Тёмный

AC 230V LED Tube നെ DC12V Tube ആക്കിയെടുക്കാം| How to convert 230V Tube to 12V DC Tube| AC to DC Led 

C&A Tips
Подписаться 52 тыс.
Просмотров 83 тыс.
50% 1

You must check Description Box to get buying links
How to fix LED TV Display complaint
• നിങ്ങളുടെ വീട്ടിലെ LED...
UNI-T UT210E true rms clamp meter AC-DC Clamp Meter (Tester) 100Amps Current, Voltage, Resistance,Frequency, Capacitance, Temperatur with Calibration Certificate and Service Support In INDIA
amzn.to/3rr84em
****************************************
Hello Friends .. Please leave your valuable comments and feedback about this video .If you like the video kindly Share and Subscribe ??
Please like and subscribe us:
/ @catips
Follow us on Insta :
/ arunyesodharan1
Follow us on Facebook:
/ ca-tips-101122731627239
Follow us on Twitter:
/ arun_yesodharan
U Can Mail me :
arun.rgppl@gmail.com
*****************************************
how to convert 230v to 12v
LED Tube modification
how to make 12v dc tube
canvert old broken CFL into super led light at home
canvert old bad CFL into super LED light make esely
Query Solved
#C&A Tips
#Kuruvikkattu
#Arun Yesodharan
#How to make lithium ion battery
#How to make lithium battery
#lithium ion battery
#ledbtube #bulb #tube lighr #edisonbulbs #springbulbs #lightbulbs #ledbulbs #edisonbulb #bulbasaur #lightbulbmoment #ledbulb #bulbs
#led tube,
#led bul repair
#led bulb blinking problem, led bulb
#led bulb banane ka tarika
led bulb ko 12v dc kaise banaye
#230v
#220v
250v
240v
#110v
#convert old ac led light into dc led
#12V led tube malayalam
#24V led tube malayalam
#AC 230v led bulb ko DC 12v me kaise convert kre
#AC230v led ko 12v Dc se kaise jalaye
#led bulb
#LED BULB REPAIR IN HIND
#Arun Yesodharan
#ac to dc converter
#convert 120v led bulb to 12v
#led bulb dc voltage
#run a 220 volt light bulb on a 12 volt battery
#12v led bulbs for home
#dc led bulb
#led bulb ac or dc
#how to make ac led bulb
#how to make dc bulb
#LED BULB REPAIR IN MALAYALAM

Наука

Опубликовано:

 

18 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@Harithalokam.
@Harithalokam. 3 года назад
നമ്മൾ പ്രതീക്ഷിച്ചിരുന്ന വീഡിയോ എത്തി. താങ്ക്സ്.
@binchukv9873
@binchukv9873 3 года назад
അതിനു രണ്ട് കണക്ഷൻ ആയിട്ട് കൊടുക്കാനായി അതിൽ തന്നെ സർക്യൂട്ട് കറക്റ്റ് ചെയ്യാൻ ഉണ്ടോ അതു മനസ്സിലായില്ല
@drpremjii
@drpremjii Год назад
This idea is good, very useful in situations where 12 volt is used, like in remote areas having no inverter and only 12 volt solar panels are available. But the solar panel voltage may go higher at some times. Can we add a12 volt regulator ic like 7012 to this unit ?
@rajumtmm
@rajumtmm 3 года назад
14 volt kodutaal heat aahumoo, solar il chellapool 14.7 volt vare varan chance und aneeram itu heat ashumoo?
@sabareesh58
@sabareesh58 3 года назад
വളരെ ഉപകരിക്കുന്ന വീഡിയോ
@CATips
@CATips 3 года назад
many Thanks bro
@saraththekkumuri491
@saraththekkumuri491 3 года назад
Iniyum varatte. Video kalakki
@rahulp9181
@rahulp9181 3 года назад
Adipoli bro😍
@binuv7252
@binuv7252 3 года назад
Good. ഇതു powerbank വെച്ചു ചെയ്യാൻ പറ്റുമോ. എമർജൻസി ലൈറ്റ് ആയിട്ടു upyogikkamayirinnu.
