ഹിറോ ആണല്ലോ,
@rohitsathishnair3730
@rohitsathishnair3730 Год назад
Aalu sherikkum nalla actor aanu. Satya-yil okke indaayrnnu
@vysakhp.a2800
@vysakhp.a2800 Год назад
Aditya Srivastav
@gokulgopinath9282
@gokulgopinath9282 2 года назад
Narassimmaye kaaanichappozhulla annante expression pwoliiiii 🤣🤣🤣🤣🤣
@canoneroallen9293
@canoneroallen9293 2 года назад
ഈ സിനിമയെ ട്രോളിക്കോ... എന്നാലും അജിത്‌ കുമാറിനെ പോലെ നല്ല ഒരു മനുഷ്യനെ കളിയാക്കരുത്...ക്രിസ്മസ് അപ്പൂപ്പൻ എന്നൊക്കെ എന്തിനാണ് പറയുന്നത്... അദ്ദേഹത്തിന്റെ പകുതി മൾട്ടി ടാലെന്റ്സ് ഉള്ള ആരും തമിഴ് നാട്ടിൽ ഇല്ല... അദ്ദേഹത്തെയൊക്കെ കളിയാക്കാൻ മാത്രം ആരും ഇവിടെ ഇല്ല..
@canoneroallen9293
@canoneroallen9293 2 года назад
@@VKP-i5i ഈ ഒരൊറ്റ സിനിമ കണ്ടു വിമർശിക്കല്ലേ.... പോയി സിറ്റിസൺ, വരലരു, മങ്കാത്ത, വില്ലൻ, NKP ഒക്കെ കാണു.... എന്തിന് ആ വേധാളം ട്രാൻസ്‌ഫോർമേഷൻ സീൻ മാത്രം കണ്ടാൽ മനസിലാവും...2 സ്റ്റേറ്റ് അവാർഡും,4 ഫിലിം ഫെയർ അവാർഡും, ഒരു വട്ടം നാഷണൽ അവാർഡ് നോമിനേഷണിലും വന്ന ആളാണ്.... അങ്ങ് തമിഴ്നാട്ടിൽ പോയാൽ മനസിലാവും... ഉലകാനായകൻ കമൽ സാർ പോലും സിറ്റിസൺ കണ്ട് അജിത്തിനെ പുകഴ്ത്തിയെങ്കിൽ മനസ്സിലാവും അഭിനയത്തിന്റെ ഇദ്ദേഹ ത്തിന്റെ റേഞ്ച് 🔥🔥
@canoneroallen9293
@canoneroallen9293 2 года назад
കമൽ സാറിനെ അത്രെയും ഒന്നും ആരും ഇല്ല..... അദ്ദേഹം ഒരു ഇതിഹാസം ആണ്.... എല്ലാ നടന്മാരെയിൻ കമൽഹാസന്റെ ഒപ്പം കമ്പയർ ചെയ്യുന്നത് എന്തിനാണ്.... അജിത്‌ മികച്ച ഒരു നടൻ ആണ്... ആൽവർ, അസൽ പോലെത്തെ ഊള സ്ക്രിപ്റ്റ് തെരെഞ്ഞെടുക്കുന്നു എന്നെ ഉള്ളു.... അഭിനയം ഒക്കെ കുറ്റം പറയാൻ ഒന്നുമില്ല... അദ്ദേഹത്തിന്റെ അവാർഡ്സ് കിട്ടിയ സിനിമകൾ ഒക്കെ കണ്ടാൽ മനസിലാവും
@canoneroallen9293
@canoneroallen9293 2 года назад
നിന്നെ ബോധിപകണ്ട കാര്യമില്ല... നമ്മൾ തമ്മിൽ ന്തിനാ വെറുതെ....
