Тёмный

ACCEPTED!! 'എമുക്കളുടെ'സംവാദവെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു! | Debate with Ex Muslim Atheists 

Подписаться
Просмотров 23 тыс.
% 775

വെല്ലുവിളി: നാസ്തികത ശരിയാണെന്ന് തെളിയിക്കാൻ കഴിയാതെ മതത്തെ കുറ്റം പറഞ്ഞു സ്വന്തം ആദര്ശത്തെ തൊടാൻ പേടിച്ച് മാളത്തിൽ ഒളിച്ചവർ അറിയാൻ..!
#unmaskinganomalies #atheismvsislam
അടിസ്ഥാന വിഷയത്തിൽ ഉള്ള സംവാദത്തിൽ നിന്നും മുങ്ങി നടക്കുന്ന നാസ്തിക കുഞ്ഞുങ്ങളുടെ തരികിട ഇനി ചിലവാവില്ല..!
ആദ്യമൊക്കെ സംവാദത്തിന് വിളിക്കുമ്പോൾ, ശാസ്ത്രമറിയാത്ത 'മത...' മായി സംവാദമില്ല എന്നായിരുന്നു മറുപടി... ശാസ്ത്രം പറയാൻ തുടങ്ങിയപ്പോഴോ...? പ്രപഞ്ചോത്പത്തിയും ബിഗ്‌ബാഗും ഒന്നും പറ്റില്ല. ആശയാടിസ്ഥാനമായ ദൈവികാസ്തിത്വം, ധാർമികതയുടെ അടിസ്ഥാനം അതൊന്നും പാടില്ല. വേണേൽ ആയിഷ കല്യാണം, ഹൂറിമാർ ഒക്കെ ആകാം എന്നായി..!
അങ്ങനെ കഴിഞ്ഞ മൂന്നോളം വർഷങ്ങളായി ഇസ്ലാമുമായി ബന്ധപ്പെട്ട ഇവർ ഉന്നയിക്കുന്ന ഇത്തരം വിഷയങ്ങളിൽ പോലും ആർക്കും പങ്കെടുക്കാവുന്ന തുറന്ന ചർച്ചകൾ മുന്നോട്ട് വെച്ച് അതിലേക്ക് സംവാദത്തിനായി ക്ഷണിച്ചിട്ടും, മുങ്ങി നടക്കുക മാത്രമല്ല, യൂട്യൂബ് തുറന്ന് വെച്ച് വെറുപ്പ് മാത്രം പറയുന്ന നാസ്തിക കുഞ്ഞുങ്ങൾ ഇനിയെങ്കിലും അണ്ഡകടഹത്തിന്റെ മാളത്തിൽ നിന്നും പുറത്തിണങ്ങി മത വിരോധം ചര്ധിക്കുന്നത് മാറ്റി വെച്ച് അടിസ്ഥാന സംബന്ധിക്കുന്ന വിഷയങ്ങളിൽ സംവാദത്തിന് തയാറാവുക..!
അവർ കാലങ്ങളായി മുന്നോട്ട് വെച്ചിരിക്കുന്ന ഏകപക്ഷ സംവാദ വിഷയങ്ങൾക്ക് സമാനമായത് ചുവടെ ഇടുന്നു:
1. നിരീശ്വരവാദമാണോ ശാസ്ത്രമാണോ ശരി?
2. ⁠നിരീശ്വരവാദം മാനവികമോ?
3. ⁠എക്സ് മുസ്‌ലിംകൾ സാമൂഹ്യവിരുദ്ധരോ?
കൊലകൊമ്പൻ മൂത്ത നാസ്തികർ മതവിരോധം പറഞ്ഞു കൊണ്ടിരിക്കാതെ അടിസ്ഥാന വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഉടായിപ്പ് ഇനി നടപ്പില്ല. നിങ്ങളുടെ തരികിട കയ്യിൽ വെക്കുക...!
അതുകൊണ്ട്, ഇനി നിങ്ങൾ സംവാദത്തിന് തയാറാണ് എങ്കിൽ, മുകളിൽ കൊടുത്തവയിൽ ഏത് വിഷയത്തിൽ ആണ് ആണ് ആദ്യം സംവാദത്തിന് തയാർ എന്ന് എന്നെ അറിയിച്ച് പബ്ലിക് പോസ്റ്റിടുകയോ, വീഡിയോ ചെയ്യുകയോ ചെയ്ത് ബുദ്ധിമുട്ടേണ്ടത് പോലും ഇല്ല. താഴെ കാണുന്ന ഫോമിൽ നിങ്ങൾക്ക് സൗകര്യമുള്ള സമയവും വിഷയവും ടൈപ്പ് ചെയ്ത് അയച്ചാൽ മാത്രം മതി.
forms.gle/mgbqaFzXiBULqG6m9
structured ആയ സംവാദത്തിന് തയാറാണെങ്കിൽ അതിനുള്ള proposal ഞങ്ങൾ വിഡിയോയിൽ മുന്നോട്ടുവെക്കുന്നു..
UA
09/07/2024
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Teama

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 264   
@FreekyZeak
@FreekyZeak 3 месяца назад
അവരുടെ ചാനലുകളിൽ പോയി അര മണിക്കൂർ കേട്ടാൽ മൊത്തത്തിൽ കുറേ വെറുപ്പും വിദ്വേഷവും നിറയും മനസ്സിൽ.. ഇവിടെ എത്ര മാന്യമായി വിഷയധിഷ്ഠിതം ആയാണ് സംസാരിക്കുന്നത്👍
@SabeerKaruvadiparambil
@SabeerKaruvadiparambil 2 месяца назад
@@അസുരൻ.1234 താങ്കൾ ഇതുവരെ ഈ വെറുപ്പിന്റെ മനസ്സ് കൊണ്ട് നടക്കുന്നത് നിർത്തിയില്ലേ.... ആരിഫ് തള്ളുന്നത് മൊത്തം എടുത്ത് വിഴുങ്ങണ്ട.... പഠിക്കാൻ അവസരം ഉണ്ട്... പഠിക്കുക... 👍👍👍
@sirajpksiraj1621
@sirajpksiraj1621 2 месяца назад
👍👍
@muhammednoufal8776
@muhammednoufal8776 3 месяца назад
Unmasking anomalies ലെ എല്ലാ യുവ പണ്ഡിതർക്കും അല്ലാഹ് ആയുസും ആരോഗ്യവും നൽകട്ടെ എന്ന് ഹാർദ്ധമായി പ്രാർത്ഥിക്കുന്നു.
@letsknow1491
@letsknow1491 2 месяца назад
Ameen
@personalprofile1939
@personalprofile1939 2 месяца назад
​@@letsknow1491 ആമീൻ
@muhammedmuhammedajzalc.k9481
@muhammedmuhammedajzalc.k9481 2 месяца назад
Ameen
@aadarshtnair
@aadarshtnair 2 месяца назад
പടച്ചോൻ മുഹമ്മദിന് കൊടുത്തില്ല പിന്നല്ലേ......... അറ്റാക്ക്ഡ് = സമീപിച്ചു, അറ്റാക്ക്ഡ് = സമീപിച്ചു..... ഖുർആൻ എടുത്ത് സംവദിക്കുക
@personalprofile1939
@personalprofile1939 2 месяца назад
@@aadarshtnair എന്ത് കൊടുത്തില്ല എന്ന്? എന്ത് കൊണ്ടാണ് നിങ്ങൾക്ക് സ്വന്തം ആശയം വെച്ച് സംവദിക്കാൻ പേടി?
