Тёмный

Aattinkarayorathe | Rasathanthram | Video Song | Mohanlal | Sathyan Anthikkad | Ilayaraja | Manjari 

Manorama Music Songs
Подписаться 2,8 млн
Просмотров 1,9 млн
50% 1

Lyrics: Gireesh Puthencherry | Music: Ilayaraja | Singer:Manjari
Movie: Rasathanthram | Movie Director: Sathyan Anthikkad
Producer:Antony Perumbavoor | Banner:Ashirwad Cinemas
Listen Songs from the movie RASATHANTHRAM in your Favourite Audio Streaming Platforms
Spotify : open.spotify.c...
Jio Saavn: www.jiosaavn.c...
Wynk Music :wynk.in/music/...
Apple Music : / rasathanthram-original...
Amazon Music : www.amazon.com...
Watch Video Songs from the movie RASATHANTHRAM in RU-vid
Thevaram Nokkunnunde • Thevaram Nokkunnunde |...
Poo Kumkumappoo (K.J.Yesudas) • Poo Kumkumappoo | Rasa...
Aattinkarayorathe • Aattinkarayorathe | Ra...
Ponnaavanippadam • Ponnaavanippadam | Ras...
Please Watch Video Songs of ILAYARAJA Songs
• Chengathir Kaiyum | Sn... • Thevaram Nokkunnunde |...
• Mazhamekha Chelin | Ka... • Kandu Kandu Kakkakkuyi...
• Aadi Thira Thanil | Bh... • Allippove Mallippoove ...
• Manassiloru Poomala | ... • Poo Kumkumappoo | Rasa...
• Swapnangal Kannezhuthi... • Video
• Aaro Padunnu | Kadha T... • Amruthamayi Abhayamayi...
Content Owner: Manorama Music
Website: www.manoramamus...
RU-vid: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...
#mohanlal #sathyananthikad #manjari #ilayarajahits #manoramamusic #filmsongs #malayalammoviesongs #gireeshputhanchery #gireeshputhencherysongs

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 626   
@ഹിമവൽസ്വാമി-മ6ങ
മലയാളി പോലും അല്ല എങ്കിലും ഇത്രയും നല്ല രീതിക്ക് പാട്ട് ഉണ്ടാക്കിയ ഇളയരാജയെ പറ്റി ആരും പറയുന്നില്ല ..... magician ❤️
@godsonfrancis1817
@godsonfrancis1817 2 года назад
Genius
@bmkeys6127
@bmkeys6127 Год назад
Athe
@SarathcsCs
@SarathcsCs Год назад
Adhehathe kurich paranju paranju ellavarum vayil vellam vatti irikkaaa..ini puthiyath onnum illa.. the greatest composer of India Maestro ,ragadevan, isai njani,mosart of India,he is not a music director ,his range among world s best composers
@jojo-cy1bq
@jojo-cy1bq Год назад
Illyaraja , manjari ennu titlil kanunnu, pinne eyal maha panakpothiyan music kodutha pattukalkellam royalty aavashyapedunna yanthiran
@satishdan
@satishdan Месяц назад
Music ne basha illa. Njan telugan pakshe tamil and malayalam movies kaanum.
@Aparna_Remesan
@Aparna_Remesan 3 года назад
മീരക്ക് മഞ്ജരീടേ sound നല്ല മാച്ച് ആണ്.✌️😍😍😘
@CNTRLPATLAM
@CNTRLPATLAM 3 года назад
കമൻ്റ് ഇട്ട് റെക്കോർഡ് സൃഷ്ടിക്കും ല്ലേ!
@sarathak3022
@sarathak3022 3 года назад
👍🏻 കൈയെത്ത കൊമ്പത്ത് താമര കുരുവിക്ക് തട്ടമിട്.. ആറ്റിങ്കരയോരതത്
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
യെസ് രാജകുമാരി
@milanbobby5651
@milanbobby5651 3 года назад
Athe
@baijuseydkunju3919
@baijuseydkunju3919 3 года назад
😀
@kozhikkodebeach5084
@kozhikkodebeach5084 3 года назад
സത്യൻ അന്തിക്കാടിന്റെ പടങ്ങളിൽ മഞ്ജരി ക്ക് ഒരുപാട് നല്ല അവസരങ്ങൾ കിട്ടിയിട്ടുണ്ട്... അദ്ദേഹത്തിന്റെ പടങ്ങളിൽ മഞ്ജരി പാടിയ പാട്ടുകൾ മിക്കതും കിടിലൻ പാട്ടുകൾ...😍👌
@abhijitho8324
@abhijitho8324 2 года назад
Ilaiyaraja music director for most sathyan anthikad movies
@SurajInd89
@SurajInd89 11 месяцев назад
@@abhijitho8324Oho. Sathyan anthikadinte mikacha pattukal 90% johnsonte aanu.
