Тёмный
No video :(

Aayiram Kannumay | Nokkethadhoorathu Kannum Nattu |Nadiya Moithu |Padmini - Evergreen Hits - Yesudas 

Music Zone
Подписаться 1,3 млн
Просмотров 176 тыс.
50% 1

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@nandu1770
@nandu1770 Год назад
80കളിൽ ജീവിച്ചിരുന്നിട്ട് പോലും ഇല്ലാത്ത എനിക്ക് ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ വല്ലാത്ത നഷ്ടബോധം തോന്നുന്നു... എൺപതുകൾക്ക് എന്തോ ഒരു പ്രത്യേകത ഒണ്ട്... such a magical era.
@ajo3636
@ajo3636 Год назад
True
@sajeeshjithu9394
@sajeeshjithu9394 Год назад
@RAINBOW-gi2xd
@RAINBOW-gi2xd 10 месяцев назад
😍😍😍
@ABINSIBY90
@ABINSIBY90 2 года назад
നഷ്ട്ടമായതെന്തോ തിരിച്ചു കിട്ടിയൊരു ഫീലാണ് ഈ പാട്ടിനു. ആ പഴയ കാലമൊക്കെ എത്ര സുന്ദരമായിരുന്നല്ലേ. അതിമനോഹരമായ വരികൾ. സ്നേഹം ഒഴുകുകയാണ് വരികളിൽ.. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. മറക്കാത്ത ഓർമ്മകൾ.. എത്ര കേട്ടാലും മതി വരില്ല ഈ സ്വർഗീയ സംഗീതം.
@sajeeshjithu9394
@sajeeshjithu9394 Год назад
@deva_96
@deva_96 2 года назад
Crush ആണ് ഈ നദിയ മൊയ്‌ദുനോട് ❤🥰 ഗേളി ❣️❣️
@sreeragssu
@sreeragssu 2 года назад
നദിയ മൊയ്തു ന്റെകരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്ന് ഗേളി മാത്യു 😍❤ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് 🥰
@ABINSIBY90
@ABINSIBY90 2 года назад
💗
@Aparna_Remesan
@Aparna_Remesan 2 года назад
ഫാസിൽ നായികമാർക്ക് നല്ല പ്രാധാന്യം കൊടുക്കുന്ന സംവിധായകൻ ആണ് അനിയത്തിപ്രാവ് ശാലിനി, നോക്കെത്താ ദൂരത്ത് കണ്ണും നട്ട് നാദിയ,എൻ്റേ സൂര്യപുത്രിക്ക് അമല, മണിചിത്രത്താഴ് ശോഭന😍
@sarath5347
@sarath5347 2 года назад
@@Aparna_Remesan ഹരികൃഷ്ണൻസ് ജൂഹി
@deva_96
@deva_96 2 года назад
എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദരമേ.... എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ 💔 Lyrics - ബിച്ചു തിരുമല Jerry amaldev musical ❤
@sreelatha631
@sreelatha631 2 года назад
Oru Padu. Oramagleaku Konsi Poguna.nallairusonhanu
@jamshija2768
@jamshija2768 Год назад
@@sreelatha631 lllol
@amalbabu4730
@amalbabu4730 Год назад
ശെരിക്കും 80s 90s ഒക്കെ കുട്ടിക്കാലം, യവ്വനം ഉണ്ടായിരുന്നവർ ഒക്കെ എന്ത് lucky ആയിരുന്നു.. ഇജ്ജാതി nostalgia ആയിരിക്കും അവർക്കു... വളരെ സുന്ദരമായ ഭൂതകാലം ഉണ്ടായവർക്കുള്ള നഷ്ടബോധമല്ലേ ഗൃഹാതരത്വം ❣️
@umeshcutz1158
@umeshcutz1158 2 года назад
എന്‍റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ🖤😘
@marcojr1180
@marcojr1180 2 года назад
എത്ര കേട്ടാലും മടുക്കാത്ത ഗാനങ്ങളിൽ ഒന്ന് ❤️❤️
@aswinkarthi8899
@aswinkarthi8899 Год назад
പഴകും തോറും വീര്യം കൂടുന്ന പാട്ടും.. ഓരോ വരിയിലും നമ്മളെ കൂട്ടികൊണ്ട് പോകുന്നത് ഓരോരോ ഓര്മകളില് ലേക്കാണ്... "എന്റെ ഓർമ്മയിൽ പൂത്തുനിന്നൊരു മഞ്ഞ മന്താരമേ,എന്നിൽ നിന്നും പറന്നു പോയൊരു ജീവചൈതന്യമേ"...ഈ വരി മാത്രം മതി നമുക്ക് നഷ്ട്ടപെട്ട പ്രിയപ്പെട്ടവരെ ഓർക്കാൻ❤️😍
@reshmareshma5338
@reshmareshma5338 2 года назад
ദൂരദർശൻ കാലത്തിലേക്ക് കൊണ്ട് പോകും ഈ ഗാനം.. 🥰🥰🥰🥰❤❤❤❤❤
@sreeragssu
@sreeragssu 2 года назад