@Theonewhoobserves-33
@Theonewhoobserves-33 3 месяца назад
ആഴക്കടലിൽ മുങ്ങി ബോധം പോയ എക്സ് വ്യാജഡോക്ടറെ ബഹിരാകാശത്ത് എത്തിക്കാനുള്ള UA ടീമിൻ്റെ പദ്ധതിക്ക് എല്ലാ ഭാവുകങ്ങളും🎉😂
@yasinpathan007
@yasinpathan007 3 месяца назад
😂😂😂😂😂
@BeyondWo
@BeyondWo 3 месяца назад
ഇനി ഞാൻ ബഹിരാകാശം പോയിട്ടുണ്ട് അവിടെ ഓക്സിജൻ കിട്ടാതെ ബോധം പോയി എന്നും പറയും 😂
@faisalp7703
@faisalp7703 3 месяца назад
😁🔥🔻🔻🔻
@renib3473
@renib3473 3 месяца назад
Never
@lonely527
@lonely527 3 месяца назад
🤣
@sanjeevbinder3493
@sanjeevbinder3493 2 месяца назад
ബേസിൽ സാഹിബ്‌ ന്റെ ക്ലിനികിൽ പോയിട്ടുണ്ട്,,,, വളരെ നല്ല മനുഷ്യൻ
@azharchathiyara007
@azharchathiyara007 3 месяца назад
ഇന്നലെ രാഹുൽ ഈശ്വർ ഉം ആരിഫ് തെരുവ് പൈലും ചേർന്നുള്ള debate കണ്ടു😂😂…ആദ്യമായി രാഹുലിനോട് ഒരു ഇഷ്ടം തോന്നി😂😂….സുന അണ്ണൻ വിചാരിച്ചില്ല ..രാഹുൽ ഇങ്ങനെ quran ഒക്കെ refer ചെയ്തു പറയും എന്ന്😂😂…
@raseenawafiyya3479
@raseenawafiyya3479 2 месяца назад
തങ്ങളെ പോലെ ഭക്ഷണം കഴിക്കുകയും തങ്ങളെ പോലെ ഉപ ജീവനത്തിനായി ചന്തകളിൽ കയറിയിറങ്ങി കച്ചവടത്തിലേർപ്പെടുകയും ചെയ്യുന്ന ഒരാൾ പ്രവാചകനാവുകയോ എന്നതാണ് ഈ ആയത്തിൻ്റെ വിവക്ഷ. അതിലെന്താണ് താങ്കൾക്ക് പ്രശ്നമെന്ന് എനിക്ക് മനസ്സിലായില്ല. രാജാക്കന്മാരെ പോലെ സ്വയം സമ്പാദിക്കാതെ മട്ടുപ്പാവിലിരുന്ന് " ആരവിടെ " എന്ന് ഉത്തരവിടുന്നവർക്കാണ് പ്രവാചകനാകാനുള്ള യോഗ്യത എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്. പിന്നെ താഴെയുള്ള ഹദീഥ് , "Dr " ആരിഫ് ഹുസൈൻ്റെ ആ വലിയ കണ്ടെത്തലിനുള്ള മറുപടി ഇതേ ചാനലിൽ തന്നെ വന്നിട്ടുണ്ട്. മുഴുവൻ കേൾക്കുകയും കാണുകയും ചെയ്യുന്നതിന് മുമ്പ് അസഹിഷ്ണുതയോടെ വായിട്ടലക്കാതെ ക്ഷമയോടെ കാണാൻ തയ്യാറാണെങ്കിൽ Link Share ചെയ്യാം. അല്ലെങ്കിൽ താങ്കൾക്ക് ഈ comment box ൽ കിടന്ന് വീണ്ടും കരയാം ,അത്രമാത്രം.
@azharchathiyara007
@azharchathiyara007 2 месяца назад
@@അസുരൻ.1234 അത് ചന്തയിൽ കൂടി (തെണ്ടി എന്നത് നിങ്ങളുടെ സംസ്കാരത്തിന്റെ ഫലം ) നടക്കുന്ന ഒരാളെ താണ മനുഷ്യനായി കണക്കാക്കുന്ന നിന്നെപോലുള്ള സവർണ മാടമ്പി മാരുടെ മനസ്സിൽ ഉരുവിടുന്ന കാര്യം..അത് അനുഭവത്തിൽ നിന്നും പൊള്ളുന്ന ഏതെങ്കിലും പാഠം പഠിച്ചാൽ തീരുന്ന കഴപ്പ് ..അത്രേ ഉള്ളു…
@jermyhassan
@jermyhassan 3 месяца назад
ഇങ്ങനെ ആരെയും വെല്ലുവിളിച്ചു അവരുടെ അന്നം മുട്ടിക്കരുത്... 😇
@johnsuares4
@johnsuares4 2 месяца назад
Best of luck...
@abdulrehimanthottingal4889
@abdulrehimanthottingal4889 3 месяца назад
Eagerly waiting for debate. All the best UA team
@rikazmambaram9563
@rikazmambaram9563 2 месяца назад
Great work... barakallah ❤️ All the best UA team
@binghaith
@binghaith 3 месяца назад
Barak Alllah Brothers
@muhammadfayaz1523
@muhammadfayaz1523 3 месяца назад
അജ്മൽ സാറിന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ആ ശാസ്ത്രബോധമുള്ള സംവാദകനേ ഞങ്ങൾക്ക് കാണണം 🥰🥰
@RahulBABU-qp2rr
@RahulBABU-qp2rr 2 месяца назад
ഉണ്ട ആണ് ഒന്നിനും തെളിവ് ഇല്ല എന്ന് പറയും
@arshadkp1855
@arshadkp1855 3 месяца назад
ഫൈൻ tuning നെ പറ്റി ഉള്ള ചർച്ച അജ്മൽ sir നെ തന്നെ കൊണ്ട് വരണം
@salimsallu9618
@salimsallu9618 3 месяца назад
കലാനാഥൻ മാഷുമായി അക്ബർ സാഹിബ് നടത്തിയ സംവാദം എത്ര മാന്യമായിട്ടായിരുന്നു.. ആ നിലവാരമുള്ള ആരുണ്ടിപ്പോൾ യുക്തൻമാരിൽ
@anvartamify
@anvartamify 3 месяца назад
ദയവ് ഇവരുമായി സംവാദത്തിലേർപ്പെടുമ്പോൾ വിഷയാഥിഷ്ടിതമായി സംവദിക്കുക . ഇല്ലെങ്കിൽ ഇവൻമാർ നൈസായി വിഷയം divert ചെയ്യും
@yasiyasi7848
@yasiyasi7848 3 месяца назад
🤭😂😂
@ALWANIGROCERY
@ALWANIGROCERY 2 месяца назад
അവർ പറയുന്നത് മൊത്തം നുണയാണ് അത് ഓർമിച്ചാൽ മതി 😂😂😂
@sheikhdavood.n5299
@sheikhdavood.n5299 2 месяца назад
അള്ളാഹുവിൻ്റെ പ്രഗാശത്തെ അവർ ഊതി കെടുതാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു അവർ പരാജയ പെടുക തന്നെച്ചയും എന്ന അള്ളാഹു വിൻ്റെ വജനം ഇവിടെ പൂർത്തിയാകുന്ന കാഴ്‌ച്ച അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് പൂർണ്ണ ആരോഗ്യവും അറിവും ആയുസും അല്ലാഹു നൽകുമാറാകട്ടെ അവർ പ്രജരിപിച്ചു കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളേയും തകർത്ത് തരിപ്പണമാക ട്ടെ നിങ്ങളുടെ പരിശ്രമങ്ങൾക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽഗി അനുഗ്രഹിക്കട്ടെ അവർക്ക് ചിന്തിക്കാനും സൻമ്മാർഗ്ഗം ലഭിക്കാനുമുള്ള ഒരു വേദിയായി ഇത് ഉഭകറികട്ടെ
@NaseeraMayilamood
@NaseeraMayilamood 2 месяца назад
❤❤
@hyderali5769
@hyderali5769 2 месяца назад
നാസ്തികർ അവർക്ക് എന്തും പറഞ്ഞു പോകാം എന്നുള്ള നിലപാടിൽ നിന്ന് ഇനി മാറേണ്ടിവരും ശക്തമായി അവരെ പുറകിൽ തന്നെ. വിശ്വാസികളുണ്ട് വളരെയേറെ സന്തോഷം
@Muhammed-db2cr
@Muhammed-db2cr 3 месяца назад
നന്മയിലേക്ക് വരട്ടെ
@anazahmed549
@anazahmed549 3 месяца назад
Sayoob ikka ഈ point ഒക്കെ ഇപ്പോഴേ പറഞ്ഞു കൊടുക്കല്ലേ.. സംവാദത്തിന് വന്നാൽ അപ്പോ ചോദിച്ചു ഊക്കി വിടാം.. (വന്നാൽ ).. വരാനൊന്നും പോണില്ല..
@SabeerKaruvadiparambil
@SabeerKaruvadiparambil 2 месяца назад
നമ്മുടെ ചർച്ച കൊള്ളേണ്ടിടത് കൊണ്ടിട്ടുണ്ട്.. നിങ്ങൾ മുന്നോട്ട് പോകുക.... ഞങ്ങൾക്കും പഠിക്കാൻ upakaaram❤
@kim.b.branch2500
@kim.b.branch2500 3 месяца назад
Pls ആരിഫുമായി സംവാദം നടത്തരുത്. ഒരു നിലവാരവുമില്ലാത്ത സംസാരമാണ്. കൃത്യമായ ആശയത്തിൽ നിന്ന് അവൻ സംസാരിക്കില്ല. പരിഹാസം മാത്രമാണ് അവന്റെ ശൈലി. 5:28
@azeemsoona
@azeemsoona 3 месяца назад
All the best to unmasking team. Inshallah it will be a career ending debate for these haters.
@sweetmaanu
@sweetmaanu 3 месяца назад
നേരിട്ട് പഠനങ്ങൽ വെച്ച് തെളിയിക്കാൻ പറഞ്ഞാൽ അതോടെ അവരുടെ അന്നം മുട്ടില്ലേ 🤔 പലരുടെയും ജീവിത മാർഗ്ഗം നശിപ്പിക്കുന്ന UA ടീമിനോട് ദൈവം ചോദിക്കും 😆
@faisalp7703
@faisalp7703 3 месяца назад
😁🔻🔻🔥🔥
@novlogsbyfahad
@novlogsbyfahad 2 месяца назад
Keep going. Truth wins
@sameersameer2192
@sameersameer2192 3 месяца назад
ആറീഫ് കഞ്ചാവ് ആണ് അവനെ ബുദ്ധിമുട്ടിക്കരുത് അവന്റെ പഴയ അളിയൻ ആണ്
@majeedkk5965
@majeedkk5965 3 месяца назад
എനിക്ക് സംശയമുണ്ടായിരുന്നു, അവന്റെ സംസാരം കേൾക്കുമ്പോൾ അത് വേഗം മനസ്സിലാകും
@AbdulMajeed-pd5fu
@AbdulMajeed-pd5fu 3 месяца назад
കഞ്ചാവ് ആണെങ്കിലു० ചില ചിന്താപരമായ കഴ്വില്ലാത്തവർ പെട്ട്പോകാ०. അറിയാതെ ആരു० അബദ്ധവിശ്വാസങ്ങളിൽ പെടാതിരിക്കാനുള്ള ഒരു ശ്രമമാണ്!!?
