Тёмный

Aattuvanchi Ulanjappol | Mammootty, Madhu, Lakshmi, Ratheesh - Full Movie 

Movie Reels
Подписаться 633 тыс.
Просмотров 374 тыс.
50% 1

Aattuvanchi Ulanjappol is a 1984 Indian Malayalam film, directed by Bhadran and produced by N. G. John. The film stars Madhu, Mammootty, Lakshmi and Ratheesh in the lead roles. The film has musical score by Shyam.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@HappyChameleon-ky5pi
@HappyChameleon-ky5pi 6 месяцев назад
പ്രമിളയുടെ മുഖത്തെ എന്തെല്ലാം ഭാവങ്ങളാ മിന്നിമറയുന്നത് ലക്ഷ്മിയുടെ കൈകളിൽ പ്രമിള ബദ്രം lekshmi അല്ലാത്ത വേറെ ആരായിരുന്നാലും സിനിമ ഇത്ര നന്നാകുമായിരുന്നില്ല ❤️❤️❤️❤️❤️
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 4 месяца назад
Correct
@AmmuTipTalks
@AmmuTipTalks 2 месяца назад
2024 jun4 കാണുന്ന ഞാൻ 💙💙💙
@VineethaVinee-e4x
@VineethaVinee-e4x 2 месяца назад
ജൂൺ 9
@seenathp266
@seenathp266 6 месяцев назад
👍👍👍
@REFORMER918
@REFORMER918 5 месяцев назад
ലക്ഷ്മി എന്ന നടിയുടെ അഭിനയ മികവ് എടുത്തു പറയേണ്ട ഒന്നാണ്. ഓരോ നിമിഷത്തിലും അവർ എന്റെ കണ്ണ് നിറയിച്ചു. ഒരു ചെറിയ ഷോർട് കണ്ടു ഫോൺ ഓഫ്‌ആക്കാൻ നിന്ന എന്നെകൊണ്ട് ആ സിനിമ മുഴുവൻ കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരുത്തിയ മൊതലാണ് ഇത്. She is excellent.... ✨✨✨
@noushadmubeena2854
@noushadmubeena2854 12 дней назад
Sathyaytum
@underworld2770
@underworld2770 4 месяца назад
അച്ഛന്റെകൊള്ളരുതായ്മകൊണ്ട് മനസ്സ്മുരടിച്ചുപോയ ഒരു മകളുടെ മുഴുവൻവികാരവുംഅതേപോലെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞമകളാവാൻ ലക്ഷ്മിക്ക്കഴിഞ്ഞു...
@Srk0970
@Srk0970 6 месяцев назад
എല്ലാവരും മത്സരിച്ചഭിനയിച്ച സിനിമ 👌👏👏തിരക്കഥ👏👏👌പ്രമീള ശക്തമായ സ്ത്രീ കഥാപാത്രം. തന്റെ സ്വത്വത്തെ അടിയറവ് വയ്ക്കാതെ തുടർ ജീവിതത്തിന് തന്നെ അംഗീകരിക്കാത്ത ഭർത്താവിനെയോ സാഹചര്യത്തിനൊത്ത് സ്ത്രീയെ ഉപേക്ഷിക്കുന്ന കാമുകനെയോ ആശ്രയിക്കാതെ സ്വന്തം വ്യക്തിത്വ ത്തിനും സ്വാഭിമാനത്തിനും വേണ്ടി നില കൊള്ളുന്ന പെൺ കരുത്ത്. എത്ര ബഹുമാനം തോന്നുന്നു ആ സ്ത്രീ കഥാപാത്രത്തോട് 👏👏👏സൂപ്പർ ending👌. കാലാതി വർത്തിയായ സിനിമ 👏👏👏🎉🎉
@alexanderraj2806
@alexanderraj2806 8 месяцев назад
A PERFECT ENDING!!! kept wondering when she will stand up for herself...and not be defined by losers - father, brother, lover, husband...
