Тёмный

ACCOUNTS അറിഞ്ഞിരുന്നില്ല; HARDWORK ആണ് കൂട്ടായത് | CA. Uma Krishna | Josh Talks Malayalam 

ജോഷ് Talks
Подписаться 1,2 млн
Просмотров 107 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 587   
@JoshTalksMalayalam
@JoshTalksMalayalam 2 года назад
ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app.link/U9BdatuCdrb
@nonuscreative8796
@nonuscreative8796 2 года назад
Josh talk uma madathinte number kittumo plzzz
@thanzeelanishad2794
@thanzeelanishad2794 2 месяца назад
@@nonuscreative8796pls
@MuhammedIhsan-s6l
@MuhammedIhsan-s6l Месяц назад
Pls number
@nizchathiyara
@nizchathiyara 3 года назад
നാമൊക്കെ മരണം വരെ വിദ്യാർത്ഥികളാണ്. നല്ലൊരു ഉദാഹരണമാണ് സുമയുടെ ജീവിതം.
@sajnaanush5226
@sajnaanush5226 3 года назад
Suma alla uma
@Biluamisinuman
@Biluamisinuman 3 года назад
Really 👍
@jagadeepbalan3512
@jagadeepbalan3512 3 года назад
Yes Correct
@kishanpallath
@kishanpallath 3 года назад
ഇതുകാണുന്ന എല്ലാവരോടും എനിക്കൊരു അപേക്ഷയുണ്ട്. സിനിമ, ക്രിക്കറ്റ് അങ്ങനെയുള്ള കാര്യങ്ങൾ ആസ്വദിക്കാൻ മാത്രം കാണുക (നിങ്ങളുടെ പ്രൊഫെഷൻ അല്ലെങ്കിൽ) എന്നിട്ട് നമ്മുടെ ഗോളുകൾക്ക് വേണ്ടി പ്രവർത്തിക്കുക...സ്വന്തം ജീവിതം മറ്റുള്ളവരുടെ ഫാൻ ആയി മാത്രം തീരാൻ അനുവദിക്കരുത്. wish you all the very best for everyone.
@CAUmaKrishna
@CAUmaKrishna 3 года назад
Very true
@kaleshksekhar2304
@kaleshksekhar2304 3 года назад
Cricket,cinima purake nadannavar anu evidaya athiyattullathu so athu orotharudye eshttam anu.nigall paranjathupollye annakill sannju samason anna kerala cricketer undakillayirunnu 😏😏😏
@kishanpallath
@kishanpallath 3 года назад
@@kaleshksekhar2304 ബ്രാക്കറ്റിൽ എഴുതിയിരിക്കുന്നതിന്റെ അർത്ഥം പോലും മനസിലാകാത്ത നിങ്ങളോട് ഇനിയെന്ത് പറയാൻ. ഒന്നു മാത്രം പറയാം നമിച്ചിരിക്കുന്നു 🙏
@kaleshksekhar2304
@kaleshksekhar2304 3 года назад
@@kishanpallath athu kandu thannye anu paranjathu cricket,cinima ullavar allavarum proshonal akanamyenilla annittu athill nikku ennavar und athukond njanum nammichrikkunnu🙏🏻🙏🏻🙏🏻😏
@kishanpallath
@kishanpallath 3 года назад
@@kaleshksekhar2304 "പ്രോഷണൽ" ആദ്യം മലയാളം പഠിക്ക് എന്നിട്ട് കമന്റ്. You only see what you want to see. Time ഇല്ല ബ്രോ ഞാൻ എഴുതിയത് ബുദ്ധിയുള്ളവർക്ക് മനസ്സിലായിട്ടുണ്ട്. So you please ignore my comment.
@manuthampi6302
@manuthampi6302 3 года назад
CA students common ❤️💥
@CAUmaKrishna
@CAUmaKrishna 3 года назад
Thank you Josh Talks for this opportunity.
