Тёмный

Aaro Nee Aaro | Urumi | K J Yesudas | Shweta Mohan | Kaithapram | Deepak Dev | Prithviraj Sukumaran 

Manorama Music Songs
Подписаться 2,7 млн
Просмотров 14 млн
50% 1

Lyrics : Kaithapram
Music : Deepak Dev
Singer : K.J. Yesudas & Swetha
Movie : Urumi
Listen Songs from the movie URUMI in your Favourite Audio Streaming Platforms
Spotify : open.spotify.com/album/3PGAZm...
Saavn: www.jiosaavn.com/album/urumi/...
Wynk Music : wynk.in/music/album/urumi/pk_...
Amazon Music : www.amazon.com/Urumi-Original...
Apple Music : / urumi-original-motion-...
Watch Video Songs from the movie URUMI in RU-vid
Appaa Nammaade • Appaa Nammaade | URUMI...
Vadakku Vadakku (Friend) • Vadakku Vadakku (Frien...
Thelu Thele • Thelu Thele | URUMI | ...
Vadakku Vadakku (Rock) • Vadakku Vadakku (Rock)...
Aaranne Aaranne • Aaranne Aaranne | URUM...
Aaro Nee Aaro • Aaro Nee Aaro | Urumi ...
Chimmi Chimmi • Chimmi Chimmi | Urumi ...
Chalanam Chalanam • Chalanam Chalanam | UR...
Content Owner : Manorama Music
Website : www.manoramamusic.com
RU-vid : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#prithvirajsukumaran #urumisong #deepakdev #kjyesudas #shwetamohan #kjyesudashits #kjyesudassongs #kaithapram #malayalamromanticsongs #malayalamlovesongs #urumisong

Видеоклипы

Опубликовано:

 

28 мар 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5 тыс.   
@athul3990
@athul3990 3 года назад
പാട്ട് കേൾക്കുന്നത് സന്തോഷം കണ്ടെത്തുന്നവർ എത്രപേരുണ്ട്
@djworld3022
@djworld3022 3 года назад
Me
@meerasm6849
@meerasm6849 3 года назад
Me too, especially romantic songs
@amal3134
@amal3134 3 года назад
Moodee anne broo
@nappumon4621
@nappumon4621 3 года назад
✋️✋️✋️
@adarshadu3065
@adarshadu3065 3 года назад
Njn
@kunjikili3810
@kunjikili3810 3 года назад
2024ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... പാട്ടിന് പുറകെ ♥️♥️♥️♥️ അപ്പോ ഈ വർഷം തുടങ്ങുവല്ലേ 🥰ഇത് എഡിറ്റ്‌ ചെയ്തു ചെയ്ത് പോകാം 🤣
@sajadhussain4321
@sajadhussain4321 3 года назад
Same 👍
@athulnath8187
@athulnath8187 3 года назад
Undallo
@dhaneshvsneham3575
@dhaneshvsneham3575 3 года назад
indallo oru feel thanneya enganathe songs❤️❤️❤️
@meme-xo8rc
@meme-xo8rc 3 года назад
വെറുതെ ഇത് വഴി വന ഞാൻ 🚶🙂
@ashishjoseph3923
@ashishjoseph3923 3 года назад
Same
@crazycreation8745
@crazycreation8745 7 месяцев назад
2024 ന്റെ തുടക്കത്തിലും ഈ പാട്ട് തപ്പി ഇറങ്ങിയവർ 😍😍
@mohdremly8728
@mohdremly8728 6 месяцев назад
Me 2024 - jan- 30 22 : 05. FROM. GERMANY..
@Emmanuval18
@Emmanuval18 6 месяцев назад
Jan 31-2024.6:45 pm
@VASITH
@VASITH 6 месяцев назад
Feb 1✅from calicut 💙
@nikhila1032
@nikhila1032 6 месяцев назад
Feb 2-2024
@amalvthomas8628
@amalvthomas8628 6 месяцев назад
Feb 2❤
@besto116
@besto116 Год назад
ശ്വേതാ മോഹൻ മഴവിൽ മനോരമ വേദിയിൽ പറഞ്ഞിട്ടുണ്ട്... ദാസേട്ടന്റെ കൂടെ ഒരേയൊരു ഗാനമേ ഞാൻ പാടിയിട്ടുള്ളൂ... ആ ഗാനമാണ് ഇത്... ❤️🎶
@deviuma6236
@deviuma6236 Год назад
എന്തിനാ ഒരുപാടെണ്ണം. ഇങ്ങനെ ഒരെണ്ണം പോരെ 😍
@besto116
@besto116 Год назад
@@deviuma6236 yes ❤️
@anupriyaanupriya8547
@anupriyaanupriya8547 Год назад
@@deviuma6236 അതെ
@farsanaansar
@farsanaansar Год назад
Njnum ath kandita vanne😍
@adolf6202
@adolf6202 Год назад
@@farsanaansar 🥹
@RocksDXebec07
@RocksDXebec07 Год назад
Bgm കേട്ട് കിക്ക് ആകുവ എന്നൊക്കെ പറയില്ലേ .. ദേ ഇതാ item 🔥❤️❤️ such a divine music
@recreators5276
@recreators5276 Год назад
Sathyam☺️💝
@revvline5381
@revvline5381 Год назад
😁💯💯💯
@gopikak9
@gopikak9 Год назад
Ente phone nte ringtone 😍❤️❤️❤️❤️urumi bgm
@arjuncr7161
@arjuncr7161 Год назад
❤💕
@bismisayid4369
@bismisayid4369 Год назад
@@gopikak9 bg
@ezio2901
@ezio2901 3 года назад
10 years of urumi...... 10 വർഷമായിട്ടും ഈ സോങ് തരുന്ന ഫീൽ അതുവേറെതന്നെയാണ്. ❣️❣️❣️❣️
@aleenamariajose4566
@aleenamariajose4566 3 года назад
Ethile ella pattum ishttannu😍😍😍😍ചിറക്കൽ കേളു😍😍
@reshmirreshmi458
@reshmirreshmi458 3 года назад
Correct 😍😍😍
@madtessa9984
@madtessa9984 2 года назад
💯🥰
@subuhanasainullabdeen8351
@subuhanasainullabdeen8351 2 года назад
Absolutely!!!!❤️💓
@sreejusunilkumar2840
@sreejusunilkumar2840 2 года назад
Motta manojeee
@JARDHANI-
@JARDHANI- Год назад
എന്റെ ലഹരി music ആണ് ഞാന്‍ 7 year മുമ്പ്‌ 🥃🚬💊 ലഹരിക്ക് അടിമ ആയിരുന്നു പിന്നെ ഞാന്‍ മനസ്സിലാക്കി ഈ ലോകത്തിലെ ഒരു ലഹരിക്കും താരാൻ കഴിയാത്ത ലഹരി പാട്ടിന് താരാൻ കഴിയും എന്ന് ഞാന്‍ അതിൽ ജീവിക്കുന്നു...മനസ്സ് കൊണ്ട് ആ സുഖം അറിഞ്ഞ ആളുകൾ ഒരിക്കലും drugs ല്‍ addicted ആവില്ല 💯
@Vamikasijil100
@Vamikasijil100 Год назад
Machane
@leftraiser699
@leftraiser699 3 месяца назад
ഞാനും ലഹരിക്ക് ഒന്നും അടിമ ആയിരുന്നിലെങ്കിലും ലോകത്ത് ഏറ്റവും ആവർത്തന സുഖമുള്ള സത്യം സംഗീതമാണെന്ന് തിരിച്ചറിയുന്നു. സംഗീതം പഠിക്കാൻ തീവ്രമായ ആഗ്രഹമുണ്ട്. പക്ഷെ യാതൊരു ഐഡിയയും ഇല്ല
@hardikpandian1281
@hardikpandian1281 2 месяца назад
Enthayalum oru lahari epozhum venamalle ...
