Тёмный

Abhaya Hiranmayi | ഗോപിയുടെ പാര്‍ട്ണര്‍ ആയതുകൊണ്ടാവാം എന്നെ ആരും പാടാന്‍ വിളിച്ചില്ല | Part 1 

Mathrubhumi
Подписаться 778 тыс.
Просмотров 129 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@sumams5762
@sumams5762 11 месяцев назад
😢കുറ്റം പറയാനും തോന്നില്ലല്ലോ ഇതിനെ 😔😔
@janvi6769
@janvi6769 Год назад
ഗോപി സുന്ദറായി തീർന്നതിൽ അ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തി. അമൃതയുമായി അയാളുടെ നിമിഷ നേരകൗതുകം അവസാനിച്ചു. ജീവിതത്തിനോ കൂടെയുള്ള വ്യക്തിയ്ക്കോ മൂല്യം കൊടുക്കാത്ത ഗോപി സുന്ദർ ജീവിതത്തിൽ ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ കോമാളി മാത്രമാണ് .ഈ സ്ത്രീയോടൊപ്പം ജീവിച്ചിരുന്നപ്പോൾ ജനം അയാളെ ബഹുമാനിച്ചിരുന്നു. അത് അയാൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
@lathaunniyampath3842
@lathaunniyampath3842 Год назад
നല്ലൊരു കുട്ടി ❤️.. എത്ര ബഹുമാനത്തോടെ ആണ് ഗോപിസുന്ദരിനെ കുറിച്ച് പറയുന്നത്
@raheebashabeer9769
@raheebashabeer9769 Год назад
Allathe vere enthu parayan vere oruthiye patich edthathaa copy etente pinn enthu parayan kuttam paranja pandu ellrum prnjathalle ithokke ethra kaalam kanan.ennu apo ivalum ivlde mattavnum koodi commntsine oru ulupp illand rply kodkkum.athe avsthe thanny amrthakkum kity enthokke kaatikooti enthayi 😂😂😂😂 gopi ellredthunnum gopi aayiii😂😂
@nannurn5743
@nannurn5743 Год назад
Kudumbam kalakki alle Avalude oru velupikkal
@raheebashabeer9769
@raheebashabeer9769 Год назад
@@nannurn5743 sathym
@dhanyaknarayanan7192
@dhanyaknarayanan7192 Год назад
Abhaya is good human being
@preethap1927
@preethap1927 Год назад
അതോണ്ടായിരിക്കും കുടുംബം കലക്കിയത്
@shintoalappatt2634
@shintoalappatt2634 Год назад
ഓൾഡ് പാട്ണറെ ചെളി വാരി എറിയാതെ ഗുഡ് സംസാരം.... ക്വാളിറ്റി ഉള്ള വുമൺ ❤️👌
@dhanyaknarayanan7192
@dhanyaknarayanan7192 Год назад
Exactly
@User_25542
@User_25542 Год назад
ക്വാളിറ്റി കൂടുതൽ ആയതു കൊണ്ടാ ഒരു പാവം സ്ത്രീടെയും 2 മക്കളുടെയും life തുലച്ചത് 😏😏😏😏😏😡😡😡😡😡😡
@dhanyasudeep7391
@dhanyasudeep7391 Год назад
ഗോപി അമൃതയെ വിട്ടു. ഇനി ആ ഗാപ്പിൽ ചാൻസ് ഉണ്ടെങ്കിൽ 🤣
@rajimolkr4985
@rajimolkr4985 Год назад
​@@User_25542ആര്. അവരുടെ ഭർത്താവ് ആയിരുന്നു അത് ചിന്തിക്കേണ്ടത്.
@minnuvincent5139
@minnuvincent5139 Год назад
​@@User_25542 oru bharyayum rand pillerum undayitm gopi sundar cheythatho.. Ath thett ale? Thett aru cheythalum ath thett thanne aanu
@ponnusathya123
@ponnusathya123 Год назад
She is genuine ❤
@samruddhisam1636
@samruddhisam1636 Год назад
Wish if they are together again ❤❤ power couple..
