Тёмный

Abudhabi ലും നല്ല നാടൻ ചട്ടി ചോർ കിട്ടും കഴിക്കാൻ പോയാലോ|Beef Chatti Chor|DineOut Restraunt Abudhabi 

IYZAH HYRIN_ Mrs Malabar
Подписаться 3,6 тыс.
Просмотров 348
50% 1

നല്ല നാടൻ ചട്ടി ചോർ കഴിക്കാൻ പോയാലോ |Food Vlog Malayalam |Chatti Chor |Dine Out Restraunt Abudhabi
#chattichoruabudhabi
#dineoutrestrauntabudhabi
#chattichordineoutrestrauntabudhabi
#chattichorabudhabi
#chattichormalayalamvlog
#chattichoru

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@jobeesworldwayanad
@jobeesworldwayanad 2 года назад
Chatti ചോറ് സൂപ്പർ, ഞാനും ഇതുവരെ കഴിച്ചിട്ടില്ല 🤝
@B2familyByjuBincy
@B2familyByjuBincy 2 года назад
അടിപൊളി നാടൻ ചട്ടി ചോറ് 👍🌹അറക്കൽ ബിരിയാണി അടിപൊളി 👍🌹mashaallah മോള് ശെരിക്കും എൻജോയ് ചെയ്തു 👍🌹നല്ലൊരു വീഡിയോ 👍🌹നല്ല അവതരണം 👍🌹
@pachakavumruchiyum
@pachakavumruchiyum 2 года назад
ചട്ടി ചോർ ഉഗ്രൻ ആയിട്ടുണ്ട് Very nice sharing
@BULLETMANU
@BULLETMANU 2 года назад
ഹോ. വളരെ നല്ല ഒരു വിഡിയോ.. കാണാൻ ഇച്ചിരി വൈകി ഏതായാലും സന്തോഷം.. 🌹🥰🥰🌹
@mywaybyreena
@mywaybyreena 2 года назад
ചട്ടി ചോറു അടിപൊളി നല്ല വീഡിയോ ആയിരുന്നു keep going dear
@plantswithvlogs
@plantswithvlogs 2 года назад
ചട്ടി ചോറ് അടിപൊളി ആയിട്ടുണ്ട് 👍🏻
@fathimasworld2020
@fathimasworld2020 2 года назад
Wow❤ചട്ടി ചോർ അടിപൊളി ❤❤kandapol തന്നെ കൊതിയായി 😋😋. അടിപൊളി vlog ആയൊരുന്നു 👍
@krishipaadam
@krishipaadam 2 года назад
ചട്ടി ചോറ് ബിരിയാണി കൊതിയാവുന്നു കണ്ടിട്ട് 👌👏👏അടിപൊളി 👏👏👏👏👌
@ptvlog6474
@ptvlog6474 2 года назад
അടിപൊളി ആയി ടുണ്ട് ചട്ടി ചോറ് സൂപ്പർ ആയി 👍🏿👍🏿👍🏿
@MALAPPURAMVAVAS
@MALAPPURAMVAVAS 2 года назад
Mashallah ചട്ടി ചോറ് എനിക്കും വേണം😋😋😋 കണ്ടിട്ട് കഴിക്കാൻ കൊതിയാവുന്നു
@sachitabeer
@sachitabeer 2 года назад
Very nice sharing 👍
@asharemesh
@asharemesh 2 года назад
കൊള്ളാല്ലോ നല്ലൊരു വ്ലോഗ്.ബീഫ് ചട്ടി ചോർ കൊഴുവ ഫ്രൈ, ചിക്കൻ ബിരിയാണി, അച്ചാർ പിന്നെ ജ്യൂസ്‌ പൊളിച്ചു. നന്നായിട്ടുണ്ട്. ഗുഡ് ഷെയറിങ്
@amalzdreamz
@amalzdreamz 2 года назад
കൊതിപ്പിച്ചു ട്ടോ chatti ചോറും അറക്കല്‍ ബിരിയാണിയും mojitto എല്ലാം കൊണ്ട്‌ പൊളി nice sharing
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you amalu👍😊
@thrishworld7575
@thrishworld7575 2 года назад
Vlog നന്നായിട്ടുണ്ട് 👍👌 ചട്ടിച്ചോർ അതുക്ക് മേലെ.😋😋😋
@AFMMediatube
@AFMMediatube 2 года назад
നാടൻ ടേസ്റ്റി ആയിട്ടുള്ള chatticchor😋😋
@five4funtastic422
@five4funtastic422 2 года назад
ചട്ടിച്ചോർ കണ്ടപ്പോൾ തന്നെ വയറ് നിറഞ്ഞു 👌👌👌molu🥰🥰
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍😊
@pepperchilli9349
@pepperchilli9349 2 года назад
Itha വീഡിയോ നന്നായിട്ടുണ്ടാട്ടോ ചട്ടി ചോർ കൊതിപ്പിച്ചു കളഞ്ഞല്ലോ 👍😍
@dhanathinkavithaigal7107
@dhanathinkavithaigal7107 2 года назад