@kaisusworldofficial1858
@kaisusworldofficial1858 3 года назад
Ante naattukaari
@shafi.k.hmuhammed1647
@shafi.k.hmuhammed1647 3 года назад
❤️
@thashreefach9084
@thashreefach9084 3 года назад
You r a great inspiration
@mts23188
@mts23188 3 года назад
hi mam pls do malayalam ca vedios 🙏
@JainasVlog999
@JainasVlog999 3 года назад
Thank you madam
@beyourself4225
@beyourself4225 2 года назад
ചേച്ചി എനിക്കും CA ആവാൻ +2 പടിക്കുമ്പോഴേ ഉള്ള ആഗ്രഹമാണ് പിന്നെ financial issue കാരണം ഞാൻ diploma in accounting ചെയ്‌തു ഇപ്പൊ എനിക്ക് 22 age ആയി ....ഇപ്പൊ എന്റെ കല്യാണം ഉറപ്പിച്ചു കല്യാണത്തിന് താത്പര്യo ഇല്ല പടിക്കാൻ ആ ഇഷ്ടം എന്നു പറഞ്ഞിട്ട് family പോലും എന്നെ മനസ്സിലാക്കുന്നില്ല ....ചേച്ചിയുടെ story കേട്ടപ്പോ വീണ്ടും ആ ആഗ്രഹം വന്നു ...I am soo inspired the story
@ComputerScience-ej8yy
@ComputerScience-ej8yy 2 месяца назад
പഠിക്ക്
@sheelajoy4299
@sheelajoy4299 3 года назад
My husband went to nursing school in U. S at the age of 54 and working as a nurse now, he had master's degree in history, it was difficult since he had no science degree. But he worked hard, he is 62 and still working as a nurse. Nothing is impossible if u have determination.
@leenajohny2536
@leenajohny2536 3 года назад
it's common in US.
@sufvlog9924
@sufvlog9924 3 года назад
Is it???how???
@jinyjacob6449
@jinyjacob6449 3 года назад
Congratulations
@reshmavijay8262
@reshmavijay8262 3 года назад
Really inspiring
@abuthahir2728
@abuthahir2728 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m8p8Ksyjf2E.html Cpo
@advi774
@advi774 3 года назад
വളരെ നന്ദി... പ്ലസ്ടു വിൽ പഠനം നിർതേണ്ടി വന്ന എനിക് ഇനി ഈ 33 വയസ്സ് ഉള്ള പോൾ ഒരു ഡിഗ്രി എടുക്കാൻ ഉള്ള ആഗ്രഹം തോന്നുന്നു...
@ashiqkp8801
@ashiqkp8801 3 года назад
Best of luck
@raeesa5682
@raeesa5682 3 года назад
Naan Chernnu dear ee year same 33 aged
@stileedu3850
@stileedu3850 3 года назад
All the Best ❤️
@shajimon140
@shajimon140 3 года назад
Go ahead and success will follow . All the best
@musthafasherin7126
@musthafasherin7126 3 года назад
@@raeesa5682 how, please tell me. Am intrested
@Smithabiju912
@Smithabiju912 3 года назад
Truly inspiring.. 4 subjects to reach my CA dream and still trying @36... It doesnt matter.. Age is just a number
@shafeenanazar5921
@shafeenanazar5921 3 года назад
All the best dear....
@CAUmaKrishna
@CAUmaKrishna 3 года назад
All the best, Smitha!
@jainibrm1
@jainibrm1 3 года назад
👏
@harshadchalil1678
@harshadchalil1678 3 года назад
All the best...Champion
@abuthahir2728
@abuthahir2728 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m8p8Ksyjf2E.html Cpo
@FYSALNALAK
@FYSALNALAK 3 года назад
അടിപൊളി... ദാരിദ്ര്യം കാരണം എനിക്ക് ഇഷ്ടപെട്ട കോഴ്സ് ചെയ്യാൻ പറ്റിയില്ല... ഇപ്പൊ ഇത് കാണുമ്പോൾ inspired ആവുന്നു 😍
@sherlykgeorge3836
@sherlykgeorge3836 3 года назад
ഒന്ന് ചെയ്യാൻ നോക്കിക്കൂടെ
@chippymariyampeter
@chippymariyampeter 3 года назад
Please restart... 💞
@nithinthankachan334
@nithinthankachan334 3 года назад
Poverty
@shaheen677
@shaheen677 3 года назад
Try cheyuu ..
