ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ വയനാടിന്റെ കവാടം കൂടിയായ ലക്കിടി എന്ന മനോഹരമായ സ്ഥലത്താണ് അബാദ് ബ്രൂക്ക്സൈഡ് എന്ന റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഫാമിലി ആയിട്ട് 2 ദിവസം ചെലവഴിക്കാൻ പറ്റിയ സ്ഥലം. ബുക്കിംഗിനും മറ്റു വിവരങ്ങൾക്കുമായി വിളിക്കേണ്ട നമ്പർ: 9895704079 , 9746411611
ഭാര്യമാരെ കൊണ്ടുപോകതെ എല്ലായിടത്തും കറങ്ങാനും പോകും,😂 എന്നിട്ട് അവിടെ ചെന്ന് നിന്നു , ശോ 😣 അവർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തിരിക്കും...😂😂 അങ്ങനെ ബല്ലാത്ത ജാതി Mind ആണ് ,ഏട്ടനും ഇച്ചയാനും🥰🥰
പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ..
പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ..
"മനോഹരമായ" അവനായിരുന്നു ഇന്നത്തെ താരം , "12" തവണ സുജിത് ഏട്ടൻ ആ വാക്ക് പറഞ്ഞു ,💕 എങ്ങനെ പറയാതെ ഇരിക്കും അതേപോലത്തെ സ്ഥലം അല്ലെ ,ഹോ കണ്ടിട്ട് കൊതിയായിട്ടു പാടില്ല ....💕💕
കോവിടെന്ന മഹാമാരിക്കിടയിലും യാത്രകൾ സ്വപ്നം മാത്രം കണ്ടിരിക്കുന്ന നമുക്കിടയിൽ കൂടെ യാത്ര ചെയ്ത പോലെത്തെ അനുഭൂതി നൽകുന്ന വീഡിയോ നമുക്ക് വേണ്ടി സമ്മാനിക്കുന്ന സുജിത്തേട്ടനിരിക്കട്ടെ ഒരായിരം ലൈക് 😍😍♥️♥️👍
ആദ്യം ഗ്ലാസ് വരും പിന്നെ വെള്ളം വരും പിന്നെ plate വരും പിന്നെ കുറെ നേരം കഴിഞ്ഞാൽ കറി വരും എന്നിട്ട് കറി motham തിന്നും പിന്നെ ചോർ വരും പിന്നെ ചോർ ഉണ്ണാൻ കറി ഇല്ല പിന്നിം കറി വാങ്ങും അങ്ങനെ നമ്മൾ കറി ചോർ കറി ചോർ അങ്ങനെ ആകെ ഒരു പരിവം ആവും thug emil bro ♥️♥️♥️😁😁😁♥️♥️♥️♥️
@@ah8948 aa best, അവിടെ ഉണ്ടായിരുന്ന സ്വഭാവിക ഭൂപ്രകൃതി ഒരു വിധത്തിലും മാറ്റം വരുത്തിയിട്ടില്ല എന്നാണോ..മൂന്ന് നിലയിൽ പണിതിരിക്കുന്ന കോൺക്രീറ്റ് ബിൽഡിംഗ് പ്രകൃത്യാലുള്ളതായിരുന്നോ..!!??
എത്ര കണ്ടാലും കൊതി തീരാത്ത നയന മനോഹരമായ കാഴ്ച്ചകളുടെ പറുദീസയാണ് വയനാട് പല നാടുകളിൽ നിന്നും ജോലിയുമായി ഇവിടെ താമസിക്കുന്ന മറുനാട്ടുകാർ പിന്നീട് ഇവിടെ തന്നെ സ്ഥിരതാമസക്കാരവുന്നു ഇവിടുത്തെ കാലാവസ്ഥയും ജനങ്ങളുടെ ഒത്തൊരുമയും സ്നേഹവും സൗഹാർദ്ദവും പ്രധാന കാരണം
പാലക്കാട് ജില്ലയിലെ വീരമംഗലം ഡാം വെള്ളിനേഴിയിലെ കലാഗ്രാമം എന്നിവ കണ്ടിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് എന്റെ ചാനലിൽകയറി നോക്കൂ ഒപ്പം കൂട്ടാനും മറക്കല്ലേ..