@arshadkp1855
@arshadkp1855 3 месяца назад
അങ്ങനെ ഒക്കെ പറഞ്ഞു വെറുതെ ആ പാവത്തിനെ വിഷമിപ്പിക്കല്ലേ. ലിയാകതു തന്നെ ആരിഫ് " നബി പെണ്ണിനെ പിടിച്ചു " എന്നു പറഞ്ഞത് കള്ളമാണ്, കള്ളമായതു കൊണ്ട് അത് മനസ്സിനെ ബാദിച്ച കുഷ്ടമാണ് എന്ന് തെളിയിച്ചിരിക്കുമ്പോൾ, നീ ഇതും കൂടെ പറഞ്ഞാൽ മൂപരുടെ ഉറക്കം മൊത്തം പോയ്‌ വീണ്ടും ബോധം പോവാൻ സാദ്ധ്യത ഉണ്ട്
@abdullavatakara9632
@abdullavatakara9632 3 месяца назад
താങ്കൾ ആണോ ടിയാൻ്റെ അളിയൻ ?
@sameersameer2192
@sameersameer2192 3 месяца назад
@@abdullavatakara9632 ആയിരുന്നു ലഹരി ഉപ്രയോഗിച്ചു വന്നു പ്രശ്നം ഉണ്ടാക്കൽ പതിവാണ്
@jmr6041
@jmr6041 2 месяца назад
Brothers.. healthy debates are essential for a good community ❤. I don't think Arif Hussain & Liyakath Ali are atheist instead they are making good money through social media from sangapariwar organizations and christian missionaries...
@jaleelaboobacker3216
@jaleelaboobacker3216 2 месяца назад
Keep going …. May Allah bless you guys ..
@hassankutty7451
@hassankutty7451 3 месяца назад
ആരിഫ് അക്ബർ സാഹിബുമായുള്ള സംവാദത്തി ജബ്ബാറിനെ ആഴക്കലിൽ മുക്കി താഴത്തയതാണ്. ആ സമയത്ത് ആരിഫ് മഹാവ വിഡ്ഡിത്വം പറഞ്ഞ് ഇളിഭ്യനായത് ഓർക്കുന്നു. ആരിഫ് ഹുസൈൻ കടലിൻ്റെ അടിയിലെക്ക് മുങ്ങിയപ്പോൾ ബോധം നഷ്ടപ്പെട്ടു അടിയിൽ ഒന്നും കാണാൻ കഴിഞ്ഞില്ല ബോധം പോയാൽ കണ്ണു കാണില്ലയെന്നയാഥാർത്യം വിഡ്ഡി ഓർത്തില്ല
@faisalp7703
@faisalp7703 3 месяца назад
😁🔻🔻🔻🔥🔥🔥
@shamnakattakkadan3170
@shamnakattakkadan3170 2 месяца назад
باركالله فيكم❤❤
@thanku21
@thanku21 3 месяца назад
എമുക്കുകൾ അല്ല ഹമുക്കുകളാണവർ.
@iamyourbrook4281
@iamyourbrook4281 3 месяца назад
Part - 1. നബിയെ (സ) കുറിച്ച് പഠിക്കുമ്പോൾ ജാഹിലിയ്യാ അറേബ്യ മുതൽ പഠനം തുടങ്ങണം. Wine , War , Women... ഇങ്ങനെ സർവ്വ വിധ അധർമ്മത്തിലും മുങ്ങിയ ഇസ്‌ലാമിന് മുമ്പുള്ള ജാഹിലിയ്യാ മക്കയിൽ ഏറ്റവും മാന്യതയോടെ ജീവിച്ച ആളാണ് മുഹമ്മദ് നബി (സ). അൽ അമീൻ എന്നായിരുന്നു ആ സമൂഹം ആദരവോടെ വിളിച്ചിരുന്നത്. ഇത് തന്നെ എല്ലാ വിമർശനങ്ങളേയും ഇല്ലാതാക്കുന്നു. അമേരിക്കന്‍ ചരിത്രകാരന്‍ പീറ്റര്‍ എന്‍.സ്റ്റേണ്‍സ് എഴുതുന്നു: ”പ്രവാചകജനനത്തിന് മുമ്പത്തെ അറേബ്യ സാംസ്‌കാരികമായി ഒറ്റപ്പെട്ടതും സാമ്പത്തികമായി അവികസിതവുമായ ദേശമായിരുന്നു… ഏഴാം നൂറ്റാണ്ടിലെ ബദവികള്‍ക്ക് ഏകീകൃതമായ ഒരു മതമുണ്ടായിരുന്നില്ല. മിക്കവരും ജീവിതത്തെ മുഴുവന്‍ ആനന്ദങ്ങളും അനുഭവിക്കാനുള്ള ക്ഷണിക നേരമായാണ് കണ്ടത്. മരണാനന്തര ജീവിതത്തെക്കുറിച്ച യാതൊരു വിശ്വാസവും ശരിയാംവിധം നിര്‍വചിക്കപ്പെടുകയോ വിശദീകരിക്കുകയോ ചെയ്തിരുന്നില്ല. ബദുക്കള്‍ എണ്ണമറ്റ ദൈവങ്ങളെയും ആത്മാക്കളെയും ആരാധിച്ചു, അവരില്‍ മിക്കവരും മരങ്ങളിലും കിണറുകളിലും കല്ലുകളിലും നിവസിക്കുന്നതായിട്ടായിരുന്നു വിശ്വാസം. കുലദൈവങ്ങളുടെ പ്രതീകമായി കരുതിയിരുന്ന പുണ്യകല്ലുകളില്‍ ബലി സമര്‍പ്പിക്കപ്പെട്ടു” ഇത് ഒന്ന് കൂടി വ്യക്തമാവാൻ അബ്‌സീനിയ ഭരിച്ചിരുന്ന ക്രിസ്ത്യൻ രാജാവ് നജ്ജാശിയോട് ജഅ്ഫർ (റ) പറയുന്ന വാക്കുകൾ ഇവിടെ ഉദ്ധരിക്കുന്നു: “രാജാവേ! ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. ഞങ്ങള്‍ ബിംബങ്ങളെ ആരാധിക്കുകയും , ശവം തിന്നുകയും , മ്ലേച്ഛതകൾ പ്രവർത്തിക്കുകയും , കുടുബബന്ധങ്ങള്‍ മുറിക്കുകയും , അയല്‍ക്കാരെ ഉപദ്രവിക്കുകയും, ഞങ്ങളിലെ ശക്തർ ദുർബലരുടെ ധനം ഭുജിക്കുകയും ചെയ്യുന്നവരായിരുന്നു. അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങള്‍ക്ക് ഞങ്ങളില്‍നിന്നു തന്നെ ഒരു ദൈവദൂതനെ നിയോഗിച്ചു. അദ്ദേഹത്തിന്റെ കുടുംബ പരമ്പരയും സത്യസന്ധതയും വിശ്വസ്തതയും സൽസ്വഭാവവും ഞങ്ങള്‍ക്ക് നന്നായി അറിയാം. അദ്ദേഹം ഞങ്ങളെ ദൈവത്തിലേക്ക് ക്ഷണിച്ചു. ദൈവം ഏകനാണെന്ന് വിശ്വസിക്കാനും അവനെ മാത്രം ആരാധിക്കാനും, അവനു പുറമെ ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വ പിതാക്കളും ആരാധിച്ചിരുന്ന ബിംബങ്ങളേയും കൽ പ്രതിമകളേയും മറ്റും ഉപേക്ഷിക്കുവാനും ഞങ്ങളോടു കല്‍പ്പിച്ചു. കൂടാതെ, സത്യം പറയുക, വിശ്വസിച്ചേൽപ്പിച്ചവ സത്യസന്ധമായി നിർവ്വഹിക്കുക, കുടുംബബന്ധം ചേര്‍ക്കുക, അയല്‍ക്കാർക്ക് നന്മ ചെയ്യുക എന്നെല്ലാം ഞങ്ങളോട് കൽപ്പിച്ചു. കൊലയും, രക്തച്ചൊരിച്ചിലും, വ്യഭിചാരവും, കളവും, അനാഥകളുടെ സമ്പത്ത് തട്ടിയെടുത്ത് ഭുജിക്കലും മാന്യവതികളായ സ്ത്രീകളെ സംബന്ധിച്ച് ദുരാരോപണങ്ങൾ ഉന്നയിക്കുന്നതുമെല്ലാം അദ്ദേഹം ഞങ്ങളോട് വിരോധിക്കുകയും ചെയ്തു. നമസ്‌ക്കരിക്കാനും വ്രതമനുഷ്ടിക്കാനും (പാവപ്പെട്ടവർക്ക് നിർബന്ധ ദാനമായ) സക്കാത്ത് നൽകാനും ഞങ്ങളോട് കൽപ്പിച്ചു. (സ്വഹീഹു ഇബ്‌നു ഖുസൈമ: 4/13: ഹദീസ് നമ്പർ: 2260, സീറത്തു ഇബ്‌നു ഇസ്ഹാക്: 213, മുസ്നദു അഹ്മദ്: 3/180, സീറത്തു ഇബ്‌നു ഹിശാം: 3/413, സ്വഹീഹു സീറത്തു ന്നബവിയ്യ: ത്വർഹൂനി: 1/340)
@iamyourbrook4281
@iamyourbrook4281 3 месяца назад
Part -2 B} ഈ ജാഹിലിയ്യാ മക്കയിൽ പ്രവാചകന്റെ മൂല്യ വ്യവസ്ഥതയിലുള്ള ജീവിതവും , ആ സമൂഹത്തിൽ ലഭിച്ചിരുന്ന ആദരവും അറിയാൻ ഒരൽപ്പം കാര്യം : പ്രവാചകന്റെ (സ) വ്യക്തി പ്രഭാവം കണ്ടാണ് മക്കയിലെ സമ്പന്നയും , വലിയ കുല മഹിമയുമുള്ള ഖദീജ ബീവി (സ) മുഹമ്മദ് നബിയെ(സ) അങ്ങോട്ട് വിവാഹ അഭ്യർത്ഥന നടത്തി വിവാഹം കഴിച്ചത്. ഇസ്ലാമിന് മുമ്പ് എല്ലാ തോന്നിവാസങ്ങളും കയ്യും കണക്കുമില്ലാതെ നടമാടിയിരുന്ന ജാഹിലിയ്യാ അറേബ്യൻ മണ്ണിൽ തന്നെ എത്ര മൂല്യ വ്യവസ്ഥതയിലുള്ള ജീവിതമാണ് തിരുനബി (സ) ജീവിച്ചിരുന്നത് എന്നറിയാൻ മഹതി ഖദീജയുടെ (റ) ഈ വാക്കുകൾ മതിയാവും. ഹിറ ഗുഹയിൽ വച്ച് ആദ്യമായ് ജിബ്‌രീൽ മാലാഖയെ ദർശിച്ച് ഭയത്തോടെ വീട്ടിലെത്തി പുതച്ച് കിടക്കുന്ന നബിയെ (സ) ആശ്വസിപ്പിച്ച് കൊണ്ട് മഹതി ഖദീജ (റ) പറയുകയാണ് : كَلَّا وَاللَّهِ مَا يُخْزِيكَ اللَّهُ أَبَدًا ، إِنَّكَ لَتَصِلُ الرَّحِمَ ، وَتَحْمِلُ الكَلَّ ، وَتَكْسِبُ المَعْدُومَ ، وَتَقْرِي الضَّيْفَ ، وَتُعِينُ عَلَى نَوَائِبِ الحَقِّ “അല്ലാഹുവാണേ, അല്ലാഹു നിങ്ങളെ ഒരിക്കലും അപമാനിക്കുകയില്ല. തീർച്ചയായും നിങ്ങൾ കുടുംബ ബന്ധങ്ങൾ ചേർക്കുന്ന വ്യക്തിയാണ്, മറ്റുള്ളവരുടെ ദുഖഭാരം ഏറ്റെടുക്കുന്നവനും, പാവപ്പെട്ടവർക്ക് വേണ്ടി പണിയെടുക്കുന്നവനും, അതിഥികളെ തീറ്റുന്നവനും, സാമൂഹത്തിന് ദുരന്തം നേരിടുമ്പോൾ സഹായത്തിൽ മുഴുകുന്നവനുമാണ്…” (സ്വഹീഹുൽ ബുഖാരി: 3)
@iamyourbrook4281
@iamyourbrook4281 3 месяца назад
Part - 3 C) ഖുറൈശികൾ നടത്തിയ വിശുദ്ധ കഅ്ബയുടെ പുനർനിർമ്മാണത്തിൽ നബി(സ)യും കാര്യമായ പങ്ക് വഹിച്ചു. കഅ്ബയുടെ ഓരോ മൂലയും പടുക്കാനാവശ്യമായ കല്ലുകൾ ചുമന്നുകൊണ്ടുവരാൻ ഓരോ സംഘത്തെ അവർ ചുമതലപ്പെടുത്തിയിരുന്നു. നബി(സ)യും കല്ലുകൾ ചുമന്നുകൊണ്ടുവന്നു. നബി(സ)ക്കു അന്ന് മുപ്പത്തിയഞ്ച് വയസ്സ് പ്രായമായിരുന്നു. ഹജറുൽ അസ്‌വദ് തൽസ്ഥാനത്ത് വെക്കേണ്ട സമയമായപ്പോൾ അത് ആര് വെക്കുമെന്നതിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസം വന്നു. തർക്കം മൂർച്ഛിച്ച് ഒരു യുദ്ധത്തിന്റെ വക്കിലെത്തിയപ്പോൾ അവരിലെ കാരണവർ അബൂഉമയ്യ ഒരഭിപ്രായം പറഞ്ഞു: ബനൂശൈബ വാതിലിലൂടെ ആദ്യം കടന്നുവരുന്നത് ആരാണോ അയാളെ അക്കാര്യം നമുക്ക് ഏൽപ്പിക്കാം. എല്ലാവരും അത് അംഗീകരിച്ചു. ആ കവാടത്തിലൂടെ ആദ്യം വരുന്നത് ആരാണെന്ന് അവർ നോക്കികൊണ്ടിരിക്കുമ്പോൾ അതിലൂടെ ആദ്യം കടന്നുവന്നത് നബി(സ)യായിരുന്നു. അവർ പറഞ്ഞു: "അൽഅമീനതാ വരുന്നു. ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു ". തുടർന്ന് വിശ്വസ്തനും നീതിമാനായ ആ വിധികർത്താവ് ഹജറുൽ അസ്‌വദ് ഒരു തുണിയിൽ എടുത്ത് വെച്ച് ഓരോ ഗോത്രത്തലവന്മാരോടും തുണിയുടെ ഓരോ മൂലയിൽ പിടിക്കാനും എല്ലാവരും കൂടി ഒരുമിച്ചു ആ തുണി ഉയർത്താനും നിർദ്ദേശിച്ചു. അപ്രകാരം അവർ അത് ഉയർത്തിയപ്പോൾ റസൂലിന്റെ (സ) തിരുകരം കൊണ്ട് ഹജറുൽ അസ്‌വദ് എടുത്ത് അതിന്റെ സ്ഥാനത്ത് വെച്ചു . ഇതോടെ വലിയൊരു പ്രശ്നത്തിന് രമ്യമായി പരിഹാരമായി. (ദലാഇലുൽ ബൈഹഖി: 2 / 55 , ആൽബിദായത്തുവന്നിഹായ : 2 / 378 , മിർആത്തുൽ ഹറമൈനി : 1 / 264 ) ഇസ്ലാമിന് മുമ്പ് സകല തോന്നിവാസങ്ങളും കയ്യും കണക്കുമില്ലാതെ നടമാടിയിരുന്ന ജാഹിലിയ്യാ മക്കയിൽ ജീവിക്കുമ്പോൾ പോലും ഉയർന്ന വ്യക്തി ജീവിത വിശുദ്ധി പുലർത്തിയ ആളാണ് മുഹമ്മദ് നബി (സ). അത്‌ കൊണ്ട് തന്നെ അൽ അമീൻ എന്ന പേരിൽ ആ യുവാവ് അവര്‍ക്കിടയില്‍ സര്‍വസമ്മതനായിരുന്നു.