@JARDHANI-
@JARDHANI- 2 месяца назад
@@hardikpandian1281music lahari anegilum manushiyano eee boomikko prabajathino oru dosham illathath ahnu athalle venddath jeevitham thanne lahari ahnu Brother 🙂 athu anubavikkan thudagiyaal...nammak dosham ayittulla oru lahariyudeyum avishiyam illa
@iamaghost12
@iamaghost12 Месяц назад
മൂന്ന് പെഗ്ഗ് അടിച്ചു ഇത് കേൾക്കണം 🥰
@Movietrolls200
@Movietrolls200 Год назад
മഴവിൽ മനോരമ യിലെ ശ്വേതയുടെ സോങ്ങ് റീൽസ് കണ്ട് വരുന്ന വരവാ.ആരെങ്കിലും ഉണ്ടോ.🤩❣️👍🏻😘
@ranjithranjus9386
@ranjithranjus9386 Год назад
just now
@anu468
@anu468 Год назад
Just watched
@midhunsilpa734
@midhunsilpa734 Год назад
Same, ,😃👍🏻❤️
@fasnabasith9053
@fasnabasith9053 Год назад
Samepich.....
@dhamananraveendran4876
@dhamananraveendran4876 Год назад
Hooo mee
@dreamcatcher6846
@dreamcatcher6846 3 года назад
ആ കാലഘട്ടത്തിൽ പൃഥ്വിരാജ് ഉണ്ടാക്കിയ ഓളം ഒക്കെ 💯🥰... പുതിയ മുഖം, അൻവർ, റോബിൻഹൂഡ്, ഉറുമി ❤️💓
@adarshshajikumar
@adarshshajikumar 2 года назад
ആ കാലം ഇനിയും ആവർത്തിച്ചെങ്കിൽ 😍
@ard8005
@ard8005 2 года назад
ശരിയാ ഇന്നത്തെ ഒരു യുവ നടനും അതിന്‌ സാധിച്ചിട്ടില്ല.
@ankmedia3329
@ankmedia3329 2 года назад
@@adarshshajikumar കാലം ഇന്നും തുടർന്നുകൊണ്ട് ഇരുക്കുകയല്ലേ.. 😇🔥
@ameerahamed7917
@ameerahamed7917 2 года назад
Lot more come 😎🔥
@amaldev6858
@amaldev6858 Год назад
🥰🥰🥰
@agsthalapathy5784
@agsthalapathy5784 4 года назад
ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കലചൂടി.. പറന്നുയർന്നൊരു പൊന്നുരുമ്മിയിലെ മിന്നായ് മിന്നി നീ.. ഈ വരി കേൾക്കുമ്പോൾ കുളിരു കോരുന്നത് എനിക്ക് മാത്രം ആണോ 🥰
@minirajeev2388
@minirajeev2388 4 года назад
AGS THALAPATHY alleee nikkum
@amruthraj4345
@amruthraj4345 4 года назад
കൈതപ്രം ദാമോദരൻ നമ്പൂതിരി സാർ എന്നാ സുമ്മാവ..
@pramodhcp9880
@pramodhcp9880 4 года назад
Alla enikum
@anshadazeez22
@anshadazeez22 4 года назад
Athe
@samissiraj
@samissiraj 4 года назад
സത്യം
@Kichuxtux
@Kichuxtux 5 месяцев назад
Who Listining In 2024❣️
@nihasnisar424
@nihasnisar424 4 месяца назад
Still stuck broh❤
@Darkblood24
@Darkblood24 4 месяца назад
Ofcourse
@anaswarajikumar
@anaswarajikumar 3 месяца назад
❤❤❤
@anshadkoya
@anshadkoya 2 месяца назад
❤❤❤❤❤❤❤
@michuz08
@michuz08 2 месяца назад
@GafyGafy
@GafyGafy Год назад
രതിയോ സതിയോ എന്ന് പറയുന്ന ഭാഗങ്ങളിൽ ഏശുദാസ് ഭാവം കേൾക്കാൻ ഒരു രക്ഷയും ഇല്ല...😍😍😍😍😍 ദാസേട്ടൻ 😍😍😍😍
@sivarajans9406
@sivarajans9406 Месяц назад
കറക്റ്റ്.... 👍
@adarshjayarajan3848
@adarshjayarajan3848 17 дней назад
Sathyam❤
@ivishnu3242
@ivishnu3242 4 года назад
കാലം തെറ്റി ഇറങ്ങിയ സന്തോഷ് ശിവൻ മാജിക് ഇന്നേക്ക് 10 വർഷം
@shefeeqmuhd5170
@shefeeqmuhd5170 4 года назад
Fact
@rahulak1893
@rahulak1893 4 года назад
Apo irangiyath nannayi ipo annel jagathy chettan indavula❤
@anandhusandeep447
@anandhusandeep447 4 года назад
❣️
@mohammedhafis5863
@mohammedhafis5863 4 года назад
Ippozhanu erankiyedhenki uff
@sourabm8120
@sourabm8120 4 года назад
അപ്പോ ഇറങ്ങിയത് കൊണ്ട് എന്താ കുഴപ്പം ഉണ്ടായത്.?
