Тёмный

Abhimanyu Malayalam Full Movie - HD | Mohanlal , Geetha , Shankar - Priyadarshan 

Saina Movies
Подписаться 1,6 млн
Просмотров 1,2 млн
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 820   
@Abhi-iv9pp
@Abhi-iv9pp 3 года назад
*മലയാളത്തിൽ ഇതുപോലെ ഒരു underworld സിനിമ വേറെ* *വന്നിട്ട് ഇല്ലാ വരുകയും ഇല്ലാ* .. *Rajan madhav Nair എന്നാ badarajan ന്റെ ജീവിതത്തിൽ* *നിന്ന് ഊർജം കൊണ്ട് ആണ് അഭിമനൃൂ എടുത്തിരിക്കുന്നത്* #Lalettan & #priyadharshan combo *മലയാളത്തിന്റെ Super star 🌟 MOHANLAL ഹരി Annan 🔥 ആയി കസറി* 💪
@saijukartikayen910
@saijukartikayen910 3 года назад
ശെരിയാ മോഹൻലാലിന്റെ മാത്രം പക്ഷെ മമ്മുക്ക യുടെ ഹിറ്റ്‌ പടം പോലെ ഒക്കില്ല 👍👍👍👍👍
@GARUDA73679
@GARUDA73679 2 года назад
@@saijukartikayen910 poda maramoottykkokke e level realistic don film illa pullikkokke samryajyam level ulla padameyullu
@praveenradhakrishnan1384
@praveenradhakrishnan1384 2 года назад
@@saijukartikayen910 ... കഞ്ചാവാണല്ലേ😂😂
@kartik2545
@kartik2545 2 года назад
@@GARUDA73679 pakshe mammoka big b thatt vera thanne ann
@jonsnow990
@jonsnow990 2 года назад
@@saijukartikayen910 onn poo myre
@sreejithvas8880
@sreejithvas8880 2 года назад
ഹരി അണ്ണനെ പോലെ ആകണമെന്നായിരുന്നു ചെറുപ്പത്തിൽ എന്റെ ആഗ്രഹം😄😄 നിഷ്കളങ്കൻ, പാവം കാമുകൻ,സ്വത്തു എല്ലാം നഷ്ടപ്പെട്ടവൻ,സ്നേഹിച്ച പെണ്ണിന്റെ മുന്നിൽ തോറ്റു പോയവൻ,അവസാനം ജീവിക്കാൻ വേണ്ടി "അധ്വാനിച്ചു ജീവിക്കാൻ" മുംബൈയിൽ എത്തി ഗുണ്ടകളാൽ അതിനും നിർവ്വാഹമില്ലാതെ പൊരുതി നിന്ന് ആ നാടിന്റെ എല്ലാ എല്ലാമായി മാറിയ ഹരി അണ്ണൻ❤❤❤❤എന്നും മാസ്സ് ആയിരുന്നു. അവസാനം പണ്ടു സ്നേഹിച്ചു തേച്ചിട്ടു പോയ കാമുകിയായ മുറപ്പെണിനെ കണ്ടുമുട്ടി അവളോട് പറയുന്ന ഓരോ ഡയലോഗിനും തുള്ളി ചാടി കയ്യടിച്ചിരുന്നു ഞാൻ; എനിക്ക് ആ സീൻ ആണ് ഏറ്റവും ഇഷ്ടം. അവളോട്‌ പറഞ്ഞ ഒറ്റ ഡയലോഗ് മതി ഹരിയേട്ടന്റെ റേഞ്ച് അറിയാൻ "നിന്റെ മടിക്കുത്തു അഴിച്ചിട്ടു വേണ്ട എനിക്ക് നിന്നെ സഹായിക്കാൻ, സാവിത്രികുട്ടിയെ ഈ രീതിയിൽ കണ്ടതിൽ എനിക്ക് ഒരുപാട് സങ്കടമുണ്ട്" മുംബൈ കാമാത്തിപുരയിൽ ഹരി ആരായിരുന്നു& കാമാത്തിപുരയുടെ രാജാവ് ഹരി എങ്ങനെയായി എന്നറിയാൻ അവിടെയുള്ള ആ മാസ്സ് ഡയലോഗ് മാത്രം മതി 🌹🌹🌹🌹 ഹരി വെറും ഹീറോ അല്ലടാ മുംബൈ കാമാത്തിപുര അന്ധേരി കിങ് അണ്ടർ വേർഡ് കിങ് ഡബിൾ സൂപ്പർ ഹീറോ ആണ് മക്കളെ 🤭 ❤❤"HARI ANNAN"❤❤അഭിനയിക്കുക ആയിരുന്നില്ല, രാജൻ മാധവൻ നായർ ആയി ജീവിക്കുക ആയിരുന്നു. 🤭🤭ഹരി അണ്ണൻ ആകാൻ ആഗ്രഹിക്കാത്ത ആരുണ്ട് അന്നത്തെ കേരളത്തിൽ😄😄. ഹരി അണ്ണൻ അന്ന് കാട്ടിയ അധോലോക മാസ്സ് ഒന്നും വേറെ ആരും ഇന്നേവരെ ചെയ്തിട്ടില്ല ഇനി ചെയ്യാനും പറ്റില്ല😄😄🙄🤭🤭😄 ❤❤❤🌹🌹🌹അന്നും ഇന്നും എന്നും അഭിമന്യൂവും ഹരി അണ്ണനും ഉയിർ🌹🌹🌹❤❤❤. by. SREEJITH TIRUR.