@veenasworld4976
@veenasworld4976 Год назад
Such a genuine person
@arunkrishnan5819
@arunkrishnan5819 8 месяцев назад
Respected women
@shahinack1702
@shahinack1702 Год назад
Abhaya 🥰🥰 she was my patient 🤩
@malavikamenon4465
@malavikamenon4465 Год назад
😂
@sunshine-ni5iz
@sunshine-ni5iz Год назад
If u were in America u would have been sued for violating HIPAA law
@ajmikader8917
@ajmikader8917 Год назад
What kind of a doctor u are
@shruthidilip8295
@shruthidilip8295 Год назад
She sees herself as a revolutionary 😂😊
@tharakrishna5356
@tharakrishna5356 11 месяцев назад
😂😂😂😂
@nishamanoj1541
@nishamanoj1541 9 месяцев назад
😂
@aparnam3786
@aparnam3786 9 месяцев назад
@sadirasalam2655
@sadirasalam2655 Год назад
ALL THE BEST SHINING STAR .STAY BLESSED
@rekhalakshmanan6265
@rekhalakshmanan6265 Год назад
നല്ല ഇന്റർവ്യൂ.. 👍
@Satya_4870
@Satya_4870 Год назад
Very nice conversation and a genuine person more than a singer!
@reethajohn2453
@reethajohn2453 Год назад
Kudumbam kalaki
@ooooo18758
@ooooo18758 Год назад
She is not guilty for living with a Married man with 2 children. Still she sees him as a great guy .
@ananth227
@ananth227 Год назад
Ohh so you think it's okay to put the blame on women only. It was 'his' kids and wife which he abandoned. Why isn't he labelled as guilty here??
@miraban181
@miraban181 Год назад
Both are equally guilty. Entertaining a married man according to his whims and fancies is a crime.
@sherlymanoj76
@sherlymanoj76 Год назад
So sad
@Glitzwithme
@Glitzwithme Год назад
അയാൾക്ക് അത് ഇല്ലല്ലോ... Why should she?
@minnuvincent5139
@minnuvincent5139 Год назад
So was him? He left his wife and two children.. Shouldn't he be blamed? No na you always try to put a fault on a women
@sandhyavision2090
@sandhyavision2090 Год назад
Go with your happiness 😍😍Hiranmayi..
@shalini6115
@shalini6115 Год назад
I like her attittude👍👍👍
@jimmymathew5061
@jimmymathew5061 Год назад
Congrats Ramya
@Lethasaji
@Lethasaji Год назад
Still she calls ഗോപിയേട്ടൻ with respect
@anjurani6769
@anjurani6769 Год назад
ലിവിങ് റിലേഷൻഷിപ് ലേക്ക് പോകുന്ന കാര്യം പറഞ്ഞു മനസിലാക്കുന്ന അത്ര ബുദ്ധിമുട്ട് ഇല്ലായിരുന്നല്ലോ സ്വന്തം passione പറ്റി വീട്ടുകാരെ പറഞ്ഞു മനസിലാക്കാൻ.
@tharakrishna5356
@tharakrishna5356 11 месяцев назад
Sathyam
@ooooo18758
@ooooo18758 Год назад
Itu nishkalangata alla , tettu cheytitt nyayeekarikkunatan , she is not guilty of living with a Married man.
@neethumolsinu6384
@neethumolsinu6384 Год назад
Samsarom kelkan nalla resamundu👌👌
@sreyanandha5936
@sreyanandha5936 Год назад
Very humple aayipoyi abhaya,athanu sudden vedhanayum undakunnathu
@VKrish13
@VKrish13 Год назад
Is this interview about Gopi or Abhaya ?
@ooooo18758
@ooooo18758 Год назад
ayalk 2 children and wife indayitum , she lived with him. Now she's acting like she is some visionary or Saint
@dp5030
@dp5030 Год назад
She was a young kid.. just 19 yrs..wht she did is wrong but cut her sm slack.. 19il chydadu mandatharam ayennu korachu varshangal kazinjapo thiricharinju kanum
@ooooo18758
@ooooo18758 Год назад
@@dp5030 till now she sees him as a good trophy. See the interview. after 18 she should be sensible. After 19 didn't she realise it's wrong to take a man who is already married and with 2 children.