@sarath5347
@sarath5347 10 месяцев назад
@@abhijitho8324 90s Johnson 2000s ilayaraja 2010s vidyasagar Ingne an sathyan anthikadu music team
@RaviK-hr2rs
@RaviK-hr2rs 4 месяца назад
Kozhikode kar like adi❤
@mrandmrsfilmytalks
@mrandmrsfilmytalks 2 года назад
മീര ജാസ്മിനെ പേടിച്ച് ചുവടുവെക്കുന്ന ലാലേട്ടന്റെ ഡാൻസ് കാണാൻ കിടു ആണ് 😍🥰
@vishnunath4196
@vishnunath4196 4 месяца назад
അതെ
@ഹിമവൽസ്വാമി-മ6ങ
മീര ജാസ്മിൻ എന്തൊരു expressions ❤️❤️❤️❤️..
@swami-prahalanandhaa-vanayaha
ഏയ്‌....ഇന്ത മൂഞ്ചി എങ്ങയോ പാത്തിറുക്കെ...
@ABINSIBY90
@ABINSIBY90 3 года назад
മഞ്ജരിയുടെ മാധുര്യമുള്ള ആലാപനം. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്, ഈ പാട്ട് നമ്മെ 2006 ലെ മധുര ഓർമ്മകളിലേക്ക് കൊണ്ടുപോകും. എത്ര കേട്ടാലും മതിവരില്ല.
@HarisMuhammad-vf6rp
@HarisMuhammad-vf6rp 5 месяцев назад
😉❤️
@gopalgobugobu2914
@gopalgobugobu2914 Месяц назад
2006 plus two padikkumbol cut adichu kanda padam.ottapalam lakshmi theater.ahhh.athoru kalam.
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
കുട്ടിക്കാലത് ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല... വല്ലാത്ത ഒരു പ്രണയം ആണ് ഈ സിനിമയോട് ♥️♥️♥️
@noufalkp1217
@noufalkp1217 2 года назад
annu nigal school std ethra aayirunni
@abhishekjayaraj8710
@abhishekjayaraj8710 3 года назад
3:23 നല്ല തമാശകൾ. റൊമാന്റിക് മൂഡിന് പകരം തമാശകൾ കാണിച്ച് ചിരിച്ച് മയക്കുന്ന അപൂർവം പ്രണയഗാനം!!👍👍😁😁😁
@kozhikkodebeach5084
@kozhikkodebeach5084 3 года назад
2006 ൽ പത്താം ക്ലാസ് കഴിഞ്ഞുള്ള ആ സുന്ദരമായ അവധികാലം. 😍😍.. What a Feeling 🔥
@aleenaaleena8385
@aleenaaleena8385 3 года назад
Ann. Ñjaañum,😪
@rafeekkoolath1473
@rafeekkoolath1473 3 года назад
Ooo parayade vayya feeling
@ameenihsan7308
@ameenihsan7308 3 года назад
Me tooo
@hvk3929
@hvk3929 3 года назад
Enikk 8 vayass anu theatreil ith kandappo
@shamsinoufal2095
@shamsinoufal2095 3 года назад
Njanum
@salufidhu558
@salufidhu558 Год назад
ഇപ്പോ കുറേ പുതിയ ആളുകൾ വന്നു മലയാള സിനിമ ആകെ മൊത്തത്തിൽ കുള മാക്കി എന്ത് ഭംഗി ആണ് മീര ജാസ്മിൻ ഇപ്പഴും ഇതേ പോലെ തന്നെ ഒരു മാറ്റവും ഇല്ല സൂപ്പർ👌👌👌
@shajikp8941
@shajikp8941 2 года назад
മീരാ ജാസ്മിൻ 💞💞💞💞 എന്താ ചുറുചുറുക്ക് 💝💝💝💝
@parissbound8535
@parissbound8535 Год назад
മീര ജാസ്മിന്റെ ശബ്ദത്തിനും ബോഡി language നും മഞ്ജരി voice perfect ❤
@nisamkayamkulam9846
@nisamkayamkulam9846 2 года назад
മഞ്ജരിക്കു മികച്ച ഗായികകുള്ള സംസ്ഥാന അവാർഡ് കിട്ടിയ സോങ് 👍
@josekvkanjalakadan5639
@josekvkanjalakadan5639 2 года назад
Josekvcykel
@milanbobby5651
@milanbobby5651 Год назад
Ath ithonnum alla...
