Тёмный

ABIU FRUIT GROWING TIPS അബിയു അറിയേണ്ടതെല്ലാം 

RAZZ GARDEN 🌺
Подписаться 101 тыс.
Просмотров 217 тыс.
50% 1

#razzgarden #abiyu #abiu #malayalam #exoticfruits

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 423   
@suseels195
@suseels195 Год назад
ചെടികളെ ബാധിക്കുന്ന എല്ലാരോഗങ്ങൾക്കും കൃത്യമായി മറുപടി നൽകുന്ന ശ്രീമാൻ റസാക്കിനെ ഹാർദ്ദവമായി അഭിനന്ദിക്കുന്നു. ആരാണ് സംശയം ചോദിക്കുന്നതെന്നു പോലും അന്വേഷിക്കാതെ കൃത്യമായി ഉടൻ തന്നെ മറുപടി നൽകുന്ന അദ്ദേഹം കേരളത്തിന് മുതൽ കൂട്ടാണ്.
@bap2941
@bap2941 День назад
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. കെപൽ ഫ്രൂട്ടിനെ പറ്റി അറിഞ്ഞതിൽ സന്തോഷം ഉണ്ട് എന്റെ ചെടിക് 2ആൾ പൊക്കമുണ്ട് ഓമനിച്ചു വളർത്തിയതാണ് നിങ്ങളെ എനിക്ക് 100%വിശ്വാസമാണ് അതുകൊണ്ട് ദുഃഖത്തോടെ ഞാൻ അതു വെട്ടിക്കളയുന്നു സ്നേഹത്തോടെ റഹിം പെരുമ്പാവൂർ
@usmankundala7251
@usmankundala7251 Год назад
ഇങ്ങിനെ ജനങ്ങൾക്ക് മനസ്സിലാവുന്ന വിധം വേണം vedeo ചെയ്യാൻ.. നന്ദി
@hussaineledath9814
@hussaineledath9814 2 года назад
അബിയൂവിനെ കുറിച്ച് എല്ലാവരുടേയും സംശയം തീർത്തു തരന്ന വീഡിയോ.. അഭിനന്ദനങ്ങൾ..👍
@mustafapp875
@mustafapp875 2 года назад
ഞാനും ഒന്നു നട്ടിട്ടുണ്ട്. ഒരു വർഷത്തോളമായി. നന്നായി വളരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ നൽകിയതിന്ന് നന്ദി അറിയിക്കുന്നു.
@rukkiya9305
@rukkiya9305 Год назад
നിങ്ങളെ ബെഡ് തൈയാണോ നട്ടത്
@JS-vq7ig
@JS-vq7ig 10 месяцев назад
Thanks. രണ്ടു പ്രാവിശ്യം പൂത്തു പക്ഷെ പൂ കൊഴിഞ്ഞു പോയി. എന്തു ചെയ്യണം ഒന്നു പറഞ്ഞു തരുമോ?
@saidalavi1830
@saidalavi1830 2 года назад
വളരെ നല്ല അവതരണം
@Remyashomegarden
@Remyashomegarden 2 года назад
എന്റെ വീട്ടിൽ Abiu ഉണ്ട്. നന്നായി പൂവിട്ടായിരുന്നു. പക്ഷെ ഒറ്റ കായും പിടിച്ചില്ല. എന്താണു ചെയ്യുക. നട്ടീട്ട് 2 വർഷം കഴിഞ്ഞതായിരന്നു. ശരിക്കും പൂവിടുന്ന Season ഏതാണ്.
@Adilameen1232
@Adilameen1232 2 года назад
Valarie. Upakara. Pradhamayi. Ikka. .super. ..oru ..thai. .vanganam
@ccsabith
@ccsabith Год назад
നല്ല വിവരണം
@abdulkader-go2eq
@abdulkader-go2eq Год назад
Very usefull vidios thank u brother may god bless u
@nimmirajeev904
@nimmirajeev904 11 месяцев назад
Very good Information Thank you ❤❤
@usmankundala7251
@usmankundala7251 Год назад
അബ്യൂ വിന്റെ വള ക്രമം എങ്ങിനെ ഏറ്റവും നല്ല വളം ഏതു ഇതെല്ലാം വെച്ച് ഒരു vedeo ചെയ്യണം..