@malaprop4156
@malaprop4156 27 дней назад
​@@ooooo18758She didn't take the man, the man left his family & took her. The man here is a selfish narcissist who does not value people, he discards people when he wishes to, & takes anything he feels a kambam towards. He left his family. When he was 31, he manipulated a 19 year old girl & groomed her to hv a relationship with him. Kerala is too full of misogynists like you who will only blame the woman no matter what.
@treasajimmy9932
@treasajimmy9932 Год назад
ഇപ്പൊ ഫാമിലി ഇല്ല അത്രയേ ഉണ്ടായുള്ളൂ......
@nishanthjayan9756
@nishanthjayan9756 Год назад
കോഴി ഗോപിയുടെ ഒരു പിട കോഴി.
@kallyanikallyani1429
@kallyanikallyani1429 Год назад
ഇപ്പൊ എല്ലാം കൊണ്ടും സന്തോഷം അല്ലെ 😂
@nannurn5743
@nannurn5743 Год назад
She deserved it Karama will definitely hit back she deserves all this Let her enjoy 😂😂😂😂
@malaprop4156
@malaprop4156 27 дней назад
Yes now she's free from narcissist Gopi Sundar, she's free & can enjoy her life. She deserves much better than a clown like Gopi.
@npmuraleekrishnan6592
@npmuraleekrishnan6592 Год назад
😊❤
@alhubal6321
@alhubal6321 10 месяцев назад
മറ്റൊരു സ്ത്രീയെം മക്കളേം വിഷമിപ്പിച്ചു അയാളെ വശത്താക്കി. ഇപ്പൊ അതെ അവസ്ഥ തന്നെ കിട്ടിയപ്പോ വലിയ ഫിലോസഫി പറയുന്നുണ്ട് 😂🤣😀😀
@malaprop4156
@malaprop4156 27 дней назад
അന്ന് അഭയക്ക് വെറും 19 വയസ്സ് പ്രായം, ഗോപിക്കു 31ഉം. അവനാണ് സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ഒരു naive ആയ കുട്ടിയെ വളച്ചെടുത്തത്. He's a predator. ഏതായാലും അഭയ രക്ഷപെട്ടു.
@ArunAntony-rj9gv
@ArunAntony-rj9gv Год назад
😮
@minimoljoseph9974
@minimoljoseph9974 Год назад
Oru family nashipichu
@rincythomas6416
@rincythomas6416 Год назад
❤❤❤
@divya550
@divya550 Год назад
singer sitharaye aanennu thonunmu snake um aayi compare cheythathu avaru bhayankara friends aayirunnello orikkal
@tharakrishna5356
@tharakrishna5356 11 месяцев назад
ആ പുള്ളിക്കാരി അവസരം കിട്ടാൻ വേണ്ടി കൂടിയതായിരിക്കും, അന്ന് ഗോപി കൂടെയുണ്ടാരുന്നല്ലോ
@Starvijay2020
@Starvijay2020 Год назад
@abhaya_hiranmayi
@abhaya_hiranmayi Год назад
❤❤❤
@remyaharikumar5876
@remyaharikumar5876 Год назад
❤❤❤
@GodME416
@GodME416 Год назад
Ethonnum kettu Gopi annan thirike varilla 😂
@Anu......
@Anu...... Год назад
She is in another relationship ♥️
@GodME416
@GodME416 Год назад
@@Anu...... Athum mattoru penninte husband akathirunnal kollam 🫨
@BanuMathi-cw9cc
@BanuMathi-cw9cc Год назад
അണ്ണൻ പുതിയ ഇരയെ തേടി കൊണ്ടേ ഇരിക്കും . അണ്ണൻ ഒരു കോഴി . അത്രെയെ ഉള്ളൂ
@GodME416
@GodME416 Год назад
@@BanuMathi-cw9cc ethupole ulla annanmarude purake aa type ANNImare poku … all are mathematics 😉
@Priroritizeurself
@Priroritizeurself Год назад
@@Anu...... Aara athy
@raheebashabeer9769
@raheebashabeer9769 Год назад
Goppppiiii gopii aayiiii😂😂😂😂 ini enthu prnnkt enthaaaa😂😂
@preethappreethap4177
@preethappreethap4177 Год назад
Jeevikkunnath acaravarude ishtam but mattoralude kudumbam thakarthakaruthu karma will be back
@MichiMallu
@MichiMallu Год назад
14:08 Projects ഒന്നും എനിക്ക് വെളിപ്പെടുത്താൻ പറ്റില്ല, അതുകൊണ്ടാണ്! അതെന്തുകൊണ്ടാണ്, വെളിപ്പെടുത്തിയാൽ ഗോപി ഇടപെടുമോ? കോഴി പാരയാണോ?