@ckpadmanabhan9163
@ckpadmanabhan9163 3 года назад
Parallel ചെയ്തത് കണക്ഷൻ zoom ചെയ്തു കാണിക്കാഞ്ഞതെന്തേ? 12vDC, 230V AC, എന്നു പ്രത്യേകം ലാമ്പിൽ എഴുതി വെച്ചില്ലെങ്കിൽ... പണികിട്ടും.
@shajanv.s2591
@shajanv.s2591 3 года назад
LED tube ൻ്റെ led smart tvയുടെ back light ന് ഉപയോഗിക്കാൻ പറ്റുമോ അത് എങ്ങനെയാണ് ചെയ്യേണ്ടത്
@SameerKongath
@SameerKongath 3 года назад
ഇഷ്ടമായി
@smkcasio
@smkcasio 3 месяца назад
Hi , very nice Explanations,
@sathiskumar5641
@sathiskumar5641 2 года назад
11.6v with 376ma = 4.4watts. but this is 20w tube light. Why this difference
@sunnykurian5763
@sunnykurian5763 11 месяцев назад
Very good, congratulations
@kochivlogskv2928
@kochivlogskv2928 3 года назад
Panasonic ac tube light ,, 12 volt dc ട്യൂബ് ലൈറ്റ് ആക്കി പക്ഷേ എസി ട്യൂബ് ലൈറ്റ് മാതിരി തെളിച്ചമില്ല. വാട്സ് ചെക്ക് ചെയ്തപ്പോൾ 10.7 വാട്ട്സ് കാണിക്കുന്നുള്ളൂ. സാധാ എസി ട്യൂബ് ലൈറ്റ് അതിൻറെ പകുതിപോലും വരില്ല ഇതിൻറെ തെളിച്ചം. അതെന്താണെന്ന് ഒന്ന് വിവരിക്കാമോ.
@usmaniya1
@usmaniya1 3 года назад
Helpful വീഡിയോ..... 2008ലെ ഡയറി ആണല്ലേ 😛😛😛
@nikhilps5234
@nikhilps5234 2 года назад
Led lifetime kurayum. Driver for strip is designed to operate in current controlled setup. 12 v akumbol voltage controlled avum. Less than 12 koduthal kurch kalam work cheyyum.but overtime leds pokum
@hensonjoseph7040
@hensonjoseph7040 2 года назад
കാണുന്നവന് ഉപകാരപ്പെടണം എല്ലാം മനസിലാകണം എന്ന് നിർബന്ധം ഉള്ള മനസിന്‌ നന്ദി ❤
@CATips
@CATips 2 года назад
Thanks bro
@rameshkrishnan8507
@rameshkrishnan8507 3 года назад
Nice work bro
@koyakuttyk5840
@koyakuttyk5840 Год назад
പലകമ്പനികളുടേത് ടോട്ടൽ100 എണ്ണം 25 വീതം സീരിയലിൽ നാല്ഭാഗങ്ങളാക്കി നാലും പാരലൽചേർത് 100 വോൾട്ട്അഡാപ്റ്ററിൽ വർക്കിംഗ്
@shanavaskbasheer828
@shanavaskbasheer828 3 года назад
അങ്ങനെ cheithappo കുറച്ചുനേരം തെളിഞ്ഞു നിന്നു എന്നിട്ട് ഓരോ സെക്ഷൻ ആയിട്ട് damage ആയി പോയി
@umarulfarooquekh2475
@umarulfarooquekh2475 3 года назад
Camera zoom cheyyanda enikk aa loop cheyyand kanicchadi
@vineeth.k111
@vineeth.k111 3 года назад
Series Resistor illandu എത്ര naal work cheyyum😐
@killoosmedia7313
@killoosmedia7313 3 года назад
പൊളിച്ചു മച്ചാനേ...... ഞാൻ നാട്ടിൽ വന്നിട്ട് വിളിക്കണ്ട്. നമ്മുക്ക് കുറച്ചു ഹെല്പ് വേണം.....