@kannanamrutham8837
@kannanamrutham8837 5 месяцев назад
ലക്ഷ്മിയെ കൊണ്ട് മാത്രമേ ഈ കഥാപാത്രം അനശ്വരമാക്കാൻ പറ്റൂ
@aswaniraju5956
@aswaniraju5956 Месяц назад
സ്വന്തം ഭാര്യയെ തിരിച്ചു വിളിക്കാൻ നോക്കാതെ..... അവൻ കാമുകിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു 😡😡😡😡
@radharamakrishnan6335
@radharamakrishnan6335 Месяц назад
ഞാൻ ഓഗസ്റ്റ് 11കാണുന്നു (2024)
@sijijoy2050
@sijijoy2050 Месяц назад
ഞാൻ ഓഗസ്റ്റ് 13/2024
@SunilKumar-k1t3l
@SunilKumar-k1t3l Месяц назад
ഞാൻ ഓഗസ്റ്റ് 13 ന്
@priyankareghunadh3611
@priyankareghunadh3611 Месяц назад
ഞാൻ august 14😄 കാണുന്നു
@nisaravindran1hodophile
@nisaravindran1hodophile Месяц назад
14😂😂
@gauthamprem8833
@gauthamprem8833 Месяц назад
August 15th😂
@krprasanna5925
@krprasanna5925 Месяц назад
15/8/2024- യൂട്യൂബ് വഴി കാണാൻ വന്നതാണ്. അന്നത്തെ സിനിമകൾ എല്ലാമെത്ര മനോഹരം.. ലക്ഷ്മിയുടെ കണ്ണുകളിലൂടെ സിനിമ മുന്നോട്ട് പോയി. ശക്തമായ സ്ത്രീകഥാപാത്രം. രണ്ട് അഭിനയസിംഹങ്ങളും അവർക്ക് മുൻപിൽ നിഷ്പ്രഭം... ലക്ഷ്മി.. 👍👍👍👍
@gauthamprem8833
@gauthamprem8833 Месяц назад
15th August
@shabanas4987
@shabanas4987 Месяц назад
17/8/24😂😂😂
@pitchpipe7420
@pitchpipe7420 8 месяцев назад
ഇന്നത്തെ നടിമാർ... ബിക്കിനി തൊട്ട് എന്ത് വസ്ത്രം ഇട്ടാലും കിട്ടാത്ത ഒരു സ്ത്രീ സൗന്ദര്യം...🎉
@Naz-vy5xt
@Naz-vy5xt 6 месяцев назад
❤❤❤
@renjurejeena1172
@renjurejeena1172 6 месяцев назад
Athe ivarude roopathinum bhavathinum oru prathyeka azhakanu ithu polulla nadimareyonnum ini mashiyittu nokkiyal polum kittilla
@Priti80
@Priti80 6 месяцев назад
Athe.. Sreevidya, lakshmi, geetha, sharadha, sumalatha, parvathi etc….
@c.ponnuchandran4291
@c.ponnuchandran4291 6 месяцев назад
​@@Naz-vy5xt55t. 1:17:30
@bichathukp3186
@bichathukp3186 5 месяцев назад
​... Oki is ni mi ni mi ni hu small child hu hu ni Lkj mo😊😅😮😢🎉 ni ma@@Naz-vy5xt
@midhunatmcv7292
@midhunatmcv7292 Год назад
ജീവിത ഗന്ധിയായ സിനിമ. ശക്തമായ സ്ത്രീകഥാപാത്രം.
@Michu-lz2yq
@Michu-lz2yq 10 месяцев назад
2:14:14
@worldmalayalivlogger
@worldmalayalivlogger 13 часов назад
ഒരു ചെറിയ ഷോർട്ട് കണ്ട് ഇരുന്നപ്പോൾ ഫുൾ കാണണം എന്ന് തോന്നി.... കണ്ടു... പഴയ പടങ്ങളിൽ ഒരുപാട് truestory content ഉണ്ട് 😊
@misriyashameermisriyashame3135
@misriyashameermisriyashame3135 Месяц назад
ലക്ഷ്മി ചേച്ചി എന്തൊരു സൗന്ദര്യം 🥰നോക്കിയിരുന്നു പോകും...
@sajithjith7150
@sajithjith7150 2 года назад
Lakshmi mam acting excellent
@fathimaaskhar8698
@fathimaaskhar8698 5 месяцев назад
Good filim ഇങ്ങനെ ആകണം പെണ്ണ്.