@afsal_haider
@afsal_haider 2 месяца назад
@@അസുരൻ.1234 ഹംസത്തിബ്‌നു അബീ ഉസൈദ് നിവേദനം: അബൂ ഉസൈദ് (റ) പറഞ്ഞു: ഒരിക്കല്‍ പ്രവാചകനോടൊപ്പം(സ) ഞങ്ങള്‍ ഒരു യാത്ര പുറപ്പെട്ടു. ‘ശൗത്ത്’ എന്ന് വിളിക്കപ്പെടുന്ന ഒരു തോട്ടത്തെ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ഞങ്ങള്‍ രണ്ട് തോട്ടങ്ങള്‍ക്കിടയിലെത്തിയപ്പോള്‍, അവിടെ ഞങ്ങളിരുന്നു. ഞങ്ങളോട് അവിടെ ഇരിക്കാൻ പ്രവാചകൻ (സ) പറഞ്ഞു. എന്നിട്ട് അദ്ദേഹം ആ തോട്ടത്തിലേക്ക് പോയി. ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു. ഈത്തപ്പന കൊണ്ടുണ്ടാക്കിയ വീട്ടിലായിരുന്നു അവര്‍. ഉമൈമ: ബിന്‍ത് ശറാഹീല്‍ എന്നായിരുന്നു അവരുടെ നാമം. അവരോടൊപ്പം അവരുടെ മുലകുടി ബന്ധത്തിലെ പോറ്റുമ്മയും ഉണ്ടായിരുന്നു. അവരുടെ അടുത്തേക്ക് അല്ലാഹുവിന്റെ ദൂതൻ (സ) പ്രവേശിക്കുകയും ‘നീ നിന്നെ എനിക്ക് സമര്‍പ്പിക്കുക’ എന്ന് പറയുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഒരു രാജ്ഞി അവരെ ഏതെങ്കിലും ഒരു സാധാരണക്കാരന് സമര്‍പ്പിക്കുമോ?’ അവരുടെ മേല്‍ കൈവെച്ച് അവരെ ശാന്തയാക്കാനായി തന്റെ കൈകള്‍ അദ്ദേഹം നീട്ടി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘നിങ്ങളില്‍ നിന്നും ഞാൻ അല്ലാഹുവില്‍ ശരണം തേടുന്നു’. അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: ‘ശരണം തേടുവാന്‍ ഏറ്റവും അർഹനായവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. പിന്നീട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. “അബൂ ഉസൈദ്, അവര്‍ക്ക് രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ നല്‍കുകയും അവരുടെ കുടുംബത്തിലേക്ക് അവരെ തിരിച്ചെത്തിക്കുകയും ചെയ്യുക.” (ബുഖാരി: 5255)
@wesolveeasy9011
@wesolveeasy9011 2 месяца назад
പൊളിച്ചടുക്കുമ്പോൾ കൂടുതൽ നാണം കെടുത്തരുത് കാരണം ഇവർ സജീവമായി നിന്നാലെ മുസ്ലിംകൾക്കും അമൂ സ്ലിംകൾക്കും യഥാർത്ഥ ഇസ്ലാം എന്തെന്ന് മനസ്സിലാവു ക്ലബൗസിൽ അനിൽ കൊടിത്തോട്ടം പല പ്രാവശ്യം ഈ ആരോപണം പറഞ്ഞിരുന്നു സംഖി ക്രസംഖി ലിബറൽ നിരീശ്വരർ ഇസ്ലാം ഫോബിക്ക് നിരീശ്വരവാദികൾ കുറെ കാറ്റു വിതച്ചിറ്റുണ്ടു് നിങ്ങൾ ചുണകുട്ടികൾ അത് കൊങ്കാറ്റായി കൊയ്തെടുക്കുക Alhamdulillah you people today and every day throughout your life Ameen❤❤❤❤🎉🎉🎉🎉🎉
@nishak4436
@nishak4436 2 месяца назад
സത്യത്തിൽ നിങ്ങൾക്കൊന്നും ശെരിയും തെറ്റും വേർതിരിച്ചറിയാൻ സാധിക്കില്ലേ... തലച്ചോർ മൊത്തം പണയം വച്ചോ.. കഷ്ടം
@wesolveeasy9011
@wesolveeasy9011 2 месяца назад
@@അസുരൻ.1234 കാളിദാസ് ഇതിനുള്ള മറുപടി ഖുർആൻ പറഞ്ഞിട്ടുണ്ട് മനുഷ്യർക്കിടയിൽ ഉള്ള പ്രവാചകന് മനുഷ്യൻ തന്നെയായിരിക്കണം താങ്കൾക്ക് ഇനിയും ഇതുപോലുള്ള ചോദ്യം ചോദിക്കാം എന്തുകൊണ്ട് നിരക്ഷരനായ പ്രവാചകൻ തെരഞ്ഞെടുത്തു അക്ഷര ചാണകവും വൈജ്ഞാനിക പാഠവും ഉള്ള ഒരു വ്യക്തിയെ എന്തുകൊണ്ട് തിരഞ്ഞെടുത്ത ഇല്ല ദൈവത്തിൻറെ തെരഞ്ഞെടുപ്പിനെ ക്രൈറ്റീരിയ ഉണ്ടാക്കാൻ മനുഷ്യർക്ക് അവകാശമില്ല എന്നാണ് ഇതിൽനിന്നും മുസ്ലീങ്ങൾ മനസ്സിലാക്കുന്നത് പിന്നെ താങ്കൾ പറഞ്ഞ സ്ത്രീയുടെ കാര്യം അത് വിശദമായി പറയാനുണ്ട് താങ്കൾ UA ചാനലിൽ കയറി അതിനു മറുപടി പറഞ്ഞ വീഡിയോ കാണുക ഗുഡ് ബായ്
@wesolveeasy9011
@wesolveeasy9011 2 месяца назад
@@nishak4436 നിങ്ങൾക്കൊന്നും എന്നു പറഞ്ഞാൽ ആരെയാണ് ഉദ്ദേശിക്കുന്നത് ഒരു കാര്യം പറയുമ്പോൾ വ്യക്തമായി പറയുക ഈശ്വര വിശ്വാസികളെ ആണോ നിരീശ്വരവാദികളെ ആണോ
@YesFreshIndia-gw7mw
@YesFreshIndia-gw7mw 2 месяца назад
Barak Allah
@Xcxc-kf8wl
@Xcxc-kf8wl 2 месяца назад
Masha Allah ❤
@abdulkhaderam9142
@abdulkhaderam9142 2 месяца назад
Masha allah
@munash236
@munash236 3 месяца назад
നുണകളും തെറികളും ആകെ കൈമുതലായിട്ടുള്ള കുറെ പാഴ് ജന്മങ്ങൾ സംഘികളെയും കൃസംഘികളെയും സുഖിപ്പിച്ച് ചെലവ് കഴിഞ്ഞ് പോകുന്നത് നിങ്ങളായിട്ട് ഇല്ലാതാക്കരുത് ദയവ് ചെയ്ത്😢
@Iam-rh2tb
@Iam-rh2tb 3 месяца назад
എമുക്കൾ വെറും പൊണ്ണന്മാരാണ് അവർ സംവാദത്തിന് ഒന്നും വരില്ല... നിങ്ങൾക്കുണ്ടോ കാറ്റ്.....😊
@personalprofile1939
@personalprofile1939 2 месяца назад
​@dinkubhai822 എല്ലാ ലൈഫിലും ആർക്കും വരാം എന്ന് പറയുന്ന ഇവരെപ്പറ്റി ആണോ? താങ്കൾ ഒളിച്ചിരിക്കാതെ അടുത്ത ലൈവ് വെക്കുമ്പോൾ കയറു എന്നിട്ട് ഡിബേറ്റ് ചെയ്യൂ
@Iam-rh2tb
@Iam-rh2tb 2 месяца назад
@@അസുരൻ.1234 നീ മണ്ടനാണോ അതോ അഭിനയിക്കുകയാണോ ചന്തയിൽ പോകുന്നവൻ എന്ന് പറഞ്ഞാൽ മനുഷ്യൻ എന്നാണ് ഉദ്ദേശം
@Iam-rh2tb
@Iam-rh2tb 2 месяца назад
@@അസുരൻ.1234 മൂന്നാമത്തെ സംഭവത്തിൽ എന്താണ് തെറ്റ് പ്രവാചകന് അവരെ വിവാഹം ചെയ്തു കൊടുത്തതാണ്... ചരിത്രം പഠിക്കൂ...
@Iam-rh2tb
@Iam-rh2tb 2 месяца назад
പിന്നെ ഏതെങ്കിലും ആയത്തുകൾ അടർത്തി എടുത്തു വന്നാൽ ശരിയാവില്ല അതിനു മുമ്പും പിമ്പും വായിക്കൂ പ്രവാചക വചനത്തിന്റെ പശ്ചാത്തലം പഠിക്കൂ... ഇതിന്റെ മറുപടി ഇങ്ങനെ എഴുതി അയക്കുന്നത് പ്രായോഗികമല്ല... അത്രയും വിശാലമാണ്
@Iam-rh2tb
@Iam-rh2tb 2 месяца назад
@@അസുരൻ.1234 ചന്തയിൽ പോകുന്ന ഭക്ഷണം കഴിക്കുന്ന എന്ന് പറഞ്ഞാൽ മനുഷ്യൻ എന്നാണ് ഉദ്ദേശം മാലാഖ അല്ല എന്നർത്ഥം മനുഷ്യനോട് സംവദിക്കാൻ മനുഷ്യനല്ലേ ഉചിതം ഇതൊന്നും പഠിക്കാതെ ആണൊ വന്നിരിക്കുന്നത്
@mohammedfazal8246
@mohammedfazal8246 3 месяца назад
Barakallah
@yuse661
@yuse661 3 месяца назад
നാസ്തിക ആശയം വെച്ച് അവർ debet ചെയ്യാൻ വരില്ല 😂
@yuse661
@yuse661 2 месяца назад
@dinkubhai822 അപ്പോൾ നസ്ഥികത എന്താണ്??
@personalprofile1939
@personalprofile1939 2 месяца назад
​@dinkubhai822 മലയാളം പഠിപ്പിക്കാൻ തൽക്കാലം നിവൃത്തിയില്ല... താങ്കൾ ഒറ്റയ്ക്ക് പോയി പഠിച്ചു വാ
@yuse661
@yuse661 2 месяца назад
@dinkubhai822 but നവ നസ്തികത എന്നത്, ഇന്ത്യയിൽ ആണെകിൽ സങ്കി അനുകൂലം ഇന്ത്യക്ക് പുറത്ത് ആണെകിൽ zionist അനുകൂലം 😂
@sadikhhindhana2014
@sadikhhindhana2014 3 месяца назад
സംവാദം നടത്തുമ്പോൾ സഹസംവാദകന് മിനിമം വിവരവും പക്വതയും വേണം.. ഇത് രണ്ടും തൊട്ട് തീണ്ടാത്ത ആരിഫ് അടക്കമുള്ള വിവരദോഷികളോട് ഒക്കെ സംവാദം നടത്തിയിട്ട് വല്ല ഗുണവുമുണ്ടോ?!