സുജിത്ത് ബ്രോ ഞാനും വൈഫും....7 വർഷം മുൻപ് abad മൂന്നാർ ഉള്ള ...ഒരു മലയുടെ കാഴ്ച കിട്ടുന്ന കോപ്പർ കാസ്റ്റിൽ എന്ന ഒര് റിസോർട്ട് ഉണ്ട് വൈഫ് ഇപ്പോഴും അവിടുത്തെ ഫുഡിനെ പറ്റി പറയാറുണ്ട്....ഒരു നാൾ ഞാനും യാത്രയെ സ്നേഹിച്ചിരുന്നു...എന്തായാലും abad ഏത് പ്രോപ്പർട്ടി ആയാലും ഫുഡ് കിടു ആയിരിക്കും ...അത് എങ്ങനെ maintain ചെയ്യുന്നു.......Emil & sujith keep rocking .....Regards .....Riyas
Sujith That fruit is very common in ASSAM. It's called OTENGA. it's very commonly used in fish curry for sourness. It is the KUDAMPULI for Assamese. am happy to see that in Kerala....great
സുജിത്ജി, നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ നല്ലതും ഇൻഫർമേറ്റീവ് കൂടിയാണ്. അബുദാബിയിൽ ഉള്ള എന്റെ നോർത്ത് ഇന്ത്യൻ ഫ്രണ്ട്‌സ് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടപെടുന്നു. അവർക്കു മാത്രമല്ല മറ്റു മലയാളം അറിയാത്ത ആളുകൾക്കായി ഇനിയുള്ള വീഡിയോകളിൽ "ഇംഗ്ലീഷ് സുബ്ടൈറ്റിൽ" കൂടെ ഉണ്ടെങ്കിൽ നല്ലത് എന്ന് ഒരു അഭിപ്രായം ഉണ്ട്. നന്ദി.
Abad brookside lakkidi resort 👍 ശരിക്കുമൊരു അപാരമായ അനുഭവങ്ങൾ നൽകുന്ന സ്ഥലം തന്നെയാണെന്ന് മനസ്സിലായി ഈ അനുഭവങ്ങൾ ഞങ്ങൾക്ക് നൽകിയ സുജിത്ത് ഏട്ടന് ഒരായിരം നന്മകൾ നേരുന്നു. ❤️❤️❤️❤️❤️
18:26... സുജിത് : മിക്കവാറും സമയങ്ങളിൽ കുരങ്ങന്മാർ കയറിവരും ..പിന്നെ ഇവന്മാർ വെല്യ ശല്യം ഒന്നും ഇല്ല .. എമിൽ : അതെ വെല്യ ശല്യം ഒന്നും ഇല്ല കാരണം സുജിത്തും അവരും കൂടെ മിണ്ടിയും പറഞ്ഞും ഒക്കെ ഇരുന്നോളും .. സുജിത് : അതെ അതെ നീ ഉള്ളത് കൊണ്ടാ അവരു വന്നത് .. എമിൽ : പക്ഷെ വന്നു നിങ്ങൾ തമ്മിൽ കമ്പനി ആയി ...🤣🤣🤣
സുജിത് chettante oro video varanum katta waiting annu oro video athreyum മനോഹരം annu chetta ennium ithople നല്ല video kanan ആഗ്രഹിക്കുന്നു...... emil ബ്രോയും powli
ഈ ഒരു വീഡിയോ കാണുമ്പോൾ തന്നെ അവിടുത്തെ ആ പ്രത്യേക vibe എന്ന് തന്നെ പറയാം ആ feel അനുഭവപ്പെടുന്നുണ്ട്.അങ്ങനെ എനിക്ക് മാത്രമല്ല തോന്നിയത് എന്ന് എനിക്ക് നന്നായി അറിയാം.നമുക്ക് അങ്ങനെ അനുഭവപ്പെട്ടെങ്കിൽ പിന്നെ സുജിത്ത് സാറിന്റെ ഒരു അനുഭവം എന്തായിരിക്കും.ഓ.....❤
❤️SUJITHETTA❤️Kilometers and kilometers movieyil nammude tovinochayan kardhunghla passil nilkkunnath kandappol orma vannath inb trippil nammude emil bro nilkkunnathaaittaairunnu Original:Toviochayan and tovino lite is our own emil bro ❤️❤️❤️❤️❤️❤️❤️❤️
Sis and sister endhe channel onu sub cheyo ningale kondh frer ayi cheyan patiya karyamale like and share oke ipo 252undh ningal kudi cheythal 253 akum angane, 500 my dreem
Try visit veterinary College too sujithetta.ഒരു abandoned resort koode und avide.oru simple trekking nadatham.abad ninnu oru .5 km distance ullu veterinary collegilekk.