@izana944
@izana944 2 года назад
*"ദൂരത്ത് നീയുണ്ടെങ്കിൽ പെണ്ണേ...."* *"നീയൊരുത്തിക്ക് വേണ്ടി ഞാൻ തിരിച്ചുവരും..."* It's been 11 years, ഇപ്പോഴും ഈ സിനിമ ഒരു പ്രത്യേക ഫീൽ ആണ് 😔
@abhiraman4889
@abhiraman4889 2 года назад
11 years*
@suchithrawarrier2483
@suchithrawarrier2483 2 года назад
Aa varikal ezhuthiya aale sammathikkanam...enda writing👏👏👏
@Ghayr_mahbub
@Ghayr_mahbub Год назад
❤️❤️❤️❤️❤️
@thajudheenmn2994
@thajudheenmn2994 Год назад
Urumi💕
@parabellum8273
@parabellum8273 Год назад
ബീഹാറിൽ കിടന്നു എന്റെ ലവറിനോട് പറഞ്ഞ ഡയലോഗ്. ഞാൻ നാട്ടിൽ ചെന്നപ്പോൾ അവക്കടെ കല്യാണം ഉറപ്പിച്ചു, തൈര് 🥴
@ruler7952
@ruler7952 Год назад
ഈ പടം ഇറങ്ങിയ സമയത്ത് ബാക്കിയെല്ലാ പാട്ടുമാണ് കൂടുതൽ കേട്ടത്.Tv ലും അധികം കണ്ടിട്ടില്ല.പക്ഷേ ഇപ്പൊ ഈ പാട്ടുമാത്രം.... ❤️❤️❤️
@abhisanjari
@abhisanjari Месяц назад
ഈ സിനിമക്ക് ഇന്നും ഫ്രഷ്‌നെസ് ഉണ്ട്.. സന്തോഷ്‌ ശിവൻ magic👀
@jubilulahannan8534
@jubilulahannan8534 Год назад
എത്ര കേട്ടാലും മടുക്കാതെ ഒരേ ഫീൽ തരുന്ന സോങ് പത്തു വർഷമായിട്ടും ഒരേ feeel ❤❤
@jishnuchirammal3936
@jishnuchirammal3936 3 года назад
ഈ കാലഘട്ടത്തിൽ ഇറങ്ങിയിരുന്നേൽ കോടി ക്ലബ്ബുകൾ മുട്ടുമടക്കി നിൽക്കുമായിരുന്നു.😍🔥
@goldencuts5500
@goldencuts5500 3 года назад
Urumi serikkum underrated aanu❤️
@subinpvarghese4508
@subinpvarghese4508 2 года назад
@@goldencuts5500 cqqc
@sruthidasan7666
@sruthidasan7666 2 года назад
Exactly 🔥
@anshasworld6910
@anshasworld6910 2 года назад
💯
@jpofficial2535
@jpofficial2535 2 года назад
Yes bro 😍
@petals682
@petals682 Год назад
വീഞ്ഞ് പോലെ പഴകും തോറും വീര്യം കൂടുന്ന മാജിക്കൽ കോമ്പിനേഷൻ ❤❤
@arjunpnvadakara2868
@arjunpnvadakara2868 Год назад
കാവിൽ വാഴുമൊരു കന്നി പൊൻ കളരിവാതുലിലെ ദേവി.... ❤️❤️❤️🙏🙏🙏🙏വടക്കന്റെ അവസാനത്തെ കളിയാട്ടകാവ്... അടുത്ത പത്താംഉദയത്തിന്റെ കാത്തിരിപ്പിന്റെ തുടക്കം 🙏🥰
@madhusudanannair2850
@madhusudanannair2850 5 лет назад
ആരോ നീയാരോ (2) അലകടലൊലിയാരു നീ കനലൊളിയഴകാരു നീ തിറയുടെ വരവാരോ കലയുടെ തികവാരോ മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയില്‍‌ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ ആരോ നീയാരോ അലകടലൊലിയാരോ കനലൊളിയഴകാരോ തിറയുടെ വരവാരോ കലയുടെ തികവാരോ ഇരുള്‍പരപ്പില്‍ ഈറന്‍ മുടിയില്‍ തിങ്കള്‍ക്കല ചൂടി പറന്നുയര്‍ന്നൊരു പൊന്നുറുമിയിലെ പൊന്നായ് മിന്നി നീ ഏഴിമലയിലെ... ഏലമലയിലെ.. പീ‍ലിനീര്‍ത്തും മയിലുപോല്‍ നീയെന്‍ കനവില്‍ കളിയാടുന്നു തീരാമോഹം ഉടലാര്‍ന്നവനേ ആരോ നീയാരോ മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയില്‍‌ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ കാവില്‍ വാഴുമൊരു കന്നി പൊന്‍കളരിവാതിലിലെ ദേവി ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറിവരുന്നോളേ തെന്നല്‍ തോല്‍ക്കും തളിരാളേ ഒളിമിന്നല്‍ പോലെ അഴകോളേ കറുകറെ കറുത്തൊരു കരിമുകില്‍ പോലെ മുടിയുലയുന്നോളേ മധുകരമൊഴി മദകരമിഴി പടിയേറി വന്ന പനിമതിയേ ആരോ നീയാരോ മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയില്‍‌ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ അലകടലൊലിയാരോ കനലൊളിയഴകാരോ തിറയുടെ വരവാരോ കലയുടെ തികവാരോ ആരോ നീയാരോ (2)
@jafinjamesjoseph7018
@jafinjamesjoseph7018 4 года назад
👍
@manusankar360
@manusankar360 4 года назад
Machane ishtapeta paata.. thankal type cheytha varikal text copy cheythu kamukiku ayachu koduthu.. kili parannu iripund aval... Kanjavu adichu enthokeya nee innale eniku ayachena chodikune... Oru kanakinu kamukiku athikam arivum budhiyum illathirikunatha ipozhathe avasthayil nalathu machaa.. 😂😂
@lalulalu5497
@lalulalu5497 4 года назад
Nigale massane machane
@sanaihsana4413
@sanaihsana4413 4 года назад
❣️❣️
@ullasvsathyadevan8315
@ullasvsathyadevan8315 4 года назад
👌👌👌🎶🎶🎶👍👍❤
@habeebmaheen729
@habeebmaheen729 Год назад
ഈ കാലഘട്ടത്തിൽ ആയിരിന്നു ഈ സിനിമ ഇറങ്ങുന്നതെങ്കിൽ പൃഥിവിരാജിന്റെയും മലയാളം സിനിമയുടെയും മുഖമാകുന്ന സിനിമകളിൽ ഒന്ന് ഇതായേനേ A santhosh sivan magic 💥urumi💥
@mohammedshafishafi4962
@mohammedshafishafi4962 Год назад
Padam pora song poli
@shijindas1336
@shijindas1336 Год назад
Sathyam
@ambaree
@ambaree Год назад
@@mohammedshafishafi4962 uvva
@adarshenvy366
@adarshenvy366 Год назад
​@@mohammedshafishafi4962 ഇക്കച്ചി ബോംബ് spoted🤣🤣
@mohamedrafiba
@mohamedrafiba Год назад
Padam pora ennu thanne enikkum thonni. National geography channel okke kanunna pole nalla sundaramaya frames und. Songs nallatharnnu
@harisbeach9067
@harisbeach9067 Год назад
_പണ്ട് കേട്ട അതേ ഫ്രഷ്‌നെസ് തന്നെ ഇപ്പോഴും ഈ പാട്ടിന് "ഉറുമി നല്ലൊരു സിനിമയാണ്. പാട്ടുകളൊക്കെ ഒന്നിനൊന്ന് മെച്ചം_ 🎵👌❤️
@sarathbabu4390
@sarathbabu4390 Год назад
2011 ഇറങ്ങിയ ഈ സോങ്ങിന് 2023 ല്ലും വല്ലാത്തൊരു ഫീലാണ് തരുന്നത്‌ .. ❤❤
@jagannathanmenon3708
@jagannathanmenon3708 4 года назад
യേശുദാസിന്റെ ശബ്ദം ഇത്ര സുന്ദരം ആണന്നു മനസ്സിലായത് ഇൗ പാട്ട് കേട്ടപ്പോൾ ആണ്..എനിക്ക് അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപെട്ട പാട്ട്
@jitheeshmohan8673
@jitheeshmohan8673 4 года назад
jagannathan menon you are tooo late
@ajinunni2464
@ajinunni2464 4 года назад
Desettan ❤️
@jagannathanmenon3708
@jagannathanmenon3708 4 года назад
@@niyaspbnee എന്നൊക്കെ വീട്ടിൽ പോയി വിളി മോനെ
@michaeljees1595
@michaeljees1595 4 года назад
എന്തോന്നടേയ്🤣🤣
@fazalmuhammed2354
@fazalmuhammed2354 4 года назад
Cheriya oru thiruthu....... Ee paattil yesudasinekkal oru padi mukalil aanu female voice......... Madhuram jeevamrithabindhu....... Chithra paadiyathum yesudas padunnathum nokki nokk....... U will get what u deserve for your doubt...... U r mistaken.... Little bit
@Akarsh...