@user-muhammadali212
@user-muhammadali212 2 месяца назад
Pediyano😂 pidukk virakkum
@Eazyab123eazyab12
@Eazyab123eazyab12 3 месяца назад
ഒര് കാര്യം അവർക് സ്വയബോധം ഉളളപ്പോൾ മ്ത്രമേ സംസാരികാവൂ. ഏത് സമയത്താണ് സ്വയബോധം ഉണ്ടാവുക എന്ന് സംവാദത്തിന് മുന്നേ ചോദിക്കുന്നത് നന്നാകും. 90% ആളുകളും എമുക്കൾ വെറതെയൊന്നുമല്ല എമുക്കളായത് സ്വതന്ത്രമായി ഡ്രഗസ്ടിക്കാനാണ്. നാട്ടുകാർ പെരുമാറാതിരികാനുളള അടവാണ് എമു. അല്ലാതെ ഇവരുടെ ആദർശ ബോധം ഒന്നുമല്ല😂😂
@unknown23237
@unknown23237 3 месяца назад
ഇനി ശത്രുക്കളുടെ കലികാലം
@nishadrvguruvayoor6421
@nishadrvguruvayoor6421 3 месяца назад
ആരിഫ് കട്ട ബൊമ്മൻ പെട്ടു 🤭
@gavazicarlo5584
@gavazicarlo5584 2 месяца назад
🤝🤝🤝
@ansarbabu7927
@ansarbabu7927 2 месяца назад
U.A ടീമിന് അഭിനന്ദങ്ങൾ...👍
@AhamedKoyaKoyaka
@AhamedKoyaKoyaka 3 месяца назад
ആശംസകൾ നേരുന്നു 👍🏽🌹
@hdrali8118
@hdrali8118 2 месяца назад
നിങ്ങളുടെ വെല്ല് വിളികൾ എളുപ്പമാണ് കാരണം നിങ്ങൾക്ക് ദൈവം ഉണ്ടാക്കി എന്ന് പറഞ്ഞാൽ മതി. മറുഭാഗത്ത് അങ്ങിനെ അല്ല.
@rmh8267
@rmh8267 2 месяца назад
ശരിയാണ്. ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം സ്വയം ഉണ്ടായി എന്ന് തെളിയിക്കാൻ യുക്തി പരമായി സാധ്യമല്ല. അതായത് ഒരു സൃഷ്ടാവ് വേണം എന്നർത്ഥം. 😊😊. നിരീശ്വരവാദി ഇപ്പോൾ സ്വയം ട്രോളുവാണോ🤣🤣
@Don123-bs3jx
@Don123-bs3jx 2 месяца назад
​​@@rmh8267അത് super 🔥
@hdrali8118
@hdrali8118 2 месяца назад
@@rmh8267 logically possible. I'll do video
@hdrali8118
@hdrali8118 2 месяца назад
@@aneesh765 നിങ്ങളുടെ കയ്യിലും തെളിവില്ല എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്
@hamalkh9903
@hamalkh9903 2 месяца назад
മനുഷ്യൻ്റെ ലോജിക്കിനും യുക്തിക്കും പരിമിതികൾ ഉണ്ട് സയൻസ് കണ്ടെത്തിയിട്ടുണ്ട് So logically പറ്റില്ല എന്ന് പറഞ്ഞാല് ചിലപ്പോൾ അത് മനുഷ്യൻ്റെ മനസ്സിലക്കലിൻ്റെ പരിമിതി ആയിക്കൂടെ ​@@hdrali8118
@muhammedhisham5656
@muhammedhisham5656 2 месяца назад
Aarif parayunna nunna kalli polichu kodukkunna ua team nn ente vakka big salute 🫡
@rasheedachumadan9031
@rasheedachumadan9031 2 месяца назад
ആരിഫ് ഹുസൈൻ പറയുന്നതും ചെയ്യുന്നതും ചോറുതിന്നുന്ന ആർക്കും മനസിലാകും വെറുതെ റീച് കൂട്ടികൊടുക്കരുത്
@Aydingk_media987
@Aydingk_media987 3 месяца назад
നിങ്ങൾക് അഭിനന്ദനങ്ങൾ
@ramlathk2708
@ramlathk2708 3 месяца назад
അരിഫിന് കടലിൽ മുങ്ങിയപ്പോ പോയ ബോധം ഇപ്പോഴും വന്നിട്ടില്ല
@shafeequeahamed7833
@shafeequeahamed7833 2 месяца назад
Sayoobka ingal polich. ❤😂😂 Ellaavarum ❤❤❤
@callofpeace2568
@callofpeace2568 2 месяца назад
Ooh muslims yourh learn islam more eni angot nammal erangi thane kalikanam shathru eni koodumbo ariv nammal kooti panjik idanam insha Allah
@mychannel8676
@mychannel8676 2 месяца назад
👍
@basheerkung-fu8787
@basheerkung-fu8787 3 месяца назад
❤🎉🎉🎉
@SabeerKaruvadiparambil
@SabeerKaruvadiparambil 2 месяца назад
16:31 നിങ്ങൾ പൊളിക്ക്... ഇപ്പോൾ കൂടുതൽ ഇസ്‌ലാമിനെ പഠിക്കാൻ കഴിയുന്നു ❤❤❤
@SabeerKaruvadiparambil
@SabeerKaruvadiparambil 2 месяца назад
@@അസുരൻ.1234 താങ്കൾ ഏതാ.... ഒരു യുക്തിയും കാണുന്നില്ല.... വല്ല പ്രശനവും ഉണ്ടോ.... ഉണ്ടെങ്കിൽ പെട്ടെന്ന് ആരിഫ്നെ പോയി കാണുക... 😂😂
@ijlalp9728
@ijlalp9728 2 месяца назад
Arif thanne vuttatha lle😂😂😂​@@അസുരൻ.1234
@justonetime8939
@justonetime8939 3 месяца назад
സഹോദരങ്ങളെ അസ്സലാമു അലൈക്കും... ആരിഫ് ജാമിത... ജബ്ബാർ.. ലിയാ കത്തലി.... ഇവരൊക്കെ സയണിസ്റ്റ് ആർഎസ്എസ് പ്രോഡക്റ്റ് മാത്രമാണ്....... അധികം യുക്തിവാദികൾ ഒന്നും ഇവരെ കാര്യമായി സപ്പോർട്ട് ചെയ്യുന്നില്ല.... ഇവരെ സപ്പോർട്ട് ചെയ്യുന്നത്.. കൃസങ്കി സംഘികളും മാത്രമാണ്..... അതുകൊണ്ട് അവരെ എങ്ങനെ സുഖിപ്പിക്കാം എന്ന് മാത്രമാണ് അവർ ചിന്തിക്കുന്നത്...... ദിവസവും വേജവും കലാപഅഹോനം അവർ നടത്തുന്നത്...... ഹിന്ദു മുസ്ലിം ക്രിസ്ത്യാനികളെ... തമ്മിൽ തല്ലിക്കുക എന്ന ആർഎസ്എസ് പ്രോജക്ട് ആണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത് അതുകൊണ്ട് UA..വെരി കെയർഫുൾ❤
@ashiltechmalayalam3986
@ashiltechmalayalam3986 2 месяца назад
❤❤❤
@alfasalfasalfu1002
@alfasalfasalfu1002 3 месяца назад
ഖുർആൻ, ഹദീസ്, മാര്യഥക്ക് ഓതാൻ പോലും അറിയാത്തവരാണ്, ഇസ്ലിനെതിരെ കുർആൻ,ഹ്ദീസിൻ്റെതിരെ, വെല്ലുവിളികൾ ഉയർത്തുന്നത്,അതാണ് ഏറ്റവും വല്യ അതിശയോക്തി😅
@remshadramshi5874
@remshadramshi5874 2 месяца назад
👏👏👏
@utube7308
@utube7308 2 месяца назад
🎉
@muhammedshijaz1955
@muhammedshijaz1955 3 месяца назад
Bro avarude Ari aann Ith. Islamine vimarshikkukka enntt Athil ninn kittunna cash kond jeevichu pokuka. Angne aann Athil ndhinaa ethir nikkunnath. Avarude ari illaathaakkyaal padachon chodhikkule 😢😭
@hdrali8118
@hdrali8118 2 месяца назад
Fine tune argument എങ്ങനെ ദൈവത്തിലെത്തും ഈ പ്രപഞ്ചത്തിന് singulariy എന്നൊരു അവസ്ഥ ഉണ്ടായിരുന്നു. അപ്പോൾ ആ singularity ഒരു energy ആണെന്നുള്ള hypothisis വെച്ചാൽ അതിൽ നിന്നാണല്ലോ ഈ പ്രപഞ്ചം ഇങ്ങനെ ആയത് അപ്പോ ആ singularity ക്ക് ഈ പ്രപഞ്ചം ഇങ്ങനെ ഒക്കെ ആയി തീരാൻ വേണ്ട ക്വാളിറ്റി ഉണ്ടായിരുന്നു. എന്ന് കരുതാമല്ലോ. But വിശ്വാസികൾക്ക് പണ്ടേ ഉള്ള ഒരു സ്വഭാവമാണ് ഉത്തരം അറിയില്ലെങ്കിൽ അവിടെ ദൈവത്തെ തിരുകും. ഈ പ്രപഞ്ചത്തിൻ്റെ സ്വഭാവ ഗുണങ്ങൾ എല്ലാം നിങ്ങള് ദൈവത്തിന് ചാർത്തി കൊടുത്തേക്കുവാണ്. ഒരു പേപ്പറിൽ 2 വൃത്തം വരച്ചാൽ അതിൽ ഒരു വൃത്തം ഒഴിവാക്കാവുന്നതാണ് (ua ടീമിൻ്റെ explanation ആണ്) അത് പോലെ അല്ലാഹുവിനെ ആവശ്യമില്ല. അത് തന്നെ ആണ് പ്രപഞ്ചം. അതിൽ നിന്നും എമർജ് ചെയ്ത നമ്മൾ ആണ് ശരിയും തെറ്റും തീരുമാനിക്കുന്നത്.