@mohammedajmalpk3688
@mohammedajmalpk3688 3 года назад
DC yil parallel cheyyal nirbandhaano Series cheythaal total ethra volt undaaakum eg:100×3 =300 aaaano Buck booster vekkalaano inggane cheyyal aano labham Ente cheriya samshayam aan marubadi pradeekshikkunnu
@jibintv
@jibintv 3 года назад
Buck booster വഴി 300v കിട്ടില്ല മാക്സിമം 35v അതുകൊണ്ടു അത്‌ നടക്കില്ല
@eldhouthup5952
@eldhouthup5952 3 года назад
Polichuuuuu
@saraththekkumuri491
@saraththekkumuri491 3 года назад
ഞാൻ. ചെയ്തുനോക്കി
@Askarkarathode
@Askarkarathode 3 года назад
Ennito
@PassionateTrainer
@PassionateTrainer 3 года назад
Useful information
@CATips
@CATips 3 года назад
Glad you think so!
@vinayak3033
@vinayak3033 2 года назад
Thanks🥰
@loveforyou.955
@loveforyou.955 3 года назад
👌
@GAMINGWITHVIPERLORD
@GAMINGWITHVIPERLORD 2 года назад
Enganya cheyennenu kanichilla
@muhammednaijun
@muhammednaijun 3 года назад
6:47 Waiting for Lithium battery set up video❤️
@Anandhitha9061
@Anandhitha9061 7 месяцев назад
👍🏻👍🏻👍🏻
@kochivlogskv2928
@kochivlogskv2928 3 года назад
Good information bro ഞാൻ നാളെ ട്രൈ ചെയ്യും
@CATips
@CATips 3 года назад
Keep moving
@kochivlogskv2928
@kochivlogskv2928 3 года назад
@@CATips പുതിയ ട്യൂബ് ലൈറ്റിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് ഏത് ട്യൂബ് ആണ് ഇതിനു പറ്റിയത് പോളി ക്യാപ് ആണോ പാനാസോണിക് ആണോ നല്ലത് എളുപ്പം ഊരാൻ പറ്റുന്നത്
@CATips
@CATips 3 года назад
Both
@kochivlogskv2928
@kochivlogskv2928 3 года назад
@@CATips thanks bro...
@kochivlogskv2928
@kochivlogskv2928 3 года назад
Panasonic ac tube light ,, 12 volt dc ട്യൂബ് ലൈറ്റ് ആക്കി പക്ഷേ എസി ട്യൂബ് ലൈറ്റ് മാതിരി തെളിച്ചമില്ല. വാട്സ് ചെക്ക് ചെയ്തപ്പോൾ 10.7 വാട്ട്സ് കാണിക്കുന്നുള്ളൂ. സാധാ എസി ട്യൂബ് ലൈറ്റ് അതിൻറെ പകുതിപോലും വരില്ല ഇതിൻറെ തെളിച്ചം. അതെന്താണെന്ന് ഒന്ന് വിവരിക്കാമോ
@JayadevanAdoorPhotography
@JayadevanAdoorPhotography 3 года назад
Nice ♥️♥️♥️
@adilumr6359
@adilumr6359 3 года назад
battery modification video idumo
@salimkumar9748
@salimkumar9748 3 года назад
Thanks
@CATips
@CATips 3 года назад
Welcome
@venuthampi4170
@venuthampi4170 2 года назад
ഇത്രയും വിശാലമായിട്ട് ആര് പറയും സൂപ്പർ
@CATips
@CATips 2 года назад
Thanks bro
@muhammedadil4463
@muhammedadil4463 3 года назад
Bro Nan oru led ithpole akki but athinte LEDs full series alla total 100 LEDs und 25 LEDs series ayitt 4 set driver 75v DC . athum koodi onn nokkan parayanam Karanam ath nokkathe koduthaal 4 set (24) led kal nammal set cheythu appo 25th led direct aayirikkum test cheyyumbol ath adich pokum angane vannal 25,50,75,100 enningane 4 LEDs adich povum Nan parannath manassilayi enn karuthunnu