@CAUmaKrishna
@CAUmaKrishna 3 года назад
Resume your studies now
@Sebyprakash
@Sebyprakash 3 года назад
എനിക്ക് PG ചെയ്യണം... ആഗ്രഹിച്ചിട്ടും join ചെയ്തിട്ടും പഠിക്കാൻ കഴിയാതെ പോയി. 30+ ൽ പഠിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ആരെങ്കിലും ഉണ്ടോ ഇവിടെ? എന്നെപോലെ ആഗ്രഹിക്കുന്ന ഒരാളെ കൂട്ടുകിട്ടിയാൽ പരസ്പരം motivate ചെയ്ത് മുൻപോട്ട് പോകാൻ കഴിയുമല്ലോ.
@Laibasworld
@Laibasworld 3 года назад
Yes
@aswinivp5683
@aswinivp5683 3 года назад
Degree padikkaaan aagrahikunnu... @27
@teachersworld4u921
@teachersworld4u921 3 года назад
Yes
@sriyaartworld1418
@sriyaartworld1418 3 года назад
Yes
@__..803
@__..803 3 года назад
Yes but now 36
@VigneshKitchen
@VigneshKitchen 3 года назад
Adipoli Chechi 🔥🔥. Valare Santhoshamayi irukkunnu video kaanumbo 🔥🔥🙏
@Biluamisinuman
@Biluamisinuman 3 года назад
Inspiration ❤ പല കാരണങ്ങൾ കൊണ്ടും പ്ലസ് ടു വിന് ശേഷം പോളി കംപ്ലീറ്റ് ആകാതെ ഇപ്പോൾ പല ജോലികളും ചെയ്തു ജീവിക്കുന്നു. പഠിക്കാനുള്ള ആഗ്രഹം ഇപ്പോഴും ഉണ്ട്. But പ്രാരാബ്ദം അനുവദിക്കുന്നില്ല. നിങ്ങളുടെ അനുഭവങ്ങൾ നല്ല മോട്ടിവേഷൻ നൽകി. Thank a lot chechi😍
@1233lala
@1233lala 2 года назад
Correct
@eldhotitus9588
@eldhotitus9588 2 года назад
❤️
@arjusooryadevss8016
@arjusooryadevss8016 3 года назад
True inspiration. Those two words. CA🖤
@misty_girl990
@misty_girl990 3 года назад
Let us count how many CA students are watching this👍
@uvaisca1810
@uvaisca1810 3 года назад
👋🏻
@iUnnithan
@iUnnithan 2 года назад
CPA
@nousheerzehravlog7103
@nousheerzehravlog7103 2 года назад
CA
@muhammedmurshidpp3067
@muhammedmurshidpp3067 3 года назад
CA students like adikkeem
@uvaisca1810
@uvaisca1810 3 года назад
Evde padikkunnath
@muhammedmurshidpp3067
@muhammedmurshidpp3067 3 года назад
@@uvaisca1810 Calicut
@najafathima.v5401
@najafathima.v5401 2 года назад
@@muhammedmurshidpp3067 calicut eath institudil aane padikunnad
@parvathijayaram
@parvathijayaram 2 года назад
Great ഉമ നല്ല മാതൃക....അഭിനന്ദനങ്ങൾ എന്നു മാത്രം പറഞ്ഞാൽ കുറഞ്ഞു പോകും.. ഗുരുപരമ്പരയുടെ എല്ലാ അനുഗ്രഹങ്ങളും എന്നും കൂടെയുണ്ടാവട്ടെ - പ്രാർത്ഥനകൾ
@camohannad1549
@camohannad1549 3 года назад
Really inspiring 🔥🔥🔥
@ranjithranjus9386
@ranjithranjus9386 3 года назад
Ikka njan ayachu thanna link nokkiyittano vanne CA rinshad sirnte groupil😁
@camohannad1549
@camohannad1549 3 года назад
@@ranjithranjus9386 Athe
@ranjithranjus9386
@ranjithranjus9386 3 года назад
@@camohannad1549 🤗
@sreebhaskar2861
@sreebhaskar2861 Год назад
എനിക്കൊപ്പം 75 വയസ്സ് ഉള്ളവർ വരെ C A പഠിച്ചിട്ടുണ്ട്
@abeyjoseph8839
@abeyjoseph8839 3 года назад
ഒരിക്കൽ ഞാനും വരും josh talks ൽ എന്റെ inspire ജീവിതം നിങ്ങളോട് പറയാൻ 👍എന്റെ പേര് ഐബിൻ ജോസഫ് ❤
@CAUmaKrishna
@CAUmaKrishna 3 года назад
Definitely. All the best!