@misbah0750
@misbah0750 2 месяца назад
explain 'ശരിയും തെറ്റും '
@misbah0750
@misbah0750 2 месяца назад
Singularity എങ്ങനെ ആണ് energy ആവുന്നത് 😂, ശാസ്ത്രം പറയുന്നു സമയമോ force, എനർജി ഒന്നും ഇല്ലാണ് 😂
@hdrali8118
@hdrali8118 2 месяца назад
@@misbah0750 give evidence or reference
@hdrali8118
@hdrali8118 2 месяца назад
@@misbah0750 എല്ലാ എനർജിയും ഒരു പോയൻ്റിലേക്ക് കേന്ദ്രീകരിച്ച അവസ്ഥയാണ് singularity
@hdrali8118
@hdrali8118 2 месяца назад
@@misbah0750 Understanding "good" and "bad" rationally involves examining actions, outcomes, and intentions through logical reasoning, ethical frameworks, and practical consequences.
@hamalkh9903
@hamalkh9903 3 месяца назад
UA 🥰
@Hyzin855faizu-so8bu
@Hyzin855faizu-so8bu 3 месяца назад
എല്ലാ ജബ്രകളെയും പൊളിച്ചടുക്കണം 👍
@MuhammadFiyas
@MuhammadFiyas 3 месяца назад
🤝👍
@salmasakeer326
@salmasakeer326 3 месяца назад
❤️👌
@lonely527
@lonely527 3 месяца назад
എന്റെ അഭിപ്രായത്തിൽ ലിയുവിനെ പ്രതേകിച്ച് കൊണ്ടുവരണം. മറ്റു രണ്ടിനെയും വേറെ രണ്ട് പേർ സൈഡ് ആക്കിയതാണ് 😆
@paulodybala21-p9j
@paulodybala21-p9j 3 месяца назад
'EMUKKAL ANTHAVISHWASIKAL'
@abdullabappu4686
@abdullabappu4686 2 месяца назад
ആരിഫുമായി സംവാദം നടത്തരുത്. നബിയുടെ മരണത്തെ കുറിച്ച് ചത്തതോ കൊന്നതോ എന്ന് വലിയ ഹെഡ്ഡിംഗ് കൊടുത്ത് വീഡിയോ ചെയ്തവനാണ്. അത് പോലെ നിലവാരം കെട്ട ധാരാളം വീഡിയോകൾ അവൻ ചെയ്തിട്ടുണ്ട്. അത്രയും സംസ്കാരമില്ലാവനുമായി സംവാദം നടത്തി സ്വന്തം വില കളയരുത്. ലിയാകത്തിൻ്റെ ഭാഷ ok
@shamsukhiliria5505
@shamsukhiliria5505 3 месяца назад
ഇത് അവസാനം ഒരു വര്‍ഷം മുമ്പ്‌ AP സമസ്തകാർ വെല്ലു വിളിച്ച പോലെ (വെല്ലു വിളി kukayum വെല്ലുവിളി eteduthapol ekapaksheeyamaaya വിഷയം അവർ തന്നെ തയാറാകി അതെങ്ങിനെ എന്ന് ചോദിക്കുമ്പോള്‍ savadathil നിന്നും ozinju marunnu എന്ന poleyakumo 😂)
@Muadh_114
@Muadh_114 2 месяца назад
ആരിഫ് മുന്നോട്ടുവെച്ച ഏകപക്ഷീയമായ ടോപിക്സിനു ua ടീം റെഡി ആണല്ലോ. ബട്ട്‌ തിരിച്ചു കൊടുത്ത subjectinnu എമുക്കൾ തയ്യാറാകുമോ?
@Muadh_114
@Muadh_114 2 месяца назад
വാ തുറന്നാൽ വെറുപ്പ്‌ മാത്രം വിളമ്പുന്ന ശിഖണ്ഡി ആരിഫ് എന്തിനാണ് അവന്റെ വിഡിയോയിൽ ഇടുന്ന മാന്യമായ കമെന്റുകൾ പോലും മുക്കുന്നത്.
@sabadmuhammed9769
@sabadmuhammed9769 3 месяца назад
Ningle endhe parnjitte endhe karyam🥲avede ummay binthe shareh full name ittilla enne parnje adi🥲
@shabeerkhkhan5449
@shabeerkhkhan5449 3 месяца назад
എന്താ സംവാദ വിഷയം?
@UnmaskingAnomalies
@UnmaskingAnomalies 3 месяца назад
Videoyil undallo
@ayyoobthrasseri9623
@ayyoobthrasseri9623 2 месяца назад
എമ്മുകൾ അഥവാ മന്ദബുദ്ധി യുക്തിവാദികൾ സംവാദത്തിന് ഒന്നും വരുകയില്ല വെല്ലുവിളിക്കുകയും
@suhailneerad
@suhailneerad 2 месяца назад
സംവാദം ഒക്കെ നടക്കട്ടെ... . ആഴക്കടൽ ആവർത്തിക്കട്ടെ... . നിങ്ങളുടെ കള്ളത്തരം വെളിയിൽ വരട്ടെ... . കാത്തിരിക്കുന്നു... . 😂😂😂
@sameersameer2192
@sameersameer2192 3 месяца назад
ബാസിൽ 🤝🤝🤝🤝🤝
@shafishafi4825
@shafishafi4825 3 месяца назад
I think, there should be a debate about what is the proof
@personalprofile1939
@personalprofile1939 3 месяца назад
What proof will you accept for that debate 😂?
@shafishafi4825
@shafishafi4825 3 месяца назад
@@personalprofile1939 other proofs aggreed by all
@personalprofile1939
@personalprofile1939 2 месяца назад
​@@shafishafi4825 അദർ പ്രൂഫ് തീരുമാനിക്കാൻ വേറെ സംവാദം വേണ്ടി വരില്ലേ😅
@shafishafi4825
@shafishafi4825 2 месяца назад
@@personalprofile1939 തെളിവിനും ചിലപ്പോ തെളിവ് വേണ്ടി വരും, ഇരു ടീമുകളും അംഗീകരിക്കുന്ന തലം എത്തുന്നത് വരെ
@paulodybala21-p9j
@paulodybala21-p9j 3 месяца назад
SHERIKKULLA ANTHAVISHWASIKAL ARIFINTE AALKKAARALLE
@SabeerKaruvadiparambil
@SabeerKaruvadiparambil 2 месяца назад
11:42 രാഹുൽ ഈശ്വറിനെ ഓർമ പെടുത്തല്ലേ 😂😂😂😂😅😅😊😊
@vk31607
@vk31607 2 месяца назад
ആശയവും പരിഹാസവും തമ്മിൽ സംവാദമോ ..? നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ ? അവരോട് ആശയവുമായി വരാൻ പറ
@naseefnesi2764
@naseefnesi2764 2 месяца назад
നിങ്ങൾ ഉടനെ രാഹുൽ ഈശ്വറിനെ വിളിച്ചു വരുത്തി ആരിഫ്യുമായി ഉള്ള ചർച്ചയിൽ ഇസ്ലാമിനെയും പ്രവാചകനെയും പറ്റി ആരിഫ് പറഞ്ഞ ഇല്ലാത്ത കാര്യങ്ങൾ ബോധ്യപ്പെടുത്തണം.. അല്ലേൽ രാഹുൽ പറഞ്ഞത് പോലെ എല്ലാമതത്തിലും കുറച്ചു തെറ്റുകൾ ഉണ്ട്.. അതുപോലെയാണ് ഇത് എന്ന് കരുതണ്ടല്ലോ... ചിലപ്പോ അതിന്റെ യാഥാർഥ്യം അറിയാഞ്ഞിട്ടോ ഹദീസും ഖുറാനും അറിയാഞ്ഞിട്ടോ ആയിരിക്കും രാഹുൽ റിപ്ലൈ പറയാൻ ചിലതിനു ആധികാരികമായി കഴിയാഞ്ഞത്, ആരിഫ് പറഞ്ഞ കള്ളങ്ങൾ ഇസ്ലാമിൽ ഇല്ലാത്തത് ആണ് എന്ന് രാഹുലിനെ വിളിച്ചു വരുത്തി ബോധ്യപ്പെടുത്തണം.. അത് ഒരുപാട് തെറ്റിദ്ധരിച്ച ആളുകൾക്ക് സത്യം മനസ്സിലാക്കാൻ ഉപകാരപ്പെട്ടേക്കും
@naseefnesi2764
@naseefnesi2764 2 месяца назад
കള്ളക്കഥ ഉണ്ടാക്കി പറയാതെ ഇത് ഏത് ഇസ്ലാമിക ഗ്രന്ഥത്തിൽ ഉള്ളതാണെന്ന് പറയൂ... വെറുതെ ഇല്ലാത്തത് പറഞ്ഞു സമൂഹത്തിൽ വിഷം കലർത്താതെ
@muhammedrafeek3298
@muhammedrafeek3298 3 месяца назад
പ്രവാചകന് നേരെ വന്ന അമ്പുകൾ നെഞ്ചിലേറ്റിയ സഹാബാക്കളെ പോലെ ........