@CATips
@CATips 3 года назад
give up to 12.5 V it will works perfectly
@tech4green
@tech4green 4 месяца назад
👍
@CATips
@CATips 4 месяца назад
♥️
@Bipinkumar-vx7pk
@Bipinkumar-vx7pk 2 месяца назад
Chetta njn ith cheyithappo thodakkatha 4 ennm kathhila idakum kathila avasanatha 4 kathhila pinna ithint idakkum murikendi vannilla athil thanna Murich vachittond
@athul074
@athul074 3 года назад
Modification onnum mvd mamanmar kaanathirunal mathiyaarnnu 😕😁😅
@jibintv
@jibintv 3 года назад
Junction കൾ തമ്മിൽ പാരലൽ കണക്ഷൻ ചെയ്തതെങ്ങനെയെന്നു കാണിക്കാത്തതെന്താ
@pathanamthittakaran81
@pathanamthittakaran81 3 года назад
അതെ പ്രസക്ത ഭാഗം പുള്ളി കാണിക്കില്ല
@CATips
@CATips 3 года назад
Circuit kandal മനസിലായില്ല?
@CATips
@CATips 3 года назад
നല്ല zoom camera വാങ്ങണം... I don't have right now
@jibintv
@jibintv 3 года назад
@@CATips കാണിച്ചില്ലേലും പറയാലോ
@umarulfarooquekh2475
@umarulfarooquekh2475 3 года назад
@@jibintv ikkakka aa led tub stripil soldering cheydenta pic onnu tharo clearayilla adonda😟😟
@ajithkumar-hb6rk
@ajithkumar-hb6rk Год назад
12 volt ok ampiyar eathra kodukam
@arunvijay7566
@arunvijay7566 8 месяцев назад
Super ❤❤❤👌👌👌👍
@sanukumar105
@sanukumar105 3 года назад
Good
@Cryptorain365
@Cryptorain365 3 года назад
❤❤
@muhammedadil4463
@muhammedadil4463 3 года назад
Ooo ingane cheytha mathI alle nan verthe aa strip kalann 12v strip ittu🙁
@kunhimuhammed475
@kunhimuhammed475 2 года назад
Dc 12 v ലേക്ക് convert ചെയ്യുമ്പോൾ എത്ര വാട്ട്സ് ആവും ???
@vishnumohan513
@vishnumohan513 3 года назад
Bro I have 2, 25 W led tube. Can I assmble those two tubes and run using a single Led driver. Pattumoo ath. Aquarium light set cheiyan annu
@vishnumohan513
@vishnumohan513 3 года назад
Please reply
@CATips
@CATips 3 года назад
Yes Bro
@vishnumohan513
@vishnumohan513 3 года назад
@@CATips led iku preshnam onnum varillooo allleee. Brightness kurayuvoo
@vishnumohan513
@vishnumohan513 3 года назад
Kk
@saithalavik6525
@saithalavik6525 7 месяцев назад
Bro njan ingane chaythu but 4 ennam space vidanulla sthalath 3 vittu ini enth cheayyum😢
@remyar.pillai3627
@remyar.pillai3627 3 года назад
Good video
@CATips
@CATips 3 года назад
Glad you enjoyed
@SabbirAhmedSaif
@SabbirAhmedSaif 3 года назад
Bhai, Your video seems very helpful, but I don't understand how to cut after 4 LEDs and join in parallel. Please explain in hindi or english.
@CATips
@CATips 3 года назад
Ok
@HariKumar-tj3wp
@HariKumar-tj3wp 9 месяцев назад
Super
@harisrayyan9778
@harisrayyan9778 3 года назад
Bro variable power supply ഉണ്ടാക്കുന്നത് കാണിക്കാമോ?
