Тёмный

AANA | ആന - presented by Anoop Vellattanjur & Karthik Unnikrishnan 

Ilanjikkoottam The Band
Подписаться 1,9 тыс.
Просмотров 35 тыс.
50% 1

Vocal & idakka - Anoop Vellattanjur
Flute - Karthik Unnikrishnan
Audio & edits - Gautham Cholayil
DOP - Smitha Unni & Unnikrishnan K. R.
കവിത - ആനക്കൊമ്പൻ - N. K. ദേശം
അമ്പലഗോപുരനടയിലൊരാനക്കൊമ്പനെ ഞാൻ കണ്ടേ
മുമ്പു മുതൽക്കേ ആനയിലിത്തിരി കമ്പമെനിക്കുണ്ടേ
മുമ്പിൽ തുമ്പു തുളഞ്ഞുവളഞ്ഞൊരു തുമ്പിക്കരമുണ്ടേ
കണ്ടമരത്തിൻ ചില്ലകളെല്ലാം ചീന്താൻ ബലമുണ്ടേ
വളഞ്ഞു നീണ്ടും വെളുത്തു കൂർത്തും വളർന്ന കൊമ്പുണ്ടേ
വളരെ ചെറുതാം കണ്ണുകളുണ്ടേ വലിയൊരു വയറുണ്ടേ
കാറ്റത്തിളകും ചേമ്പില മാതിരി കാതുകൾ രണ്ടുണ്ടേ
കാലുകളല്ല കറുത്ത കരിങ്കൽ തൂണുകൾ നാലുണ്ടേ
കറുത്ത നിറമാണുടലും കാലും കഴുത്തുമെന്നാലും
വെളുത്ത ഭസ്മക്കുറിപോൽ നെറ്റിയിലിത്തിരി പാണ്ടുണ്ടേ
കാലിൽ തുടലുകിലുങ്ങുന്നുണ്ടേ വാലിളകുന്നുണ്ടേ
ആനക്കൊമ്പനെ ആകപ്പാടെ കാണാനഴകുണ്ടേ

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@aravindnedumpally2609
@aravindnedumpally2609 2 года назад
Super chettanmare enikku Ishtapettu oru 🐘 preminilla nilayil. കേൾക്കാൻ നല്ല സുഖം ഉണ്ട് & ഒരു ഇഷ്ടം തോന്നുആണ്
@srirangamtraders372
@srirangamtraders372 3 года назад
കേൾക്കാൻ എന്ത്‌ രസം..... അഭിനന്ദനങ്ങൾ..
@indulalgopal1
@indulalgopal1 Год назад
Awesome. നല്ല ആലാപനവും ഓടക്കുഴൽ വായനയും. ഗംഭീരം
@keerthanadinesh2288
@keerthanadinesh2288 2 года назад
I think the elephant is enjoying the music... ❤😘
@abdulshukkoortk1917
@abdulshukkoortk1917 16 дней назад
🎉super
@niranjankallat6515
@niranjankallat6515 3 года назад
Polichu randalum❤️❤️❤️❤️😍😍😍😍👍👍👍👍👌👌👌👌👌
@shobanashobana7442
@shobanashobana7442 6 месяцев назад
Beautiful performance congratulations
@jayabalachandran266
@jayabalachandran266 3 года назад
Ennatheyumpolee ithum manoharam nalla lines & voice ...
@greeshmamohan92
@greeshmamohan92 2 месяца назад
❤❤
@sreedharanmadamana1908
@sreedharanmadamana1908 3 месяца назад
Super
@aneeshkr454
@aneeshkr454 3 года назад
Hai...super song ....super presentation........
@souravsouru8040
@souravsouru8040 3 года назад
Uyir mashee
@jollysports5654
@jollysports5654 3 месяца назад
👍🏾🌹❤️♥️
@Kumar.123-q9l
@Kumar.123-q9l 2 года назад
Positive vibration sir
@tomjoseph8634
@tomjoseph8634 7 месяцев назад
ഇന്നലെ അന്തരിച്ച കവി NK ദേശത്തിൻ്റെ ആന കവിത
@mallikakc1871
@mallikakc1871 4 месяца назад
മനോഹരം ❤️
@Aaron-ib1cu
@Aaron-ib1cu 3 года назад
Adipoli moneee❤️
@karthiflute
@karthiflute 3 года назад
Thank you da❤
@sanilnambiar6781
@sanilnambiar6781 6 месяцев назад
Manoharam
@chithra1996
@chithra1996 4 месяца назад
സൂപ്പർ
@SakunthalaKanathil
@SakunthalaKanathil 5 месяцев назад
100 💯
@mohandask.s.7791
@mohandask.s.7791 2 года назад
നേരിൽ കാണണമെന്നുണ്ട്.
@anardevt.s8351
@anardevt.s8351 3 года назад
Polichuu👌👌💖
@indrajithnandakumar6834
@indrajithnandakumar6834 3 года назад
😍😍😍pwoliiiii
@Aaron-ib1cu
@Aaron-ib1cu 3 года назад
Karthikee💯🙌
@ishanmanoj9039
@ishanmanoj9039 3 года назад
poli sire
@sumeshnjarekkattil5513
@sumeshnjarekkattil5513 3 года назад
😍😍😍😍👏👏👏👏👏
@paddyagrosociety6751
@paddyagrosociety6751 2 года назад
Super presentation
@RNSN_Nallur
@RNSN_Nallur 3 года назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@gokulkrishna810
@gokulkrishna810 2 месяца назад
Anna.etha
@sreedevm7668
@sreedevm7668 3 года назад
🔥♥️
@reshmakrishnadas8272
@reshmakrishnadas8272 3 года назад
👌👌👌
@renjithlal9404
@renjithlal9404 2 года назад
Nice💚💛💙
@anitharadhakrishnan5588
@anitharadhakrishnan5588 3 года назад
👌adipoli
@rameshe.b.7624
@rameshe.b.7624 3 года назад
Superb ❤️
@sulajaet7587
@sulajaet7587 Год назад
👍👍👍
@karthik_kk708
@karthik_kk708 2 года назад
😍😍❤️🔥
@masterjj9429
@masterjj9429 2 года назад
👌👍☺️😊
@remaanantharaman349
@remaanantharaman349 3 года назад
മനോഹരം ..അഭിനന്ദനങ്ങൾ 🌹
@shylajaks2116
@shylajaks2116 Месяц назад
Super
@sanjaysunil2728
@sanjaysunil2728 3 года назад
❤️❤️
@akhilparamban9988
@akhilparamban9988 3 года назад
Superrrr😍😍😍😍👌👌👌👌👌
@niranjanakrishnan5384
@niranjanakrishnan5384 3 года назад
❤️
@sunithashibu6158
@sunithashibu6158 Год назад
💕💕
@ajayanthayyur8562
@ajayanthayyur8562 3 года назад
❤❤❤❤
@bindukumaria87
@bindukumaria87 4 месяца назад
Super
Далее
БЕЛКА РОЖАЕТ?#cat
00:28
Просмотров 283 тыс.
#SS9 Nagumo By Disha & Nanda
10:04
Просмотров 8 млн
Anakkomban Kavitha with Lyrics | N K Desam
3:59
Просмотров 233 тыс.