@dhanyamanojmanoj1730
@dhanyamanojmanoj1730 4 месяца назад
ഞാൻ 750 രൂപക്ക് ആണ് അബിയു വാങ്ങിച്ചത്, 2കൊല്ലം ആയി വെച്ചിട്ട് ഇത് വരെ fruit ഉണ്ടായിട്ടില്ല
@SreenishMenon-x1n
@SreenishMenon-x1n Месяц назад
150 vangi vekk
@basheervalkandibasheer4425
@basheervalkandibasheer4425 4 часа назад
ഒരു വർഷംകൂടി വേണം
@MAKmetro
@MAKmetro 2 года назад
Now you become as a professional...great...bro
@haskarbabu9372
@haskarbabu9372 2 года назад
ഇനി കേരളം അബിയൂ ഫ്രൂട്ട് കാലം 👍👍👍
@realme-mi2rr
@realme-mi2rr 2 года назад
ഇക്ക നിങൾ ഫ്രൂട്ട് കഴിക്കുന്നത് മാത്രം സഹിക്കാൻ വയ്യ,😋.. A new ഫ്രൂട്ട് farmer
@razzgarden
@razzgarden 2 года назад
🙏
@padmanabhanvayakodan4549
@padmanabhanvayakodan4549 2 месяца назад
ഞാനും ഒന്ന് നട്ടിട്ടുണ്ട്. ഒന്നര വർഷമായി. വളരെ പുഷ്ടിച്ചിട്ടുണ്ട്. പക്ഷെ കയ്ച്ചിട്ടില്ല. പ്രൂണിങ് ചെയ്യണോ? പുഷ്പിക്കാൻ എന്ത് ചെയ്യണം
@bsuresh279
@bsuresh279 2 года назад
ഉപകാരപ്രദം 🌹
@aboobacker1575
@aboobacker1575 3 месяца назад
Good presentation ❤
@muraleedharank.v8820
@muraleedharank.v8820 9 месяцев назад
രണ്ട് വർഷമായി പൂക്കുന്നുണ്ട്. കായ ഉണ്ടാകുന്നില്ല. എന്താണ് ചെയ്യേണ്ടത്?
@bibinak455
@bibinak455 2 года назад
Very good. .I planted a homegrown abieu plant.
@dreamsideas6195
@dreamsideas6195 Год назад
Me too it is not growing..I bought many...home grown
@asifksd9666
@asifksd9666 2 года назад
Assalamu alaikum ikka paranju thanna karyam adipli pakshe njan ksd anu ningale evideya onn kananamayirunnu njan ippo dubailan. Ullad korchu chedikal venamairunnu
@saidalaviparangodath1779
@saidalaviparangodath1779 2 года назад
നല്ല വിവരണം ...
@gowrika3946
@gowrika3946 2 года назад
ഞാൻ 2 വർഷം മുമ്പ് home grown ൻ റ വാങ്ങി: ഇത്തവണ പൂത്തു '' കായ്ച്ചില്ല: വെയിൽ കുറഞ്ഞ സ്ഥലമാണ്
@unniimagemasters1948
@unniimagemasters1948 2 года назад
നന്നായി നനച്ചു കൊടുത്താൽ മതി
@sreedevishibu
@sreedevishibu Год назад
Chetta abiu enda veettil unde .athu fruit pazhuthu varumbol puzhu kedu varunnu .ethinu enthu cheyyanom
@shahanakktchnz1789
@shahanakktchnz1789 2 года назад
Ur genuine ......respecting u
@hafsalps
@hafsalps 2 года назад
മനോഹരം 👌👌👌👌🌹🌹🌹
@TheMaak
@TheMaak 2 года назад
Brother, ee fruit taste cheythittilla. Thankal ithu vilkunnundo -online il?
@hibaa_h
@hibaa_h Год назад
Ente abiu poovittu Kay pidichilla Kay pidikkanameggil rand plant veno
@pradeepr6064
@pradeepr6064 Год назад
vedeo നന്നായിട്ടുണ്ട്
@stg77777
@stg77777 2 года назад
Super video chetta.very happy to see you.
@siontemplar5335
@siontemplar5335 Год назад
ജയന്റ് അബിയുവിന്റെ തൈകൾ വില്പനക്ക് ഉണ്ടോ ?
@zayidzayid220
@zayidzayid220 2 года назад
Wayanattil evideya kitta??