@milanbobby5651
@milanbobby5651 Год назад
Avark state award rand thavana kittiitund 1. Mukilin makale 2.mullulla murikinmel
@harisbeach9067
@harisbeach9067 Год назад
2023 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ😍 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️
@shamnajaleel1592
@shamnajaleel1592 Год назад
njan
@roshanpullishery9441
@roshanpullishery9441 Год назад
Njanum
@sarojinivarunda1173
@sarojinivarunda1173 9 месяцев назад
Njanum
@voyagerboy7971
@voyagerboy7971 3 года назад
Lalettan🥰 Meera Jasmine ,what a beauty 😍 Manjari's beautiful voice 🤩 Thanks for uploading this song in high quality ❤️❤️❤️
@shafahimf9966
@shafahimf9966 8 месяцев назад
அருமை
@mithunr3774
@mithunr3774 2 года назад
മീരയെ കാണാൻ വേണ്ടി മാത്രം ഇടക്കിടക്ക് ഈ പാട്ട് കാണും . എന്ത് ഭംഗിയാ.. സാരിയൊക്കെ ഉടുത്ത്.. ഹോ സാരിയിൽ മീരയോളം ഭംഗി മറ്റാർക്കുമില്ല
@kamaleshba6032
@kamaleshba6032 2 года назад
Pokkil
@abhijitho8324
@abhijitho8324 2 года назад
Kavya❣️
@shahana837
@shahana837 2 года назад
Meera
@sahirtvr8161
@sahirtvr8161 2 года назад
Ee movie kanditt meera fan aaya njan ❤️❤️
@sahadevanearyi3650
@sahadevanearyi3650 Год назад
@@VikasSonnad സാരിയിൽ ഭംഗി ഉള്ള ഒരുപടി നടിമാർ ഉണ്ട്.. അമിത ആരാധന ഒഴിവാക്കൂ അപ്പോൾ മനസിലാവും 😄😄😂😂😂
@shijisuzanne6497
@shijisuzanne6497 2 года назад
എന്തു ക്യൂട്ട് ആരുന്നു മീര... 😘😘😘
@arashapn686
@arashapn686 Год назад
ഒരു പാട്ടിലൂടെ നഷ്ട്ടപെട്ട പലതും വീണ്ടും കടന്നു പോയി ശ്വാസം മുട്ടിക്കും 🙂
@മീനുക്കുട്ടി
സത്യം 😢
@sujithv2521
@sujithv2521 3 года назад
രസതന്ത്രം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍
@shakirtvr
@shakirtvr 3 года назад
3 vattam teateril poyi kanda movie
@hvk3929
@hvk3929 3 года назад
Theatre il kandittund. 8 vayassil
@kavithakumari6603
@kavithakumari6603 2 года назад
👍👍👍
@apexpredator1999
@apexpredator1999 2 года назад
Laalettante intro bgm 🥰🥰🥰🥰👌🏻👌🏻💥💥💥💥
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
@@apexpredator1999 aashrivad cinema yoytubeill kand vannathalle
@sidhikkabeersharjah6062
@sidhikkabeersharjah6062 3 года назад
ഗിരീഷ് പുത്തഞ്ചേരി👌 Ilairaja 🎶👌
@sarath5347
@sarath5347 2 года назад
മീര ജാസ്മിൻ എക്സ്പ്രഷൻ ഒക്കെ ❣️ 2000 ത്തിലെ സൗത്ത് ഇന്ത്യൻ സിനിമയിലെ മികച്ച നടി 💯🤩
@abhinavbhaskar20
@abhinavbhaskar20 2 года назад
Sathyam she is ❤
@nafseer9538
@nafseer9538 2 года назад
കുറച്ചു ഓവർ ആണ്
@ciniemagallery4881
@ciniemagallery4881 2 года назад
Over expressions. Aavishyamillatheduth polum
@VikasSonnad
@VikasSonnad Год назад
Ovar acting aanu..
@sarath5347
@sarath5347 Год назад
​@@ciniemagallery4881 എനിക്ക് അങ്ങനെ തോന്നിട്ടില്ല
@Faizy-m4p
@Faizy-m4p 3 года назад
അമ്മയും അപ്പനും ഞനും അനിയനും എല്ലാവരും കൂടി ഒരുമിച്ചു ഇരുന്നു തിയേറ്ററിൽ poye കണ്ട പടം
@rmg_voyager
@rmg_voyager 3 года назад
ടിവിയിൽ ആറ്റിൻകരയോരം വരാൻവേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു
@abhinavbhaskar20
@abhinavbhaskar20 2 года назад
Sathyam dooradarshan memories
@abhinavbhaskar20
@abhinavbhaskar20 2 года назад
🥰🥰🥰💗
@അർജുൻഒവി
@അർജുൻഒവി 3 года назад
ഈ പ്രായത്തിലും എന്നാ ഒരു ഇതാ ലാലേട്ടാ
@meezansa
@meezansa 2 года назад