@anittainasu8307
@anittainasu8307 3 года назад
All the best dear 😘😘
@abeyjoseph8839
@abeyjoseph8839 3 года назад
@@CAUmaKrishna thank you mam ❤ God bless u ❤
@abeyjoseph8839
@abeyjoseph8839 3 года назад
@@anittainasu8307 Thank you mam ❤God bless you ❤
@binduvarghese7136
@binduvarghese7136 3 года назад
Sure.. We will wait for you dear 👍
@rachurachu2994
@rachurachu2994 3 года назад
Hats off to you ma'm. 💕Me too realising the need of a good position in life in my 30s. But most of the opportunities are for people in their 20s.Thank u so much for giving hope💕
@mariaj7283
@mariaj7283 3 года назад
This one requires more viewers…really encouraging story for those who still struggling in their life and hesitated to try a different path in their life 😊😊😊
@CAUmaKrishna
@CAUmaKrishna 3 года назад
Do share this with your friends
@keralabusinessguide3512
@keralabusinessguide3512 3 года назад
നമ്മൾ ഏതു വീട്ടിൽ ജനിച്ചു എന്നതല്ല.. ജീവിക്കുമ്പോൾ എന്ത് ആഗ്രഹിച്ചു എന്നതാണ് നമ്മുടെ ജീവിതം മാറ്റി മറികുന്നത്... മനസ്സ് കൊണ്ട് പരിശ്രമിച്ചാൽ മാത്രമേ ശരീരം അതിലേക്ക് എത്തിപ്പെടുകയുള്ളു ...
@zero-ff4ef
@zero-ff4ef 3 года назад
❤❤❤❤❤❤❤❤❤❤❤❤❤😍. My mom is just 42 and I am 22.......I am too sad seeing my mothers life.... She just think that she is very old..... And living a hopeless life...... Married at 20, 12 failed.... Taking care of us..... Too much bothered about our marrige and settlement...... Then,waiting for death....😭😭😭.I appreciate you mam🤝👏👏👏
@momustube9211
@momustube9211 3 года назад
😔
@girijashaji8082
@girijashaji8082 3 года назад
നല്ല മനസ്സ്.ഇനിയും ഉയരത്തിൽ എത്തട്ടെ.
@Newltzishere
@Newltzishere 3 года назад
Awesome... Truly inspairing... You are example of " You can work with your own miracles" quote.. ഒന്നും ഒന്നിനും തടസമല്ല, മനസുണ്ടങ്കിൽ...
@chalapuramskk6748
@chalapuramskk6748 3 года назад
your determination hard work and courage made you to pass CA.of course were there is a will there is a way is a proverb.I have joined parttime B.E at the age of 38 years and passed my B.E at the age o41 years and studied MBA and passed myMBA at the age of 44 years.So I also have done my studies with much difficulties and hard work and determination.of course my wifes support was much helpfull to me .