@Akarsh... 4 года назад
Headset വെച്ച് ഈ പാട്ട് കേൾക്കുമ്പോൾ 0:40 എത്തുമ്പോൾ ഒരു വല്ലാത്ത feel ആണ് 💓💓💓
@ajeeshm4228
@ajeeshm4228 4 года назад
👍
@theloopyquill9562
@theloopyquill9562 4 года назад
Exactly.....tht portion is my ringtone
@justinaj5958
@justinaj5958 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4QpRCK1IbiE.html 🤣🤣
@akhilsanku3853
@akhilsanku3853 3 года назад
🤩
@joseaelizabeth4938
@joseaelizabeth4938 3 года назад
Sathyam
@anukrishna1586
@anukrishna1586 Год назад
2:26 Those Magic Lines Starts Here....!!!! ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി..... പറന്നുയർന്നൊരു പൊന്നുറുമിയിലെ പൊന്നായ് മിന്നി നീ........❤️✨
@niyastraveltech728
@niyastraveltech728 8 месяцев назад
💖💖💖ഈ പാട്ടിൽ ഒരുപാട് nesto ഉണ്ട് 💖💖അരക്കെയോ miss ചെയ്യുന്നു
@akhilsk4911
@akhilsk4911 4 месяца назад
♥️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Месяц назад
@reshmaboby8379
@reshmaboby8379 Год назад
ശ്വേതയുടെ ദാസേട്ടനൊപ്പമുള്ള ഒരേയൊരു സോങ് ആണെന്നറിഞ്ഞ് വന്നവരുണ്ടോ...2023 FEB
@muhammedsinan9795
@muhammedsinan9795 4 года назад
ഇത് പോലുള്ള ഓരോ songum നമ്മളെ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഓരോ ബസ്സും ആയിരിക്കും ബസ്സിൽ ഈ പാട്ടു കേട്ടു ഇഷ്ടപ്പെട്ട് വന്നവർ ഉണ്ടോ
@ksrtclovegirl829
@ksrtclovegirl829 4 года назад
njanum
@ajeeshm4228
@ajeeshm4228 4 года назад
🙋
@TechTips786
@TechTips786 4 года назад
പാട്ട് കേട്ട് വരുമ്പോൾ തന്നെ ഇറങ്ങേണ്ട സ്റ്റോപ് എത്തും.....,😂
@ksrtclovegirl829
@ksrtclovegirl829 4 года назад
@@TechTips786 😂😂😂
@justinaj5958
@justinaj5958 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4QpRCK1IbiE.html
@abhijithmohan8664
@abhijithmohan8664 2 года назад
"ആരോ..നീ ആരോ.." ആ പോർഷൻ ഹെഡ്സെറ്റ് വെച്ച് കേക്കുമ്പോ ഒരുമാതിരി പറന്ന് നടക്കണ ഫീൽ ആണ് ❤️
@mr_wanderlust_7215
@mr_wanderlust_7215 Месяц назад
02:26 This line was awesome ❤️😘 2024 june 🙌🏻😁
@theknighttemplar8177
@theknighttemplar8177 Год назад
എല്ലാർക്കും ദാസേട്ടനും swethayum, പക്ഷെ ഇതിന് ഇത്രേം നല്ല മ്യൂസിക് ചെയ്ത ദീപക് ദേവ് ആണ് എന്റെ ഹീറോ ❤️
@nithinms131
@nithinms131 3 месяца назад
കൈതപ്രം 😢
@vipinredstar3550
@vipinredstar3550 4 года назад
ഏറ്റവും ഇഷ്ടപെട്ട പൃഥ്വിരാജിന്റെ സിനിമ കേളുവിൻടെയും ആലിയുടെയും ചങ്ങായിമാർ ഒരു ലൈക് അടി
@krishnapreethykrishnankutt229
@krishnapreethykrishnankutt229 3 года назад
Enteyum 😘...
@check4anoop
@check4anoop 2 года назад
അറയ്ക്കൽ ആയിഷ കണ്ണിൽ കനലും, ഉള്ളിൽ കടലുമുള്ള പെണ്ണ്.. പെണ്ണാണ് 😍 നല്ല വീറുള്ള പെണ്ണ് ദൂരത്തു നീയുണ്ടെങ്കിൽ പെണ്ണേ.. നീ ഒരുത്തിക്കു വേണ്ടി ഞാൻ തിരിച്ചു വരും... ഇതിന്റെ ക്ലാസ്സ്‌ മനസ്സിലാക്കാൻ മലയാളിക്ക് വർഷങ്ങൾ വേണ്ടിവന്നു
@pabloescobar1485
@pabloescobar1485 2 года назад
💔
@ln-dy9pk
@ln-dy9pk 2 года назад
😊🔥
@suchithrawarrier2483
@suchithrawarrier2483 2 года назад
Hats off to its writer/screen play....class movie
@siddeeqkk884
@siddeeqkk884 2 года назад
Sathiyam
@itsmeayisha6537
@itsmeayisha6537 2 года назад
Sho njanum ayisha Anu🥺🥰
@user-nw5rj1ue5n
@user-nw5rj1ue5n Год назад
3:25 rathiyo sathiyo...uff that line❤️
@sajimol.p4494
@sajimol.p4494 5 месяцев назад
2024 ill kelkkunnvar like adi..❤
@Jayesh-du2hj
@Jayesh-du2hj 2 месяца назад
എന്തിനു 🤣🤣90s kids കേൾക്കാത്ത പാട്ടോ 🔥🔥❤️
@nidhinkjpodippalam464
@nidhinkjpodippalam464 Месяц назад
ജോലി ചെയ്യുമ്പോൾ പാടുന്ന പാട്ട് 😀
@itsmepk2424
@itsmepk2424 4 года назад
കൊറോണ കാലത്തു കേൾക്കാൻ വന്നവർ 💟✌️😍
@fire3692
@fire3692 4 года назад
🐩
@sarathmohan4676
@sarathmohan4676 4 года назад
Nammalum unde machu
@akhilraj6002
@akhilraj6002 4 года назад
പിന്നല്ല 😎
@sorusoru9978
@sorusoru9978 4 года назад
Njan
@sulaimanshifaz7234
@sulaimanshifaz7234 4 года назад
💥
@anumtz2715
@anumtz2715 2 года назад
മഴയുള്ള സമയത്തൊക്കെ ഹെഡ്സെറ്റും വെച്ച് കേൾക്കണം.. Uff എന്താ ഫീൽ 😍🔥🔥😌
@Skvlogxz
@Skvlogxz 2 года назад
മഴയുള്ള രാത്രിയിൽ ഹെഡ്സെറ്റ് വച്ചു കേൾക്കുന്ന ഞാൻ 😊
@zakaxgaming9475
@zakaxgaming9475 2 года назад
Sony xm 1000 m4 quality 🔥🔥🔥🔥
@Varshanandhan1
@Varshanandhan1 Год назад
Ys
@thomasmathew1791
@thomasmathew1791 5 месяцев назад
Etrayo ratrikalil ketturangiya patt
@pganilkumar1683
@pganilkumar1683 2 месяца назад
ഇതാണ് സംഗീതത്തിലെ മാന്ത്രികത്വം ലോകത്താർക്കും പറ്റില്ല...