@hulksmashyou8629
@hulksmashyou8629 2 года назад
@@VKP-i5i sathyama ajithinu abhinayam ariyilla, athonda ee mass commercial movies mathram cheyth pokune
@aswinms5541
@aswinms5541 2 года назад
@@VKP-i5i അജിത് ഒക്കെ നല്ല actor ആണ് ബ്രൊ പിന്നെ കമൽ സർ നെ ഒക്കെ മെൻഷൻ ചെയുമ്പോൾ പുള്ളിയെ പോലെ വേറെ ആരും തമിഴ് സിനിമയിൽ ഇല്ല, കമൽ ഒന്നേ ഉള്ളു 🔥 വാലി, varalaru, mankatha, Yennai arindhal ഒക്കെ കാണു ബ്രോ നെഗറ്റീവ് ഷെയ്ഡ് character ഒക്കെ പുള്ളി കിടു ആയി തന്നെ ചെയ്യും
@angelajoseph8663
@angelajoseph8663 2 года назад
"Peruchazhi" or "Aaraattu" next cheyamo ?
@user-kiran04
@user-kiran04 2 года назад
Maamankam aayaalo
@abhijieth5280
@abhijieth5280 2 года назад
ഭീഷ്മ ചെയ്യ്
@technoaea7121
@technoaea7121 2 года назад
Neeraali
@jj-bc2si
@jj-bc2si 2 года назад
Big brother ഉം 😂
@sanasyousaf4750
@sanasyousaf4750 2 года назад
Angel john
@vyshnavm1913
@vyshnavm1913 2 года назад
വില്ലൻ ലാലിൻറെ മരിക്കുമ്പോൾ ഉള്ള എക്സ്സ്‌പ്രേഷനും ഇടക്കുള്ള ജഗതിയുടെ കോമഡി സീൻ ആഡ് ചെയ്തിരിക്കുന്നതും അടിപൊളി.
@sivasankarn1723
@sivasankarn1723 2 года назад
Evde njn kandillallo?
@aneeshkanil9283
@aneeshkanil9283 2 года назад
23:17
@OUTSPOKENROAST
@OUTSPOKENROAST 2 года назад
@@sivasankarn1723 Full video kaanu
@sivasankarn1723
@sivasankarn1723 2 года назад
@@OUTSPOKENROAST kandittanu chetta comments nokkiye
@sivasankarn1723
@sivasankarn1723 2 года назад
@@OUTSPOKENROAST pakshe ee aal entha parayanenu mansilayilla, athil jagathye kandillallo, atha choiche
@sreelakshmiperozhi
@sreelakshmiperozhi 2 года назад
മണൽ മാഫിയ നാടിന് ആപത്ത് 😂😂😂ഇജ്ജാതി 😂😂
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Ee vishayam Innathe prime timeil baiju kottarakkara charcha cheyyunnuthaayirikum
@asifa.n6011
@asifa.n6011 2 года назад
പൂച്ച കണ്ടം പൂച്ച , പൂച്ച കടിച്ച മുരിക്കൽ കടിക്കണമെന്ന ഞാൻ പോയി കടിചേച് വരാം 😂
@hashimh4597
@hashimh4597 2 года назад
അപ്പോൾ ഇനി സുറ കുരുവി പുലി അഞ്ചാൻ മാസ്സ് എന്നിവയുടെ വരവുകൾ ആണ്🔥🔥🔥
@wise7587
@wise7587 2 года назад
Expeccially kuruvi
@sijomm813
@sijomm813 2 года назад
Anjaan oke ithilm ethro bedham ane ....
@farook28
@farook28 2 года назад
പുലി മാത്രം പോര
@josephmathew6613
@josephmathew6613 2 года назад
സുറ must ആണ്
@Gunter06
@Gunter06 2 года назад
Anjaan nalla movie aanu baaki okke ok
@vineetha6942
@vineetha6942 2 года назад
22:37 😝😝😂😂 that expression of yours!!
@OUTSPOKENROAST
@OUTSPOKENROAST 2 года назад
🥶😬
@NoOne-no9te
@NoOne-no9te 2 года назад
😂
@preciousbeing97
@preciousbeing97 2 года назад
As usual roast and the new background are awesome. Asin എന്ന നടിയെ എല്ലാവരും ഒരുപാട് hit സിനിമകളിൽ അഭിനയിച്ചതിന് വെറുതെ പുകഴ്ത്താറുണ്ട്. അഭിനയിച്ചിരിക്കുന്നത് മൊത്തം ഇങ്ങനത്തെ മസാല പടത്തിലാണ്. അഭിനയം നോക്കിയാൽ അവർ ഒരു നല്ല നടിയേ അല്ല. Glamour കൊണ്ട് പിടിച്ച് നിന്ന ഒരാൾ എന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്.
