BASIC ACCOUNTING ACCOUNTING CLASS MALAYALAM Transactions and account identification GOLDEN RULES OF ACCOUNTING FIRST CLASS LINK • ACCOUNTING CLASS Malay...
Thanks Arun Sir😍😍😍ഇങ്ങനെ ഒരു ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം 🤩🤩🥰🥰🥰🥰🥰🤩വർഷങ്ങൾ ക്ലാസ്സിൽ പോയി പഠിച്ചിട്ടു മനസിലാവാത്ത കാര്യങ്ങൾ നിങ്ങളുടെ ക്ലാസ്സിൽ നിന്നും നിമിഷങ്ങൾ കൊണ്ട് മനസിലായി... നോട്ട് പോലും എഴുതാതെ.. മനസ്സിൽ പതിയുന്നു.... Anyway more class expect from u...Best wishes for ur channel&pray for million subscribers 🙏🥰
വിസിറ്റ് വിസയിൽ ഗൾഫിൽ വന്നിട്ട് യാദൃശ്ചികമായി അക്കൗണ്ട് ഡിവിഷനിലേക്ക് ആണ് ചാൻസ് വന്നിരിക്കുന്നത്. അതുകൊണ്ട് നെറ്റിൽ പഴയ പാഠങ്ങൾ റിവിഷൻ ചെയ്യാനായി സേർച്ച് ചെയ്തപ്പോഴാണ് ഈ സാറിന്റെ ക്ലാസ് കണ്ടത്. 30 കൊല്ലം മുൻപ് ബികോമിന് പഠിക്കുമ്പോൾ ഇതിന്റെ പകുതിഭാഗം പോലും എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. ഞാൻ ഉഴപ്പനുമായിരുന്നു. ഇപ്പോൾ എല്ലാം ശരിക്കും മനസ്സിലാകുന്നുണ്ട്. പണ്ട് പഠിച്ചതായതുകൊണ്ട് എല്ലാം പെട്ടെന്ന് മനസ്സിൽ കയറുന്നു. വെരി ഗുഡ് പ്രസന്റെഷൻ. ഞാൻ ആലോചിക്കുന്നത് വേറൊന്നാണ്, ഇത്ര സിംപിളായിരുന്നു കാര്യങ്ങൾ എങ്കിൽ എന്തിനാണ് വെറുതെ രണ്ടും മൂന്നും കൊല്ലം വലിച്ചു നീട്ടി ക്ലാസുകൾ എടുത്തിരുന്നത് എന്ന്.
That is the case with many courses. I am a law graduate, and the duration of LLB is 3 years. Many years down the lane, I feel that it requires only 6 months to complete the course or at the maximum 1year. My cousin is an MBBS holder. He says he wasted 5 years in the medical college for a course that could have been completed in 2 years. He later became a CA and is now working in HSBC in Singapore. He draws a salary many times that of his doctor peers and that, too, within a short duration.
ഇത്രയും മനസ്സിലായ ഒരു ക്ലാസ്സ്‌പോലും സ്കൂളിൽ എനിക്ക് കിട്ടിയിട്ടില്ല sir. എനിക്കിപ്പോ 30 വയസ്സായി 🙂 വീണ്ടും അക്കൗണ്ടിന് പഠിക്കാനുള്ള ആഗ്രഹംകൊണ്ട് നോക്കിപോയതാ ഞാൻ. 👍👍
പറയാൻ വാക്കുകളില്ല' ഒരുപാട് ക്ലാസ് യൂ ടുബിൽ കണ്ടിട്ട് തുടക്കം കണ്ടിട്ട് മതിയാക്കി പോകും എന്നാൽ ഇത് excellentഞാൻ സയൻസ് പഠിച്ചിട്ട് depart. test Bookkeeping ഒട്ടും മനസിലാക്കാൻ കഴിയാതിരുന്ന സമയത്താണ് ഇത് കണ്ടത് നന്ദി.
@@amjathaibrahim7499 അതെ. അതേ സംശയം എനിക്കും ഉണ്ട്. ഞാനും സാറിൻ്റെ മറുപടിക്കായി കാത്തിരിക്കുന്നു. അവിടെ cash ഒരു asset ആയിരുന്നു എന്ന് പറയുന്നതല്ലെ ശരി? മറിച്ച് particular transaction കഴിഞ്ഞ് cash ഒരു expence ആയി മാറി. പിന്നീട് എങ്ങനെ ചിലവാക്കി കഴിഞ്ഞ പൈസായെ asset ആയി പരിഗണിക്കും?
Othiri santhosham und sir, ithrem nal Accountsine patti onnum ariyathe anu njan padichathu. Textbook il eanthano athu kannathe padichu examinu eazhuthum. Allathe athine kurichu deep ayittu onnum ariyillayirunnu😔😔innale muthal anu sir nte class kandu thudangiyathu. Ippo othiri santhosham und njan thedinadanna pala karyangalum sir nalla simple ayi paranju tharunund. Sir nu orupad Thanks.... 🙏🙏🙏
Thankyou sir valare usefull video aaan nannayi manassilavunnund youtubil oru paad vidoes search cheyth nokki but athilonnum clear ayi manassilavunnilla but sir nte class sooperan nannayi explain cheyyunnund nannayi manassilakkan kazhiyunnu thankyou sooo much
Very well explained ❤❤I have a dout...if there is an example like, "CHEQUE RECEIVED FROM ABC CO." Here cheque will become ASSET or INCOME? and ABC CO. become ASSET or LIABILITY?PLS REPLY.. THANK YOU 🙏🙏
Purchase goods by cash means Purchase - asset Cash - asset This is correct or wrong plz explain me sir. I am waiting for your comment. Because purchase of goods means asset comes to company. That is the meaning
" Purchase goods by cash" example il U said Purchase is Expense and Cash is Asset Goods purchased have a value right...Pinne why are Goods not an Asset ???
goods വാങ്ങുന്നതല്ലേ purchased എന്ന് പറയുകയുള്ളൂ ,mechinary ,furniture പോലുള്ള assets വാങ്ങുമ്പോൾ bought എന്നല്ലേ പറയുക. രണ്ടിടത്തും purchase use ചെയ്താൽ entry doubt വരില്ലേ . ഒരു സംശയമാണ്
Thankyou so much sir ❤valare helpful ahn 20-12-2023 1:30 pm n exam ulla njn 20-12-2023 12 am aahn RU-vid class noki vanne😂 tholkum enn ayirunn but class kandapp0 jayikan ullath okke aayi ennoru feel ahn🎉 thankyou so much❤ god bless you sir 🙏🙏