@ramyarp680
@ramyarp680 Год назад
👌👌👌👌👍
@alhubal6321
@alhubal6321 10 месяцев назад
How you get them is how u lose them 😂😂😂😂മലയാളത്തിൽ പറയുവാണേൽ കൊടുത്താൽ കൊല്ലത്തും കിട്ടും
@Mindteacher986
@Mindteacher986 Год назад
Ee chechi paadiya film songs ethanu? Soundil nasal tone kooduthal aanu. Ella songsum cherilla.
@smithadaskunnappullil1145
@smithadaskunnappullil1145 Год назад
Good character
@bennypriyanikethan5984
@bennypriyanikethan5984 Год назад
നിഷ്കളങ്കതയുടെ വാക്കുകൾ...
@ooooo18758
@ooooo18758 Год назад
Oru nishkalangatayum illa , she is not guilty of living with a Married man with 2 children.she still sees Gopi as good .
@User_25542
@User_25542 Год назад
ഇതു നിഷ്കളങ്കത അല്ല ഇതു acting ആണ്... ഇതു പോലെ ഉള്ള commands കിട്ടുവാൻ വേണ്ടിയാ 😂😂😂😂😂... ഇവള് കാരണം പാവം 2 പിള്ളേർ അനുഭവിച്ചതിനു ദൈവം ഇവളോട് ചോദിക്കും 😡😡😡😡
@alhubal6321
@alhubal6321 10 месяцев назад
O pinne
@anaghaambili1700
@anaghaambili1700 Год назад
❤🎉
@preethap1927
@preethap1927 Год назад
കുടുംബം കലക്കാനുള്ള സംസ്കാരം കുടുംബത്തിൽ നിന്ന് കിട്ടിയതാണോ 🤔
@lathaunniyampath3842
@lathaunniyampath3842 Год назад
ഒരാൾ മാത്രം വിചാരിച്ചാൽ കുടുംബം കലങ്ങുവോ? അയാൾക്കും ഇതിൽ തുല്യമായ പങ്കില്ലേ, കുടുംബം ഉണ്ടെന്ന് അയാളും ഓർക്കണമായിരുന്നു
@Glitzwithme
@Glitzwithme Год назад
അയാൾക്കും ഇല്ലേ ഒരു പോലെ പങ്ക്... അതെന്താ പറയാത്തത്
@jamsheerapdy
@jamsheerapdy Год назад
Mattoru kudumbam ondenn arinchit. Ayala. Premich. Vashathakiyad. Shariyano Swandam sugam mathram. Swarthada. Barriya kuti. End. Ondayal enda. Ennod sneham venam. .penn. Thanna. Penninda shathru
@anuakhil4871
@anuakhil4871 Год назад
Nigalude koode aa manuzhyan 14 years ninnengil enthukondum nigalane better ayale ethrayum kalam nokkiyalooo 😅😅
@sandhyas5833
@sandhyas5833 Год назад
Remya chechi....❤❤❤❤❤
@saliniaaryen3289
@saliniaaryen3289 Год назад
Ellam kondum ok pakshe Gopi de 1st wife and children avarodu cheythathu thettalla droham aanu
@pachaparishkaari3573
@pachaparishkaari3573 Год назад
Ath gopisundaralle.acheythatah...aayalde athrwm convern iyalkk abhayakk vendallo
@Anu......