@06cjeslinannbiju97
@06cjeslinannbiju97 3 года назад
Notification kandu odi vannavarundoooi
@learnwithsabana9793
@learnwithsabana9793 3 года назад
It is one of the most inspiring story I have ever heard maam
@jsainu
@jsainu 3 года назад
Proud of you Uma👍🏼
@minjuantony1280
@minjuantony1280 3 года назад
Thanks UMA
@its-karun5932
@its-karun5932 3 года назад
കൊല്ലം കാർ വേറെ ലെവൽ
@rosegarden458
@rosegarden458 3 года назад
The most inspiring story ever
@rishakp3819
@rishakp3819 3 года назад
Thank you mam..for such inspiring story njn oru neet superrepeatwr aann..nalla pole padichrnnu e varshm OMR nne chadichuu..ipo enik 21 age but still fighting for my dream....MBBS...and I will come to share my experience at josh talks inshallah💯💯💯💯💯
@hisanamuhsina4961
@hisanamuhsina4961 Год назад
Crack cheitho.pls rply 🙏 njanum ithupole thanne
@hibakareem827
@hibakareem827 Год назад
Risha omr endan patiyad
@lailabasheer5116
@lailabasheer5116 3 года назад
എനിക്ക് വയസ്സ് 39 ഇത് വരെ ഒരു job ഇല്ല എന്റെ ആഗ്രഹം ഒരു ടീച്ചർ ആവണം എന്നായിരുന്നു പ്രീ ഡിഗ്രി കഴിഞ്ഞതും വിവാഹം കഴിഞ്ഞു പിന്നെ ഒന്നും നടന്നില്ല ഇപ്പോഴും എന്റെ ആ ആഗ്രഹം ഇപ്പോഴും നിലനിൽക്കുന്നു എന്നെ സഹായിക്കാൻ തോന്നുന്നവർക്ക് റിപ്ലൈ തരാം
@chalapuramskk6748
@chalapuramskk6748 3 года назад
you may go for Bachalor of computer course in correspondence course of Annamalai universityor other reputed Institution along with comuter practise in near by institution which may get you job oppurtunaties.
@HariKrishnan-pf1ec
@HariKrishnan-pf1ec 3 месяца назад
Hi .. ipo entha sthithi
@lailabasheer5116
@lailabasheer5116 3 месяца назад
@@HariKrishnan-pf1ec Mashaallaah Alhamdulillah ഇന്ന് ഞാന്‍ ഒരു mondisory islamic teacher ആയി wrk ചെയ്യുന്നുണ്ട്
@HariKrishnan-pf1ec
@HariKrishnan-pf1ec 3 месяца назад
@@lailabasheer5116 😍❤️🙏🙏
@ayishakm1707
@ayishakm1707 Месяц назад
Eniyum padikkam
@Bnpkeepgoing
@Bnpkeepgoing Год назад
U made me emotional madam....the struggles u had gone thru are paid off.....❤❤❤❤❤
@aamifoodsvlogs7449
@aamifoodsvlogs7449 3 года назад
Mam hatsoff. Njanum oru ca student ayirunnu. Ippol 42. Agraham innum undu. But prarabdam karanam joliyumayi pokunnu. Josh talk il ei talk. Kettappol. Onnukoodi try cheyyanam ennu sakthamaya agraham thonni. I will achieve💪
@CAUmaKrishna
@CAUmaKrishna 3 года назад
You can do it even now.
@sobyelizabeth4748
@sobyelizabeth4748 3 года назад
Congrats iron lady inspiration esp to all 40+
@supriyamanu5412
@supriyamanu5412 3 года назад
A great inspiration talk not only for CA ASpirants.
@minsiyanowshad5102
@minsiyanowshad5102 3 года назад
Very good motivation mam, i am ca student. Iniyum Maminte video pradheekshikkunnu.
@camallu
@camallu 2 года назад
Hope to see more videos of CA sessions in malayalam ❤️
@nithinthankachan334
@nithinthankachan334 3 года назад
its just honourd to be on your contact list madam... proud to knowing you personaly...