@thegamelifestyle6574
@thegamelifestyle6574 Год назад
Abiyu thanal ulla bhaagangalil vakkaan pattumo
@mohammedpothangodan7566
@mohammedpothangodan7566 3 месяца назад
ഏത് മാസത്തിലാണ്ന് അബിയു പൂക്കാൻ തുടങ്ങുന്നത്
@ramlathp4302
@ramlathp4302 Год назад
സൂപ്പർ
@sindhulakshmanan7847
@sindhulakshmanan7847 2 года назад
Thanks
@JohnThomas-bi2dx
@JohnThomas-bi2dx 2 года назад
Can you name the specific names of pesticides for spraying.
@Mohammed-gl3cv
@Mohammed-gl3cv Год назад
അബിയു വിത്ത് എങ്ങനെയാണ് മുളപ്പിക്കൽ എത്ര ദിവസമാവും മുള വരാൻ നടേണ്ട രീതി പറയുമോ ?
@sojanantony8420
@sojanantony8420 Год назад
Parayoolla
@athulyadeepu4209
@athulyadeepu4209 2 года назад
Thanks for the video
@georgea3035
@georgea3035 10 месяцев назад
Very good
@Molutty_Craft
@Molutty_Craft Месяц назад
Chillakalil cheriya mottukal kaanunnu poo pidikkukayaano.. Abeu 1varsham aayitte ullu Thandin vannam valare kuravaan 2mtr uyaram aayittund Ippoyum support koduthittaan ullath Yenthaan kaaya pidikkan iny shradhikkendath Help
@razzgarden
@razzgarden Месяц назад
Yes
@HaifaFathima-m3s
@HaifaFathima-m3s 11 месяцев назад
എന്റെ വീട്ടിലും കായ്ച്ചു ട്ടോ..
@5185manu
@5185manu Год назад
3 വർഷമായി പൂവ് ഇടും കായ് പിടിക്കുന്നില്ല. സഹായിക്കാമോ ??😢
@Jamir_Mallick
@Jamir_Mallick 2 года назад
Which verity best' test
@frag12489
@frag12489 2 года назад
Abiu vinte thayimel urumb varunnathinu entha cheyya sir
@Iamsaved2000
@Iamsaved2000 Год назад
Enicku one plant undu. Leaves entho kadichu. Need oil spray chaiyyunnathu nallathano
@mumthaza8894
@mumthaza8894 2 года назад
വീട്ടിൽ ഉണ്ട് abiu, first fruit kitti 😍. ( after 2 year )
@niyas720
@niyas720 2 года назад
ടേസ്റ്റ് എങ്ങനെ? സൂപ്പർ??
@സിയാ-ഠ8ദ
@സിയാ-ഠ8ദ 2 года назад
കൊള്ളാമോ ഫ്രൂട്ട് സ്
@mumthaza8894
@mumthaza8894 2 года назад
@@niyas720 s. Nalla taste und
@mumthaza8894
@mumthaza8894 2 года назад
@@സിയാ-ഠ8ദ s
@സിയാ-ഠ8ദ
@സിയാ-ഠ8ദ 2 года назад
@@mumthaza8894 seed അയച്ചു തരാമോ അതിന്റെ amount തരാം
@shirin9753
@shirin9753 2 года назад
Well explained about a new fruit. 👍👍
@rajisvlogs2161
@rajisvlogs2161 2 месяца назад
ഇതേമുട്ട പഴം ആണോ ത്തിന്റെ ഇല പോലെ ഉണ്ട് stumbe കാണുമ്പോൾ അതുപോലെ tanne unde
@nidaartmahmood
@nidaartmahmood 2 месяца назад
ഇതു muttapayam അല്ല ഇല അത് പോലെ തന്നെ ആണ്
@rajeshsebastian5660
@rajeshsebastian5660 Год назад
ഞാൻ രണ്ടു തൈ നട്ടിരുന്നു രണ്ടും വേര് ചീഞ്ഞു ഉണങ്ങി പോയി അതുകൊണ്ട് എല്ലാവരും ചീകു രോഗത്തിന് ഉള്ള fungicide ആദ്യം തന്നെ ഉപയോഗിക്കണം
@rashidp1136
@rashidp1136 Год назад
Masha allah ...🎉
@rajeshg2730
@rajeshg2730 Год назад
👍കൊളളാം
@jumanathasni3020
@jumanathasni3020 Год назад
Oru varsham aaya thayyine enthaa vila?
@ramsiyasainudheen4919
@ramsiyasainudheen4919 Год назад
Ente abiu marathil oru pacha puzhukkale kanunnu. Enthan cheyyendath
@jijunarayanan1
@jijunarayanan1 2 года назад
ഇത് ഗ്രാഫ്റ്റ് /budded പ്ലാന്റ് ആണോ നടേണ്ടത് അതോ സാധാരണ വിത്ത് മുളപ്പിച്ച തൈ മതിയോ?