Wonderful sharing thankyou
@welcomeMYKITCHEN5098
@welcomeMYKITCHEN5098 2 года назад
❤️🌹👍..... രണ്ടാളും കൂടി ഫുഡ്‌ കഴിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം ആയി.... കൂടെ മോളു.... അടിപൊളി ആണ് 👍
@pathoostravelvlogs2958
@pathoostravelvlogs2958 2 года назад
അടിപൊളി വീഡിയോ നന്നായിട്ടുണ്ട് tto 👍👏
@rrkrfamilyvlogs7591
@rrkrfamilyvlogs7591 2 года назад
Cute makkals🤗🤗Dine out restaurant poli😍chatti chor , biriyani 👌😋 good sharing ❤️
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍😊
@sayanameghmalhar7682
@sayanameghmalhar7682 2 года назад
Beautiful sharing.. othiriyishtayeeto .. I like your presentation friend..
@sayanameghmalhar7682
@sayanameghmalhar7682 2 года назад
Stay connected 👍🏼
@zulzulvlogs7516
@zulzulvlogs7516 2 года назад
MashaAllah good vlog ps
@ammusvlogs6347
@ammusvlogs6347 2 года назад
ചട്ടി ചോറ് കണ്ടിട്ട് കൊതിയാവുന്നു 😍😍എന്റമ്മോ കിടു 👍👍
@hashimVibes85
@hashimVibes85 2 года назад
ചട്ടിച്ചോറ് കണ്ടു കൊള്ളാലോ.... 👍
@kappadkitchen
@kappadkitchen 2 года назад
ഞങ്ങളും ഉണ്ട് വാ കഴിക്കാം അച്ചാർ സുപ്പർ ആയി 😄
@PopularworldSA0
@PopularworldSA0 2 года назад
ചട്ടി ചോറ്.. ബിരിയാണി ഡ്രിങ്ക്സ് എല്ലാം പൊളി മോനുസ് 😄😍👍
@dailypassionvlog
@dailypassionvlog 2 года назад
Wow super vlog, kothippichu
@closertoyouyabeela
@closertoyouyabeela 2 года назад
Chatti choor look so delicious, yummy yummy
@Arifhomecookingandvlogs1
@Arifhomecookingandvlogs1 2 года назад
Chattichor superaayittund good sharing cuttee
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you😊👍
@A.K.K-aneesh.kannur3950
@A.K.K-aneesh.kannur3950 2 года назад
ചട്ടി ചോർ കൊള്ളാല്ലോ 👌🏻👌🏻👌🏻🥰🥰🥰😍😍😍
@Overseasvision734
@Overseasvision734 2 года назад
ചട്ടിച്ചോർ ഇഷ്ടം.കൂട്ടിയിട്ടുണ്ട്
@ayluskitchen5263
@ayluskitchen5263 2 года назад
ചട്ടി ചോർ പൊളിച്ചു എനിക്കും ഇഷ്ട്ടമാണ് ഞാനും പോയി കഴിച്ചിട്ടുണ്ട്
@SSFOURMEDIA2019
@SSFOURMEDIA2019 2 года назад
അറക്കൽ ബിരിയാണി ചട്ടിച്ചോറ് നത്തൽ ഫ്രൈ അടിപൊളി തന്നെ 😋
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you😊👍
@SRWorld24
@SRWorld24 2 года назад
ചട്ടി ചോറ് അടിപൊളി 👌😋ps
@sreejuzvlogs
@sreejuzvlogs 2 года назад
Enikum kazhikanm chattychor super blog😍
@bangaccungvlog5418
@bangaccungvlog5418 2 года назад
L339 hadir nyimak video nya
@tasteofkitchen5009
@tasteofkitchen5009 2 года назад
chatti chor kidu kandittu kothiyavunnu
@ആരാ-ള3ഝ
@ആരാ-ള3ഝ 2 года назад
ചട്ടി ചോറ് കിടു ഐറ്റം 💞👍
@kunjuvavasvlog
@kunjuvavasvlog 2 года назад
അടിപൊളി ആയിരുന്നു 💓💓👍😊
@sulthanaytvlogs
@sulthanaytvlogs 2 года назад
അടിപൊളി ചട്ടിച്ചോർ 👌👌👌👌സൂപ്പർ പ്രസന്റേഷൻ......