@Anu...... Год назад
അതിന് ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തീരെ ചെറിയ പ്രായത്തിൽ ഇവർ അയാളുമായി റിലേഷൻഷിപ്പിൽ ആയതാണ്. ഗോപി സുന്ദർ ആണ് അതിനെപ്പറ്റി ചിന്തിക്കേണ്ടിയിരുന്നത്
@dp5030
@dp5030 Год назад
Nammalde partnernode commitment kattendadhu nammalanu.. if you are loyal no one can seduce you.. swayam thettu cheydittu mattarol vashikarichu ennu paranju 3rd persone blame chydite karyamilla and abaya was just a kid.. 19 yrs
@fathimaap690
@fathimaap690 Год назад
​@@Anu......L
@omanaomana8430
@omanaomana8430 Год назад
Gopi Gopi ennu veedum thudanjiyello
@sunitasamracheal8146
@sunitasamracheal8146 Год назад
Athinu ee chechikku Padan ariyumo
@rajimolkr4985
@rajimolkr4985 Год назад
പക്വത ഉള്ള സംസാരം. Fake ആളുകളെ മറ്റുള്ളവർ ഇഷ്ടപെടുന്നു
@Ghanashyam-m3d
@Ghanashyam-m3d Год назад
You should practice more
@Word9276
@Word9276 Год назад
Oru pattalle padiyittullu
@Mindteacher986
@Mindteacher986 Год назад
Which one
@dhanyaknarayanan7192
@dhanyaknarayanan7192 Год назад
Khalibil thenozhukana koyikode Kanimalare mulle nee
@Myna-o6j
@Myna-o6j Год назад
Gopisunder mayi nalla reethiyil poyirunnnkl ellam sammathichu thararunnu😅
@belugaromeo3729
@belugaromeo3729 Год назад
Pravarthi kondu aareyum vedanippikkaruthathre😢 enthaano uddesiche? Enthu yogyathaya athu parayaan🤮
@bindhyascookbook3817
@bindhyascookbook3817 Год назад
Gopide old life entarunnu ennu iyalk ariyuvo? Engane arunu ennu iyalk ariyuvo? Mattullavare judge cheyyan nasalster irikkuka. Swayam apamanithan akathe irikkuka
@nehanshizan2497
@nehanshizan2497 Год назад
Look like Violet mayers ❤
@beenamohan7149
@beenamohan7149 Год назад
Gopi thirichuvarum kathirunno olipeeru
@mollyalexander9227
@mollyalexander9227 Год назад
BIG mistake living with a married man are you justifying your blunder this is called foolishness
@SALMA_MC
@SALMA_MC Год назад
Gopiye ippo kiyal tharakedilla thonnunnu
@belugaromeo3729
@belugaromeo3729 Год назад
Weird ennu paranjathu entha uddesiche? Enthaanu weirdness? Is weirdness needed only in talking, not in dressing or in doing some other things?😢
@User_25542
@User_25542 Год назад
തിരിച്ചു ഗോപി വിളിക്കാൻ വേണ്ടിയാണോ ഈ ഇന്റർവ്യൂ 😂😂😂😂😂😂😂 gopi, gopi gopi ഇതു മാത്രമേ ഉള്ളൂ ഈ ഇന്റർവ്യൂയിൽ 😂😂😂എങ്ങോട്ടാ ഈ ചാട്ടം എന്നു മനസിലാകുന്നുണ്ട് 😂😂😂😏😏😏😏😏
@abdullahkaleel9864
@abdullahkaleel9864 Год назад
സ്നേഹം കൊണ്ടാ 👍
@shamnanazeer9518
@shamnanazeer9518 Год назад
Abhayakku Gopi ye matti nirthan pattilla 14 years life aanu . Pattilekkethichathum, famous aakkiyathum ellam
@geethak5612
@geethak5612 Год назад
ചുരുക്കം പറഞ്ഞാൽ ലിവിങ് ടുഗെതർ എന്നാൽ തെരുവ് പട്ടിയെ പോലെ എന്നല്ലേ അല്ലെങ്കിൽ ലൈൻ ബസ് പോലെ ആർക്കും വന്ന് കയറി ഇറങ്ങി പോവാം
@priyanka8582
@priyanka8582 Год назад
Endhonnede. 🙄Daridryam 🫥
@Chinnuchinnu797
@Chinnuchinnu797 Год назад
Athenthaado pattikal maathre kalikkaarollooo.