Very interesting. So much impressed. Lockdown ൽ പെട്ടു കിടക്കുന്ന ഞങ്ങളെപ്പോലെയുള്ളവരെ യാത്രയിൽ കൂട്ടുന്ന സജിത്ത് ന് so thanks. Email ന് കൂടെ കൂട്ടിയത് പൊളിച്ചു . നല്ല amphiance. Good attempt. Go ahead.
വയനാട്ടിൽ ഒരുപാട് റിസോർട്ടുകളുണ്ടെങ്കിലും വായനാട്ടുകാരനായിട്ട് പോലും ഒരിടത്തും പോകാത്ത ലെ ഞാൻ... 🤪🤪 ഇതുവരെ പൂളിലിറങ്ങാത്ത ലെ ഞാൻ (ആകെ ഇറങ്ങിയത് wonderlla യിൽ മാത്രം ). എന്നാലും തള്ളിനൊരു കുറവും വരുത്താറില്ല.... 🤪🤪😀😀😍😍🤩🤩🤩
നമ്മൾ last weekend പോയി..നല്ല ambience..മഴയും തണുപ്പും ചെറുതായിട്ട് miss ചെയ്തെന്നോഴിച്ചാൽ കിടു..❤️❤️ പിന്നെ chef മാറീല്ല ന്നു തീരുമാനമായി ട്ടാ..അസാധ്യ dishes🔥🔥🔥🔥
Sis and sister endhe channel onu sub cheyo ningale kondh frer ayi cheyan patiya karyamale like and share oke ipo 252undh ningal kudi cheythal 253 akum angane, 500 my dreem
Nice resort now i'm staying at here. They are good caring.The pool is not opened but we can bath in the brook it was a great experience for us its a good resort in lakkidi if you're coming here is better to stay here
Ee samayath adhayadh korona samayath vittilirikunna enikku bayakara ashwasamanu we travel vlog vittilirunnalum avide vannu kanunna Oru feel Anu enikku thonnunnadh sujithetta your grate Emil bro supper antto
Sis and sister endhe channel onu sub cheyo ningale kondh frer ayi cheyan patiya karyamale like and share oke ipo 252undh ningal kudi cheythal 253 akum angane, 500 my dreem
Sis and sister endhe channel onu sub cheyo ningale kondh frer ayi cheyan patiya karyamale like and share oke ipo 252undh ningal kudi cheythal 253 akum angane, 500 my dreem
Sis and sister endhe channel onu sub cheyo ningale kondh frer ayi cheyan patiya karyamale like and share oke ipo 252undh ningal kudi cheythal 253 akum angane, 500 my dreem
Sis and sister endhe channel onu sub cheyo ningale kondh frer ayi cheyan patiya karyamale like and share oke ipo 252undh ningal kudi cheythal 253 akum angane, 500 my dreem
മല്ലുട്രാവലർന്റെ ബ്രുക് സൈഡ് പ്രൊമോഷൻ റിവ്യൂ നേരത്തെ കണ്ടിരുന്നു കോംപയറിങ് ടു ദിസ് മല്ലു ട്രാവലറിന് ഞാൻ 10ൽ 4 കൊടുക്കും കാരണം എന്താണെന്ന് സുജിത്തേട്ടന്റെ ഈ രണ്ടുവീഡിയോസ് കണ്ടാൽ മതി