മൂവി 📽:-രസതന്ത്രം ..... (2006) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- ഇളയരാജ രാഗം🎼:- സിന്ധുഭൈരവി ആലാപനം 🎤:- മഞ്ജരി 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 നാ... നാ നാ നാ..... ആറ്റിന്‍ കരയോരത്തെ ... ചാറ്റല്‍മഴ ചോദിച്ചു...... കാറ്റേ കാറ്റേ വരുമോ....? ഹൊ... ഹോ..... ആറ്റിന്‍ കരയോരത്തെ.... ചാറ്റല്‍മഴ ചോദിച്ചു.... കാറ്റേ കാറ്റേ വരുമോ..........??? മാരിവില്ലു മേഞ്ഞൊരു........ മണ്‍കുടിലിന്‍ ജാലകം...... മെല്ലെ മെല്ലെ തുറന്നൊ..........??? കാണാതെ കാണാനെന്തു- മോഹം... കാണുമ്പോളുള്ളിന്നുള്ളില്‍- നാണം....... മിണ്ടാത്ത ചുണ്ടില്‍ നിന്റെ- പാട്ടിന്നീണം......... ആറ്റിന്‍ കര.......... പാല്‍ പതഞ്ഞു തുളുമ്പുന്ന... പാലമരത്തണലത്ത്..... പട്ടുമഞ്ചലൊരുക്കുന്നു മാനം..... ഹേ....... നീവരുമ്പോളഴകിന്റെ.... പീലിമയില്‍ത്തൂവലാലെ..... വീശിവീശിത്തണുപ്പിക്കും- തെന്നല്‍.... മുത്തുമൊഴിത്തത്തേ കുക്കുക്കുയിലേ..... കുപ്പിവളതട്ടി പാട്ടു മൂളണ്ടേ...... ആവാരം പൂകൊരുത്ത് മെനയേണ്ടേ..... ആരാരും കാണാത്താലി പണിയേണ്ടേ......... കല്യാണപ്പന്തല്‍ കെട്ടും കാണാപ്രാവേ........ ആറ്റിന്‍ കരയോരത്തെ.. ചാറ്റല്‍മഴ ചോദിച്ചു.... കാറ്റേ കാറ്റേ വരുമോ........??? പൂമെടഞ്ഞ പുല്ലുപായില്‍..... വന്നിരുന്നു മുടിയിലെ..... മുല്ലമൊട്ടിലുമ്മവയ്ക്കും മാരന്‍...... എഴുതിരിവിളക്കിന്റെ......... കണ്ണുപൊത്തി മനസ്സിന്റെ........ ഏലസ്സിലെ മുത്തുകക്കും കള്ളന്‍...... മിന്നല്‍ നെഞ്ചിലെന്തേ പൊന്നിന്‍ വളയായ്.... കണ്ണില്‍ മിന്നിത്തെന്നും കന്നിനിലാവായ്..... ആമാടപ്പണ്ടം ചാര്‍ത്തുമഴകാണേ..... ആനന്ദക്കുമ്മിയാടും കനവാണേ... അമ്മാനത്തുമ്പീ കൂടെപ്പോരൂ- പോരൂ..... ആറ്റിന്‍ കരയോരത്തെ........ ചാറ്റല്‍മഴ ചോദിച്ചു........ കാറ്റേ കാറ്റേ വരുമോ.....???
@boss3100
@boss3100 Год назад
❤😂
@kprosshia4258
@kprosshia4258 Год назад
😅
@preemachiramel1006
@preemachiramel1006 Год назад
രാഗം : നഠഭൈരവി A minor
@gopivp3857
@gopivp3857 Год назад
മൂവി :രസതന്ത്രം (2006) ഗാനരചന: ഗിരീഷ് പുത്തഞ്ചേരി ഈണം: ഇളയരാജ രാഗം: സിന്ധുഭൈരവി ആലാപനം: മഞ്ജരി❤ നാനാ നാനാ ആറ്റിൻകരയോരത്തെ ചാറ്റൽ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ ഹൊ....... ഹൊ ആറ്റിൻകരയോരത്തെ ചാറ്റൽ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ മാരിവില്ലിൽ മേഞ്ഞൊരു മൺകുടിലിൽ ജാലകം മെല്ലെ മെല്ലെ തുറന്നു.
@ManojManoj-xx8ko
@ManojManoj-xx8ko 9 месяцев назад
2 class
@Sreelakshmi82266
@Sreelakshmi82266 Год назад
മഞ്ജരിയുടെ ആലാപനം fantastic 😍😍 മീരയുടെ ആക്ടിങ് ഒരു രക്ഷയില്ല ❤❤ 1:56,3:16 ഈ രണ്ട് sareekal മീരയ്ക്ക് നന്നായി ചേരുന്നുണ്ട് ❤❤ looking very beautiful
@nincym316
@nincym316 9 месяцев назад
Hai
@ananthapadmanabhan6340
@ananthapadmanabhan6340 3 года назад
2007-08 ടീവിയിൽ കണ്ടത് ഓർമ്മവരുന്നു... നൊസ്റ്റാൾജിയ 😍😍🥰🥰
@noufalkp1217
@noufalkp1217 2 года назад
2008 onathinu tv yil Asianet aadya maayi telecast
@josekvkanjalakadan5639
@josekvkanjalakadan5639 2 года назад
Josekvcykel
@josekvkanjalakadan5639
@josekvkanjalakadan5639 2 года назад
Josekvcykel
@trollmediasentertainment7521
ആരെങ്കിലും നൈസ്റ്റൾജിയ തട്ടി എടുക്കാൻ വന്നവരുണ്ടോ.അന്ന് ഈ പാട്ട് ഒരു തരംഗം ആയിരുന്നു...ഒരു പാട് ഇഷ്ടം..മീര ജാസ്മിൻ വെറെ ലെവൽ..❤
@kanakambaranrr8818
@kanakambaranrr8818 10 месяцев назад
മീര......സൂപ്പർ സ്റ്റെപ്സ് ആൻഡ് gestures... രാജ സർ...ഇനി പുകഴ്ത്താൻ ഒന്നും ഇല്ല.. 🎉🎉
@akhilgbenny8445
@akhilgbenny8445 2 года назад
പണ്ട് ഈ പാട്ട് കേൾക്കാൻ വേണ്ടി തന്നെ ടീവിയുടെ മുൻപിൽ ഇരുന്ന് ഒരു കുട്ടികാലം എനിക്ക് ഉണ്ടായിരുന്നു ! 🎧❣️😊
@just_injose_ph4054
@just_injose_ph4054 2 года назад
2😍22🎇 ആദ്യമായി തീയറ്ററിൽ കണ്ട സിനിമ മഞ്ജരി വോയിസ്‌ 💙💙💙
@Chilanka2601
@Chilanka2601 2 года назад
മീരയുടെ സാരി എല്ലാം സൂപ്പർ 👌🤩
@swami-prahalanandhaa-vanayaha
😁😁അതെ അതെ....സാരിയും ഏഹ് ഏഹ് 🤧🤧
@sujaanoop9182
@sujaanoop9182 Год назад
Blacksari oru rakshayumilla..👌
@sree5053
@sree5053 3 года назад
ഇളയരാജ മാജിക്❤️💥
@sonyss661
@sonyss661 2 года назад