@CATips
@CATips 3 года назад
sure , its in plan
@kirankumar8778
@kirankumar8778 2 года назад
Hi, can you show how to cut and attached that aluminium strip to the bulbs plz also plz share in English if possible
@CATips
@CATips 2 года назад
🏆🤝
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 года назад
വീട്ടിലെ l e d / സാദാ ട്യൂബ് ലൈറ്റുകൾ ഇടിമിന്നലിലും, ചെറിയ വോൾട്ടേജ് surge ലും പെട്ടെന്ന് കേടാവുന്നു, എന്തെങ്കിലും പരിഹാരം പ്ലീസ്..
@CATips
@CATips 3 года назад
Lightning protection വെക്കുക
@jaisworldofficial4617
@jaisworldofficial4617 3 года назад
Nice. ഏതു company led light ആണ് aluminum ഉള്ളത്. (അലുമിനിയം സ്ട്രിപ്പ് )
@jibintv
@jibintv 3 года назад
നല്ല കമ്പനി എല്ലാം ആലുമിനിയും സ്ട്രിപ്പ് ആണ് like ഫിലിപ്സ്
@CATips
@CATips 3 года назад
Policab
@cibilsunny
@cibilsunny 3 года назад
Luker, dewton etc...
@CATips
@CATips 3 года назад
Policab
@harispm2877
@harispm2877 3 года назад
അല്ലെ brw എന്റെ കയ്യിൽ 18v dc ഉണ്ട് അപ്പോൾ ഞാൻ 3v ഉള്ള 6 led എടുത്താൽ കുഴപ്പം ഉണ്ടോ....... reply fast
@CATips
@CATips 3 года назад
Use buck converter
@harispm2877
@harispm2877 3 года назад
@@CATips bt എനിക്ക് buck converter എന്താന്ന് മനസിലായില്ല
@sabareesh58
@sabareesh58 3 года назад
ആറെണ്ണം വീതം എടുത്താൽ മതിയല്ലോ
@minnusponnusfamily81
@minnusponnusfamily81 3 года назад
Nice
@CATips
@CATips 3 года назад
Thanks
@niyascheppilat9366
@niyascheppilat9366 11 месяцев назад
ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഗുണമെന്താണ്
@uniquetechnicalsolutionsan1689
@uniquetechnicalsolutionsan1689 3 года назад
Super👍 bro.... #uniquetechandtips
@CATips
@CATips 3 года назад
Thank you so much 😀
@cibilsunny
@cibilsunny 3 года назад
AC ൽ തന്നെ വർക്ക് ചെയ്യുന്ന ഇതിന്റെ ഉള്ളിൽ തന്നെ ഉള്ള അതേ LED strip വാങ്ങാൻ കിട്ടുമോ ?
@CATips
@CATips 3 года назад
All led's working under DC only
@eldhouthup5952
@eldhouthup5952 3 года назад
Bro led driver shople vangan kitto...njn നോക്കിയപ്പോൾ driver വരുന്നില്ലെന്ന് പറഞ്ഞൂ...... ഓൺലൈൻ bulk pices ullu
@jijujaison
@jijujaison Год назад
Kittum
@sudhikumar6296
@sudhikumar6296 2 года назад
ബാറ്ററി ചാർജ് തീർന്നാൽ എന്തു ചെയും
@edwincgeorge732
@edwincgeorge732 3 года назад
ഒന്നും പറയാനില്ല പക്കാ വട്ടം
@ajithkumar-fy6vg
@ajithkumar-fy6vg 2 года назад
Thanks 12 v DC എത്ര ആം പിയർ (Eliminator) വേണം?
@CATips
@CATips 2 года назад
1A
@krishnaprasadkmprasad3157
@krishnaprasadkmprasad3157 3 года назад
Hi
@krishnaprasadkmprasad3157
@krishnaprasadkmprasad3157 3 года назад
Zoom soldering points picters
@aneeshs456
@aneeshs456 3 года назад
Connect cheyumbol l e d damage akunnu
@sanchari734
@sanchari734 3 года назад
സർ, നല്ല ഒരു bldc fan brand suggest ചെയ്തു തരുമോ pls.