@alicepa3493
@alicepa3493 Год назад
ഗ്രാഫ്റ്റ്
@irfanirfu4769
@irfanirfu4769 Год назад
Kaaya undakumbol karuthu pokunnu ikkaa endhu cheyyum
@FazinHinu
@FazinHinu Год назад
വിത്ത് മുളപ്പിച്ച തൈ ആണോ നടേണ്ടത്
@shalidinu6899
@shalidinu6899 11 дней назад
തൈ എവിടെ കിട്ടും
@ckhamza3695
@ckhamza3695 Год назад
Abiu വിന്റെ വീത്ത് മുളപ്പിക്കൽ എങ്ങിനെയാണ്. സീഡ് സാദാരണ പോലെ മുളപ്പിച്ചാൽ മതിയോ. അതല്ല പ്രത്യേഗമായി വല്ലതും ചെയ്യേണ്ടതുണ്ടോ. അതുപോലെ നിങ്ങളുടെ പക്കൽ ജയന്റ്, നിപ്പിൾ ടൈപ്പ്‌ തൈകളുണ്ടോ, വിലയെത്ര.
@sayfuneesap7536
@sayfuneesap7536 2 года назад
Ningal eth on lineil vilkkumo ethra roobayan
@anooptensen
@anooptensen 10 месяцев назад
I am from Pala
@gkhuck6763
@gkhuck6763 Год назад
Last year പൂക്കാൻ തുടങ്ങി പക്ഷെ കായി ആകുന്നില്ല ഇകൊല്ലവും full പൂത്തു കായ് ആകുന്നില്ല full പൂവും കൊഴിഞ്ഞ്പോകുന്നൂ കായ്പിടിക്കാൻ എന്താണ് ചെയ്യേണ്ടത് ദയവായി അറിയിക്കുക
@razzgarden
@razzgarden Год назад
Fungicide ethelum aply cheyu
@safeenashafeek1508
@safeenashafeek1508 2 года назад
Cheriya plant prune cheyyamo
@shiyaski
@shiyaski Год назад
Am Shiyas from Ernakulam. The first Abiu I have tasted from my own plant today. But it has no taste. Feels like eating water. No flavor.
@razzgarden
@razzgarden Год назад
Mangosteen eshtapedathavarum undu 😀
@sajuaj1
@sajuaj1 2 года назад
ചാഴിക്ക് എന്ത് മരുന്നാണ് ചെയ്യെണ്ടത് ? വീഡിയോയിൽ പറയുന്നില്ലല്ലോ?
@shahana1676
@shahana1676 2 года назад
എന്റെ റോൾനിയ വിത്ത് മുളച്ചില്ല. 😌. ഇനി ഒരു തൈ vanghikkanam
@royjoseph3774
@royjoseph3774 2 года назад
I live in Florida. But i never see this fruit in central Florida. I Google it and according to Google it's available in south America
@jensonjose5194
@jensonjose5194 Год назад
Its an Australian fruit.
@OmanaOmana-le1gb
@OmanaOmana-le1gb 4 месяца назад
ഇതെവിടെയാണ്
@jdl9393
@jdl9393 2 года назад
ഒരു തൈ വാങ്ങിരുന്നു.... ചില ഇലകൾ ഉണങ്ങി പോകുന്നു...എന്താനു കാരണം? ഇത് എങ്ങനെ പരിഹരിക്കാം
@sandhyasanu7369
@sandhyasanu7369 2 года назад
വലിയ പ്ലാന്റ് റേറ്റ് എത്ര ആണ്. Please
@aiswaryamanitharan6578
@aiswaryamanitharan6578 Год назад
600
@rifasmuhammed2236
@rifasmuhammed2236 2 года назад
വീഡിയോ അടിപൊളി പഴം പൊട്ടിക്കുമ്പോൾ തന്നെ കൊതിയാകുന്നു
@ajobinoj6712
@ajobinoj6712 2 года назад
100kg abiyu ഉണ്ട് വിൽക്കാൻ സഹായിക്കുമോ
@razzgarden
@razzgarden 2 года назад
E timil abiyuvo
@prashanthkarkal3728
@prashanthkarkal3728 2 года назад
Can we grow in drum ?