@abi_831
@abi_831 Год назад
ഉറുമി തീയേറ്റർ എക്സ്പീരിയൻസ് അത് ഒന്ന് വേറെ തന്നേയാരുന്നു. ക്ലൈമാക്സ്‌ scene with bgm 🔥🔥
@aravindaravi8492
@aravindaravi8492 4 года назад
ഉറുമിക്ക് അർഹിച്ച വിജയം കിട്ടിയില്ല. കാളിയൻ ഒരു വലിയ വിജയമാവാൻ പ്രാർത്ഥിക്കാം. 🙏
@suhailsh5128
@suhailsh5128 4 года назад
Still my best... Urumi❤️
@pranavnair1243
@pranavnair1243 3 года назад
Avg Hit aayirunnu..
@arjunarts7240
@arjunarts7240 3 года назад
urumi pottiyittonnumilla....hit aan...kaaliyan box office hit aakatte enn namakk praartikkam😍😍😍
@shervinjames8081
@shervinjames8081 3 года назад
Prarthichaal hit aagilla bro. Athinu theatril poyi padam kaananam. Ennale hit aagu👍.
@akshaymancharambath4474
@akshaymancharambath4474 3 года назад
@@suhailsh5128,
@sulthan7739
@sulthan7739 4 года назад
ഇന്നേക് 9 വർഷമായി...😍 അന്നും ഇന്നും ഒരേ feel..💙
@justinaj5958
@justinaj5958 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4QpRCK1IbiE.html 12 yrs always same feel
@saheershasha2987
@saheershasha2987 2 года назад
11
@seyedaslam8597
@seyedaslam8597 Год назад
Adh kazhinj rand varsham kazhinjittum athee feel😇
@messiloverman
@messiloverman Год назад
12
@mohammedazadk649
@mohammedazadk649 Год назад
ശ്വേത യുടെ ഇന്റർവ്യൂ കയിഞ്ഞ് വന്നവർ ഉണ്ടോ 😌❤️
@jayendranlakshmi9916
@jayendranlakshmi9916 6 месяцев назад
3:29 3:35 3:36
@enemystudios6138
@enemystudios6138 Год назад
Yesudas voice entry like a fire🔥
@rhythmrhythm519
@rhythmrhythm519 11 месяцев назад
True
@pratheeshts4139
@pratheeshts4139 2 года назад
ഈ പാട്ടിൽ യേശുദാസ് സാറിന്റെ അനുപല്ലവിയിൽ വരുന്ന ആ വോയിസ്‌ എന്റമ്മോ ഒരു രക്ഷയും ഇല്ല ഒരു ഭയങ്കര ഫീലിംഗ്സ് ആണ് എപ്പോൽ കേട്ടാലും വല്ലാത്ത ഫീലിംഗ്സ് ആണ് 🙏❤️🥰👍
@aswathyappu236
@aswathyappu236 2 года назад
Ath kelkaan vndii mathram vannathaa njn😆😁
@pforpsc2886
@pforpsc2886 2 года назад
ശരിയാ
@ArunKumar-hg7og
@ArunKumar-hg7og Год назад
എന്റമ്മോ 🥰🥰🥰
@vishnugm2110
@vishnugm2110 Год назад
ഗന്ധർവ്വ സ്വരം...😍🎧
@sajayannair6750
@sajayannair6750 Год назад
Crrct
@muhammadshameelsm4061
@muhammadshameelsm4061 3 года назад
അറിയാതെ മിക്സിൽ കയറി ഡ്രൈവിങ്ങിൽ കേട്ടു തുടങ്ങി, യേശുദാസിന്റെ തുടക്കവും,കാവിൽ വാഴുമൊരു കന്നി, ഏഴിമലയിലെ എന്ന ഭാഗവും❤️❤️ ആഘോഷിക്കപ്പെടാത്ത മറ്റൊരു അത്ഭുതം
@Ram-by4hl
@Ram-by4hl 3 года назад
ആഘോഷിക്കപ്പെടുന്നുണ്ട്.എല്ലാവരിലും ഇല്ല.എന്നേയുള്ളു.
@dennisgeorge4402
@dennisgeorge4402 2 года назад
Yesudas padiya part❤
@user-bf3np7rp6o
@user-bf3np7rp6o 2 года назад
Swethayude shabdam vere thalathilekk yethikkunnu..❤️
@ashraffkasmi5985
@ashraffkasmi5985 Месяц назад
പാട്ടിന്റെ വരികളും ഈണവും വല്ലാതെ അലിഞ്ഞു ചേർന്ന ഒരു മനോഹര ഗാനം. തീരാമോഹം ഈ ഗാനം എപ്പോഴും കേൾക്കാൻ..,..