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍😊
@rinoozbakes825
@rinoozbakes825 2 года назад
Chatti choru super 👌👌
@DREAMSWORLD-1234
@DREAMSWORLD-1234 2 года назад
Fresh rice cury um super very good, delicious recipes
@RifthasKitchen
@RifthasKitchen 2 года назад
Chattichor kandappo kazhikkan kothiyayi😋
@salujaleel3096
@salujaleel3096 2 года назад
ചട്ടി ചോർ സൂപ്പർ മോൾ എന്ത് കഴിച്ചു ❤❤❤❤👍🏻
@kksisters197
@kksisters197 2 года назад
ഹെന്റമ്മോ കിടിലൻ ചട്ടിചോറ്...അറക്കൽ തറവാട് കേട്ടിട്ടുണ്ട് ബിരിയാണി fist time 😂
@thecakehutbyhusnamurshad2507
@thecakehutbyhusnamurshad2507 2 года назад
ചട്ടി ചോറ്..... അടിപൊളിയായിട്ടുണ്ട് 😋👌
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍😊
@naseesworld
@naseesworld 2 года назад
ചട്ടി ചോറ് Superr വീഡിയോ അടിപൊളി 😍😍❤️
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍😊
@LibysHomeCooking
@LibysHomeCooking 2 года назад
Chatti ചോറു Wow super കൊതിപ്പിച്ചു കളഞ്ഞല്ലോ
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍😊
@Ameevlogtips
@Ameevlogtips 2 года назад
ചട്ടിച്ചോർ പൊളിച്ചു 🥰🥰
@explorewithourvillage3669
@explorewithourvillage3669 2 года назад
കിടു വീഡിയോ കൊതിപ്പിക്കാൻ 🥰🥰🥰
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍😊
@pathoostravelvlogs2958
@pathoostravelvlogs2958 2 года назад
കണ്ടിട്ട് കൊതിയായി 👍
@indiancookingtraditions4696
@indiancookingtraditions4696 2 года назад
നാടൻ ചട്ടി ചോർ kazhikkal nannayi
@ishansvlog1
@ishansvlog1 2 года назад
Nalla video ayirunnu ps
@ameenjasfamily
@ameenjasfamily 2 года назад
ചട്ടി ചോർ ഉഷാറായി എത്രവിധം കറിയാ.cute തമ്പ് ഗംഭീരം
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍😊
@hello-yx2wh
@hello-yx2wh 2 года назад
Chatti chore super 👌 👍
@nalakathshanshabivlog9818
@nalakathshanshabivlog9818 2 года назад
Like 31 ചട്ടി ചോർ തിന്നില്ല കണ്ടിട്ട് കൊതിയായി പൊരിച്ച methal 🤤🤤🤤🤤
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍😊
@rajiskitchenworld-2010
@rajiskitchenworld-2010 2 года назад
Chattichoru kandittu thanna kothiyakinnu adipoli vaayi vellam vannu
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍😊
@KukkusWorld
@KukkusWorld 2 года назад
Ellam super 😍😍😍😍😋
@BlueBlossom
@BlueBlossom 2 года назад
Chattichorum,biriyaniyum,mojito yum super 👌 kutti vlog super aayittund 👌❣️
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you BB👍😊
@shoukathfamily8826
@shoukathfamily8826 2 года назад
Yellam Super
@simplyvlogs6313
@simplyvlogs6313 2 года назад
ചട്ടി ചോറ് പൊളി, 👍🏻👍🏻വളരെ നല്ല അവതരണം
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you🥰👍
@abbasmakkotte4733