"വന്നു നീ വന്നു നിന്നു നീയെന്‍‌റെ ജന്മസാഫല്യമേ വന്നു നീ വന്നു നിന്നു നീയെന്‍‌റെ ജന്മസാഫല്യമേ " 😍❤🎶🎶🎶🎶
@lennymadhavan3361
@lennymadhavan3361 2 года назад
I am an English born Keralite and I first saw this beautiful film as a child in the 1980's when my late father was still alive. To me this particular song is a time capsule that contains memories of a bygone childhood and I think a lot of Keralite feel the same. I don't think there is a single Malayalee out there, wherever in the world they reside, that has heard this song and had not experience some kind of emotion because it triggered memories from the past. Personally I always shed a tear whenever I hear this song...
@acejkp4u
@acejkp4u Год назад
Oh you have already written everything which i was feeling.... ,😢
@lennymadhavan3361
@lennymadhavan3361 Год назад
@@acejkp4u Blessings to you!
@user-jt6og8yi
@user-jt6og8yi 2 года назад
Nadiya Enthu Sundariyanu Kannu Edukkan Kazhiyunnilla Beautiful....💚💜 Ee Cinima Eniku Valare Ishtamanu...Ethra Kandalum Pinneyum Pinneyum Kaanum.....💛 Ganangalum Manoharamanu...🎶😘
@jayalakshmik__j592
@jayalakshmik__j592 2 года назад
Ee paattu kettal appo ammummaye vilikkan thonnum 🥰 miss her 😘
@javadtj6891
@javadtj6891 2 года назад
ഒരുപാട് ഓർമ്മകളിലേക്ക് കൊണ്ടുപോകും ഈ ഗാനം...😍 💕
@KannanKannan-rk9cv
@KannanKannan-rk9cv 2 года назад
സത്യം
@shahulshaik100
@shahulshaik100 2 года назад
The most emotional & childhood memories stirring song in Malayalam.
@KannanKannan-rk9cv
@KannanKannan-rk9cv 2 года назад
ജെറി അമേൽദേവ് സർ നെ ആരും ഒന്ന് ഓർക്കണേ
@rathishbaby
@rathishbaby 2 года назад
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ മഞ്ഞുവീണതറിഞ്ഞില്ലാ പൈങ്കിളീ മലർ തേൻ‌കിളീ വെയിൽ വന്നുപോയതറിഞ്ഞില്ലാ പൈങ്കിളീ മലർ തേൻ‌കിളീ മഞ്ഞുവീണതറിഞ്ഞില്ലാ വെയിൽ വന്നുപോയതറിഞ്ഞില്ലാ ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ പൈങ്കിളീ മലർ തേൻ‌കിളീ വന്നു നീ വന്നു നിന്നു നീയെൻ‌റെ ജന്മ സാഫല്യമേ വന്നു നീ വന്നു നിന്നു നീയെൻ‌റെ ജന്മ സാഫല്യമേ (ആയിരം) തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ പൈങ്കിളീ മലർ തേൻ‌കിളീ എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ (ആയിരം)
@spicrowgaming
@spicrowgaming Год назад
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു വല്ലാത്ത feel ❤
@Rajeswaryharidaswky
@Rajeswaryharidaswky 21 день назад
ഞങ്ങളുടെ ചെറുപ്പം❤️❤️❤️❤️
@aryan1374
@aryan1374 Год назад
First iam watching this movie in open air ground at our village and that ticket rate is 2rs per head. What a great time on that night all our village people coming and watching with out a seat at plain empty ground. Me also going with my mother and our neighbour family members..nokkathadoorathu attakalasam swanthamevide bandhmevide like.. All watching like this open ground.. Golden.. Childhood memmaries...