@CATips
@CATips 3 года назад
Ok parayam Dc or Ac
@sanchari734
@sanchari734 3 года назад
@@CATips ac
@CATips
@CATips 3 года назад
Ok
@CATips
@CATips 3 года назад
Super fan kollam
@sanchari734
@sanchari734 3 года назад
@@CATips is it avail online ?
@joyaljoseph1131
@joyaljoseph1131 3 года назад
Sir Please give the multi meter details
@CATips
@CATips 3 года назад
Chech video description's
@shaileshkm3131
@shaileshkm3131 3 года назад
ഇതു പോലുള്ള ( 20 w - 100 v ) ൻ്റെ Led strip വാങ്ങുവാൻ കിട്ടുമോ എവിടെ കിട്ടും?
@CATips
@CATips 3 года назад
Yes
@archanacini7942
@archanacini7942 3 года назад
3v solar panel how to connect mobile
@CATips
@CATips 3 года назад
For charging?
@unnikrishnakurup2159
@unnikrishnakurup2159 3 года назад
ഇത് എക്കണോമിക് ആണോ?.12 v ലിഥിയം ബാറ്ററിയ്ക്ക് എന്തുവില, അത് എത്ര മണിക്കൂർ പ്രവർത്തിപ്പിക്കാൻ കഴിയും,ഈബാറ്റി റീചാർജ്ജു ചെയ്യാൻ കഴിയുന്നതാണോ. അതിനാൽ , 230 a c യെ 12v D c യാക്കുന്ന സംവിധാനം കൂടി ചേർത്തു നൽകുന്നതു നന്നായിരിക്കും
@jithinem2646
@jithinem2646 3 года назад
Lithium battery charging ചെയ്യുന്ന ഒരു video ചെയ്യുമോ
@umarulfarooquekh2475
@umarulfarooquekh2475 3 года назад
Power bankinta board kittum adu vechadi 😆😆
@jithinem2646
@jithinem2646 3 года назад
Ok
@safeeralfiya998
@safeeralfiya998 3 года назад
ഇത് ആളുകൾക്ക് കാണാനും മനസിലാക്കാനുംവേണ്ടി അല്ലേ ഇത് ചെയ്യുന്നത് ഇതിൽ സർക്യൂട്ട് കാണിക്കുന്നില്ലല്ലോ
@CATips
@CATips 3 года назад
Watch video properly then you will get clear picture..
@lal8682
@lal8682 3 года назад
Informative video, good.
@myhobbies5632
@myhobbies5632 3 года назад
ഒന്നും പറയാനില്ല പക്കാ വെട്ടം🤩
@umarulfarooquekh2475
@umarulfarooquekh2475 3 года назад
Aa indakkiyena pic onnu ido
@abhilashdavidmathoor
@abhilashdavidmathoor 3 года назад
ഞാൻ ഇത് cheythapol 8bulb വീതം ആണ് 12v set ചെയ്യാൻ തിരിച്ചത്
@CATips
@CATips 3 года назад
Y
@abhilashdavidmathoor
@abhilashdavidmathoor 3 года назад
@@CATips ഒരു ബൾബിന്റെ positve അറ്റത്ത് batteryde positive കൊടുത്ത്.. അത് കഴിഞ്ഞ് ഞാൻ batteryde negative എടുത്തു 7bulb കഴിഞ്ഞുള്ള ബൾബിന്റെ negativeil koduthapol 8 bulb കത്തുന്നുണ്ട്.... അങ്ങനെ set 8 വീതം ആണ് ഞാൻ അഴിച്ച tubeil connection ഉണ്ടായിരുന്നത്.