@vipinsankar2603
@vipinsankar2603 Год назад
നല്ല ചാറ്റൽ മഴയും കോടമഞ്ഞും ഉള്ള സമയത്ത് ഈ പാട്ടും കേട്ട് കാറിൽ , വാൾപ്പാറ പോയത് ഇപ്പഴും മറക്കില്ല, എത്ര തവണ കേട്ടു എന്ന് ഓർമ്മയില്ല,, അന്യായ ഫീൽ...♥️♥️♥️♥️
@tharakrishna5356
@tharakrishna5356 4 года назад
ശ്വേതയുടെ ശബ്ദം ഒരു രക്ഷയുമില്ല 🥰🥰🥰🥰
@justinaj5958
@justinaj5958 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4QpRCK1IbiE.html🤣🤭👍
@raheespoyile2620
@raheespoyile2620 3 года назад
Right
@gamermgmalayalam8367
@gamermgmalayalam8367 3 года назад
😂😂😂
@pabloescobar1485
@pabloescobar1485 2 года назад
Yep but ഞാൻ എപ്പോഴും ഈ ഭാഗം കേൾക്കാനാണ് വരുന്നത് 3:17 🔥🔥🔥🔥🔥
@Athul345
@Athul345 3 месяца назад
Correct, Yesudas undayittum Swetha score cheythu🔥
@vishnuchandran722
@vishnuchandran722 4 года назад
2021 il ee pattu kelkkunnavar undo..😅
@afwanmuhd3314
@afwanmuhd3314 4 года назад
Yup... kettonde irikkuvaa💕⚡️
@anjanamanuel7555
@anjanamanuel7555 4 года назад
Nte lvr
@jiyadjiyad8465
@jiyadjiyad8465 4 года назад
2030വരെ ഉണ്ടാക്കുകയും കുണ്ട
@abdullama196
@abdullama196 4 года назад
illa
@joshiklbmjoshiklbm2236
@joshiklbmjoshiklbm2236 4 года назад
Undey
@adersh_g
@adersh_g 2 месяца назад
2024..... still 💎
@fasalmuhammed996
@fasalmuhammed996 3 месяца назад
Attendance 2024
@muneers4260
@muneers4260 3 года назад
10 വർഷം മുൻപ് ഞാൻ തീയേറ്ററിൽ പോയി കണ്ട film ആണ് ഉറുമി ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ വെല്ലാത്തൊരു feel ആണ് prithvirajinte ഏറ്റവും മികച്ച സിനുമകലിൽ ഒന്നാണ് ഉറുമി ❤️❤️👌👌💪🏻💪🏻🔥🔥
@alfinjames5608
@alfinjames5608 Год назад
Good for you
@riyamolishtam9821
@riyamolishtam9821 4 года назад
ഓരോ വരിക്കും ഉണ്ട് ഓരോരോ കഥകൾ പറയാൻ 😍😍😍🥀🥀👌👌👌👌👌👌😰😰😰😰😰
@greenframes7830
@greenframes7830 4 года назад
yes
@justinaj5958
@justinaj5958 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4QpRCK1IbiE.html
@-humsafar
@-humsafar 3 года назад
@@justinaj5958 nanni
@revathydevu57
@revathydevu57 3 года назад
Athe😊
@shaijusanthini7693
@shaijusanthini7693 3 года назад
🤷
@ranjut.k3066
@ranjut.k3066 Месяц назад
എത്ര കാലം കഴിഞ്ഞാലും കേട്ടാലും മതി തീരില്ല ഈ സോങ് കേൾക്കുമ്പോ
@nikhithanikhil2696
@nikhithanikhil2696 Год назад
Kettalum keettalum mathivaratha.....oraayiram ormakale thirike kond varaan kazhivulla oru PATTU....amazing composing 🔥🔥🔥❤️❤️❤️
@night_shifter_
@night_shifter_ Год назад
ഓരോ വാക്കിലും എന്തോ ഒരു മാന്ത്രികത ഒളിപ്പിച്ച പാട്ട് എത്ര കേട്ടാലും അങ്ങ് മടുക്കില്ല..ആ ലാസ്റ്റ് ബീറ്റ് ഒക്കെ 👌🏻
@jinsedukky799
@jinsedukky799 5 месяцев назад
Ottum madupikkatga tone..
@hadiyajabir5480
@hadiyajabir5480 3 года назад
പാട്ട് കേൾക്കുമ്പോൾ ഒക്കെ അറക്കൽ ആയിഷയുടെ കണ്ണുകൾ ഓർമ വന്നവരുണ്ടോ.. Ufff..😍
@user-tm2uw8lc9v
@user-tm2uw8lc9v Месяц назад
My favourite lines.... കാവിൽ വാഴുമൊരു കന്നി പൊൻകളരി വാതിലിലെ ദേവി..... 😍😍
@MOONLIGHT_02002
@MOONLIGHT_02002 14 дней назад
0:41 there is something special in this bgm gives such a heavenly feel 😍😇✨
@ranbeerkapoor8276
@ranbeerkapoor8276 4 года назад
പണ്ട് പ്ലസ് 2വിൽ പഠിക്കുമ്പോൾ റിലീസ് ആയ പടം ആദ്യ കാമുകിയെ ഓർത്തു ഒരുപാട് കേട്ട സോങ്
@vidhunvinod2862
@vidhunvinod2862 4 года назад
Hope aa kamuki ippo illa😅
@Ajmal-kalakk
@Ajmal-kalakk 4 года назад
vidhun vinod 😂😂
@souravsoumendran9051
@souravsoumendran9051 4 года назад
eda mwone ithonnum atre nallath alla kettow
@sreekuttan6968
@sreekuttan6968 4 года назад
Ayeeee
@sidhanmohmedh7083
@sidhanmohmedh7083 4 года назад
ഞാനും ലൈൻ ഉള്ള സമയത്ത് ഒരു പാട് കേട്ടാ പാട്ട് ആണ്
@melvinpa2347
@melvinpa2347 2 года назад
0:40 ഇജ്ജാതി beat ദീപക് ഏട്ടാ അന്യായം 👌🔥🔥🔥 addicted❤
@vishnunarayanan7216
@vishnunarayanan7216 Год назад
Super❤️‍🔥
@anooprinu
@anooprinu 6 месяцев назад
loreena mckennitt caravanserai സെർച്ച് ചെയ്യ്.. ഒറിജിനൽ സോങ് കേൾക്കാം
@zuber3207
@zuber3207 10 месяцев назад
Next level music 🎶🙌😘😘 hat's off to the whole team...❤ From Maharashtra
@aronjayesharavjayesh1374
@aronjayesharavjayesh1374 4 месяца назад
ഞാനും എന്റെ അണ്ണനും കൂടി കല്യാണം കഴിഞ്ഞു പോയീ കണ്ട മൂവി ❤❤❤🥰🥰🥰 ഓർമകൾക്ക് എന്തു സുഗന്ധം 😍😍😍😍
@vishnuvasantha_
@vishnuvasantha_ 4 года назад
അവളെ ജീവൻ പോണവരെ ഓർക്കാൻ ഈ song മാത്രം മതി....🖤🖤🖤😍😍😍😘😘👌👌👌👌
@justinaj5958
@justinaj5958 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4QpRCK1IbiE.html🤣🤣👍
@anuJ-kn4cn
@anuJ-kn4cn 3 года назад
Poli
@noobmaster2913
@noobmaster2913 3 года назад
nth comment ah brother.🤩. serikkum feel kitty.. 🥰❤
@Yogesh_in..
@Yogesh_in.. 3 года назад
Yes bro😒😊🥺🥺
@gopikatg3438
@gopikatg3438 2 года назад
Ith oru onnonnara comment aayi .poyi sir 🥺
@devincarlos9094
@devincarlos9094 3 года назад
ഇത്തരത്തിലുള്ള ഓരോ പാട്ടും നമ്മേ ഓർമ്മപ്പെടുത്തുന്നത് മിക്കവാറും പ്രൈവറ്റ് ബസുകൾ ആയിരിക്കും ❤️
@bibinappus5610
@bibinappus5610 Год назад
സത്യം ബ്രോ
@sajansaj3149
@sajansaj3149 Год назад
😍
@arathyrajeevan4485
@arathyrajeevan4485 Год назад
🔥🔥🔥🔥🔥
@shibuindus3709
@shibuindus3709 Год назад
Yes🔥
@redhoodind3104
@redhoodind3104 3 месяца назад
2050 ee pattu kekkunnaver unndo??😍😍
@syamkrishna1996
@syamkrishna1996 2 года назад
ദാസേട്ടന്റെ voice...!🔥🔥 4:38 🔥 മധുകരമൊഴി മദകര മിഴി... പടി ഏറി വന്ന പനിമതിയേ.... ❤️❤️❤️ഹോ..! Heavenly
@SaiKrishna-ge1wl
@SaiKrishna-ge1wl 2 года назад
trueee
@sreekanthcs6807
@sreekanthcs6807 2 года назад
He was 70 years...when he was sang this song.
@vygasbeautifulentertainmen3691
@vygasbeautifulentertainmen3691 2 года назад
തീ.. 