@Kunnayoli205
@Kunnayoli205 9 месяцев назад
Aggane oral undarnnu... Ethinte yadhartha kadhapatram Bada rajan❤rajan madhavan nair
@VKremixstudio
@VKremixstudio 2 года назад
ലാലേട്ടൻ അഴിഞ്ഞാട്ടം 🤤👊🏽 Climax ഒക്കെ ചുമ്മാ തീ.. 🔥 എത്ര തവണ ഇത് കണ്ടു ന്ന് ഒരു പിടിയുമില്ല.. ഹരി അണ്ണൻ
@Al_Nar_
@Al_Nar_ Год назад
മലയാളത്തിലെ ഏറ്റവും മികച്ച അധോലോക സിനിമ. ഒരു 2nd പാർട്ട് ആ കാലത്ത് തന്നെ ഇറക്കാമായിരുന്നു
@shahinkt2279
@shahinkt2279 Год назад
Lalettan marichu poyille, pinengane 2nd part 😨
@HumanityOReligion
@HumanityOReligion Год назад
​@@shahinkt2279 😢
@santhosh2841
@santhosh2841 Год назад
മോഹൻലാൽ മരിച്ചിട്ട് എന്ത് 2nd part😀
@Al_Nar_
@Al_Nar_ Год назад
@@santhosh2841 റോക്കി ഭായ് മരിച്ചിട്ട് kgf 3 വരുന്നില്ലേ പിന്നെന്താ
@mohandaspb4345
@mohandaspb4345 3 года назад
30 വർഷം മുൻപുള്ള സിനിമ ഇന്ന് വീണ്ടും കാണുന്നു 👍
@NIYA5T
@NIYA5T 2 года назад
Ayinu??
@sukumaranmkl505
@sukumaranmkl505 2 года назад
@@NIYA5T k
@globalg3075
@globalg3075 2 года назад
@@NIYA5T Nee oru oombu oombu
@sooryadevs7163
@sooryadevs7163 Год назад
​@@NIYA5Tneeti oru umbu vekkada myree
@amaldev1791
@amaldev1791 2 года назад
30 വർഷത്തെ ഇ വേളയിൽ ഇ സിനിമ കാണാൻ കഴിഞ്ഞു. ഒരുപാട് നന്ദി ഉണ്ട്. 30 years For Malayalam movie I loved my Hero Lalettan 😍😍🥳🤩
@rinups9403
@rinups9403 Год назад
😍
@delisgeorgeplayboy1318
@delisgeorgeplayboy1318 10 месяцев назад
സങ്കി 🤣
@ഞാൻതോമആട്തോമ-ണ9ര
2023 ഇൽ കാണുന്ന ആരേലും ഉണ്ടോ മക്കളെ 👏💐💐👏😍😍😂😂
@swanoopasoman939
@swanoopasoman939 6 месяцев назад
2024😁
@ftw6103
@ftw6103 6 месяцев назад
2024
@SkAmma4959
@SkAmma4959 4 месяца назад
2024❤
@sreejithprabhakaran3125
@sreejithprabhakaran3125 Год назад
ഒരുപാട് തവണ കണ്ടു, കുറച്ചുവർഷങ്ങൾ ബോംബെയിൽ ഉണ്ടായിരുന്നു,2023 ലും സിനിമ കാണുമ്പോൾ വീണ്ടും ആ പഴയ ബോംബെ ദിനങ്ങൾ ഓർമയിൽ വരുന്നു, യഥാർത്ഥ ബോംബെ ലൈഫിന്റെ ഒരു 10% മെങ്കിലും നമുക്ക് പ്രിയൻ എന്ന സംവിധാ യകനിലൂടെ കാണാൻ കഴിഞ്ഞതിൽ... 🙏🏻🙏🏻
@rajeshiyer1692
@rajeshiyer1692 Год назад
Great machi, bombay, from 2009 in Bangalore
@sikhillalth5719
@sikhillalth5719 2 года назад