@Im_Yumiko_chaan
@Im_Yumiko_chaan 2 года назад
Thank God for creating fasil sir
@j10vlog
@j10vlog Год назад
My ജീവൻ annu ee song 😘😘😘
@pmnair74
@pmnair74 2 года назад
Alappuzha sweet Alappuzha,❤️
@scarywitch8998
@scarywitch8998 2 года назад
Aa sheemachakka thottam eniqum valiya ishtamaa. Ente valiyammede veettil pandundayirunnu .🍁🍁🍁🍁. Eniqiniyum ente veettil nadanam. Enthoru thanalaanu aa maratthinu. Padmini enthoru sundari ammayaanu 🤩🤩😍🌞💜🌟.
@clintcharles4051
@clintcharles4051 2 года назад
നാദിയ മൊയ്തുവിൻ്റെ ആദ്യ സിനിമയാണ്
@sujithkumar8314
@sujithkumar8314 3 месяца назад
Superb
@srjsn
@srjsn 9 месяцев назад
❤❤😊
@ironman0181
@ironman0181 9 месяцев назад
This was realesed 40years ago cant believe
@johnreese399
@johnreese399 Год назад
Love the song , but can't watch the movie, heartbreaking
@senamathews7768
@senamathews7768 2 года назад
This song lives for ever
@nikhilnambiar1990
@nikhilnambiar1990 Год назад
കീശയിൽ ഒരു പേഴ്സും ടവലും അല്ലാതെ ഒന്നും ഇല്ലാത്ത കാലം...... 80,90 E പാട്ടു എഴുതിയത് സ്വർഗത്തിൽ നിന്നാണോ...... എന്ത് കിടിലൻ പറയാൻ വാക്കുകൾ ഇല്ല
@ajoaugustineim7259
@ajoaugustineim7259 2 года назад
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ.
@sujavinod9219
@sujavinod9219 7 месяцев назад
😢😢😢 നൊസ്‌റ്റോൾജിയ
@mathewmg1
@mathewmg1 2 года назад
Classic evergreen song. Please upload other songs of this movie alzo
@abhichichu1
@abhichichu1 2 года назад
Nostalgia
@BharathKumar-ok3pn
@BharathKumar-ok3pn Год назад
Here after Nna thaan case kodu
@unaistanurunais8529
@unaistanurunais8529 Год назад
❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌poli 2023 ആരെങ്കിലുo ഉണ്ടോ Undenkili poli ❤❤❤ Vennethe srinivassen 👌👌👌👌👌👌👌👌👌👌onne kelkke ❤❤❤❤❤❤
@medlife9431
@medlife9431 2 года назад
❤❤❤
@mdeepu4
@mdeepu4 2 года назад
Ever green ❤
@njanreny2929
@njanreny2929 27 дней назад
2024❤️
@sonavincent6435
@sonavincent6435 2 года назад
😥💖
@shahinab3433
@shahinab3433 10 месяцев назад
❤❤
@muhammedshamas5634
@muhammedshamas5634 Год назад
Emotional
@Subahallh
@Subahallh 2 года назад
❤😥
@anish43533
@anish43533 2 года назад
🤩🤩😍😍😍😍
@clintcharles4051
@clintcharles4051 2 года назад
നോക്കാതൊ ദുരത്ത് കണ്ണുഠ നട്ട്
@rajeevraajeev5369
@rajeevraajeev5369 2 года назад
ഈ ഗാനം കേൾക്കുമ്പോൾ എന്റെ ഷീബയെ ഓർമ്മ വരുന്നു 😔😔😔😔😔
@user-cf9fj2yi7n
@user-cf9fj2yi7n 2 года назад
Rajeev Raajeev. അത് ആരാണ് ചേട്ട
@rahulreji6009
@rahulreji6009 Год назад
❤️
@arunkr4959
@arunkr4959 Год назад
ന്നാ താൻ കേസ് കൊട് കണ്ടിട്ട് വന്നവർ ഇവിടെ കമോൺ ✋🏻✋🏻✋🏻
@lechoozmusic