@bageeshbageesh9132
@bageeshbageesh9132 Год назад
ഇത് ശിവപാർവതി പാട്ട് ആണ്
@arunjoseph7354
@arunjoseph7354 Год назад
@@bageeshbageesh9132 sherikkum?
@amalnp8177
@amalnp8177 2 года назад
4:02 what a lines an sweet voice 👌👌👌🎵♥️
@akhilchandranharippad8960
@akhilchandranharippad8960 Год назад
ഈ Cmnt full വായിച്ച് but ആരും ഈ പാട്ട് എഴുതിയ ആളെ പറ്റീ ഒന്നും പറയുന്നില്ല... എന്ത് സുന്ദരം ആണ് ഈ വരികള്‍
@Riyan_____
@Riyan_____ Год назад
കാലം തെറ്റി ഇറങ്ങിയ പാട്ടും സിനിമയും 😢❤❤
@rajagopalreddi6635
@rajagopalreddi6635 2 года назад
What Malayalam....!!!!!!!!!!!!!!!!!!!!!!!!!! Every Every stages can be seen on malayalam songs. Thank You so much guys............!!! You Malayalam People are Amazing...Real Talented Guys. Lots of Love from North.
@techodontics9944
@techodontics9944 Год назад
❤❤
@user-fp2yc1en9h
@user-fp2yc1en9h Год назад
🥰❤️
@jinsedukky799
@jinsedukky799 5 месяцев назад
Thank u❤
@sreeragsreeragam5369
@sreeragsreeragam5369 4 года назад
ദീപക് ദേവ്, K J യേശുദാസ്, ശ്വേത മോഹൻ കൂട്ടായ്മയിലെ അതി മനോഹരമായ ഗാനം 🎶🎶🎶🎧💓💓💓👌👌👌👌👌
@sreeragssu
@sreeragssu 4 года назад
Kaithapram
@shelbymathew3742
@shelbymathew3742 4 года назад
Copy of caravan serai 😂
@nidhinnidhin2717
@nidhinnidhin2717 4 года назад
SREERAG SREERAGAM gryryeyryryryrhyrhryhfyfh
@francis7551
@francis7551 4 года назад
Original poyi kelkku.... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4QpRCK1IbiE.html
@justinaj5958
@justinaj5958 3 года назад
🤣🤣🤣🤣ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4QpRCK1IbiE.html👍
@user-te3kh8zw1r
@user-te3kh8zw1r Месяц назад
ആരോ നീ ആരോ ആരോ നീ ആരോ ആരോ നീ ആരോ അലകടലൊലിയാരു നീ കനലൊളിയഴകാരു നീ തിറയുടെ വരവാരോ കലയുടെ തികവാരോ മുടിയിടയുമൊരഴകി തിര ചിതറിയ മിഴിയിൽ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ ആരോ നീ ആരോ അലകടലൊലിയാരോ കനലൊളിയഴകാരോ തിറയുടെ വരവാരോ കലയുടെ തികവാരോ ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി പറന്നുയർന്നൊരു പൊന്നുറുമീലെ പൊന്നായി മിന്നി നീ ഏഴിമലയിലെ ഏലമലയിലെ പീലിനീർത്തും മയിലുപോൽ നീ എൻ കനവിൽ കളിയാടുന്നു തീരാമോഹം ഉടലാർന്നവനെ ആരോ നീ ആരോ മുടിയിടയുമൊരഴകി തിര ചിതറിയ മിഴിയിൽ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ... കാവിൽ വാഴുമൊരു കന്നി പൊൻ കളരി വാതിലിലെ ദേവി ചിലു ചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറി വരുന്നോളെ തെന്നൽ തോൽക്കും തളിരാലെ ഒളിമിന്നൽ പോലെ അഴകോളെ കറുകറെകറുത്തൊരു കരിമുകിൽ പോലെ മുടിയുലയുന്നോളെ മധുകരമൊഴി മധകര മിഴി പടിയേറി വന്ന പനിമതിയേ ആരോ നീ ആരോ മുടിയിടയുമൊരഴകി തിര ചിതറിയ മിഴിയിൽ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ അലകടലൊലിയാരോ കനലൊളിയഴകാരോ തിറയുടെ വരവാരോ കലയുടെ തികവാരോ ആരോ നീ ആരോ.....
@suhailmp6289
@suhailmp6289 Год назад
ഒരുപാട് നല്ല കാര്യങ്ങൾ ചിന്തിപ്പിച്ചു മനസിന്റെ ഉള്ളിലേക്ക് കൊണ്ട് എത്തിക്കുന്ന ഒരു പാട്ട് 🎉❤
@shajinml9058
@shajinml9058 6 лет назад
അടിപൊളി... സോങ്‌സ് കേട്ടിട്ടും മതി വരുന്നില്ല.. 😘😘
@sameersamee1123
@sameersamee1123 4 года назад
Sattamm
@justinaj5958
@justinaj5958 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4QpRCK1IbiE.html🤣🤣👍
@krishnapreethykrishnankutt229
@krishnapreethykrishnankutt229 3 года назад
Satyam
@dhanyaknarayanan7192
@dhanyaknarayanan7192 4 года назад
Swetha's sweet voice😍 love ur singing dear
@lenjurajuyohannan5068
@lenjurajuyohannan5068 4 года назад
ആണ്
@aadhilrajeev5614
@aadhilrajeev5614 4 года назад
Shwetha ❤
@justinaj5958
@justinaj5958 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4QpRCK1IbiE.html🤣👍
@dhaneshvsneham3575
@dhaneshvsneham3575 3 года назад
powli songa
@papai.i0910
@papai.i0910 6 месяцев назад
2024 arelum kelkunnudooo
@shamil1067
@shamil1067 Год назад
2023 പിശാരടി ശ്വേത മോഹൻ ഇന്റർവ്യൂവിൽ പാടുന്നത് കേട്ട് തപ്പി വന്നവർ ണ്ടോ എന്നെപ്പോലെ
@arifkoothadi799
@arifkoothadi799 6 месяцев назад
സത്യം തന്നെ..... മറന്ന മാണിക്യം തപ്പി ഇറങ്ങിയ ഞാൻ....
@reffy3143
@reffy3143 4 года назад
കണ്ണടച്ചു നിന്നെയും ഓർത്ത് ഈ പാട്ട് കേട്ട് ഉറക്കത്തിലേക്ക് വീണു പോയ എത്ര എത്ര രാത്രികൾ
@lalurockz
@lalurockz 4 года назад
😂
@justinaj5958
@justinaj5958 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4QpRCK1IbiE.html😏🤣👍
@shabeebk866
@shabeebk866 3 года назад
fact😌
@krishnapreethykrishnankutt229
@krishnapreethykrishnankutt229 3 года назад
😆
@adarshadu3065
@adarshadu3065 3 года назад
100%😢
@sreemeshk8411
@sreemeshk8411 Год назад
സിനിമ ഇറങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിലെ song ഉം ,bgm ഉം ഇപ്പോഴും trending 🌍💎
@malluanaloguemedia597
@malluanaloguemedia597 3 месяца назад
2024 ഇൽ കേൾക്കുന്നവരുണ്ടോ? ഉണ്ടോ?