2021 ൽ മുംബയിൽ ആദ്യ മായിട്ട് വന്ന ഞാൻ പഴയ മുംബൈയും പുതിയ മുംബൈയും തമ്മിലുള്ള താരതമ്യം അറിയാൻ വേണ്ടി വീഡും ഈ film കുത്തിയിരുന്ന് കണ്ടു.. 30 വർഷം കഴിഞ്ഞിട്ടും പ്രണയതിനു മുംബൈ യിൽ ഇന്നും ഒരു മാറ്റവും ഇല്ലാ... 😍
@Atom-h9c
@Atom-h9c Год назад
Avide entha joli
@arunaravindan3614
@arunaravindan3614 6 месяцев назад
2024ൽ കാണുന്നവരുണ്ടോ എന്നെ പോലെ 😂😂
@nafsimilad6862
@nafsimilad6862 5 месяцев назад
2024 april 7
@sabithp7344
@sabithp7344 5 месяцев назад
April 13
@pradeeppknair1151
@pradeeppknair1151 5 месяцев назад
April 14
@85474672
@85474672 5 месяцев назад
April 14
@vincentjacob6718
@vincentjacob6718 5 месяцев назад
Yes
@sivam1258
@sivam1258 Год назад
Kok pottikkazhinj kanunnavarundo???❤ Lalettan done this movie at age of 30. Insane actor❤🔥🔥🔥
@jmr6041
@jmr6041 Год назад
Edo nee viddiyaano?? Ithu oru oola padamalle😂😂😂.. ithaano gangster padam??? Nayakan cinema scenes kattu undakkiya tallipoli padam😂😂😂 Pinne oola Hindi samsaaravum😂😂😂
@faisuufaisi
@faisuufaisi 4 месяца назад
അത് കഴിഞ്ഞ് വളിബനും പൊട്ടിയാരുന്ന് അറിഞ്ഞില്ലാരുന്നോ 😌😌🤣🤣
@anasthayyil1317
@anasthayyil1317 6 месяцев назад
2024ൽ കാണുന്നവർ ആരൊക്കെയുണ്ട് 😍😍
@Pro_mon_yt_1k
@Pro_mon_yt_1k 5 месяцев назад
njannn
@sabusandeep369
@sabusandeep369 2 месяца назад
Cp hu hu​@@Pro_mon_yt_1k
@Ansarakfm
@Ansarakfm 2 месяца назад
ഇന്ന് കാണുന്നവർ ഉണ്ടോ... 😜😜😜
@Vishnu-1997-u5z
@Vishnu-1997-u5z 29 дней назад
Und😊
@jojithpilakkaljojith5321
@jojithpilakkaljojith5321 26 дней назад
ഞാനും
@chandhinichandran07
@chandhinichandran07 20 часов назад
Yes😍🤍
@chandrikachandrasekharan9025
@chandrikachandrasekharan9025 3 года назад
Lalettan looks so handsome, geetha looks so beautiful and homely, her skin is just glowing. Nice movie, such a classic
@mithunmithu2203
@mithunmithu2203 Год назад
Brooi ithilum look nirnayathila. This is my consept
@manushyan2932
@manushyan2932 Год назад
Yes geetha is so sexy
@santhoshramakrishnan1992
@santhoshramakrishnan1992 2 года назад
2022 ജൂൺ 30 അഭിമന്യു ഒന്ന് കാണണം ന്ന് തോന്നി ലാലേട്ടൻ ❤️💪💪💪 ഇനിയും ആരൊക്കെ കാണാൻ ആഗ്രഹിക്കുന്നു ?