@uvaisca1810
@uvaisca1810 3 года назад
Can i get her number pls
@nithinthankachan334
@nithinthankachan334 3 года назад
@@uvaisca1810 sure
@farhanazamzi3133
@farhanazamzi3133 Год назад
So inspiring! I am also a CA student .still struggling with CA😢
@deepthip5381
@deepthip5381 2 года назад
Ma'am you are a great inspiration to all aspirants 🙏
@muhamedmusthafa3101
@muhamedmusthafa3101 3 года назад
Consistence, Hard work, Passion help to hit the goal....!
@wohinvif3624
@wohinvif3624 3 года назад
You are great ma'am
@athulyaajayan
@athulyaajayan 3 года назад
Really inspiring words....👏👏🙏🙏🙏 Thank u mam ❤️❤️❤️❤️❤️❤️❤️❤️
@ambilyjohn1642
@ambilyjohn1642 3 года назад
Proud of you dear chechy....
@subhalekshmyharikumar
@subhalekshmyharikumar 3 года назад
I really appreciate your confidence and positive thinking, best wishes
@emadeva7829
@emadeva7829 3 года назад
Really inspiring!!! Thank you Ma'am ❤️ God bless😍
@radhamanik8916
@radhamanik8916 3 года назад
Super madam, you are inspiration for many people
@nazeducere2222
@nazeducere2222 3 года назад
Yes Age is not a barrier it is just a number.
@neslanesla3953
@neslanesla3953 8 месяцев назад
It is really inspiring
@rbraa14
@rbraa14 2 года назад
Such a motivational video.. Hats off to her👏🏻👏🏻👏🏻
@jubinkathaliyil9911
@jubinkathaliyil9911 3 года назад
No words. Great mam
@sobhawilson7658
@sobhawilson7658 3 года назад
Good inspiration message
@zero-ff4ef
@zero-ff4ef 3 года назад
Ratna-a friend in need is friend indeed. True friend🤝😍👏👏👏
@shemeenashemeer6180
@shemeenashemeer6180 3 года назад
👍great. Very very inspiring video. God bless U Mam.
@adithya5039
@adithya5039 2 года назад
Thanks for your valuable message .
@rinsharinu4448
@rinsharinu4448 11 месяцев назад
ഞാനും ca aspirant ahnn. very useful video ❤❤❤❤
@reena2761
@reena2761 8 месяцев назад
Aunty .. shocked to hear .. anyways happy for you .. thank you for sharing... god bless you aunty
@premalathapn8860
@premalathapn8860 3 года назад
You are great Mam. Appreciate your hard work🙏You proved that nothing is impossible. Age is not a bar. You whole family is with you, that is great plus point. Unity. ❤️
@jinanfairoozjinanfairooz8463
@jinanfairoozjinanfairooz8463 3 года назад
Njaan fathima farvi 24 years old. I have 3 babies. Next November2021 il CA INTER exam yezhuthum..
@CAUmaKrishna
@CAUmaKrishna 3 года назад
All the best!
@marvel0024
@marvel0024 3 года назад
Best of luck never ever give up 💪💪💪
@sreejavijayan1526
@sreejavijayan1526 3 года назад
All the best dear
@priyamanu4310
@priyamanu4310 3 года назад
@@CAUmaKrishna Mam I'm priya can I get your any contact details?