@lechoozmusic Год назад
Aayiram Kannumaay Kaathirunnu ninne njaan Ennil ninnum parannakannoru Painkilee malar then kilee (painkilee) (aayiram) Manjuveenatharinillaa Painkilee malarthenkilee Veyil vannupoyatharinjilla Painkilee malarthenkilee Manjuveenatharinjillaa Veyil vannupoyatharinjilla Omane nee varum Naalumenniyirunnu njaan Painkilee malarthenkilee Vannu nee vannu ninnu neeyente Janma saaphallyame (vannu) (aayiram) thennalum makalekiyo kunju thumbi thamburu meettiyo ullile maamayil neela peelikal veeshiyo painkilee malar then kilee painkilee malar then kilee (thennalum) ente ormayil poothu ninnoru manja mandaarame ennil ninnum parannupoyoru jeeva chaithannyame (aayiram)
@shiyasrahim5125
@shiyasrahim5125 Год назад
ജീവിതത്തിൽ ഇതുവരെ ഒരുപാട് പേരെ സ്നേഹിച്ചിട്ടുണ്ട്.. തിരിച്ചു സ്നേഹിച്ചത് 7 പേർ ഉണ്ട്.. എല്ലാം break up ആയി.. ഓരോതവണ ഈ പാട്ടു കേൾക്കുമ്പോഴും അവരിൽ ഓരോരുത്തരെ ഓർക്കും..
@clintcharles4051
@clintcharles4051 2 года назад
ഇതിൻ്റെ ഫീമെയിൽ വോയിസ് പാടിയത് കെ എസ് ചിത്ര അല്ലേ?
@antonykt1074
@antonykt1074 2 года назад
Yes.Best in best chitra chechi
@raveendranpm9337
@raveendranpm9337 2 года назад
Oru kalathu malayalakarayake keezhadakiya ganam
@Issacpaulmadasseri
@Issacpaulmadasseri Год назад
Nna than poyi case kodu kandu vannavar undo
@Rojusmathew
@Rojusmathew 2 года назад
ഇത് യേശുദാസിന്റെ ശബ്ദം അല്ല
@latheefcv7349
@latheefcv7349 2 года назад
ശബ്ദം യേശുദാസിന്റെ തന്നെയാണ്
@kiranak5895
@kiranak5895 2 года назад
Recent ayet old songs oke recreate cheyth edukunond but orupad songil yesudasinte voice difference varunnu... Edit cheyunnavar plz consider... Voicente beauty kalararuth
@innuannliya
@innuannliya Год назад
ഇത് ദാസേട്ടന്റെ ശബ്ദമല്ല.. ദയവ് ചെയ്ത് video recreate ചെയ്യുന്നവർ ആ ശബ്ദത്തിന്റെ ഭംഗി കളയാതെ നോക്കണം
@shareefkacheri7305
@shareefkacheri7305 2 месяца назад
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ മഞ്ഞുവീണതറിഞ്ഞില്ലാ പൈങ്കിളീ മലർ തേൻ‌കിളീ വെയിൽ വന്നുപോയതറിഞ്ഞില്ലാ പൈങ്കിളീ മലർ തേൻ‌കിളീ മഞ്ഞുവീണതറിഞ്ഞില്ലാ വെയിൽ വന്നുപോയതറിഞ്ഞില്ലാ ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ പൈങ്കിളീ മലർ തേൻ‌കിളീ വന്നു നീ വന്നു നിന്നു നീയെൻ‌റെ ജന്മ സാഫല്യമേ വന്നു നീ വന്നു നിന്നു നീയെൻ‌റെ ജന്മ സാഫല്യമേ (ആയിരം) തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ പൈങ്കിളീ മലർ തേൻ‌കിളീ എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ (ആയിരം)
@NilaMalayalam
@NilaMalayalam 2 года назад
❤️❤️❤️
@adarshr2282
@adarshr2282 2 года назад
❤️❤️❤️
Далее
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 10 млн