@dp5030
@dp5030 Год назад
When u see a relationship just a means to have sex.. u may feel tht way
@rajimolkr4985
@rajimolkr4985 Год назад
കഷ്ടം. വ്യക്തികൾ അവരുടെ ലൈഫ് തിരഞ്ഞെടുക്കുന്നത് അവരുടെ ഇഷ്ടം അനുസരിച് ആണ്.
@Glitzwithme
@Glitzwithme Год назад
ബഹുമാനം ഇല്ലാത്ത എല്ലാ റിലേഷനും ഇങ്ങനെ ആണ്... അത് married ആണെങ്കിലും അല്ലെങ്കിലും
@smrithirawther5174
@smrithirawther5174 Год назад
Self marketing by talk
@leah1142
@leah1142 Год назад
Gopi de relation karanam ethine ariyavunne? Actually who’s she? 🤮
@DreamCatcher-kg4lu
@DreamCatcher-kg4lu Год назад
Avar singer anu
@jeweljosh8934
@jeweljosh8934 Год назад
കോവി
@husnashihab874
@husnashihab874 Год назад
Gopiye chodyam cheydo
@SaleemaBasheer-io8mf
@SaleemaBasheer-io8mf Год назад
Ninne ini aar ekettum
@Chinnuchinnu797
@Chinnuchinnu797 Год назад
Ee kochinokke nalla educated and talented aaaan. Ineeppo aanillelum jeevikkaam potta.
@MichiMallu
@MichiMallu Год назад
@@Chinnuchinnu797 Engineering drop out ആണെന്ന് കേട്ടിരിക്കുന്നത്, അപ്പോൾ +2!
@Chinnuchinnu797
@Chinnuchinnu797 Год назад
@@MichiMallu Jeevikkaan kettyonte nakka picha kk venti kaathirikkonnum venti varilla
@user.shajidas
@user.shajidas Год назад
ബോണ്ട
@krishnaprasadh9844
@krishnaprasadh9844 Год назад
HOES ALWAYS A HOOOOOOOOO
@soorajkritik3784
@soorajkritik3784 Год назад
Avanavantte Nettathinu Oru Music Directorude Kude Jeevikkan Theerumanichu...Ayalude 2 Kuttikalum Bharyayum KalliWalli...Nee.Oru Sthree Ratnam Thanne! Pinne Ninne Vilikkunna Channel Punya Sthree Janmangal AparamThanne!!! ORATTA ORUTHI EEE Thatwika Avalokanam Nadathumbul Ithe Kurichu Chodhichilla...My foot!🥸
@anseenafaizal1988
@anseenafaizal1988 Год назад
Ninjl nthna avare parayunnath?? Avarde life ninjlk aryuo?? Ninjldeyokke vicharathil sthree ennal ntha.? Aanugalkokke fud vech koduth, avarde adima aayi jvkkunnathano sthree darmam?? Ninjl nth kond gopi sundarne onnum paranjilla?? Allel thanne, ath avarde life alle?? Aa lifil ntha nadannathen ninjlk aryuo
@dp5030
@dp5030 Год назад
Nettathinu live in poyo 19 kari.. hav sm sense..
@priyanka8582
@priyanka8582 Год назад
How is it her mistake? His wife and two kids are his responsibility. He is not a kid rite, you are saying as if she took him as if he is some pet😅 onnu podoo..
@raheebashabeer9769
@raheebashabeer9769 Год назад
Sathym ivalku Kure netam kity and amrthakkum kityy
@aathiravm3190
@aathiravm3190 11 месяцев назад
❤️
@lathikakumari4743
@lathikakumari4743 Год назад
❤❤❤
@RamyaKN-z3e
@RamyaKN-z3e Год назад
❤️
@sreegeshsreenisreegesh513
@sreegeshsreenisreegesh513 Год назад
❤❤❤
Далее
JB Junction: Balabhaskar - Part 1 | 2nd May 2015
34:28
Abhaya Hiranmayi | TALKLATES | Special Interview
26:07