@Angamalykkaran
@Angamalykkaran 4 года назад
വീണ്ടും റീ റീലീസ് ചെയ്തിരുന്നെങ്കിൽ😢👌👌👌👌☺️
@aswinraj423
@aswinraj423 3 года назад
Ayyii adhe ippo enganedo ijje ndhado parayyinnr
@spidey8292
@spidey8292 3 года назад
@@aswinraj423 cheyyan okke patum ethra movies ee adth re release c chythu tamil
@hilmabash4057
@hilmabash4057 4 года назад
Who is listening to this song in quarantine days..
@justinaj5958
@justinaj5958 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4QpRCK1IbiE.html🤣🤣🎶🎶
@sheebamurali9426
@sheebamurali9426 3 года назад
Njn undee
@MewziqVisualiser
@MewziqVisualiser Год назад
Urumi BGM short status ❤️🎧 ru-vid.comECKncNillFs?feature=share
@abhijithmohan8664
@abhijithmohan8664 2 года назад
കുറച്ച് നല്ല മലയാളം പാട്ടുകളുടെ playlist create ചെയ്യാൻ നടക്കുന്ന ഞാൻ "ശെടാ എന്റെ ടേസ്റ്റിന് പറ്റിയ പാട്ട് മുഴുവൻ ദീപക് ദേവിന്റെയാണല്ലോ " Deepak Dev 🙏🔥
@jauharvadakkoth8589
@jauharvadakkoth8589 2 года назад
Playlist public aakk bro
@govindg2545
@govindg2545 2 года назад
But this song is a pure copy😥
@abhijithmohan8664
@abhijithmohan8664 2 года назад
@@jauharvadakkoth8589 njan patt download cheythaan bro kelkkaar😐..ishtapetta paatt anneram download cheyth oro playlist create cheyth athilott akkum
@jauharvadakkoth8589
@jauharvadakkoth8589 2 года назад
@@abhijithmohan8664 oh ok
@albertoeldera2453
@albertoeldera2453 Год назад
@@govindg2545 ഒറിജിനൽ ഏതാ?
@rahulnaadh5663
@rahulnaadh5663 3 года назад
ഇപ്പോ ഇറങ്ങിയ പൊളി ആയിരുന്നുനേ പടവും സോങ്ങും വേറെ ലെവൽ.. ഇജ്ജാതി ഫീൽ സോങിന് 😍😍
@ananthusugathan6596
@ananthusugathan6596 Год назад
'കാവിൽ വാഴുമൊരു കന്നി, പൊന്ന് കളരിവാതിലിലെ ദേവി.....', im always waiting for that part, that hit me... 🫶🏽
@ajithkc7266
@ajithkc7266 Месяц назад
ജൂൺ 2024രാത്രി നല്ല മഴ ഉള്ളപ്പോ head set വെച്ച് കേൾക്കുമ്പോ കിട്ടുന്ന feel😍✨🔥 അങ്ങനെ കേൾക്കുന്നവർ ഉണ്ടോ 💞
@sagarsk_dance_and_vlog
@sagarsk_dance_and_vlog 3 года назад
Hi i am from Maharashtra ,one person came into my life and she asked me have u ever listened to Malayalam songs I said yes little little she said do listen all Malayalam songs and she suggested me this song and i started listening so many songs and exploring how strange na now we are not together for some reason and this song reminds me so many things thank u so much dear for this song and so much love for this song .. you people are superb lots of love
@international_fraud
@international_fraud 2 года назад
Seri da kutta
@user-nr5pl4eg3t
@user-nr5pl4eg3t 2 года назад
Lots of love homie
@sagarsk_dance_and_vlog
@sagarsk_dance_and_vlog 2 года назад
@@user-nr5pl4eg3t ❤
@gokulbalakrishnan5235
@gokulbalakrishnan5235 Год назад
Oohhh maahnn,, I can feel the pain broken love ...
@sagarsk_dance_and_vlog
@sagarsk_dance_and_vlog Год назад
@@gokulbalakrishnan5235 if u from kerala please let me know sir
@veenamnair8467
@veenamnair8467 4 года назад
Hospital dty ക്ക് ഇടയിൽ വെച്ച് surya music ഇൽ കേട്ട് ഇഷ്ടപ്പെട്ടു പോയി.മതിവരുന്നില്ല
@justinaj5958
@justinaj5958 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4QpRCK1IbiE.html🤣🤣👍
@user-gd5mu7nq7d
@user-gd5mu7nq7d 3 месяца назад
മരണം വരെ ഇടക്ക് ഇടക്ക് ഇവിടെ വരണം എനിക്ക് 😊
@gokulkg9717
@gokulkg9717 Год назад
Music award ൽ ശ്വേത മോഹൻ പാടിയത് കണ്ട് തിരഞ്ഞുവന്നവരുണ്ടോ 😻❣️
@upmservice7217
@upmservice7217 Год назад
🤩
@Fernox772
@Fernox772 Год назад
Insta reel kand vannavar. 👍
@jithinkrishna447
@jithinkrishna447 Год назад
Reel kand vannatha
@anoopjohny9474
@anoopjohny9474 2 года назад
മുടിയിടയുമൊരഴകേ.. തിര ചിതറിയ മിഴിയില്‍..✨✨ ഇത് കേൾക്കാൻ വീണ്ടും വീണ്ടും ഇവിടെ വരുന്ന ഞാൻ 😁 ദാസേട്ടന്റെ വോയ്സ് ✨❤️ Huff.. എന്നാ രസാ.. കേൾക്കാൻ..
@rrsymphony5307
@rrsymphony5307 2 года назад
2:25 Best feel ever 😍✌️ The calmness and the voice wow no words ❤️
@rubys-house4660
@rubys-house4660 Год назад
കാവിൽ വാഴുമൊരു..... 🔥dasettan
@itsmeee406
@itsmeee406 Год назад
That flute bgm....🌼❤️🍂 Heart meltingg....🥀
@kdmol
@kdmol 3 года назад
Ith kelkan vendi matram search chyth vannavar undooii🤔💖 ... Njn angne vannatha😌😌
@abhilashayodhya
@abhilashayodhya 3 года назад
രണ്ടെണ്ണം അടിച്ചു vibe തേടി ഈ patttu കേൾക്കുന്നവർക്ക് വേണ്ടി cheers
@pr._ajith
@pr._ajith 2 года назад
ഉറക്കം ഇല്ലാത്ത രാത്രിയിൽ നീ ആയി ചിലവഴിച്ച നിമിഷങ്ങൾ ഓർത്തെടുക്കാൻ, നമ്മൾ ഒരുമിച്ച് ഇരുന്ന് കണ്ട സ്വപ്നങ്ങൾ വീണ്ടും ഓർമിക്കാൻ വേണ്ടി ഉള്ള ഒരു കൈതപ്രത്തിന്റെ Magic❤️🍂
@statusworld5584
@statusworld5584 Год назад
Are 🙂
@sofiyaabdulazeezsofiyaabdu4332
Ith ipozhathe ente avastha🥲
@akhilpvm
@akhilpvm 6 месяцев назад
*കാലം എത്ര കഴിഞ്ഞാലും എത്ര തവണ കേട്ടാലും മതിവരാത്ത ഒരു പ്രത്യേക ഫീലാണ് ഈ പാട്ട്* ❤