@tastethetruth7027
@tastethetruth7027 2 года назад
Valare athikam upakaraprathamaya video👌
@nihadnfl2541
@nihadnfl2541 2 года назад
ഇതിൽ ആണും പെണ്ണും ഉണ്ടൊ തൈ ആണോ ബഡ് ചെയ്തതാണോ vangendath
@eldhopaul8488
@eldhopaul8488 11 месяцев назад
Plat avida kittuka?
@shihabm6075
@shihabm6075 2 года назад
ഇവിടുത്തെ egg fruit മായി ഇതിന് ബന്ധമുണ്ടോ ?
@siyadppk7839
@siyadppk7839 2 года назад
No
@rosapk2145
@rosapk2145 2 года назад
Good narration 👍👍👍👍
@scariasebastian5347
@scariasebastian5347 2 года назад
പുതുതായി കായ്ച്ച ഈചെടിയുടെ ശിഖരങ്ങൾ എയർ ലെയറിങ് ചെയ്തു തൈകൾ ഉണ്ടാക്കുവാൻ സാധിക്കുമോ?
@razzgarden
@razzgarden 2 года назад
Stharana abiyu leyer varaarilla pidikkumo avo preekshitilla
@kknair4818
@kknair4818 11 месяцев назад
🎉Gang fruit നെ കുറിച് പറയാമോ ഭായ്
@razzgarden
@razzgarden 11 месяцев назад
Banglali kaipakka athilappuram onnumilla
@sreekumarn646
@sreekumarn646 2 года назад
നല്ല class , ഈ ചെടി Prune ചെയ്ത് നിർത്താമോ .?
@razzgarden
@razzgarden 2 года назад
Yes
@firosekoorachund159
@firosekoorachund159 2 года назад
അടിപൊളി 🌹🌹🌹
@pvprakash9208
@pvprakash9208 2 года назад
തൈകൾ കൊറിയ റായി ലഭിക്കുമോ ?
@mohamedmubaris9200
@mohamedmubaris9200 2 года назад
Thank you Razak ikka..
@linosebastian4648
@linosebastian4648 2 года назад
ഇവിടേം പൂവിട്ടു പക്ഷേ പിടിച്ചില്ല, എന്തു ചെയ്യണം
@noushadmk7138
@noushadmk7138 Год назад
അബിയു ഫ്രൂട്സും തൈകളും ഡെലിവറി ഉണ്ടോ
@mashitha8668
@mashitha8668 2 года назад
Kaaya black aai veen poum...ndhan cheyya...plzz rply
@thachoosfoods5041
@thachoosfoods5041 2 года назад
Abiyu giant nde oru fruit tharamo. Rate ethrayavum. Plant corier ayakunundo.
@anooptensen
@anooptensen 10 месяцев назад
How can I buy this plant please tell me
@reefanvar2009
@reefanvar2009 2 года назад
എനിക്ക് ഒരു തയ് വേണമായിരുന്നു 😊
@thattikoottuvlogs7948
@thattikoottuvlogs7948 2 года назад
Njan palakkad ottapalam anu Enik plant kittan enthanu vazhi Ethrayanu vila
@അമ്മുസ്ഗാർഡൻ
പെരുത്തേൽമണ്ണ കിട്ടും അങ്ങാടിപ്പുറത്തു നേസറി ഉണ്ട്
@thegamelifestyle6574
@thegamelifestyle6574 Год назад
​@@അമ്മുസ്ഗാർഡൻnursery yude Peru enthaanu
@girijamadhavan1014
@girijamadhavan1014 Год назад
എപ്പോഴും പഴങ്ങൾ തരുന്ന ഫ്രൂട്സ് ഏതാണ്
@subinet1428
@subinet1428 2 года назад
അബിയൂ ട്രമ്മിൽ വെക്കാൻ പറ്റുമോ ?
@pinknpurple4639
@pinknpurple4639 2 года назад
ഡ്രംമിൽ വെച്ചാൽ ഫലം ഉണ്ടാകുന്നതിന്റെ എണ്ണം കുറയും.
@sarla100
@sarla100 Год назад
Sir, please write the name of the pesticide for fruitfly.
@sahiras4281
@sahiras4281 Год назад
Abiu Thai kittan vazhiyudo pls
@indiramenon703
@indiramenon703 Год назад
Trim cheyyamo?
@cook7595
@cook7595 Год назад
Evidaya. Onnu parayamo
@siyanath2267
@siyanath2267 2 года назад
Abiu ന് കവർ ചെയ്ത ആ ബാഗിന്റെ പേര് എന്താണ്?
@razzgarden
@razzgarden 2 года назад
Insect net
Далее