💃Sari uduthu ethra energetic aayi dance cheyyunna ore oru nadi Meera Jasmin😍
@shaheeriqbal4814
@shaheeriqbal4814 2 года назад
ഇളയരാജ ആണ് ഇതിന്റെ സംഗീതം ഇന്ന് ഈ നിമിഷം തിരിച്ചറിഞ്ഞ ഞാൻ 😃🤩🤩🔥
@നീർമാതളം-ഭ5ട
@നീർമാതളം-ഭ5ട 2 года назад
ഇന്ന് തിരിച്ചറിഞ്ഞ ഞാൻ 😁
@നവരസങ്ങൾ-ഫ2ഴ
@നവരസങ്ങൾ-ഫ2ഴ 3 года назад
ആറ്റിന് കരയോരത്തെ ചാറ്റൽ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ 'റ്റ "എന്ന അക്ഷരം കൊണ്ട് പുത്തഞ്ചേരി സൃഷ്‌ടിച്ച മന്ത്രികത
@rasmiyahina9177
@rasmiyahina9177 3 года назад
Oru കാലത്ത് തരംഗം ആയിരുന്ന song
@georgelillian123
@georgelillian123 2 года назад
What an absolutely,amazing talented actress Jasmine is❤️❤️❤️
@ManyaManyavipin
@ManyaManyavipin 3 месяца назад
2024 -ൽ കാണുന്നവർ ഉണ്ടോ ഗയ്സ് എന്നെപ്പോലെ 😁🤭❤️
@sreeragssu
@sreeragssu 3 года назад
1994 ന് ശേഷം 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് ടീം വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്നത് 2006 ലെ വലിയ വിജയങ്ങളിലൊന്ന് ♥ 2006 ഏപ്രില്‍ റിലീസ്, രസതന്ത്രം .. ഒപ്പമിറങ്ങിയത് ചിന്താമണി കൊലകേസ്, തുറുപ്പു ഗുലാന്‍ , പച്ചകുതിര , മധുചന്ദ്രലേഖ
@kattalalettanmammokafan7964
@kattalalettanmammokafan7964 3 года назад
Rasathranam- blockbuster Chintamani kolacase- super hit Thurapugulan- super hit Pachakuritha- flop Madhuchanderla- flop
@autokkaaran8528
@autokkaaran8528 2 года назад
@@kattalalettanmammokafan7964 .Thuruppugulan Blockbuster aanu
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
@@AllRounder-of1xg entu Patti
@m.asif.n9233
@m.asif.n9233 2 года назад
ക്ലാസ്സ്‌മേറ്റ്സ്, note book
@harisbeach9067
@harisbeach9067 2 года назад
@@kattalalettanmammokafan7964 Poda pooraa rasathandhram average movieyaanu.."😆 thuruppugulan blockbustore hit.!✌😍
@SK-me2th
@SK-me2th 2 года назад
ഇനി വരുമോ ഇത് പോലൊരു പാട്ടും സിനിമയും ❤️🥰
@abhinavbhaskar20
@abhinavbhaskar20 2 года назад
Malayalam aake change aayi . Enth nalla movies aanu ithokke
@Adiiiiiiiiiiiiiii238
@Adiiiiiiiiiiiiiii238 3 месяца назад
2024ിൽ ആരെങ്കിലും ഉണ്ടോ?❤
@fathimairfana127
@fathimairfana127 2 месяца назад
Yes
@AslamM-wy8vt
@AslamM-wy8vt Месяц назад
നാലിന് എങ്ങനെ വള്ളിയിടുന്നത് 🤔
@anusreepk7896
@anusreepk7896 3 года назад
ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടാ ❤️❤️
@skm1165
@skm1165 3 года назад
രസതന്ത്രം, ദൃശ്യം ലൊക്കേഷൻ ഒന്നാണ്. കാഞ്ഞാർ. തൊടുപുഴ
@anandhumadhu1589
@anandhumadhu1589 3 года назад
കിടു ലൊക്കേഷൻ
@callmerk4748
@callmerk4748 2 года назад
👌👌💯 വല്ലാത്തൊരു ഇഷ്ടമാണ് ഈ പാട്ടിനോട്👍🏻
@sreejeshgovind2409
@sreejeshgovind2409 Год назад
Enichum😊🥰
@sanalsuriya620
@sanalsuriya620 2 года назад
ലാലേട്ടന്റെ നല്ല ഭാവങ്ങൾ 👌👌😘😘
@mummyjibin2972
@mummyjibin2972 Год назад
Hai
@mummyjibin2972
@mummyjibin2972 Год назад
🥱
@kkpstatus10
@kkpstatus10 3 года назад
ആഹ ആ പഴയ പാട്ടിന്റെ മധുരം ♥️
@നവരസങ്ങൾ-ഫ2ഴ
@നവരസങ്ങൾ-ഫ2ഴ 2 года назад
ആറ്റിൻ കരയോരം മോഹിച്ചു ചിത്രഗീതത്തിന് മുന്നിൽ കൊതിയോടെ നിന്ന 2006ലെ ഏപ്രിൽ, മെയ്‌ മാസങ്ങൾ
@abhinavbhaskar20
@abhinavbhaskar20 2 года назад
Sathyam ente 1st std times
@parissbound8535
@parissbound8535 8 месяцев назад
*മീര ശരിക്കും വശീകരണം ആണല്ലോ😂 കാണാതെ കാണതെന്ത് മോഹം ...കാണുമ്പോൾ ഉള്ളിന്നുള്ളിൽ നാണം...meera expressions❤*
@reshmadas5339
@reshmadas5339 10 месяцев назад
പാട്ട് super... അതിലും ഇഷ്ടം ഈ song ലെ മീരയുടെ costumes ❤
@deepudeepu6694
@deepudeepu6694 3 года назад
Meera jasmine manjari😍
@tho_nin
@tho_nin 3 года назад
What a talented actress.