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 3 года назад
Good
@jayack613
@jayack613 3 года назад
Super uma ....proud of you dear ,👍🏼👍👍
@mercymathews2292
@mercymathews2292 3 года назад
Congrats.... Credit deserving achievement.. Keep it up👍👍
@josnathomas2958
@josnathomas2958 3 года назад
Really inspiring 🌹
@jeemon1484
@jeemon1484 3 года назад
Hands of madam.... very much inspired
@jsmmubarakkarinchola
@jsmmubarakkarinchola 3 года назад
CA students undo✌️
@yasirgkz
@yasirgkz 3 года назад
Undel😂
@AbdulSamad-wk2zs
@AbdulSamad-wk2zs 3 года назад
Illa 😂
@yasirgkz
@yasirgkz 3 года назад
@@AbdulSamad-wk2zs 😂
@arshreyas1435
@arshreyas1435 3 года назад
Undaki l
@jainibrm1
@jainibrm1 3 года назад
Illa
@agoogleuser629
@agoogleuser629 3 года назад
Hats off to you Ma'am
@ashalata8072
@ashalata8072 3 года назад
Super Uma👍👍
@jennysjennys4672
@jennysjennys4672 2 года назад
Mam nte ee talk kelkumbol njan(38 age) hsa exam ezuthan ente two kids ne vtl aakiyit hostelilekk mariyirikkukayan,ithenikk oru nalla inspiration aay ,thank u Josh talk ,mam,nanni namaskaram
@jishahareendran1364
@jishahareendran1364 2 года назад
Jenny evideya veed. Eth hostel l nilkunnu. Coaching nu pokunnundo
@jennysjennys4672
@jennysjennys4672 2 года назад
Mam ente veedu kollam,sasthamcottah,YWCA hostel ,ipo exam kazinju,karyayit scor cheyyn patiyilla ,next hsst exam varunnund ,so athinuvendi prepared akan hostel 6 months extand cheytu ,mam sughay iriikkunno,nanni namaskaram
@jishahareendran1364
@jishahareendran1364 2 года назад
@@jennysjennys4672 enikk koodi ninn padikaanaa. Coaching nu pokunnundo. Hostel fee. Ethrayakum. Enikk list' l enkilum onnu vannaal mathi. Guest aayitt enkilum pokan. Ente subject English
@jennysjennys4672
@jennysjennys4672 2 года назад
@@jishahareendran1364 mam,njan kollam YWCA yil nn TVM ,SNV sadanathilotu maruvan pokuvan,hsst Englishin ano coaching ,ivide kollam YWCA yil 6130.00,SNV sadanam fee 4000 something aan
@sabeenaangel1539
@sabeenaangel1539 3 года назад
Really very very proud of you madam👏🏻👏🏻👏🏻👏🏻
@faceyoufouna3673
@faceyoufouna3673 3 года назад
Proud of Uma mam
@geethakumarycg4402
@geethakumarycg4402 3 года назад
Heartly congrats..very much happy
@dhanyasugadhan5206
@dhanyasugadhan5206 3 года назад
👏👏👏👏👏 Proud of u mam.. I too hv a big dream.. After achieving it, will sure, come n meet u.. Need ur blessings… Love u❤️
@CAUmaKrishna
@CAUmaKrishna 3 года назад
You are welcome to come and meet me anytime
@mbaguy3549
@mbaguy3549 3 года назад
❤️❤️❤️❤️❤️❤️❤️❤️ So much inspiration…helped me a lot
@justinjoe164
@justinjoe164 3 года назад
Proud of you, Uma Mam.
@Me12345-j
@Me12345-j Год назад
This video deserves more view..
@krishnankutty8109
@krishnankutty8109 3 года назад
അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ
@josnaarun7811
@josnaarun7811 3 года назад
Any students from 11th or 12th like me who want to become CA ?
@Joeljiju19
@Joeljiju19 10 месяцев назад
Ntha cheyunn ippo
@remyagopakumar2338
@remyagopakumar2338 3 года назад
Great salute madam
@arshadaziz304
@arshadaziz304 3 года назад
Very well presented
@sunilkumarpattuvakkaran3833
@sunilkumarpattuvakkaran3833 3 года назад
Great.... No words....👍👍👍
@jessyjose5324
@jessyjose5324 3 года назад
Superb Mam...very inspiring. 😊👌🏻👌🏻👍
@learnwithsabina1909
@learnwithsabina1909 3 года назад
Big salute dear mam, very inspiring
@Momslovefromkitchen
@Momslovefromkitchen 3 года назад
Chila aagrahangal angananuuu....jeeva swasam poleee....athu theerchayayum niraverummmm ....age.......oru Prashanamallaaaaa......ENICKUM. ...👍👍👍👍👍👍❤️❤️..NJANUM❤️👍👍👍👍THANKS🙏🙏👍❤️
@ambilyponnappan9693
@ambilyponnappan9693 3 года назад
Really motivating Uma chechi.... 💐💐
@sanafathima..t7210
@sanafathima..t7210 Год назад
Great inspiration ❤
@playboy9508
@playboy9508 3 года назад
CA Uma ji 🌹👍
@sreeharipgopank2282
@sreeharipgopank2282 9 месяцев назад
More power to you akka 🤍🤍
@rahulkurup9345
@rahulkurup9345 3 года назад
congrats Maam I know how difficult it's to become a CA despite being an Mcom, MPhil, Net, Set qualified and a Phd scholar in Commerce. Truely inspiring maam. I am also planning to do CA. Really inspiring.