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Glamour ullath kond orupaad padathil abhinayichu. Athil kore oke hit aayi.
@gokulgokulshajikumar3877
@gokulgokulshajikumar3877 2 года назад
No man അസിൻ well talented actress തന്നെയാണ്... ഹിന്ദി, തമിഴ് ഗജിനി, ദശാവതാരം ഉൾപ്പടെ കണ്ടതാണ് പക്ഷെ അവരുടെ career peak time 2005 - 2010 വരെയാണ് ആ കാലത്തുള്ള തമിഴ് സിനിമകളുടെ നിലവാരം നമുക്ക് അറിയാമല്ലോ... അങ്ങനെ കുറയെ മസാല പടങ്ങളിൽ ഭാഗമായി നയൻ‌താര പോലും ആകാലത് ഇതേപോലെ ആയിരുന്നു തമിഴ് സിനിമ 2011 ന് ശേഷം മാറി നയൻസ് മാറ്റത്തിനൊപ്പം മാറി... അസിൻ field out ആയി മാറി 👍👍😂😂😂
@xavierbritto3061
@xavierbritto3061 2 года назад
Ghajni il nalla acting aayirunnu👌👌👌😍😍😍
@gokulgokulshajikumar3877
@gokulgokulshajikumar3877 2 года назад
@@xavierbritto3061 ദശാവത്താരം also 👍 ഹിന്ദി ഗജിനി യിലെ അസിന്റെ ഉഗ്രപ്രകടനം അവർക്കു ഹിന്ദിയിൽ നിന്നും നിരവധി അഭിനന്ദനങ്ങളും പുരസ്‌കാരങ്ങളും ഒപ്പം ഹിന്ദി സിനിമകളിലേക്ക് അവസരങ്ങളും ലഭിച്ചു... തന്നെ വളർത്തിയ തെന്നിന്ത്യൻ സിനിമകളെ മറന്നു ബോളിവുഡിലേക്ക് പോയ അസിന് ബോളിവുഡ്‌ഡിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല കൂടുതൽ പടങ്ങളും utter flop ആയി.... തിരികെ തമിഴ്ൽ വന്നെങ്കിലും അവിടെയും പച്ചപ്പിടിച്ചില്ല ഒടുവിൽ എന്നന്നേക്കുമായി field out ആയി 👍👍👍 ഒരുകാലത്തു പലരുടെയും crush ആയിരുന്ന മുതൽ ആയിരുന്നു ASIN പക്ഷെ ഇപ്പോൾ 😭😭😭
@xavierbritto3061
@xavierbritto3061 2 года назад
@@gokulgokulshajikumar3877 Athe
@rohithpv7652
@rohithpv7652 2 года назад
ചേട്ടാ നിങ്ങൾ ഒരു പത്തു വീഡിയോ അടുപ്പിച്ചു ഇടുവോ പൊളി 😍😍
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Aa best
@kunjuvava2675
@kunjuvava2675 2 года назад
ആവേശത്തിൽ വീഡിയോ കാണാൻ വരുമ്പോൾ ആദ്യമേ ad പറയുന്നത് എന്തൊരു കഷ്ടമാണ്.. 😁😁.. റോസ്റ്റ് അടിപൊളി.😍👍🏻
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Aadyame aa pani theerthal edak vech flow pokillallo
@kunjuvava2675
@kunjuvava2675 2 года назад
@@OUTSPOKENROAST 😄ആ.ഒക്കെ...വിശാല ഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു 😄
@user-ei7gj3og3l
@user-ei7gj3og3l 2 года назад
നന്നായിട്ടുണ്ട് 😂😂 ..... നിങ്ങളുടെ വീഡിയോസാണ്‌ ഇപ്പൊ കൊറേ ആയി എന്നെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നത് 👍
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Thank you. Orupaad santhosham
@bijuvijayan2679
@bijuvijayan2679 2 года назад
As usual കിടു ആയിട്ടുണ്ട്. വള്ളീം തെറ്റി പുള്ളീം തെറ്റിയുടെ കാര്യം മറക്കണ്ട...