@Abhi-iv9pp
@Abhi-iv9pp 3 года назад
1:26:31 കണ്ട് ഞാൻ മിഴികളിൽ ആലോലംമാ നിൻ ഹൃദയം ❤️
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 года назад
🙏🙏🙏🙏
@saneeshputhilot4557
@saneeshputhilot4557 2 года назад
2022 ൽ ഈ പടം കാണുന്നവർ ഇവിടെ കമോൺ
@shuaibzaba6081
@shuaibzaba6081 2 года назад
S
@ashikea6975
@ashikea6975 2 года назад
Engottu comon 🙄
@davidpjoy7607
@davidpjoy7607 2 года назад
😁
@rajeshsivarajan483
@rajeshsivarajan483 2 года назад
i m the answer
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 года назад
ഇത് റിലീസായ ദിവസം തന്നെ ആദ്യ ഷോയ്ക്ക് കണ്ടതാണ്. പിന്നീട് പലപ്പോഴും. ഇന്ന് 2022 ൽ ജൂൺ മാസം വീണ്ടും കാണുന്നു
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Год назад
നൊസ്റ്റാൾജിയ മൂവി, സൂപ്പർ interesting മൂവി, മോഹൻലാൽ അടിച്ചു തകർത്ത മൂവി, നല്ല ഗാനങ്ങൾ, ദാമോദരൻ മാഷിന്റെയും പ്രിയന്റെയും കൂട്ട്കെട്ട്, especialy എല്ലാവരും സൂപ്പർ, 👍👍💪 2022 നവംബർ 21 തിങ്കൾ രാത്രി 10: 25
@lahari9764
@lahari9764 2 года назад
പണ്ട് CD വാങ്ങി വന്ന് അപ്പറത്തെ വിട്ടിലെ ടീ വിയിൽ ഇട്ട് കാണുമ്പോൾ ഫസ്റ്റ് സൈനയുടെ ചിഹ്നം പൊങ്ങി വരുന്നത് കാണുമ്പോ തന്നെ രോമാഞ്ചാ'' ''
@yudhajitvishwakarman0825
@yudhajitvishwakarman0825 4 года назад
Story seems to be inspired from Rajan Madavan Nair a.k.a Bada Rajan once a dreaded Don who operated between ghatkopar - Chembur vicinity in Mumbai(Bombay).
@alanvincent1895
@alanvincent1895 3 года назад
Ethu poole yulla Lalettan cinema eniyum varanam enn aagrahikkunavar adi like.✌✌
@midhunm531
@midhunm531 Год назад
എത്ര കണ്ടാലും മതി വരാത്ത ബോംബേ ഡോൺ 💥ഹരി അണ്ണൻ 🥰
@Mansoorirfan962
@Mansoorirfan962 Год назад
പ്രിയദർശൻ സാർ സല്യൂട്ട് ❤👍
@k-l-b-2981
@k-l-b-2981 3 года назад
2021 വീണ്ടും കാണാൻ ഞാൻ മാത്രെമേ ഒള്ളോ 😢
@vishnumanoj5600
@vishnumanoj5600 3 года назад
Njan🖐️😻
@huntergamers972
@huntergamers972 3 года назад
Alla ഞങ്ങളും ond
@ajmalvp5081
@ajmalvp5081 2 года назад
✌🏻
@pratheeshlp6185
@pratheeshlp6185 2 года назад
❤🐽💓👄🐽💙👄🐽💓❤🐽💓❤🐽💓❤
@pratheeshlp6185
@pratheeshlp6185 2 года назад
Sure ...you are a NAIR...ORGINAL......ellathe nair
@cinemastreet4743
@cinemastreet4743 3 года назад
Mastercraft priyadarshan and classic writer t. Damodaran💥💥💖🖤👌👌👌💥
@anees8939
@anees8939 Год назад
King of kotha irangikkazhinju kaanaan vannavarundo?
@-iinviisiibl3
@-iinviisiibl3 3 года назад
Google പറയുന്നത് ഇന്ത്യയിലെ ആദ്യ മുംബൈ underworld movie satya ആണെന്നാണ്. എന്നാൽ 1988 ഇൽ T ദാമോദരൻ പ്രിയദർശൻ ടീമിൻ്റെ ആര്യൻ വന്നു. അതിനു ശേഷം വീണ്ടും മുംബൈ underworld പശ്ചാത്തലത്തിൽ വന്ന കഥ ആയിരുന്നു അഭിമന്യു..
@DANY.2k
@DANY.2k 3 года назад
അത് ഈ മലയാളികളോടുള്ള ഹിന്ദിക്കാരുടെ ഒരു കാഴ്ചപ്പാടാണ്
@ayyoo..5545
@ayyoo..5545 3 года назад
87il ആണ് nayakan release ആയത്. ഈ film ഏകദേശം 50%വും nayakan തന്നെ ആണ്.