@badushan123
@badushan123 2 года назад
എല്ലാ LED ട്യൂബ് ലൈറ്റും 3v+3v+3v+3=12 എന്ന അളവിൽ ആണോ വരുന്നത്
@CATips
@CATips 2 года назад
Yes
@yenveeyes707
@yenveeyes707 Месяц назад
ഒരു led 3v അല്ല 3.3v ആണ്
@rizaplays1799
@rizaplays1799 3 года назад
led സ്ട്രിപ്പ് വാങ്ങാൻ കിട്ടുമോ
@CATips
@CATips 3 года назад
Video idam
@soraisamsingh
@soraisamsingh 3 года назад
Pls, explain in English.
@bhau8374
@bhau8374 3 года назад
Plz tell also in hindi
@CATips
@CATips 3 года назад
Ok dekega bhai
@Anilkumar-np3xc
@Anilkumar-np3xc 3 года назад
12 V, 350 mA ??????
@Anilkumar-np3xc
@Anilkumar-np3xc 3 года назад
Onnu വിവരിക്കാമോ? 18 വാട്ടിന്റെ ട്യൂബ് ലൈറ്റ് അല്ലേ? അപ്പോൾ 12 വോൾട് 350 mA യിൽ ഫുൾ brightness എങ്ങനെ കിട്ടും?
@CATips
@CATips 3 года назад
As per calculation some changes happened... Here i given 11.8 v only.. In dc solar system we are getting day time 12.5 to 14.3 v
@GAMINGWITHVIPERLORD
@GAMINGWITHVIPERLORD 2 года назад
Work avanilla 12 v pora
@yenveeyes707
@yenveeyes707 Месяц назад
ഒരു led 3V അല്ല 3.3V ആണ്.. 4എണ്ണം സീരീസ് ആക്കിയാൽ 13.2V വേണം.. 3led സീരീസ് ആക്കി 10V ലേക്ക് ഒരു resister കൊടുക്കുക..അല്ലേ വേണ്ടത്
@alphybennychen2171
@alphybennychen2171 2 года назад
Chetta orumich kathunnilla 4 ennam ayittan katthunne plse reply🥲
@CATips
@CATips 2 года назад
Connect parallel for each set which you segregated 4 led
@alphybennychen2171
@alphybennychen2171 2 года назад
@@CATips athokke koduthu but ellam seperate ayittan kathunne chettante whatsup number tharavo
@jojijohn56
@jojijohn56 3 года назад
LED BULB എന്ന് പറയുമോ. LIGHT EMMITING DIODE എന്നല്ലേ
@CATips
@CATips 3 года назад
Yes
@CATips
@CATips 3 года назад
മലയാളി അല്ലെ ബൾബ് എന്നെ വരൂ
@nidhimonok4716
@nidhimonok4716 3 года назад
കോള്ളാം ഉപകരപ്രദമായ ഒരു വിഡിയോ. ബ്രോ ഒരു എമർജൻസി ലാമ്പ് റിപ്പേർ ചേയ്യുന്ന വിഡിയോ ചേയ്യുമോ
@CATips
@CATips 3 года назад
Already ചെയ്തിട്ടുണ്ട്. Check my ചാനൽ..
@aslamkannodan3970
@aslamkannodan3970 3 года назад
സാധാരണ LEd strip ഉപയോഗിക്കാൻ പറ്റില്ലേ....?
@CATips
@CATips 3 года назад
yes
@aslamkannodan3970
@aslamkannodan3970 3 года назад
അതല്ലെ എളുപ്പം
@aslamkannodan3970
@aslamkannodan3970 3 года назад
വെളിച്ചത്തിന് കുറവുണ്ടാവുമോ
@anishpk6180
@anishpk6180 3 года назад
േ സാൾഡർ ചെയ്യുന്ന സമയത്തും ചെയ്ത ശേഷവും , പോസിറ്റീവ് നെഗറ്റീവ് വേർതി ചെത് എങ്ങിനെ എന്ന് കാണാൻ പറ്റിയില്ല . കാമറ നന്നായി ഫോക്കസ്ചെയ്യാൻ പറയണം . പ്രധാന ഭാഗങ്ങൾ മാത്രം
@umarulfarooquekh2475
@umarulfarooquekh2475 3 года назад
Sathyam enikkum mansilayilla
@anishpk6180
@anishpk6180 3 года назад
@@umarulfarooquekh2475 പ്രധാന ഭാഗങ്ങൾ നന്നായി കാണാൻ പറ്റാത്തതു കൊണ്ടാണ് കാമറ zoom ചെയ്യാൻ പറയുന്നത്
@CATips
@CATips 3 года назад
Circuit കണ്ട് മാനസിലാക്കാത്തവക്ക് zoom ചെയ്തു കാണിച്ചാലും മനസിലാക്കാൻ പറ്റൂല
@biaadse7357
@biaadse7357 3 года назад
എത്ര wattes?