@anuanagha111
@anuanagha111 6 месяцев назад
Lakshmi mam അഭിനയിച്ച് തകർത്തു 👌പാവം തോന്നി പ്രമീളയോട് 😢 സൗന്ദര്യം ശാപമായി ആ കഥാപാത്രത്തിന്.വല്ലാത്ത അവസ്ഥ❤️‍🩹💔😓
@misriyashameermisriyashame3135
@misriyashameermisriyashame3135 Месяц назад
ഇന്നത്തെ സ്ത്രീകൾ കണ്ടു പഠിക്കേണ്ട മാതൃക.. ക്ലൈമാക്സ്‌ സൂപ്പർ.. Baground music തകർത്തു... 👍
@dhevadhaaru7236
@dhevadhaaru7236 6 месяцев назад
Enthoru bangiya Ratheesh ❤❤
@chinnukuty
@chinnukuty 6 месяцев назад
Ithaanu pennu ithaavanam pennu
@newsteps28
@newsteps28 3 месяца назад
മമ്മുക്കയെ ഒട്ടും ഇഷ്ടായില്ല. വഷളൻ look🥴
@Saeeda-tv3sg
@Saeeda-tv3sg 5 месяцев назад
Ende jeevitham ithupoleyokke thanne butt bebiyillann mathram😢😢😢😢
@vidyasudhi1029
@vidyasudhi1029 2 месяца назад
😢😢😢
@AnushaJamesJohn-t1x
@AnushaJamesJohn-t1x 3 дня назад
❤️🙏
@nainikavarundorahnavarun6673
@nainikavarundorahnavarun6673 6 месяцев назад
ഇതൊക്കെയാണ് സിനിമ.പേരുപോലും കഥയോടും kathapathrathodum യോജിക്കുന്നു.
@suhailadoha2447
@suhailadoha2447 8 месяцев назад
സൂപ്പർ സിനിമ😢
@uk2727
@uk2727 2 года назад
Story of a woman empowered by experience. Super movie.
@divyan5918
@divyan5918 2 года назад
Correct
@Priti80
@Priti80 6 месяцев назад
Lakshmi voice Seema-yueedhu alley ? She’s so pretty …❤ Ratheesh evergreen handsome hero
@Smithasvlog
@Smithasvlog 6 месяцев назад
Kottayam shantha... Dubbing
@greeshmakunjuzz4612
@greeshmakunjuzz4612 5 месяцев назад
Ithoke aanu cinema
@anuabhi6268
@anuabhi6268 3 месяца назад
Super movie ❤❤
@renoyrodrigues3854
@renoyrodrigues3854 2 года назад
10:59 ❤️casper rozario❤️such an exceptional actor.its sad that Malayalam industry aint recognized his talent much😕and tamil industry gave him all the fame❤️
@dharmarajan7116
@dharmarajan7116 8 месяцев назад
P
@Xeno_clea
@Xeno_clea Месяц назад
നല്ല സിനിമ❤നല്ല അഭിനയം
@safuwankkassim9748
@safuwankkassim9748 11 месяцев назад
മനോഹര ചിത്രം
@arrrr7716
@arrrr7716 6 месяцев назад
Prameela,a strong lady💖
@salilasukumaran6950
@salilasukumaran6950 6 месяцев назад
Super cinema
@revathyadheesh4632
@revathyadheesh4632 4 месяца назад
18-5-2024
@newsteps28
@newsteps28 3 месяца назад
8.6.2024 Still I liked the movie v. much❤❤❤
@VijiKunjimol
@VijiKunjimol 3 месяца назад
28/6/2024
@reethapaulose5049
@reethapaulose5049 Месяц назад
Mothalanu enn prayogum very bad
@geethu.rgeethu.r3798
@geethu.rgeethu.r3798 Год назад
nice move❤️✨
@divyan5918
@divyan5918 2 года назад
Lekshmi super.good story and direction
@lachuzzz8436
@lachuzzz8436 5 месяцев назад
പാവം പ്രമീള 😢😢😢😢
@jyothikp3389
@jyothikp3389 6 месяцев назад
Super movie🎉
@sapnaratheesh2813
@sapnaratheesh2813 Год назад
Climax super
@Deepa-z8t
@Deepa-z8t 6 месяцев назад
Hmm ladiesinu marriage allathe vere onnum elle life il😮
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 4 месяца назад
Annathe kaalam ith
@jyothiv7237
@jyothiv7237 6 месяцев назад
Mammootty ❤️what a look ❤️
@ancy.s
@ancy.s Месяц назад
സൂപ്പർ മൂവി ❤
@Ani-gi1pf
@Ani-gi1pf 5 месяцев назад
Lakshmi ennaaa poli saanaaaa😍🤩🤩😍🥰🥰😍🤩😍😍😍🙏🙏
@bhadrab.s4205
@bhadrab.s4205 6 месяцев назад
സൂപ്പർ സിനിമ
@jerrycherian3989
@jerrycherian3989 3 года назад
Good Movie. I was wondering if you can post Malayalam movies: Ponthooval(1983), Kottum Kuravayum(1987), Thirakal Alpa Samayam(1986), Dheeran(1987), Ithu Oru Thudakkam Mathram(1987), Paara(1985), Karate Girls(1988), Railway Cross(1986), Revenge(1985), Bullet(1984), Fifty Fifty(1984), Ezhu Muthal Onpathu Vare(1985), Onnu Randu Moonu(1986), Nullu Novikkathe(1985), Cabaret Dancer(1986), Janakeeya Kodathi(1985), Radhayude Kamukan(1984) Shantham Bheekaram(1985), or Pidikittapulli(1986)?