@SabeerKaruvadiparambil
@SabeerKaruvadiparambil 2 месяца назад
10:09 പൊന്നു liyaakathali thanks 😂😂😂😂😂
@hdrali8118
@hdrali8118 2 месяца назад
അല്ലാഹു ദൈവമല്ല singularity ആണ് എന്ന് നിങ്ങളുടെ ചർച്ചകളിൽ നിന്നും മനസ്സിലാക്കാൻ കഴിയും. Singularity യെ ആണ് നിങ്ങള് ആരാധിക്കുന്നത്. അത് കൊണ്ട് അല്ലാഹു ദൈവമാണോ എന്ന് ചോദിക്കുന്നതിൽ തെറ്റില്ല.
@sarifmuhammed
@sarifmuhammed 2 месяца назад
അത് ബ്രോ യുടെ അറിവില്ലായ്മയാണ് , അള്ളാഹു എന്നെന്നും നിലനില്കുന്നവനാണ് (ഖുർആൻ 112 :2) , സിംഗുലാരിറ്റി ഇപ്പൊ നിലനിൽക്കുന്നുണ്ടോ ?
@hdrali8118
@hdrali8118 2 месяца назад
@@sarifmuhammed ഖുറാനല്ലേ science book ഒന്നും അല്ലല്ലോ. Any way singularity still exists
@sarifmuhammed
@sarifmuhammed 2 месяца назад
@@hdrali8118 prove it
@gladiatorfarid1580
@gladiatorfarid1580 2 месяца назад
​@@hdrali8118singularity കൊണ്ട് നിങ്ങൾ എന്താ ഉദ്ദേശിക്കുന്നെ?
@adiuk07
@adiuk07 2 месяца назад
അല്ല എനിക്ക് ഒരു സംശയം നിരീശ്വരവാദി ശാസ്ത്രം ഇല്ല എന്ന് എവിടെയും പറയുന്നില്ല പോരാത്തതിന് അവർ ശാസ്ത്രത്തെ ആധാരം ആകിയാണ് പറയുന്നതും പിന്നെ എങ്ങനെ നിരീശ്വരവാദി ആണോ ശസ്ത്രമാണോ ശരി എന്ന topic തന്നെ വരും.. ആ ഒരറ്റ ടോപ്പിക് കാണുമ്പോൾ തന്നെ നിങൾ എന്തിനെയാണ് വളച്ച് ഓടിക്കുന്നത് എന്ന് കാണാം..നേരെ മറിച്ച് മതമാണോ ശാസ്ത്രമാണോ ശരി എന്ന് അവർക്കും ചോദിക്കാം.. ആ ചോദ്യത്തിന് അവിടെ പ്രസക്തി തന്നെ ഇല്ല എന്നത് കൊണ്ടാണ്..അവരും അത് ചോദികത്തത്.. നിങൾ ദയവ് ചെയ്ത് ചാലഞ്ച് accepted എന്നൊക്കെ പറഞ്ഞിട്ട് വിശ്വാസികളോട് തമ്മിൽ ചർച്ച ചെയ്യാതെ അവരുമായി ഇസ്‌ലാമിൻ്റെ ഉള്ളിലെ വിഷയം സംവദിക്കൂ..എന്നിട്ട് athiest വിഷയത്തിലേക്ക് വരാം..രണ്ടും പേരിലും കോമൺ ആയിട്ട് ഉണ്ടായിരിന്ന ഒന്നാണ് ഇസ്ലാം ഒരാള് അത് ഇപ്പൊ പിന്തുടരുന്നില്ല..അപ്പോ രണ്ട് പേർക്കും അറിയുന്ന ഒരു വിഷയത്തിൽ ചർച്ച ചെയ്തിട്ട് മറ്റുള്ള വിഷയത്തിൽ ചെയ്യുന്നതല്ലേ നല്ലത്? നിങൾ ഇസ്ലാം ശെരിയായ രീതിയിലാണ് മനസ്സിലാക്കിയത് എങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തെ നിഷ്പ്രയാസം ഉത്തരം മുട്ടിക്കാൻ സാധിക്കും.. ആ ഒരു കോൺഫിഡ്നെ എങ്കിലും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു..അല്ലാതെ ഒരു ചോദ്യം ചോദിക്കുമ്പോൾ മറു ചോദ്യം ചോദിച്ചു ഉത്തരം ഇല്ലാതാക്കുന്നതിന് വ്യക്തത വരുത്തുന്നത് ബുദ്ധിമുട്ടാണ്..
@UnmaskingAnomalies
@UnmaskingAnomalies 2 месяца назад
Congratulations, now you have understood the absurdity of putting one sided debate topic!
@adiuk07
@adiuk07 2 месяца назад
@@UnmaskingAnomalies Yes, that's why I'm requesting you to debate with him on all the topics that you both are objecting to.
@muhammadhijas3951
@muhammadhijas3951 2 месяца назад
@@adiuk07 മതങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് athiesm rational ആണോ, scientific ആണോ എന്ന് തെളിവ് അടിസ്ഥാനത്തിൽ സംവദിക്കുക. അതിനുള്ള തെളിവ് aarif നൽകട്ടെ. എന്നിട്ടാണ് മതങ്ങളിലേക്ക് കടക്കേണ്ടത്.
@adiuk07
@adiuk07 2 месяца назад
@@vishnu_namboothiri Agreed 💯
@muhammadhijas3951
@muhammadhijas3951 2 месяца назад
@@vishnu_namboothiri ഇത് നിന്റെ മതമല്ല. Hadees മാത്രം പഠിക്കാൻ oru 25 വർഷമെങ്കിലും edukkum. നിന്റെ മതവുമായി നേർക്കുനേരെ സംവദിക്കാൻ തയ്യാറാവുക. Allathe എമുക്കളുടെ പുറകിൽ ഒളിക്കരുത്.
@faisalp7703
@faisalp7703 3 месяца назад
🔻🔻🔻🔻🔥🔥🔥
@sirajmussafirr147
@sirajmussafirr147 2 месяца назад
നരകത്തിൽ ഗ്രിൽ ആവുന്നതിന് മുന്നേ ഈ ദുനിയാവിലും ആരിഫ് ഗ്രിൽ ആവുമല്ലോ 😂😂
@PCUSER-yy2dz
@PCUSER-yy2dz 2 месяца назад
24:15 inte baasilikkaa ningakkevidnnaa inganathe termokke kittunnath😂😂😂
@PCUSER-yy2dz
@PCUSER-yy2dz 2 месяца назад
34:36 😂😂😂😂
@ashkarpk9723
@ashkarpk9723 3 месяца назад
നുണ പരമ്പരയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.
@mohammadalli8552
@mohammadalli8552 3 месяца назад
നിങ്ങൾ ഒത്ത് കളിക്കുകയാണോ സംശയം ഉണ്ട് ഗുസ്തി മത്സരം പോലെ
@faisalp7703
@faisalp7703 3 месяца назад
🔻🔻🔻🔥🔥🔥
@junais999
@junais999 3 месяца назад
ആരിഫ് ശെരിക്കും കുടുങ്ങി 😂😂
@cuabid3162
@cuabid3162 3 месяца назад
7:32😂😂
@abdulrahmantp8549
@abdulrahmantp8549 2 месяца назад
Ee vewarm ellata yemukalode ende samwadam ndttan
@ShafiCalicut-mb4cu
@ShafiCalicut-mb4cu 3 месяца назад
ആരിഫ് 😆😆😆😆😆😆😆😆പെട്ടല്ലോ പൊട്ടൻ ഡോക്ടർ 😆😆
@abdulgafoor4293
@abdulgafoor4293 3 месяца назад
Emukalode samvadam aavam pakshe aarifine athil ulpedutharuth. Avan Nabiye pachakk theri paranhavananu...
@muhammedshareefkoomullanka7083
@muhammedshareefkoomullanka7083 3 месяца назад
എമുക്കള് ലോകനുണയന്മാര്😂
@shamsukhiliria5505
@shamsukhiliria5505 3 месяца назад
Nasthikaro അതോ ഇസ്ലാം virothikalo എന്താണ്‌ ഇവർ... matham എന്ന് പറഞ്ഞാൽ ഇസ്ലാം mathramallallo മറ്റ് madhanglumudallo avarodonnum ഒരു virodhavum ഇല്ല.. 😂
@FousiyaKm-zp5nf
@FousiyaKm-zp5nf 2 месяца назад
Team UA❤🤍
@s9jaf
@s9jaf 3 месяца назад
ആരിഫാണോ