@prashanthjoseph3500
@prashanthjoseph3500 Год назад
మోహన్ లాల్ & మీరా జాస్మిన్ ❤️❤️🥰🥰😘😘 చాలా బాగుంది 👍👍
@neha9351
@neha9351 Год назад
Missing this kind of songs and movies. Old is always gold
@SurajInd89
@SurajInd89 11 месяцев назад
Ithokke old movies aayo.. kaalam poya pokke 😂
@mrr2041
@mrr2041 3 года назад
Manjari's magical voice........
@niyasks6863
@niyasks6863 3 года назад
എനിക്ക് ഇഷ്ടം ഉള്ള സോങ്
@user-jt6og8yi
@user-jt6og8yi 3 года назад
Manoharamaya Ganam....❤💚Meerayakaanuva Enthu Bangiyanu Njodiyayi Acting Cheyyunnu.......💙🌼🌼🌼🌼
@ashwinkrishnap8595
@ashwinkrishnap8595 Год назад
2006 എന്ന ഒറ്റാ വർഷം ഇറങ്ങിയത് എത്ര മനോഹരമായ ഗാനങ്ങൾ ❤️❤️
@Chinkanszz5889
@Chinkanszz5889 Год назад
2006 le vacation time കണ്മുന്നിൽ മിന്നി മാഞ്ഞു 😘😘😘
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് ഏട്ടൻ ✍🏻❣️😘😘
@kkvtk192
@kkvtk192 2 года назад
ഗിരീഷ് പുത്തഞ്ചേരി യുടെ മനോഹരമായ വരികൾ
@edisonfdo3615
@edisonfdo3615 2 года назад
Semma song enakku romba pudikkum music ilayaraja semma
@jameskuttywilson6393
@jameskuttywilson6393 Год назад
ഇതിനകത്തു മീരയുടെ സാരി എത്ര എണ്ണം ഉണ്ടെന്ന് എണ്ണി നോക്കിയവർ ഇവിടെ കമാൺ
@harigovindrajeshkumar
@harigovindrajeshkumar Год назад
7
@kadheejak1610
@kadheejak1610 Год назад
മീര 🥰🥰🥰🥰🌹🌹🌹
@VishnuR-w7x
@VishnuR-w7x 2 года назад
ഇതുപോലുള്ള സിനിമകൾ ഇനി ഓർമ്മകളിൽ മാത്രം 😌😌😌😌😌
@arashapn686
@arashapn686 3 года назад
Van nostuu song nalloru feeling oro pattukalkkum ormippikkan orupad ormakalundakum Meerajasmin❤Manjari❤
@sarathk6447
@sarathk6447 2 года назад
ഓർമകളെ.. 🌺2006ലെ അവധിക്കാലം..ഈ പാട്ട് എപ്പഴും ടീവിയിൽ വരുവാർന്നു..അമ്മടെവീട്ടിലേക്കുള്ള വിരുന്നുപോവാലും.. വടക്കെത്തെ പറമ്പിലെ ക്രിക്കറ്റ് കളിയും.. തൊടിയിലെ മൂവാണ്ടന്മാവിൽ ഊഞ്ഞാലാടിയതും..വിഷുവിനു പടക്കം വേടിക്കാൻവേണ്ടി വലിയ പറമ്പിലേക്ക് പറങ്കിയണ്ടി പെറുക്കാൻ പോയതും..തോട്ടിൽ കുളിക്കാൻ പോയതും.. പാമ്പരംകുത്തും, നൂറാംകോലും, കൊത്തങ്കലാടലും, വളപൊട്ട്കളിയും കോട്ടികളിയും എല്ലാം ഓർക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ🌺
@മീനുകളുടെലോകം
Ini kittumo ini oru balyam
@ajims9288
@ajims9288 2 года назад
അതൊക്കെ ഒരു കാലം
@snehavm5860
@snehavm5860 2 года назад
Nostalgia is a magic feeling of person in a life never came back 🤗
@soujathtk3755
@soujathtk3755 Год назад
😢❤
@user-ce5qc9wd7r
@user-ce5qc9wd7r 10 месяцев назад
😢😢😢😢
@harisbeach9067
@harisbeach9067 Год назад
മീരാ ജാസ്മിൻ ഫാൻസ്‌ attendance..💖
@shriramr8695
@shriramr8695 Год назад
Ilaiyaraaja is the GOD of MUSIC.