@vishnuvenugopal-
@vishnuvenugopal- 2 года назад
ആ പടം ആദ്യം മൊത്തം കണ്ട് അതിന്റെ കഥ ഒന്ന് മനസിലാക്കണം പണ്ടാരപ്പടം
@althafallu5019
@althafallu5019 2 года назад
Aa passport size photo edukkunna scene🤣🔥
@OUTSPOKENROAST
@OUTSPOKENROAST 2 года назад
😌😌
@ibinraja7364
@ibinraja7364 2 года назад
സാമ്രാജ്യം 2 ഒന്ന് roast ചെയ്യാമോ???
@arohan575
@arohan575 2 года назад
Aalwar തമിഴ് യൂട്യൂബ്ർസ് വരെ റോസ്റ്റ് ചെയ്യാൻ പേടിക്കുന്ന item ആണ് ഫാൻസ്‌ എടുത്തു ഉടുക്കും But താങ്കളുടെ ധൈര്യം
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Nammak pinne aa pedi pande illallo
@arohan575
@arohan575 2 года назад
@@OUTSPOKENROAST പൂനയിൽ ആയോണ്ട് പേടിക്കണ്ട 🤣🤣
@xavierbritto3061
@xavierbritto3061 2 года назад
Ayin Ajith inu ivide fans onnum illa pinne aareya pedikkande 😂😂😂
@jithinm3122
@jithinm3122 2 года назад
@@OUTSPOKENROAST hoo bhayangaram thanne🤣🤣
@farhanmaloofn4907
@farhanmaloofn4907 2 года назад
Aaraatu evide
@farhanmaloofn4907
@farhanmaloofn4907 2 года назад
Pls upload 🙏
@Akhilkrishna866
@Akhilkrishna866 2 года назад
അങ്ങനെ ആണേൽ വിജയ് പടം full കാണും റോസ്‌റ് ചെയ്യാൻ 😆😆😆
@kalappadanirfan7403
@kalappadanirfan7403 2 года назад
💯🤣
@almurshidt3869
@almurshidt3869 2 года назад
👏🏻👏🏻❤️...ബേസിൽ ജോസഫ് ഫിലിം പോലെ ബ്രോയുടെ റോസ്റ്റിങ് എല്ലാം കണക്ക്ടറ്റ് ആണ്... മധുസാറിനെ ഇനിയെങ്കിലും പൂച്ചയെ കൊണ്ട് മാന്തിക്കരുത്... 😂😂... അതുപോലെ നരസിംഹ യെ കാണുമ്പോൾ ചിന്തയിൽ ഇടുന്നത് ഓർമ്മ വരും...
@OUTSPOKENROAST
@OUTSPOKENROAST 2 года назад
😍🙏 Simmaye kandapo njanum onn njetti
@prasanthpushpan1696
@prasanthpushpan1696 2 года назад
🤑🤑🤭🤭🤭🤣🤣ക്രിസ്മസ് അപ്പൂപ്പൻ മോഡ് 🤪
@muhammedfawaz9020
@muhammedfawaz9020 2 года назад
ആറാട്ട് roast പ്രതീക്ഷിക്കുന്നു..