@shajithakj8491
@shajithakj8491 3 года назад
Rahul...mcom distant ayi padichu online exam eyhuthan pattumo?
@shajithakj8491
@shajithakj8491 3 года назад
Nhan uae anu...evde erunnu join cheyyan kayhiyunna universities paramjhutharumo?
@rahulkurup9345
@rahulkurup9345 3 года назад
@@shajithakj8491 distant ayitu padikan pattum but online exam karyam doubt anu let me check with the KU University directly and I will answer maam
@binduantonyantony6650
@binduantonyantony6650 3 года назад
I am 39 years old, I am a poly technic 3 year diploma holder and I also want to take degree. please advise me
@binduantonyantony6650
@binduantonyantony6650 3 года назад
@@rahulkurup9345 please give me advice
@minijohnson6015
@minijohnson6015 3 года назад
Madam as a Malayalee,I am very proud of you. I am 54 years old .I lost my job,my husband also jobless I am facing financial problems,so I am seeking for online jobs.I am a postgraduate in commerce with 23 years in customer support. Expecting your support to do blogs and online jobs.Kindly suggest me Thanks and regards Mini Johnson
@keerthanapk3445
@keerthanapk3445 3 года назад
💜💜💜💜very inspirational 💜 ഞാനും CA inter ന് join ചെയ്യുകയാണ് എന്നാലും എനിക്ക് ഒരു പേടി ind എനിക്ക് അതു പറ്റുമോ എന്നൊക്കെ But CA എന്നത് എന്റെ ഒരു swapnam ആണ് 💜എനിക്ക് അതു നേടിയെടുക്കണം
@CAUmaKrishna
@CAUmaKrishna 3 года назад
All the best!
@keerthanapk3445
@keerthanapk3445 3 года назад
@@CAUmaKrishna Mam enthannu aryathilla Orupad negatives kettath kondavam ,oru pedi padikkan pattumo ennokke But pedichitt pinnot pokanum enikk pattilla
@keerthanapk3445
@keerthanapk3445 3 года назад
@@CAUmaKrishna enik athu kittathilla, nee pokanda bulk anu padikkan ennokke paranjitund Athukond negative thoughts vallathe alattunnund manasine
@CAUmaKrishna
@CAUmaKrishna 3 года назад
@@keerthanapk3445 Do not listen to such negative talk. Be positive and optimistic and work hard. Success will be yours.
@keerthanapk3445
@keerthanapk3445 3 года назад
@@CAUmaKrishna thank you mam Ningalde story thenne very inspiring anu athu kettappo thenne oru positive feel ayirunnu
@bhagyalakshmi7663
@bhagyalakshmi7663 3 года назад
Congrats Madam 👍
@rosev9768
@rosev9768 3 года назад
Very very inspiring..👍👍Thank you ,also well presented with simplycity
@anjaliajithk5807
@anjaliajithk5807 3 года назад
Thank you so much mam🔥🙏🏻
@Me12345-j
@Me12345-j Год назад
Chechi..u are really inspirational..
@rejiansaransar6036
@rejiansaransar6036 3 года назад
Super inspiration Madom,orikkal nganum varum josh talksl,ente success story parayanayi, MBA cheyyanayi agraham undu,
@afreenachakkiyathil4493
@afreenachakkiyathil4493 Год назад
Really inspiring❤
@arshadaziz304
@arshadaziz304 3 года назад
Very inspiring madam
Далее
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15