@shifanshaji9400
@shifanshaji9400 3 года назад
@@ayyoo..5545 നായകൻ Godfather adaptation + varadharajan mudhaliyar life based ആണ്. അഭിമന്യു എന്ന ഈ സിനിമ 2% നായകൻ +Godfather 2 +Badarajan life based aanu
@jonsnow990
@jonsnow990 2 года назад
@@shifanshaji9400 Indian gangster moviesil ettavum mikacath nayagan thanne aanu
@sanjaybabu1704
@sanjaybabu1704 9 месяцев назад
Pakshe 100% underworld feel movie satya ane🙏🏻
@shajanshekhar5192
@shajanshekhar5192 2 года назад
1:38 നല്ല ജീവിതങ്ങൾ ഇല്ലാതാക്കി വേറൊരു ജീവിതം തിരഞ്ഞെടുത്തു പോകുന്നവർക്ക് ഇതായിരിക്കും അവസാനം..
@സൂര്യഭക്തൻ-പ2ഥ
ലാലേട്ടൻ ഫാൻസ്‌ 😍❤️❤️💝💝💝💋💋💋🧡🧡💛💛💚💚💙💙💖💖💘💘💘💥👑
@sanalmini8066
@sanalmini8066 4 года назад
ചക്രവ്യൂഹം ഭേദിക്കാൻ കഴിയാതെ അങ്ങനെ ആ അഭിമന്യു മരണമടഞ്ഞു
@ravanfromlanka3124
@ravanfromlanka3124 3 года назад
ഒരു കാലത്തെ കേരള മുംബൈ ലൈഫ് 😭😭😭😭
@Rons88
@Rons88 2 года назад
♥️🔥
@Mansoorirfan962
@Mansoorirfan962 Год назад
ക്ലൈമാക്സ് കരഞ്ഞവര് ആരെങ്കിലും ഉണ്ടോ ❤
@manojnair9343
@manojnair9343 Год назад
ഇതൊക്കെ ആണ് ഡോൺ 🔥
@raddeath1529
@raddeath1529 4 года назад
2020ഇൽ ഇത് കാണുന്നവർ ഉണ്ടോ
@akhilkl2012
@akhilkl2012 4 года назад
Unde
@rohiniv4380
@rohiniv4380 4 года назад
Undu muthee
@tijumonmathews
@tijumonmathews 3 года назад
Undeeeeeee
@safeer7166
@safeer7166 3 года назад
ഇവിടെ 2021 മാർച്ച് കഴിയാറായി ബ്രോ
@vishnusp5198
@vishnusp5198 3 года назад
ഓഓഓഓ ഡാ
@Mansoorirfan962
@Mansoorirfan962 Год назад
ഇതിന്റെ രണ്ടാം ഭാഗം കാണാൻ കൊതിച്ചവർ ആരുണ്ട് അങ്ങനെ വരാമായിരുന്നു അല്ലേ
@vuttianji7000
@vuttianji7000 3 года назад
Satya is a natural underworld story when compare this film..,RGV done ultimate job making satya movie Grand Hit without expectations with new artists.
@mohammedshaz5528
@mohammedshaz5528 3 года назад
This movie released before Satya
@vuttianji7000
@vuttianji7000 3 года назад
Telugu Tamil Hindi Malayalam Kannada These three languages are in one film
@ochan4884
@ochan4884 3 года назад
He who takes the sword dies of the sword.
@ajoe4107
@ajoe4107 Год назад
2022 ഡിസംബറിൽ കാണുന്നവർ 🔥🔥🔥🔥🔥🔥🔥🔥🔥
@Abhi-iv9pp
@Abhi-iv9pp 3 года назад
54:50 *Lalettan* 🔥 😱 കുത്തി മറിഞ്ഞത് കണ്ടോ
@adarshrajeev5122
@adarshrajeev5122 3 года назад
2021 lock down timil arokke ?
@carsinkerala.
@carsinkerala. 2 года назад
It's a true story, about Dawoods left hand Bada Rajan aka Rajan Mahadaven Nair
@sakthiganapathy1901
@sakthiganapathy1901 2 года назад
It's a true story, but lot of imagination is mixed
@carsinkerala.