@athuls2014
@athuls2014 3 года назад
2006 ഇൽ വിഷു ടൈമിൽ ഇറങ്ങിയ പടങ്ങൾ ആയിരുന്നു രസതന്ത്രം, തുറുപ്പു ഗുലാൻ, ചിന്തമണി കൊലകേസ്‌, പച്ചകുതിര,മധുചന്ദ്രലേഖ എന്നിവ. സൂപ്പർസ്റ്റാറുകളുടെ പടങ്ങളുടെ കൂടെ പിടിച്ചു നിൽക്കാൻ ജനപ്രിയ നടന്മാരുടെ പടങ്ങൾക് ആ വിഷു കാലത്ത് സാധിക്കാതെ പോയി. ആദ്യ 3 എണ്ണവും ഒന്നിനൊന്നു മെച്ചം ആയിരുന്നു 😍😍😍.
@Hari-kx2er
@Hari-kx2er 3 года назад
I am not interested in a fan fight, but what is so great about Thuruppugulan as a movie? In your list only Rasathanthram and Chintamani Kolacase are good movies. Madhuchandralekha was a variety movie. Pachakuthira was too melodramatic whereas Thurupugulan was a mess.
@athuls2014
@athuls2014 3 года назад
@@Hari-kx2er ഞാൻ ഇതിൽ പറഞ്ഞേക്കുന്നത് തിയേറ്ററിൽ ഹിറ്റ്‌ ആയ കാര്യം ആണ്. പിന്നെ അതിൽ എടുത്ത് പറഞ്ഞേക്കുന്നത് തുറുപ്പു ഗുലാൻ ഉൾപെടേ ഉള്ള 3 സിനിമകളുടെ കാര്യം ആണ്, ആ 3 സിനിമകളും ആ ടൈമിൽ വലിയ ഹിറ്റ്‌ ആയ സിനിമ കളും ആണ്, പിന്നെ മധുചന്ദ്രലേഖയും(watched in theatre )പച്ചകുതിരയും തിയേറ്ററിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല, എന്നാൽ അതിലെ കോമഡികൾ ഇന്നും പലരുടേയും ഫേവറിറ്റ് ലിസ്റ്റിൽ പെട്ടതാണ്.
@I_Believe_myself
@I_Believe_myself 3 года назад
Madhu chandra lekha is an utter crap movie..For me, it is almost like a shit movie. Amritha tvyil pand first telecast chytbapo 2 mani muthal 6.30 vare kuthi irunn kandatha..Malaru.. Aa timil vere enthoke karyangal cheyyamayirnu.. Paranjit karyamila..poyath poyi..😂
@sreeragssu
@sreeragssu 3 года назад
@@I_Believe_myself സത്യം 2006 ഓണത്തിനാണ് ഇട്ടത്
@kozhikkodebeach5084
@kozhikkodebeach5084 3 года назад
@@I_Believe_myself എന്റെ പൊന്നോ എനിക്ക് ഓർമ ഉണ്ട് അത്...😂🤣😁 5 minute സിനിമ വെച്ചാൽ അതിൽ കൂടുതൽ സമയം പരസ്യംആയിരുന്നു... എന്നാലും ആ കാലഘട്ടം ഓർക്കുമ്പോൾ വല്ലാത്ത missing 😍😍👌
@mithunr3774
@mithunr3774 3 года назад
Meera... what an actress. Such a beautiful face and perfect body. Looks too good in saree
@lakshmi4583-h9f
@lakshmi4583-h9f 2 года назад
Njanum, because both are same star vishakham
@ajayjacob9669
@ajayjacob9669 Год назад
She had so much potential in the industry .