@devil7291
@devil7291 2 года назад
മാമാങ്കം മതിയോ
@arjun3888
@arjun3888 2 года назад
@LONE WOLF 🐺🐺 കറക്റ്റ്
@muhammedfawaz9020
@muhammedfawaz9020 2 года назад
@@devil7291 അതും പറ്റും
@bheeshma369
@bheeshma369 2 года назад
@@devil7291 pora araattu mathi.pinne mamangam oru nalla historical story ahnu.athu direction ariyathavn okke Vann eduthappo paali poyatanu..roast cheyyaan ollathu onnum athi illa
@Interestingfactzz77
@Interestingfactzz77 2 года назад
Ividem vanno 2vivaradhoshi fansolikal
@hrishikeshpradeep5546
@hrishikeshpradeep5546 2 года назад
Thalayude Vilayattathil Sharath Annante Aarattu...Etta Theettva Theeta Ettva 🔥 15:29 ESSIAJ 🤣
@bestincjose1364
@bestincjose1364 2 года назад
15:29 edaa anj manikk varum ennalle paranje
@muhammadthahakm
@muhammadthahakm 2 года назад
തലയുടെ വേറൊരു കിടിലൻ പടമുണ്ട്. Varalaru! Uff 🔥. Btw I am a huge Thala fan
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Varalaru nice padam aanu.
@muhammadthahakm
@muhammadthahakm 2 года назад
@@OUTSPOKENROASTഎന്നാ അട്ടഹാസം ആയാലോ. Btw ഇത്രയും ആയ സ്ഥിതിക്ക് സല്ലു ഭായിയുടെ ഒരു പടം കൂടെ വേണം
@xavierbritto3061
@xavierbritto3061 2 года назад
@@muhammadthahakm Varalaaru nalla padam aanu attahasam, red, Jana, viswasam, valimai angane kure bombukal und ajithinu 🤣🤣🤣
@muhammadthahakm
@muhammadthahakm 2 года назад
@@xavierbritto3061 not viswasam and valimai
@yourstruly1234
@yourstruly1234 2 года назад
Varalaru is among his best works..
@onemanarmy8321
@onemanarmy8321 2 года назад
Most under-rated youtube chennal in malayalam 😔😔(Even after the darkest night, The sun will rise again).. 20 or 25k സബ്സ്ക്രൈബ് ഉള്ളപ്പോൾ കൂടെ കൂടിയതാ... ഇന്നുവരെ പ്രേക്ഷകരെ entertainment ചെയ്യുന്നതിൽ ഒരിഞ്ചു പോലും പിന്നോട്ട് പോയിട്ടില്ല എന്നതാണ് ഈ ചാനൽന്റെ ഏറ്റവും വലിയ വിജയം. നിസ്സംശയം എനിക്കു പറയാൻ കഴിയും എന്റെ ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ അത് ഔട്ട്സ്പോക്കൺ❤️ ആണെന്ന്.... കുറഞ്ഞ നേരം ആണെങ്കിലും ഞങ്ങളെ സന്തോഷിപ്പിക്കുന്ന ശരത് ചേട്ടന് ഒരുപാട് നന്ദി 🙏..
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Thanks a ton for your continued love and support brother 🥰😍🥰
@divyasuresh7769
@divyasuresh7769 2 года назад
നാളെ എക്സാം ആയിട്ടും ഞാൻ വന്നത് വെറുതെ ആയില്ല 😝
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Pathivu aalukal okke vanne pattu. Athipo IAS exam aanenn paranjaalum sheri. All the best for ur exam
@Kgmaker
@Kgmaker 2 года назад
Ada mone 😂😂😂
@divyasuresh7769
@divyasuresh7769 2 года назад
Thankyou Sarathetta
@pramod21081982
@pramod21081982 2 года назад
Ho Bro, Where is Aarttu roasting video? I couldn't see it in your profile. Why it is removed? Normally I watch your videos at the premiering day but I hold this roasting video as I didn't watch the Aarttu at that time. Please upload it again.
@OUTSPOKENROAST
@OUTSPOKENROAST 2 года назад
I had mentioned earlier that it might have copyright issues since its a new film and requested everyone to watch it as soon as its released. Now i have to take it down due to copyright
@pramod21081982
@pramod21081982 2 года назад
@@OUTSPOKENROAST OMG...big miss from my side...will you upload it again in future....