@afsalpcafu4343
@afsalpcafu4343 2 года назад
Podo choriyanee
@afsalpcafu4343
@afsalpcafu4343 Год назад
@@nobody47362 hee
@beauty_lover_nature_lover
@beauty_lover_nature_lover 3 месяца назад
Life touch
@Sheejavinod989
@Sheejavinod989 2 года назад
Super movie 🎬
@AfradAfrad-fy4xb
@AfradAfrad-fy4xb 5 месяцев назад
Pavam pramil😮‍💨😮‍💨😮‍💨
@sushamasivasankaran4986
@sushamasivasankaran4986 6 месяцев назад
Super
@Munnasworldcookingandcraft
@Munnasworldcookingandcraft Месяц назад
26/08/2024 monday 10.16pm
@kenzap.a2633
@kenzap.a2633 Месяц назад
Lakshmi good actresss...
@munnaamal6897
@munnaamal6897 4 месяца назад
❤❤❤
@beenabeenzzz7463
@beenabeenzzz7463 2 месяца назад
2024 ജൂൺ 11 .2 p കാണുന്നു
@sunithamohan6009
@sunithamohan6009 2 месяца назад
ഞാനും തീർന്നതേ ഉള്ളൂ
@misriyashameermisriyashame3135
@misriyashameermisriyashame3135 Месяц назад
1:47-1:48 bgm ❤
@jazimmanu7176
@jazimmanu7176 Месяц назад
Mm
@paapusworld4347
@paapusworld4347 Месяц назад
2024 augst
@sainabamuhammed5219
@sainabamuhammed5219 12 дней назад
Byju
@amandaivy938
@amandaivy938 6 месяцев назад
Class charector ❤
@seemavijay897
@seemavijay897 3 месяца назад
Super movie 👍
@Spark-wt8vu
@Spark-wt8vu 6 месяцев назад
Ending i didn't like. She is alone and pregnant. How will she live
@lisha1108
@lisha1108 6 месяцев назад
She is not alone
@Spark-wt8vu
@Spark-wt8vu 6 месяцев назад
@@lisha1108 then ?
@FsfaR
@FsfaR 6 месяцев назад
She did right. Her husband didn't love her. He just wanted a wife figure to show off. Only after hearing about her pregnancy he showed care only to get his baby. She had a job and identity before marriage. She will continue it. She is not alone.. she has a baby to care for and love..
@Spark-wt8vu
@Spark-wt8vu 6 месяцев назад
@FsfaR then y did she write to madhu for marrying her ? Bcoz of her brother torture right ? Wont he torture more now
@wowser2153
@wowser2153 6 месяцев назад
@@Spark-wt8vuI feel she will have to go live in the outhouse her parents were renting out . Worse than mamootty or madhu was ratheesh character in the movie giving her lecture .
@onlinejob7358
@onlinejob7358 2 месяца назад
Baiju with mammuka now 😮
@rinshadali6693
@rinshadali6693 3 года назад
Please Upload Mammootty's "BLACK" Movie HD (Expected KILICHUNDAN MAMBAZAM Quality)
@kiransuresh7948
@kiransuresh7948 Год назад
1:21:52😋 1:11:31😘😋
@sreeparvathyvallabhoms5218
@sreeparvathyvallabhoms5218 2 года назад
Movie is gud
@neethupraveen2098
@neethupraveen2098 2 года назад
Nalla movie🎥
@asd-n8r
@asd-n8r 2 года назад
Actress nte perentha
@sreeparvathyvallabhoms5218
@sreeparvathyvallabhoms5218 2 года назад
Lakshmi actress aiswarya narasimham movie heroine mom
@paruskitchen5217
@paruskitchen5217 6 месяцев назад
😊🎉❤
@pvgopakumar1428
@pvgopakumar1428 2 года назад
Super cinema
@Bt234
@Bt234 5 месяцев назад
2024
@ponnusponnu5270
@ponnusponnu5270 3 года назад
😏😏😏
@uncorntolearnwithme2493
@uncorntolearnwithme2493 6 месяцев назад
❤❤❤
@asd-n8r
@asd-n8r 2 года назад
Simba
Далее
Se las dejo ahí.
00:10
Просмотров 3,3 млн
Se las dejo ahí.
00:10
Просмотров 3,3 млн