@Lux_bxdiee
@Lux_bxdiee Год назад
Honestly she was the best actress in Malayalam in 2000s, even better than Manju in my opinion, deserves the title of lady superstar
@anilanoop9326
@anilanoop9326 11 месяцев назад
​@@Lux_bxdieeyes
@jessonzacharia8744
@jessonzacharia8744 2 года назад
Manjeri,,,what a pretty voice
@Be9nx
@Be9nx 3 года назад
Nostalgia 😓🔥
@esafvan
@esafvan 5 месяцев назад
കുട്ടിക്കാലം കൂൾ അവധിക്ക് radio📻 വഴി കേട്ടിരുന്ന മധുരം മഞ്ജരി 💓#illayarajabgm💎
@ananhedonic5689
@ananhedonic5689 3 года назад
അയ്യോ 😭 സ്കൂൾ നൊസ്റ്റു ❤
@minnust1234
@minnust1234 Год назад
2006, 2007 childhood memories 🥰missing 😢
@sanoops3521
@sanoops3521 3 года назад
Vatakara keerthi theater 🎥 poyi kanda padam 2006 nostalgia
@nabeelhassan5456
@nabeelhassan5456 2 года назад
കോഴിക്കോട് കൈരളി തിയറ്ററിൽ ഉച്ചക്ക് 1 മണിയുടെ ഷോ.. ഹൌസ്ഫുൾ ആയിരുന്നു.. നൊസ്റ്റാൾജിയ ❤️
@shahidvp6977
@shahidvp6977 11 месяцев назад
മഞ്ചേരി ദേവകിസ് ♥️👍10 th പഠിക്കുന്ന കാലം
@sumanaail8407
@sumanaail8407 3 года назад
Super mohanlaaleta👍👍❤️
@newmarkerpen7050
@newmarkerpen7050 22 дня назад
இந்த பாடலுக்கு இன்னும் எத்தனை வருடங்கள் ஆனாலும் நான் ரசிகன் ❤
@pvinmen1612
@pvinmen1612 3 года назад
my mother had a high opinion of meera jasmine - I also like meera jasmine-a pretty girl mohanlal also good.
@076priyavv4
@076priyavv4 3 года назад
My mother also..very nice acting
@satheesh946
@satheesh946 2 года назад
இளையராஜா ❤🥳
@reshmakr1768
@reshmakr1768 2 года назад
മൂന്നാം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ എല്ലാവരുംകൂടെ അമ്മയുടെ വീട്ടിലേക്ക് പോവുമ്പോൾ കണ്ട സിനിമ... ❤️ മീര ജാസ്മിന്റെ അടിപൊളി ഗാനരംഗം🎶 അതൊക്കെ സുന്ദരമായൊരു അവധിക്കാലം..🥰
@kannan7644
@kannan7644 2 года назад
Powerful melody raja ilayaraja.nice songs.
@voyagerboy7971
@voyagerboy7971 3 года назад
Meera Jasmine come back ❤️
@rashibpachu238
@rashibpachu238 3 года назад
സത്യൻ അന്തിക്കാട് next movie മീരയും ജയറാംമും
@voyagerboy7971
@voyagerboy7971 3 года назад
@@rashibpachu238 😍
@JobinJolly-gu3vq
@JobinJolly-gu3vq Год назад
മീരയെ കണ്ടു പേടിച്ചു ഒഴിഞ്ഞു മാറി നടക്കുന്ന പാവം ലാലേട്ടൻ 😂
@nincym316
@nincym316 9 месяцев назад
Hello
@MathewJustin
@MathewJustin 3 года назад
Manjari ❤️❤️
@artistraja7623
@artistraja7623 Год назад
The one and only Maestro, Ilaiyaraaja 👍👌💐
@vishnuraj7627
@vishnuraj7627 3 года назад
0.18 le meerayude beatne anusarichulla steps kidu viabe 👍
@rafeenakareem466
@rafeenakareem466 Год назад
കമ്പ്യൂട്ടർ ക്ലാസിനു പഠിക്കുമ്പോൾ റിലീസ് ആയ സിനിമ... രാവിലെ 9മണിക്ക് കമ്പ്യൂട്ടറിൽ ഈ പാട്ട്... ഈ പാട്ട് കേൾക്കുമ്പോൾ അന്നത്തെ നല്ല ഓർമ 🥰🥰
@abhinavbhaskar20
@abhinavbhaskar20 10 месяцев назад
Ooh appo 2006 il okke ith youtube il kandirunno
@muhamedsahal5975
@muhamedsahal5975 2 года назад
2:15music oru rakshayumiilla
@Appukutty06
@Appukutty06 7 месяцев назад
ഈ പാട്ടിൽ എന്റെ ശ്രദ്ധ മൊത്തം മീരയുടെ സാരിയിലും മാലായിലും കമ്മലിലും ഒക്കെ ആയിരുന്നു
@ക്ലീൻ്റ്ചാൾസ്
Manjari Rasanthantharam
@ക്ലീൻ്റ്ചാൾസ്
ആറ്റിൻകരയോത്ത് ചാറ്റൽ മഴ ചോദിച്ചു...
@abdulrasikt7739
@abdulrasikt7739 Год назад
ലാലേട്ടൻ മീര ജാസ്മിൻ ♥️♥️♥️♥️
@shobinck3918
@shobinck3918 3 года назад
Njanum kudumbavum thyataril poy kanda cinema Annu meerjasminta supper perfomans
@monishp5536
@monishp5536 2 года назад
Adipoli kadha paatum location super film meera yude abhinayam adipoli
@asifdishanz7864
@asifdishanz7864 9 месяцев назад
I am deep fan of Ilayaraja sir since my school days from his first Movie Annakkiki ( Tamil 1976 ) And Malayalam Movie Aaru manikoor Vyamoham Olangal Sandhyakkuviranja poovu Pinilavu Aarathri etc etc
@joyjay9083
@joyjay9083 3 года назад
#Manjari ❤️🔥
@achu490
@achu490 Год назад
Meera ❤ Manjari❤