@a5lm_mdk-20
@a5lm_mdk-20 2 года назад
@@OUTSPOKENROAST bro instayil id parts aayitt
@minza204
@minza204 2 года назад
എന്റെ പൊന്ന് മച്ചാനെ.. ഒരു രക്ഷയില്ലാത്ത ഹ്യൂമർ സെൻസാണ് നിങ്ങക്ക്... Waiting for next roasting
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Thanks bhai 🙏
@amalbabu4904
@amalbabu4904 2 года назад
🔥🔥തല ക്കിട്ടു തന്നെ കൊട്ടി അല്ലെ 😂😂😂
@sarahanujohn823
@sarahanujohn823 2 года назад
ശരത്തേട്ടൻ ആറാടുകയാണ് 💥 ഇങ്ങനൊക്കെ റോസ്റ്റ് ചെയ്യാൻ പറ്റുവോ 😂😂 പിന്നെ മലയാളത്തിൽ ഇനിയുമുണ്ട്ട്ടാ തീർന്നിട്ടില്ല . Waiting 😍
@OUTSPOKENROAST
@OUTSPOKENROAST 2 года назад
😂🙏 Thank U
@sadhamck9410
@sadhamck9410 2 года назад
Bro നിങ്ങൾ പൊളിയാണ് ഇപ്പോഴത്തെ കോമഡി കണ്ടാൽ പോലും ചിരി വരാറില്ല നിങ്ങളുടെ കാണുമ്പോൾ ചിരി വരുന്നു ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു all the best
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Thanks bro
@vipinu.s3441
@vipinu.s3441 2 года назад
എല്ലാം കഴിഞ്ഞിട്ട് അവസാനത്തെ വാ പൊളന്ന എക്സ്പ്രഷൻ... 🔥😄😄.
@mrmadiyan
@mrmadiyan Год назад
bro volume equal cheyu ....
@faisalk5910
@faisalk5910 2 года назад
അർജുന്റെ കുറെ ഇങ്ങനത്തെ കൂതറ പടങ്ങൾ ഉണ്ട് ഒന്ന് റോസ്റ്റ് ചെയ്യണം രാജാവേ..🙏🙏🙏😃
@Jithupaikadanz
@Jithupaikadanz 2 года назад
ചിരിച്‌ ചിരിച്‌ കസേരയിൽ നിന്ന് താഴെ വീണ് 😅♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@NoOne-no9te
@NoOne-no9te 2 года назад
22:28 ഏറ്റവും പൊളി ഐറ്റം. 😂😂😂 നല്ല video തന്നെ 😍😍😍. തലയ്ക്ക് ഇതെന്ത് പറ്റിയതാണോ???😂😂😂
@ajithramachandran8197
@ajithramachandran8197 2 года назад
പേര് തല എന്നാണെങ്കിലും തലക്ക് ഉള്ളിൽ ഒന്നുമില്ലെന്ന് തോന്നുന്നു. എജ്ജാതി ഡയലോഗ്
@Devika596
@Devika596 2 года назад
13.20 കണ്ഠൻപൂച്ച 😂😂😂😂
@PAPA_DJ
@PAPA_DJ 2 года назад
ഇത് തമിഴിലെ അവരാതം, ദിലീപ്പെട്ടൻ വക ഒരു മലയാളം അവരാതം ഉണ്ട്
@ksjithujks3085
@ksjithujks3085 2 года назад
എന്റെ പൊന്നണ്ണാ.... അടുത്തത്... വിജയ്... അണ്ണൻ.....👍ഇത്... തല കണ്ട തല തല്ലി ചാകും... 🤩🤩😂😂😂
@AK-ow1rf
@AK-ow1rf 2 года назад
കുരുവി/മാസ് ഇതിൽ ഏതെങ്കിലും ഒന്ന് roast ചെയ്യുമോ?