@carsinkerala. 2 года назад
@@sakthiganapathy1901 yes aka Director brilliance
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 года назад
ഈ സിനിമ റിലീസായ ദിവസംതന്നെ ആദ്യ ഷോയ്ക്ക് കണ്ടതാണ്. പിന്നീട് പലപ്പോഴും. ഇന്ന് 2022 ൽ ജൂൺ മാസം വീണ്ടും കാണുന്നു
@manishsuresh4996
@manishsuresh4996 2 года назад
അന്നത്തെ തീയേറ്റർ experience എങ്ങനെ ആയിരുന്നു
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 года назад
@@manishsuresh4996 സൂപ്പർ 👌 തീയറ്ററിൽ മുഴുവൻ ആളുകൾ. എക്കോയോടെയുള്ള ശബ്ദം കോമഡി രംഗങ്ങൾ പിന്നെ സ്റ്റണ്ട് വരുമ്പോൾ ആഹ്ലാദപരമായ അലറൽ അങ്ങനെ പറയാനാണേൽ കുറേയേറെ കാര്യങ്ങൾ ഉണ്ട്. എത്ര തിരക്ക് ആണേലും അച്ഛൻ ആദ്യ ദിവസം തന്നെ ഞങ്ങളെ സിനിമ കാണിക്കാൻ കൊണ്ടു പോകും.
@anooptintu7312
@anooptintu7312 2 года назад
10/09/22. ഞാൻ ഏറ്റവും കൂടുതൽ കണ്ട മലയാള സിനിമ അഭിമന്യു ആണ്. കാരണം പണ്ട് vcr കാസറ്റും ഉണ്ട് അതുകൊണ്ട് എപ്പോഴും ഇത് കണ്ടു കൊണ്ടിരിക്കും.....
@Sarath1007
@Sarath1007 7 месяцев назад
2024 കാണുന്നവർ ഉണ്ടോ
@TheArunraj2006
@TheArunraj2006 2 месяца назад
Ipo kanunnu
@vishnuAjayan-ud5pz
@vishnuAjayan-ud5pz 10 дней назад
എന്റെ ചങ്ക് പടം ആാാ
@absc_03
@absc_03 9 месяцев назад
MUSIC : രവീന്ദ്രൻ MASTER BGM : ജോൺസൺ MASTER 🎵🎵🎵🔥
@MrJJNath
@MrJJNath 2 года назад
Probably one of the best, technically brilliant gangster films to have come out of malayalam industry. The craftsmanship that has gone into the making of this movie is just impeccable. The top notch acting by Lalettan combined with the brilliant direction of Priyan Sir has produced this masterclass of a flick having amazing production standards that was quite ahead of its time. The stylised, brilliant cinematography by Jeeva, the rich sound design and audiography, editing and just about every aspect of this movie speaks volumes as to why Abhimanyu is just a great and one of a kind movie!!
@joshuajoshua8417
@joshuajoshua8417 Год назад
Why are these Tamils such annoying assholles in everyone's life ? In this movie also one Paandi is the irritating fellow
@vijayvijayakumar5765
@vijayvijayakumar5765 Год назад
Rajnnairfromkerala
@HeyHy-xi7tp
@HeyHy-xi7tp Год назад
₩×¥÷
@HeyHy-xi7tp
@HeyHy-xi7tp Год назад
₩×¥÷
@jmr6041
@jmr6041 Год назад
😂😂😂😂😂😂😂😂 onnu podo..nayakan cinema scenes kattu undakkiya super comedy piece..
@GARUDA73679
@GARUDA73679 2 года назад
Kgfinte range ulla malayalam padam 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@naveenvs377
@naveenvs377 Год назад
Myraanu😂
@jmr6041
@jmr6041 Год назад
Ayyoo chirichi marikkum 😂😂😂😂😂😂.. kgf.. ente ponnuuuu...
@Rebelstar...
@Rebelstar... Год назад
@@jmr6041Enthee kgf ishttapettilaa
@fayisali3561
@fayisali3561 3 года назад
2021 ill kaannunnavar undd
@sumeshk1407
@sumeshk1407 Год назад
2023 വീണ്ടും കാണാൻ വേറെ ആരും ഇല്ലേ
@killerkukka
@killerkukka Год назад
Rip rama reddy Rip mahesh anand Rip cochin haneefa ikka
@killerkukka
@killerkukka Год назад
@urumi ⚔️ rama reddy / abbas Mahesh anand / amar bhatia Cochin haneefa / chotta
@achujnair3161
@achujnair3161 4 года назад
Story of bada rajan
@DANY.2k
@DANY.2k 4 года назад
No
@yadhu7845
@yadhu7845 2 года назад
Yes
@amaljithp6480
@amaljithp6480 Год назад
2023 ൽ കാണുന്നവരുണ്ടോ?