@abbasmakkotte4733 2 года назад
തക്കുമമ അടിപൊളി
@ammunandusworld
@ammunandusworld 2 года назад
ചട്ടി ചോറ് അടിപൊളി ആയിട്ടുണ്ട് 🥰🥰🥰
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you🥰
@tipsforufriends
@tipsforufriends 2 года назад
Kanditu thanne kothiyakunnu
@jasiyaskitchenvlog2014
@jasiyaskitchenvlog2014 2 года назад
ചട്ടി ചോറ് അടിപൊളി 👌 ഞാൻ കൂട്ടാക്കി തിരിച്ചും വരണേ 🙏 new friend 😍
@NachusWorldSubiNaseer
@NachusWorldSubiNaseer 2 года назад
കൊതിപ്പിച്ചല്ലോ ഇജ്ജ് 🤭🤭🤭
@NivedAkkaparambil
@NivedAkkaparambil 2 года назад
Super video 👍👍👌😍
@FANCYBIRDSFARMKERALA
@FANCYBIRDSFARMKERALA 2 года назад
*പൊളി സാനം ആണ് ചട്ടി ചോർ ബീഫും കൂട്ടും കൊഴവ ഫ്രൈ വേറെ ലെവൽ ആണ് 😋അത് കണ്ടപ്പോൾ തന്നെ കൊതിയായി പൊളിച്ചു കുട്ടി വ്ലോക് 💃*
@linoy982
@linoy982 2 года назад
Nice dear👍chatti chor polichu👌Ninhgalkku ithokke avide kittunnudallo athu thanne bagyam.. Njangalkku nattil poyal mathrane ithokke kazikkan pattu. Ningal kazikkunnathu kandappol ente vayaru niranju🤣
@jaleelcp7938
@jaleelcp7938 2 года назад
Supper 👍👍👍
@OurSweetHome-Chithrajaimon
@OurSweetHome-Chithrajaimon 2 года назад
Chattichorum bhiriyani mokkeyayi video super 🥰🥰
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍👍
@ottappalamkaran
@ottappalamkaran 2 года назад
ഇവിടെ കിട്ടുന്നതൊക്കെ അവിടെയും കിട്ടും അല്ലെ ചട്ടി ചോറ് പൊളിച്ചു 😋😋😋😋😋
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you ottapal👍😊
@abhakitchen
@abhakitchen 2 года назад
Chattichor 😋😋😋😋moluuus😍😍😍
@tastycurryone4437
@tastycurryone4437 2 года назад
Kutty vlog nannayittunde Chatti chore adipoli ps
@tastycurryone4437
@tastycurryone4437 2 года назад
Tastycurry
@starkidzmalayalamByfawha
@starkidzmalayalamByfawha 2 года назад
നിന്റെ സംസാരം കേൾക്കാൻ നല്ല രസണ്ട് ട്ടാ.. Vlog poli
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍😊
@agrmidia
@agrmidia 2 года назад
*ഫസ്റ്റ്,വിശന്നു ഇരിക്കുന്ന സമയം തന്നെ ഇങ്ങനെ കൊതിപ്പിക്കണോ ,എന്താണേലും വ്ലോഗ് പൊളി ആയിട്ടുണ്ട് ,കിടക്കട്ടെ ഒരു ബല്ല്യ ലൈക്*
@starkidzmalayalamByfawha
@starkidzmalayalamByfawha 2 года назад
ഹോ.. വന്നോ..
@agrmidia
@agrmidia 2 года назад
@@starkidzmalayalamByfawha 🤣ഇത് ജിന്നാ ജിന്ന്
@starkidzmalayalamByfawha
@starkidzmalayalamByfawha 2 года назад
@@agrmidia മലപ്പുറം ജിന്ന് ആണോ 😂
@starkidzmalayalamByfawha
@starkidzmalayalamByfawha 2 года назад
@@agrmidia മലപ്പുറം ജിന്ന് ആണോ 😂
@agrmidia
@agrmidia 2 года назад
@@starkidzmalayalamByfawha അത് ഇതുവരെ മനസ്സിലായില്ലേ
@Rkcreations21
@Rkcreations21 2 года назад
Kandit kodhiyakunni 🥰🥰🥰
@dfordishchannel6653
@dfordishchannel6653 2 года назад
so yummy chatti choru.