@CATips
@CATips 3 года назад
20W
@anandanms4382
@anandanms4382 3 года назад
@@CATips 12:37 11.66V at 0.375A is around 4W. Apo original brightnessinte 20% alle varu?
@CATips
@CATips 3 года назад
Aa bulb half portion damage anu
@CATips
@CATips 3 года назад
Its only demo
@boby56bbb
@boby56bbb 3 года назад
@@anandanms4382 yes 👍 White LED forward voltage drop 3.9 v ~ anu appo full power il 4 led work cheyyan 15.6 volt venam. Pinne series resistor ittu current safe range il nirthillenkil pettennu adichu pogum 😎. 3 leds connect cheythu series resistor kodthal pwoli arikkum.
@kkathulgangadharan2262
@kkathulgangadharan2262 3 года назад
Itra pettannu video varum nu karuthiyilla
@CATips
@CATips 3 года назад
അതാണ് C&A Tips
@kkathulgangadharan2262
@kkathulgangadharan2262 3 года назад
@@CATips led tv back light still working aano?
@user-wi9sp5be3q
@user-wi9sp5be3q 5 месяцев назад
സോൾഡർ ചെയ്യുന്നത് കാണിക്കാത്തതുകൊണ്ട് അത് ചെയ്യാൻ ബുദ്ധിമുട്ടാണ്
@rajeshtr8665
@rajeshtr8665 3 года назад
നല്ലൊരു ക്ലാമ്പ് മീറ്റർ ഏതാണെന്ന് പറഞ്ഞു തരാമോ
@CATips
@CATips 3 года назад
Check description box Buying link will be there..
@CATips
@CATips 3 года назад
I know about fluke... I was instrumentation field
@CATips
@CATips 3 года назад
Inst & elec
@CATips
@CATips 3 года назад
Dip
@CATips
@CATips 3 года назад
Sure its in plan
@maniyappanes1412
@maniyappanes1412 Год назад
Anode +cathode _ your explain very ronge
@pky802
@pky802 Год назад
ചേട്ട നമ്പർ തരുമോ
@ajeeshkumar3422
@ajeeshkumar3422 3 года назад
ഡബിൾ ഓക്കെ😆😆
@shibukumargoodresponses6965
@shibukumargoodresponses6965 3 года назад
വേറെ പണിയൊന്നും ഇല്ലേ chetta. 250 ര് കൊടുത്താൽ 2years ഗ്യാരന്റീ കിട്ടുബോൾ
@CATips
@CATips 3 года назад
12V Tube light എവിടെ കിട്ടും with 2 Years ഗ്യാരന്റി..??? ഒന്നും പറഞ്ഞു തരുമോ??
@sivasankarankandalayil1382
@sivasankarankandalayil1382 3 года назад
1080 രൂപയാണ് 12 vDC 20 w ട്യൂബിന് ഓൺലൈനിൽ' Ac 200നും കിട്ടും.
@sathyanvv516
@sathyanvv516 Год назад
Lll
@CATips
@CATips Год назад
Hi🤝
Далее
led tube light repair malayalam
15:53
Просмотров 45 тыс.
КРАХ WINDOWS 19 ИЮЛЯ 2024 | ОБЪЯСНЯЕМ
10:04