@midhunmurali8772
@midhunmurali8772 2 года назад
😍 Mahesh Anand 😍 പൊളി ലുക്ക്‌ 🤘
@dreamshore9
@dreamshore9 2 года назад
ലെ പ്രിയദർശൻ പടികൾ ഉരുളുന്ന വള അല്ലേൽ കുടം പിന്നേ ഉരുണ്ടു കളി ഇതെന്റെ പടത്തിൽ നിർബന്താ 🤣
@praveenradhakrishnan1384
@praveenradhakrishnan1384 Год назад
അതു മാത്രമാണ് നീ കണ്ടത്
@Iamtherealhero747
@Iamtherealhero747 11 месяцев назад
കമ്പനി എന്ന സിനിമ കാണാത്തവർ കണ്ടോളു, ഒരു മരണമാസ്സ് gangster മൂവി ലാലേട്ടനും 🔥
@sajith_rahman
@sajith_rahman 3 года назад
Uff !! Immaaathiri range movies onnum ini swapnam kaanaam kittooola !
@SK-rs2zt
@SK-rs2zt 3 года назад
ബഡാ രാജൻ 🔥
@praveenkumarp1072
@praveenkumarp1072 Год назад
Never scene this Mohanlal watched it for first time the way he change his expressions ultra pro Legend
@josee5574
@josee5574 4 года назад
ഇപ്പോൾ ആയിരുന്നു എങ്കിൽ തിയറ്റർ അടിച്ചു പൊട്ടിക്കും മായി രുന്നു
@hafizjaini7636
@hafizjaini7636 2 года назад
Aryanilum Abhimanyuvilum lalettan pwoli look aanu
@spiltterspalakullam8134
@spiltterspalakullam8134 2 года назад
കൈ വയ്യാതെ വാൾ പിടിച്ച് നിൽക്കുന്ന സിൻ ഉണ്ട് പൊളി ♥️♥️💪💪
@praveenradhakrishnan1384
@praveenradhakrishnan1384 Год назад
ഹരിയണ്ണ ....the most dangerous Underworld Gangster
@jmr6041
@jmr6041 Год назад
😂😂😂😂😂
@pratheeshlp6185
@pratheeshlp6185 2 года назад
Ever green film
@RajinderSingh-wt7ww
@RajinderSingh-wt7ww 8 месяцев назад
They say this film is based on the true story of Bada Rajan, a dreaded Bombay Don but Bada Rajan never had any affair with Mujra wali. Secondly, he was killed in a gang war outside court.
@RockyBhai-co9kh
@RockyBhai-co9kh Год назад
44:05 🥺💔 ആ ഒരു അവസ്ഥ eniku undayyi നിങ്ങള്‍ arum food waste akkarthu enta ഒരു request ahn 🥺😭💔💯
@CHRSKR-wb6sn
@CHRSKR-wb6sn Год назад
ഏട്ടന്റെ 🔥മൂവി ❤❤
@ayathil
@ayathil 2 года назад
2022 ൽ ആരുമില്ലേ കാണാൻ 😊
@KaleshKSekhar
@KaleshKSekhar 7 месяцев назад
സൂപ്പർ മൂവി ❤‍🩹 ഗീത & ലാൽ ഏട്ടൻ എന്തൊരു ചേർച്ച ആണ് ❣️
@praveenprabhu1117
@praveenprabhu1117 Год назад
ഇതിലെ വില്ലൻ നന്നായി അഭിനയിക്കുന്നുണ്ട്. ഒരു പക്ഷെ ഹിന്ദിയിലെ ഖാൻമാരേക്കാളൊക്കെ, ഇയാളെ നല്ല ഡയറക്ടർമാർ യഥാസമയം ഉപയോഗിച്ചിരുന്നെങ്കിൽ അയാളൊരു മികച്ച നായകനടനായി മാറിയേനെ
@killerkukka
@killerkukka Год назад
Ayal marichu poyi peru mahesh anand telgu , tamil , malayalam cinemakalilum abhinayichatund
@jithu6958
@jithu6958 Год назад
28/04/2023 ഞാൻ വീണ്ടും കാണാൻ പോകുന്നു,വീണ്ടും കാണുന്നവർ ആരേലും ഉണ്ടോ 😀
@Harlow007
@Harlow007 Год назад
1:09:10 goosebumps ❤️‍🔥🔥
@Abhi-iv9pp
@Abhi-iv9pp 3 года назад
40:14 uff 🔥 *Lalettan* 🔥💪
@prabheeshkumar2906
@prabheeshkumar2906 Год назад
ച്ചേട്ടാ രാജൻ
@abramkureshiabram9455
@abramkureshiabram9455 2 года назад
Annathe kgf🔥🥵
@dhaneesh328
@dhaneesh328 3 года назад
Super direction 👏🏼👏🏼👏🏼👏🏼👏🏼
@manafsidhik756