@sajithvijay3277
@sajithvijay3277 2 года назад
തലയ്ക്കു ഇങ്ങനെ ഒരു തല ഉണ്ടായിരുന്നത് അറിയില്ലാരുന്നു. അറിയിച്ച തലൈവനു നൻട്രി 😍😍
@Dheera32567
@Dheera32567 2 года назад
പക്ഷേ പടത്തിലെ BGM 🔥🔥🔥🔥🔥
@ashoknair08
@ashoknair08 2 года назад
Chetta arattinte video kanunilla ,nalla roast ayirnu athu evide poyee
@mmgphysio
@mmgphysio 2 года назад
CID Abijeeth is the police office 🤣🤣
@john_wick2255
@john_wick2255 2 года назад
15:29 Jassie alle ath 😂😂
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Athe
@jerinthomas8708
@jerinthomas8708 2 года назад
ഇതുപോലെ ഒരു പടം ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത് 😹 ഇജ്ജാതി കോമഡി പടം 🤣
@harikrishnan667
@harikrishnan667 2 года назад
JETTI ( Jassie Electrifying Terror Team India) reporting.... എടാ അഞ്ച് മണിക്ക് വരാമെന്നല്ലേ പറഞ്ഞത്
@abhayps2364
@abhayps2364 2 года назад
4:23 New gen ശ്രീരാമൻ chumma 🔥🔥
@aBhinAv004s
@aBhinAv004s 2 года назад
Kairaliyil epozhum kanum Aalvar 😂🔥
@wise7587
@wise7587 2 года назад
ഏപ്പോ
@gopakumar8843
@gopakumar8843 2 года назад
ഇതാണ് മണൽ മാഫിയ നാടിനു ആപത്താണെന്നു പറയുന്നത് എജ്ജാതി....
@OUTSPOKENROAST
@OUTSPOKENROAST 2 года назад
😀😬
@harithagnath5654
@harithagnath5654 2 года назад
ആളുകളെ ചിരിപ്പിക്കാൻ നിങ്ങൾക്ക് ആരെങ്കിലും കോട്ടേഷൻ തന്നിട്ടുണ്ടോ? 🤣🤣എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ 😎
@OUTSPOKENROAST
@OUTSPOKENROAST 2 года назад
😁😬🙏
@tanime_man6535
@tanime_man6535 2 года назад
Yaayyy he took my suggestion from last video🤣🤣🤣🤣... Azhwar vaazhga
@aarabhipramod3117
@aarabhipramod3117 2 года назад
Adipoli bro Bro presentation skill top Fan of outspoken 👍👍👍
@OUTSPOKENROAST
@OUTSPOKENROAST 2 года назад
Thanks a lot bro
@sanunath3618
@sanunath3618 2 года назад
എടാ 5 മണിക്ക് വരുമെന്ന് അല്ലേ പറഞ്ഞത് 😆😆😆😆
@abhinavjishnu5852
@abhinavjishnu5852 2 года назад
Ee padam ethaaa bro🤣
@harikrishnankanakath2121
@harikrishnankanakath2121 2 года назад
@@abhinavjishnu5852 റെയിൻ റെയിൻ കം എഗെയ്ൻ😂
@PrasanthKumar-vg6tp
@PrasanthKumar-vg6tp 2 года назад
ആളെ കൊല്ലാൻ makeup ഉം costume ഉം വാങ്ങാനുള്ള ലോൺ ഏതു ബാങ്കിൽ കിട്ടും എന്നുകൂടെ സിനിമയിൽ കാണിക്കേണ്ടതാരുന്ന്. ഒരു സാമൂഹിക പ്രതിബദ്ധത വേണ്ടെ.
@nasarabdullakutty
@nasarabdullakutty 2 года назад
ആറാട്ട് റോസ്റ്റ് ചെയ്യോ 💙💙
@abhilashks8895
@abhilashks8895 2 года назад
മലയാളത്തിൽ ഇഷ്ടം പോലെ റോസ്റ്റ് ചെയ്യാൻ പാകത്തിനുള്ള പടങ്ങൾ ഉള്ളപ്പോ എന്തിനാ അണ്ണാ തമിഴിലേക്ക് പോകുന്നത്..anyway as usual roasting കിടുക്കി😂😂keep going😍💥
@ranjanerajan
@ranjanerajan 2 года назад
Innocent comedy reference... Pwoli. Chirichittu vayya.
@OUTSPOKENROAST
@OUTSPOKENROAST 2 года назад
😁🙏
Далее
JAM | Part 1 | Karikku | Comedy
12:31
Просмотров 136 тыс.
Avinjamana - Not a Review | Reeload Roast
9:36
Просмотров 709 тыс.