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍😊
@abdulraheemkolikkara7107
@abdulraheemkolikkara7107 2 года назад
*Like6️⃣4️⃣ASSALAMU ALAIKKUM WA RAHEMA* നിച്ചു: മോളേ🌹ആദ്യ വീഡിയൊ കണ്ണിനും കാതിനും🌷അഴകായ് 👍💐
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you🥰👍
@Qu9400
@Qu9400 2 года назад
Nice
@izzathcreationsnr4775
@izzathcreationsnr4775 2 года назад
Kothippich 👍😍😍
@AmMuSCORner1
@AmMuSCORner1 2 года назад
Wow😍
@jpmedia2457
@jpmedia2457 2 года назад
Super 💞
@MankattFamilyVlogs
@MankattFamilyVlogs 2 года назад
ഇത് വരെ ചട്ടി ചോറ് കഴിക്കാൻ സാധിച്ചില്ല, ഈ വീഡിയോ കണ്ടപ്പോൾ എന്തായാലും ചാറ്റിച്ചോർ കഴിച്ചിട്ട് തന്നെ കാര്യം
@NARANGAMITTAYIVLOGS
@NARANGAMITTAYIVLOGS 2 года назад
ഇസ്‌യാ യുടെ വച്ചുള്ള എൻട്രി പൊളി... ഇജ്ജു ഇവിടെ മുസ്സഫയിൽ വന്നു ഓരോ റെസ്റ്റോറന്റ് കാണിച്ചു കൊതിപ്പിക്കല്ലേ കുരുപ്പേ... മാഫി സുക്കിൽ മാഫി പുലൂസ് 🤭🤭ഇനി ഇജ്ജു വരുമ്പോൾ മര്യാദക്ക് വിളിച്ചു കൊണ്ട് പോയിക്കോ 🤭... Wasim ne സ്നേഹം ഉള്ളു ഒന് മാത്രമേ ഉള്ളു 🤭 ചട്ടി ചോറും അറക്കൽ ബിരിയാണിയും jucie എല്ലാം പൊളിച്ചു കിടു കിടു 😍😍❤😍
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍🥰
@TastyCurry
@TastyCurry 2 года назад
Chatti chore kollatto
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you👍😊
@sreelayam
@sreelayam 2 года назад
👍🏻34❤ ചട്ടിച്ചോർ ഒരു വികാരം അല്ലെ മുത്തേ.. ബീഫ് ചട്ടി ചോറാണെങ്കിൽ ഒന്ന് കൂടെ കൊതി കൂടും.. തൈര് ഒഴിച്ച തൈരുകറി, ബീഫ് curry, പിന്നെ അവിയൽ, dates ചേർത്ത മധുരവും പുളിയും എരിവും ഉള്ള അച്ചാർ. പിന്നെ പച്ചക്കറി ഉപ്പേരി, ഓംലെറ്റ് ആഹാ അന്തസ്സ് 👌👌. ഇക്ക special അറക്കൽ ചിക്കൻ ബിരിയാണി കഴിച്ചു അല്ലെ. കണ്ണൂർ, തലശ്ശേരി special ബിരിയാണി ആണത്.. മോജിറ്റോ എനിക്കും ഇഷ്ടം ആണ്. Strawberry അല്ല പാഷൻ fruit. അടിപൊളി വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കഴിച്ച പോലെ ഉണ്ട് നമ്മളും. With love and support from ശ്രീ 💕💕
@Cute_Circle_IYZAH
@Cute_Circle_IYZAH 2 года назад
Thank you sree chechi😍🥰👍
@SINGLEMaCHan2
@SINGLEMaCHan2 2 года назад
ഞാനും കുറെ നാളായി ചട്ടി ചോർ കഴിക്കുന്ന കാര്യം വീട്ടിൽ പറയുന്നത് പിന്നെ നമ്മൾ എന്ത് ചെയ്യാൻ... ചട്ടി ചോർ വാങ്ങിക്കാൻ പറഞ്ഞാൽ മീൻ കറി ബാക്കിയായ ചട്ടിയിലേക്ക് ചോർ ഇട്ടട് തിന്നാൻ പറയും 🤭അവസ്ഥ
@SINGLEMaCHan2
@SINGLEMaCHan2 2 года назад
New ഉണ്ട് 👍🏻
@jaleelcp7938
@jaleelcp7938 2 года назад
Enthey iyzahakk food kodithillee ningal
@anilsworldclick
@anilsworldclick 2 года назад
👌👌👌👌👌❤️❤️❤️🥰🥰🥰🥰👍👍👍👍👍👍👍
Далее
World‘s Strongest Man VS Apple
01:00
Просмотров 28 млн
How  To Fold  Samosa #samosa #samosafoldingtechniques
1:33
Sukhamo Devi | Flowers | EP# 448
22:04
Просмотров 33 тыс.