@manafsidhik756 Год назад
2023 കാണുന്നവർ ആരെങ്കിലും ഉണ്ടോ
@praveenk1503
@praveenk1503 3 года назад
2021 കാണുന്നവർ ഉണ്ടോ 😍😍
@kingfaizal4555
@kingfaizal4555 3 года назад
ഉണ്ട്
@Homei_skills1033
@Homei_skills1033 2 года назад
2022ൽ കാണുന്ന ആദ്യ സിനിമ
@akshyaachu5648
@akshyaachu5648 5 лет назад
2019 ൽ ഈ സിനിമ കാണുന്നവർ ഉണ്ടെകിൽ ലൈക്‌ അടിക്ക്, 😉👍
@shanahamadh8806
@shanahamadh8806 2 года назад
2022 ൽ മാത്രം 5 തവണ കണ്ട ഞാൻ ബീഷ്മയൊക്കെ എന്ത്
@Babadook600
@Babadook600 2 года назад
Ithoke anu real underworld movies..slow motiom nadatham alla
@TRUERESEARCHER
@TRUERESEARCHER 2 года назад
38:06 സത്യം 😎
@Mrfacts_ge
@Mrfacts_ge 2 года назад
Pazhaya Bombay innathe Mumbai 😍
@deepakkrishnan6645
@deepakkrishnan6645 Год назад
2023 and still watching❤
@karthikamenon9948
@karthikamenon9948 Год назад
Such a brilliant movie about Underworld Don👍
@jmr6041
@jmr6041 Год назад
😂😂😂😂😂😂😂
@aaremixchannel1252
@aaremixchannel1252 2 года назад
Molliwoodile kgf
@sajidkummali8873
@sajidkummali8873 Год назад
2023 il kaanunnavar undo guys 😊
@Ajithkumar-vf4yg
@Ajithkumar-vf4yg 2 года назад
ithan priyadarshan😎
@comedymedia6891
@comedymedia6891 2 года назад
2022 il kanunnor undo
@Rahul-ei1pd
@Rahul-ei1pd 2 года назад
Super movie still watching 2022
@VKremixstudio
@VKremixstudio 2 года назад
Hari അണ്ണൻ 🔥👊🏽
@salim.p7894
@salim.p7894 9 месяцев назад
Priyadharshan lalettan compo is always amazing 😍
@abishekabi2035
@abishekabi2035 2 года назад
SUPER FILM🔥✨🔥✨🔥
@abinjsunny9782
@abinjsunny9782 2 года назад
1:44:48 😅😂poli saanam
@amjadputhen9334
@amjadputhen9334 2 года назад
2022 January🥰
@abishekabi2035
@abishekabi2035 2 года назад
LALETTAN FIGHT SCENES MASS🔥🔥🔥
@rjlg4k55
@rjlg4k55 5 дней назад
Title bgm superb . What a brilliant movie. Feeling nostalgia
@nithinm565
@nithinm565 Год назад
2022 il ആരൊക്കെ കണ്ടു
@thamaya848
@thamaya848 2 года назад
What a movie....super theilller gangster ever produced in Malayalam..I can't count how many times I have watched.
@javadsyedjavad4585
@javadsyedjavad4585 3 года назад
പാവം ജഗതീഷിന് ഇപ്പഴും അതിൽ കുറ്റബോധം ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്
@bhbs93
@bhbs93 3 года назад
😁
@ravanfromlanka3124
@ravanfromlanka3124 3 года назад
രണ്ടാം ഭാഗത്തിൽ ശെരി ആക്കാം 👍👍👍👍👍രണ്ടാം ഭാഗത്തിന് സ്കോപ് ഉണ്ടോ
@anumanikuttan1554
@anumanikuttan1554 3 года назад
DW
@sanjaybabu1704
@sanjaybabu1704 9 месяцев назад
​@@ravanfromlanka3124athilla harianna character mariche poyille🙏🏻 allengi vere ale veche edukendi varum
@ananthushibu5191
@ananthushibu5191 4 года назад
Lalettan
Далее
КОСПЛЕЙ НА СЭНДИ ИЗ СПАНЧБОБА
00:57
For my passenger princess ❤️ #tiktok #elsarca
00:24
Kanmadam | Mohanlal, Manju Warrier, Lal - Full Movie
2:42:10